great rendering....ശരിക്കും ഫീൽ ചെയ്തു....കാലതീതമായ കവിത......കണ്ണു നനയിക്കുന്ന വരികൾ..
@KavyamSugeyamOfficial Жыл бұрын
Thank you
@aboobakersidhic763911 ай бұрын
ഒരുപാടു കാലമായി ഈ കവിത കേൾക്കണം എന്നാഗ്രഹിക്കുന്നു. ഇന്ന് മനുഷ്യ -വന്യജീവി സംഘർഷം കേരളത്തിൽ കൊടുമ്പിരി കൊണ്ടിരിക്കേ ഇന്ന് ഞാനത് കേട്ടു. നല്ല ആലാപനം കവിയുടെ വികാരം ആലാപനത്തിലൂടെ ഹൃദയത്തിൻ സ്പർശിച്ചു. അറിഞ്ഞും അറിയാതെയും സഹ്യൻ്റെ മകൻ എന്ന പ്രയോഗം പലരും ഉപയോഗിക്കുന്നു. ഇന്നാണ് കവിയുടെ സഹ്യൻ്റെ മകനെ ഞാൻ അറിഞ്ഞത്. ഒരു വനപാലകനായ എനിക്ക് ആനകളെ അറിയാം സഹ്യനെ അറിയാം സ്വാർത്ഥത്തിനു വേണ്ടി എന്തും പ്രവർത്തിക്കുന്ന മനുഷ്യനെ മാത്രം..
@KavyamSugeyamOfficial11 ай бұрын
സന്തോഷം
@deeh25256 ай бұрын
@@KavyamSugeyamOfficialnamaskaram mam, sakhyante Malayalam meaning nthanu meaning? Ee kavithayil parayunna sakhyante makan nthanu uthesikne? Thanks🙏
നല്ല കവിത. അതിമനോഹരമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
@KavyamSugeyamOfficial3 жыл бұрын
സന്തോഷം
@ramachandrantthampy22442 жыл бұрын
വളരെക്കാലമായി കേൾക്കാനാഗ്രഹിച്ച കവിത
@KavyamSugeyamOfficial2 жыл бұрын
നന്ദി
@ajeshac28606 жыл бұрын
ദ്യോവിനെ വിറപ്പിക്കുമാവിളി കേട്ടോ മാനവരുടെ ദൈവം..... കണ്ണ് നനയിച്ചു
@KavyamSugeyamOfficial4 жыл бұрын
nandi
@Ali-b5-d3y4 жыл бұрын
Broo,, avasaanathea line nte meaning onnu paranj tharaamo?
@sivahari33213 жыл бұрын
@@Ali-b5-d3y ദ്യോവിനെ അഥവാ ആകാശത്തെപ്പോലും വിറപ്പിക്കുംപോലെ ആയിരുന്നു മയക്കുവെടിയേറ്റ ആനയുടെ നിലവിളി. എന്നാൽ ഉത്സവത്തിന്റെ പേരിൽ, ഈശ്വരന്റെ പേരിൽ ആ പാവം മൃഗത്ത ഇങ്ങനെ പീഡിപ്പിക്കുമ്പോൾ വേദനകൊണ്ട് അത് കരയുന്നത് ശ്രീകോവിനുള്ളിൽ പള്ളിയുറക്കം കൊള്ളുന്ന ദൈവം കേൾക്കന്നുവോ ?!
@KavyamSugeyamOfficial3 жыл бұрын
Thanks
@_saali4 жыл бұрын
നിഗ്രഹോത്സുകം സ്നേഹവ്യഗ്രമെങ്കിലും ചിത്തം...
@KavyamSugeyamOfficial4 жыл бұрын
😊
@rasmirajeeshrasmirajeesh5693 жыл бұрын
നല്ല ആലാപനം
@roykurian38582 жыл бұрын
നല്ല ആലാപനം .വളരെ ഭംഗിയായി ചൊല്ലിയിരിയ്ക്കുന്നു.
@ratheeshpillai99712 жыл бұрын
ആന പ്രേമ business ഇങ്ങനെ വളർന്നു പന്തലിക്കുന്ന തിനും എത്രയോ മുൻപ് എഴുതിയ കവിത
@KavyamSugeyamOfficial2 жыл бұрын
🥰
@johncv76565 жыл бұрын
മനോഹരം
@KavyamSugeyamOfficial4 жыл бұрын
Thanks
@manu26524 жыл бұрын
❤️❤️
@KavyamSugeyamOfficial3 жыл бұрын
❤
@sheeja.sprabhakumarprabhak64585 жыл бұрын
Nice
@KavyamSugeyamOfficial4 жыл бұрын
santhosham
@rajkrish194 жыл бұрын
😢
@KavyamSugeyamOfficial4 жыл бұрын
😊
@jobinjose50276 жыл бұрын
Goood
@KavyamSugeyamOfficial4 жыл бұрын
thanks
@Anishkaaf4 жыл бұрын
ഉത്സവം നടക്കയാണമ്പലമുറ്റത്തു- യർന്നുജ്ജ്വലൽ ദീവട്ടികളിളക്കും വെളിച്ചത്തിൽ. പതയും നെറ്റിപ്പട്ടപ്പൊന്നരുവികളോലും പതിനഞ്ചാനക്കരിം പാറകളുടെ മുമ്പിൽ. വാദ്യമേളത്തിൻ താള പാതത്തിൽ തലയാട്ടി- പ്പൂത്ത താഴ്വര പോലെ മരുവീ പുരുഷാരം. സംഘമായ് മുറുക്കിക്കൊണ്ടിരിക്കും ചിലർ ചൊൽവൂ തങ്ങളിൽ “കുറുമ്പനാണാ നടുക്കെഴും കൊമ്പൻ.”