8 എങ്ങനെ എടുക്കാം | ബൈക്ക് ടെസ്റ്റ്‌ | bike rto test malayalam | new RTO rules

  Рет қаралды 673,654

Mallu Hubb

Mallu Hubb

Жыл бұрын

How to take 8 in Kerala bike test
Motor Cycle with gear
RTO rules for driving test

Пікірлер: 379
@keralkadosth
@keralkadosth 6 ай бұрын
ഞാൻ കാത്തിരിക്കുകയായിരുന്നു എൻ്റെ ടെസ്റ്റ് ഒന്ന് പാസ്സായ ശേഷം വേണം ഈ വീഡിയോക്ക് ഒരു നല്ല കമൻ്റ് ഇടണം എന്നു വിചാരിച്ചത്. Alhamdulillah ഇപ്പൊ ഞാൻ പാസ്സായി. നിങ്ങളോട് എനിക്ക് ഒരുപാട് നന്ദിയുണ്ട് കാരണം ഞാൻ യൂട്യൂബിൽ ഒരുപാട് വീഡിയോ കണ്ടൂ പക്ഷേ എന്താണെന്ന് അറിയില്ല ഈ വീഡിയോ യാണ് എനിക്ക് ഉപകാരപ്രദമായത് . Thanku
@MURALITHARANG-nl5nq
@MURALITHARANG-nl5nq 13 күн бұрын
@shamsudheenk8381
@shamsudheenk8381 Жыл бұрын
കുറെ വിവരങ്ങൾ മനസ്സിലാക്കാൻ സാധിച്ചു, നന്ദിയുണ്ട് നിങ്ങൾക്ക്,👌
@mishanpk7472
@mishanpk7472 Жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു
@ShainiN-lr6hf
@ShainiN-lr6hf Жыл бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ... 👍
@shahbanpk3520
@shahbanpk3520 Жыл бұрын
Njan inn practice cheyyan povan. Athinumumb onnn keri nokkiyatha. Good information. Thank you bro.
@paru.1111
@paru.1111 11 ай бұрын
Ningalude video enik orupadu useful ayi.... thnks alot 🙏...enik 24th arunnu test pass ayi💃😍 njan ente chechikkum share cheythu koduthu 7thn ane test
@jkj1459
@jkj1459 11 ай бұрын
THANK YOU THIS IS THE BEST VIDEO I SAW SO FAR . THEOROTICAL SIDE BEST .
@YT-kc9ji
@YT-kc9ji 11 ай бұрын
ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ
@aapkamar1225
@aapkamar1225 Жыл бұрын
M80 യിൽ മാത്രം ടെസ്റ്റ്‌ പാസ്സാകുന്ന അത്ഭുത പ്രതിഭാസം
@spider_gaming1343
@spider_gaming1343 Жыл бұрын
Thanks good information god bless you
@nowraszamanjubi4687
@nowraszamanjubi4687 7 ай бұрын
വരുന്ന sunday ആണ് ടെസ്റ്റ്‌. നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ നല്ലൊരു കോൺഫിഡൻസ് und🥰🥰
@shafeekjr2164
@shafeekjr2164 Жыл бұрын
Thank you
@bushrapp6356
@bushrapp6356 Жыл бұрын
നല്ല ഒരു ക്ലാസ്സ്‌ ആണ് 👍🏻
@IngredientsbyKavithaSunildutt
@IngredientsbyKavithaSunildutt Жыл бұрын
Thank you so much for the well explained video.. 👍
@fifiluvsyou_
@fifiluvsyou_ 8 ай бұрын
Thanks bro..orupad upayogapeduthiya oru video aan ith..bro parnjond aan njn helmet kond poyath..school nu paranjilaayirunn helmet nte karym..17th nu ayirun test 1st attempt nu thanne kitti..nallath pole tension undayirunn..njn gear ullath nu ayirun apply cheythath test nu 1 week munp ayirun school le sir parnjath gear ollavrk m80 alla bike aanen..puthiya rule aanen..appm thanne enta confidence ellaam poyi..karnm enk valya height onnm ella..athum alla bike try cheythittum ella..verum 2 days nte practice kond aan license kittiyath. Athukond inni edukaan ponavr over tension adich kolam aakathirikaatha noknm..bro de ee video kandond aan poya ..orupad upoyogapeduthi ..thankyou so much❤😊
@nazarthahira4266
@nazarthahira4266 9 ай бұрын
Thankyou oru confidence kittiyathpole ind ❤❤❤❤
@remyasasi6626
@remyasasi6626 Жыл бұрын
Thx.. sir... vry effective video
@sivachinthusz6482
@sivachinthusz6482 Жыл бұрын
ഇന്നായിരുന്നു ടെസ്റ്റ്‌ 1st തന്നെ പാസ്സയി good വീഡിയോ ബ്രോ ✨️✨️
@nasarnasar762
@nasarnasar762 Жыл бұрын
നന്നായിട്ട് മനസ്സിലാകുന്നുണ്ട് താങ്ക്യൂ
@sajnanazer955
@sajnanazer955 Жыл бұрын
Nanayit explain chaythind.adipolii
@ammu8511
@ammu8511 Жыл бұрын
Thankyou❤️
@nehasuresh8465
@nehasuresh8465 Жыл бұрын
Thankyou Good explanation🥰❤️
@raheemam3773
@raheemam3773 Жыл бұрын
Thankyou
@siluwayanadofficial6929
@siluwayanadofficial6929 Жыл бұрын
Paranj manassilakumbol igane venam paranj tharan poli bro 🥰 nammale manassil thonnunna ella kaariyavum paranj thann tx 🥰🥰
@sreelamanoj2299
@sreelamanoj2299 Жыл бұрын
Testil jayichu,thank God
@merinmathew4024
@merinmathew4024 Жыл бұрын
Thank you..
@sajnaabdulgafoor9021
@sajnaabdulgafoor9021 7 ай бұрын
Thank you good explanation
@Shahulhameed-uq4jo
@Shahulhameed-uq4jo 7 ай бұрын
നല്ല ക്ലാസ്.. ഉപകാരപ്രദം.
@abdulmajeedkakengalmohamed615
@abdulmajeedkakengalmohamed615 Жыл бұрын
നല്ല ക്ലാസ്, thank you
@abdullahamdan4343
@abdullahamdan4343 Жыл бұрын
Good explanation. Thankyouuuu
@manjunathshilpa9776
@manjunathshilpa9776 Жыл бұрын
Useful video👍
@pradeepkumar.kpradeepkumar2222
@pradeepkumar.kpradeepkumar2222 10 ай бұрын
🎉Ee video.. till yellow point .. ningel .. correct aayi edukkuka... 26/08/2023 I'll njan 8 eassy aayi passayi ellavarum ee video kanananam.. nall good video annu ellavaruum prayojanam cheyyum
@beenasubhash7991
@beenasubhash7991 8 ай бұрын
Very very good class thanks bro
@lubnashareefshareef199
@lubnashareefshareef199 Ай бұрын
Supper avatharanam
@tripsolonatripsolonayt
@tripsolonatripsolonayt Жыл бұрын
thanku bro
@kaithakkadpullo1197
@kaithakkadpullo1197 6 ай бұрын
Very helpfull vdeo Thank you👍
@kovalamudayankovalamudayan4099
@kovalamudayankovalamudayan4099 Жыл бұрын
Very good class
@lekshmibijil4136
@lekshmibijil4136 9 ай бұрын
നന്നായി മനസിലായി ഞാനും with gear bike ആണ് എടുത്തേക്കുന്നെ
@misrii4828
@misrii4828 Жыл бұрын
Ithil opposite aayitaanallo 8 edukkunnath.. Ernakulam ivideyokke 1st right lekk aan pokunnath
@sain8181
@sain8181 6 ай бұрын
Superr video...oru test fail ayi...pedichitt..🥹adutha test 12nanu.... thank u for your usefull presentation 🙏
@rashidharafi514
@rashidharafi514 Жыл бұрын
Tnx dear....
@cakefairy5014
@cakefairy5014 Жыл бұрын
Thanks bro
@rumanclt9391
@rumanclt9391 Жыл бұрын
Back brake um use cheyyan patola? Test edkumbo I mean 8 starting point muthal ending point vare gear maatram use cheyyan patollu...
@nabeelmohammed9627
@nabeelmohammed9627 3 ай бұрын
താങ്ക്സ് bro. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിഞ്ഞു, ഒരുപാട് vdo കൾ കണ്ടിരുന്നു. ഇതിലെ ആദ്യം കാണിച്ചു തന്ന picture ഒരുപാട് സമയമായി
@ENTERTAINMENT-SHORTSs
@ENTERTAINMENT-SHORTSs Жыл бұрын
Super 👍
@thoiiii_kuttan
@thoiiii_kuttan 3 ай бұрын
Thanks bro👍🏻
@lailalaila2558
@lailalaila2558 7 ай бұрын
വളരെ നല്ല ക്ലാസ് സൂപ്പർ
@VanajaAk77-dp4pw
@VanajaAk77-dp4pw 8 ай бұрын
നല്ല ക്ലാസ്സ്‌ 👍👍
@hasnafiros1423
@hasnafiros1423 Жыл бұрын
Well explained 👍
@bobram443
@bobram443 Жыл бұрын
Perfect👌👌
@abdullapaabdullah6345
@abdullapaabdullah6345 Жыл бұрын
nice presentation
@rajank5355
@rajank5355 11 ай бұрын
നല്ല അറിവ് 👍👍👍
@user-fl2cu3zc6c
@user-fl2cu3zc6c 4 ай бұрын
ഇന്ന് കാറും ബൈകും test പാസായ ഞാൻ😊😊😊
@SafeerSefi
@SafeerSefi 10 ай бұрын
UAE Automatic Light Vehicle ippol Kerala automatic Light Vehicle aayi convert cheyyan mattumo Tests onnum illathe direct?
@muhammadashraf5550
@muhammadashraf5550 Жыл бұрын
നാളെ ആണ് എൻ്റെ ടെസ്റ്റ് second chances ആണ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം
@aksharababu525
@aksharababu525 Жыл бұрын
Enikkum nale 2nd chance anu😅😅
@mubeenamubi9473
@mubeenamubi9473 Жыл бұрын
@@aksharababu525 കിട്ടിയോ
@arunr-ye5if
@arunr-ye5if Жыл бұрын
Kityo
@all4nx
@all4nx Жыл бұрын
@@aksharababu525 kittio chechi
@sidharthps5256
@sidharthps5256 Жыл бұрын
@@aksharababu525 kittiyo😂
@salimparayil9779
@salimparayil9779 Жыл бұрын
അഭിനന്ദനങ്ങൾ 🎉
@VinayakaPlants
@VinayakaPlants Жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു...congrats
@shafeequesha2594
@shafeequesha2594 Жыл бұрын
Good information
@youyouyoutube88
@youyouyoutube88 Жыл бұрын
. നല്ല ക്ലാസ്സ് ഒരുപാട് മനസ്സിലായി
@ashiqbah9661
@ashiqbah9661 Жыл бұрын
Thank you innayirunnu test passayi😊video Valare upakaram Aaayi 🤝
@suuuui1408
@suuuui1408 Жыл бұрын
Broo practice cheythirunnoo??elupoam aayirunno?
@nakulappus3910
@nakulappus3910 Жыл бұрын
@@suuuui1408 sugam aanu broo
@AkkiAlluAadhuThreeKings
@AkkiAlluAadhuThreeKings 5 ай бұрын
താങ്ക്സ്
@seenathpkcheerpingal4223
@seenathpkcheerpingal4223 Жыл бұрын
Alhamdullah kitt
@muhammedkallil7967
@muhammedkallil7967 Жыл бұрын
Very good
@lathaanil4008
@lathaanil4008 Жыл бұрын
Supper class very very thanks sir
@pradeepkumar.kpradeepkumar2222
@pradeepkumar.kpradeepkumar2222 9 ай бұрын
Ithu nallavideo aanu ..YELLOW POINT . CORRECT 💯 NOKKUKA ..ELLAVARUM PASS AKATTE
@hashihisha5803
@hashihisha5803 Жыл бұрын
baik anengil second ഗീയര്‍ വേണം ഉപയോഗിക്കാന്‍ ഈസിയാകും
@vishnu.p_vijay
@vishnu.p_vijay Жыл бұрын
Gvhss payyoli ground❤️
@HanoonasherinHanoona
@HanoonasherinHanoona 4 ай бұрын
Thanks bro... Enik next month test aanu 😢pediyund... 8practice thudangiyitay olluu
@jencyagustine5920
@jencyagustine5920 Жыл бұрын
👌👌👌
@anivlogs8121
@anivlogs8121 Жыл бұрын
😍
@Diya-we3lt
@Diya-we3lt 7 ай бұрын
Feroke ramanatukara test ingane aano
@whyrugay
@whyrugay Жыл бұрын
Which camera used???
@SnehaLatha-dw1xf
@SnehaLatha-dw1xf Ай бұрын
👍
@samadmedia4625
@samadmedia4625 6 ай бұрын
❤❤❤
@blackpinkvibes2669
@blackpinkvibes2669 5 ай бұрын
നിങ്ങളെ വീഡിയോ തന്നെ തിരഞ്ഞു പിടിച്ചു കാണുന്ന ഞാൻ 😊
@chikkurashi-ns4bu
@chikkurashi-ns4bu Жыл бұрын
നല്ല പരിജയം ഉള്ള സ്ഥലം
@soudashamas1821
@soudashamas1821 7 ай бұрын
Thirichu irangunnad A pointil koode allallo. Pinne engane A pointilek nokum
@urstrulyganesh2242
@urstrulyganesh2242 Жыл бұрын
😌areyum nokkathey first day thanne 2 um eduthu m80 complaint ayiruniyum😎 he he
@mhdajmal6033
@mhdajmal6033 Жыл бұрын
Practice cheyyan vilicheerammm avdthe bike eeel illlaayyt 200 ill 8 edthe njaan 😼😌
@irenetheresaanoop6453
@irenetheresaanoop6453 Жыл бұрын
🙏
@mrabhiranj1322
@mrabhiranj1322 Жыл бұрын
Thank you very much bro 🥰🥰
@sanaash123
@sanaash123 8 ай бұрын
Without gear ആണ് അപ്ലിക്കേഷൻ നിൽ കൊടുത്തത്. ഇനി അവിടുന്നത് edit ചെയ്യാൻ പറ്റുമോ
@ajishabalan7084
@ajishabalan7084 9 ай бұрын
October 19 നാണു test. എല്ലാവരും പറയുന്നു 8 ഇടാൻ ഭയങ്കര risk ആണെന്ന്. കിട്ടില്ല എന്ന്. ഇ വീഡിയോ കണ്ടപ്പോ ഒരു ആശ്വാസം 😊
@rukzanasfabulousworld2972
@rukzanasfabulousworld2972 8 ай бұрын
Enikum 🥲
@ViJithaM21
@ViJithaM21 8 ай бұрын
Kittiyo?
@fathima5185
@fathima5185 Жыл бұрын
എനിക്ക് കിട്ടി ലൈസൻസ്
@highilightvedio.kkv.7297
@highilightvedio.kkv.7297 7 ай бұрын
സ്കൂട്ടി എട്ട് എടുക്കേണ്ട മാപ്പ് ഒരു കടലാസിലോ ഒരു ബോർഡിലോ മെഷർമെൻറ് സഹിതം വരച്ചു കാണിച്ചാൽ എല്ലാവർക്കും വലിയ ഉപകാരമാകും. അവരവരുടെ പറമ്പുകളിൽ പ്രാക്ടീസ് ചെയ്യാൻ വലിയ ഉപകാരം ആയിരിക്കും. ദയവായി ഹെൽപ് ചെയ്തു സഹായിക്കാൻ അപേക്ഷിക്കുന്നു.
@sinushenu
@sinushenu 8 күн бұрын
Idhil koduthittundallo
@josephpaul9713
@josephpaul9713 2 ай бұрын
എനിക്കും
@pradeepkumar.kpradeepkumar2222
@pradeepkumar.kpradeepkumar2222 11 ай бұрын
Two chance failed i am not practice.. enthanu sir cheyyedathu
@am_mech_clover
@am_mech_clover Жыл бұрын
എന്തിനാണ് sir ഈ നിയമങ്ങൾ ഒക്കെ കൊണ്ട് വരുന്നത് ഈ നിയമവും കൂടി പാലിക്കാനും ഇവിടത്തെ ഓഫീസ്ആർ മാരും തയ്യാർ ആവണം. ബഹുമാനം പെട്ട കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിഥിൻ ഗഡ്കരി യും കേരള ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു സർ അറിയാൻ വേണ്ടിട്ട് ഞൻ ഞൻ പറയുവാ കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ്‌ സമയത്തു നടക്കുന്ന കള്ളകളികൾ കേന്ദ്ര മന്ത്രിയും കേരള മന്ത്രിയും അറിയാൻ വേണ്ടിട്ട് ഞൻ പറയുക ഇന്ന് പയ്യൻ മാർക്ക് hevy test ഉണ്ടായിരുന്നു കുറച്ചു പയ്യൻ മാർ എടുത്തു കുറച്ചു പേര് കമ്പി യിൽ തട്ടി ഫൈൽ ആയി അടുത്ത 2 കുട്ടി വന്നു എടുക്കാൻ ടൈം യിൽ ബസ് T ട്രാക്കിൽ മുന്നോട്ടു പോയപ്പോ തന്നെ നേര് മുന്നിൽ അതെ കമ്പി വീണു ബസ് അതിന്റ അടുത്ത് പോലും എത്തിയില്ല എന്നിട്ട് ആ പയ്യനെ ഫൈൽ ആക്കി rto ഫിസിൽ അടിച്ചു എന്നിട്ട് അവിടത്തെ പയ്യൻ മാർ കിടന്ന് ബഹളം വെച്ച് ആണ് കമ്പി കാറ്റിൽ വീണന് പറഞ്ഞു ആണ് വീണ്ടും ആ പയ്യൻ എടുത്തത്. ആ പയ്യന് കിട്ടി പറ്റെ പയ്യൻ എടുത്തപ്പോൾ ഇടത്തോട്ട് പോകാൻ ടൈം യിൽ കമ്പി പോലും ബസ് തട്ടിയില്ല എന്നിട്ട് ആ പാവപെട്ട പയ്യനെ ഫൈൽ ആക്കി കളഞ്ഞു ഇതാണോ സാർ മാരുടെ രീതി നിങ്ങൾ ഒരു കാര്യം മനസിലാക്കണം പാവപെട്ട പയ്യൻ മാർ അവരുടെ എന്തെകിലും പണയം ഒക്കെ വെച്ചിട്ട് അന്ന് അവർ പഠിക്കാൻ വരുന്നത് എന്നിട്ട്. എന്തിനാ സർ മാരെ ആ പാവപേട്ട ചെറുക്കൻ മാരോട് ഇങ്ങനെ കാണിക്കുന്നത് അവരുടെ ജീവിതം പ്രശ്നം അല്ലെ സാർ ഇതൊക്കെ rto വന്നു കസേര യിൽ ഇരിക്കും ഒരു മൂലയിൽ. ഇവിടെ ഒക്കെ T test ഗ്രൗണ്ടിൽ ക്യാമറ ഒക്കെ വെക്കണം. സെൻസർ ഒക്കെ ജീവിതം പ്രശ്നം ആയത് കൊണ്ട് കൊണ്ട ആണ് എന്റെ പേര് മനു എം സ് ഞൻ ഏറ്റവും ഇഷ്ടം പെടുന്ന ഒരു ഫീൽഡ് ആണ് ഗതാഗതo സത്യം ഞൻ ITI MMV (മെക്കാനിക്കൽ മോട്ടോർ വെഹിക്കിൾ ) ആ പഠിച്ചത് ഈ ഫീൽഡ് ഇഷ്ടം ആയത് കൊണ്ട്
@keralaindia5552
@keralaindia5552 Жыл бұрын
poyee gathakatha manthri ennittu amend cheyyan nokku. ethu 8 edukkan ariyan melathavarkkulla vedeo ado. praise the lord
@thejusk2258
@thejusk2258 6 ай бұрын
@alawikadambot6673
@alawikadambot6673 7 ай бұрын
Goodd
@funandlearnwithkintergarte3844
@funandlearnwithkintergarte3844 10 ай бұрын
Njn ipo swnthayi padichond irikuanu. Apol athil thanne 8 edukkan pattuo
@gokulk95
@gokulk95 4 ай бұрын
Njn brake pidikarind pathiye tap tap is that a problem
@babyhaneef3441
@babyhaneef3441 Жыл бұрын
👍🏻
@majidafazil2410
@majidafazil2410 Жыл бұрын
🥰🥰🥰thz
@nmuhammadnasif7020
@nmuhammadnasif7020 4 ай бұрын
Enteyum
@physicsisfun79
@physicsisfun79 4 ай бұрын
Daily ee video kanditan njn 8 edkkan povunadh😊
@jsvsbsoxyv8369
@jsvsbsoxyv8369 9 ай бұрын
Your device
@angelmariyajose2490
@angelmariyajose2490 Күн бұрын
Hello ippozhum with gear M80 ahno edkande
@ejcreations6583
@ejcreations6583 Жыл бұрын
Enikk kambi eparum tettum bro balance onum kurappam illa😑
@rajeshkumarsekharapillai7520
@rajeshkumarsekharapillai7520 10 ай бұрын
Helmet isi മുദ്ര വേണം
@instarelvideo8134
@instarelvideo8134 Жыл бұрын
Payyoli hi scholl groundee🙂
TWO WHEELER DRIVING TEST
10:42
LIFE LINE DRIVING SCHOOL
Рет қаралды 782 М.
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 99 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 13 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 99 МЛН