സൈനാത്താന്റെ What’s in my bag🤣🛍സഞ്ചിയിൽ എന്തൊക്കെ ഉണ്ട് കാണാം | saafboi | vines

  Рет қаралды 2,411,752

Saafboi

Saafboi

Күн бұрын

#saafboi #sainatha

Пікірлер: 1 900
@shillajames4979
@shillajames4979 2 жыл бұрын
ഇപ്പോഴത്തെ കലുഷിതമായ അന്തരീക്ഷത്തിൽ ഇവരുടെ വീഡിയോ ഒരാശ്വാസം ആണ്. ഞാൻ എന്നും നോക്കും 😄. Love you boys
@simikapoork6046
@simikapoork6046 2 жыл бұрын
Kalushitha meanz
@KL10KITCHENANDHOMES
@KL10KITCHENANDHOMES 2 жыл бұрын
Aa കാലുഷിതമായ നിമിഷത്തിൽ ഞാനും നോക്കാറുണ്ട് 😂😂
@AmizzzworldAmi
@AmizzzworldAmi 2 жыл бұрын
@@simikapoork6046 complicated 🙊
@angottoingotto7949
@angottoingotto7949 2 жыл бұрын
@@KL10KITCHENANDHOMES ഇങ്ങോട്ടു പോരൂ
@ASCOOKERFoodchannel
@ASCOOKERFoodchannel 2 жыл бұрын
Dear friend kootavamo
@Manjummal_boyzz
@Manjummal_boyzz 5 ай бұрын
2024 kannunnavar
@libaaiza1148
@libaaiza1148 5 ай бұрын
Njn
@ffnaruto9935
@ffnaruto9935 4 ай бұрын
Meee
@Suhaira-ud4sj
@Suhaira-ud4sj 2 ай бұрын
S
@mehnamalik273
@mehnamalik273 2 жыл бұрын
"ചെർപ്പത്തിൽ നല്ലതേന്നു..വലുതായപ്പോ ഉടായിപ്പായി ദജ്ജാല്.."😂😂
@theonlychild4719
@theonlychild4719 2 жыл бұрын
ദജ്ജാൽ ന്ന് വച്ചാ എന്താ?
@ibrahimkutty582
@ibrahimkutty582 2 жыл бұрын
Oru like Alle tharaanpattu.like button thallipottikanam annund
@hyrunisasiraj7188
@hyrunisasiraj7188 2 жыл бұрын
Padachone chirichu chakarsyi sainatha😂😂😂😂nnnalla relaxation anuta vdos💯💯
@ASCOOKERFoodchannel
@ASCOOKERFoodchannel 2 жыл бұрын
Kootavumo
@shabeershabeerali6952
@shabeershabeerali6952 2 жыл бұрын
😂😂😂
@ansa5335
@ansa5335 2 жыл бұрын
സൈനാതെ video length കൂട്ടുവോ 😌 ഇത് പെട്ടന്ന് കഴിഞ്ഞു പോയി. സൈനത്തേടെ സംസാരം കേട്ടിരിക്കാൻ എന്താ രസം 😍
@wellwisher6049
@wellwisher6049 2 жыл бұрын
വെള്ള റേഷൻ കാർഡുള്ള പാവപ്പെട്ട ദാരിദ്രം പിടിച്ച സൈനാത്ത .....😂😂😂😂😂
@shifanarashi7745
@shifanarashi7745 2 жыл бұрын
Nmlum ration cardil maathro richaan🤣
@varebts2551
@varebts2551 2 жыл бұрын
😂😂😂👍🏻👍🏻👍🏻
@happy6095
@happy6095 2 жыл бұрын
നാലാൾ കൂട്ണതല്ലേ പീട്യേൽ, കൊറച്ചിലാവണ്ട 😁😂
@hashidilu1647
@hashidilu1647 2 жыл бұрын
അത് കൊള്ളാം😂😂😂
@messi10._10
@messi10._10 2 жыл бұрын
ഇനി ആ day in my life ക്കൂടി കണ്ടാൽ തൃപ്തി ആയി...!😌💯💫❤️
@sajna6593
@sajna6593 2 жыл бұрын
കഴിഞ്ഞ ആഴ്ച ബിരിയാണി കോരിയപ്പോ അയിന്റെ കൂടെ വന്ന കൈൽ വരെ സൂക്ഷിച്ചവെക്കുന്ന സൈനാത്തയാണെന്റെ ഹീറോ 😂😂😂
@sajanasajana9151
@sajanasajana9151 2 жыл бұрын
"ചെർപ്പത്തിൽ നല്ലതേയ്നു.... വൽതായപ്പോ ഉഡായിപ്പായി ദജ്ജാല്..."😂😂😂😂😂 *ലെ അബൂക്ക :"നാണം കെടുത്താണെല്ലോ ഈ ഷെയത്താൻ"
@meawoooooooo
@meawoooooooo 2 жыл бұрын
ചിരിച് ചിരിച്ചു ഒരു വഴിക്ക് ആയി 😂😂😂
@malluworld6258
@malluworld6258 2 жыл бұрын
500 aavaan shaayikkumo ❤️
@meawoooooooo
@meawoooooooo 2 жыл бұрын
@@minnaah2129 ഇല്ലെങ്കിലോ 😆
@editorsvalaratte9198
@editorsvalaratte9198 2 жыл бұрын
@@malluworld6258 kzbin.info/door/8ss_qLYNiwuUxW_iOW_SGA 100 ആവാൻ സായികുമോ
@editorsvalaratte9198
@editorsvalaratte9198 2 жыл бұрын
@@sidhusidhique8134 ഇപ്പൊ വന്ന കമന്റ് ആണ് ഇത്രയും നേരം ഞാൻ നോക്കിയപ്പോൾ കണ്ടില്ല
@shameemshahina5294
@shameemshahina5294 2 жыл бұрын
Sherikkum 😄😄😄
@safnanamshi2178
@safnanamshi2178 2 жыл бұрын
😂😂😂😂😂😂😂😂. എനിക്കിപ്പോ 9 th month ആണ്. ചിരിച്ചു ചിരിച്ചു എന്റെ ഡെലിവറി ഇപ്പൊ തന്നെ നടക്കും 🤰🤱
@alialna6741
@alialna6741 Жыл бұрын
🤣🤣🤣
@safalsafal9361
@safalsafal9361 Жыл бұрын
😂
@pyaru
@pyaru 2 жыл бұрын
Most realistic what's in my bag🔥🔥🔥
@saafboi
@saafboi 2 жыл бұрын
sainatha drama queen alalla😌😆
@malluworld6258
@malluworld6258 2 жыл бұрын
500 aavaan shaayikkumo ❤️
@JaseesKitchenCraftVlogs
@JaseesKitchenCraftVlogs 2 жыл бұрын
ആരും കാണിക്കാത്ത വെറൈറ്റി What's in my bag😂😂😂 മരുന്നുകളുടെ ഒരു Collection തന്നെ ഉണ്ടല്ലോ 😌❤️കുട്ടിക്കൂറ powder ഇട്ട് cute ആയിക്കണ് 😁😁
@rainbow-pu5lf
@rainbow-pu5lf 2 жыл бұрын
ഇജ്ജാതി whats in my bag😆😆😆😆😆😆 കുറ്റം എഴുതി വെക്കാനും ബുക്ക്‌ കൊണ്ട് നടക്കുന്ന സൈനത്ത mass😂 പായസം ഉണ്ടെകിൽ കൊണ്ടാരും അല്ലെകിൽ തൊള്ളി പൊളിച്ചു ഇങ്ങട്ടെന്നെ പോരും 😁
@raseelashareef2520
@raseelashareef2520 2 жыл бұрын
😇😇🤣🤣
@raseelashareef2520
@raseelashareef2520 2 жыл бұрын
Sainatha uyir
@AnuAnu-xx1vn
@AnuAnu-xx1vn Жыл бұрын
അവസാനമായി ചിരിച്ചത് 😂😂😂..... സൈനത്ത ഇങ്ങള് മുത്താണ് ✌️✌️🥰🥰🥰🥰
@___finuhh___150
@___finuhh___150 2 жыл бұрын
ഇങ്ങള് എന്നും വീഡിയോ ഇടണംട്ടോ.... ഇങ്ങളെ വീഡിയോ കാണുമ്പോ മനസ്സക്ക് ഒരാശ്വാസം ആണ് 😊♥️
@HASHIRCV3
@HASHIRCV3 2 жыл бұрын
Sathiyaaayittum ♥️
@rinshidamokkan8504
@rinshidamokkan8504 2 жыл бұрын
if u want peace. pls read translation of qran,as book. then consider it is holy book or not.it will refresh our soul
@rifuasaru4763
@rifuasaru4763 2 жыл бұрын
Sheriyatto... 😊
@ayshamina9614
@ayshamina9614 2 жыл бұрын
Sheriyaanu too ipo hus um aayi udakkiyit phone cut cheythe ullu chumma youtube edthappo ivrude vdio ...ippo manson oraaswaasam ind Thank u saafboy😍
@SujishaSuji-wh3qe
@SujishaSuji-wh3qe 2 жыл бұрын
Bloopers കാണുമ്പോൾ ആണ് വീഡിയോ ണ്ടാക്കാൻ ഉള്ള നിങ്ങളുടെ കഷ്ട്ടപ്പാട് മനസിലാവുന്നത്....😍😍😍😍😍😍
@hannahannuzz6418
@hannahannuzz6418 2 жыл бұрын
"Idheii കെഴിഞ്ഞ പ്രാവശ്യം ബിരിയാണി കോരിയപ്പോ അയിന്റൊപ്പം പോന്നതാ തോന്നുന്നു👀" 😅😂ന്റെ അള്ളോഹ് ചിരിച്ചു ഒരു വെയിക്കായി സൈനത്ത 😅
@nizabadusha388
@nizabadusha388 2 жыл бұрын
ഒരുപാട് ചിരിച്ചു 😂😂😂
@subairvalappan730
@subairvalappan730 2 жыл бұрын
സൈനത്തന്റെ എല്ലാ വീഡിയോ യും വീണ്ടും വീണ്ടും റിപ്പീറ്റ് ചെയ്ത് കണ്ടു ചിരിക്കുന്നവർ ഉണ്ടോ
@mumthasniza
@mumthasniza 2 жыл бұрын
Sainaatha കുട്ടിക്കൂറ പൗഡറും ആ കൂളിംഗ് ഗ്ലാസും കൂടെ ആയപ്പോ വല്ലാത്തൊരു ലുക്ക്‌ 😍💖😍സൈനാത്ത ഇങ്ങൾ പൊളിയാണ് 💥💥💥💥
@hibazaba4685
@hibazaba4685 2 жыл бұрын
സെയ്നത്ത നിങ്ങൾ ഒരു സംഭവം തന്നെ വീഡിയോ പൊളിച്ചടുക്കി.... ❣️🤗 ഇനിയും ഇതുപോലത്തെ വീഡിയോ വേണം...
@Alfascreation
@Alfascreation 2 жыл бұрын
അബുക്ക schoolil പഠിക്കുമ്പോഴുള്ള ഫോട്ടോയുടെ clarity കല്യാണ ഫോട്ടോയിലെ clarity 😂😂😂😂
@husnasharin1764
@husnasharin1764 2 жыл бұрын
😁
@Muhammed_Faris.
@Muhammed_Faris. 2 жыл бұрын
അത് കല്യാണം കഴിഞ്ഞിട്ട് schoolൽ പഠിച്ചത് കൊണ്ടാണ് 😹
@aswathysabu2917
@aswathysabu2917 2 жыл бұрын
@@Muhammed_Faris. oooh🤭
@vipinv4761
@vipinv4761 2 жыл бұрын
Kalyanathin vanna camera mann photo edkan ariyillaa.. athanneee...
@Taekook_lover163
@Taekook_lover163 2 жыл бұрын
എന്ത് രസമുള്ള സംസാരം ആണ് സൈനാത്ത... ❤️❤️❤️❤️❤️ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു what's in my bag കാണുന്നത് 😂😂
@HEzlinKHan
@HEzlinKHan 2 жыл бұрын
എവിടെ പോയാലും റേഷൻ കാർഡ് മറക്കാത്ത സൈനാതാ 🤣🤣
@reenageorge5119
@reenageorge5119 2 жыл бұрын
സുന്ദരി ആയിട്ടുണ്ടല്ലോ ഇത്താ 👌👌🌹
@safaah7915
@safaah7915 2 жыл бұрын
Day in my life കയിഞ്ഞ് what's in my bag മായി നമ്മളെ സൈനാത്ത എത്തിയിരിക്കുന്നു ഗൂയ്‌സ്🤘😂😂
@malluworld6258
@malluworld6258 2 жыл бұрын
500 aavaan shaayikkumo ❤️
@editorsvalaratte9198
@editorsvalaratte9198 2 жыл бұрын
100 ആവാൻ സായികുമോ kzbin.info/door/8ss_qLYNiwuUxW_iOW_SGA
@fathimahazwahabeebrahman5410
@fathimahazwahabeebrahman5410 2 жыл бұрын
huhu 😂
@kavyav6410
@kavyav6410 Жыл бұрын
😂😂😂 ഒന്നും പറയാനില്ല.. കുറേ ചിരിച്ചു.. Thank you so much for this cute video❤️
@_sahl_
@_sahl_ 2 жыл бұрын
സൈനത്ത നിങ്ങളെ ഷഫീക് ചതിച്ചു.... നിങ്ങടെ സഞ്ഞിയിലെ ഓട്ട ഞങ്ങെളെല്ലാരും കണ്ടു😂😂😂
@mansoorafaisal5124
@mansoorafaisal5124 2 жыл бұрын
🤣
@farhan3669
@farhan3669 2 жыл бұрын
😄😄
@balkeesv7638
@balkeesv7638 2 жыл бұрын
🤣🤣🤣🤣
@ehsankalody2839
@ehsankalody2839 2 жыл бұрын
😂🤣
@mohammadrayyanmohammadrayy8521
@mohammadrayyanmohammadrayy8521 2 жыл бұрын
😂😂😂🥰
@dhilushaluworld
@dhilushaluworld 2 жыл бұрын
സൈനാ തൻറെ എല്ലാ വീഡിയോസും കാണാറുണ്ട്. കാണാത്ത ഏതെങ്കിലും വീഡിയോസ് ഉണ്ടോ എന്ന് ഇടക്കിടക്ക് പരിശോധിക്കും വല്ലാത്ത ജാതിവീഡിയോകൾ 👍
@shabanathasni5883
@shabanathasni5883 2 жыл бұрын
ഇത്രീം മരുന്ന് കുടിക്കാണേലും ഇന്ക് ആയിന്റെ ഒരു അഹങ്കാരും ഇല്ല 😂 ഡയലോഗ് പൊളി 😂👍
@hayrunisa912
@hayrunisa912 2 жыл бұрын
കല്യാണത്തിന് ബിരിയാണി അച്ചാർ കൊണ്ടരാൻ ഒരു സഞ്ചി 😄😄😄😄
@Alfascreation
@Alfascreation 2 жыл бұрын
ചെറുപ്പത്തിൽ nallatheyni വലുതായപ്പോ ഉടായിപ്പായി ദജ്ജാൽ 😂😂😂
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
😅😅😅 ഇനിക്കിഷ്ടായീ sainaathaante Bag😅😅
@usmanhamza8577
@usmanhamza8577 2 жыл бұрын
Hi nablutti😊
@Alfascreation
@Alfascreation 2 жыл бұрын
Photo കാണിച്ചത് പൊളിച്ചു 😂 ഇങ്ങളെ ഉപ്പന്റേം ഉമ്മന്റേം aaaavumle 😂
@saafboi
@saafboi 2 жыл бұрын
😆yess
@editorsvalaratte9198
@editorsvalaratte9198 2 жыл бұрын
@@saafboi thwonni
@editorsvalaratte9198
@editorsvalaratte9198 2 жыл бұрын
100 ആവാൻ സായികുമോ kzbin.info/door/8ss_qLYNiwuUxW_iOW_SGA
@thasnithasn720
@thasnithasn720 2 жыл бұрын
🤣🤣
@Rufidays
@Rufidays 2 жыл бұрын
Enikkum thonni
@gayathrinair1665
@gayathrinair1665 2 жыл бұрын
The most realistic what's in my bag 😂🙌🏻
@zahranasha6873
@zahranasha6873 2 жыл бұрын
എന്ത് tention ഉണ്ടെങ്കിലും സായ്‌നാത്തണ്ടേ video കണ്ടാൽ മനസ്സിനൊരു സന്തോഷം ആണ് 😂😂
@iamarmy2777
@iamarmy2777 2 жыл бұрын
Pinnala🥰
@devikamony4577
@devikamony4577 2 жыл бұрын
Abukka and sainatha always made for each other!
@shahida5871
@shahida5871 2 жыл бұрын
സൈനാത്തൻറെ വീഡിയോ കാണാൻ വേണ്ടി എന്നും കാത്തിരിക്കും 😍 സൈനാത്തയും ഷഫീഖും Super ആണ് 🌹🌹
@muhammedsaeed-vr6cr
@muhammedsaeed-vr6cr 2 жыл бұрын
Bloopers poli aanu Ella videos inteyum bloopers Edan nokkaneee
@salamhaseena8603
@salamhaseena8603 2 жыл бұрын
സൈനത്താനെ ഷഫീക് ചതിച്ചു ആ ഓട്ട ഞങ്ങൾ കണ്ടു 🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂 Edited: thanks for the 373 like 🤩😝
@nizabadusha388
@nizabadusha388 2 жыл бұрын
😂😂😂😂
@fathimafarha8085
@fathimafarha8085 2 жыл бұрын
🤣
@aneekaashika5752
@aneekaashika5752 2 жыл бұрын
Ah naanum 😃
@nusrathnusrath8580
@nusrathnusrath8580 2 жыл бұрын
😂😂
@chickuvavachickuvava1123
@chickuvavachickuvava1123 2 жыл бұрын
😂😂😂🤣🤣
@sahwashinuek4195
@sahwashinuek4195 2 жыл бұрын
highly creative mahn..!!! I couldn't stop watching it(Malappuram people can really "relate" to this video😁). u knw new malppuram itthathas came to d scene so these kinda people is very less(innocent ithathaas,less educated due to their circumstances) these vdeos will b an inspiration to them that they too are admired by the people.Keep up the spirit...!!
@shazshana
@shazshana 2 жыл бұрын
ഇന്റെ പൊന്നാര സൈനാത്ത ഇങ്ങള് മുത്താണ്. നമ്മൾ ചിരിച്ചു ചത്തു 😂😂😇ഇമ്മാതിരി wat's in my bag u tube ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ✌️✌️😘😘😇
@ainalkin9346
@ainalkin9346 2 жыл бұрын
ചെറുതായിട്ട് കുറ്റം കുറവും എഴുതി വെക്കാൻ ചെറിയ ഒരു Notebook 😁😂
@emaard7492
@emaard7492 Жыл бұрын
അയ്‌ന്റെ കൂടെ എയ്താൻ പെന്നില്ലേ
@raghipr1015
@raghipr1015 2 жыл бұрын
🙄🧐😂🤭😆... എന്റെ സൈനാത്ത.... 😍.... ഇനി എന്തെങ്കിലും ഉണ്ടോ... ബാഗിൽ 😄😂😂😂
@muhsizworld790
@muhsizworld790 2 жыл бұрын
Sainathaa uyir 😍😍
@nizabadusha388
@nizabadusha388 2 жыл бұрын
എന്റെ പൊന്നു സൈനത്താ 😂😂😂😂😂ചിരിച്ചു ചിരിച്ചു ഒരു വഴി ആയി... 😂😂😂
@shaana7072
@shaana7072 2 жыл бұрын
കണ്ടന്റ് ഒന്നും ഇല്ലേലും സാരമില്ല... സൈനാതയും ഷഫീക്കും ഇങ്ങനെ സംസാരിച്ചിരുന്നാൽ..... പൊരിവെയിലും പൂനിലാവാണ് മക്കളേ.... അസ്സലാമു അലൈകും..... ❤❤❤❤❤😍😍😍😍😍
@SAVADVIVA
@SAVADVIVA 2 жыл бұрын
*പുരികത്തിന് വാരെ മരുന്നുറ്റിക്കുന്ന മ്മടെ സൈനത്താനെ അങ്ങനെ വെല കുറച്ചു കാണരുത് പ്രതിഭയാണ് സൈനാത്ത പ്രതിഭാസമാണ് സൈനാത്ത😂*
@Riyas-sx7qh
@Riyas-sx7qh 2 жыл бұрын
ഒന്നും പറയാനില്ല പൊന്നാര പടപ്പെ....👏👏😄👍 സമ്മതിച്ചു
@shefeelanasrin6321
@shefeelanasrin6321 2 жыл бұрын
അബൂക്ക സ്കൂളിൽ പഠിക്കണ കാലത്ത് നല്ല ഫ്റീക്കൻ ആണല്ലോ😄😆
@NazisTastyMins
@NazisTastyMins 2 жыл бұрын
😅😂😂😂 ഇങ്ങളെ വീഡിയോ ശെരിക്കും ഒരു relaxation ആണ് സൈനാത്ത .......
@ash-vlogs4814
@ash-vlogs4814 2 жыл бұрын
Ohh my സൈനു😁😍ഇത് ഒരു verity whats in my bag ആയി🤣😂ചിരിച്ചു ഒരു വഴി ആയി 😆😁
@taegirl8679
@taegirl8679 2 жыл бұрын
എന്റെ അമ്മോ ചിരിച്ചു ചിരിച്ചു വയറ് വേദന ആകുന്നു 😆🤣🤣... Ejjathi teams 💥🔥
@mehana7436
@mehana7436 2 жыл бұрын
സൈനാത്താനെ പെരുത്ത് ഇഷ്ട്ട സൈനാത്താ ബല്ലാത്ത കോമഡി ആണ് 😂😂
@aquilmampatta1473
@aquilmampatta1473 2 жыл бұрын
DEar Gent's പൊളി ആയി... സന്തോഷം തരാറുണ്ട് videos.... അതാണ് പോയിന്റ് 👍👍👍
@mumthaskunjhani7262
@mumthaskunjhani7262 2 жыл бұрын
സൈനാത്ത ഇഷ്ടം 🤣
@saafboi
@saafboi 2 жыл бұрын
Ty😌✨
@reshmakailash9814
@reshmakailash9814 Жыл бұрын
സൈനാത്താ.... അടുത്ത ജന്മത്തിൽ എന്റെ ഉമ്മയാവണേ......❤
@pavapettavaludechannel...8709
@pavapettavaludechannel...8709 2 жыл бұрын
ചിരിക്കാൻ വയ്യ സഞ്ചി ഓൾസ് കണ്ടു ഷഫീക് കാണിച്ചു തന്നു.... 😂😂😂
@seenathseenu6909
@seenathseenu6909 Жыл бұрын
സൈനാത്ത എന്റെ ഹീറോ 🥰🥰🥰🥰
@aaliyahslittlejoys
@aaliyahslittlejoys 2 жыл бұрын
*ഇന്ന് സൈനതെടെ പുതിയ shawl ആണല്ലോ... 😜😜..നല്ല rasand... Aa shawl എനിക്ക് തരുവോ സൈനാതാ...ഒരു കല്യാണത്തിന് ഇട്ടു പോവാനാ...🏃‍♀️🏃‍♀️🏃‍♀️*
@nishadkarattu
@nishadkarattu Жыл бұрын
ഈ വീഡിയോ ഞങ്ങളുടെ മുന്നിൽ എത്തിക്കാൻ എത്രത്തോളം കഷ്ട്ടപാടുണ്ട് എന്ന് അറിയാം... പക്ഷെ എല്ലാ വിഡിയോസും കിടിലം ആണ്.. Keep it up guys..., (ഒരു കട്ട ഫാൻ 🔥🔥🌟)
@ismiyainfir5624
@ismiyainfir5624 2 жыл бұрын
""അബൂക്ക ചെറുപ്പത്തിൽ നല്ലതെനും വലുതായപ്പോ ഉടായിപ്പ് ആയി "" ""ദജ്ജാല് "" 😂😂😂😂
@fasnasherin7263
@fasnasherin7263 2 жыл бұрын
ചിരിക്കാൻ വേറെ എവടേം പോൻട😂 ന്നാലും കല്ല്യാണ ഫോട്ടോ കുറച്ചിൽ ആണ്ന്ന് പറയരുത് സൈനാത്ത….made for each other aan ingal❤
@Devanpsg
@Devanpsg 2 жыл бұрын
സൈനാത്തയുടെ കുടുംബശ്രീ meeting video cheyyuo...pwoli avm😅
@FOOT_BALL__FANBOY
@FOOT_BALL__FANBOY 2 жыл бұрын
Meeting motham paradooshanavum
@ajayprasad540
@ajayprasad540 2 жыл бұрын
റേഷൻ കാർഡ് ആണ് സാറേ സൈനാന്റെ മെയിൻ..... 😁😁😁😁😁
@EPHIPHANY-i7x
@EPHIPHANY-i7x 2 жыл бұрын
1:52 highly relatable 😂😂🙏🙏
@athira7355
@athira7355 2 жыл бұрын
എനിക്ക് സങ്കടം വന്നാൽ ഇടയ്ക്ക് ഇടയ്ക്ക് ഇത് വന്ന് കാണും 💖💖💖
@minnuzzhiba9627
@minnuzzhiba9627 2 жыл бұрын
സൈനാത്തന്റെ റിസ്വാൻ മോനെ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 😅എന്നെപോലെ 😌
@saafboi
@saafboi 2 жыл бұрын
Coming soon🫰😆
@minnuzzhiba9627
@minnuzzhiba9627 2 жыл бұрын
@@saafboi ✌️We are w8ng🍉
@simikapoork6046
@simikapoork6046 2 жыл бұрын
@@saafboi katta waiting
@nizabadusha388
@nizabadusha388 2 жыл бұрын
എനിക്കും കാണണം
@maalu.732
@maalu.732 Жыл бұрын
എന്തു നല്ല വീഡിയോ കളാണ് നിങ്ങളുടേത്... ബോറടി ഇല്ല, തന്നതായ അവതരണം.. ആനുകാലിക വിഷയങ്ങൾ... എല്ലാം ഒന്നിനൊന്നു മെച്ചം. നല്ല വീഡിയോ കൾക്കായി ഇനിയും കാത്തിരിക്കുന്നു.. All the best entire team 🙏🙏🙏
@aswathivfd
@aswathivfd 2 жыл бұрын
ന്റമ്മോ.. പൊളി സാനം... സൈനതാ... 🔥🥰🤙🏻
@abdulmujeebmujeeb9942
@abdulmujeebmujeeb9942 2 жыл бұрын
Sainatha പൊളിച്ചു....... Chirich വയറു വേദന തുടങ്ങി 🤣🤣🤣😂
@henaibrahim7574
@henaibrahim7574 2 жыл бұрын
ഇന്റെ സൈനത്താ..... നിങ്ങള് ഒരു സംഭവംതന്നെ 😜 അബൂക്കയും 🤭 ഇതുപോലെ കിടുക്കാച്ചി വീഡിയോകൾ ഇനിയും ഇടണം......
@ismailgafoorka5534
@ismailgafoorka5534 2 жыл бұрын
സൈനത്ത ഒരു രക്ഷയില്ല... ആ നോട്ട്ബുക്ക് ഒന്ന് വായിക്കാൻ കിട്ടിയിരുന്നെങ്കിൽ...
@Murshi-b8j
@Murshi-b8j 2 жыл бұрын
പരതൂഷണം ശേകരിക്കാൻ ബുക്ക്🤣🤣 സൈനാത്ത ഇങ്ങൾ ഒരു സംഭവം തന്നെ ട്ടോ 🤣😅
@isha0126
@isha0126 2 жыл бұрын
what's in my bag ennoke parajaal ithaanu😂😂😂 vere level😂😂🔥🔥
@muhsintnl7402
@muhsintnl7402 2 жыл бұрын
കുടുംബകാരോടുള്ള സൈനത്താന്റെ സ്നേഹം സജിത്തനെ കൊടുപോക്കുന്നിലെ അതാണ് 🤣🤣
@ruksanabasheer5971
@ruksanabasheer5971 2 жыл бұрын
Adipoli njangal eppayum kaanarund.. sainatha fan🥳🥳
@ramsheednooru200
@ramsheednooru200 2 жыл бұрын
Notification വന്ന ഉടനെ വന്നവർ ആരൊക്കെ 🥰സൈനതനെ waiting ചെയ്ത് ഇരിക്കായിരുന്നു ♥️♥️
@ameenzahra4840
@ameenzahra4840 2 жыл бұрын
ഞാൻ 😂
@afnanazer2151
@afnanazer2151 2 жыл бұрын
Safoookka ..ingalk engane ithrem points parayan kittunne....oru chiri avasanikkan neralla...appolthinum adutha chiri varan...nte vayar vedhanich....adipoli.....ufff ballaatha jaathiiii😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@rubiyoonusmalappuram768
@rubiyoonusmalappuram768 2 жыл бұрын
സൈനാത്താ.. വ അലൈക്കും സലാം ..😍 യൂറ്റ്യൂബർ സൈനത്താൻ്റെ സഞ്ചിക്ക് ഓട്ട 😂😂 ഇങ്ങക്ക് വേണേൽ പൂത്യാ സഞ്ചി വാങ്ങി തരാം ..
@saafboi
@saafboi 2 жыл бұрын
Sanchi venda Costly bag aayikote😆✌️
@rubiyoonusmalappuram768
@rubiyoonusmalappuram768 2 жыл бұрын
@@saafboi set✌😄
@ramzthasneem3571
@ramzthasneem3571 2 жыл бұрын
ക്യൂട്ടിക്യൂറ പൗഡർ ആണല്ലേ അപ്പോ സൈനാത്താന്റെ മൊഞ്ച് 😁😍
@niyamol4852
@niyamol4852 2 жыл бұрын
ചിരിക്കാൻ വേറെ എവടേം പോണ്ട 😂😂😂🤣
@petskerala-qg4xq
@petskerala-qg4xq 2 жыл бұрын
Thatteem mutteem pole ithum episides aayi varanam ennu aagrahikkunnu.sainatha💋💝
@akshayaalanchery2059
@akshayaalanchery2059 2 жыл бұрын
സൈനത്തായ്ക്ക് ഈ നോട്ട് ബുക്ക്‌ പോരാലോ കുറ്റവും കുറവും എഴുതാൻ 😂
@shalir872
@shalir872 2 жыл бұрын
Makkale sainatha angane 800k adikkanayi ✨️✨️Advance happy 800K family❤❤❤sainatha fans like adikkan marakkallitto♥️♥️😍😍😍
@ms92645
@ms92645 2 жыл бұрын
Sainatha nte role model😁✌️
@saafboi
@saafboi 2 жыл бұрын
Mashallah😂😂 life gone
@ramshimuhd9392
@ramshimuhd9392 2 жыл бұрын
ഈ സൈനാത്താനെകൊണ്ട് ചിരിച് ഒരു വഴിയായി😂😂
@mubashira7418
@mubashira7418 2 жыл бұрын
Alloohhh ikkkaa poliyaaa 😂😂😂❤️❤️❤️❤️💝 Waiting is next video 😂🥳
@itsme-sukanya
@itsme-sukanya 2 жыл бұрын
ഇന്റെ സൈനാത്താ... ഇങടെ സഞ്ചി എനിക്ക് peruthishttayii....😊😀
@dreamcatcher4230
@dreamcatcher4230 2 жыл бұрын
Cutecuraa powder അത് പണ്ടുള്ളോർക്ക് ഒരു വികാരാണ് 🧡
@faruniyas
@faruniyas 2 жыл бұрын
ന്റെ സൈനാത്ത ഇങ്ങള് വേറെ level തന്നെ 😊😊💖💖✨️.. ഇങ്ങളെ വർത്താനം ആണ് ഇതിൽ ഏറ്റവും രസം...
@ardrabiju8936
@ardrabiju8936 2 жыл бұрын
സൈനത്താടെ ഫെൻസ് ഒപ്പ് വെയ്ക്കു 🤣
@alfiyashafi1780
@alfiyashafi1780 2 жыл бұрын
Poli sainatha ingade expressions ufffff💥🔥🔥🔥🔥
@nuzz2659
@nuzz2659 2 жыл бұрын
ന്റെ സൈനത്താ...I h'v been experiencing period crapms since this morning ....😣😩I was able to watch this video and forget the pain and laugh for a while....!!🥰🥰
@babyjunu9045
@babyjunu9045 2 жыл бұрын
"cherppathil nallatheni valuthayappo udayipp aayi dhajjal" 😂inte ponnaara sainathaaaaa ingal poliyaa✌️😂😂
@muhammedirfan9141
@muhammedirfan9141 2 жыл бұрын
കല്യാണപൊരയിൽ നിന്ന് വാരികൊണ്ട് വരൽ ഒരു ആഗോള പ്രതിഭാസം ആണല്ലേ, അത് ഒരു പ്രത്യേക തരം addiction anu 😁😁
@yuiyui998
@yuiyui998 2 жыл бұрын
Vavayudeyum shajunteyum videosinekkalum nk ishtam saf boy an😌
@sabeenamaryamworld3645
@sabeenamaryamworld3645 2 жыл бұрын
ഇന്ന് സൈനാത്ത freak lookil ആണല്ലോ 😎✌️✌️✌️
@sherinkallingal4627
@sherinkallingal4627 2 жыл бұрын
😀😀😀😀😀😆😆😆😆ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി മജ്ജത്താ ളെ .....
@Princessbowstory
@Princessbowstory 2 жыл бұрын
സൈനാത്തനെ പോലെന്നെ കുട്ടിക്കൂറെന്റേം fans ഉണ്ടോ ഇവിടെ 😍😍😍😍
@mufees123
@mufees123 2 жыл бұрын
ഒത്തിരി ഇഷ്ടാണ് ഇങ്ങളുടെ വീഡിയോസ്. 💞 പിന്നേ കുറ്റവും കുറവും എഴുതി വെക്കാൻ ബുക്ക്‌ ഉണ്ട് എഴുതാൻ പേന ഇല്ലേനു 🤭
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 40 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 48 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
ഗർഭം at Age 45+
9:33
Simply Silly Things
Рет қаралды 1,5 МЛН
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1,9 МЛН
"WHATS IN MY BAG" with ANUMOL  | GINGER MEDIA
9:49
Ginger Media Entertainments
Рет қаралды 1,2 МЛН
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Enthuvayith(എന്തുവായിത്)
Рет қаралды 1,7 МЛН
കല്യാണാഭരണം Say No To Dowry
10:46
Simply Silly Things
Рет қаралды 1,9 МЛН
Eating Challenge | Pearle Maaney Vs Srinish Aravind
15:05
Pearle Maaney
Рет қаралды 787 М.
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 40 МЛН