സൈനാത്ത തിരിച്ചു വന്നേ😂🥳 എവിടായിരുന്നു ഇത്രേം കാലം | saafboi

  Рет қаралды 1,277,886

Saafboi

Saafboi

11 ай бұрын

#saafboi #sainatha

Пікірлер: 2 500
@salvasalva5683
@salvasalva5683 11 ай бұрын
സൈനാത്താക്ക് വേണ്ടി വെയ്റ്റ് ചെയ്തവർ ഉണ്ടോ 😍😍😍
@kadeejakadeeja2632
@kadeejakadeeja2632 11 ай бұрын
ഉണ്ട് 😒
@mizhavlog5652
@mizhavlog5652 11 ай бұрын
ഞാനും
@MushrifaMalu
@MushrifaMalu 11 ай бұрын
ഇല്ല
@mayachandrathil
@mayachandrathil 11 ай бұрын
Yes
@JananiAjith
@JananiAjith 11 ай бұрын
Pinnille pazhaya vdis kandond erunnatha 🥰😄
@anumodjayaraj367
@anumodjayaraj367 11 ай бұрын
സൈനാത്ത യെ ഇഷ്ടമുള്ളവർ ഉണ്ടോ എന്നെപ്പോലെ 🙂, പൊട്ടത്തരങ്ങൾ വിളച്ചു പറയുമെങ്കിലും നമ്മുടെ chunk ആണ് സൈനാത്ത ❤️
@muaadta5681
@muaadta5681 11 ай бұрын
Yes
@riyamehrin714
@riyamehrin714 11 ай бұрын
Correct
@haseenanaseer9579
@haseenanaseer9579 11 ай бұрын
Yes🙋‍♀️
@aadhila_.
@aadhila_. 11 ай бұрын
Ithonn kanumo pls...😭😭😭😭😭 kzbin.info3ktQl8tNpjY?feature=share
@akshayvinod4075
@akshayvinod4075 11 ай бұрын
Illaaa..
@shifna302
@shifna302 11 ай бұрын
Awww ഇന്റെ സൈനത്താ ഇങ്ങള് എന്ത് പണിയാണ് കാട്ടിയത്....... നോമ്പും പെരുന്നാളും ഒകെ വന്നപ്പോ സൈനതനെ വല്ലാതെ miss ചെയ്തു 🥺❣️......... തിരിച്ചു വന്നതിൽ സന്ദോഷം ❤️
@sahlathasni9771
@sahlathasni9771 11 ай бұрын
ഇത്രേം കാലം ആ ചീത്ത കേൾക്കാത്തോണ്ട് ഒരു സുഖം ഇല്ലെയ്നു... Wishing both of you a better future 🎉
@AFWORLD
@AFWORLD 11 ай бұрын
Best wishes bruhh 🥰🖤
@megz6576
@megz6576 11 ай бұрын
@noufalkk8207
@noufalkk8207 11 ай бұрын
💜
@hashmail5331
@hashmail5331 11 ай бұрын
💚
@hashmail5331
@hashmail5331 11 ай бұрын
😍
@user-in3sk6br5s
@user-in3sk6br5s 11 ай бұрын
Aflu നിങ്ങൾ 😍❤
@Sammlp
@Sammlp 11 ай бұрын
ന്റെ റബ്ബേ... സൈനയും കെട്ട്യോനും സിൽമയിൽ അഭിനയിക്കുന്നു.... ലോകാവസാനം അടുത്തു മക്കളെ 😭😭😭
@thasni4303
@thasni4303 11 ай бұрын
😂😂
@musthafabava8191
@musthafabava8191 11 ай бұрын
Kiyamath nalinde nattucha😂😂
@shirindaishyas6700
@shirindaishyas6700 11 ай бұрын
😂😂
@dreamofworld9908
@dreamofworld9908 11 ай бұрын
❤❤❤
@shuhaibch8750
@shuhaibch8750 11 ай бұрын
😂😂
@kenzameharinkenza6169
@kenzameharinkenza6169 11 ай бұрын
എന്ത് തിരക്കായാലും ഇങ്ങള് സൈനത്താനെ വിടല്ലേ മക്കളേ 😢
@hairunneesaazharuddin6175
@hairunneesaazharuddin6175 11 ай бұрын
അതെന്നെ
@binduck8449
@binduck8449 11 ай бұрын
ലോകവസാനായാലും വിടൂല.... അബുക്ക വിട്ടാലും.... ഞമ്മള് ണ്ട്😀😀
@rajulajamal1943
@rajulajamal1943 11 ай бұрын
Gjnmvlfg
@shirinrinu3988
@shirinrinu3988 11 ай бұрын
Interview ഇൽ സൈനത്ത ന്റെ content നിർത്താണെന്ന് കേട്ടപ്പോൾ നല്ല വിഷമം ആയിരുന്നു, തിരിച്ചു വരുമെന്ന് പറഞ്ഞത് കേട്ടപ്പോൾ ഭയങ്കര ഹാപ്പി ❤
@muhammedsaalimayishaafeefa4126
@muhammedsaalimayishaafeefa4126 11 ай бұрын
Ya ya
@crazythings4053
@crazythings4053 11 ай бұрын
kzbin.infoTL0wN1g5DPw?feature=share
@danyashyne
@danyashyne 11 ай бұрын
ഒരുപാട് സന്തോഷം 👏👏👏എല്ലാ ഉയർച്ചകളും 2ആൾക്കും ഉണ്ടാകട്ടെ.... ആശംസകളും പ്രാർത്ഥനകളും 🙏🙏🙏
@anusitharasunny
@anusitharasunny 11 ай бұрын
സൈനാത്ത പോയതിൽ പിന്നെ അബുക്ക ഇച്ചിരി നന്നായി, food ഒക്കെ കിട്ടുന്നുണ്ടാകും ഇപ്പോൾ. പിന്നെ ജാതി മരം വലുതായി 🤣😍❤❤❤❤
@mrssameer4911
@mrssameer4911 11 ай бұрын
😂😂👍👍
@knowledge.430
@knowledge.430 11 ай бұрын
സൈനാത്ത ആണ് ഇങ്ങളെ ഇവിടെ വരെ എത്തിച്ചത് 😢😢വന്ന വഴി മറക്കരുത് 😢😢😢 Sainaatha... അബൂക്ക uyir😁❤️❤️
@Thansi_mahim
@Thansi_mahim 11 ай бұрын
നിങ്ങടെ vdo കണ്ട് തുടങ്ങുമ്പോഴേക്കും എകദേശം എല്ലാരേം ചുണ്ടില്‍ oru ചിരി വീണ് തുടങ്ങും, അതിനി എത്ര സങ്കടപ്പെട്ട ഇരുന്നാലും, ഒരു content creater enna നിലയിൽ അവിടെയാണ് നിങ്ങടെ വിജയം ❤❤❤
@dzxmental2066
@dzxmental2066 11 ай бұрын
എന്നും പഴയ episods കാണലാണ് സൈനാത്ത ❤❤❤
@ChakkuZzz-oj2mu
@ChakkuZzz-oj2mu 11 ай бұрын
സൈനത്താനേം അബുക്കാനേം മിസ്സ്‌ ചെയ്യുന്നു.. ഒരിക്കലും നിർത്തണ്ട.. എത്ര കാലം കഴിഞ്ഞാലും ഞങ്ങൾക്ക് മടുക്കില്ല.. ❤️❤️❤️😘😘😘😘😘
@salvasalva5683
@salvasalva5683 11 ай бұрын
എന്റെ സൈനാത്താ ഇങൾക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു❤❤
@bettypurayidam5645
@bettypurayidam5645 11 ай бұрын
ഇടയ്ക്കിടെ കാണാം എന്നറിഞ്ഞതിൽ അതിയായ സന്തോഷം👏👏👏👏🤝👍. സൈനാത്തയെയും, അബൂക്കയെയും മറക്കാൻ പറ്റില്ല മക്കളേ.....
@sex_education_Matters
@sex_education_Matters 11 ай бұрын
Ur simplicity is your biggest asset,keep going guysss.. All the best
@mufi893
@mufi893 11 ай бұрын
സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ.... ൻറെ സൈനാത്ത മരിക്കണെയ്ന് മുന്നെ നിങ്ങളെ ഒന്ന് കാണാൻ പറ്റിയല്ലോ😢🎉🎉🎉🎉
@ChakkuZzz-oj2mu
@ChakkuZzz-oj2mu 11 ай бұрын
എന്റെ പൊന്നേ.... രണ്ടാളേം ശരിക്കും miss ചെയ്തു .. എല്ലാ ദിവസവും ഞാൻ വീഡിയോക്ക് വേണ്ടി തിരയാറുണ്ട് Love youuuuuu😍😍😘😘😘😘😘😘😘😘😘🥰🥰😍🥰❤️❤️❤️
@krishnapriya2303
@krishnapriya2303 11 ай бұрын
Happy to see you guys❤ we really missed sainatha and abukka, all the best dears, ❣️❣️
@mufi.k3514
@mufi.k3514 11 ай бұрын
Inte സൈനാത്ത ഇങ്ങൾ സിനിമേൽ ഒക്കെ അഭിനയിച്ചു ആല്ലേ....... 😑അല്ലാഹ് ഹറാമിന്റെ ഓരോരോ പഠിപ്പേയ്...... ലോക അവസാനത്തിന്റെ നട്ടുച്ച ആണ്..... 😍😍🤩(any wyyy mash allh.... Gd blss uuhhhhh, ഒരുപാട് സന്തോഷം ഉണ്ട് ഒക്കെ കേൾക്കുമ്പോ....... ഇനിയും ഉയരങ്ങളിൽ എത്തട്ടേ....😍❤‍🩹🫶
@rafeekadkam
@rafeekadkam 11 ай бұрын
എട്ടു മാസല്ല എട്ടുവർഷം കഴിഞ്ഞിട്ടു വന്നാലും നിങ്ങൾ വീഡിയോ ഞാൻ കാണും ❤❤❤
@naseemams8096
@naseemams8096 11 ай бұрын
എല്ലാ ആശംസകളും, രണ്ട് പേരെയും ഒരു പാടിഷ്ടം ❤❤❤❤
@priyamartin7192
@priyamartin7192 11 ай бұрын
Best wishes sainatha & Teams.. ❤️🥰 Happy to hear ur new journey mode but still need sainatha.. ❤️
@mareenareji4600
@mareenareji4600 11 ай бұрын
സൈനത്ത യെയും അബുക്കയെയും വല്ലാതെ miss ചെയ്തു. അപ്പോൾ പഴയ വീഡിയോസ് എടുത്തു കാണും.... ചിരിക്കും...... എന്തായാലും നിങ്ങൾ വന്നല്ലോ..... God bless you dears ❤❤❤❤
@rishunashu6154
@rishunashu6154 11 ай бұрын
Njanum
@saleenaamir8517
@saleenaamir8517 11 ай бұрын
ഞാനും 😅
@hibathahsin2295
@hibathahsin2295 11 ай бұрын
ഞാനും
@SecretAgentX
@SecretAgentX 11 ай бұрын
Sainatha fans 🔥
@_avocadoo
@_avocadoo 11 ай бұрын
Finally our Sainatha is back🥳 Missed you🥺❤️
@ashiqbarjeez3641
@ashiqbarjeez3641 11 ай бұрын
Film kand vannitt idunna comment aan You guys are rocked Mr pattar ❤ The best thing is that I could see renju nd pattar as they are I mean sainatha shades onnumilla So happy to see you both on big screen
@Legend-hn7fv
@Legend-hn7fv 11 ай бұрын
യൂട്യൂബിൽ ആരൊക്കെ വീഡിയോസ് ഇട്ടാലും , ആരൊക്കെ എത്ര വലിയ content കൊണ്ടുവന്നാലും സൈനാത്ത .. അത് പകരം വയ്ക്കാൻ ആർക്കും ആവില്ല ...🎉🎉
@mohammadsha2365
@mohammadsha2365 11 ай бұрын
ഇനിയും നല്ല സിനിമകൾ കിട്ടട്ടെ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. With prayers❤❤❤
@AriaLufs75
@AriaLufs75 10 ай бұрын
I am Korean girl I know Malayalam and Hindi and Japanese and Chinese and Iam your fan ❤I love saafboi ❤😂
@ajuba9909
@ajuba9909 11 ай бұрын
നിങ്ങളുടെ വളർച്ചയിൽ ഞാൻ ഒരു പാട് സന്തോശിക്കുന്നു പക്ഷേ സൈനത്താനെ ഒരു പാട് മിസ്സ് ചെയ്തു❤
@minnoosworldreels6535
@minnoosworldreels6535 11 ай бұрын
എത്ര കാത്തിരുന്നാലും മടുപ്പില്ലാതെ കാണുന്നതാ സൈനത്ത അബുക്ക 😍😍😍😍😍
@Fathima12355
@Fathima12355 11 ай бұрын
Ethra masaayi wait cheyyunnu, thanks for uploading ....randaleyum vallathe miss cheythu
@ansiyaansuu3709
@ansiyaansuu3709 11 ай бұрын
Sherikkum waiting aayirunnu🥳
@orucomedyfamily4525
@orucomedyfamily4525 11 ай бұрын
സൈന താത്താ ഇങ്ങളെ നന്നായി miss cheytheenu😍
@devikams6827
@devikams6827 11 ай бұрын
After a long time sainatha🥺 We missed you so much❤🤍 We hope the best for you and God bless you guys....
@haseenacs7893
@haseenacs7893 11 ай бұрын
❤❤ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ 🎉🎉🎉 ബട്ട്‌ സൈനയും അബൂം അത് മാസ്റ്റർ പീസ് ആണ്
@sreekumarpr7363
@sreekumarpr7363 11 ай бұрын
പൊളി ടീംസ് ആണ്‌ നിങ്ങൾ 👍👍😍😍... സൈനാത നിർത്താതെ അതോടൊപ്പം സിനിമ ചെയ്യൂ... 👍👍 all the best...
@ummubathool4596
@ummubathool4596 11 ай бұрын
ഇപ്പോ പഴയ സൈനത്ത അല്ല മക്കളെ.... ഹൈടെക് സൈനാതയാണ്😂😂 anyway cngrtz both of u ❣️
@rahanarechu5190
@rahanarechu5190 11 ай бұрын
സൈനാത്ത നിങ്ങളെ ഞങ്ങൾ മറക്കോ... 🥰🥰🥰 സൈനാത്ത ഞങ്ങളുടെ മുത്താണ്... 🥰🥰🥰
@ayyoobalavihaji6133
@ayyoobalavihaji6133 11 ай бұрын
എത്ര കാലായി കാത്തിരിക്കുന്നത് sainathaaa😊❤️❤️❤️✨️
@sandramariya143
@sandramariya143 11 ай бұрын
Uff.. ഇങ്ങള് എവിടെയായിരുന്നു മനുഷ്യത്തിയേ.. ആ മക്കളെ.. വിളി കേട്ടപ്പോ തന്നെ ഉഷാറായി.. ഓ സൈനാ... ഓ സൈന.. സൈന.... ❤️❤️❤️❤️
@reshbala754
@reshbala754 11 ай бұрын
Very nice to hear.. we really missed you both...but good to hear that great things are coming your ways. You both hv a long way to go. All the best wishes🎉
@linshahafique-ot4sb
@linshahafique-ot4sb 11 ай бұрын
Masha allahh....sainatha venn makkalle
@shazz-op5mt
@shazz-op5mt 11 ай бұрын
Waiting ayirunnu ❤❤❤❤
@fathimamahin3943
@fathimamahin3943 11 ай бұрын
Oooh my god Sainatha is Back❤ Masha allah❤️❤️❤️
@rbvlogs248
@rbvlogs248 11 ай бұрын
സൈനത്താ ഒരുപാട് മിസ്സ്‌ ചെയ്തു ❤️🥺
@Shamna360
@Shamna360 11 ай бұрын
Happy to see you guys growing..❤❤ at the same time missing sainatha..😅
@vincevince8686
@vincevince8686 11 ай бұрын
After sooo long Good to see you guys again🥰
@kavya9252
@kavya9252 11 ай бұрын
Sainathaye orikkalum madukkillaaa 🥳🥳 All the best guys for your new milestones ❤
@sahala498
@sahala498 11 ай бұрын
Oru പാട് കാത്തിരുന്നു ഇനി മുതൽ ഞങളുടെ സൈനത്ത എന്നും ഞങ്ങളുടെ കൂടെ വേണം ട്ടോ
@mother.of.a.cute.boy87
@mother.of.a.cute.boy87 11 ай бұрын
രണ്ടും ഒരുമിച്ചു കൊണ്ടുപോകാൻ പറ്റട്ടെ ✌🏻✌🏻😍😍
@rifnayahkoobrifna1450
@rifnayahkoobrifna1450 11 ай бұрын
Masha allah❤💖
@ramseenaramsihashim3407
@ramseenaramsihashim3407 11 ай бұрын
Sainathaaaaaaa is back Love you ♥️ Miss you lot sainathaaa❤
@NidhiyaJobin-nl3gx
@NidhiyaJobin-nl3gx 11 ай бұрын
സൈനത്താനെ വിടല്ലേ എത്ര തിരക്ക് വന്നാലും ❤️❤️❤️❤️
@viragvidyaraggan1143
@viragvidyaraggan1143 11 ай бұрын
Wishing you both a wonderful future abookka and sainatha❤
@noorjuharoona517
@noorjuharoona517 11 ай бұрын
Miss you sainatha...parayathe emghum povalle❤
@najeebnajeeb3753
@najeebnajeeb3753 11 ай бұрын
വെയ്റ്റിംഗ്❤️❤️❤️❤️❤️❤️ ആയിരുന്നു കട്ട വെയ്റ്റിംഗ് ❤️❤️❤️❤️❤️ആയിരുന്നു. നമ്മടെ സൈനത്ത, നമ്മടെ അബൂക്ക ❤️❤️❤️❤️❤️❤️❤️
@sheenaneelakandan4830
@sheenaneelakandan4830 11 ай бұрын
സൈനാത്താന്റെ സിനിമ വിശേഷങ്ങൾ ഉള്ള എല്ലാ ഇന്റർവ്യൂകളും കുത്തി ഇരുന്നു കാണുന്നുണ്ട്...കാരണം...നമ്മളെ മലപ്പുറം പിള്ളേരെ ഇങ്ങനെ കാണുമ്പോ എന്തോ സ്വന്തം വീട്ടിലെ പയൻമ്മാരെ കാണും പോലെ ഒരു തോന്നാൻ...നിങ്ങൾ പൊളി ആണ് മക്കളെ...ഇനിയും വരണം വീഡിയോയിലും ബിഗ് സ്ക്രീനിലും ഒരുപോലെ....ഇഷ്ടം മാത്രം❤
@khyrunneesan8935
@khyrunneesan8935 11 ай бұрын
ഇന്നലെ കൂടി സൈനത്താനെ ഓർത്തു പക്ഷേ നേരം വെളുത്തപ്പം താത്താന്റെ മോൾ പറയാണ് കുഞ്ഞാ നമ്മുടെ സൈനത്ത വന്ന് എന്നു സന്തോഷം ആയി ഞങ്ങളുടെ വീട്ടിലെ കുട്ടികൾക്ക് എല്ലാം ഭയങ്കര ഇഷ്ടാണ് സൈനത്താനെ 🌹
@rosmishijo8256
@rosmishijo8256 11 ай бұрын
സൈനത്താത്ത വന്നു, അത് മതി 😍😍😍😍😍എല്ലാവിധ ആശംസകൾ 😍😍😍😍😍
@arubasagar6571
@arubasagar6571 11 ай бұрын
Yesss!! Sainatha is back 😊
@sabebeena2687
@sabebeena2687 11 ай бұрын
Ende sainatha ingalevidayirnn ❤❤❤❤ ❤❤ sainatha is come back 😊
@ponnuz786
@ponnuz786 11 ай бұрын
Oooo ൻ്റെ പൊന്നേ സൈനാത്ത..... എന്തോരം ഞങ്ങൾ മിസ്സ് ചെയ്തുന്നോ❤❤❤❤❤❤
@ayishapmayisha5165
@ayishapmayisha5165 11 ай бұрын
maashaallah ❤ uyarangalil athatte ❤😊
@Beepaaatthu
@Beepaaatthu 11 ай бұрын
😍🎉🎉🎉🎉 സൈനത്ത.... അബൂക്ക 2 പേരും സിനിമേൽ ഹിറ്റ്‌ ആവട്ടെ ❤
@zeenathashraf2258
@zeenathashraf2258 11 ай бұрын
So happy to see sainatha and Abukka
@LADHUZWORLD
@LADHUZWORLD 11 ай бұрын
Waiting aayirunnuu❤
@ibrahimmt9666
@ibrahimmt9666 11 ай бұрын
Katta waiting aayirnnu...❤😌
@sahalasahirsahalasahir7344
@sahalasahirsahalasahir7344 11 ай бұрын
ന്റെ സെയിനത്താ..... 😍😍😍 missu so much...... ❤️❤️❤️❤️🤗🤗🤗🤗
@m23393
@m23393 11 ай бұрын
സൈനാത്താനോട് ഞാൻ മിണ്ടൂല.... ഞങ്ങളെ ഒക്കെ മറന്നില്ലെ .... എത്ര miss ചെയ്തൂന്നറിയോ.... പിന്നേ .....; ഒരു രഹസ്യണ്ട് പറയാൻ സൈനാത്ത പോയ ഗ്യാപ്പിൽ നമ്മടെ saafbois നെ സിനിമേലെടുത്തു ...
@tizzandriy2329
@tizzandriy2329 11 ай бұрын
😍😍😍❤ congrats bros... Have a great future...
@binsibinsibiju6452
@binsibinsibiju6452 11 ай бұрын
നല്ല waiting aayirunnu makkale vallathe mis cheythu ningale. Orupaad tentionaayitt ninnapozhokke ningede kanda video's thanne kandondirikum athoru aaswassamaanu. Orupadishttaanu randaaleyum ❤❤❤❤❤❤. Love yu. Time kittumpozhokke video idanam tto. Oru minityanenkilum athumathi plssssss
@milumathew5574
@milumathew5574 11 ай бұрын
ഇത് എവിടാരുന്നു.... നോക്കി ഇരുന്നു കണ്ണ് കഴച്ചു 🥰🥰🥰🥰
@suhailasuhaila2778
@suhailasuhaila2778 11 ай бұрын
വല്ലാത്ത മിസ്സിംഗ്‌ ആയിരുന്നു.... സൈനാത്തനെ......
@MaluAp5568
@MaluAp5568 11 ай бұрын
ഇനി വൈകണ്ട sainatha videos തുടങ്ങിക്കോ 😍😍😍👌🏻👌🏻👌🏻waiting..........
@subithak.s6837
@subithak.s6837 11 ай бұрын
Welcome സെയ്‌നാത്ത ♥️♥️♥️orupaadu miss cheythuu.....
@akhilac3568
@akhilac3568 11 ай бұрын
Finally back to sainatha&Abookaa❤🎉Happy🤗🤗
@meeramanju3419
@meeramanju3419 11 ай бұрын
Haaa അങ്ങനെ അവസാനം രണ്ടാളും എത്തീലോ, ഒരുപാട് സന്തോഷം 😊👏👏👏💐💐💐💐. സെയ്നാത്തയും അബൂക്കയും ഒരുമിച്ചു വന്നിട്ട് videos തരുമെന്ന് ഉറപ്പ് പറഞ്ഞതിനാൽ രണ്ടുപേരുടെയും movies നമ്മൾ ഉറപ്പായും കാണും 😇😇😇😇😇 Movies എല്ലാം success ആകട്ടെ! A lot of wishes 💐💐💐💐
@shafnapp644
@shafnapp644 11 ай бұрын
Maasha Allah.. congratulations 🎊 👏 💐
@immoosvlog9715
@immoosvlog9715 11 ай бұрын
പടച്ചോനെ ന്റെ സൈനത്താ ഇങ്ങളെ പരദൂഷണം സിനിമ യിലും എത്തിയോ ന്റെ റബ്ബേ 😇😇😇😇
@ridhushasujeesh5694
@ridhushasujeesh5694 11 ай бұрын
സൈനത്തക്ക് വേണ്ടി കട്ട waiting ആയിരുന്നു❤❤
@safananesrin4389
@safananesrin4389 11 ай бұрын
Finally sainatha is back😍👏
@shahanam5460
@shahanam5460 11 ай бұрын
സൈനത്ത ഇങ്ങൾ വന്ന നമ്മൾ ഇങ്ങളെ എത്ര മിസ്സ്‌ ചെയ്തുന്നാ🥲❤️ഇനി ഇങ്ങൾ ഇങ്ങനെ പറയാതെ പോവല്ലേ ❤
@User-ld6hv
@User-ld6hv 11 ай бұрын
Alllllll d best dearssssss....,,👏👏👏👏👏♥️♥️
@Fayhaskitchen
@Fayhaskitchen 11 ай бұрын
നമ്മള സൈനാത്താ വന്നേ..... ❤️
@user-bq7fq8ti1b
@user-bq7fq8ti1b 11 ай бұрын
പൊളിച്ചു മുതുമണികളെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍
@shaima5434
@shaima5434 11 ай бұрын
Ooh my dear sainatha...we missed uuuuuuu❤
@merishkasameer6668
@merishkasameer6668 11 ай бұрын
Sainaathaaaaaa.... Evdernn saff😍😍😍😍ഇപ്പൊ മനസ്സിലായീലെ സൈനത്ത ഉള്ളപ്പോ ആ പരിസരത്തക്ക് കൊതുക് പോലും വരൂല്ലന്ന്🤣🤣എന്തായാലും ചെയ്തwork ഒക്കെ success aakatte.. Ella ബ്ലെസ്സിങ്സും ഉണ്ടാവട്ടെ രണ്ടാൾക്കും ❤️
@shamnanazeer366
@shamnanazeer366 11 ай бұрын
എന്നാലും ന്റെ സൈനത്ത ഒരുപാട് miss ചെയ്തു 😔😔😔😭😭 വന്നല്ലോ ❤️❤️❤️🥰🥰🥰🥰🥰
@_hixa_
@_hixa_ 11 ай бұрын
Sainathane sherikkum miss cheythuu 😫❤️ sainatha uyir 🖤❤️
@rayaansvlogs
@rayaansvlogs 11 ай бұрын
videos നു കട്ട waiting ആയിരുന്നു.ഇങ്ങളെ interview ഒക്കെ കണ്ട് super
@shabidabasheer3240
@shabidabasheer3240 11 ай бұрын
Congratulations dears 🙌🏻💕💕
@jabirahammed1214
@jabirahammed1214 11 ай бұрын
Yeaahhh sainatha is back 🎉🎉🎉❤❤
@rayan1382
@rayan1382 11 ай бұрын
Sainatha is back 🔥🔥🔥🔥❤❤
@anagha311
@anagha311 11 ай бұрын
Congrats💥 Keep going❤️
@Melanophile_786
@Melanophile_786 11 ай бұрын
എന്റെ സൈനാത്ത❤ lub u mutheee ❤❤❤
@RM__wOrLd
@RM__wOrLd 11 ай бұрын
4 filim🎉🎉🎉🎉🎉🎉congratzzzz 😮😮😮എന്നും ഇത് പോലെ ഉയർന്നു പോകട്ടെ... വലിയ നിലയിൽ എത്തട്ടെ ക്രിക്കറ്റ് നഷ്ടപെട്ടത് നല്ലതിനാണെന്ന് കാലം തെളിയിക്കട്ടെ 🌝
@sajinia.s4671
@sajinia.s4671 11 ай бұрын
ഇന്നത്തെ breaking news abooka &sainatha തിരിച്ചു വന്നു.....❤❤❤❤❤
100❤️
00:20
Nonomen ノノメン
Рет қаралды 71 МЛН
Money is not everything 😰🥰😢
0:39
Ben Meryem
Рет қаралды 19 МЛН
ТЫ С МАМОЙ В БОЛЬНИЦЕ😂#shorts
0:53
BATEK_OFFICIAL
Рет қаралды 3,8 МЛН
in japan #tokyodrift
0:20
OHIOBOSS SATOYU
Рет қаралды 46 МЛН
Морская пена 🤯
0:29
FATA MORGANA
Рет қаралды 4,2 МЛН