ഈ പാട്ടിന്റെ ഒന്നും പുതുമ ഇതുവരെ നഷ്ടപ്പെട്ടിട്ടില്ലാ ഏന്നതാണ് സത്യം ഏപ്പോ കേട്ടാലും ഒരു ഫ്രഷ് ഫീൽ... (❤)
@daisykutty54183 жыл бұрын
എത്ര കണ്ടാലും മതി വരില്ല എന്നും പാട്ടുംഅഭിനയവും.ഒരു രക്ഷയുമില്ല പൊളിച്ചു 🌹🌹🌷
@Nithin_2255 Жыл бұрын
ee songil Lalettan mathiyeni 🥺
@unnicasteless17234 жыл бұрын
ഒരുകാലത്ത് വീട്ടുകാരെ പേടിച്ച് ടീവിയിൽ കാണാൻ പറ്റാതിരുന്ന പാട്ട് 😌 അതൊക്കെയൊരു കാലം.....❤️ 90s കിഡ്സിനു മാത്രം അനുഭവിക്കാൻ കഴിഞ്ഞൊരു കാലം..😘
@vinayakan61804 жыл бұрын
S, Athanu 1990s kids
@abhisatheesh30134 жыл бұрын
Sathyam😂
@s9ka9724 жыл бұрын
Sainayude comment box 1985-1996 വരെ ജനിച്ചവരുടെ മാത്രം ലോകമാണെന്ന് തോന്നുന്നു..വേറെ ആരേയും ഇവിടെ കാണാറില്ല അല്ലേ..
@saifuangel45634 жыл бұрын
😁👍
@shajananand4 жыл бұрын
😀😀😀😀😀 correct .... ....
@sreeragusreeragu9192 жыл бұрын
2022 ആയിട്ടും ഇനി കാലം എത്ര പോയാലും മലയാളത്തിലെ ഒരുപിടി നല്ല ഗാനങ്ങൾ ഇപ്പോഴും സൂപ്പർ ഹിറ്റാ 🥰🥰🥰 അതിൽ ഒന്നാണ് ഈ പാട്ടും 🔥🔥🔥🔥
@aslam46462 жыл бұрын
Absolutely my favourite even now what a nostalgia
@veenasree64112 жыл бұрын
Undu
@Sarithasoji2 жыл бұрын
അതെ
@ginujacob97432 жыл бұрын
Yes
@sujithnair45 Жыл бұрын
വിദ്യാസാഗർ 🙏🙏🎶🎶🎶t❤️
@travelartknowledge62672 жыл бұрын
ഈ പാട്ട് കണ്ടു ഡൽഹി കാണാൻവേണ്ടി പട്ടാളത്തിൽ ചേർന്നാൽ മതി എന്നു കരുതിയിരുന്നു ഞാൻ ഒരുകാലത്ത്. കുറച്ചു വർഷം കഴിഞ്ഞപ്പോൾ പട്ടാളത്തിൽ,ആദ്യത്തെ പോസ്റ്റിംഗ് ഡൽഹി race course ൽ..അടിപൊളി.. ആത്മാർഥമായി ആഗ്രഹിക്കുന്നത് നടക്കും..
@aswathyreghunadh2 жыл бұрын
Jai javan
@nimishapk60382 жыл бұрын
👍
@sachuu21722 жыл бұрын
👍👍👍👍👍👍
@meenakshi65002 жыл бұрын
Salute
@clementt37152 жыл бұрын
Jai Javan💪💪
@CibinPort3 жыл бұрын
ഈ പാട്ട്, പിന്നെ വർണ്ണപ്പകിട്ടിലെ "വെള്ളിനിലാ.." രണ്ടും എന്റെ favourites ❤
@anupamak83803 жыл бұрын
me too
@sabithagopi81703 жыл бұрын
സ്വാഗതം സിനിമയിലെ മഞ്ഞിൽ ചിറകുള്ള vellaripravum കൂടെ ayal ente list
@gangagireesh41963 жыл бұрын
Enteyum
@sreepriya11472 жыл бұрын
ഇതിനെ വെല്ലാൻ കഴിയില്ല എങ്കിലും നിനക്കെന്റെ മനസിലെ സോങ്ങും സൂപ്പർ ആണ് ❤❤
@zoomanup2 жыл бұрын
Vidhya sagar composition both song
@veenaveena58414 жыл бұрын
എം. ജി. അണ്ണനും ചിത്ര ചേച്ചിയും ഒരു adaar combo ആണ്. എല്ലാ പാട്ടുകളും നമുക്ക് favourite ആണേ 😇. എന്റെ പൊന്നു വിദ്യാജി ഒരു രക്ഷയും ഇല്ലാത്ത പാട്ട് 😍☺️ ഒരു അന്യഭാഷാ സംഗീത സംവിധായകനെയും മലയാളികൾ ഇത്രത്തോളം സ്നേഹിച്ചിട്ടുണ്ടാവില്ല 😘😘😘🤗🤗❤️❤️
@dharanjith9414 жыл бұрын
Athe
@nadhirabeautifulspeechmara68094 жыл бұрын
A
@jayasankarjs47674 жыл бұрын
എസ് പി വെങ്കടേഷ് സർ ഇതുപോലെ ഒരു ഹിറ്റ് മ്യൂസിക് ഡയറക്ടർ ആയിരുന്നു ഫ്രം തമിഴ്നാട്
@rajeshr68653 жыл бұрын
Athe.. Sathyam.. But ippozhum vidyaji ne kal kooduthal mallus nu ariyavunnath ar rehman ne aanu.. 😔😔
@MelvinVarghese4 жыл бұрын
വിദ്യാസാഗർ സർ❤️❤️ ഒരു മജീഷ്യൻ തന്നെയാണ്. കൊല്ലം ഇത്രയായ്യിട്ടും ഫ്രഷ്നസ് പോകാത്ത പാട്ട്
@gokkulkm4 жыл бұрын
U again 🤣❣️❣️
@nishadsn064 жыл бұрын
അത് സത്യം
@harikrishnanmk93523 жыл бұрын
1969 ൽ ആദ്യത്തെ കേരള State award വീട്ടിൽ കൊണ്ടുപോയ വയലാർ-ദേവരാജൻ combo എന്ന് കേട്ടിട്ടുണ്ടോ ?
@saneeshkumar70372 жыл бұрын
മലയാളത്തിൽ എം ജി ശ്രീകുമാറിനെ പോലെ ഇത്രയധികം മനോഹരമായ റൊമാന്റിക് സോങ്ങുകൾ പാടിയ പാട്ടുകാരൻ വേറെയുണ്ടോ എന്ന് സംശയമാണു.
@kvshobins98202 жыл бұрын
മ്മ്
@soorajchandran528- Жыл бұрын
Yes my favorite singer mg sir🥰
@SureshKumar-iy6toАй бұрын
യേശുദാസ് എന്നുകേട്ടുകാണുമല്ലോ ❤
@VasudevSarovar10 күн бұрын
കാളരാഗം പാടാൻ@@SureshKumar-iy6to
@googledotcom04223 жыл бұрын
ഇത്ര ആത്മാർഥമായി ഈ പാട്ടിനെ ഒരുപാട് മനോഹരമാക്കിയ മലയാളികളല്ലാത്ത നടി നടന്മാർക് ഒരായിരം നന്ദി
@archanajineshvijitha41152 жыл бұрын
പാട്ടിലെ നായകന്റെ പേര് എന്താ?? 🤔
@googledotcom04222 жыл бұрын
@@archanajineshvijitha4115 Akshay anand
@lifnalifz62282 жыл бұрын
@@archanajineshvijitha4115 he is acting now hindi serils
@shibum5378 Жыл бұрын
@@lifnalifz6228തന്ത പടി ആയി ഇപ്പോ
@Vibinleon4 жыл бұрын
2022ലും ഇ പാട്ടിനെ തേടിവരുന്നവർ എത്ര പേർ പോരട്ടെ ലൈക് 👍👍😍🤩
@sandhyasachu68334 жыл бұрын
💗💗💗
@Indrubabe__104 жыл бұрын
👍
@ashamerin56494 жыл бұрын
28 12 20
@minisivani35584 жыл бұрын
3/1/2021😍
@anilaa9724 жыл бұрын
❤❤❤
@abhisatheesh30134 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ ഇതു ലാലേട്ടന്റെ സിനിമയിലെ ആണെന്ന് കരുതിയിരുന്നവരാണ് നമ്മളിൽ പലരും എന്നതാണ് സത്യം.
@bnlbln24774 жыл бұрын
Sathyam .Mg sreekumar padiyathu kond.munp vicharichath lalettante movie yile song anennnanu
@VKremixstudio4 жыл бұрын
Satyam. Innala itha padam nn arinje
@maheshushahari45824 жыл бұрын
അല്ല. ഇതിന്‍റെ visualisation 90s' കിഡ്സിനു മറക്കാന്‍ കഴിയില്ല.
@anhazahrin85094 жыл бұрын
Sathyan
@megacrafttamil44224 жыл бұрын
@@maheshushahari4582 indraprastham movie..
@amaldavis66992 жыл бұрын
പണ്ട് കുട്ടികാലത്ത് പാത്തും പതുങ്ങിയും കാണാൻ കൊതിച്ച പാട്ട്....അതും വീട്ടുകാർ ഒന്നും കാണാതെ...90 ൽ ജനിച്ചവർക്കറിയാം ആ കഷ്ട്ടപ്പാട്😄😄😄
@Sreerenjinihere2 жыл бұрын
2 k kids aanu kanunnatg ippol🤭
@tararaghavan53882 жыл бұрын
Red Fort nte parishudhi nashtappeduthiya oru paattu aanu ithu.Aayathinaal ee paattine nammal (njan) verukkunnu.
എല്ലാവരും വിദ്യ സാഗർ അണ്ണൻ മാത്രം പുകഴ്ത്തി പറയല്ലേ നല്ലൊരു പങ്ക് അദാലത്തിൽ മരണപ്പെട്ടുപോയ പോയ ഗിരീഷ് പുത്തഞ്ചേരി ഉണ്ട്
@Enkilengane4 жыл бұрын
Athira athi കുമ്പിടി version 2.0 🌼😄
@nammalmedia91964 жыл бұрын
he s amzing
@akhiljoy37554 жыл бұрын
He is beyond infinity. Haha
@mithunnarayan21483 жыл бұрын
യേശുദാസ് ❤️ ചിത്ര എസ് പി ബാലസുബ്രഹ്മണ്യം ❤️ ചിത്ര ജയചന്ദ്രൻ ❤️ ചിത്ര ഹരിഹരൻ ❤️ ചിത്ര എം ജി ശ്രീകുമാർ ❤️ ചിത്ര ഉദിത് നാരായൺ ❤️ ചിത്ര കുമാർ സാനു ❤️ ചിത്ര സോനു നിഗം ❤️ ചിത്ര ആരുടെ കൂടെ പാടിയാലും ചിത്ര ചേച്ചി പൊളിയാണ് 🙏🙏
@shijumk87292 жыл бұрын
Sonu nigathunte koode ethu songaanu telugu ano hidiyio?
@ajaythankachanvlogs6091 Жыл бұрын
2023 ൽ ഈ സോങ്ങിനെ പ്രേമിക്കുന്നവർ എത്ര പേരു ഉണ്ട്!!🥰💕
@musiczonecollections2533 Жыл бұрын
Pinnahh😚😉
@UmeshKb-p2w Жыл бұрын
1:11
@neethujose9177 Жыл бұрын
1
@neeethuk2845 Жыл бұрын
ഞാൻ
@musiczonecollections2533 Жыл бұрын
Eeshoye randu neethuvo...☺️😜
@-90s564 жыл бұрын
വീണ്ടും ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ കൂട്ടുകെട്ടിൽ മലയാളികൾക്ക് എക്കാലവും ആസ്വദിക്കാൻ ഉള്ള ഒരു ഒന്നൊന്നര മുതല് ഈ അനശ്വര ഗാനം പാടി ഭലിപ്പിച്ച എംജി അണ്ണനും ചിത്ര ചേച്ചിക്കും ഒരായിരം നന്ദി 🤩🤩🤩 #Melody king vidhya sagar 🔥🔥🔥 അകാലത്തിൽ പൊലിഞ്ഞു പോയ ഗിരീഷ് പുത്തഞ്ചേരിക്ക് പ്രണാമം 🙏🙏🙏
ആരും Simran നെ mention ചെയ്തു കണ്ടില്ല. അവരുടെ അഭിനയവും സൗന്ദര്യവും നൃത്ത പാടവവും ഒരു അത്ഭുതം ആണ്. She is always magical onscreen ❤️
@craftandtechno96602 жыл бұрын
പെണ്ണുങ്ങളെ ഒക്കെ ആർക്ക് വേണം😝😝😝
@nidhinanna21542 жыл бұрын
Yes bro
@Sinuarjun2 жыл бұрын
After Rambha.
@arunvineethvineeth15092 жыл бұрын
Simran പൗളി അല്ല... ഏത് നടി ഉണ്ട് കൂടാ പിടിക്കാൻ
@stalinkylas2 жыл бұрын
Pokkil paranjilla
@appu19184 жыл бұрын
_വിദ്യാജി മാജിക്..._ 😍😍😍 _എംജി അണ്ണന്റെ വോയ്‌സിനു ഒരു ചെറുപ്പം തോന്നും എപ്പോഴും ഇത് കേൾക്കുമ്പോഴും_ 🧡🧡🧡 _ചിത്ര ചേച്ചി 👌👌👌_
@KottayamkaranKL54 жыл бұрын
ഒറ്റ പേര് വിദ്യാസാഗർ 🥰❤️ വിദ്യാജിയുടെ ഏത് പാട്ടുകൾ ആണ് ഇഷ്ടം എന്ന് ആരെങ്കിലും ചോദിച്ചാൽ 🤔കുഴഞ്ഞ് പോകുന്നവർക്ക് 🙄 ഇവിടെ വന്നു നീലം മുക്കിയിട്ട് പോകുക ❤️
@deepikarpnair31733 жыл бұрын
All song
@seedzpalakkad15683 жыл бұрын
സത്യം
@sijilsamuel43223 жыл бұрын
nilam mukkan enthada ninte shrt ivide ittekkunno
@ismayilismatil97743 жыл бұрын
Super👌🏻👌🏻👌🏻 njan eppol kelkunnu💋💋
@devikapaaruzzz8545 Жыл бұрын
പഴകുംതോറും വീഞ്ഞിനു വീര്യം കൂടും എന്ന് പറയുന്നതുപോലെയാണ് സംഗീതവും..... വിദ്യ ജി... പുത്തഞ്ചേരി... MG&ചിത്രമ്മ.. ❤️
@sarshadkk817111 ай бұрын
Enni orikkallu undavilla eghanee oru song
@SankarGS2 жыл бұрын
ഇപ്പോളും ഈ സോങ് നു ഒകെ ഓളം ഉണ്ടാകാൻ പറ്റുന്നു എങ്കിൽ 🙌അത് ഉണ്ടാക്കിയ ആളുടെ റേഞ്ച് 😌😌😌❤️❤️😌😌😌😌😌❤️❤️😌😌😌😌❤️
@athirakr62844 жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് മാസ്മരിക ഭംഗിയാണ്
@ABINSIBY904 жыл бұрын
സിമ്രാൻ എന്ന സുന്ദരി എല്ലാവരുടെയും മനസ്സു കീഴടക്കിയ സമയം. എംജിയുടെയും ചിത്ര ചേച്ചിയുടെയും മനോഹര ആലാപനം. ലിറിക്‌സ് ശ്രേധേയമാണ്. നൊസ്റ്റാൾജിക് 90സ്..
@harikrishnank1996 Жыл бұрын
പുള്ളിക്കാരിയുടെ മലയാളത്തിലെ ആദ്യത്തെ സിനിമയായിത്😊
@vigneshvikki22504 жыл бұрын
ഗിരീഷേട്ടന്റെ വരികൾ തന്നെ ഒരു മായാജാലമാണ്, അവിടെ വിദ്യാജിയുടെ സംഗീതം കൂടി ചേർന്നാൽ ഭൂമിയിലെ ഏറ്റവും വലിയ അത്ഭുതം ആ ഗാനമാണെന്ന് തോന്നിപ്പോകും..💚...ഇജ്ജാതി പാട്ട്👌🔥
പിന്നെ ശ്രീയേട്ടന്റെയും ചിത്ര ചേച്ചിയുടെയും ചടുലമായ ആലാപനവും
@lijomg42153 жыл бұрын
ഈ പാട്ടിനെ പൂർണതയിൽ എത്തിച്ചത് ഈ visuals കൂടിയാണ്
@rajeevbaby1762 жыл бұрын
Yes👍ഗിരീഷ് പുത്തഞ്ചരി 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@harisbeach90672 жыл бұрын
2023 ൽ ഈ പാട്ട് കാണാൻ വന്ന മുത്ത് മണികൾ ഉണ്ടോ ഇവിടെ😍 വിദ്യാ ജി ഇഷ്ട്ടം..😍😍😍
@syamkrishna854 Жыл бұрын
0
@syamkrishna854 Жыл бұрын
P
@syamkrishna854 Жыл бұрын
Pp
@syamkrishna854 Жыл бұрын
P000p
@syamkrishna854 Жыл бұрын
00000000p0
@ചിന്നുബാലൻ4 жыл бұрын
ഇനിയും ഇങ്ങനെയൊരു പാട്ടുണ്ടാകുമോ 😕, വേറെ ഏതോ ലോകത്ത് ചെന്നെത്തുന്ന അനുഭൂതി . എപ്പോഴും ഫേവ് ലിസ്റ്റിൽ കിടക്കുന്ന പാട്ട് 😘😘😘.....
@solotraveler93634 жыл бұрын
2023 ഇൽ കേൾക്കുന്നവർ ഉണ്ടെങ്കിൽ തന്നോളൂ "ലൈക് "😁😁😁 വിദ്യാജി ഇഷ്ടം 😍😍😍😍😍😍😍
@achukallus72753 жыл бұрын
Super
@mishaldminic96683 жыл бұрын
pinnallah♡
@neethuneethuravi26483 жыл бұрын
🙋♀️🙋♀️🙋♀️
@sibinkalleppillil33143 жыл бұрын
😁😁✌
@ddugkyassessment6293 жыл бұрын
My fav
@abuthahir95824 жыл бұрын
എന്റെ ഏറ്റവും ഫേവറിറ്റ് കമ്പോസർ ആണ് വിദ്യാസാഗർ ♥️ ഇദ്ദേഹത്തിന്റെ ഓരോ പാട്ടുകളും അത്ഭുതപ്പെടുത്തിയിട്ടേയുള്ളു !! ഏറ്റവും മികച്ച ഓർക്കസ്ട്രഷൻ ♥️ ചുരുക്കി പറഞ്ഞാൽ ഒരൊന്നൊന്നര ലെജൻഡ് ♥️ വിദ്യാജി ♥️♥️
@Vidyasagar-914 жыл бұрын
രാഗം സാരംഗി ആണോ ബ്രോ?😊
@abuthahir95824 жыл бұрын
@@Vidyasagar-91 സാരംഗ രാഗം.. ഞാൻ കമെന്റ് ഇട്ടായിരുന്നു 😊
@Vidyasagar-914 жыл бұрын
@@abuthahir9582 Ok. Saranga /Vrindavana Saranga. 2 രാഗങ്ങൾ ആണോ??
@abuthahir95824 жыл бұрын
@@Vidyasagar-91 അതെ രണ്ടും രണ്ട് രാഗങ്ങൾ ആണ് !! ബ്രിന്ദാവന സാരംഗ ഖരഹരപ്രിയ രാഗത്തിന്റെ ജന്യ രാഗവും സാരംഗ രാഗം മേചകല്യാണി അഥവാ കല്യാണി രാഗത്തിന്റെ ജന്യ രാഗം ആണ് !!
@AchuAchu-kf2yw9 ай бұрын
2024ലിൽ ആരെക്കിലും കാണുന്നുട്ടോ
@ansila78688 ай бұрын
Und
@vismayavismaya59858 ай бұрын
Yes കേൾക്കുന്നുണ്ട്
@donaldjose1007 ай бұрын
April😊
@athira11877 ай бұрын
❤
@bilalsbilal23877 ай бұрын
Mm
@donaldp31284 жыл бұрын
1:37 aa flute portion ohh Man #Vidhyasagar 💕 നമ്മുടെയൊക്കെ 90's ഇത്ര നല്ല ഓർമ്മകൾ ആക്കി മാറ്റിയ ആ അത്ഭുതത്തെ ഒന്ന് നേരിൽ കണ്ടു കാല് തൊട്ടു വന്ദിക്കണമെന്ന്ട് , വെറുതെ പറയുകയല്ല ,,,നിങ്ങൾ ലോലകാത്ഭുതങ്ങളിൽ ഒന്നാണ് വിദ്യാസാഗർ ,#vidhyasagar🎶🎶💙🥰🥰✨✨
@dharanjith9414 жыл бұрын
Ente orupaad nalathe aagraham. 😍😍
@ajmalashruf40933 жыл бұрын
Poyalo
@Sreemol_S_Panicker2 жыл бұрын
വിദ്യാജിയുടെ ഈ ബര്ത്ഡേയ്ക്ക് (ഇന്നലെ 2 മാർച്ച് 2022) ഗൂഗിൾ മീറ്റിൽ കാണാനും സംസാരിക്കാനുമുള്ള ഭാഗ്യം ലഭിച്ചു...
@AshlyJoseph-jy5dp Жыл бұрын
❤❤❤santiya
@veenamnair84674 жыл бұрын
രാത്രിയിൽ long ഡ്രൈവിൽ കേൾക്കണം ആഹാ poli...എന്തൊരു വരികൾ♥️♥️♥️
@jijeshjagadeesan34284 жыл бұрын
Sathyam
@joysonjohn11044 жыл бұрын
Annu bro uff kude oru cheriya mazha ❤️
@joysonjohn11044 жыл бұрын
Ee songinu oru magical power und nammale pidichu iruthan
@rajeshkollamparampil18334 жыл бұрын
പ്രണയത്തിന്റെ തീവ്രമായ വികാരം ലളിതമായി അടയളപ്പെടുത്താന്‍ കഴിയുന്ന രാഗം.
@manjugeorge72124 жыл бұрын
കൂടെ lover വേണം. ചെറിയ മഴയും
@AkhilsTechTunes4 жыл бұрын
രണ്ട് പേര് അവിടെ കഷ്ടപ്പെട്ട് അഭിനയിക്കുന്നുണ്ട് .. ആരെങ്കിലും പാട്ട് കാണുന്നുണ്ടോ.. 😃
@SHANAVASAAA4 жыл бұрын
😆😆
@gowrisankar90324 жыл бұрын
😆😆😂
@akshayvarghese44784 жыл бұрын
Akhil's Tech&Tunes 😂
@sini_ster4 жыл бұрын
😂🤣
@hajidameen21904 жыл бұрын
🤣🤣
@eldhojose5388 Жыл бұрын
Surya TV സ്റ്റാർട്ട് ചെയ്ത കാലത്ത് രാവിലേ മുതൽ ഉച്ച വരെ സിനിമ ഗാനങ്ങൾ.. എന്നും വിടാതെ കാണുന്ന ഗാനങ്ങളിൽ ഒന്ന്.. മഴവില്ലിൻ കൊട്ടാരത്തിൽ ❤️❤️ ആ പാട്ടും അടിപൊളി.. Vidhyaji's magic🔥
@suneeshkappil58044 жыл бұрын
ഇത് ഒരു ഒന്നൊന്നര പാട്ടു തന്നെയാ. വിദ്യാജിയുടെ ഒരു കിടിലൻ മാജിക്. Thanku saina for uploading this song
@retheeshkumar53313 жыл бұрын
akshy anand🙏✊✊✊✊✊🙏
@nimyakrishnan17484 жыл бұрын
ഓഹ് ഒരു രക്ഷയുമില്ല അത്ര മനോഹരം ... എത്ര തവണ... എത്ര വര്ഷങ്ങളായി ഞാൻ കേൾക്കുന്നു ..ഇപ്പോഴും പത്തര മാറ്റ് ❤️vidhyaji
@beenasuresh72584 жыл бұрын
Hey
@aachu34564 жыл бұрын
ഇത്രയും കാലം കഴിഞ്ഞിട്ടും ഈ പാട്ട് കേൾക്കുന്ന ഒരു ഫീൽ എനിക്ക് വേറെ ഒരു പാട്ടിനും കിട്ടുന്നില്ല എന്താ ബിജിഎം വിദ്യാസാഗർ മാജിക് 🔥🔥🔥🔥 uffff
@vyshakhashokan2100 Жыл бұрын
ഈ പാട്ട് കേട്ട് ഇന്ദ്രപ്രസ്ഥം മൂവി ഡൗൺലോഡ് ചെയ്ത് കണ്ടു പക്ഷേ മൂവി ആവറേജായി പോയി പക്ഷേ ഈ പാട്ട് വേറെ ലെവൽ 💞💞💞 എത്ര കേട്ടാലും മതിവരില്ല 💯💯
@jessepinkman55004 жыл бұрын
ഇത് ശെരിക്കും വിദ്യാജി ഗിരീഷേട്ടൻ മാജിക് എന്ന് അഭിപ്രയം ഉള്ളവർ ഉണ്ടോ 😍😍😍. My favorite song still 2020❤️❤️.
@abhiramtechy64543 жыл бұрын
Xh gdhfd f 👹🤡👹👹🤡👹👹👹r👹rurururu
@Linsonmathews4 жыл бұрын
അടുത്ത കാലത്ത് വീണ്ടും ഹിറ്റായ ഒരു എവെർഗ്രീൻ സോങ് 😍 എംജി അണ്ണൻ, ചിത്ര ചേച്ചി 🤗❣️
@ക്ലാര-ഘ7ന4 жыл бұрын
കണ്ണടച്ചു കേട്ടാൽ ഇത് ലാലേട്ടനും ശോഭനയും പാടി അഭിനയിച്ചെന്നേ പറയൂ 2022 💞💞
@anzalma86804 жыл бұрын
എങ്ക പത്താലും ക്ലാര 😃
@rajuqureshi40654 жыл бұрын
ഈയടുത്ത കാലം വരെ ലാലേട്ടന്റെ ഏതോ പടത്തിലെ പാട്ട് ആണെന്നാണ് വിചാരിച്ചിരുന്നത് !!
@kichukichu67814 жыл бұрын
ക്ളാരെ ഉമ്മ൯ എവിടെ
@ക്ലാര-ഘ7ന4 жыл бұрын
@@kichukichu6781 chedik vellam nanaykunu
@VKremixstudio4 жыл бұрын
True💯
@jasim49556982 жыл бұрын
ബസിലെ സൈഡ് സീറ്റിൽ.. പുറത്തു മഴ... ആർക്കോ വേണ്ടിയുള്ള കാത്തിരിപ്പ്... കൂട്ടിനു ഈ പാട്ടു..90 kids....
@greeshmahari87962 жыл бұрын
സത്യം
@alfawolfop57672 жыл бұрын
@@greeshmahari8796 very very sathyam
@reshmisree55172 жыл бұрын
👍
@vijeshvijayan13282 жыл бұрын
Yes
@ziyakuttieeshappydays60342 жыл бұрын
Shariyan
@abhijithv93684 жыл бұрын
കമന്റ് ബോക്സ് കണ്ടാൽ അറിയാം വിദ്യാസാഗർ സർ ന്റെ ഫാൻസ് പവർ, എന്നിട്ടും ഇപ്പോഴത്തെ directors പ്രൊഡ്യൂസർ ഇവരൊന്നും ജനങ്ങളുടെ taste എന്താണെന്ന് അറിയുന്നില്ലേ,??? ❤️Vidyagi 💕
@jayasunil84314 жыл бұрын
Sathyam kure shaan ,gopi okke thanna
@ബ്രഹ്മദത്തൻ-ഗ4ഘ4 жыл бұрын
Vidya Sagar & S.P.venkitesh both came from Tamil Nadu and gave their best in malayalam. Great music directors.
@VinusVlog19864 жыл бұрын
പുള്ളിക്ക് ചാൻസ് കൊടുക്കുന്നില്ല
@dharanjith9414 жыл бұрын
Vidyaji😍👍😎😎💪
@dharanjith9414 жыл бұрын
@@ബ്രഹ്മദത്തൻ-ഗ4ഘ Vidaya ji frm Andhra
@anilanoop93264 жыл бұрын
ഈ പാട്ടിൽ ചിത്ര ചേച്ചിടെ ശബ്ദം ഭയങ്കര റൊമാന്റിക് ആണ് 🥰
@kj7vichoos4 жыл бұрын
y
@nish853 жыл бұрын
ഇതുപോലെ ആണ് മലർകളെ മലർകളെ തമിഴ്
@archanajineshvijitha41152 жыл бұрын
സത്യം 👍🏻
@pforpsc28862 жыл бұрын
Yes
@fasnafasna48992 жыл бұрын
Crct
@Vidyasagar-914 жыл бұрын
1996 ഓണം റീലിസ് // കൊല്ലം പ്രണവം തിയേറ്റർ. ആദ്യ [)(]DOLBY DIGITAL മലയാളം സിനിമ. 1998 🎄ക്രിസ്മസിന് രാത്രി 🌅സൂര്യ TV യിൽ ആദ്യമായി ഇട്ടു.
@msabhilashmuscat4 жыл бұрын
👍
@kiranvpdev55044 жыл бұрын
Trivandrum dhanya remya theatre. dolby digital sound.
@ceasersijo42914 жыл бұрын
ആ 96 ക്രിസ്മസ് രാത്രി ഞാനും ജനിച്ചു 🌀✨ കൊല്ലം വിക്ടോറിയ ആശുപത്രി 🎇
@BENZENE6K4 жыл бұрын
Hit arunno?
@kiranvpdev55044 жыл бұрын
Trivandrum dhanya 50days odiyatha.
@walkwithsoumika8765 Жыл бұрын
ചെറുപ്പത്തിൽ കാണാ൯ പേടിച്ചത് കൊണ്ട് തന്നെ ... ഈ പാട്ടിന്റെ ഭംഗി ഇപ്പോഴാ ശരിക്കും അറിയുന്നേ😍
ഇനി 2021 അല്ല 2031 ആയാലും ഈ ഗാനത്തിന്നും എന്നും പുതുമയോട് കേൾക്കാൻ കഴിയും vidhyajiii... Wt a somg..💯💯💯
@manojmenon69093 жыл бұрын
MG annane marakkaruth....his magical voice is the soul
@Gourysvlogs2 жыл бұрын
Sathyam
@aruammuworld11662 жыл бұрын
sathyam
@sharathsasi5738 Жыл бұрын
Sathyam
@jishnur11694 жыл бұрын
വിദ്യാ സാഗർ എന്ന മജീഷ്യന്റെ ഏറ്റവും നല്ല Work.... ആ background ൽ കേൾക്കുന്ന ആ ശബ്ദം ആണ് ഈ പാട്ടിന്റെ ജീവൻ ....കൂടെ നമ്മുടെ mg അണ്ണൻ & ചിത്ര ചേച്ചി ❤️❤️🎶🎶❤️❤️....immortal Raga❤️👌👌👌👌👌👌 ഓരോ തവണയും കേൾക്കുമ്പോൾ ഓരോ elements കൂടി വരുന്നപോലെ ❤️❤️👌👌🙏🙏🙏..വിദ്യാ ജി ❤️❤️❤️💓💓💓💓💓
@sruthisuresh45564 жыл бұрын
Yes, bgm ആണ് ഈ പാട്ടിന്റെ മെയിൻ 😍😍
@shamonkp42642 жыл бұрын
തീർച്ചയായും 👍
@gopalakrishnan83538 ай бұрын
ലാലേട്ടനും, ശോഭന ചേച്ചിയും ആയിരുന്നേൽ ഈ പാട്ട് വേറെ ലെവൽ ആയേനെ ❤❤❤❤❤
@AmbiliJoseph-m3h14 күн бұрын
Correct
@sowmyajackson567012 күн бұрын
സത്യം
@prasia628253 жыл бұрын
വിദ്യാജി ഇങ്ങളൊരു ജിന്നാണ് പണ്ട് ഈ പാട്ട് കാണുമ്പോൾ വലിയ ആഗ്രഹം ആയിരുന്നു ഈ പാട്ടിലെ ഡൽഹി യിലെ എല്ലാ കെട്ടിടങ്ങളും കാണണം എന്ന്. അങ്ങനെ ഞാനും പോയി സൂർത്തുക്കളെ
@sabareeshcp47014 жыл бұрын
പണ്ട് കണ്ണ് പൊത്തിക്കൊണ്ട് വിരലുകൾക്കിടയിലൂടെ കണ്ടിരുന്ന പാട്ട് 🙈
ദൂരേ ആരോ പാടുകയാണൊരു ദേവഹിന്ദോളം ഉള്ളിനുള്ളിൽ പ്രണയസരോവിൻ സാന്ദ്രമാം നാദം 💕💕 കാതിൽ മെല്ലെ കിക്കിളി കൂട്ടും ചില്ലു ലോലാക്കിൽ കാതരസ്വര മന്ത്രം ഉണർത്തും ലോലസംഗീതം💕💕 എന്താ വരിക്കൾ അതിനൊത്ത സംഗീതവും💟💟💟💟വിദ്യാജി is a legent💙💙💜💜💚
@vinayakan61804 жыл бұрын
What a feeel
@navaneedhblock59734 жыл бұрын
വരികളെഴുതിയ ഗിരീഷ് പുത്തഞ്ചേരി ...❤❤❤
@pramodm16854 жыл бұрын
Gireesh puttencheri adehama ee varikaludy udama ate maranne parayarute vidyaji enne parayumbol koodey gireeshputtencheri enne thnney parayanm
@Aparna_Remesan4 жыл бұрын
@@pramodm1685 👍
@Prasanth322 Жыл бұрын
@@Aparna_Remesan❤❤❤
@jalalsaide2 жыл бұрын
ഈ സോങ് കണ്ടപ്പോൾ മുതൽ ആണ് ഡൽഹി കാണാൻ തോന്നിയത് ദൈവം സഹായിച്ചു 10,20 തവണ ഡൽഹി പോയി
@sreeragssu4 жыл бұрын
ഇത് ഫേവററ്റ് സോംഗ് ആയിട്ടും പണ്ട് ടി.വി യില്‍ വരുമ്പോള്‍ കാണാന്‍ സാധിക്കാതെ ചാനല്‍ മാറ്റേണ്ടി വരുമായിരുന്നു..... 😜😜 ഇതേ അവസ്ഥ കുറെ പേര്‍ക്ക് ഉണ്ടായി കാണും😂
@vineethvinee62414 жыл бұрын
Sathyam. Athvare tvyude aduth vere aarum undakilla. But ee song varunna correct timil parents aarenkilum varum. Lottery adichit ticket kalanjupoyi ennu parayunnapolathe avasthayayirikum appol
@sreeragssu4 жыл бұрын
@@vineethvinee6241 adhenne.. Satym paraylo njn oru thavana polum TV yil e song full aay knditila 😌
@nitheeshnarayanan68964 жыл бұрын
അതുപോലെ തന്നെ "ആട്ടുതൊട്ടിലിൽ നിന്നെ "ആ പാട്ടും 😪😪
@vineethvinee62414 жыл бұрын
@@sreeragssu Ipo mobile phonum youtubum ullathkond eppo venamenkilum kanavunna sthithiyanu. Ennalum kashtapet budhimutti TVyil kanunnathinte oru santhosham youtubil kanumbol kitanilla😊😊😊
@sreeragssu4 жыл бұрын
@@vineethvinee6241 sathym
@shinukolenchery4 жыл бұрын
അന്നാ ഇനി ഈ നാല് കൂട്ട് കെട്ടിൽ എറങ്ങിയ "വെള്ളിനിലാ തുള്ളികളോ.." എന്ന വർണ്ണപ്പകിട്ടിലെ പാട്ടുകൂടെ അപ്ലോഡ് ചെയ്യ് അഡ്മിനെ... വിദ്യാജി... ഗിരീഷേട്ടൻ... എംജീ അണ്ണൻ... ചിത്ര ചേച്ചി...
@sarathmohan85314 жыл бұрын
Varum varathirikkilla
@kiranpadmanabhandev80663 жыл бұрын
ഈ പാട്ടിനു ഒരു മാജിക് ഉണ്ടെന്നു അന്നേ തോന്നി, അത് സിമ്രാൻ അല്ല എന്ന് മനസിലാക്കാൻ സമയം എടുത്തു. Thank യു വിദ്യാജി. 90s Kids nostalgia
@jayarajkr16452 жыл бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ് വിദ്യാജി 🥳🥳💃💃🕺🕺🎧🎧
@ratheesh9164 жыл бұрын
ഓർമ ശെരി ആണെങ്കിൽ... അമിതാബ് ബച്ചന്റെ ബിഗ് ബി ഓഡിയോസ് ആണ് ഇന്ദ്രപ്രസ്ഥത്തിന്റെ പാട്ടുകൾ ഇറക്കിയത്... അഴകിയ രാവണൻ മുതൽ വിദ്യാജി ഫാൻ ആയതുകൊണ്ട് അങ്ങേരുടെ ഒരു കാസ്സെറ്സ് പോലും മുടക്കീട്ടില്ല 😍
@JoyalAntony4 жыл бұрын
സിമ്രാന്റെ ആദ്യ ഫിലിം ആണെന്ന് തോന്നുന്നു.... എന്തൊക്കെ പറഞ്ഞാലും മറ്റു പല ഭാഷകളിലുംതന്റേതായ സ്ഥാനം നേടിയെടുത്ത എല്ലാരും തുടക്കം കുറിച്ചിട്ടുള്ളത് നമ്മുടെ മലയാളം ഇൻഡസ്ട്രിയിലൂടെ ആണ്.... 90S hits....വിദ്യാസാഗർ... വളരെ മനോഹരമായി ഗാനങ്ങൾ അണിയിച്ചൊരുക്കുന്ന മലയാളത്തിന്റെ ദത്തു പുത്രൻ... കൂടെ നമ്മുടെ M.G + ചിത്ര ചേച്ചിയുടെ ശബ്ദവും wowww 😍😍🌹👍😊
@s9ka9724 жыл бұрын
Tere Mere Sapne ആണ് സിമ്രൻറെ ആദ്യ ചിത്രം.
@yedhukrishnanl64374 жыл бұрын
@@sreekuttysree7347 randum thettanu vijayude once more aanu1995
@Snehaunni-uz3ry8 ай бұрын
സിമ്രാന്റെ ആദ്യ സിനിമ അമിതാബ് ബച്ചൻ നിർമിച്ച ഹിന്ദി ചിത്രം സനം ഹർജയ് ആണ്. അതിനുശേഷം tere mere sapne.. സൗത്ത് ഇന്ത്യയിലെ ആദ്യ ചിത്രമാണ് ഇന്ത്രപ്രസ്‌തം
@@dhaneesh990 ippizhathe karyamalla parannath.. Ee songs irangiya kalathe kurich aanu...
@Ebrahim665 Жыл бұрын
Pnne ith nan aayit parannath alla... Pulli thanne oru intervirwyil AR rahmane kurich parayathe parayunnunund
@dhaneesh990 Жыл бұрын
@@Ebrahim665 ethu kaalathu aanenkilum aa prnje sheri aaya kaaryam alla..angane nokkuvanel ar rahman aadyam aayi roja compoose cheyune time indian music ilayaraja adakki vaazhunna kaalam aayirunu...enthu kondu ilayarajayude trendil rahman othungi pokanje...kazhivu ullavar kayari varum avre angeekarikkum..aarudeyum nizhalil othungi pokula..
@Ebrahim665 Жыл бұрын
@@dhaneesh990 appo thankal paranju varunnath vidya sagarinu kazhiviolenn aano? Adehathinu AR rahmanu kittiyathu pole chance kittiyilla.. AR back to back hit undakiyapol. Directors first choicr ar rahman aayi maari.. Atre ullu.. Pnneed adeham malayalathil matramayi othungi
@sachinchandran25344 жыл бұрын
വിദ്യാസാഗർ... സംഗീതം കൊണ്ട് സാഗരം തീർത്ത മഹാൻ.... ഗിരീഷ് പുത്തഞ്ചേരി 🥰🥰magical lyricist...
@chanchu.schandran9735 Жыл бұрын
Sathyam... Oru rekshayumillaaaa....
@Aparna_Remesan4 жыл бұрын
വിദ്യാജീടേ ഗാനങ്ങൾ എല്ലാം കേട്ട് മതിയാകത്തവർ ഉണ്ടോ.😍😘😘👌👌
എത്ര വർഷം കഴിഞ്ഞാലും ഈ പാട്ടിനെ തേടി പിടിച്ച് വരുന്നവർ എന്നും ഉണ്ടാകും...A quintessential one
@rakeshtkrtk45794 жыл бұрын
*സിമ്രാൻ ഇന്നും നമ്മുടെ ഒരു crush ആണ്* 💔💔
@vijeeshchiri35563 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഒരു പാട്ട് രാത്രി കിടക്കുമ്പോൾ കേൾക്കണം പഴയ ഓർമ്മകൾ വരും
@ancyfaisal42183 жыл бұрын
Yes
@shivaniammuz76634 жыл бұрын
ആട്ടുതൊട്ടിലിൽ പോലെ visualization മാത്രം അല്പം പിന്നോട്ട് പോയ പാട്ട്... ന്നാലും എന്റെ വിദ്യാജീ... 🙏🙏🙏❤️❤️❤️❤️❤️❤️
@adwai84554 жыл бұрын
Visuals നല്ലതാണല്ലോ. സാമാന്യം നീതി പുലർത്തിയിട്ടുണ്ട്.
@PAK-Indulekha-Nair4 жыл бұрын
@@adwai8455 Mohanlal ala
@dreamcometrue356 ай бұрын
ഗൾഫിൽ വന്ന് 20 വർഷങ്ങൾ കടന്നുപോയി . നാട്ടിൽ ഓട്ടോ ഡ്രൈവർ ആയിരുന്നു . അന്നൊക്കെ ഓട്ടോയിൽ സ്ഥിരമായി കേൾക്കാറുള്ള പാട്ട് 😢 അന്ന് ഓട്ടോ നിരക്ക് മിനമം 6 രൂപ...അതൊക്കെ ഒരു കാലം ❤.
@farry.4 жыл бұрын
Thanks Saina, much awaited song in HD. വിദ്യാസാഗർ മാജിക് ❤️ ചിത്ര ചേച്ചി MG ശ്രീകുമാർ ❤️ ഇന്നായിരുന്നെങ്കിൽ ഇത്രയും തന്ത്രപ്രധാനമായ ഈ സ്ഥലങ്ങളിൽ ഷൂട്ട് ചെയ്യാൻ സമ്മതിക്കില്ലയിരുന്നു.
@DileepMasterBlaster4 жыл бұрын
കാത്തിരുന്ന സോങ്. വിദ്യാജി 😍😍😍
@shinukolenchery4 жыл бұрын
ഈ പാട്ട് മോഹൻലാലിനോ ജയറാമിനോ ദിലീപിനോ കിട്ടിയിരുന്നേൽ ഇതിന്റെ 100 മടങ്ങിനപ്പുറം വേറെ ലെവൽ ആയേനേ... പ്രത്യേഗിച്ച് എംജീ അണ്ണൻ പാടുമ്പോൾ....
@Critique0074 жыл бұрын
Sathyam Mathram 💚❤💛
@ameerikbal81604 жыл бұрын
song vere level aavoola video vere level aayene
@musicallyamal204 жыл бұрын
പാട്ട് ഇപ്പോളും വേറെ ലെവൽ തന്നെയാ.. visuals കുറെ കൂടി സുപ്പർ ആയേനെ
@msr94854 жыл бұрын
ജയറാം/ ലാലേട്ടൻ
@aryacpillai20054 жыл бұрын
Song is out of the world anyway. Vidhyasagar is magic. visuals could have been perfect if it was Lalettan
@sijomathew268 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി ❤ പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ ആണ് അങ്ങയുടെ വരികൾ🙏❤️❤️❤️
@sreya20224 жыл бұрын
എക്കാലത്തെയും എന്റെ ഫേവറിറ്റ് song ആണ് ഇത് എത്ര കേട്ടാലും മതി വരില്ല 😍😍😍ഇതുപോലെ feel ഉള്ള song ഒന്നും ഇനി ഉണ്ടാകില്ല 😔
@bineeshhbinus98024 жыл бұрын
ഒരു കോടി സൂര്യമണി തേടി തെളിവാനിൽ മെല്ലെ ഉയരാൻ വാ.. ശിശിരം പകരും പനിനീർ മഴയിൽ വെറുതെ നനുനനയുമ്പോൾ.. ഗിരീഷ് പുത്തഞ്ചേരി - വിദ്യാസാഗർ ❤️
@Abhijith_K_Cheriyappath2 жыл бұрын
❤️
@abdulraziq42824 жыл бұрын
സോങ് വിശ്വാൽ തമ്മിൽ ആനയും അമ്പഴങ്ങ പോലെ വിത്യാസം കിടക്കുന്ന പാട്ട്.... ഭയങ്കര ഇഷ്ടമാണ് ഈ സോങ് പക്ഷേ visual
@0arjun0774 жыл бұрын
Sathyam, setting pinnem sahikam but koprayam aanu sahikan patathathu😂
@kurisunkal2 жыл бұрын
മലയാളികളുടെ സ്വന്തം വിദ്യാജി... 🎶🎶🎶 എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളുടെ കലവറയാണ് വിദ്യാജി... Thank you so much Vidhyaji
@adwai84554 жыл бұрын
മലയാള സംഗീതത്തെ ഇത്രയും ഉന്നതങ്ങളിൽ എത്തിച്ചത് വിദ്യാജി തന്നെയാണ്... എത്ര കാലം കഴിഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത എത്ര എത്ര ഗാനങ്ങൾ ആണ് വിദ്യാജി മലയാളത്തിനു സമ്മാനിച്ചത്. ഈ ചിത്രത്തിലെ മഴവില്ലിൻ കൊട്ടാരത്തിൽ upload ചെയ്യുമോ?
@delsons24974 жыл бұрын
True 💙
@anilanoop93264 жыл бұрын
അങ്ങനെ ഒന്നുമില്ല എല്ലാ directorsum അവരവരുടെ സംഭാവന മലയാളത്തിനു നൽകി
@anjuabhilash40283 жыл бұрын
Thd🍦🎂🥮🍨
@arunenglish39974 жыл бұрын
ലാലേട്ടനും ശോഭനയും ആയിരുന്നെങ്കിൽ ഇത് വേറെ ലെവൽ ആയേനെ.. ഇത്ര ചടുലമായ നൃത്തച്ചുവടുകൾ വയ്ക്കാവുന്ന ഡ്യുവറ്റ് അക്കാലത്തു അപൂർവമായിരുന്നു. ഒരിക്കൽ കേട്ടാൽ ആ ദിവസം മുഴുവൻ ചുണ്ടുകൾ താനേ മൂളും " തങ്കത്തിങ്കൾ ""...
@shajichristophet59414 жыл бұрын
Simran entha kuzhapam
@jeenupxavier60394 жыл бұрын
Ee pattu simrante swantham anu. Nobody can replaced by her
@aneeshbpadisseril3 жыл бұрын
സിമ്രാൻ നല്ല കിടുവായി ചെയ്തിട്ടുണ്ട്. ആ നടനും മോശമാക്കിയിട്ടൊന്നുമില്ല.. ഇത് ഇവരുടെ പാട്ടാണ്
@padmakumaril50323 жыл бұрын
Sathyam
@vvijithavg3 жыл бұрын
Ivar randuperum nannayittund.eee pattinte situation il ivaranu perfect.oru north Indian touch venam sthalangalkkum,abhinayikkunmavarkkum.angane nokkumpo ivaranu perfect.beauty pinne parayanda ore pwolii.
@sreesandhyavlogs14174 жыл бұрын
എന്തൊരു പാട്ടാ വല്ലാത്ത ഫീൽ, എത്ര കേട്ടാലും മടുക്കില്ല, വീണ്ടും വീണ്ടും കേൾക്കാൻ തോന്നാ ❤️🔥🔥🔥
@rabeeshvp1002 жыл бұрын
പഴകും തോറും വീര്യം കൂടും വിദ്യാസാഗർ സാറിന്റെ മെലഡി....... ❤❤❤
@_nabeel__muhammed4 жыл бұрын
Actor ലാലേട്ടൻ ആയിരുന്നെങ്കിൽ..! ഇപ്പോൾ ബോളിവുഡ് സിനിമയിൽ മലയാളം പാട്ട് കേറ്റിയത് പോലെ ഉണ്ട്.. Vidyaji❣️
@PAK-Indulekha-Nair4 жыл бұрын
Nyan Lalettante Pattana Ethrem nallum Vicharicha
@rajunived64334 жыл бұрын
ഞാൻ ആദ്യം വിചാരിച്ചത് ലാലേട്ടന്റെ സിനിമയിലെ പാട്ട് ആണ് എന്നാണ്.. 😌
@athiraathu7294 жыл бұрын
Muhammed Nabeel ഒന്ന് podappa
@prasanthgopi74024 жыл бұрын
@@athiraathu729 Vishamikkenda
@mujeebrehmanrehman56814 жыл бұрын
Pinna
@vaish5834 жыл бұрын
*_ഈ പാട്ട് Audio Cassette 📼 ൽ കേട്ടവർ ഉണ്ടോ?_* *_90's ഇഷ്ടം_* ❤️
@Vidyasagar-914 жыл бұрын
Amithabh bachante company aanu Audio irakkiyathu.
@Vidyasagar-914 жыл бұрын
Class പാട്ട് 👌👌. video 😥😥. സ്‌കൂൾ കാലഘട്ടത്തിൽ TV യിൽ വളരെ പാടുപെട്ടാണ് കണ്ടിട്ടുള്ളത് !.80s,90s kids ഓർക്കുന്നുണ്ടാകും. 😊😊
@kidsworlds4868 Жыл бұрын
എത്ര കേട്ടാലും മതിവരില്ല, ഇനിയും വർഷങ്ങൾ കടന്നാലും ഇത്ര ഫീൽ തരുന്ന പാട്ടുകൾ ഇണ്ടാവോ അറിയില്ല,
@EvoorVadakkan3 жыл бұрын
മലയാളം വരികൾക്ക് കറക്റ്റായി ലിപ്പ് കൊടുത്ത ആ ഹിന്ദി നടൻ 🔥
@Mr.TopMAN3 жыл бұрын
ഇന്ന് വിദ്യാജീടേ Bday❤️ ആയിട്ട് ഈ പാട്ട് കേൾക്കുന്ന ആരേലും ഒണ്ടോ
@vishnunair2264 жыл бұрын
Night oru 12manik headet vachu e song kelkumbol ulla feel ....uff
@aash_jk97 Жыл бұрын
കോളേജ് കോംമ്പറ്റീഷന് ഞാനും എന്റെ ഒരു സീനിയറും കൂടി പാടി ഫസ്റ്റ് പ്രൈസ് മേടിച്ച പാട്ട്... 90'ട കിഡ്സ് ഇതൊക്കെ എങ്ങനെ മറക്കും 🔥
@bincysriju7858 Жыл бұрын
Vere aarum undavilla
@dinishaanish7815 Жыл бұрын
Ayyin🙄
@aash_jk97 Жыл бұрын
@@bincysriju7858 nte college il vere aarum undayilla 😁
@aash_jk97 Жыл бұрын
@@dinishaanish7815 you can do anything... Njn nk ee paaattumayulla nostalgia paranjuvennne ullu
@nicevideoPKU Жыл бұрын
Which college please
@dpu73274 жыл бұрын
വിദ്യാസാഗർ നിങ്ങളെന്തൊരു മനുഷ്യനാണ് ഹേ......
@delsons24974 жыл бұрын
💙
@basiljoy81883 жыл бұрын
പണ്ട് ഡെൽഹിയെ സ്വപനം കാണാൻ പ്രേരിപ്പിച്ചിരുന്ന രണ്ട് പടങ്ങളാണ് കാശ്മീരം, ഇന്ദ്രപ്രസ്ഥവും
@brajvr72762 жыл бұрын
First New Delhi Movie
@gandhipscacademykattakada56682 жыл бұрын
എത്ര കേട്ടാലും വീണ്ടും കാണാൻ തോന്നുന്ന പാട്ട്. സൂപ്പർ
@SUNESH.T4 жыл бұрын
Video കാണുമ്പോൾ ചിരിയാണ് വരുന്നത്.. പക്ഷേ പാട്ട് ഒരു രക്ഷേം ഇല്ല 👌🏼👌🏼👌🏼 🥰🥰🥰🥰🥰🥰🥰
@vigneshmurugan70284 жыл бұрын
വിദ്യാജി 👌👌👌
@rajchrist94 жыл бұрын
നോക്കി ഇരുന്നു ഇരുന്നു അവസാനം വന്നു🤩🤩🤩🤩🤩സൈന🥰🥰🥰 ഡൽഹി സൂപ്പർ picturization പിന്നെ വിദ്യാജി🥰🥰🥰🥰🥰
@Rishinpkd18192 ай бұрын
ഈ പാട്ടിനെയൊക്കെ വെല്ലാൻ.ഇപ്പോഴുള്ള പാട്ടുകൾ ഇല്ല. 90 kids 🔥🔥🔥
@dhaneethmurali23464 жыл бұрын
വിദ്യാസാഗർ 😍ഗിരീഷ് പുത്തഞ്ചേരി 😍what a combination🎶😘 goal മൂവിയിലെ സോങ്‌സ് അപ്‌ലോഡ് ചെയ്യോ