Anthiveyil Ponnuthirum HD 1080p | Mohanlal , Shobana - Ulladakkam

  Рет қаралды 3,785,228

Saina Music

Saina Music

Күн бұрын

Пікірлер: 1 000
@geogeorge6144
@geogeorge6144 4 жыл бұрын
മികച്ച പ്രണയ ജോഡികൾ..... മനോഹരമായ ഗാനചിത്രീകരണം..... മികച്ച ഈണം... ആഹാ....90കളിലെ കാലഘട്ടം ഒന്ന് വേറെ തന്നെ......❤️❤️
@shajichristophet5941
@shajichristophet5941 24 күн бұрын
No good, Karthika chechi and lalettan ,avaranu cute pair
@pdhanesh
@pdhanesh 2 жыл бұрын
പണ്ടത്തെ ഉത്സവപ്പറമ്പുകളിലെ കൂറ്റൻ സ്റ്റീരിയോ സ്‌പീക്കറുകളിലൂടെ വല്ലപ്പോഴും യാദൃശ്ചികമായി ഈ പാട്ട് കേൾക്കാൻ കിട്ടുന്ന ഒരു അവസരമുണ്ടല്ലോ...♥❣എന്നെ സംബന്ധിച്ചിടത്തോളം അതൊരു തികഞ്ഞ ആനന്ദമായിരുന്നു... അന്നത്തെ കാലത്തെ perfect bass mixing...
@priyamanikandan3179
@priyamanikandan3179 2 жыл бұрын
,👍
@JP-bd6tb
@JP-bd6tb 2 жыл бұрын
ഹൊ സത്യം വല്ലാത്തൊരു ഫീലാണ്...
@rajeshmt3586
@rajeshmt3586 2 жыл бұрын
👍👍
@raidhazayan7810
@raidhazayan7810 2 жыл бұрын
Sathyam
@kunjumonkunjumon7401
@kunjumonkunjumon7401 2 жыл бұрын
അങ്ങനെ ഇരുന്നപ്പോൾ ഈ പാട്ട് ഓർമ വന്നു യൂ ട്യൂബിൽ നോക്കിയപ്പോൾ ദ കിടക്കാണ് പഴയ കാലത്തിലേക്ക് കൂട്ടി കൊണ്ട്പോയി ഔസപ്പച്ചൻ sr ബിഗ് സല്യൂട്ട് ❤❤❤🙏🙏
@arunnalloor6778
@arunnalloor6778 4 жыл бұрын
"പനിനീർ കിനാക്കളിൽ പ്രണയാങ്കുരം " എന്താ പാട്ട് അല്ലെ THE GREAT ഔസേപ്പച്ചൻ സർ 🎻🎻🎻🎻
@ratheesh916
@ratheesh916 4 жыл бұрын
ശെരിയാ അവിടെ എത്തുമ്പോൾ ഒരു പ്രെത്യേക ഫീലാ 😍ഔസേപ്പച്ചൻ 🙏
@Abrahamoommen
@Abrahamoommen 3 жыл бұрын
He has used a number of instruments for the beats itself. Amazing to hear in headphones ❤️
@akvksworld6889
@akvksworld6889 3 жыл бұрын
Bro Paranjathu Sathyam sooper varikal oru rakshayumilla
@Showtimeframes
@Showtimeframes 2 жыл бұрын
കൈതപ്രം sir ✌️❤
@kamalprem511
@kamalprem511 Жыл бұрын
😊
@Roby-p4k
@Roby-p4k Жыл бұрын
പെട്ടെന്ന് ഓർത്തു പോലെ 2024.. തിരഞ്ഞു പിടിച്ചു കാണുന്നു ഈ പാട്ടൊക്കെ ❣️❣️അത്രയ്ക്ക് ഇഷ്ടമാണ് ഈ പാട്ടൊക്കെ
@Sk-pf1kr
@Sk-pf1kr 8 ай бұрын
Ippol njan veendum kaanunnu
@hebrew80
@hebrew80 6 ай бұрын
True
@AnnieThomas342
@AnnieThomas342 5 ай бұрын
Poda poooree
@innuthoppil952
@innuthoppil952 4 ай бұрын
Ethokey ethu time il kettalum onnu kude padipokum ❤
@mr.shanil5185
@mr.shanil5185 4 жыл бұрын
ലാലേട്ടന് രണ്ടാം തവണ സ്റ്റേറ്റ് അവാർഡ് നേടി കൊടുത്ത ചിത്രം. 👌👌 underrated movie..
@nidheeshkrishnan2663
@nidheeshkrishnan2663 4 жыл бұрын
Abhimanyu Ulladakkam kilukkam 3inum cherth alle koduthath
@mr.shanil5185
@mr.shanil5185 4 жыл бұрын
@@nidheeshkrishnan2663 Yes bro.. i know that.
@mohammedmusthafa1762
@mohammedmusthafa1762 4 жыл бұрын
Atheyo....waaw..my favourite film....
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 4 жыл бұрын
Sujatha mohan, yesudas
@jisjohn1653
@jisjohn1653 3 жыл бұрын
👌👌👌👌👍
@vishnuls125
@vishnuls125 4 жыл бұрын
കിലുക്കത്തിന്റെ സെറ്റിൽ നിന്നാണ് ലാലേട്ടൻ ഈ മൂവിയിൽ അഭിനയിക്കാൻ വരുന്നത് ഒരേ സമയം രണ്ടു വ്യത്യസ്ത കഥാപാത്രങ്ങൾ 😍😍😍He is an ultra legend ❤️🙏
@JoyalAntony
@JoyalAntony 4 жыл бұрын
ഇതിനേക്കാൾ ഏറെ പടങ്ങൾ ഇതുപോലെ ഓടി നടന്നു ആണ് പഴയ കാലഘട്ടത്തിലെ സൂപ്പർസ്റ്റാർസുകൾ ചെയ്തിരുന്നത് അത് അവരുടെ ആത്മാർത്ഥത... great personalities 😍😍😍
@nidheeshkrishnan2663
@nidheeshkrishnan2663 4 жыл бұрын
Devasuram setil ninnanu manichithrathazhu abhinayikkan poyath ath nokk.
@RJ-oc7ok
@RJ-oc7ok 4 жыл бұрын
@@nidheeshkrishnan2663 angne entheram...
@Nightrider238
@Nightrider238 4 жыл бұрын
Ithinekaal dedication aayirunnu jayan sirinu. Oru divasam moonnu naalu location aanu orumichu poyirunnath
@JoyalAntony
@JoyalAntony 4 жыл бұрын
@@nidheeshkrishnan2663 അങ്ങനെ പറഞ്ഞാൽ പഴയ നടന്മാർ ഒക്കെ അതുപോലെ തന്നെ ആണ്....
@geevarghesekunjumon2980
@geevarghesekunjumon2980 Жыл бұрын
എല്ലാത്തിലും ഉപരി ദാസേട്ടന്റെ അസാധ്യ ആലാപനം... ഈ പാട്ട് കേട്ടാൽ അഭിനയിക്കാത്തവരും അഭിനയിച്ചു പോകും
@sidheekmayinveetil3833
@sidheekmayinveetil3833 4 жыл бұрын
ഈ ലാലേട്ടനോട് ഒരു പ്രത്യേക ഇഷ്ടം... എന്തൊരു ജോഡിയാണല്ലേ ലാലേട്ടനും, ശോഭന ചേച്ചിയും അതുപോലെ തന്നെ ഇഷ്ടം ദാസേട്ടനും, ചിത്ര ചേച്ചിയും
@sarath5347
@sarath5347 4 жыл бұрын
Ith sujatha chechy an padiyath
@manjusharajesh3528
@manjusharajesh3528 3 жыл бұрын
Chithra chechi alla sujatha
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
@@manjusharajesh3528 അത് എനിക്കറിയാം ഈ സീനിൽ സുജു ചേച്ചിയാണ് പാടിയതെന്ന് പക്ഷെ ഞാൻ പൊതുവെ ദാസേട്ടനും ചിത്ര ചേച്ചിയും ever ever Super duet Singer ആണ് ഉദ്ദേശിച്ചത്
@nikhilkumarks8420
@nikhilkumarks8420 3 жыл бұрын
dasetanum chithramma yum sujatha ammayum 💘🤩 dasetante 2 adipoli duet singers
@krishnajyothi9400
@krishnajyothi9400 3 жыл бұрын
Chithra allla
@jessepinkman5500
@jessepinkman5500 4 жыл бұрын
ലാലേട്ടൻ ശോഭന ചേച്ചി ജോഡി ഇഷ്ടമുള്ളവർ ഇങ്ങു പോര്. 90s കിഡ്സ്‌ ❤️❤️💛💛💚💚💙💙💜.
@anils.rkumar6551
@anils.rkumar6551 4 жыл бұрын
Enthina?
@sumakg1513
@sumakg1513 4 жыл бұрын
പൊന്നു
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 4 жыл бұрын
@@sumakg1513 Dasettan, sujatha chechi Ulladakkam Lyrics: kaithaparam Music: Ouseppachan Singer: yesudas, Sujatha mohan
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 4 жыл бұрын
Mohanlal- shobana Pakshe, Thenmavin kombath, Sagar alias jacky, minnaram, kunjathakillkal
@Vishnudevan
@Vishnudevan 3 жыл бұрын
1000 ലൈക്ക് എന്റെ വക....
@midhunmidhuz3182
@midhunmidhuz3182 3 жыл бұрын
ഉച്ച സമയത്തെ ബസ്സ് യാത്രയില്‍ ഇതു പോല ഉള്ള പാട്ടു കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്
@mujimujeebrahman9291
@mujimujeebrahman9291 Жыл бұрын
Sathyam
@NouphalMSMS
@NouphalMSMS Жыл бұрын
സത്യം.
@ratheeshpk5330
@ratheeshpk5330 4 жыл бұрын
എന്റെ ഫേവറൈറ്റ് സോങ്‌സിൽ ഏറ്റവും മികച്ച നമ്പർ 1 സ്ഥാനം അന്തിവെയിൽ, കൈതപ്രത്തിന്റെ മികച്ച വരികളും അതിനെ വെല്ലുന്ന ഔസേപ്പച്ചന്റെ സംഗീതവും ഇതിന്റെ തുടക്കം പിയാനോയുടെ അകമ്പടിയോടെ ദാസേട്ടന്റെ ശബ്ദം ല ലാ ലാ ആ ആ ആ ആ ഹോ ഇപ്പോഴും ഏതൊക്കെയോ ലോകത്തേക്ക് കൊണ്ടുപോവുന്നു ലാലേട്ടന്റെയും ശോഭനയും എവർഗ്രീൻ പെർഫോമൻസ്, saina വീണ്ടും പൊളിച്ചു
@sandhyavillyalath2769
@sandhyavillyalath2769 4 жыл бұрын
Look at his body language, no childish moves, no quick movements. Unlike in other romantic songs, he is quiet and gentle here. He knows what to do and how to do it. Simply brilliant he is ❤️
@sumeshk6452
@sumeshk6452 3 жыл бұрын
അതാണ് ലാൽ മാജിക് & director skill 🏃
@radhajagannathan1530
@radhajagannathan1530 3 жыл бұрын
Rightly said
@Neethatt
@Neethatt 3 жыл бұрын
I also noticed it....
@jithinekm
@jithinekm 3 жыл бұрын
Yes👍🏻
@elisabetta4478
@elisabetta4478 3 жыл бұрын
Well, he on this film was impersonating the character of a psychiatrist. It somehow should be composed.
@Aparna_Remesan
@Aparna_Remesan 4 жыл бұрын
ദാസേട്ടൻ മനോഹരമായി പാടിയ ഗാനം. ലാലേട്ടന് ഏറ്റോവും ചേരുന്ന നായിക ശോഭന.💞💞💚എത്ര കേട്ടാലും മടുക്കാത്ത ഗാനം💚💞💞💞
@Vipinvipin-mu8gp
@Vipinvipin-mu8gp 3 жыл бұрын
Yes ethrakettalum madukkatha ganam
@sadasivakaimal1501
@sadasivakaimal1501 2 жыл бұрын
Ivideyum than undo
@ciniemagallery4881
@ciniemagallery4881 2 жыл бұрын
Revathy also
@jishanambiar721
@jishanambiar721 2 жыл бұрын
Ividem undo than
@kichudq460
@kichudq460 Жыл бұрын
Yes
@ajinasaji329
@ajinasaji329 4 жыл бұрын
കൈതപ്രം എന്തൊരു മനുഷ്യേനാ...സംഗീതത്തോട് ഇണങ്ങുന്ന വരികൾ എഴുതാനുള്ള അങ്ങയുടെ കഴിവ് അപാരം തന്നെ...
@kamalprem511
@kamalprem511 Жыл бұрын
Uhhff 😍👌🏽 കൈതപ്രം Sir. Heavy range അല്ലെ.. 😍. The legend
@Sk-pf1kr
@Sk-pf1kr 4 ай бұрын
yes
@ratheesh916
@ratheesh916 4 жыл бұрын
സുജാത ഹമ്മിങ് 😍😍എന്റമ്മോ ഒരു രക്ഷയുമില്ല.... ഔസേപ്പച്ചൻ ♥️
@sreejapklm9641
@sreejapklm9641 4 жыл бұрын
What a feel humming sujathechi
@ratheesh916
@ratheesh916 4 жыл бұрын
@@sreejapklm9641 100% 😍
@noufalms8877
@noufalms8877 4 жыл бұрын
Humming എന്തൊരു ഫീലാണ്. ഒരു രക്ഷയുമില്ല. ഞാൻ എത്ര വട്ടം കേട്ടുവെന്നു എനിക്ക് തന്നെ അറിയില്ല. എപ്പോളും കേൾക്കാൻ തോന്നും.
@ratheesh916
@ratheesh916 4 жыл бұрын
@@noufalms8877 😍👍
@pkmdindia2626
@pkmdindia2626 3 жыл бұрын
Njan oru raksha ketty tharam 😊
@JaisCrazy
@JaisCrazy 3 жыл бұрын
2.43.. ലാല ലാല ലാ..........എന്തൊരു അനുഭൂതി പോലെ....ഈ ലാലാ കേള്‍ക്കാന്‍ എത്ര പ്രാവശ്യം ഓഡിയോ കാസറ്റ് റിവൈന്‍ഡ് ചെയ്തിട്ടുണ്ട്....
@Aliazarmt
@Aliazarmt 2 жыл бұрын
2.43
@princerajan88
@princerajan88 6 ай бұрын
Ousepechan sir efforts
@ABINSIBY90
@ABINSIBY90 3 жыл бұрын
ഒരു വസന്തകാലത്തിന്റെ ഓർമ്മകൾ മനസിലേക്ക് ഓടിവരുന്നു. ദാസേട്ടന്റെ സ്വർഗീയ ആലാപനം. വല്ലാത്തൊരു ഫീലാണ് ഈ ഔസേപ്പച്ചൻ കോമ്പോസിഷന്. ലിറിക്‌സ് എവർഗ്രീനാണു. ലാലേട്ടൻ തന്റെ ഭാവങ്ങൾകൊണ്ട് ഈ പാട്ട് ഒന്നൂടെ മനോഹരമാക്കി. എത്ര കേട്ടാലും മതിവരില്ല ഈ സ്വർഗീയ സംഗീതം.
@Vishnudevan
@Vishnudevan 3 жыл бұрын
ലാലേട്ടൻ തങ്കർത് ആടിയ തൊണ്ണൂറുകൾ ....അതിമനോഹരം ആയ ഗാനങ്ങൾ കൊണ്ട് സമ്പൽ സമൃദ്ധി ആയ പടങ്ങൾ ....
@gvinod114
@gvinod114 2 жыл бұрын
ഹോ.. ദാസേട്ടാ.. ആ ഹമ്മിങ്.. ഒരു രക്ഷയുമില്ല... ഒരു സെക്കൻഡിൽ വേറെ ഏതോ ലോകത്തേക്ക് കൂട്ടികൊണ്ട് പോയി....ഇപ്പോഴും എവിടെയൊക്കെയോ ഒഴുകി നടക്കുന്നത് പോലെ.. അങ്ങേക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു... നന്ദി കൈതപ്രം സാർ ഔസേപ്പച്ചൻ.... ഈ മനോഹര സൃഷ്ടിക്ക്..
@amal_b_akku
@amal_b_akku 4 жыл бұрын
*എല്ലാ മൂവികളും വിജയങ്ങൾ മാത്രം മലയാളികൾക്ക് നൽകിയ ലാലേട്ടനും, ശോഭനച്ചേച്ചിയും.......ഇഷ്ടമല്ലേ* Superb song👍👍
@sreekumar3606
@sreekumar3606 4 жыл бұрын
Ellam onnum vijayamalla ith thanno hittano
@സൈന്യം
@സൈന്യം 4 жыл бұрын
@@sreekumar3606 സൂപ്പർ ഹിറ്റ്‌ ഉള്ളടക്കം . പക്ഷെ, അഭയം തേടി, മാമ്പഴക്കാലം, പരാജയമായിരുന്നു ബാക്കി എല്ലാം സൂപ്പർ ഹിറ്റും മെഗാഹിറ്റും സാമ്പത്തികമായി വിജയം നേടിയതും ആയിരുന്നു
@sreekumar3606
@sreekumar3606 4 жыл бұрын
Pavitrm sradha
@സൈന്യം
@സൈന്യം 4 жыл бұрын
@@sreekumar3606 പവിത്രം സാമ്പത്തികമായി വിജയം ആയിരുന്നു. ശ്രദ്ധ ഫ്ലോപ്പ്
@സൈന്യം
@സൈന്യം 4 жыл бұрын
@@sreekumar3606 മായാമയൂരം ഫ്ലോപ്പ്
@sanalmkdmechanic6448
@sanalmkdmechanic6448 4 жыл бұрын
മേക്ക് ഓവർ ഇല്ലാതെ കഥാപാത്രം ആയി മാറുന്ന ഒരു വിസ്മയ ഐറ്റം.. പേര് "മോഹൻലാൽ.. 🙄👍.. ഈജാതി അഭിനയം.. 👌.. 👌👌👌👍👍👍👍
@mskdvlogs1340
@mskdvlogs1340 3 жыл бұрын
ഇനി....... മറ്റൊരു പേര് എന്റെയാണ്.
@homedept1762
@homedept1762 2 жыл бұрын
@@mskdvlogs1340 🤣🤣🤣🤣🤣
@ananthuanil8025
@ananthuanil8025 4 жыл бұрын
കാത്തിരുന്ന പാട്ട്..❤️❤️❤️ വരികൾ..👌👌👌 ലാലേട്ടൻ,ദാസേട്ടൻ,ശോഭന,സുജാത😘😘🙏🙏
@sheebak4011
@sheebak4011 4 жыл бұрын
Spr taara jodiya malayalathile ennum laletten shobana laletten nammmela.chunk edipalle .dasatten sujatha chechiii spr
@JP-bd6tb
@JP-bd6tb 2 жыл бұрын
മോഹൻലാൽ തിലകൻ മോഹൻലാൽ കവിയൂർ പൊന്നമ്മ മോഹൻലാൽ ശോഭന മോഹൻലാൽ ജഗതി മോഹൻലാൽ നെടുമുടി വേണു മോഹൻലാൽ എം.ജി.ശ്രീകുമാർ മോഹൻലാൽ രവീന്ദ്രൻ മാഷ് മോഹൻലാൽ പ്രിയദർശൻ മോഹൻലാൽ ശ്രീനിവാസൻ ഏറ്റവും ക്യൂട്ടായ ജോഡികൾ
@mylittleworld4728
@mylittleworld4728 2 жыл бұрын
😍
@JP-bd6tb
@JP-bd6tb 2 жыл бұрын
@@mylittleworld4728 😜
@ambazhathilmanikandan6081
@ambazhathilmanikandan6081 10 ай бұрын
Potta lalettante ettavum mikacha pattukal ellam padiyath gandharvananu
@dileepckm4118
@dileepckm4118 5 ай бұрын
@@JP-bd6tb Mohan Lal &Me
@ThoufeeqThoufeq
@ThoufeeqThoufeq 3 ай бұрын
Ok😊
@ajithbalakrishnanpv6800
@ajithbalakrishnanpv6800 3 жыл бұрын
ദാസേട്ടൻ ഹോ ഒരു രക്ഷയും ഇല്ല ❤❤❤🙏🙏🙏🙏🙏
@janisfurniturejani4309
@janisfurniturejani4309 3 жыл бұрын
കറിക്ക് എരിവും പുളിയും എന്നപോലെയാണ് ലാലേട്ടനും ശോഭന ചേച്ചിയും . Ever green romantic jodi
@niyazmon5471
@niyazmon5471 3 жыл бұрын
അലുവയും മത്തിക്കറിയ യും
@sreya2022
@sreya2022 4 жыл бұрын
എന്റെ പൊന്നോ ലാലേട്ടനും ശോഭന ചേച്ചിയും എന്തൊരു ചേർച്ച ആണ് cute pair 😍😍😍😍
@vibithabiju7870
@vibithabiju7870 4 жыл бұрын
Poli jodi 😍😍😍
@ancyanish1145
@ancyanish1145 4 жыл бұрын
Correct👌
@dianamary7727
@dianamary7727 4 жыл бұрын
Pavitram film ivar kidu aany
@sreya2022
@sreya2022 4 жыл бұрын
@@dianamary7727 അതെ
@sumakg1513
@sumakg1513 4 жыл бұрын
യെസ്
@Diru92
@Diru92 4 жыл бұрын
കമലിന്റെ പ്രണയ സിനിമകളിലെ colorful ഫ്രെയ്മുകൾക്ക് ഇന്നും എന്തൊരു ഭംഗി ആണ് ❤️ Beautiful song and movie..
@nandhuskannan
@nandhuskannan 4 жыл бұрын
😁😁😍
@Malayaleesouhridam
@Malayaleesouhridam 4 жыл бұрын
മികച്ച സംവിധായകനുള്ള അവാർഡ് ഈ ചിത്രത്തിലൂടെ കമലിന് ലഭിച്ചു.
@skmalappuram1781
@skmalappuram1781 4 жыл бұрын
പ്രേക്ഷകന്റെ മനസ്സറിഞ്ഞുകൊണ്ട് selected songs മാത്രമിടുന്ന saina .. Special thanks
@kareekatan1581
@kareekatan1581 2 жыл бұрын
ദാസേട്ടന്റെ കാമുക ശബ്ദത്തെയും പിന്നിടുന്ന സുജാതയുടെ ഹമ്മിങ്. പ്രണയം ഒരു അനുഭൂതിയാണ്
@santhoshps8927
@santhoshps8927 Жыл бұрын
Koppaanu
@ichimon2810
@ichimon2810 4 жыл бұрын
ഒരിക്കലും മറക്കാത്ത ഒരുപിടി നല്ല പാട്ടുകൾ തന്ന കൈതപ്രം സാറിന് നൂറ് കോടി സാഷ്ടാംഗ പ്രമാണം.. !!
@subairk2317
@subairk2317 2 жыл бұрын
Pranamam
@amHarikrishnan
@amHarikrishnan Жыл бұрын
#പ്രണാമം
@sandraus3734
@sandraus3734 Жыл бұрын
P\(-ㅂ-)/ ♥ ♥ ♥ .
@sandraus3734
@sandraus3734 Жыл бұрын
Ne w Jew Jew
@roychacko1805
@roychacko1805 4 жыл бұрын
ഇ മൂവി ഇൽ കുതിര വീഴുകിയ ജഗതി ചേട്ടൻ ന്റെ ആാാ പെർഫോമൻസ് എന്നും മനസ്സിൽ ചിരി തരും.... നൊസ്റ്റാൾജിയ ....
@athiraathi4424
@athiraathi4424 4 жыл бұрын
*പണ്ട് ഈ സോങ് idea സ്റ്റാർ singeril ജോബി പാടിയപ്പോൾ തെറ്റ് പറ്റി പോയി പിന്നെ പാടാൻ കഴിഞ്ഞില്ലായിരുന്നു* *ഔസേപ്പച്ചൻ സാറിന്റെ സോങിൽ violinte മാജിക്കൽ റോൾ* ❤️❤️❤️..
@BlueWildFowl
@BlueWildFowl 4 жыл бұрын
അതെ, പാട്ടു കേട്ടപ്പോൾ തന്നെ അതാ ഓർമ്മ വന്നത്.... ഇഷ്ടഗാനങ്ങളിലൊന്ന്...
@JP-bd6tb
@JP-bd6tb 4 жыл бұрын
അതേ... ഓർക്കുന്നു ഞാൻ
@athulmohan7806
@athulmohan7806 4 жыл бұрын
തെറ്റുപറ്റിയിരുന്നു.. എന്നാൽ ജഡ്ജസ് ജോബിക്ക് ആ പാട്ട് തുടർന്നും പാടാൻ അനുവാദം നൽകി. 80 + മാർക്ക് നേടി, ആ സീസണിലെ ജേതാവാകുകയും ചെയ്തു..
@athiraathi4424
@athiraathi4424 4 жыл бұрын
@@athulmohan7806 thudarnnu paadillalo.. Ethra vareyano paadiyathu ath vechalle mark koduthath
@nidheeshkrishnan2663
@nidheeshkrishnan2663 4 жыл бұрын
@@athulmohan7806 74 aayirunnu mark
@afsalnk2652
@afsalnk2652 3 жыл бұрын
ചില പാട്ടുകൾ അങ്ങിനെയാണ്...ഓർമകളിലേക്ക് മെല്ലെ നമ്മെ കൈപിടിച്ചു കൊണ്ടുപോകും...
@veenaveena5841
@veenaveena5841 4 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഈ പാട്ട് 😍😇 Thanks Saina 😘 ലാലേട്ടനും ശോഭന ചേച്ചിയും എന്താ ചേർച്ച 👌🤩
@vineethvpillai4151
@vineethvpillai4151 4 жыл бұрын
V veena vijayan.1 month ago. ..... ....... . . ..... ...3...
@shameerasheed214
@shameerasheed214 6 ай бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ ഗാനങ്ങൾ ശോഭന ചേച്ചി മോഹൻലാൽ മമ്മൂട്ടി അവർ ഒരുമിച്ച് അഭിനയിക്കുമ്പോ ഒരു പ്രത്യേക തരം ഫീൽ ആണ് ❤❤❤❤
@renjithrenju6954
@renjithrenju6954 4 жыл бұрын
😍😍കൗമാര മുന്തിരി തളിർവാടിയിൽ കുളിരാർന്നുവല്ലോ വസന്തരാഗം 👌👌👌
@murshidpp1386
@murshidpp1386 Жыл бұрын
കൈതപ്രം ❤
@rakheshkumar8790
@rakheshkumar8790 3 жыл бұрын
അഭിനയം വിസ്മയ കാഴ്ച്ചയായി മാറിയ ചിത്രങ്ങളിൽ ഒന്നാണ് ലാലേട്ടൻ്റെ ഉള്ളടക്കം
@rachanaanil2681
@rachanaanil2681 3 жыл бұрын
മോഹൻലാൽ ശോഭന ബെസ്റ്റ് പെയർ👌
@arunsathyan2653
@arunsathyan2653 4 жыл бұрын
പഴയ ഗാനങ്ങൾ, നല്ല Clarity യോടെ പുനരവതരിപ്പിക്കുന്ന SAIANA 100% അഭിനന്ദനം അർഹിക്കുന്നു.... ജനങ്ങൾ ആഗ്രഹിക്കുന്നതും, ആ പഴയ ഫീൽ ചോരാതെ നല്ല HD മികവോടെ കാണാൻ തന്നെയാണ്....
@lenamol1931
@lenamol1931 Жыл бұрын
0 .
@binoyakshara2157
@binoyakshara2157 4 жыл бұрын
കിടിലൻ സോങ്... ലാലേട്ടൻ ശോഭന ചേച്ചി സൂപ്പർ ജോഡി
@sarathkumar6673
@sarathkumar6673 4 жыл бұрын
ലാലേട്ടൻ-ശോഭനചേച്ചി കെമിസ്ട്രി 👌👌👌😍😍😍
@anilanoop9326
@anilanoop9326 4 жыл бұрын
അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ്‌ വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്‌വരയിൽ കണി മഞ്ഞുമൂടുമീ നവരംഗ സന്ധ്യയിൽ അരികേ..വാ.. മധുചന്ദ്രബിംബമേ അന്തിവെയിൽ കാറ്റിൻ ചെപ്പുകിലുങ്ങി ദലമർമ്മരങ്ങളിൽ രാപ്പാടിയുണരും സ്വരരാജിയിൽ (2) പനിനീർക്കിനാക്കളിൽ പ്രണയാങ്കുരം ഇതുനമ്മൾ ചേരും സുഗന്ധതീരം അന്തിവെയിൽ വർണ്ണപതംഗം തേടും മൃദുയൗവ്വനങ്ങളിൽ അനുഭൂതിയേകും പ്രിയസംഗമം (2) കൗമാരമുന്തിരി തളിർവാടിയിൽ കുളിരാർന്നുവല്ലോ വസന്തരാഗം അന്തിവെയിൽ
@abintanmod9461
@abintanmod9461 4 жыл бұрын
👏👏👍
@mathewk3361
@mathewk3361 4 жыл бұрын
🤣🤣🤣
@anilanoop9326
@anilanoop9326 4 жыл бұрын
@@mathewk3361 എന്താ ഇത്ര ചിരിക്കാൻ
@mathewk3361
@mathewk3361 4 жыл бұрын
@@anilanoop9326 onnullleee
@Punjabi_Radio
@Punjabi_Radio 4 жыл бұрын
Anil Mwonjaan it's me.... Joel..... U know... 😂😂
@ananthuanil8025
@ananthuanil8025 4 жыл бұрын
അടിപൊളി ജോഡി.. ലാലേട്ടൻ - ശോഭന..❤️🥰
@nidhinp2425
@nidhinp2425 4 жыл бұрын
ലാലേട്ടൻ ശോഭന ചേച്ചിയെ കെട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന എത്ര പേരുണ്ട്??? EVERGREEN COUPLE😍😍😍
@nidhinp2425
@nidhinp2425 2 жыл бұрын
@@Arun76541 അത് നിന്റെ കഴപ്പ് കൊണ്ടായിരിക്കും അതിന് പോയി കള്ളവെടി വെക്കുകയോ കൈവാണം വിടുകയോ ചെയ്യുക, താൽക്കാലിക ശമനം ഉണ്ടാവും 😂🤭
@fishingandcookingthevenu
@fishingandcookingthevenu 2 жыл бұрын
@aleeshakhan5477
@aleeshakhan5477 2 жыл бұрын
@@Arun76541 thayyoli spotted
@zehrasworldzehru2498
@zehrasworldzehru2498 Жыл бұрын
Nooo
@shanazirk
@shanazirk Жыл бұрын
Then what abt Rahman
@MrSojim
@MrSojim 3 жыл бұрын
ഈ. പാട്ട്. കേൾക്കുമ്പോൾ വല്ലാത്ത ഒരു നഷ്ടബോധം. നൊസ്റ്റാൾജിയ
@actionsofachu1726
@actionsofachu1726 2 жыл бұрын
ഔസേപ്പച്ചന്റെ സംഗീതം അതൊരു ഫീൽ ആണ്‌ 😍
@sameekshasasikumar5057
@sameekshasasikumar5057 2 жыл бұрын
1
@AnoopSubi
@AnoopSubi Жыл бұрын
💎
@nibunibu8553
@nibunibu8553 4 жыл бұрын
പോയ നല്ല കാലത്തിന് പകരംവെക്കാൻ വേറൊന്നുമില്ല.പാവം ശോഭന ചേച്ചി
@indianonly2122
@indianonly2122 4 жыл бұрын
ഈ സിനിമയിലെ അവസാന സീൻ ആരുടേയും ഹൃദയം നിറയ്ക്കും. പ്രണയിച്ച് സ്വന്തമാക്കിയ പെണ്ണിനെ കൊന്ന patient നോട് ഒരു ഡോക്ടർ ക്ഷമിക്കുന്നു. 😢😢
@Vidyasagar-91
@Vidyasagar-91 4 жыл бұрын
മനസ്സിൽ ഒരു വിങ്ങൽ ആണ് 😥
@dhanyadas1126
@dhanyadas1126 3 жыл бұрын
Lalettante kidilan performance parayumbo nammalu Amala mamine marakkanda physciatry patient nte ella extream level Acting superb Alle malayalathil ake 2 character anennu thonnunnu onnithile reshma pinne ente sooryaputhrik film maya enna character randum🔥✌💕
@rahulravindran9345
@rahulravindran9345 3 жыл бұрын
ആ സീൻ വരുമ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ ആ ഹോ ഇപ്പോ കണ്ടാലും കരച്ചിൽ വരും
@Mupztalks
@Mupztalks 4 жыл бұрын
*എത്ര കേട്ടാലും കേട്ടാലും മടുക്കുന്നില്ലല്ലോ ഈ പാട്ടുകൾ ഒന്നും* 🥰🥰🥰🥰🥰
@Arya-bm1le
@Arya-bm1le 10 ай бұрын
കാറ്റിൻ ചെപ്പു കിലുങ്ങി ദലമർമ്മരങ്ങളിൽ.. രാപ്പാടിയുണരും സ്വരരാജിയിൽ... പനിനീർ കിനാക്കളിൽ പ്രണയാങ്കുരം.. ഇത് നമ്മൾ ചേരും സുഗന്ധതീരം.❤
@Sk-pf1kr
@Sk-pf1kr 4 жыл бұрын
വർണ്ണ പതങ്കം തേടും മൃതു യൗവ്വനങ്ങളിൽ അനുഭൂതിയേകും പ്രിയ സംഗമം
@vismaya5513
@vismaya5513 3 жыл бұрын
☺️☺️☺️☺️☺️☺️🥰🥰🥰🥰🥰🥰
@susansooraj7492
@susansooraj7492 2 жыл бұрын
👌👌🥰
@appu1918
@appu1918 4 жыл бұрын
ഏട്ടൻ-ശോഭന ചേച്ചി കോംബോ ..ആഹാ അന്തസ്സ് .....🧡🧡🧡 ദാസേട്ടൻ 🔥🔥🔥
@aswinvarma77
@aswinvarma77 3 жыл бұрын
2:16 പനിനീർക്കിനാക്കളിൽ പ്രണയാങ്കുരം ഇതുനമ്മൾ ചേരും സുഗന്ധതീരം❤❤❤
@Athuljoseph-c7e
@Athuljoseph-c7e 4 жыл бұрын
Mammukka >shobana Mohanlal >shobana Sureshetten >shobana Jayaramettan>shobana ഇവര് നാലുപേർക്കും നന്നായി ചേരുന്ന ഒരേ ഒരു നായിക ❣️ Then ഉർവശി ചേച്ചി also perfect pair of them ❣️👌
@arunthankamony5579
@arunthankamony5579 3 жыл бұрын
Urvashi
@sajilsview
@sajilsview 3 жыл бұрын
Urvashi chechy mammookkakkum sureshettanum athrakku cherilla
@bijoandrew6672
@bijoandrew6672 3 жыл бұрын
Yes Correct ❤️❤️❤️❤️❤️
@paulthomas6420
@paulthomas6420 3 жыл бұрын
@@arunthankamony5579 മമ്മൂട്ടി ഉർവശി not a match
@nishajoseph7823
@nishajoseph7823 3 жыл бұрын
Meena
@sabariettan1433
@sabariettan1433 4 жыл бұрын
നിന്നിലെ നിന്നെ തിരിച്ചറുയുമ്പോൾ പ്രണയം സത്യം ആകുന്നത്.ഇവരെ പോലെ ഇവർ മാത്രം 🤗🤗
@kannanpk5642
@kannanpk5642 4 жыл бұрын
1990ൽ അടിപൊളി സോങ്‌സ് ലാലേട്ടൻ ശോഭന ചേച്ചി സൂപ്പർ @😐😄😄😄😄
@umarsherif3523
@umarsherif3523 2 жыл бұрын
കമൽ - മോഹൻലാൽ.. Combos എല്ലാം.. ഗോൾഡ് ആണ്
@bharikumarb5653
@bharikumarb5653 5 ай бұрын
2024 ഓഗസ്റ്റ് ❤ആരെങ്കിലും ഉണ്ടോ?
@falgoop
@falgoop 4 ай бұрын
ഉണ്ടല്ലോ...😊
@sujikp354
@sujikp354 4 ай бұрын
September
@muhammedshareef6963
@muhammedshareef6963 10 күн бұрын
2025 ആരെല്ലാം ആസ്വദിക്കുന്നുണ്ട് ഈ പാട്ട് ❤
@shinukolenchery
@shinukolenchery 4 жыл бұрын
ദാസേട്ടൻ... ലാലേട്ടൻ... സുജാത ചേച്ചി... ശോഭന ചേച്ചി...
@binupeterofficial7374
@binupeterofficial7374 9 ай бұрын
😢എന്തോ ഒരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ....ചെറുപ്പ കാലം മുഴുവൻ എൻ്റെ കണ്ണില്ലൂടെ മിന്നി മറഞ്ഞു പോകുന്നു...ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം😢
@hareeshshari5388
@hareeshshari5388 4 жыл бұрын
ലാലേട്ടൻ...ശോഭന😍😍😘
@RubeenaRuby-u4c
@RubeenaRuby-u4c 4 ай бұрын
2024 ee song kelkkunnavarundo😊
@YoboSib
@YoboSib 2 күн бұрын
No 2025
@jibinjs1139
@jibinjs1139 4 жыл бұрын
*ലാലേട്ടൻ - ശോഭന ചേച്ചി കോംമ്പോ ഇഷ്ടം ഉളളവരുണ്ടോ* 💕
@anoopkarikkakom609
@anoopkarikkakom609 4 жыл бұрын
ശോഭന ഇഷ്ടം ലാലേട്ടൻ ജീവൻ ❤️🔥
@PriyaPriya-fi8uf
@PriyaPriya-fi8uf 4 жыл бұрын
Ithentore chodyava...
@mohammedmusthafa1762
@mohammedmusthafa1762 4 жыл бұрын
Undonnoooo...nalla kadha...my favourite pair
@amalfathima8313
@amalfathima8313 4 жыл бұрын
Pinnalatheeee
@sureshct9807
@sureshct9807 4 жыл бұрын
ഇന്നും ഏറ്റവും ഇഷ്ടമുള്ള ജോഡി
@jyothysuresh6237
@jyothysuresh6237 3 жыл бұрын
സൂപ്പർ ജോഡി...... 👍👍 സൂപ്പർ.... സോങ്.... 👍👍
@akshayc4145
@akshayc4145 4 жыл бұрын
എല്ലാവരും ലാലേട്ടൻ-ശോഭന ജോടിയെപ്പറ്റിയും, വിഷ്വലൈസേഷനെ പറ്റിയും ഒക്കെ പറയുന്നു..പക്ഷെ വലിയ താരമൊന്നുമല്ലാത്ത ഒരാളും, ഒരു ജനാലയും, രാത്രിയും എല്ലാമായി മലയാളികളുടെ മനസിലേക്ക് തറച്ചുകേറിയ ഒരു പാട്ടുണ്ട് ഈ പടത്തിൽ.. പാതിരാമഴയേതോ.. ആ പാട്ടുകൂടി ഇടണം, Ouseppachan - one of the most ingenious music directors in malayalam.. 35 വര്ഷങ്ങൾക്കപ്പുറവും ആ ഗാനങ്ങളുടെ ഒരു ഫീൽ..
@kareekatan1581
@kareekatan1581 2 жыл бұрын
തബലയും....... വരികളും........
@amalfathima8313
@amalfathima8313 4 жыл бұрын
Fav Jodi 😍😍❣❣❣❣❣
@MarineFlavoursSulujith
@MarineFlavoursSulujith 2 жыл бұрын
2മാസത്തോളമായി daily once എങ്കിലും കേൾക്കും 💚💚💚💚💚 Magical Music 💖💖💖😘😘😘😘
@shibinsreedhar.k
@shibinsreedhar.k 3 жыл бұрын
നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളൂ.. Evergreen on-screen pairs.. Excellent lyrics and song!
@sabariettan1433
@sabariettan1433 4 жыл бұрын
ലാലേട്ടനും,ശോഭന ചേച്ചിയും 🤗💝🤗
@RasikT-e2b
@RasikT-e2b Жыл бұрын
ലാലേട്ടൻ ശോഭന താര ജോഡികൾ Lalettan Shobhana ❤️💚💚❤️
@0arjun077
@0arjun077 4 жыл бұрын
അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ... വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍ കണി മഞ്ഞു മൂടുമീ, നവരംഗ സന്ധ്യയില്‍ അരികേ...വാ.. മധു ചന്ദ്രബിംബമേ .. അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ... വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍ കാറ്റിന്‍ ചെപ്പു കിലുങ്ങി ദലമര്‍മ്മരങ്ങളില്‍ രാപ്പാടിയുണരും സ്വരരാജിയില്‍ (കാറ്റിന്‍...) പനിനീര്‍ക്കിനാക്കളില്‍ പ്രണയാങ്കുരം ഇതു നമ്മള്‍ ചേരും സുഗന്ധ തീരം .. അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ... വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍ വര്‍ണ്ണ പതംഗം തേടും മൃദു യൌവ്വനങ്ങളില്‍ അനുഭൂതിയേകും പ്രിയസംഗമം (വര്‍ണ്ണ...) കൗമാര മുന്തിരി തളിര്‍ വാടിയില്‍ കുളിരാര്‍ന്നുവല്ലോ വസന്തരാഗം അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ... വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍ കണി മഞ്ഞു മൂടുമീ, നവരംഗ സന്ധ്യയില്‍ അരികേ... വാ ..മധു ചന്ദ്രബിംബമേ .. അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ... വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍ /////////////////////////////////////////////////////////////////// Anthiveyil ponnuthirum eden swapnavumaay Vellimukil poovaniyum anjana thaazhvarayil Kani manju moodumee navaranga sandhyayil Arikee vaaa.. Madhu chandra bimbame Anthiveyil ponnuthirum eden swapnavumaay Vellimukil poovaniyum anjana thaazhvarayil Kaattin cheppu kilungi dalamarmmarangalil Raappadiyunarum swara raajiyil (2) Pani neerkkinaakkalil pranayaanguram Ithu nammal cherum sugandha theeram.. Anthiveyil ponnuthirum eden swapnavumaay Vellimukil poovaniyum anjana thaazhvarayil Varnna pathangam thedum mridu youvvangalil Anubhoothiyekum priya sangamam (2) Koumaara munthiri thalirvaadiyil Kuliraarnnuvallo vasantharaagam Anthiveyil ponnuthirum eden swapnavumaay Vellimukil poovaniyum anjana thaazhvarayil Kani manju moodumee navaranga sandhyayil Arikee vaaa.. Madhu chandra bimbame Anthiveyil ponnuthirum eden swapnavumaay Vellimukil poovaniyum anjana thaazhvarayil
@sudeeps1995
@sudeeps1995 Жыл бұрын
വരികളോ, സംഗീതമോ,ആലാപനമോ,അഭിനയമോ അങ്ങനെ ഏതിനെയാണ് പ്രശംസിക്കേണ്ടതെന്ന ഒരു വലിയ ആശയക്കുഴപ്പം സൃഷ്ടിക്കാൻ കഴിഞ്ഞ മലയാളികളുടെ ഏവർഷൈനുകളിലൊന്ന്...
@-90s56
@-90s56 4 жыл бұрын
എവർഗ്രീൻ മൂവി 💚💚💚 ലാലേട്ടൻ & ശോഭന 💓💓💓 My Favorite song 💗💗💗💗💗
@maheshnair8399
@maheshnair8399 4 жыл бұрын
🕺
@doordie8007
@doordie8007 4 жыл бұрын
*Evergreen shobana mohanlal💯👇👇👇*
@AbdulrasheedKottuvala-xo8vk
@AbdulrasheedKottuvala-xo8vk Жыл бұрын
മടുക്കാത്ത സിനിമകൾ, പാട്ടുകൾ...90s
@abhinavp578
@abhinavp578 3 жыл бұрын
ഒരു 10 pm നു ശേഷം ...ഇങ്ങനത്തെ പാട്ടൊക്കെ പ്രത്യേക ഫീലാ....uff.. 💞💞💞❤️❤️❤️❤️❤️❤️❤️❤️
@vishnuleo7891
@vishnuleo7891 2 жыл бұрын
അതേ 😔👌🏻
@navyanandha2442
@navyanandha2442 4 жыл бұрын
Orupadu ishttamulla song.lalettan shobhana fav 😍😍
@RajeeshRRamakrishnan
@RajeeshRRamakrishnan Жыл бұрын
ഒരു ഒക്ടോബർ 15 മുതൽ ഇഷ്ടഗാനം 😢
@anjalym92
@anjalym92 4 жыл бұрын
പനിനീർ കിനക്കളിൽ പ്രണയാങ്ങുരം ..wohh what a feel❣️❣️❣️❣️ 2.45 to 2.54 sujatha chechiyude humming, backgroundil ouseppachan sir theertha orchestration vismayam...dnt know it's violin or flute..but gambheeramaayi cheythittnd
@ananthanakanu.6910
@ananthanakanu.6910 Жыл бұрын
💖💖💖💖💖💖💖💖💖😌😌😊💖💖😌😊💖💖💖💖💖💖
@thinkingmonkey1153
@thinkingmonkey1153 4 жыл бұрын
2021 ൽ കേൾക്കുന്നവർ ഇവിടെ ഹാജർ വെക്കൂ.
@anvarnalakath9375
@anvarnalakath9375 3 жыл бұрын
Iogaavasaanam vare kelkum ❤️❤️❤️❤️
@anvarnalakath9375
@anvarnalakath9375 3 жыл бұрын
@Suma Raghupathy 👍
@anvarnalakath9375
@anvarnalakath9375 3 жыл бұрын
@Suma Raghupathy nalla rasamunde kelkaaan
@linishkannoth4620
@linishkannoth4620 3 жыл бұрын
ഈ സോങ്ങ് രണ്ടാമത് പ്രദീപ് സോമസുന്ദരം എന്ന ഗായകൻ പാടിയിരുന്നു .. ആ സോങ്ങ് ആരുടെയെങ്കിലും കൈയിൽ ഉണ്ടോ ഉണ്ടെങ്കിൽ Link അയക്കു PLZ
@SunilKumar-pm7ju
@SunilKumar-pm7ju 3 жыл бұрын
Ente nayakan orikalum prayam akilla
@jomonvellanad4600
@jomonvellanad4600 3 жыл бұрын
2nd ബിജിഎം കുറച്ചു ടൈം ഗിറ്റാർ. എന്റെ ഔസേപ്പച്ചാ നമിച്ചു 👌👌👌👌👌👌👌👌👌
@JK-wd9mb
@JK-wd9mb 2 жыл бұрын
Kaatin chepu kilungi...aa oru part..endamooo...endoru feel...taking me to some other world 🤩🤩🤩🤩😘😘😘😘😘😘😘😘😘😘😘😘😘😘
@__-dd1ge
@__-dd1ge 2 жыл бұрын
അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ്‌ വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്‌വരയിൽ കണി മഞ്ഞുമൂടുമീ നവരംഗ സന്ധ്യയിൽ അരികേ..വാ.. മധുചന്ദ്രബിംബമേ അന്തിവെയിൽ കാറ്റിൻ ചെപ്പുകിലുങ്ങി ദലമർമ്മരങ്ങളിൽ രാപ്പാടിയുണരും സ്വരരാജിയിൽ (2) പനിനീർക്കിനാക്കളിൽ പ്രണയാങ്കുരം ഇതുനമ്മൾ ചേരും സുഗന്ധതീരം
@akhilkrishna7117
@akhilkrishna7117 4 жыл бұрын
ഇത്പോലെ ഉള്ള പാട്ടുകൾ വരാൻ കാത്തിരിക്കുന്നത് ഞാൻ മാത്രം ആണോ....?
@sheelamadhu8546
@sheelamadhu8546 4 жыл бұрын
അല്ല. ഒത്തിരി പേരുണ്ട്. ഇങ്ങനത്തെ പാട്ടുകൾ വരാൻ ഇനി എത്ര ജന്മം കാത്തിരിക്കണോ ആവോ
@prasanthgmuttath8384
@prasanthgmuttath8384 2 жыл бұрын
ഇ പടത്തിലെ ലാലേട്ടനെ കാണാൻ വേറെ തന്നെ ഒരു രസമാണ്
@krishnakamalam1236
@krishnakamalam1236 4 жыл бұрын
പണ്ടത്തെ സിനിമകൾ എത്ര മനോഹരം
@dhanyadas1126
@dhanyadas1126 3 жыл бұрын
Lalettante keyboard play kandappo devadoothan vareyethi ente manas ✌💕lalettan magic🔥🔥🙏❤❤
@kripeshkripoo
@kripeshkripoo 4 жыл бұрын
ലാലേട്ടൻ എന്നാ ഒരുസ്റ്റൈലാ... ♥
@sreedarsh-is9xk
@sreedarsh-is9xk 2 жыл бұрын
മോഹൻലാലിന് നന്നായി ചേരുന്ന ശബ്ദം
@xtremesolutions7572
@xtremesolutions7572 3 жыл бұрын
റിലീസ് ചെയ്ത ദിവസം first ഷോന്റെ first ticket എടുത്തുകൊണ്ടു Ekm saritha തീയേറ്ററിൽ ഞാൻ,... ഇപ്പോഴും ഓർക്കുമ്പോൾ 😀
@ajvlogs6269
@ajvlogs6269 8 ай бұрын
പണ്ട് സിനിമ തുടങ്ങു നതിന്ന് മുമ്പ് ഈ പാട്ട് സിനിമാളിൽ നിന്നും കേൾക്കുന്ന സുഖം..🥹🥹🥹ഹും അതൊക്കെ ഒരു കാലം
@renukarenu9879
@renukarenu9879 2 жыл бұрын
ഞാൻ 8ക്ലാസ്സിൽ പഠിച്ചപ്പോൾ സ്കൂളിൽ നിന്ന് ടൂർ പോയി അതുകൊണ്ട് ഈ song enike, മറക്കാൻ പറ്റാത്തത് 🥰❤️❤️
@anuvaikom97
@anuvaikom97 3 жыл бұрын
in ...this..song...keyboard programmed..by..(dileep)a.r. rehman with...ouseppachan sir... great...work....
@Abdulworld1
@Abdulworld1 Жыл бұрын
മോഹൻ ലാൽ ശോഭന മമ്മുട്ടി. ശോഭന ജയറാം ശോഭന സുരേഷ് ഗോപി ശോഭന നിങ്ങൾക്ക് ❤ഏറ്റവും ഇഷ്ട്ടമുള്ള ജോടികൾ ആരാണ് ഏറ്റവും ഇഷ്ട്ടം
@happysoul8147
@happysoul8147 Жыл бұрын
മമ്മൂട്ടി ശോഭന
@poojaabi920
@poojaabi920 Жыл бұрын
Suresh gopi ...... shobana
@ഇന്ത്യൻ-ബ1സ
@ഇന്ത്യൻ-ബ1സ 4 жыл бұрын
ഹായ് വളരെ നൊസ്റ്റാൾജിയ ആയിട്ടുള്ള പാട്ട്.ഇനി കിട്ടുമോ ഇങ്ങനെയൊരു ഗാനാമൃതം
@Vishnuvee-y8i
@Vishnuvee-y8i 2 жыл бұрын
പനിനീർകിനാക്കളിൽ പ്രണയങ്കുരം ഇത് നമ്മൾ തേടും സുഗന്ധ തീരം ❣️❣️❣️
@IAMHARI6666
@IAMHARI6666 Жыл бұрын
ലാലേട്ടൻ + ശോഭനചേച്ചി = ❤👌
@PRADEEPCK-ht4ge
@PRADEEPCK-ht4ge 4 жыл бұрын
ലാലേട്ടൻ ശോഭന ചേച്ചി 💕
@Adhee183
@Adhee183 3 жыл бұрын
What a fantastic lyrics-Great Kaithapram sir and music ousepachan sir and voices 💖💗
Vaisakha Sandhye HD Video Song | Mohanlal , Shobana - Nadodikkattu
4:08
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.