Manikyakkallaal HD 1080p | Varnapakittu

  Рет қаралды 5,768,269

Saina Music

Saina Music

Күн бұрын

Пікірлер: 1 100
@mirwaisali7406
@mirwaisali7406 4 жыл бұрын
പ്രൈവറ് ബസിൽ പോവുമ്പോൾ ഈ പാട്ട് കേൾക്കുമ്പോഴുള്ള ഫീൽ ഉണ്ടല്ലോ ❤️പറഞ്ഞറിയിക്കാൻ പറ്റില്ല. വിദ്യാജി എന്തൊരു പ്രതിഭയാണ്. ഇന്നത്തെ ന്യു ജനറേഷൻ സംഗീത സംവിധായകരെ എല്ലാം കൂടി ഒരുമിച്ചെടുത്തു തൂക്കിയാലും വിദ്യാജിയുടെ തട്ട് താണ് തന്നെ ഇരിക്കും
@babithababy349
@babithababy349 3 жыл бұрын
അത് ശരിയാ ഈ പാട്ട് വരുമ്പോൾ ഞാൻ ബസ്സിൽ ആണെങ്കിൽ ഒന്ന് ഇളകി ഇരിക്കും ഈ പാട്ട് ആസ്വദിക്കാൻ. ബെസ് ജീവനക്കാരോട് വല്ലാത്തൊരു ഇഷ്ടവും തോന്നും
@shafifathimavlogs6369
@shafifathimavlogs6369 3 жыл бұрын
Ksrtc യിലും ഈ ഫീൽ കിട്ടും 🤪
@vichuvichuzzz2536
@vichuvichuzzz2536 3 жыл бұрын
@@shafifathimavlogs6369 😂
@vishnupriyam114
@vishnupriyam114 3 жыл бұрын
Sssss
@jannath4896
@jannath4896 2 жыл бұрын
Sathyam🥰🥰
@unnikrishanp9051
@unnikrishanp9051 4 жыл бұрын
അനശ്വര ഗായിക സ്വർണ്ണലതയുടെ മാസ്മരിക ശബ്ദം.. പിന്നെ നമ്മടെ മുത്ത് വിദ്യാജീയെപ്പറ്റി പറയേണ്ട ആവശ്യം ഇല്ലല്ലോ... One & only the real Melody king...
@sreeragts4051
@sreeragts4051 2 жыл бұрын
yes
@chippydhanya11
@chippydhanya11 4 жыл бұрын
ഇത്രയും സുന്ദരമായ ഒരു duet സോങ് ഇനിയും ഉണ്ടാവില്ല ഒരിക്കലും. വിദ്യാജി 💖💖💖💖
@premjithmannil1637
@premjithmannil1637 3 жыл бұрын
Sathyam
@sreejithem3932
@sreejithem3932 3 жыл бұрын
സരിഗമ പതനിസ 👌👌👌👌
@aaradhika8285
@aaradhika8285 3 жыл бұрын
സത്യം ❤
@reghureghu6807
@reghureghu6807 3 жыл бұрын
സത്യം
@bittunayak9805
@bittunayak9805 2 жыл бұрын
78
@ladouleurexquise772
@ladouleurexquise772 4 жыл бұрын
രണ്ടു ലാലേട്ടനെയും ദിവ്യ ഉണ്ണിയേയും കണ്ട് കിളിപോയ എന്റെ കുട്ടിക്കാലം❣️❤ അതൊക്കെ ഒരു കാലം *പാലോമറ്റം സണ്ണിച്ചൻ* സണ്ണിച്ചന്റെയും നാൻസിയുടെയും ആ പ്രണയകാലം എത്ര മനോഹരമായാണ് ഈ പാട്ടിലൂടെ കാണിക്കുന്നത്... 🥰❣️ ഒരു വിദ്യാജി -ഗിരീഷ് പുത്തഞ്ചേരി മാജിക്‌ ❤❣️ ലാലേട്ടൻ ദിവ്യ ഉണ്ണി ജോഡി ✨️😍 നമ്മുടെ ശ്രീഏട്ടന്റെയും സ്വർണലത ചേച്ചിയുടെയും മാജിക്കൽ വോയിസ്‌ 😍😍
@Aparna_Remesan
@Aparna_Remesan 4 жыл бұрын
പക്ഷെ എനിക്ക് ഈ സോങ്ങ് ഇഷ്ടം ആണ് .പക്ഷെ കുറച്ച് കൂടി സൂപ്പർ കെമിസ്ട്രി ലാലേട്ടനും മീനയും കൂടി ഉള്ള വെള്ളിനില തുള്ളീക്കളിലുമാണ്.😍😘😘
@ladouleurexquise772
@ladouleurexquise772 4 жыл бұрын
@@Aparna_Remesan ലാലേട്ടനും മീനയും തമ്മിൽ തന്നാണ് കൂടുതൽ കെമിസ്ട്രി
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@@ladouleurexquise772 ആ പാട്ട് കൂടി HD ആയി വേണം വിദ്യാജി magic💝😍😘😘
@unknown-hd7fl
@unknown-hd7fl 4 жыл бұрын
Sathyam nganum athupole kili poyi
@arunmathew5149
@arunmathew5149 4 жыл бұрын
pakalomattam sunnichen
@kichuraj7611
@kichuraj7611 4 жыл бұрын
മധുരമായ ആലാപനം കൊണ്ടും മലയാളി മനസിൽ ഇടം നേടിയ ഗായിക സ്വർണ്ണലത ചേച്ചി 😘😘 മാജിക് വോയിസ്
@Mr-perfect395
@Mr-perfect395 Жыл бұрын
സ്വര്‍ണ്ണലതയെ കൊണ്ട് പറ്റാത്ത പലതും MG അണ്ണന്‍റെ കൊണ്ട് പറ്റും അളിയോ..... ചരിത്രം പരിശോധിച്ചാല്‍ മതി.... അതാണ് തെളിവ്....
@anishk6190
@anishk6190 Жыл бұрын
ഇത്രയും മനോഹരം ആയ പാട്ടുകൾ പാടിയിട്ടും സ്വർണലതക്ക് മലയാളത്തിൽ അർഹിച്ച പരിഗണന കിട്ടിയിട്ടില്ല. ആ legendary ഗായികയുടെ പാട്ടുകൾക്ക് മരണം ഇല്ല 🙏
@anusreeanusree367
@anusreeanusree367 Жыл бұрын
സത്യം 👍❤️
@renjithr4015
@renjithr4015 Жыл бұрын
Devine voice....❤❤❤
@ajeeshvg3587
@ajeeshvg3587 Жыл бұрын
AR Rehuman ഇഷ്ട്ടം പോലെപാട്ട് കൊടുത്തില്ല
@rafimotiv2762
@rafimotiv2762 Жыл бұрын
സംഗീതം ആസ്വാദകർ ചിലരെങ്കിലും അവരുടെ മാസ്മരിക സ്വരത്തിനു ഇന്നും അടിമയാണ് ❤❤😢😢
@satheeshpavithram4192
@satheeshpavithram4192 3 жыл бұрын
വെറു० പതിനാറാ० വയസിൽ ലാലേട്ടൻെറ കൂടെ നായികാവേശ० എന്നിട്ടോ അഭിനയ० കൊണ്ട് രണ്ടുപേരും എത്ര കണ്ടാലും മതിവരാത്ത ഗാനമാക്കി മാറ്റി
@jibinjs1139
@jibinjs1139 4 жыл бұрын
*വർഷങ്ങൾ പഴകും തോറും പാട്ടിന്റെ വീര്യം വർധിച്ചു വരുന്ന വരുന്ന വിദ്യാജി മ്യൂസിക്ക് ഗിരീഷ് പുത്തഞ്ചേരി ലൈൻസ്* 💞👌✌️👍
@libiyarudhra6425
@libiyarudhra6425 4 жыл бұрын
ഒക്കേലാ ഓക്കേല...,വെള്ളിനിലാ....,ദൂരെ മാമരകൊമ്പിൽ....ഈ പാട്ടുകളും കൂടി ഇടാൻ മറക്കല്ലേ....ഓരോ പാട്ടുകൾക്കുമായി കാത്തിരിക്കാണ് ട്ടോ....പാട്ടിനൊപ്പം കമന്റ് ബോകസും കൂടി തുറന്നു വായിച്ചാലേ നമ്മളെ പോലെ ഒരുപാട് പേരുണ്ടെന്നറിയൂ....പാട്ടിനൊപ്പം അതും ഒരു തരത്തിൽ സന്തോഷമാണ്.....
@Aparna_Remesan
@Aparna_Remesan 4 жыл бұрын
ദേ പിന്നേം വിദ്യാജി..💝😆ഇപ്പോ എന്നും അതെ വിദ്യാജി സോങ്ങസ് .വിദ്യാജീടെ സോങ്ങസ് കാണാത്ത ഒരു ദിവസം പോലും ഇല്ല .ഞങ്ങളെ പോലേ കട്ട വിദ്യാജി ഫാൻ ആയാ uploader👌💝💝💝😆😆♥️♥️
@shameerkhan-namearts7487
@shameerkhan-namearts7487 4 жыл бұрын
Aparna ramesan അല്ലേലും വിദ്യാജിയെയും അദ്ദേഹത്തിന്റെ പാട്ടുകളും ആർക്കാ ഇഷ്ടമല്ലാത്തത് 😍 എല്ലാം എവർഗ്രീൻ ഹിറ്റ്‌സ് അല്ലേ
@pramodm1685
@pramodm1685 4 жыл бұрын
Gireesh puttencheri ❤️❤️
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@@shameerkhan-namearts7487 അതെ എത്ര കേട്ടാലും മതിയാവില്ല 😍❤️❤️💪😘😘😘
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@@pramodm1685 😥😥പോയില്ലെ
@ajithkurian9457
@ajithkurian9457 4 жыл бұрын
Nammude ellam music list ill oru 70%songum vidyajiyude ayirikumalee.. aanu 😊njn thanne example...
@Aparna_Remesan
@Aparna_Remesan 4 жыл бұрын
ഈ സിനിമ ഞാറാഴ്ച ദൂരദർശനിൽ 4 മണിക്ക് കണ്ടവരുടെ കുട്ടിക്കാലം അതിമനോഹരം ആണ്.ഈ സിനിമ ഒക്കെ കാണാൻ കുത്തിയിരിക്കുമായിരുന്നു.😍😍😘😘😘😘
@manutm1485
@manutm1485 4 жыл бұрын
Nostalgia
@vineethvinee6241
@vineethvinee6241 4 жыл бұрын
ഈ സിനിമ ദുരദർശനിൽ 4 മണിക്ക് അല്ല വന്നത്.1999ലെ തിരുവോണത്തിന് ഉച്ചക്ക് ആണ് വന്നത്
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@@vineethvinee6241 അതിന് ശേഷം എത്രയോ പ്രാവശ്യം ദൂരദോശനിൽ വന്നിട്ട് ഉണ്ട്.
@vineethvinee6241
@vineethvinee6241 4 жыл бұрын
@@Aparna_Remesan അതെയോ
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@@vineethvinee6241 😁😁njan dooradrshanil adyam ayi kanane
@ladouleurexquise772
@ladouleurexquise772 4 жыл бұрын
എന്നെന്നും ഒരു കടുത്ത *ഗിരീഷ്* *പുത്തഞ്ചേരി* ഫാൻ എനിക്കീ മനുഷ്യനോട് തീരാത്ത ആരാധനയാണ് 🥰❣️ ലാലേട്ടൻ - ഗിരീഷേട്ടൻ - വിദ്യാജി - ശ്രീയേട്ടൻ - സ്വർണലത ചേച്ചി കോംബോ 🔥🔥🔥🔥✨️
@pramodm1685
@pramodm1685 4 жыл бұрын
Same bro ijathi manushan oru lyricsum manoharam
@ladouleurexquise772
@ladouleurexquise772 4 жыл бұрын
@@pramodm1685 അതെ എത്ര അർത്ഥങ്ങളുള്ള വരികൾ ആണ് അദ്ദേഹം എഴുതിയിരിക്കുന്നത്.... legend
@anjalym92
@anjalym92 4 жыл бұрын
@@ladouleurexquise772 but taazhittu adichal taane turakkum ennu ezhuthiyath endinanavo😂
@ladouleurexquise772
@ladouleurexquise772 4 жыл бұрын
@@anjalym92 എന്റെ പൊന്നു സഹോദരി അതിന്റെ അർത്ഥം മനസ്സിലാക്കു..... അങ്ങനെ വർണിച്ചിരിക്കുന്നത് ഒരാളുടെ ഹൃദയത്തെ ആണ് ( മനസ്സിനെ ) എത്ര താഴുട്ടു പൂട്ടി വെച്ചാലും സ്നേഹിക്കുന്നവർക്ക് വേണ്ടി അത് താനേ തുറക്കും (ഇതൊന്നും ചിന്തിക്കാതെ ചുമ്മാ കളിയാക്കരുത് ) ok
@anjalym92
@anjalym92 4 жыл бұрын
@@ladouleurexquise772 ohhh angane🤔🤔😁😁 hehe no need to get offended..it was a joke..but how did you understood that is the meaning?or is it ur imagination? Like there is no such hint in the lines before or after?
@sumanchalissery
@sumanchalissery 4 жыл бұрын
വീണ്ടും #𝐕𝐢𝐝𝐲𝐚𝐒𝐚𝐠𝐚𝐫𝐌𝐚𝐠𝐢𝐜 🧡😍 ഈ പാട്ടൊന്നും ഇല്ലാത്ത ഒരു മലയാളിയുടെ സ്മാർട്ട്ഫോൺ കേരളത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല...!! #𝐋𝐚𝐥𝐞𝐭𝐭𝐚𝐧 😘
@RaMshad_Kc
@RaMshad_Kc 4 жыл бұрын
New Gen Mint Ullavarude Phonil adhigam undavillya
@ARUN-br5ri
@ARUN-br5ri 4 жыл бұрын
Me
@sumanchalissery
@sumanchalissery 4 жыл бұрын
@@RaMshad_Kc New ജനറേഷനെ ഇങ്ങനെ അപമാനിക്കല്ലേ മോനുസേ..
@rahulnaadh5663
@rahulnaadh5663 4 жыл бұрын
Absolutely Right 😍
@sumanchalissery
@sumanchalissery 4 жыл бұрын
@@rahulnaadh5663 👍
@jithint.u.1288
@jithint.u.1288 4 жыл бұрын
വളരെ unique ആയ ശബ്ദം ആണ് സ്വർണലത അമ്മയുടേത്.. പിന്നണി ഗാനരംഗത്ത് പകരം വക്കാനില്ലാത്ത പ്രതിഭ..... അകാലത്തിൽ പൊലിഞ്ഞു പോയിരുന്നില്ല എങ്കിൽ ഇനിയും ഒരുപാട് ഗാനങ്ങൾ പാടേണ്ടിയിരുന്ന മനോഹര ശബ്ദം....
@rafimotiv2762
@rafimotiv2762 Жыл бұрын
Very unique... ഇഷ്ട ഗായിക l😢😢
@vigneshmurugan7028
@vigneshmurugan7028 4 жыл бұрын
വിദ്യാജിയുടെ മാസ്മരിക ഗാനം.. തൊട്ടതെല്ലാം പൊന്നാക്കുന്ന വിദ്യ... നമ്മുടെ വിദ്യാസാഗർ 🧡
@sreenaths7883
@sreenaths7883 4 жыл бұрын
ഒരേ ഒരു vidyasagar.... എന്തൊരു composition.... 😍😍... എങ്ങിനെ വരുന്നു മനസ്സിൽ ഈ ട്യൂൺ 😍😍
@ssvlogs654
@ssvlogs654 Жыл бұрын
🤓
@RaMshad_Kc
@RaMshad_Kc 4 жыл бұрын
വിദ്യാസാഗർ ജി യുടെ എക്കാലത്തെയും മികച്ച പാട്ടില്ലൊന്ന്, ഒരു രക്ഷീല്ലാ 👌🏻💯 വിദ്യാജി ഉയിർ 😍❤️
@coldstart4795
@coldstart4795 Жыл бұрын
മോഹൻലാൽ സൂപ്പർസ്റ്റാർ
@veenaveena5841
@veenaveena5841 4 жыл бұрын
സംവിധായകൻ ഐ. വി ശശിയുടെ നിർദേശപ്രകാരം ആണ് ഈ പാട്ട് ഉടനീളം ആൺ - പെൺ മാറി മാറി duet ആക്കിയത് സംവിധായകൻ എന്ത് പറഞ്ഞോ അതിന്റെ അപ്പുറത്തുള്ള പാട്ട് കൊടുക്കാൻ വിദ്യാജിക്ക് കഴിഞ്ഞു 😘😘 എം.ജി സർ പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന് ഈ പാട്ട് live ആയിട്ട് പാടാൻ ദൈര്യമില്ല എന്ന് സ്വർണ്ണലത mam എന്തൊരു unique voice ആണ് ❤️
@pramodm1685
@pramodm1685 4 жыл бұрын
Gireesh puttencheri aa name koodi cherte parayanm ennaley poornamakuu.
@sreethukrishna573
@sreethukrishna573 4 жыл бұрын
So complicated duet... But the contestants of saregamapa, Jasim and Neelima, they just nailed it....
@sreethukrishna573
@sreethukrishna573 4 жыл бұрын
@Adolf Hitler 😁😁😂😂😂
@dobby8717
@dobby8717 4 жыл бұрын
Briliant Composer... Vidyasagar ❤❤
@musiclife-uz5gc
@musiclife-uz5gc 4 жыл бұрын
@@sreethukrishna573 exactly..
@MelvinVarghese
@MelvinVarghese 4 жыл бұрын
വിദ്യാസാഗർ 😍😍 ഇറങ്ങിയിട്ടു ഇത്രേം കാലമായിട്ടും ഈ സോങ് ഇന്നും ഫ്രഷാണ്. ഒരു uniqueness. ഇതുപോലെ ഒരു മനുഷ്യൻ ❤️❤️ സ്വർണ്ണലത & എംജി 😘😘
@JOMZ_
@JOMZ_ 4 жыл бұрын
ഇനി കുറച്ച് നാള് കഴിയുംബോ ഇത് 2021 ൽ കേക്കുന്നവരുണ്ടോ 22 ൽ കേക്കുന്നവരുണ്ടോ എന്ന് ചോദിച്ചോണ്ട് വന്നേക്കരുത് ഈ പാട്ട് നമ്മള് മലയാളികൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം കേൾക്കും😚😚😚
@RaMshad_Kc
@RaMshad_Kc 4 жыл бұрын
Ath Athrullu, Ini 25 aayallum angane chodhich varum oronn... Ishtamullavarkk ithra Kollam vare ennonnullya.... Adhaan Ettavum Vit 😂😂😂😂😂
@sarusanguzideas7800
@sarusanguzideas7800 4 жыл бұрын
♥️💯
@sanithasanitha1118
@sanithasanitha1118 4 жыл бұрын
Yes
@sreejiths2196
@sreejiths2196 4 жыл бұрын
ee commentum njan kure kanditund inganeyum kure per und
@JOMZ_
@JOMZ_ 4 жыл бұрын
@@sreejiths2196 ayinu
@aparnac2275
@aparnac2275 3 жыл бұрын
സണ്ണി തിരികെ നാട്ടിൽ വന്ന് നാൻസിയെ പള്ളിയിൽ വച്ച് ആദ്യമായി കണ്ടുമുട്ടുമ്പോൾ ഉള്ള ഈ Song ന്റെ bgm... repeat അടിച്ച് കേട്ടു..എന്തൊരു feel ആ❤️❤️❤️
@sajeevvp6389
@sajeevvp6389 2 жыл бұрын
വിദ്യാജി. സ്വർണലത മാഡം ശ്രീകുട്ടൻ. അതി മനോഹരം
@athiraathi4424
@athiraathi4424 4 жыл бұрын
Directr ചോയ്സിനെ ഇത്രമേൽ bangiyaaki masterpiecaakki കൊടുത്ത സംഗീത മാന്ത്രികൻ..ഒരേയൊരു വിദ്യാജി😍😍❤️❤️❤️❤️
@_nabeel__muhammed
@_nabeel__muhammed 4 жыл бұрын
വിദ്യാസാഗർ...🤩🤩🔥🔥 മെലഡികളുടെ രാജാവ്... ഇതുപോലെ എത്രയെത്ര പാട്ടുകൾ... സൈന ഞങ്ങളെ നൊസ്റ്റു അടിപ്പിച്ചു കൊല്ലും😍
@ajithkumars6433
@ajithkumars6433 4 жыл бұрын
വിദ്യാജി ഇഷ്ട്ടം....❤️❤️❤️ സ്വർണലത മാം..😣😣🙏🙏🙏
@Abhi-iv9pp
@Abhi-iv9pp 4 жыл бұрын
*പുറകിൽ മുടി വളർത്തിയ ലാലേട്ടനേ ♥️ കാണാൻ വല്ലാത്ത മോഞ്ച് ആണ്* 😍
@gineeshpg3439
@gineeshpg3439 3 жыл бұрын
ആ പ്രായത്തിൽ കൊള്ളാം
@gineeshpg3439
@gineeshpg3439 3 жыл бұрын
ഇപ്പോൾ കിട്ടില്ല
@josephmathew6613
@josephmathew6613 3 жыл бұрын
മായ മയൂരം, the പ്രിൻസ്, കിടു ലുക്ക്‌ ആണ് അത് ❤
@shameerkhan-namearts7487
@shameerkhan-namearts7487 4 жыл бұрын
സംഗീതം ചെയിത പാട്ടുകളെല്ലാം സൂപ്പർ ഹിറ്റ്‌സ്.. അതാണ് വിദ്യാസാഗർ Sir 😍 ഈ പാട്ട് ദൂരയാത്ര പോകുമ്പോ ബസിന്റെ വിൻഡോ സീറ്റിൽ ഇരുന്നോ അല്ലെങ്കിൽ വൈകുന്നേരങ്ങളിൽ ഒറ്റയ്ക്ക് സിറ്റ്ഔട്ടിൽ ഇരുന്നോ കേട്ട് നോക്ക്.. ഈ പാട്ടിന്റെ യഥാർത്ഥ ഫീൽ എന്താണെന്ന് മനസ്സിലാവും 😍😍
@pramodm1685
@pramodm1685 4 жыл бұрын
Gireeshettanty varikalum
@RaMshad_Kc
@RaMshad_Kc 4 жыл бұрын
Fast Private Bus Window Seat ok irunnu Favourite Songs Onnum Oru Rakhsheella 👌🏻💯
@rajeshtharakan798
@rajeshtharakan798 4 жыл бұрын
Evergreen song in Malayalam
@amal_b_akku
@amal_b_akku 4 жыл бұрын
ലാലേട്ടന്റെ മൂവിയാണോ എല്ലാ പാട്ടുകളും നമ്മുടെ പ്രിയപ്പെട്ട പാട്ടുകളിലൊന്നായിരിക്കും superb song👌🔥♥️♥️♥️♥️♥️
@athirareghunath8638
@athirareghunath8638 4 жыл бұрын
ഗിരീഷ് പുത്തഞ്ചേരി - വിദ്യാസാഗർ ഇതാണ് മക്കളേ കോംബോ❤️🔥🔥👌👌
@പ്രകാശംപരക്കട്ടെ
@പ്രകാശംപരക്കട്ടെ 4 жыл бұрын
പഴയ സിനിമകളിൽ ലാലേട്ടൻ എന്ത് മൊഞ്ച ലാലേട്ടൻ ഇഷ്ട്ടം 😍😍😍😍
@jojomj7240
@jojomj7240 3 жыл бұрын
സ്വർണ്ണലത എന്ന പാട്ടുകാരി..... ഏത് ടൈപ്പ് പാട്ടും അസാധ്യമായി പാടാനുള്ള കഴിവ് ഉണ്ടായിരുന്നു... ഇഷ്ടമുള്ള ഒരുപാട് പാട്ടുകൾ ഉണ്ട് എന്നാലും ഇതൊക്കെ ഒരുപാട് തവണ കേട്ടിട്ടുണ്ട് 1) കറുത്തമ്മയിലെ പാട്ട് 2) അലൈ പായുതേ യിലെ പാട്ട് 3) മാലയിൽ യാരോ മനതോട് പേസ് 4) മുഖവരി എന്ന സിനിമയിലെ പാട്ട് 5) രംഗീലയിലെ പാട്ട്
@shinunair3913
@shinunair3913 3 жыл бұрын
ഹോ ഈ പാട്ടിന് ഒരു risk element ഉണ്ട് പക്ഷെ രണ്ടുപേരും ഒന്നിന് ഒന്ന് മികച്ചതാക്കി മാറ്റി super 🥰🥰🥰🥰🥰
@alameen5413
@alameen5413 4 жыл бұрын
സ്വർണലത തുടങ്ങുന്ന " മഞ്ഞു മഞ്ചാടി പൂപൂക്കും തൊടിയും" ഈ വരി കേൾക്കുമ്പോൾ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരിതാണ്
@AjithKumar-cf1hl
@AjithKumar-cf1hl 3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമുള്ള സോങ്ങ്, സ്വർണലത വോയിസിൽ കേൾക്കുമ്പോൾ എന്തൊരു സുഗം. Love from தமிழ்நாடு. ஏனோ ஸ்வர்ணலதா பாடல்கள் மலையாளத்தில் விரல்விட்டு எண்ணக்கூடிய அளவில் மட்டுமே உண்டு.
@rubyrubyd94
@rubyrubyd94 4 жыл бұрын
Im from Tamilnadu... I have heard this song more than 100 times it's really not enough to make me stop hearing... So beautiful music
@girigirish2372
@girigirish2372 4 жыл бұрын
thatz vidya ji💕
@irshads716
@irshads716 4 жыл бұрын
Vidyasagar is a magician...❤
@vinovoice6085
@vinovoice6085 4 жыл бұрын
Me too from Tamil Nadu ...... Same feel of urs buddy...... Wow song
@balasenthur8978
@balasenthur8978 4 жыл бұрын
Me also more than 100 times
@JP-bd6tb
@JP-bd6tb 3 жыл бұрын
வணக்கம் தலைவா... எனக்கும் ரொம்ப புடிக்கும் இந்த பாடல்
@vyshakps996
@vyshakps996 4 жыл бұрын
ഇത് പോലെ മനസ്സിൽ തങ്ങി നിൽക്കുന്ന ഇമ്പം നിറഞ്ഞ സംഗീതവും വരികളും ഉള്ള ഗാനങ്ങൾ ആണ് ഇന്നത്തെ ചിത്രങ്ങളിൽ ഇല്ലാത്തത്...
@remizmanjeri7925
@remizmanjeri7925 4 жыл бұрын
സ്വർണ ലത ചേച്ചി വോയിസ്‌ ഇങ്ങനെ പിന്നെ ഒരു വെറൈറ്റി voice കേട്ടിട്ട് ഇല്ലാ ♥️♥️♥️♥️♥️
@FRQ.lovebeal
@FRQ.lovebeal 4 жыл бұрын
*ലാലേട്ടന്റെ മാക്സിമം സിനിമയിലും ഒരിക്കലും മറക്കാത്ത ഒരു സോങ് എങ്കിലും ഉണ്ടാകും 🥰🥰സത്യമല്ലേ 🥰🥰*
@Critique007
@Critique007 4 жыл бұрын
സിനിമകളിലും ആ ഭാഗ്യമുണ്ട്..എത്ര വട്ടം കണ്ടാലും മടുക്കില്ല
@nikhilantonyn2480
@nikhilantonyn2480 4 жыл бұрын
Ottumikka nalla songs um mohanlal cinema il aanu
@aleena9730
@aleena9730 4 жыл бұрын
സത്യം മാത്രമല്ല അഭിനയിക്കുന്നത് ലാലേട്ടൻ ആണെങ്കിൽ പാട്ട് സീൻ കാണാൻ തന്നെ നല്ല രസമാണ്😍
@nikhilantonyn2480
@nikhilantonyn2480 4 жыл бұрын
@@aleena9730 Sherikum angu layichu abhinayikum
@aleena9730
@aleena9730 4 жыл бұрын
@@nikhilantonyn2480 ys. ലിപ്സിങ്ക് 👌👌👌
@kichuraj7611
@kichuraj7611 4 жыл бұрын
ഉസ്താദിൽ ലാലേട്ടന്റെ അനിയത്തി വർണ്ണപ്പകിട്ടിൽ കാമുകി....😍😍
@siriljoy4682
@siriljoy4682 4 жыл бұрын
Nalla assal jaada kariyum ane acting good personality bad
@sujiths4903
@sujiths4903 4 жыл бұрын
@@siriljoy4682 she was just 17 or 18.. lol.. 18 വയസ്സിൽ അഭിനയം നിറുത്തി പോയി...ജാഡ ഇടാനുള്ള വിധത്തിൽ അവർ top നായിക ആയിരുന്നു..
@jeringeorge6249
@jeringeorge6249 4 жыл бұрын
She rejected kalabhavan mani movie , what is the problem, their carrier, life and decision
@shinunihlin6121
@shinunihlin6121 4 жыл бұрын
Randilum music vidyaji🥰
@TruthFinder938
@TruthFinder938 3 жыл бұрын
ഇപ്പോൾ അമ്മായി ആയി അഭിനയികാം 😂😂😂
@vineethvinee6241
@vineethvinee6241 4 жыл бұрын
വർണപ്പകിട്ട് 1997 വിഷു റിലീസ്. കൂടെ റിലീസ് ആയ സിനിമകൾ അനിയത്തിപ്രാവ്, സൂപ്പർമാൻ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, മൈ ഡിയർ കുട്ടിച്ചാത്തൻ, ഗംഗോത്രി
@ABINSIBY90
@ABINSIBY90 4 жыл бұрын
എല്ലാ പടങ്ങളും ഹിറ്റായി
@Showtimeframes
@Showtimeframes 4 жыл бұрын
Aniyathipravu💕alpy pankaj തീയേറ്ററിൽ അന്നെന്റെ നോട്ടം സ്‌ക്രീനിൽ അല്ല പ്രൊജക്ടറിന്റെ beam.... annu thudangiya ishtama projectorinodu......
@vineethvinee6241
@vineethvinee6241 4 жыл бұрын
@@ABINSIBY90 Aniyathipravu industry hit aayi. Bakki hit. Gangothri mathram flop aayi
@vineethvinee6241
@vineethvinee6241 4 жыл бұрын
@@Showtimeframes 😁😁👍👍👍
@ABINSIBY90
@ABINSIBY90 4 жыл бұрын
@@vineethvinee6241 അതേ
@bijeeshbalankl536
@bijeeshbalankl536 4 жыл бұрын
എംജി ഏട്ടനും സ്വർണലത ചേച്ചിയും ഒരു മത്സരം എന്താ രസം കേൾക്കാൻ ഇനി ഉണ്ടാവോ ഇതുപോലെ ഒരു ideam
@malukrishnan8785
@malukrishnan8785 4 жыл бұрын
Ente aadya phone nokia c101..അതിലെ ringtune ആയിരുന്നു..ഇതിലെ ആദ്യ music 😁2 yrs ath mattathe kond നടന്നു..വിദ്യാസാഗർ ഇഷ്ടം❤️❤️❤️❤️
@mymusicworld1145
@mymusicworld1145 3 жыл бұрын
എന്തൊരു ഫീൽ ആണ് ഈ പാട്ട്..... പ്രേമിക്കാത്ത ആരെക്കിലും ഉണ്ടക്കിൽ ഈ പാട്ട് കേട്ടാൽ പ്രേമിക്കാൻ തോന്നും..... sure👍👍👍💯💯💯💯💯💯💯💯🙏💋💋💋💕💕💕🌹🌹🌹💜💜💜
@syammohansyam4014
@syammohansyam4014 4 жыл бұрын
വീണ്ടും വീണ്ടും വിദ്യാജി. ഇതെന്താ വിദ്യാജി മാസം ആണോ 😁🥰🤩🤩😍💥💥🎉🎉✨️✨️💪💪
@jyothis_njose2067
@jyothis_njose2067 4 жыл бұрын
Kollavunna patt nokki idunnatha... automatic ayit ath pulliyudem girishintem combo ayippokum
@jayakrishnan6633
@jayakrishnan6633 4 жыл бұрын
☺️😂😂😆
@Shuhadtheexplorer
@Shuhadtheexplorer 2 жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്ത ലഹരിയാണ് ഈ പാടിനോട്
@saifusaifudeen2344
@saifusaifudeen2344 3 жыл бұрын
എന്നും മനസ്സിന് കുളിര്‍മ്മ നല്‍കുന്ന പാട്ടുകളിലൊന്ന്...ഈ song എത്ര പ്രാവ്ശ്യം കേട്ടൂന്ന് പോലും ഓര്‍മ്മയില്ല...അത്രത്തോളം തവണ കേട്ടിട്ടുണ്ട്.....Super onnum parayanilla......love This
@madridisttaa
@madridisttaa 4 жыл бұрын
ഏത് singer competition എടുത്താലും duet roundൽ ഉറപ്പായും പാടുന്ന പാട്ടു. Best of swarnalatha...💥💥
@girigirish2372
@girigirish2372 4 жыл бұрын
ഈ പാട്ടിന്റെ ഒരു കോംബോ ഉണ്ടല്ലോ ഇനി ഏതൊക്കെ സംഗീത സംവിധായകർ വന്നാലും ആ ഒരു കെമിസ്ട്രി ഇണ്ടാകുല💕 വിദ്യാജി😘
@achusachus1550
@achusachus1550 2 жыл бұрын
😍
@gopinath5788
@gopinath5788 2 жыл бұрын
எனக்கு பிடித்த பாடல் என் இசை அரசி ஸ்வர்ணலதா அவர்களின் அழகான குரலில் அருமையான பாடல் எனது ring tone
@bindujose650
@bindujose650 9 ай бұрын
കണ്ണിൽ മിന്നാട്ടം💫💫💫💫💫💫💫 മിന്നുന്ന തിളക്കം കാതിൽ💖💖💖💖💖💞 തോണിപ്പാട്ടിൻ വള കിലുക്കം മെയ്യിൽ അന്തിക്ക്🩵🩵🩵🩵🩵🩵 ചെന്തെങ്ങിൻ ചെം മുകിൽ❤️❤️❤️❤️❤️❤️❤️ ചാന്തിട്ടാ പൂക്കൂല തോൽക്കും ഗന്ധം🧡🧡🧡🧡🧡🧡🧡
@ubijithunnikrishnan
@ubijithunnikrishnan 3 жыл бұрын
പറയുമ്പോൾ എല്ലാം ലളിതമായ വാക്കുകൾ 💛പക്ഷെ ഭംഗിയിൽ കോർത്തിണക്കാൻ💙💜❤️🧡💛💛💚 അദ്ദേഹത്തിന് അപാര കഴിവാണ്.... 🙏
@pkbgfan
@pkbgfan Жыл бұрын
ഇത്തരത്തിലുള്ള നല്ല നല്ല പാട്ടുകൾ കേട്ടു സ്വപ്നം കണ്ടു കിടക്കാൻ ഒരു പ്രത്യേക സുഖമാണ്
@vishnuvasantha_
@vishnuvasantha_ 4 жыл бұрын
വിദ്യാജീടെ പാട്ട് കേൾക്കാത്ത ദിവസമില്ലാതായിരിക്കുന്നു...❣️❣️❣️❣️😍😍😘😘😘😘😘😘😘 .....വിദ്യാസാഗർ😍😘😘😘😘😘😘😘
@iou3317
@iou3317 2 жыл бұрын
പാട്ടിന്റെ പകുതി യോളം എത്തുമ്പോഴേക്കും മൂളിപാട്ട് പോലും പാടാത്തവരും ഈ പാട്ടിനു ചുണ്ടനക്കി പോകും 🥰♥️awesome creation 💕
@PRATHYUSHKP
@PRATHYUSHKP 4 жыл бұрын
വിദ്യാസാഗർ മാജിക് 💞 അനശ്വര ഗായിക സ്വർണ്ണലത 🌹😪
@nafseer9538
@nafseer9538 4 жыл бұрын
വളരെ ഇഷ്ടം ഉള്ള ഒരു പാട്ട്.. ദിവ്യ ഉണ്ണി സ്കൂളിൽ പഠിക്കുമ്പോൾ അഭിനയിച്ച പടം...
@anjalym92
@anjalym92 4 жыл бұрын
She looks mature though🙄
@vinodpillai9531
@vinodpillai9531 4 жыл бұрын
school alla college , annathe pre degree . innu anel school.16,17 vayas undayirunnu annu avarkku
@navaneetvs8578
@navaneetvs8578 4 жыл бұрын
@@vinodpillai9531 16
@userfrndly32
@userfrndly32 3 жыл бұрын
9 ഇൽ ആയിരുന്നു
@shinsmedia
@shinsmedia 2 жыл бұрын
@@vinodpillai9531 15 വയസ്സ് ആണ് 1996 ഒക്ടോബർ മാസമാണ് ഷൂട്ട് 1997 വിഷു റിലീസ്
@rathishbaby
@rathishbaby 4 жыл бұрын
മാണിക്ക്യക്കല്ലാൽ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം താഴിട്ടടച്ചാൽ താനേ തുറക്കും തങ്കത്തിൻ കൊട്ടാരം കുളിരമ്പിളി തുമ്പനും ആവണിത്തുമ്പിയും മയ്യണിക്കണ്ണുമായ് കാവൽ നിൽക്കണ മായക്കൊട്ടാരം എന്റെ മോഹക്കൊട്ടാരം (മാണിക്ക്യക്കല്ലാൽ..) മഞ്ഞു മഞ്ചാടി പൂ പൂക്കും തൊടിയും പുള്ളി പൂവാലിപ്പൈക്കൾ തൻ കുറുമ്പും തുള്ളും കുഞ്ഞാടിൻ കൂട്ടവും പൂമീനും പൊന്മാനും പൂങ്കുയിൽ പാടും പാട്ടും (2) കുഞ്ഞുപ്രാവുകൾ മേയും ഇലഞ്ഞിക്കാവും പാൽമരം പെയ്യും ഇളം തണുപ്പും നാണം കുണുങ്ങും നിൻ പുഞ്ചിരിയും തുള്ളിത്തുളുമ്പും പള്ളിമണിയും ഉള്ളിന്നുള്ളിൽ കൗതുകമായ് ഓരോ നാളും ഉത്സവമായ് ആ..ആ.ആ.ആ.. (മാണിക്ക്യക്കല്ലാൽ..) കണ്ണിൽ മിന്നാട്ടം മിന്നുന്ന തിളക്കം കാതിൽ തോണിപ്പാട്ടിൻ വളകിലുക്കം മെയ്യിലന്തിക്കു ചെന്തെങ്ങിൻ ചെമ്മുകിൽ ചാന്തിട്ട് പൂങ്കുല തോൽക്കും ഗന്ധം (2) മാറിൽ ചില്ലുനിലാവും മഞ്ഞൾക്കുഴമ്പോ താമര നോൽക്കും വർണ്ണപ്പകിട്ടോ മാമണിപീലിപ്പൂ കാവടിയോ മാരിവില്ലോലും പകൽമുകിലോ കാണാച്ചെപ്പിൻ കുങ്കുമമോ മുത്തായ് ചുണ്ടത്ത് മുത്തങ്ങളായ് ആ..ആ.ആ.ആ.. (മാണിക്ക്യക്കല്ലാൽ..)
@asarjarealorganicfarmingte6644
@asarjarealorganicfarmingte6644 4 жыл бұрын
കാവൽ അല്ല കാവല് താമര നോൽക്കും അല്ല താമര മൊട്ടോ
@sreejiths2196
@sreejiths2196 4 жыл бұрын
athokke oru science aan
@retheeshkumarvayalarrethee3849
@retheeshkumarvayalarrethee3849 3 жыл бұрын
THank you
@jijinksasi1404
@jijinksasi1404 3 жыл бұрын
Thanks
@Tassel_collections
@Tassel_collections 3 жыл бұрын
Nice
@sujithpsuji4515
@sujithpsuji4515 2 жыл бұрын
ലാലേട്ടാ love you😍😍😍 Lady voice പാടിയ സ്വർണ ലത ജിക് ഓർമപ്പൂക്കൾ
@mdmanafkp5475
@mdmanafkp5475 3 жыл бұрын
*2023* ആരോക്കെ കേൾക്കുന്നുണ്ട് എന്റെ മുത്തുമണികളെ ഒരു ലൈക്ക് *അടിക്കാൻ മറക്കല്ലെ👍❤💐*
@mdmanafkp5475
@mdmanafkp5475 3 жыл бұрын
👍😍😍
@greatworld4752
@greatworld4752 3 жыл бұрын
👍👍❤❤
@gamingwithnandu6045
@gamingwithnandu6045 3 жыл бұрын
😃😃😃
@anandraghavan2999
@anandraghavan2999 3 жыл бұрын
ഒരു വട്ടം അടിക്കാൻ പറ്റുള്ളൂ എന്ന വിഷമം മാത്രം 👍
@URB_world
@URB_world 3 жыл бұрын
2022ലും കേൾക്കും 🤗🥰
@shibinshanmukan5949
@shibinshanmukan5949 Жыл бұрын
ലതിക ചേച്ചി സൂപ്പറായിട്ടുണ്ട്,... ഇനിയും ഇതുപോലുള്ള ഒരുപാട് അവസരങ്ങൾ നിങ്ങൾക്ക് കിട്ടട്ടെ.,..... ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവും 🙏🏽💕🥰🥰
@aswanipradeep2438
@aswanipradeep2438 3 жыл бұрын
Sornna latha mam...ayyo Oru rekshayum Ella voice......
@dreamland4815
@dreamland4815 2 жыл бұрын
Ente ponnnee... Enthoru feel.... Ente manass evideyokkeyo ozhuki poyii..... Ohhhh
@rahulrahul7503
@rahulrahul7503 2 жыл бұрын
എപ്പോൾ കേട്ടാലും മതിവരാത്ത പാട്ടുകളിൽ ഒന്ന് 🥰🥰🥰💞💞💞❣️❣️❣️❤️❤️❤️
@NandhaKumar-gv7bx
@NandhaKumar-gv7bx 2 жыл бұрын
അധികം വെറുപ്പിക്കാത്ത നടിയാണ് ദിവ്യ 🔥
@sibinparayidathu908
@sibinparayidathu908 Жыл бұрын
@entertainmentcreations2601
@entertainmentcreations2601 3 жыл бұрын
വിദ്യാജി 😘😘😘 MG അണ്ണൻ&സ്വർണലത❤❤❤ ലാലേട്ടൻ &ദിവ്യാ ഉണ്ണി 💖💖💖
@sandeeplalettan2745
@sandeeplalettan2745 2 жыл бұрын
എന്റെ ഓർമ്മ എത്താത്ത പ്രായത്തിൽ ഉള്ള പാട്ടാണിത്.... പക്ഷേ, ഇപ്പോൾ ഈ പാട്ട് എപ്പോഴും കേട്ട് കൊണ്ടിരിക്കാൻ തോന്നും....
@satheeshchandhran1128
@satheeshchandhran1128 3 жыл бұрын
റൊമാന്റിക് ലാലേട്ടൻ എന്ത് രസമാണ് കാണാൻ
@alankargraphics1769
@alankargraphics1769 2 жыл бұрын
ഓ എന്റെ വിദ്യാജി ..... ഒരു രക്ഷയുമില്ല ...എന്താ ഫീൽ ..
@abuthahir9582
@abuthahir9582 4 жыл бұрын
കീരവാണി രാഗം ❤️ വിദ്യാസാഗർ ❤️
@ajithkurian9457
@ajithkurian9457 4 жыл бұрын
😍😍
@sivinsajicheriyan7937
@sivinsajicheriyan7937 2 жыл бұрын
Enik istapetta lalettante ettavum manoharamaya look......varnapakittu,manthrikam angne chila padangail Ulla ee look❤️❤️❤️😘😘😘
@umarmuthu3579
@umarmuthu3579 2 жыл бұрын
I am from tamilnadu but i like this song, very nice kerala lyrics
@shiningstar5237
@shiningstar5237 3 жыл бұрын
ഈ വിദ്യാസഗറിനെക്കൊണ്ട് തോറ്റു ❤️❤️❤️❤️❤️❤️❤️
@memorylane7877
@memorylane7877 4 жыл бұрын
വിദ്യാജിയുടെ എല്ലാ പടത്തിലെയും പാട്ടുകൾ ഇടുന്ന നിങ്ങൾ എന്തുകൊണ്ട് പട്ടാളത്തിലെ പാട്ടുകൾ മാത്രം ഇടുന്നില്ല? 😒 പ്രത്യേകിച്ച് ആ ആരൊരാൾ പുലർമഴയിൽ ഒക്കെ. ❤
@shyamannakutty4435
@shyamannakutty4435 Жыл бұрын
പ്രൈവറ്റ് ബസ്, സൈഡ് സീറ്റ്‌, ഈ പാട്ട് വേറെ ഫീൽ ആണ് 👌👌
@jibubabu4711
@jibubabu4711 4 жыл бұрын
അന്നൊക്കെ ഈ പാട്ടിൽ രണ്ടു മോഹൻലാൽ വരുമ്പോൾ ഇതൊക്കെ എങ്ങനെ എന്ന് ഓർത്തുപോയി ഇരട്ടകൾ അന്നൊന്ന് ചിന്തിച്ചു പോയി...... 🤔
@sheziworld102
@sheziworld102 3 жыл бұрын
അ പേരുപോലെ തന്നെ..സ്വർണ്ണം തന്നെയായിരുന്നു ..സ്വർണ്ണ ചേച്ചി ❤️❤️
@kichukichu6781
@kichukichu6781 4 жыл бұрын
Trivandrum ശ്രീകുമാർ തിയറ്ററിൽ കണ്ട സിനിമ..രാവിലെ ഈ സിനിമ കണ്ടു വൈകുന്നേരം കൃപ തിയറ്ററിൽ അനിയത്തിപ്രാവ് കണ്ടു ...അന്നു ഞാൻ 1 ക്ളാസിൽ പഠിക്കുന്നു......😍😍😍💓🎉🎉🎉
@sijojose7088
@sijojose7088 4 жыл бұрын
IV ശശി : വിദ്യാജി, റൊമാൻസ് സോങ് വേണം. കുറച്ചു ഫാസ്റ്റ് നമ്പർ ആവണം. ഇടയിൽ ചെറുതായി ഫോക്ക് മ്യൂസിക് വേണം, പിന്നെ last ഒരു ചെറിയ നൊമ്പരം ആയി നിറുത്തണം.... വിദ്യാജി : പണ്ണിക്കലാം 👍😊
@arr8223
@arr8223 4 жыл бұрын
അവിടെ എന്തും പോകും ഭായ്... വിദ്യാജി🍁🍁🎼
@saran63
@saran63 4 жыл бұрын
🔥❤️
@ക്ലാര-ഘ7ന
@ക്ലാര-ഘ7ന 4 жыл бұрын
കമന്റ് വായിച്ചു കൊണ്ട് പാട്ട് കാണുന്നവരുണ്ടോ??? ❤❤❤❤❤❤❤❤❤❤❤❤
@ratheesh8100
@ratheesh8100 2 жыл бұрын
ഉണ്ട് ക്ലാരേ...😂
@archaks8355
@archaks8355 2 жыл бұрын
Ella
@monume3450
@monume3450 2 жыл бұрын
ഉണ്ട്
@Dark_Pa_nther
@Dark_Pa_nther 2 жыл бұрын
M
@mlmalayalees816
@mlmalayalees816 2 жыл бұрын
Yes
@preethaka1315
@preethaka1315 Жыл бұрын
സിനിമ ഇറങ്ങിയ സമയത്ത് എന്റെ മാമന്റെ മകളും കൂട്ടുകാരിയും ഞാനും ഇത് അഭിനയിക്കുമായിരുന്നു മോഹൻലാലും മീനും ഈ സിനിമ കാണാത്ത ഞാൻ അന്തം വിട്ടുനിൽ കും എനിക്ക് കുറെ ചീത്തയും കേൾക്കും പിന്നീട് സിനിമ കണ്ടു
@devikakrishnan2283
@devikakrishnan2283 4 жыл бұрын
ഈ സിനിമ എപ്പോ TV യിൽ വന്നാലും ചുമ്മാ ഇരുന്നങ്ങു കാണും 😍😍😍😍😍
@najeebabdulrasheed6876
@najeebabdulrasheed6876 3 жыл бұрын
ഇവർ രണ്ടിനെയും ഉസ്താദ് എന്ന സിനിമയിൽ ഏട്ടനും അനിയത്തിയുമായി സകൽപ്പിക്കാൻ പോലും കഴിയുന്നില്ല ❤😍
@riyad3159
@riyad3159 2 жыл бұрын
🙄🙄 ഹേ ഓരോ ഓരോ വാക്കുകൾ 😜
@Linux_Tech_Tips_23087
@Linux_Tech_Tips_23087 Жыл бұрын
പ്രൈവറ്റ് ബസ്സുകളുടെ ഒഫീഷ്യൽ സോങ്ങ് ആണിത്..
@RishiKumar-iy4lu
@RishiKumar-iy4lu 7 ай бұрын
Adey.. 💕💕💕
@Mahesh-li5ox
@Mahesh-li5ox 2 жыл бұрын
ഒറ്റ പേര് വിദ്യാസാഗർ ❤️ അയാള് സംഗീതത്തിൻ്റെ രാജാവാണ് 🔥 ഗിരീഷ് ഏട്ടൻ lyrics👌👌👌👌👌👌👌❤️
@PRADEEPCK-ht4ge
@PRADEEPCK-ht4ge 3 жыл бұрын
ലോകസിനിമയിൽ വശീകരണ ശക്തിയുള്ള റൊമാൻസ് ഹീറോ ലാലേട്ടൻ 🔥😍
@satheeshoc3545
@satheeshoc3545 4 жыл бұрын
പണ്ട് മോഹൻലിന്റെ കയ്യിൽ നിന്നു ഓട്ടോഗ്രാഫ് വാങ്ങിച്ച പുള്ളി ആണ് ലാലിന്റെ നായികയും ആയി
@Critique007
@Critique007 4 жыл бұрын
ലാലേട്ടനും മീനയും തകർത്തഭിനയിച്ച ആ ഇമോഷനൽ രംഗത്തെ BGM 💛🧡💚 #വിദ്യാസാഗർ
@simonezjayku5788
@simonezjayku5788 3 жыл бұрын
I am from Tamil Nadu....I heard the song in sa re ga ma pa....now it's beeing added to my wish list
@kannansahajan
@kannansahajan 2 жыл бұрын
Is it from zee keralam Sa re ga ma pa..?
@arabianfoods2547
@arabianfoods2547 3 жыл бұрын
10 പേര് ഒരുമിച്ചു പാടുന്ന സ്വരം ആണ് സ്വർണലതക്... ❤❤
@anjus9842
@anjus9842 4 жыл бұрын
Please upload the other songs also from the movie 👍
@najeeshiva8665
@najeeshiva8665 3 жыл бұрын
ലാലേട്ടാ നിങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഇങ്ങനെയുണ്ടോ ഒരു മനുഷ്യൻ നിങ്ങളുടെ കാലത്തിൽ ജീവിക്കാൻ പറ്റിയതൊരു അനുഗ്രഹമായി കാണുന്നു ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@0arjun077
@0arjun077 4 жыл бұрын
മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന്‍ കൊട്ടാരം കുളിരമ്പിളി കൊമ്പനും ആവണി തുമ്പിയും മയ്യണി കണ്ണുമായ് കാവലു നില്‍ക്കണ മായക്കൊട്ടാരം എന്റെ മോഹകൊട്ടാരം മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന്‍ കൊട്ടാരം കുളിരമ്പിളി കൊമ്പനും ആവണി തുമ്പിയും മയ്യണി കണ്ണുമായ് കാവലു നില്‍ക്കണ മായക്കൊട്ടാരം എന്റെ മോഹകൊട്ടാരം [ചം ..ചം ..ചം ..ചം ..ചം.. ചം .........] മഞ്ഞും മഞ്ചാടി പൂ പൂക്കും തൊടിയും പുള്ളിപ്പൂവാലിപ്പൈക്കള്‍ തന്‍ കുറുമ്പും .. തുള്ളും കുഞ്ഞാടിന്‍ കൂട്ടവും പൂമീനും പൊന്മാനും പൂങ്കുയില്‍ പാടും പാട്ടും മഞ്ഞും മഞ്ചാടി പൂ പൂക്കും തൊടിയും പുള്ളിപ്പൂവാലി പൈക്കള്‍ തന്‍ കുറുമ്പും തുള്ളും കുഞ്ഞാടിന്‍ കൂട്ടവും പൂമീനും പൊന്മാനും പൂങ്കുയില്‍ പാടും പാട്ടും കുഞ്ഞുപ്രാവുകള്‍ മേയും ഇലഞ്ഞിക്കാവും ... പാല്‍മരം പെയ്യും ഇളം തണുപ്പും നാണം കുണുങ്ങും നിന്‍ പുഞ്ചിരിയും തുള്ളി തുളുമ്പും പള്ളിമണിയും ഉള്ളിന്നുള്ളില്‍ കൌതുകമായ് ഓരോ നാളും ഉത്സവമായ്..... [ആ ആ ആ …ആ ആ …] മാണിക്യക്കല്ലാല്‍..... മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന്‍ കൊട്ടാരം കണ്ണില്‍ മിന്നാട്ടം മിന്നുന്ന തിളക്കം, കാതില്‍ തോണിപ്പാട്ടിന്‍ വളകിലുക്കം മെയ്യില്‍ അന്തിക്കൈ ചെന്തെങ്ങിന്‍ ചെമ്മുകില്‍ ചാന്തിട്ട പൂക്കുല തോല്‍ക്കും ഗന്ധം കണ്ണില്‍ മിന്നാട്ടം മിന്നുന്ന തിളക്കം കാതില്‍ തോണിപ്പാട്ടിന്‍ വളകിലുക്കം മെയ്യില്‍ അന്തിക്കൈ ചെന്തെങ്ങിന്‍ ചെമ്മുകില്‍ ചാന്തിട്ട പൂക്കുല തോല്‍ക്കും ഗന്ധം മാറില്‍ ചില്ലു നിലാവോ മഞ്ഞള്‍ക്കുഴമ്പോ താമരമൊട്ടോ വര്‍ണ്ണപ്പകിട്ടോ മാമയില്‍പ്പീലി പൂക്കാവടിയോ മാരിവില്ലോലും പകല്‍മുകിലോ കാണാചെപ്പിന്‍ കുങ്കുമമോ..മുത്താ ചുണ്ടത്തു മുത്തങ്ങളായ് .. [ആ ആ ആ …ആ ആ ….] മാണിക്യക്കല്ലാല്‍........... മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന്‍ കൊട്ടാരം കുളിരമ്പിളി കൊമ്പനും ആവണി തുമ്പിയും മയ്യണി കണ്ണുമായ് കാവലു നില്‍ക്കണ മായക്കൊട്ടാരം എന്റെ മോഹകൊട്ടാരം മായക്കൊട്ടാരം എന്റെ മോഹകൊട്ടാരം ///////////////////////////////////////////////////////////////////// (M) maanikyakkallaal menju menanje maamanikkottaaram (F) thaazhittadachaal thaane thurakkum thankathin kottaaram (M) kulirambili (F) kombanum (M) aavani (F) thumbiyum (M) mayyani (F) kannumaay (M) kaavalu (F) nilkkana (M) maayakkottaaram (F) ente mohakottaaram (F) maanikyakkallaal menju menanje maamanikkottaaram (M) thaazhittadachaal thaane thurakkum thankathin kottaaram (F) kulirambili (M) kombanum (F) aavani (M) thumbiyum (F) mayyani (M) kannumaay (F) kaavalu (M) nilkkana (F) maayakkottaaram (M) ente mohakottaaram (F) [cham..cham..cham..cham..cham..cham.........] (F) manjum manchaadi poo pookkum thodiyum pullippovaalippaikkal than kurumpum.. (M) thullum kunjaadin koottavum poomeenum ponmaanum poonkuyil paadum paattum (M) manjum manchaadi (F) poo pookkum thodiyum (M) pullippovaali (F) paikkal than kurumpum (M) thullum kunjaadin (F) koottavum (M) poomeenum (F) ponmaanum (M) poonkuyil paadum paattum (F) kunjupraavukal meyum (M) ilanjikkavum ... (M) paalmaram peyyum (F) ilam thanuppum (M) naanam kunungum nin punchiriyum (F) tullithulumbum pallimaniyum (M) ullinnullil kauthukamaay (F) oro naalum ulsavamaay... (M) [aaaaa…aaaa…aaaaaa…aaa...] (F) Maanikyakkallal..... (M) maanikkakkallaal menju menanje maamanikkottaaram (F) thaazhittadachaal thaane thurakkum thankathin kottaaram (M) kannil minnattam minnunna thilakkam, kaathil thonippattin valakilukkam (F) meyyil anthikkai chenthengin chemmukil chaanthitta pookkula tholkkum gandham (F) kannil minnattam (M) minnunna thilakkam (F) kaathil thonippattin (M) valakilukkam (F) meyyil anthikkai (M) chenthengin (F) chemmukil (M) chaanthitta (F) pookkula tholkkum gandham (M) maaril chillu nilaavo (F) manjalkkuzhambo (F) thaamarmotto (M) varnnappakitto (F) maamayilppeeli pookkavadiyo (M) maarivillolum pakalmukilo (F) kaanacheppin kunkumamo..(M) muthaa chundathu muthangalaay.. (F) [aaaaa…aaaa…aaaaaa…aaa...] (M) maanikyakkallal...... (F) maanikkakkallaal menju menanje maamanikkottaaram (M) thaazhittadachaal thaane thurakkum thankathin kottaaram (D) kulirambili kombanum aavani thumbiyum mayyani kannumaay kaavalu nilkkana maayakkottaaram ente mohakottaaram maayakkottaaram ente mohakottaaram
@Noomuslogam501
@Noomuslogam501 4 жыл бұрын
👍👍👍😎😎
@vishnupriyapgvishnupriyapg9365
@vishnupriyapgvishnupriyapg9365 4 жыл бұрын
💞
@subinavahid8780
@subinavahid8780 2 жыл бұрын
Super
@lalvydhehilal3567
@lalvydhehilal3567 4 жыл бұрын
വിദ്യാസാഗർ എന്ന കടലിന്റെ ഒരു തീരത്ത് ആറാടുകയാണ് ഞാനിപ്പോൾ Vidyasagar 💓
@chinjuchinji8430
@chinjuchinji8430 4 жыл бұрын
സ്വർണ്ണ ലത mam 🤗, ഇതിലെ മറ്റ് പാട്ടുകളും പോരട്ടെ.
@arvindtechhigh
@arvindtechhigh 3 жыл бұрын
This 1997 masterpiece from VIDYASAGAR is Everlasting , MG & SWARNALATHA VOICE . 2021.
@navaneetvs8578
@navaneetvs8578 4 жыл бұрын
സ്വർണലത പേരുപോലെതന്നെ തങ്കത്തിന്റെ ശബ്ദം. എന്നെ അത്ഭുതപെടുത്തിയ കലാകാരി 💕😊 സംഗീതലോകത്തിന്റെ തീരാനഷ്ടം 🙏🌹❤ സ്വർണലത ചേച്ചി ഫാൻസ്‌ ഉണ്ടോ?
@vigneshr7527
@vigneshr7527 4 жыл бұрын
Undey🥰
@smv9545
@smv9545 4 жыл бұрын
✌️
@muhammedashkar.a8471
@muhammedashkar.a8471 4 жыл бұрын
Kadutha fan aanu
@rathishbaby
@rathishbaby 4 жыл бұрын
Swarnalatha mam 😍😍
@fadhiubaid8602
@fadhiubaid8602 4 жыл бұрын
Katta fan here
@jominjose4377
@jominjose4377 4 жыл бұрын
One and only #Vidyasagar 🥰 #gireeshettan #MG Sreekumar.... #Swarnalatha....
@melvinabraham1515
@melvinabraham1515 4 жыл бұрын
ഏറ്റവും കൂടുതൽ തവണ ആവർത്തിച്ചു കേൾക്കുന്ന പാട്ട്.. 😍
@snehakmohanan_k___...
@snehakmohanan_k___... 4 жыл бұрын
സ്വർണലത mam ന്റെ വോയിസ് 🥰🥰 ലാലേട്ടനു ചേരുന്ന വോയിസ്‌ എംജി ശ്രീകുമാർ ചേട്ടന്റേതാണ്. മലയാളത്തിൽ പാട്ടുപാടി അഭിനയിക്കുമ്പോൾ ലിപ് പെർഫെക്ട് ആയി പോവുന്നത് ലാലേട്ടന്റെ ആണ് 👌💖💖. സൈന പ്ലീസ് അപ്‌ലോഡ് വെള്ളിനിലാ തുള്ളികളോ സോങ് ലാലേട്ടനും മീന ചേച്ചിയും ഒപ്പം സിംഗപ്പൂരിന്റെ ഭംഗിയും ഒപ്പിയെടുത്ത പാട്ട് 👌👌💞 പ്ലീസ് സൈന 🙏☺️.
@shameerkhan-namearts7487
@shameerkhan-namearts7487 4 жыл бұрын
Sneha k mohanan വെള്ളിനിലാ തുള്ളികളെക്കാളും എനിയ്ക്ക് ഇഷ്ടം ഈ പാട്ടാ 😍
@snehakmohanan_k___...
@snehakmohanan_k___... 4 жыл бұрын
@@shameerkhan-namearts7487എനിക്ക് രണ്ടു പാട്ടും ഇഷ്ട്ടാ കുറച്ചു കൂടുതൽ വെള്ളിനിലാ ആണ് 🤗
@ajithkurian9457
@ajithkurian9457 4 жыл бұрын
Vellinila Adipoli Patt😍😍
@snehakmohanan_k___...
@snehakmohanan_k___... 4 жыл бұрын
@@ajithkurian9457 പിന്നല്ല 😍
@shameerkhan-namearts7487
@shameerkhan-namearts7487 4 жыл бұрын
@@snehakmohanan_k___... എനിയ്ക്ക് നേരെ തിരിച്ചും 😍✌️
@sruthyjs8200
@sruthyjs8200 4 жыл бұрын
Lalettan💝 Vidhyasagar💝 Gireesh puthencherry💝
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 12 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
Manikyakallal | Varnapakittu | M. G. Sreekumar, Swarnalatha
4:14
Cinema Paattu
Рет қаралды 4,8 МЛН
Malayalam Film Song | Manikyakallal | Varnapakittu | M. G. Sreekumar, Swarnalatha
3:57
Karutha penne 720p | thenmavin Kombathu | Mohanlal | Shobhana
5:26
Saina Music
Рет қаралды 16 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 12 МЛН