ആത്മഹതൃയ്ക്ക് ചെലവ് കുറഞ്ഞത് ...Indian Railway ....
@abdulrazak-tf2cm5 ай бұрын
എത്ര സുന്ദരമായ അനുഭവം പറച്ചിൽ. ഒരു അനാവശ്യ വാക്കോ ചേഷ്ഠയോ ഒന്നുമില്ലാതെ. ഇതായിരിക്കണം ഇൻ്റർവ്യൂ 🎉
@Ms10041970 Жыл бұрын
ഇഷ്ടമുള്ള പുസ്തകം ആർത്തിയോടെ വായിച്ച പോലെ ഹൃദ്യമായ സംസാരം.. ഒരുപാട് ഇഷ്ടം.... ശ്രീ വൈശാഖൻ അവർകളുടെ കഥകളിലും റെയിൽവേയുടെ സജീവ സാന്നിധ്യം കാണാമായിരുന്നു.... ... എന്തായാലും സാറിന്റെ കഥപറച്ചിൽ അനുവാചകരെ സ്വാധീനിക്കും.... അഭിനന്ദനങ്ങൾ.... ... അതുപോലെ ഒരു പ്രയോഗം ശ്ശി ബോധിച്ചു... " അവർ ആ ഷട്ടർ ഇട്ടിരുന്നുവെങ്കിൽ ഈ പ്രശ്നം ഒന്നും ഉണ്ടാകുമായിരുന്നില്ല എന്നത്.... " 🤣🤣👌
@ajvlog1995 Жыл бұрын
ചിലപ്പോൾ അടി ആണ് ഏറ്റവും നല്ല മരുന്ന്... ചില സാഹചര്യങ്ങളിൽ... 👌
@ajvlog1995 Жыл бұрын
നിലവാരം ഉള്ള ചാനൽ ആണ് 👌
@JoelJustinmoto11 ай бұрын
Best police episodes till now. Devouvored it fully. Enjoyed each second. Thanks and best wishes to you Unnirajan Sir. Big Salute
@monsonmathew92733 ай бұрын
With respect, your story,experience and explanation are very genuine and beautiful. Honor you with a three flag salute
@jitheshushas7094 Жыл бұрын
Nice speech 👍♥️
@ajingnathviswamanavan9469 Жыл бұрын
പച്ച മഞ്ഞ ചുവപ്പ്❤
@vinaynayar368412 күн бұрын
യുദ്ധം ജയിച്ചു സീതയെ കൊണ്ടുവന്ന രാമൻ എല്ലാവർക്കും വിഭവ സദ്യ കൊടുത്തു. 'ഹനുമാൻ. സുഗ്രീവൻ. മുതലായ വാനരസേനക്ക് ഒരുമിച്ച് ആഹാരം വിളമ്പി. അപ്പോൾ സുഗ്രീവൻ ഇരുന്ന ഇരുപ്പിൽ മുകളിലോട്ട് ചാടി രാജാവ് ചാടുന്നതുകണ്ട് മറ്റു വാനരൻമാരും ചാടി. ലക്ഷമണൻ വന്ന് കാര്യം തിരക്കി രാജാവ് ചാടി ഞങ്ങളും ചാടി. എന്താനാണെന്ന് അറിയില്ല എന്ന് വാനരർ : അപ്പോൾ സുഗ്രീവൻ പറഞ്ഞു. എന്നെ കട്ടുറുമ്പ് കടിച്ചു. 'അതിനാ ചാടിയത് : സാറ് പറഞ്ഞ കൂട്ടതല്ല് കേട്ടപ്പോൾ ഈ കഥ ഓർമ വന്നു.
@najeebta15 ай бұрын
❤ഇഷ്ടപെട്ട എടുത്തുകരിൽ ഒരാൾ TD 👌🏻
@user231973 ай бұрын
TDR ❤️❤️ ഒരു പച്ച മനുഷ്യൻ ❤️❤️❤️
@sobhanapavithran352 Жыл бұрын
ഇദ്ദേഹത്തിന്റെ പച്ച മഞ്ഞ ചുവപ്പ് എന്ന നോവൽ, (മാതൃഭൂമി ആഴ്ചപ്പതിപ്പ്) വായിക്കാൻ ഇടയായി.ആത്മാർത്ഥവും ലാളിത്യവും ഒത്തുചേർന്ന എഴുത്തുശൈലി ആരേയും ആകർഷിക്കാൻ പോന്നതാണ്.
@rajeeshm26483 ай бұрын
പച്ച മഞ്ഞ, ചുവപ്പ്❤
@anilkumar-bz9rb Жыл бұрын
I too have such many stories
@Tirookkaran_ Жыл бұрын
T D ❤️❤️❤️
@vijayappanp.m.10666 ай бұрын
ഇത്തരം ജീവിതഗന്ധിയായ അനുഭവങ്ങൾ ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു.
@unnikrishnanpkmeghnas1807 Жыл бұрын
സാർ, ഷൊർണ്ണുർ # ലോക്കോ പൈലറ്റ് സുബ്രമണ്യൻ സാറിനെ Late അറിയുമോ? തലശ്ശേരി insident...
@dileepanvm2599 Жыл бұрын
Good sensible interview
@sabareeshg4527 Жыл бұрын
❤️
@pathukutty733 ай бұрын
ഇന്നത്തെ കാലത്തും ആംബുലൻസുകൾ വളരെയേറെയാണ് വളരെ സ്പീഡ് ഉണ്ട് എന്തൊക്കെയാണ് നടത്തുന്നത് ആർക്കറിയാം
@jonhythomas8325 Жыл бұрын
dear sir virappan did this who is behind this tel the throat
@mayavi2335 Жыл бұрын
TDR ഇന്ത്യൻ റെയിൽ വെയുടെ അഭിമാനം.
@2000bcMusic Жыл бұрын
മനിലയുടെ മൂളൽ അരോചകം ആയി തോന്നുന്നത് എനിക്ക് മാത്രമാണോ 😬
@muhammediqbalerambath7957 Жыл бұрын
സത്യം, അവരെ ഈ പണിക്ക് പറ്റില്ല,എഴുത്താണ് ഇവർക്ക് ചേരുക
@arshadkv333 Жыл бұрын
ശരിക്കും.
@drishyasaneesh8522 Жыл бұрын
Yes
@sureshp144 Жыл бұрын
അതെ, തികച്ചും 🙏
@bhaanuandme4859 Жыл бұрын
Yes
@JosephAbraham-eq6ud8 ай бұрын
ആ സ്ത്രീയുടെ അഹന്ത....
@RahulRoy-jl9uw Жыл бұрын
❤❤️❤️
@vinodpc53125 ай бұрын
മാഷിന്റെ ഫോൺ നമ്പർ കിട്ടുമോ?
@rajanvarghese7678 Жыл бұрын
Mattupetti dam n mettur dam onnano
@josesanal8116 Жыл бұрын
Not
@shajubhavan Жыл бұрын
Mattupetty dam near Munnar. Mettur dam in TN in river Cauvery.
@user-wb4pp5rs1g4 ай бұрын
I am Radhakrishnan sir. BT controller
@makboolkp9727 Жыл бұрын
പൊറോട്ടകാര് കേട്ടാൽ സിഎം കറമത് എന്ന് പറയും 😂😂😂... ഏത് വർഷം ആയിരുന്നു ഈ കഥ നടന്നത്30വർഷ മായി എന്റെ കസിൻ റെയിൽവായിൽ ഉണ്ട് 😂😂
@parustastytips1538 Жыл бұрын
30 varshathinu munp aayirikkum
@sunnyvarghese9652 Жыл бұрын
Mettur dam passengers train odunnundayirunnu
@shafeeqktkt3708 Жыл бұрын
Eppo ?? Enthinnu ??😮😮😮
@sunnyvarghese96525 ай бұрын
Some information are real..others only fantacy
@nrajeevannaroth1217 Жыл бұрын
😭😭😭😭😭😭😭😭😭
@vinodpc53125 ай бұрын
ലോക്കൂറിലും ദാനിഷ് പേട്ടിലും 90-95 കാലത്ത് ഇത്രയധികം വിറകുകൾ എന്തിനാണ് സ്ത്രീകൾ ട്രെയിനിൽ കയറ്റി കൊണ്ടുവരുന്നത് എന്ന് അതിശയിച്ചിട്ടുണ്ട്
@muhammedanas60725 ай бұрын
Railway aano working?
@vinodpc53125 ай бұрын
@@muhammedanas6072 സ്റ്റേഷൻ മാസ്റ്റർ ആയിരുന്നു. ഇപ്പോൾ KSEB യിൽ
@vijayanpillai805 ай бұрын
ഇവർ മിക്കവരും ticket ഇല്ലാതെ ആയിരുന്നു യാത്ര ചെയ്തിരുന്നത്. ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നത് ലോക്കൂർ നിന്നും തിരുപ്പതിക്ക് 32 രൂപ ടിക്കറ്റ് എടുത്ത് തിരുപ്പതിയിൽ ക്ഷേത്ര ഉത്സവ കാലത്ത് മാത്രമായിരുന്നു (1996-97 ). ഇതേ യാത്രക്കാർ പോലും മറ്റാവശ്യത്തിന് പോയാൽ ടിക്കറ്റ് എടുക്കില്ല . പ്ലാറ്റ് ഫോം പോലും ഇല്ലാത്ത സ്റ്റേഷൻ ആയതിനാൽ checking ഉം ഇല്ലായിരുന്നു .
@perfect_mistake1987 Жыл бұрын
ഇന്റർവ്യൂറുടെ അതുശരി പ്രയോഗവും ഉം ഉം മൂളലും വളരെ അരോചകം ആണ്... 😡
@mohananpmullakkal Жыл бұрын
Meturdam poyittundu
@Avengers_475 ай бұрын
പച്ച, മഞ്ഞ, ചുവപ്പ് വായിച്ചവർക്കു like അടിക്കാൻ 👍🏼
@pramodvolga8088 Жыл бұрын
തളിക്കോ
@athulmvkАй бұрын
Interview എടുക്കുന്ന പെണ്ണ് ഇരുന്നു മുക്കുന്നത് എന്തിനാ...iriitating
@sukeshkesavan37654 ай бұрын
mukkal ബോറ
@thisislife1234 Жыл бұрын
ഉം ഉം ഉം ഉം ഉം കോപ്പ്
@amarnathsv5341 Жыл бұрын
ബഡായി ആണെന്ന് ആരും പറയാത്തോണ്ട് എന്തും പറയാ😂😂. പണ്ടു ചായക്കടകളിരുന്ന് പട്ടാളക്കാര് (പിരിഞ്ഞ) പറയുന്നതു പോലെയെണ്ട്.
@7541620 Жыл бұрын
Railway platformilenkilum keritundode ne😆😆😆
@jyothishnarayan Жыл бұрын
TD രാമകൃഷ്ണൻ ആരാണെന്ന് അറിയാഞ്ഞിട്ട
@josecv7403 Жыл бұрын
എന്തോന്നടെയ്
@coconutpunch123 Жыл бұрын
റെയിൽവേ വഴി വീരപ്പൻ ചന്ദനം കടത്തിയിരുന്നത് ബഡായി അല്ല.
@vijayanpillai80 Жыл бұрын
ബഡായി എന്ന് താങ്കൾക്ക് തോന്നുന്നതിൽ തെറ്റില്ല. പക്ഷെ റെയിൽവെയിൽ 5 വർഷം ഓപ്പറേറ്റിങ് വിഭാഗത്തിൽ ജോലിചെയ്തിരുന്ന ഏതൊരാൾക്കും ഇതോ ഇതിനപ്പുറമോ അനുഭവങ്ങൾ ഉണ്ടാകും. അത് അങ്ങനെയുള്ള മേഖല ആണ് . ഇവിടെ പല സർക്കാർ ഓഫീസിലും പോയി 40 വർഷം ജോലി ചെയ്യുന്നവന് ഇതിന്റെ 100 ൽ ഒന്ന് അനുഭവം കാണില്ല.
@mathewjoseph19311 ай бұрын
I😂😂😂
@joyaj9580 Жыл бұрын
ചോദിക്കാനും, പറയാനും ആരുമില്ലെങ്കിൽ എന്തും ആർക്കും പറയാമല്ലോ..😢
@BinuIJK Жыл бұрын
Negativity
@mansoornp9388 Жыл бұрын
TDR നെ അറിയില്ല അല്ലേ😅
@MrSriram0000711 ай бұрын
എന്തൊരു തള്ളടോ കുറെ കാലം ഗുർഡ് പിന്നേ TTR അവസാനം വളരെ കുറച്ചു നാൾ കൺട്രോളർ ഇതിലൊന്നും ചെയ്യാൻ തങ്ങൾക്കു ഒരു റോളും ഇല്ല പിന്നെന്തുവാടോ ചുമ്മാ വല്യ സംഭവമാണെന്നു. കാണിക്കാൻ തള്ളുന്നെ 🤣🤣 പറയുന്നകേട്ടാൽ തോന്നും ഇയാളുടെ അനുവാദം ഇല്ലേൽ train പറന്നു പോയെനെന്നു 🤣🤣
@fearlessandflawless-km3bn6 ай бұрын
അങ്ങേരു പറഞ്ഞത് correct aanu... chief controller message കൊടുത്താലേ ട്രെയിൻ move ആകുകയുള്ളൂ
@MrSriram000075 ай бұрын
@@fearlessandflawless-km3bn അല്ല കൺട്രോളർ അങ്ങ് തിരുവനന്തപുരത്താണ് ഇരിക്കുന്നത് അവർക്ക് അതാതു സ്റ്റേഷനിലെ സ്ഥിതി ഒന്നും അറിയില്ല അവിടുത്തെ സ്റ്റേഷനമാസ്റ്റർ പറയുന്നത് കേട്ടു report ചെയ്യണേ പറ്റു. So controller എന്നാൽ train controller അല്ല route schedule maintainer മാത്രമാണ്.. Train ഓടുന്നതിൽ പുള്ളിക്ക് വല്യ role ഒന്നുമില്ല.. ഇങ്ങേരു സ്വായം വല്യ പുള്ളിയാരുന്നു എന്നു കാണിക്കാൻ തള്ളുന്നതല്ലേ 🤣
@vijayanpillai805 ай бұрын
അദ്ദേഹം ഒരു സംഭവം ആണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല .. ഇതിൽ പ്രതിപാദിച്ച പല സംഭവങ്ങൾക്കും സമാനമായ അവസരങ്ങൾക്ക് ദൃത് സാക്ഷി ആയിട്ടുണ്ട് ഞാനും . ഇത് ഒക്കെ നിത്യ സംഭവങ്ങൾ ആണ്. അതിശയോക്തി ഇല്ല .