1985 ൽ ഈ സിനിമ കൊല്ലം ആരാധന തിയേറ്ററിൽ പോയി ഞാൻ കണ്ടിട്ടുണ്ട് കണ്ടു കണ്ടറിഞ്ഞു
@shinekrishnan4696Күн бұрын
ഒരുകാലത്ത് തിയേറിൽ ജനങ്ങളെ കേറ്റിയ സംവിധായകനാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ കുറച്ചധികം സിനിമകൾ ചെയ്തപ്പോൾ സ്വാഭാവികമായും വൈവിധ്യങ്ങൾ ഇല്ലാതെ ഫീൽഡ് ഔട്ടായി ഇന്നത്തെ പല വലിയ സംവിധായകർക്കും ഇത്രയും വിലിയ വിജയ ചിത്ര ങ്ങളുടെ നിരയില്ല . എണ്ണത്തിലും വിജയത്തിലും
@sudheerasreedharan2042Күн бұрын
I think first playback song of Mohanlal with Maala in this movie....Nee Arinjo mele maanath....
@josekthomas3387Күн бұрын
മമ്മൂട്ടിയുടെ തിരിച്ചു വരവിനെക്കുറിച്ചു കഥാകൃത്ത് സി.വി. ബാലകൃഷ്ണൻ എഴുതിയിട്ടുണ്ട്...! ('മറ്റൊരാൾ' എന്ന സിനിമയെക്കുറിച്ചുള്ള കുറിപ്പിൽ...!)
@aneeshmathew3839Күн бұрын
Progress report
@m4master712Күн бұрын
Hai
@harikumarkp6412Күн бұрын
കണ്ടു കണ്ടറിഞ്ഞു
@SureshKumar-lv6fkКүн бұрын
മമ്മൂട്ടി മോഹനീഫ ലാൽ... ഉണ്ടപ്പപ്പടം.... അതെല്ലാം പോട്ടെ... സാറിന്റെ ചിരിച്ചുകൊണ്ടുള്ള അവതരണം 👍👍👍👍👍പണ്ട് സിനിമ കാണാൻ പഠിച്ചത് സാറിന്റെ സിനിമകൾ കണ്ടാണ് 🙏
@ShinojKp-pm5zdКүн бұрын
Ella padavum hit aanel pinne iyal engane out aayi
@TramptravellerКүн бұрын
❤❤❤
@jayachantharanchanthrakant9164Күн бұрын
ഗീതം എന്ന സിനിമയിൽ മോഹൻലാലിനെ മനപ്പൂർവ്വം ഒതുക്കാൻ ശ്രമിച്ചു പക്ഷെ പരാജയപ്പെട്ടു.പിന്നീടൊരിക്കലും മോഹൻലാൽ സാജന്റെ സിനിമയിൽ അഭിനയിച്ചിട്ടില്ല.
എന്തിനാ സാജാ മലയാളികളെ പൊട്ടന്മാർ ആക്കുന്നത് ഉപഹാരം, അർച്ചന ആരാധന ഒക്കെ വൻ ഫ്ലോപ്പ് ആയിപോയ പടങ്ങൾ ആണ് അങ്ങനെ ആണ് നിങ്ങൾ ഫീൽഡിൽ നിന്നും ഔട്ട് ആയത് തന്നെ
@lisan4uКүн бұрын
അർച്ചന ആരാധനയുടെ ഒക്കെ 100 ദിന പോസ്റ്റർ ഒക്കെ കണ്ടിട്ടിട്ടുണ്ട്
@tonsvs8086785850Күн бұрын
kashtam,....... ee arivu evidunnu kitti? randu padangalum super hit aayirunnu. C centreil polum 25 days kalichittundu. releasing centreil 100 days
@jobyjoseph6419Күн бұрын
സാറിന്റെ ആത്മ സുഹൃത്ത് ആയ വിജയ മൂവിസ് ജോളിസർ എറണാകുളം കലൂരിൽ ഉള്ള എന്റെ ഒരു ബന്ധുവിന്റെ സുഹൃത്ത് ആണ്.. ജോളി സർ ഇപ്പോൾ അമേരിക്കയിൽ ആണെന്ന് അറിയുന്നു ❤❤❤
@sakkeertm8878Күн бұрын
മമ്മൂട്ടി ഒരു ഘട്ടത്തിൽ ഫീൽഡ് ഔട്ട് ആയത് തന്നെ നിങ്ങടെ കുട്ടി, പെട്ടി പടങ്ങൾ കാരണം ആണ്.. പിന്നെ ജോഷി ആണ് മമ്മൂട്ടിയെ തിരിച്ചു കൊണ്ടുവന്നത്
@pranavvp2783Күн бұрын
ജോഷിയാണ് കൂടുതൽ കുട്ടി പെട്ടി പടങ്ങൾ മമ്മൂട്ടിയേ വെച്ച് ചെയ്തത്.
@jigarthanda7Күн бұрын
അതുപോലെ ഹിറ്റും കൊടുത്തിട്ടില്ലേ. ഒരേ ഫോർമുല വീണ്ടും റീപീറ്റ് ചെയ്താൽ ആരായാലും പൊട്ടും
@sakkeertm8878Күн бұрын
@@pranavvp2783 ജോഷിക് ഏത് രീതിയിൽ പടം ചെയ്യാനും കഴിവ് ഉണ്ടായിരുന്നു ഇയാൾക്കോ
@abdulrasheedpc911222 сағат бұрын
ഇദ്ദേഹത്തേക്കാൾ കുട്ടി പെട്ടി formula പ്രയോഗിച്ചത് ജോഷി തന്നെയായിരുന്നു. മിക്കവാറും വൻ വിജയങ്ങൾ അടുപ്പിച്ച് കണ്ടപ്പോൾ ജനം മടുത്തു
@happysoul0220 сағат бұрын
No.. Actually kutti petti fims were hits.. After that came some joshi dennis Joseph films like Nyayavidhi, sayam sandhya, veendum.. some other films which were major failures and which led to his downfall..
@sreejith_kottarakkaraКүн бұрын
ഇങ്ങേരുടെ കുറേ family films കാരണമാണ് മമ്മൂട്ടി അന്ന് ഫീൽഡൗട്ടായത്
@babukaravaloor1166Күн бұрын
മമ്മൂട്ടി,കുട്ടി,പെട്ടി.
@pradeepvp3306Күн бұрын
Please stop this nonsense talks.
@suneedkr7967Күн бұрын
ഇയാളുടെ ഈ പൊട്ടക്കഥകൾ തീർന്നില്ലേ?! പത്മരാജനാന്നെന്നാ ഭാവം😃
@jigarthanda7Күн бұрын
എന്നാൽ നിനക്ക് കേൾക്കാൻ മരിച്ചുപോയ പദ്മരാജനെ പോയി വിളിച്ചുകൊണ്ട് വാ