ഞാൻ ഒരു വർഷം ആയി അപേക്ഷ കൊടുത്തു കഴിഞ്ഞ വർഷം എന്നെ വിളിച്ചു ഞാൻ ചെന്നപ്പോ ആധാർ മൊബൈൽ ലിങ്ക് അല്ല ലിങ്ക് ചെയ്തിട്ട് വരാൻ പറഞ്ഞു തരാമെന്നു ലിങ്ക് ചെയ്തിട്ട് ഞാൻ ചെന്നു ചെന്നപ്പോ അടുപ്പ് തീർന്നു വരുമ്പോ വിളിക്കാം എന്നു പറഞ്ഞു എന്നെ വിളിച്ചില്ല ഞാൻ പല വട്ടം വിളിച്ചു വിളിക്കാം എന്നു പറഞ്ഞതല്ലാതെ എന്നെ വിളിച്ചില്ല ഇപ്പൊ ഒരു വർഷം ആയി
@RkTailorTipsmalayalam27 күн бұрын
ഒന്നു കൂടി അന്വേഷിക്കുക
@SheebaIn10 сағат бұрын
റേഷൻ കാർഡ് ഉണ്ട് വെള്ള കാർഡാ. വാടകവീട്ടില താമസിക്കുന്നത് അപേക്ഷിക്കാൻ പറ്റുമോ
@RkTailorTipsmalayalam10 сағат бұрын
അറിയില്ല
@shafnaashraflove10 күн бұрын
Njan online apeksha samarpikkan noki apply avunnila. Neritt gas agency l annokshechu avar ipol apecsha seekkarikunnila yann paranju
@RkTailorTipsmalayalam9 күн бұрын
Okay
@Siddi36726 күн бұрын
Enikkum apekshikkanam vadakaveettilan.
@RkTailorTipsmalayalam26 күн бұрын
👍👍
@sajanikk352026 күн бұрын
Njan sc yil pedunna aalanu enik life lissionil veed kittiyit pani nadannukondirikunnu ration card illa enik kittimo
@RkTailorTipsmalayalam26 күн бұрын
റേഷൻ കാർഡ് വേണം
@Aswathykannan-o4l25 күн бұрын
Tamil നാട്ടിൽ apply cheyyan pattumo
@RkTailorTipsmalayalam25 күн бұрын
Yes
@AppuAmmu-s7u28 күн бұрын
Ration card illa appo kittumo aadhar card undu
@RkTailorTipsmalayalam28 күн бұрын
Ration card venam
@Wninnerwinnerchickendinner24 күн бұрын
Gas connectionum kitti subsidi 300 um mudangathe kitunnu❤
Njan gas officil vilichappol ippol kodukkunnillaa ennann paranjath oru ariyipp varunnathvare
@RkTailorTipsmalayalam26 күн бұрын
Okay 👍
@fathahudheenna656424 күн бұрын
വാടക വീടാണ്BPL ആണ് ഗ്യാസ് കണക്ഷൻ ഇല്ല കിട്ടുമൊ?
@RkTailorTipsmalayalam24 күн бұрын
അടുത്തുള്ള ഗ്യാസ് ഏജൻസിയിൽ വിളിച്ച് അന്വേഷിക്കുക
@leelasivarajan257128 күн бұрын
നിലവിൽ ഗ്യാസ് കണക്ഷൻ ഉണ്ട് എങ്കിൽ, Bpl കാർഡിന് ഉജ്വൽ യോജനയിലേക്ക് മാറുവാൻ പറ്റുമോ
@RkTailorTipsmalayalam28 күн бұрын
നിലവിൽ കണക്ഷൻ ഉള്ളവർക്ക് പറ്റില്ല ബിപിഎൽ കാർഡ് ആയാലും പറ്റില്ല
@sajeevsv240129 күн бұрын
Nalla information...
@RkTailorTipsmalayalam29 күн бұрын
Thanks 🙏
@VijayaKrishnankutti15 күн бұрын
ഞാൻ ഒരു വിധവയാണ് എന്റെ കാർഡ് BPL ആണ് എനിക്കും പ്രധാനമന്ത്രി ഉജ്വൽ യോജന ഗ്യാസ് സിലണ്ടർ ആക്കി കിട്ടു മേ
@RkTailorTipsmalayalam10 сағат бұрын
നിലവിൽ ഗ്യാസ് കണക്ഷൻ ഉണ്ടെങ്കിൽ ലഭിക്കില്ല
@AsmaAnwar-h3b28 күн бұрын
ഇങ്ങിനെ അപേക്ഷിച്ചാൽ എത്ര സമയം എടുക്കും ഗ്യാസ് കിട്ടാൻ
@RkTailorTipsmalayalam23 күн бұрын
അടുത്തുള്ള ഗ്യാസ് ഏജൻസിയിൽ അന്വേഷിക്കുക
@itsme-pk1ed28 күн бұрын
റേഷൻ കാർഡ് ഉണ്ട് but കുടുംബം കാർഡ് ആണ്. ഞാനും hus വേറെ വാടക വീട്ടിൽ ആണ് അപ്പോൾ ഇത് അപേക്ഷിക്കാൻ പറ്റോ
@RkTailorTipsmalayalam28 күн бұрын
ഈ റേഷൻ കാർഡിൽ ഉൾപ്പെട്ട ആരുടെയെങ്കിലും പേരിൽ ഗ്യാസ് കണക്ഷൻ ഉണ്ടെങ്കിൽ ഈ പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയില്ല
@nasyavavad849425 күн бұрын
ഓഫീസിൽ വിളിച്ചപ്പം ഇപ്പോൾ ഇല്ലന്നാണ് പറഞ്ഞത് ഇത് ഇപ്പോൾ കൊടുക്കുന്നുണ്ടോ
@RkTailorTipsmalayalam25 күн бұрын
ഒരു ദേശീയ മാധ്യമത്തിൽ വന്ന ന്യൂസ് ആണ്.
@Lubnalubi122327 күн бұрын
Hi
@RkTailorTipsmalayalam27 күн бұрын
🙏😊
@4kids47727 күн бұрын
എനിക്ക് കിട്ടി 😅
@4kids47727 күн бұрын
1 വർഷം കഴിഞ്ഞു
@RkTailorTipsmalayalam27 күн бұрын
👍👍
@RkTailorTipsmalayalam27 күн бұрын
👍👍
@MiniJayan-j3e26 күн бұрын
എനിക്ക് കിട്ടി
@haseelaap345226 күн бұрын
Pink ration card ullavark apply cheyyan pattille?
@RkTailorTipsmalayalam26 күн бұрын
BPL
@Haritha-e1m26 күн бұрын
പിങ്ക് കാർഡ് അല്ലെ BPL @@RkTailorTipsmalayalam
@NaseelaPk-py7zy27 күн бұрын
ഞാൻ അടുത്തുള്ള ഗ്യാസ് ഏജൻസി പോയി അബേക്ഷ കൊടുത്തു 6 മാസമായി കിട്ടിയില്ല
@RkTailorTipsmalayalam23 күн бұрын
😔😔
@Jeevaas.....channel19 күн бұрын
Keralathil tharaan pinarayi sammathikkilla
@sandhiavasudevan443426 күн бұрын
😂😂😂😂pattippu...2021. l apply chaithu ..2023 l approval aayi. .December months.... 3 day kazhinjappol agency kkar cancel aayi ennu paranju..... Oru govt project allenkil central govt project 3 days validity undakillallo????.😂😂😂😂 bindu indane gas...thottakkattukara aluva......athaanu agency
@RkTailorTipsmalayalam24 күн бұрын
പല ഏജൻസികളും ഉടായിപ്പ് ആണ്
@adithyanv.s696828 күн бұрын
ഗ്യാസ് Agencyil vilichapol ഇല്ല എന്ന് പറഞ്ഞു
@RkTailorTipsmalayalam28 күн бұрын
ഈ വീഡിയോ ഒരു ദേശീയ മാധ്യമത്തിൽ വന്ന ന്യൂസിന്റെ അടിസ്ഥാനത്തിൽ ആണ് ചെയ്തിരിക്കുന്നത്
@adithyanv.s696828 күн бұрын
Ok
@AnithaAnitha-v6i26 күн бұрын
Eattile pasu pullu thinnilla
@RkTailorTipsmalayalam26 күн бұрын
😔😔
@ayishabik746229 күн бұрын
ലാസ്റ്റ് date എന്നാ, site ഏതാ
@RkTailorTipsmalayalam29 күн бұрын
സൈറ്റ് ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട് അതുപോലെ തന്നെ വീഡിയോയിൽ കാണിച്ചിട്ടുണ്ട്. വീഡിയോയിൽ പറയുന്ന യോഗ്യതകൾ ഉണ്ടെങ്കിൽ നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലും ഗ്യാസ് ഏജൻസി ചെന്നാലും മതി
@mariyambasheer230528 күн бұрын
ഇപ്പോൾ അഫേക്ഷിക്കാൻ പറ്റുമോ
@RkTailorTipsmalayalam23 күн бұрын
അടുത്തുള്ള ഗ്യാസ് ഏജൻസിയിൽ അന്വേഷിക്കുക
@Manu-qk1rt25 күн бұрын
ഒന്നരവർഷമായി അപേക്ഷിച്ചിട്ട് ഒരു കോപ്പും കിട്ടിയില്ല
@RkTailorTipsmalayalam25 күн бұрын
😔😔
@sajujosaph424029 күн бұрын
കഴിഞ്ഞ തവണ കിട്ടി
@RkTailorTipsmalayalam28 күн бұрын
Congratulations 👏
@sinajsinaj318628 күн бұрын
അപേക്ഷ അക്ഷയ വഴിയാണോ
@RkTailorTipsmalayalam28 күн бұрын
ആദ്യം അടുത്തുള്ള ഗ്യാസ് ഏജൻസിയിൽ തിരക്കുക
@AlanAjikumer18 күн бұрын
സ്ഥലവു വീടും ഒന്നുമില്ലാത്തവർ എന്തു ചെയ്യും.
@RkTailorTipsmalayalam10 сағат бұрын
😔😔
@Itzmeex26 күн бұрын
തള്ളൽ മോഡി അത് ഏറ്റു പറയാൻ കുറച്ചു മാപ്രകളും
@RkTailorTipsmalayalam26 күн бұрын
😔😔
@കുമ്പിടി_014 күн бұрын
കഴിഞ്ഞ വർഷം ഡെലിവറി ചെയ്തതിൽ എനിക്കും എൻ്റെ ഒരു ബന്ധവിനും പിന്നെ മറ്റു കുറെ പേർക്കും സ്റ്റൗവും സിലിണ്ടറും ഫ്രീയായി കിട്ടി.. നിന്നെപ്പോലെ ഉള്ള കുണ്ണകൾ മോദിയുടെ കുറ്റവും പറഞ്ഞ് കരഞ്ഞു നടന്നോ