*വിവിധ പദ്ധതി അറിയിപ്പുകൾ വാട്സാപ്പിൽ ലഭിക്കാൻ* chat.whatsapp.com/FdiV0ArTb9K4Ba0zVMQeRO
@johnypa73887 ай бұрын
ഒന്നു പോട ഡൈ കേന്ദ്ര സര്ക്കാര് കുറേ നാളായി ഉണ്ടാക്കാം ഉണ്ടാക്കാം എന്ന് പറഞ്ഞിട്ട് പാവപെട്ട ജനങ്ങളെ പറ്റിച്ചു ഗ്യാസ് സബ്സിഡി ആരംഭിച്ചു കോടികൾ അടിച്ചു മാറ്റിയ മോദിയും B.J.P. Government. പോയി ചത്ത് കൂടെ നിങ്ങൾക്കെല്ലാം.ഒരു ന്യൂസ് പറയാൻ വന്നിരിക്കുന്നു.
@shareefkpkarikumpurath84417 ай бұрын
- നമ്മൾ കേശ് കൊടുക്കുന്നത് ഒന്നി പരിഹാരം അല്ല ഓരോ വീട്ടിലും കൃഷിയിൽ പ്രോത്സാനം നൽകുന്ന പ്രവർത്തനങ്ങൾ ക്ക് പ്രചോദനം ചെയ്യുക ഇല്ലെങ്കിൽ ലോക ബേങ്കിന്റെ കടക്കെണിയിൽ പെട്ടു പോവും
@aneesaanas37177 ай бұрын
20 വർഷം കഴിയുമ്പോൾ ₹3000 എന്തിനു ഉണ്ടാകും.,😢
@shivaradhya-ip4vn7 ай бұрын
👍🏽
@aneeshkb6087 ай бұрын
ഈ പദ്ധതി നാല്പതു വയസ്സു കഴിഞ്ഞവർ ആയിരുന്നെങ്കിൽ വളരെ ഉപകാരപ്രദമായിരിക്കും
@geethas19087 ай бұрын
50 വയസിനു മുകളിൽ പ്രായമുള്ളവരെ കൂടി ഈ പദ്ധതിയിൽ അംഗമാക്കിയാൽ വളരെ നല്ലതായിരുന്നു
@indiran96597 ай бұрын
Supper
@അനിഴം7 ай бұрын
സത്യം
@Kalki123-c5f7 ай бұрын
ഏറ്റവും കഷ്ടം ഒറ്റക്ക് ജീവിക്കുന്നവർക്കു ആണ്,,,,,, റേഷൻ നല്ല രീതിയിൽ കൊടുക്കുക, പെൻഷൻ കേന്ദ്രം കൊടുക്കുക,, പ്രായം ആയവർക്കു നല്ല ചികിത്സ കൊടുക്കുക,,
@AllyTomy-l5v7 ай бұрын
ഇപ്പോഴത്തെ സ്ഥിതി വെച്ച് 60 വയസുവരെ ഒന്നും ജീവിച്ചിരിക്കില്ല 50 വയസ്സ് മുതൽ ആക്കിയാൽ ഉപകാരമായിരുന്നു
What about after 18 yrs onwards,then just sit at home and eat na
@tinytot1407 ай бұрын
89 ആക്കണം.
@daisykoshy24547 ай бұрын
😂😂😂
@soniyavarghese17127 ай бұрын
40 വയസ്സ് കഴിഞ്ഞവർക്കാണ് ഇത് ആവശ്യം. അവർക്ക് കൂടി ചേരാൻ അവസരം കൊടുക്കൂ
@josethomas78137 ай бұрын
30 വയസ്സിൽ ആക്കാൻ പറയാം 😂😂
@SavadkSavad-zv8hh7 ай бұрын
അതിന്.. ഇത് കൊടുക്കാൻ ഉദ്ദേശിചുള്ളാ.. പദ്ധതിയല്ലല്ലോ... കുറേ വർഷം...കാശ് പിരിച്ചെടുക്കാനുള്ള.. പദ്ധതിയല്ലേ.... 🤣
@mnj53007 ай бұрын
@@SavadkSavad-zv8hh phaaaa malavaanam sudu
@sasidharan-zj7gt7 ай бұрын
@@SavadkSavad-zv8hhഅത് നിങ്ങളുടെ അനുഭവം കേരള സർക്കാരിന്റെ ഇതു മോഡിയുടെ
@kunhumohammedragalayam47907 ай бұрын
18 to 40 വയസ്സുള്ളവർ ആരോഗ്യമുള്ളവരും ജോലി ചെയ്യാൻ കഴിവുള്ളവരുമാണ് അവർക്കല്ല കൊടുക്കേണ്ടത് ജോലി ചെയ്യാൻ വയ്യാത്തവരും ആശ്രയിക്കാനാരുമില്ലാത്തവരുമായ 55 വയസ്സിനു മേലെയുള്ളവർക്കാണിത് കൊടുക്കേണ്ടത്
@aleyammarenjiv79787 ай бұрын
Who is giving now . After you become 60, only you will get. By the time 3k, you won't even get a liter of petrol
@manilancyb24987 ай бұрын
ഇതു ആർക്കും ഉപയോഗം ഇല്ല
@bhakthanmk58147 ай бұрын
60വയസ്സിനു മേലെയുള്ളവർക്കേ കിട്ടു.
@SavadkSavad-zv8hh7 ай бұрын
താങ്കൾക്ക് പിടി കിട്ടിയില്ലേ... 😂 20 വർഷം കഴിഞ്ഞേ പണം കൊടുത്തു... തുടങ്ങൂ... 🤣🤣🤣 എന്ന് വെച്ചാൽ... ഒരു... കളിപ്പീര് പരിപാടി...!! 🤣🤣
@MediaCompanionChannel7 ай бұрын
കേന്ദ്രസർക്കാരിന്റെ നിലവിലുള്ള സാധാരണക്കാർക്ക് വേണ്ടിയുള്ള പങ്കാളിത്ത പെൻഷൻ പദ്ധതിയാണ് നമ്മളുടെ കൈയിൽ നിന്നും അംശാദായം അടക്കേണ്ടതുണ്ട്. 18 വയസു മുതൽ 40 വയസ്സുവരെയുള്ളവർക്കാണ് അംഗത്വം എടുക്കുന്നതിന് സാധിക്കുന്നത്. അക്ഷയ കേന്ദ്രങ്ങൾ കോമൺ സർവീസ് സെന്ററുകൾ എൽഐസി ഓഫീസുകൾ എന്നിവിടങ്ങളിൽ ഇതിലേക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കും. മാസംതോറും പ്രായത്തിനനുസരിച്ച് ഒരു തുക നമ്മൾ അടയ്ക്കണം.. അതിന്റെ ചാർട്ട് വീഡിയോയിൽ കാണിച്ചത് ശ്രദ്ധിക്കുമല്ലോ
@ShakunthalaVijayan7 ай бұрын
സാറെ 60വയസു കഴിഞ്ഞ വർക്കും സഹായത്തിനാരും ഇല്ലാത്തവർക്കും രോഗികൾ തലചായിക്കാൻ ഇടമില്ലാത്തവർ ഇങ്ങനെ യുള്ളവക്കല്ലേ അനുകൂല്യം കിട്ടേണ്ടത്
@sreenivasane53437 ай бұрын
അല്ല, ജാതിയും മതവും നോക്കി ചെയ്യണം
@sasidharan-zj7gt7 ай бұрын
ജാതി മതം നോക്കി ചെയ്യുന്നുണ്ടല്ലോ കേരള സർക്കാർ ഉസ്താദ് മാർക്കും മുക്രിമാർക്കും ക്ഷേമ നിധി ഉണ്ട് വേറെ ഒരു മതത്തിലെയും പുരോഹിതർക്കോ ആ മതവുമായി പ്രവർത്തിക്കുന്നവർക്കോ ഇല്ല @@sreenivasane5343
@Binum47577 ай бұрын
Very very useful information
@Jameel36707 ай бұрын
കേരളത്തിൽ ഇനി പെൻഷൻ കിട്ടും എന്ന വലിയ ഉറപ്പില്ല. പങ്കാളിത്ത പെൻഷൻ ആണെങ്കിലും ഇത് നല്ലൊരു പദ്ധതിയാണ്
@CHANDRABABUKN7 ай бұрын
സാധാരണക്കാർക് അൻപത്വയസ്മുതലും സർക്കാർജോലിക്കാർക് പെൻഷൻപ്രയംമുതൽ പെൻഷൻകൊടുക്കണം സർക്കാർജോലിക്കാർക് ശമ്പളംകുർച്ചുകൊടുക്കുക എല്ലാവരും ജീവിക്കട്ടെ
@Ramkumarsa84707 ай бұрын
ജനക്ഷേമ പദ്ധതി നടപ്പിലാക്കുന്നതിൽ മോദിജി മുന്നിൽ തന്നെ. സാധാരണക്കാർക്ക് 60 വയസുമുതൽ പെൻഷൻ
@priyapv68417 ай бұрын
Thank u....allam sathyamairikkaney.....
@MediaCompanionChannel7 ай бұрын
പങ്കാളിത്ത പെൻഷൻ പദ്ധതിയാണ് നമ്മളുടെ കൈയിൽ നിന്നും അംശാദായം അടക്കേണ്ടതുണ്ട്. 18 വയസു മുതൽ 40 വയസ്സുവരെയുള്ളവർക്കാണ് അംഗത്വം എടുക്കുന്നതിന് സാധിക്കുന്നത്. അക്ഷയ കേന്ദ്രങ്ങൾ കോമൺ സർവീസ് സെന്ററുകൾ എൽഐസി ഓഫീസുകൾ എന്നിവിടങ്ങളിൽ ഇതിലേക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കും.
@ShajuShajupu7 ай бұрын
Thanks.bro.very.good❤❤❤
@valsanmeetnelemanikoth63997 ай бұрын
ജനങ്ങൾക് ഏത് പദ്ധതി സെന്റർ ഗവർമെന്റ് കൊണ്ടുവന്നാലും മലയാളിക്ക് സന്തോഷമുണ്ടാവില്ല അതാണ് സത്യം
@vksugathan6307 ай бұрын
നിലവിൽ 60 വയസിനു മേൽ പ്രായമുള്ള വർക്കും കേന്ദ്രം പെൻഷൻ കൊടുക്കണം. സംസ്ഥാന പെൻഷൻ എപ്പോ കിട്ടും എന്നോ എത്ര കിട്ടും എന്നോ ഉറപ്പില്ല.
@Abrahambaby-om5xg7 ай бұрын
ഇപ്പോൾ 65 വയസ് കഴിഞ്ഞ വർക്ക് എന്ത് ചെയ്യാനാകും.
@bhakthanmk58147 ай бұрын
EPF പെൻഷൻ കാർക്ക് വര്ഷങ്ങളായി ആവശ്യപ്പെടുന്ന പെൻഷൻ വർദ്ധനവ് ആവശ്യത്തിന് ഫണ്ട് ഉണ്ടായിട്ടും നൽകുന്നില്ല.
@jessygeorge88617 ай бұрын
Science ൽ degree എടുത്ത് 30 വർഷകാലത്തോളം technical side ൽ ജോലി ചെയ്ത പൊതുമേഖല ക്കാരൻ്റെ വിധവയ്ക്ക് ലഭിക്കുന്ന Pension 1000 രൂപ. ( EPF).ഈ1000 പ വെച്ച് 70 വയസു കഴിഞ്ഞ ഒരാൾ എങ്ങനെയാണ് ചിലവു കഴിയുന്നത്.
@phalgunanmk91916 ай бұрын
❤🎉😢 ഓണം പിറന്നാലും ഉണ്ണി പിറന്നാലും Mr 😅 കോരന് കുമ്പിളിൽ കഞ്ഞി ❤😂
@gangstar81187 ай бұрын
40 വയസ്സ് മുതൽ കിട്ടണം അവർക്കാണ് വല്യ ആവശ്യം
@BinduBindusudhi7 ай бұрын
അതെ
@ashokk1.7 ай бұрын
Good
@PARKSHPONU-zh1tf7 ай бұрын
Thanks modijisir 🇮🇳❤️👍🙏
@SalimSalim-t1j7 ай бұрын
ഗ്യാസിൻ്റെ Subsidi Gas ആയോ
@SreekalaS-ty8vp7 ай бұрын
Njan ezhuthi koduthal namukku kittumo
@ratheesh.rnsskuriyathy61247 ай бұрын
ആളുകളെ കൃഷി ചെയ്യുന്ന ഈ അമ്മാവന്മ്മാരും അല്ലാതെ കുറേ ആളുകൾക്കും പെൻഷൻ കൊടുക്കുമോ ബ്രോ 🙏 , എന്നാൽ പാവപ്പെട്ടവർ കുറേ രക്ഷപ്പെടും , അവർക്കും കൂടി പെൻഷൻ കൊടുക്ക് 😭
@DEVI-tf5of7 ай бұрын
ഇത് എല്ലാ ബാങ്കിലും എടുക്കാൻ പറ്റുമോ
@MediaCompanionChannel7 ай бұрын
ഇതിന്റെ അപേക്ഷ എൽഐസി ഓഫീസിൽ അതോടൊപ്പം തന്നെ കോമൺ സർവീസ് സെന്ററുകൾ എന്നിവിടങ്ങളിലാണ്.
@rajis70897 ай бұрын
Loanedutu padichu veettanpolumkazhiyata kuttikedudeveettil oralkkenkilum oru job kittan vazhiyunto
@Unnikannan-ri6jq7 ай бұрын
40 വയസ്സ് കഴിഞ്ഞവർക്കും ഈ അനുകൂല്ലിയം വേണമായിരുന്നു 😊
@tintupaul73457 ай бұрын
E shram card enthengilum undo
@MediaCompanionChannel7 ай бұрын
കാർഡിന് ഇപ്പോൾ പ്രത്യേകമായി ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നില്ല. എന്തെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ സർക്കാറിന് സഹായം അനുവദിക്കുന്നതിന് വേണ്ടിയുള്ള രേഖയാണിത്. ഇതിൽ രജിസ്റ്റർ ചെയ്തവർക്ക് ജോലിക്കുള്ള അപേക്ഷ പെൻഷൻ പദ്ധതി തുടങ്ങിയവ ഇപ്പോൾ ലഭ്യമാണ്
@razeenarazi-ni1ex7 ай бұрын
കൊള്ളാലോ പക്ഷെ ഇപ്പോൾ കൊടുക്കുന്ന പെൻഷൻ തുക കൂട്ടിയാൽ എന്താ മോദിജിക് 400 എന്നത് 1000 ആക്കി കൊടുത്തൂടെ
@MediaCompanionChannel7 ай бұрын
കേന്ദ്രസർക്കാരിന്റെ നിലവിലുള്ള സാധാരണക്കാർക്ക് വേണ്ടിയുള്ള പങ്കാളിത്ത പെൻഷൻ പദ്ധതിയാണ് നമ്മളുടെ കൈയിൽ നിന്നും അംശാദായം അടക്കേണ്ടതുണ്ട്. 18 വയസു മുതൽ 40 വയസ്സുവരെയുള്ളവർക്കാണ് അംഗത്വം എടുക്കുന്നതിന് സാധിക്കുന്നത്. അക്ഷയ കേന്ദ്രങ്ങൾ കോമൺ സർവീസ് സെന്ററുകൾ എൽഐസി ഓഫീസുകൾ എന്നിവിടങ്ങളിൽ ഇതിലേക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കും. മാസംതോറും പ്രായത്തിനനുസരിച്ച് ഒരു തുക നമ്മൾ അടയ്ക്കണം.. അതിന്റെ ചാർട്ട് വീഡിയോയിൽ കാണിച്ചത് ശ്രദ്ധിക്കുമല്ലോ
ഈ സ്കീംപ്രകാരം ആനുകൂല്യം ലഭിക്കില്ല. ഈപെൻഷൻ പദ്ധതിയിൽ അംശാദായം അടയ്ക്കേണ്ടതുണ്ട്. 40 വയസ്സ് വരെ ഉള്ളവർക്ക് അംഗങ്ങളാകാൻ സാധിക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ അപേക്ഷിക്കുക. ചികിത്സാസഹായം ലഭിക്കും
@sureshmgk62436 ай бұрын
20 വർഷം കഴിഞ്ഞിട്ടുള്ളതല്ല - ഇപ്പോൾ 60 വയസ്സ് ആകുന്നവർക്ക് കിട്ടാൻ എന്തെങ്കിലും പദ്ധതി ഉണ്ടെങ്കിൽ പറയൂ ചേട്ടാ -
@Senthil81497 ай бұрын
നല്ലൊരു അറിയിപ്പിന് നന്ദി
@reghunadh.5837 ай бұрын
😂 ജനങ്ങളേ... പാർട്ടി അറിഞ്ഞാൽ പാർട്ടിയെ ജനങ്ങളും അറിയും 😜
@sirajrkara7867 ай бұрын
61 ഒന്നാം വയസ്സിൽ ആള് മരിച്ചാൽ കൊണ്ടുത്ത പൈസ തിരിച്ചു കിട്ടുമോ...
@vasanthivijayan35817 ай бұрын
സ്ഥലം ഇല്ല വീടും ഇല്ല അതിന് എവിടെ ആണ് അപേക്ഷ കൊടുക്കേണ്ടത് 10 വർഷം ആയി വാടകക്ക് കിടക്കുവാണ് 😢😢😢😢
@MediaCompanionChannel7 ай бұрын
പുതിയ അപേക്ഷകൾ ആയിട്ടില്ല. ലൈഫ് ലിസ്റ്റിലെ മുൻഗണന അനുസരിച്ചാണ് ഇപ്പോൾ സഹായവിതരണം
@vasanthivijayan35817 ай бұрын
@@MediaCompanionChannel 🙏🙏🙏🙏
@gourisp75287 ай бұрын
പൊതു മേഖല യിൽ ജോലി ചെയ്‌തിരുന വർക് epf പെൻഷൻ കൂട്ടി കൊടുക്കട്ടെ ആദ്യം സുപ്രീം കോടതി വിധി വന്നിട്ടും ഇതുവരെ കൂട്ടിയില്ല കേന്ദ്രം epf പെൻഷൻ 1000 to 2500 ആണ് കിട്ടുന്നത് 31 വർഷം മാവേലിസ്റ്റോറിൽ ജോലി ചെയ്തു അവിടത്തെ പൊടി asthma പിടിച്ചു ചികിത്സ ക് കഞ്ഞി കുടിക്കാനും ഈ കാശ് തികയുമോ ഓരോന്നും വിളിച്ചു പറയുമ്പോൾ ഈ ജനങ്ങളെ കൂടി ഒന്ന് പരിഗണിക്കുമോ
@mohanakrishnan89877 ай бұрын
Very Correct Madam. Njaanum EPF Pensioneranu. 2000/- RS. Kittum Per Month. BP Medicine Medikkaan polum thikayunnilla
@sajimohandas87427 ай бұрын
നല്ല പദ്ധതി 60 വയസ്സ് ന് ഇപ്പോൾ ഉള്ളവർക്ക് കൊടുക്കേണ്ട 😂 കാരണം അന്ന് അവരും നോമിനിയും ഉണ്ടാവില്ല... ജനം ജീവിച്ചിരിക്കുമ്പോൾ നൽകണം ഇത് എല്ലാം... എല്ലാ പ്രായക്കാർക്കും ഇൻഷുറൻസ് പരിരക്ഷ ഫ്രീ ആയി കൊണ്ട് വരട്ടെ കേന്ദ്രം.. കൂടെ മാസം ജീവിക്കാൻ ആധാർ ഉള്ള ഒരാൾക്ക് മിനിമം മാസം 2000 രൂപയും നൽകണം അതാണ് ജനങ്ങളെ സേവിക്കുന്നവർ ചെയ്തു തരേണ്ടത് അല്ലാതെ കിട്ടാത്ത 1500,000 പോലെ ഇനി ജനസേവനം പറയരുത് 🙏🏻
@sahadevan966 ай бұрын
Onnum nadakunnilla bro Ningal parayunnathe ollu😊😊
@jamesmathew55557 ай бұрын
40 നും 60 നും ഇടയ്ക്കുള്ളവർ എന്തു ചെയ്യും.
@ramanan85147 ай бұрын
50 കഴിഞ്ഞവർക്ക് വല്ലതും കിട്ടുമോ കിട്ടുമെങ്കിൽ സന്തോഷം
@FrozenClub-cf7ne7 ай бұрын
After marriage to kittya koyapomilayrnu ..
@ChandranKV-bt2ow7 ай бұрын
ഇത് മണ്ടൻ യോജന എന്ന് പറഞ്ഞാൽ ശരിയാണ്. ഇത് ചുരുക്കിപ്പറഞ്ഞാൽ ഒരു നിശ്ചിത തുക മാസംതോറും അടച്ചാൽ ജീവിച്ചിരുന്നാൽ ഒരു കാലം കഴിയുമ്പോൾ ഒരു തുക കിട്ടും മാസംതോറും . ഇത് സ്ട്രൈറ്റ് ആയിട്ട് പറഞ്ഞാൽ ഈ നീണ്ടകഥ കേൾക്കേണ്ട ആവശ്യമില്ല
@PreethiManoj-tv5tf7 ай бұрын
ഞാൻ ഒരു 39 വയസ്സുള്ള ഒരു വീട്ടമ്മയും ഒരു epilepsy patient ആണ്. പക്ഷേ husband ഹൈസ്കൂളിൽ പ്യൂൺ ആണ്.റിട്ടയർ ചെയ്യാൻ 2 വർഷമേ ഉള്ളൂ. അദ്ദേഹം ഹാർട്ട് patient ആണ്.അങ്ങനെയുള്ളപ്പോൾ general വിഭാഗത്തിന് കിട്ടുമോ?
@MediaCompanionChannel7 ай бұрын
ഈ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ വീട്ടമ്മയ്ക്ക് ചേരുന്നത് തടസ്സമില്ല. ഗവൺമെന്റ് ഉദ്യോഗമോ റേഷൻ കാർഡ് മാനദണ്ഡങ്ങളോ സർക്കാർ ജോലിയുള്ള ഭർത്താവിന് മാത്രമാണ് ബാധകമാകുന്നത്.
@PradeepKumar-ww6od7 ай бұрын
First increase my epf pension.last 10 years getting below 1000 rupees.
@sunnykuriakose24947 ай бұрын
ഇപ്പോൾ കിട്ടും
@MediaCompanionChannel7 ай бұрын
കേന്ദ്രസർക്കാരിന്റെ നിലവിലുള്ള സാധാരണക്കാർക്ക് വേണ്ടിയുള്ള പങ്കാളിത്ത പെൻഷൻ പദ്ധതിയാണ് നമ്മളുടെ കൈയിൽ നിന്നും അംശാദായം അടക്കേണ്ടതുണ്ട്. 18 വയസു മുതൽ 40 വയസ്സുവരെയുള്ളവർക്കാണ് അംഗത്വം എടുക്കുന്നതിന് സാധിക്കുന്നത്. അക്ഷയ കേന്ദ്രങ്ങൾ കോമൺ സർവീസ് സെന്ററുകൾ എൽഐസി ഓഫീസുകൾ എന്നിവിടങ്ങളിൽ ഇതിലേക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കും. മാസംതോറും പ്രായത്തിനനുസരിച്ച് ഒരു തുക നമ്മൾ അടയ്ക്കണം.. അതിന്റെ ചാർട്ട് വീഡിയോയിൽ കാണിച്ചത് ശ്രദ്ധിക്കുമല്ലോ
@ShajiMusthafa-qe6ys7 ай бұрын
കടകളിൽ salesman ജോലി ചെയ്യുന്നവർക്ക് ഇതിൽ ചേരാൻ പറ്റുമോ?
@MediaCompanionChannel7 ай бұрын
തീർച്ചയായും. 40 വയസ്സ് വരെ മാത്രമേ ഇതിൽ ചേരാൻ പറ്റുകയുള്ളൂ.
@josephantony87607 ай бұрын
Fifteen lakhs already got everybody
@SreekalaS-ty8vp7 ай бұрын
Sir njanoru vidhavayanu eniku oru makalundu 18 age undu entt makale padippikuvano onninum niverthiyilla vadakakkanu njangal kidakkunnathu foodinum marunninum gulikakkum nverthilla enikku jolikku pokan kazhiyilla prayapoorthiyaya makale surekshithamakkanam etc
@soumyasoumya20507 ай бұрын
PF account und pakha masam Pisa അടയുന്നില Karanam ജോലി ഇപ്പോളില്ല, അങ്ങനെ ഉള്ളവർക്ക് പറ്റുമോ
@MediaCompanionChannel7 ай бұрын
Pf close ചെയ്യണം
@ShijimonKG-ej2ne7 ай бұрын
50 വയസ് ആയവർക്ക് കൊടുക്കുമോ.
@aithreeshyass82096 ай бұрын
Monthly 750 adakkende
@ushadevi39897 ай бұрын
60 വയസ്സ് കഴിഞ്ഞ അവശരായ മുന്നോക്കക്കാർക്ക് എന്തെങ്കിലും യോജന ഉണ്ടോ? അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു
@dragonhunter85647 ай бұрын
50വയസായവർക്കു ഇതു ആവശ്യം... അതിനുള്ള നടപടി സ്വീകരിക്കും എന്നു വിശ്വസിക്കുന്നു
@reghunadh.5837 ай бұрын
😂 തട്ടിപ്പുംകൊണ്ടുവന്നാൽ ജനങ്ങളും പണിതരും😜
@MediaCompanionChannel7 ай бұрын
കേന്ദ്രസർക്കാരിന്റെ നിലവിലുള്ള സാധാരണക്കാർക്ക് വേണ്ടിയുള്ള പങ്കാളിത്ത പെൻഷൻ പദ്ധതിയാണ് നമ്മളുടെ കൈയിൽ നിന്നും അംശാദായം അടക്കേണ്ടതുണ്ട്. 18 വയസു മുതൽ 40 വയസ്സുവരെയുള്ളവർക്കാണ് അംഗത്വം എടുക്കുന്നതിന് സാധിക്കുന്നത്. അക്ഷയ കേന്ദ്രങ്ങൾ കോമൺ സർവീസ് സെന്ററുകൾ എൽഐസി ഓഫീസുകൾ എന്നിവിടങ്ങളിൽ ഇതിലേക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കും. മാസംതോറും പ്രായത്തിനനുസരിച്ച് ഒരു തുക നമ്മൾ അടയ്ക്കണം.. അതിന്റെ ചാർട്ട് വീഡിയോയിൽ കാണിച്ചത് ശ്രദ്ധിക്കുമല്ലോ
@lekhamadhavan16602 ай бұрын
60 vayasu vare aaraanu jeevichirikkunney
@klbrosis56517 ай бұрын
ഇന്ത്യയുടെ പോക്ക് ഇങ്ങനയാണകിൽ 20 വർഷത്തിന് ശേഷം 3000 രൂപക്ക്1 കി ചാള (മത്തി) കിട്ടുമോ സഹോദര
@ponnammasoman91877 ай бұрын
ദൈവത്തെ ഭർത്ത് വാർദ്ധക്യ പെൻഷൻ ഒന്നു കുടിശിഖ തീർക്കാൻ ദേയവുണ്ടാകണം വെറും 1600 കൊടക്കാൻ ഇല്ലാത്തവർ എങ്ങനെ 3000 കൊടുക്കും ???
@abbymonjohn62727 ай бұрын
👍
@valsalakumaribvalsalakumar11466 ай бұрын
സംഭവം കൊള്ളാം 👌100ഓ 200ഓ രൂപ കണ്ടില്ലെന്നു വച്ചാൽപോരെ,,,,60വയസ്സ് കഴിയുമ്പോൾ നമ്മൾ മരിച്ചുപോയാലും വീട്ടിലുള്ള ആർക്കേലും കിട്ടില്ലേ,, അതുപോരെ,,,, ♥️👍
@sumathip68796 ай бұрын
അറുപതു കഴിഞ്ഞവർക്ക് കേന്ദ്രഗവർമെന്റിന്റെ എന്ത് പെൻഷനാ ഉള്ളത്
@qs89047 ай бұрын
2:35 2:53
@omanareji34897 ай бұрын
കാരുണ്യ ചിക്ത്സ സഹായം നിലവിൽ കൊണ്ടുവന്നിരുന്നേങ്കിൽ ഉപകാരമായിരുന്നു
@joicechacko92927 ай бұрын
65.um74 vayasullaverkku kettulla
@asalamsulaiman77777 ай бұрын
സ്വപ്നം കണ്ടാൽ മതി.
@MediaCompanionChannel7 ай бұрын
കേന്ദ്രസർക്കാരിന്റെ നിലവിലുള്ള സാധാരണക്കാർക്ക് വേണ്ടിയുള്ള പങ്കാളിത്ത പെൻഷൻ പദ്ധതിയാണ് നമ്മളുടെ കൈയിൽ നിന്നും അംശാദായം അടക്കേണ്ടതുണ്ട്. 18 വയസു മുതൽ 40 വയസ്സുവരെയുള്ളവർക്കാണ് അംഗത്വം എടുക്കുന്നതിന് സാധിക്കുന്നത്. അക്ഷയ കേന്ദ്രങ്ങൾ കോമൺ സർവീസ് സെന്ററുകൾ എൽഐസി ഓഫീസുകൾ എന്നിവിടങ്ങളിൽ ഇതിലേക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കും. മാസംതോറും പ്രായത്തിനനുസരിച്ച് ഒരു തുക നമ്മൾ അടയ്ക്കണം.. അതിന്റെ ചാർട്ട് വീഡിയോയിൽ കാണിച്ചത് ശ്രദ്ധിക്കുമല്ലോ
@Chris-21027 ай бұрын
ജ് വാങ്ങേണ്ട മുറിയണ്ടീ😆
@starinform21547 ай бұрын
അംഗത്വ പരിധി 18 വയസ്സ് മുതൽ 28 വരെ ആക്കാരുന്നു..😂
@jayaprasad49377 ай бұрын
മിനിമം 50 വയസ് വരെ ആകണം
@vijayakumarm37927 ай бұрын
ഇപ്പോൾ ജീവിച്ചിരിക്കുന്നവർക് എന്ത് കൊടുക്കും, അത് പറയൂ
@thajunnisa46787 ай бұрын
കൊറോണ വാക്സിൻ കൊടുത്തു പിന്നീട് ഇങ്ങനെ ഒരു പദ്ധതി 😀😀😀😀 60 വയസ് വരെ പോവില്ല എന്ന് മോദിക്കറിയാം 😀😀😀
@SavadkSavad-zv8hh7 ай бұрын
അടിപൊളി....!! 🤣🤣🤣🤣🤣🤣🤣 അതായത്... 20 വർഷം.... അടച്ചു കൊണ്ടിരിക്കുക.... 20 വർഷം കഴിഞ്ഞു... തിരിച്ചു തരേണ്ടത്.. ആ... സമയത്തു ഭരിക്കുന്ന ഭരണകൂടമല്ലേ...!! കിട്ടിയാൽ.. കിട്ടി...! ഒടുക്കത്തെ ബുദ്ധി തന്നേ... 🤣😜😜
@kuriakosekuriakose37087 ай бұрын
നല്ല പദ്ധതി ഗവൺമെന്റ് എന്തെങ്കിലും ഉപകാരം ഉള്ള കാര്യമാണല്ലോ ചെയ്യുള്ളൂ അല്ലാതെ പ്രായമായ ആൾക്കാർക്ക് എന്തെങ്കിലും പ്രയോജനം ഉള്ളതല്ലല്ലോ ഇതിപ്പോ ആർക്കുവേണമെങ്കിലും ചെയ്യാൻ പറ്റും കാശ് ഉള്ളപ്പോൾ ബാങ്ക് കുട്ടി ഡിപ്പോസിറ്റ് ചെയ്താൽ മതിയല്ലോ അത് കൂട്ടിയിട്ടാലും ഇൻട്രസ്റ്റ് കിട്ടും കൂട്ടിയിട്ടാൽ പൈസ ആകുമ്പോൾ ഇൻട്രസ്റ്റ് കിട്ടും
@SumiMercySimon7 ай бұрын
57 vayasu ayi sir apply cheyan pattumo
@MediaCompanionChannel7 ай бұрын
ഇല്ല
@sajiwpilllayn29986 ай бұрын
fifty kazhinavar k eanthangilum undo
@HappyCondorBird-ss7wd7 ай бұрын
60 വയസായവർക് ചേരാൻ പറ്റുമോ
@MediaCompanionChannel7 ай бұрын
ഇല്ല
@TrollxEditz_X6 ай бұрын
40 years kazhinjavarkku kodukkuuu
@I2w7wwhgfr7 ай бұрын
ഇതിന്റെ മുമ്പത്തെ ഒരു 15 ലക്ഷം കിട്ടാനുണ്ട് അത് ഇതുവരെ കിട്ടിയിട്ടില്ല
@sajanijoshi86997 ай бұрын
40 വയസ്സ് കഴിഞ്ഞവർക്ക് ഒന്നും ഇല്ലേ
@minikurien1167 ай бұрын
Good,
@sahadevan966 ай бұрын
Only posting me hai poora nackli chalra hai
@manoharanmannankundil62827 ай бұрын
ഇപ്പോൾ 60 കഴിഞ്ഞവർക്ക് എങ്ങിനാ
@MediaCompanionChannel7 ай бұрын
അവർക്ക് ഇതിൽ സഹായം ലഭിക്കില്ല
@Mknch974417 ай бұрын
60വയസു കഴിഞ്ഞവർകളെ കൊടുകണ്ടത് അവർക്കല്ലേ ഒരു വരുമാനവും ഇല്ലാതെ ഇരിക്കുന്നത്
@leelasomarajan72227 ай бұрын
ഒരോത്തരുടെ പറചിൽ കേട്ടാൽ തോന്നു പ 60 വയസ്സ് കഴിഞ്ഞ ആര് ആരും കേരളത്തിൽ ഇല്ലന്ന്
@sainabakk6306 ай бұрын
ജോലി ഒന്നുമില്ലാത്ത വിധവ 60 വയസ്സ് മക്കൾ ഇല്ല വാപ്പ മരിച്ചു ആരുമില്ലാത്ത ഞങ്ങൾക്ക് എത്തങ്കിലും കിട്ടുമോ
@abhijiths9627 ай бұрын
എല്ലാരുടെയും അക്കൗണ്ടിൽ 15 ലക്ഷം വെച്ചു കിട്ടിയല്ലോ അല്ലേ
@mukundanmukundanmenon94327 ай бұрын
60 കഴിഞ്ഞവർക്കാണ് ഒരു തുക പെൻഷൻ കൊടുക്കേണ്ടത്
@SurprisedBackgammon-wd3mt7 ай бұрын
പഴേ 15 ലച്ചം ഇതുവരെ എത്തിയില്ല
@lillikuttythomas2707 ай бұрын
60 വയസ് കഴിഞ്ഞ വർതോഷ
@sumathip68796 ай бұрын
65ആയവർക്ക് എന്ത് പെൻഷനാ ഉള്ളത്
@elasammak17727 ай бұрын
ലോട്ടറി തൊഴിലാളിക്ക് എന്ത് സഹായം ചെയ്തുതരും അതൊന്ന് പറയാൻ പറ്റുമോ
@MediaCompanionChannel7 ай бұрын
40 വയസ്സ് വരെയുള്ളവർക്ക് ഈ പെൻഷൻ പദ്ധതിയിൽ അംഗത്വം എടുക്കാം. 41 വയസ്സ് മുതൽ പദ്ധതിയിൽ അംഗമാകാൻ സാധിക്കില്ല സംസ്ഥാനത്തെ ക്ഷേമനിധി ബോർഡ് വഴി വിവിധ സഹായം ലഭിക്കുന്നതാണ്
അംഗനവാടിയിൽ അന്വേഷിച്ചാൽ കാര്യങ്ങൾ അറിയാൻ സാധിക്കും. അപേക്ഷയിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടോ എന്ന് മനസ്സിലാക്കാം. ആധാറുമായി സീഡ് ചെയ്തിരിക്കുന്ന അക്കൗണ്ടിൽ ആണ് ധനസഹായം ലഭിക്കുക
@Chris-21027 ай бұрын
ഇതും ഞമ്മട ഖേരളത്തിൽ നടപ്പാക്കില്ല😆
@sunilkumarvk20907 ай бұрын
കാണിച്ചു തരാം 😜😜 16 വയസു മുതൽ ഉണ്ട ഇണ്ട മുന്നണി തരും. കേരളത്തിൽ K അരിയുടെ കൂടെ 3001 രൂപ K കൂട്ടിൽ ഇടും
@treasalobo67017 ай бұрын
Ettile pazzsu pullu thinnulla
@vimalkumar-os1ui7 ай бұрын
How many need 3000 per month for those who are below 40 years. Pension need to be given to those who are old which is ages 60-70, who doesn’t have any pension. Who will benefit ? Government has ignored senior citizens which is stupid
@ramachandrabhat34377 ай бұрын
വിധവാ പെൻഷൻ എളുപ്പത്തിൽ കൊടുക്കരുത്,എനിക്ക് പേടിയാവുന്നു
@khaleelthekkeidath30477 ай бұрын
😂
@Nalini_ps7 ай бұрын
50 കഴിഞ്ഞവർ എന്തു ചെയ്‌യും.
@MediaCompanionChannel7 ай бұрын
അവർക്ക് പറ്റില്ല
@gopalakrishnanavp73017 ай бұрын
ഇപ്പോ 60 അയവർക്ക് കിട്ടോ?
@MediaCompanionChannel7 ай бұрын
ഇല്ല.പങ്കാളിത്ത പെൻഷൻ പദ്ധതിയാണ് നമ്മളുടെ കൈയിൽ നിന്നും അംശാദായം അടക്കേണ്ടതുണ്ട്. 18 വയസു മുതൽ 40 വയസ്സുവരെയുള്ളവർക്കാണ് അംഗത്വം എടുക്കുന്നതിന് സാധിക്കുന്നത്. അക്ഷയ കേന്ദ്രങ്ങൾ കോമൺ സർവീസ് സെന്ററുകൾ എൽഐസി ഓഫീസുകൾ എന്നിവിടങ്ങളിൽ ഇതിലേക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കും.
@sathyanpallithara57227 ай бұрын
No🎉 biCT by@@MediaCompanionChannel
@mohanvabraham75777 ай бұрын
For 60 and above was getting 50% discount in the rail ticket. Thanks to modiji for insulting me . I have availed only 2 times that scheme. Then not available . what all gimmicks . 😢😮
@girijarajannair5777 ай бұрын
60 vayassu kazhinja ellavarkkum kodukkamo
@Jameel36707 ай бұрын
ഇത് പങ്കാളിത്ത പെൻഷനാണ് 40 വയസ്സിനു മുൻപ് ഇതിൽ ചേർന്ന് അംശാദായ മടക്കണം. എങ്കിലേ 60 വയസു മുതൽ ഇത് നമുക്ക് കിട്ടും
@MediaCompanionChannel7 ай бұрын
കേന്ദ്രസർക്കാരിന്റെ നിലവിലുള്ള സാധാരണക്കാർക്ക് വേണ്ടിയുള്ള പങ്കാളിത്ത പെൻഷൻ പദ്ധതിയാണ് നമ്മളുടെ കൈയിൽ നിന്നും അംശാദായം അടക്കേണ്ടതുണ്ട്. 18 വയസു മുതൽ 40 വയസ്സുവരെയുള്ളവർക്കാണ് അംഗത്വം എടുക്കുന്നതിന് സാധിക്കുന്നത്. അക്ഷയ കേന്ദ്രങ്ങൾ കോമൺ സർവീസ് സെന്ററുകൾ എൽഐസി ഓഫീസുകൾ എന്നിവിടങ്ങളിൽ ഇതിലേക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കും. മാസംതോറും പ്രായത്തിനനുസരിച്ച് ഒരു തുക നമ്മൾ അടയ്ക്കണം.. അതിന്റെ ചാർട്ട് വീഡിയോയിൽ കാണിച്ചത് ശ്രദ്ധിക്കുമല്ലോ