Kelsa വഴി ഇങ്ങനെ ഒരു ഉപകാരം വളരെ നല്ലതാണ് 🙏🏻🙏🏻🙏🏻...ഈ വക്കീലന്മാർക്ക് കേസ് നടത്തുന്നതിൽ അൽമാർത്ഥത ഉണ്ടാവണമെന്നില്ല ..... പ്രതിഭാഗം വക്കീലുമായി സംസാരിച്ചു കേസിന്റെ ഗതി മാറ്റുന്നത് സൂക്ഷിക്കണം.... കേസ് കൊടുക്കുന്നവർ അവരുടെ തീരുമാനത്തിൽ ഉറച്ചു നിൽക്കണം....
Sir..enne oraal upadravichirunnu athu njan case kuduthu. Kodathiyil ninnum avar case oyivaakkitharumo ennu chothichu karanju..njan case vendannu vekkam ennu theerumanichu. Kodathiyil case ozhuvaakki kudukkaan. ..Annu thetidharana moolam sambavuchathaanennum ayaal enne upadravichittilla ennum. kodathiyil parayanam ennu oru vakeel ennoodu paranju.. ayaal enne sherikkum thalliyathaanallo pinne enthina njan thetidaranamoolamaanennu parayunnath....
@RubanMeshach7 ай бұрын
Tks sir
@ActRule6 ай бұрын
Welcome
@sabeenamalayoram90303 жыл бұрын
Ente chechik vendiyanu chodikkunnad thamilnad sodesiye vivaham kazhichad 3makkalundu alu eppekshichittu poy 6varshamay kodutha swarnavum poy cooli paniyeduthanu kazhiyunnad kesu nadathan vazhiyilla adinu vendi enthanu cheyyendath paranju tharumo
@ActRule3 жыл бұрын
Watch entire video and contact nearest taluk legal services committee
@bibliophile9653 жыл бұрын
Sir, ഏതേലും യൂണിവേഴ്സിറ്റി evaluation ശരിക്ക് ചെയ്യാതെ മാസ്സ് failure ആക്കുകയും re evaluation apply ചെയ്യിക്കുകയും re evaluation ലും വീണ്ടും careless ആയി check ചെയ്ത് fail ആക്കുകയും അതും ഒരു problem paper എല്ലാർക്കും ഒരേ പോലെ answers കിട്ടുകയും മറ്റുള്ള ഈ subject teachers ആയവരെ കൊണ്ട് check ചെയ്യിച്ചപോൾ എല്ലാരും ഒരേ പോലെ കറക്റ്റ് ആണെന്ന് പറയുകയും ചെയ്ത paper.. അതിനെതിരെ എല്ലാ യൂണിവേഴ്സിറ്റി authority figures നും complaint ചെയ്തിട്ടും വീണ്ടൂം എക്സാം എഴുതിക്കോളൂ എന്ന് പറഞ്ഞു തള്ളിക്കളയുകയും ചെയ്യുന്നു.. സ്റ്റുഡൻസിന്റെ confidence,effort,time,money ഒക്കെ തകർക്കുന്ന രീതിയിൽ ഉള്ള പെരുമാറ്റം ആണ് യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്ന് ഉള്ളത്.. ഞങ്ങൾക് എന്ത് ചെയ്യാൻ പറ്റും?😒 Please give suggestions
@sivadasankc56932 жыл бұрын
സാർ ഈ ചോദ്യത്തിൻ്റെ മറുപടി തന്ന് സഹായിക്കണമെന്ന് അപേക്ഷിക്കുന്നു
@aveneebalaajith9835 Жыл бұрын
Reply kittiyo e question nu
@bibliophile965 Жыл бұрын
@@aveneebalaajith9835 😂 ഇല്ല.. നിങ്ങള് IGNOU University ആണോ? അന്ന് ഞാൻ ആർക് വേണ്ടിയാണോ ചോദിച്ചത് അവരൊക്കെ വീണ്ടും exam എഴുതി പാസ്സ് ആവുക ആണ് ചെയ്തത്... രണ്ടാമത് എഴുതിയപോ വാരി കോരി മാർക് 😁Same issue ഈ കൊല്ലം വീണ്ടും വന്നു.. വീണ്ടും students complaints ഉം കാര്യങ്ങളും ഒക്കെ ആയി മുമ്പോട്ട് പോയി.. ഒരു പ്രതികരണം ഇല്ല.. students അനുഭവിക്കുക അത്ര തന്നെ...
@muhammedshahalshahal8134 Жыл бұрын
Good explanation ❤
@ActRule Жыл бұрын
Thank you 🙂
@revathyrmenon24482 жыл бұрын
Sir high courtil ninum legal service authority undelle
Sir. Njan inter caste marriage kazhichathanu Kakkanad jilla samuhya nethi office il apeksha koduthittu 5 year ayi ithu vare cash kittiyittilla.njan evideya nu sir pokande
@_ihsanvlogs_34183 жыл бұрын
Sir...Njangalude plotinu kizhakk vasham vazhy anennu adharathil und....Njangal sthalam vangicha vyakthiyude veetilekulla vazhiyum ath thanneyanu....24 varshamayi aa vazhi njangal upayogikkunnu....nammude soukryathinu vendi aa vazhiyil enthenkilum attakutta panikal cheyyano..vazhi vrithiyakkano avar sammathikkunilla...avarude vazhiyanu...athil onnum cheyyan padillennu parayunnu...athil enthenkilum nyayamundo? Please reply
@ActRule3 жыл бұрын
Better to consult an advocate near.you have show the document
@_ihsanvlogs_34183 жыл бұрын
@@ActRule ok sir thanks
@kuruvi2000 Жыл бұрын
ഒരു സ്ത്രീക്ക് വിവാഹ മോചനം നടത്താൻ സഹായം ഇവരിൽ നിന്ന് ലഭിക്കുമോ
@athirakrathira18773 жыл бұрын
Divorce case nadathan patuo
@keziasaji524 Жыл бұрын
Pattum
@midhundas7990 Жыл бұрын
Sir army serving person oru property medikubol register fees kodukanoooo pls rpy sir
Bpl card ആണ് Men ആണ് women അല്ല.. സൗജന്യ നിയമ പരിരക്ഷ കിട്ടുമോ?
@womensworld7042 жыл бұрын
Sir, ഞാൻ ഡിസബിലിറ്റി ഉള്ള ആൾ ആണ്. എന്നെ പല പ്രാവശ്യം എംപ്ലോയ്മെന്റിൽ നിന്നും ഇന്റർവ്യൂ വിളിക്കും. പക്ഷെ ഒരു ടെസ്റ്റ് പോലും നടത്താതെ അർഹത ഇല്ലാത്തവർക്കാണ് ജോലി കൊടുക്കുന്നത്. എംപ്ലോയ്മെന്റ് കാർ ടെസ്റ്റ് നടത്തി ജോലിക്ക് എടുക്കുന്നതിനു വേണ്ടി എവിടെ യാണ് complaint കൊടുക്കേണ്ടത്
@ActRule2 жыл бұрын
സീനിയോറിറ്റി ലിസ്റ്റ് നോക്കിയ ശേഷം പരാതി കൊടുക്ക്
@syamkumarp48262 жыл бұрын
@@ActRule seniority list നോക്കിയതിനു ശേഷം പരാതി കൊടുക്കുക means?
@anjalipreman51112 жыл бұрын
എന്റെ നഴ്സിംഗ് സർട്ടിഫിക്കറ്റ് കോളേജിൽ നിന്നും വിട്ടു കിട്ടാൻ എന്തെങ്കിലും സഹായം ഉണ്ടാകുമോ. പഠിക്കാൻ ക്യാഷ് ഇല്ല
@ActRule2 жыл бұрын
Taluk legal services authority യുമായി ബന്ധപെടുക
@ChandraShekharan-l5h7 ай бұрын
പയ്യന്നൂർ താലൂക്കിൽ (കണ്ണൂർ dist ) എവിടെ ആണ് സ്ഥലം (address ) 🙏
@ActRule7 ай бұрын
താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി, കോടതി പരിസരത്ത് ഉണ്ട്. അവിടെ അന്വേഷിക്കുക
@ChandraShekharan-l5h7 ай бұрын
സർ. സിറ്റിസൺ. 78 വയസ്സ് കേന്ദ്ര പെന്ഷണർ. Pl. Guide 🙏
@Keralaoneyt3 жыл бұрын
Bro naighbours nte maram Veenu house damage undayal enthucheyyam case kodukkamo??.. please healp
@arunr79833 жыл бұрын
പോലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞില്ലേ
@Keralaoneyt3 жыл бұрын
@@arunr7983 ഇല്ല അങ്ങനെ ചെയ്യണമായിരുന്നു വോ? ഞങ്ങൾക്ക് നഷ്ടപരിഹാരം ഒന്നും കിട്ടിയില്ല.
@arunr79833 жыл бұрын
@@Keralaoneyt അവരോടു ആദ്യമേ സംസാരിക്കുക. ചിലവായ തുക തിരികെ തരാത്ത പക്ഷം നിയമ നടപടി സ്വീകരിക്കും എന്ന് പറയേണ്ടതായിരുന്നു. ഒരുമാതിരി ആൾക്കാർ ആയിരുന്നെങ്കിൽ അപ്പോഴേ ഒത്തുതീർപ്പ് നടത്തിയേനെ(പഞ്ചായത്ത് മെമ്പർ എന്നൊരു സാധനം ഇതിനൊക്കെ ആണ് വേണ്ടത് )
@ruhammalpk41829 ай бұрын
സർ, എന്റെ വസ്തു അയൽവാസി അതിരു മാറ്റി എടുത്തു 2014 മുതൽ ഞാൻ ഓഫീസുകളിൽ കയറി ഇറങ്ങി മടുത്തു ഇതുവരെ എനിക്കു എന്റെ വസ്തു അളന്നു തന്നട്ടില്ല എന്റെ വസ്തു എനിക്കു കിട്ടുന്നതിന് ഞാൻ എന്ത് ചെയ്യണം എനിക്ക് 60 വയസു പ്രായം ഉണ്ട് ഞാൻ ഒറ്റക്ക് താമസിക്കുന്ന ആളാണ്
@truthseekerrr57783 жыл бұрын
Consumer casenu niyama sahayam kitumo
@ActRule3 жыл бұрын
താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റ യുമായി ബന്ധപ്പെടുക
@anugrahanambiar28375 ай бұрын
സാർ, താങ്കളുടെ കോൺടാക്ട് എങ്ങനെ ചെയ്യും? ഒരു കേസ് ന്റെ ആവിശ്യത്തിന് വേണ്ടിയായിരുന്നു
@RubanMeshach7 ай бұрын
Idukkiyil undo?
@ActRule7 ай бұрын
Yes
@hussainkariatt22518 ай бұрын
ഇവിടെ നിയമസംരക്ഷണവും, ആരോഗ്യസംരക്ഷണവും, സുഖമമാവും,വേഗത്തിലും, ആക്കണമെങ്കിൽ പണം ഉള്ളവനെ കഴിയു എന്നതാണ് പാവപ്പെട്ടവരുടെ ഇന്നത്തെ അവസ്ഥ മാറ്റം വരുമോ.
@ratheeshpnarayanan94402 жыл бұрын
But lawyers secretly ask money. That is the sad side.
@maayaamaadhavum12 жыл бұрын
🙏 83 age bedriden widow, having her widow pension only, two daughters got married. with proper evidents, her mother's property , undivided , even her mother is not got the said property, tried personally, approached and couldn't by Vanitha commision, hence directed to lsa ponnaani, due to property value above ten lakhs TLSA transfered to their upper court, they appointed a lsa advocate, she kept the details April 2022 onwards. I am also finished 62 years, diabetic, rental resident, having +2 finished n couldn't continued one dotr n one son. Presently the lsa demanding that a person with an authority of 82 old widow's must see the lsa advocate not only once but always on sittings. Travel , TVM to Ponnaani is uncomfortable n lack of money. Expecting ur advice n if u don't mind ur cell no also 2 call 🙏
@sammasvlog30313 жыл бұрын
സൗജന്യ നിയമസഹായം എന്ന പേര് മാത്രമേയൊള്ളു ... ഇവരുടെ നിയമ സഹായം കിട്ടിയിട്ട് ആർക്കെങ്കിലും ഉപകാരപ്പെട്ടവർ ഉണ്ടോ എന്നറിവില്ല..!
@kaipz2 жыл бұрын
Sathyam
@remyar58452 жыл бұрын
Poor Peoplesinu pattichu panam undakkuka
@Riya-op4ji5 ай бұрын
Avar first oru 1000/- rupee vangikkum... Paper workerinu vendittu
@PKRNotesForStudents3 ай бұрын
Yes
@bilalmuhsammedrafeeq57413 жыл бұрын
Sir. കാറിനു സ്പീഡ് ക്യാമറ അടിച്ചാൽ ഫൈൻ ഈടാക്കരുതെന്നു കോർട്ട് ഓർഡർ ഉണ്ടെന്നു കേട്ടു. ശരിയാണോ
@ActRule3 жыл бұрын
If there is no signboard specifieng the speed
@syamkumarp48262 жыл бұрын
@@ActRule സാർ, പറഞ്ഞത് വ്യക്തമായില്ല
@sarannyaachu8846 Жыл бұрын
ഞാൻ അപേക്ഷ കൊടുത്തു ഒരു ആഴ്ച ടൈം എടുക്കും എന്ന് പറഞ്ഞു പക്ഷെ ഇതുവരെ അവർ വിളിച്ചിട്ടില്ല 😔😔😔
@ActRule Жыл бұрын
ഒന്നൂടെ അന്വേഷിക്കൂ
@remeshrs35082 жыл бұрын
സർ, ഒരു സംശയം, ഒരാൾക്ക് സ്വന്തം കേസ് കോടതിയിൽ വാദിക്കാമോ?
@ActRule2 жыл бұрын
Yes
@bilalmuhsammedrafeeq57413 жыл бұрын
സാറിന്റെ നമ്പർ ഒന്ന് തരുമോ
@sheeshaik9 ай бұрын
ഈ സേവനം കൻസുമർ കോർട്ടിൽ ലഭിക്കുമോ
@MoosakuttyThandthulan3 жыл бұрын
Very good Information
@nairpappanamkode91032 жыл бұрын
ക്യാഷ് കിട്ടാതെ ഒരു വക്കിൽ case വാദിക്കുന്ന.. അൽമാർത്ഥ മായി വാദിക്കുമോ... ഒരിക്കലും ഇത് പോലുള്ള വക്കിലിനെ വിശ്വസിക്കാൻ പാടില്ല...
@sajithpgs2 жыл бұрын
വക്കിൽ ഇന് fees കൊടുക്കുന്നത് govt aanu
@arunr79833 жыл бұрын
Family case ന് ലഭിക്കുമോ??
@keziasaji524 Жыл бұрын
Yes
@Sarithamanikandan-kr4po8 күн бұрын
ഞാനും അപേക്ഷ കൊടുത്തിട്ടുണ്ട്
@uareunique4782 жыл бұрын
Sir oru chodyam ചോദിച്ചോട്ടെ
@ActRule2 жыл бұрын
ചോദ്യം വന്നില്ല, ഉത്തരം വൈകിയാലും നൽകും
@uareunique4782 жыл бұрын
@@ActRule njn ippo bike niratate poyi korch kayinjapo police station il ninn parayinnu case aayi enik etra Rupa fine verum
@karthikaa96912 жыл бұрын
സാർ എൻറെ ഭർത്താവ് എന്നെയും മോനെയും ഉപേക്ഷിച്ചിട്ട് പോയിട്ട് 7 മാസമായി ചിലവിന് കാശ് ഒന്നും തരുന്നില്ല കോടതിയിൽ കേസ് കൊടുക്കാൻ കാശില്ല ചിലവിന് കാശിന് ഞാൻ എന്തു ചെയ്യും
@ActRule2 жыл бұрын
Taluk legal services authority il contact ചെയ്യ്
@gamevlog1402 Жыл бұрын
അതേ അവസ്ഥ ആണ് എനിക്കും..... അയാള് വേറെ പെണ്ണിൻ്റെ കൂടെ ആണ് താമസം...
@bliss80602 жыл бұрын
ചേക്ക് ഇഗ്രിമെന്റ്. പ്രകാരം പണം പറ്റിയാൽ വാറ ൻഡ് ആയത്നാട്ടിൽ ഉണ്ടായിട്ട് പോലും പോലീസ് പിടിക്കാത്തതിന് ഇരയാണ് എന്റെ അനുഭവം. ഇങ്ങനെ ആയാൽ കള്ളന്മാർ ക്ക് നല്ല ചാൻസായി ട്ടാണ് ഉള്ളദ്
@friendsspeedvlogs8342 жыл бұрын
കഷ്ടപ്പെടുന്നവർക്കല്ല ജാതി . മതം. നോക്കിയാണ് സഹായം അല്ലെ..
@ഗ്രീൻലീഫ്3 жыл бұрын
സാർ. വിദ്യാഭ്യാസ. ലോൺടുത്തു. അടക്കാൻ. യാതൊരു. നിവർത്തിയും. ഇല്ലാ. പിതാവിന്. സുഖമില്ല. എന്താണ്. ഒരു. മാർഗം. ദയവു. ചെയ്തു. സമാദാനമുള്ള. ഒരു മറുപടിതരുക.
@jayaprakashjp30112 жыл бұрын
സാർ എന്റെ ഫ്രണ്ടിന്റ വീട്ടിലേക്ക് ഒരു വണ്ടിക്ക് പോവാൻ കഴിയാത്ത ഒരു അവസ്ഥയാണ് അയാളുടെ അനിയൻ ഒരു ഡിസബിലിറ്റി ഉള്ള ആളും ആണ് ഇവർക്ക് ഈ വഴി അല്ലാതെ വേറെ വഴിയില്ല 40 വർഷത്തിൽ ഏറെയായി ഇവർ ഇതിലെ നടന്നു പോവുന്നുണ്ട് ഈ ഡിസബിലിറ്റി ഉള്ള ആളെ എടുത്ത് കൊണ്ടാണ് ഡോക്ടറെ കാണിക്കാൻ കൊണ്ട് പോവുന്നത് ആയതിനാൽ വഴി കിട്ടാൻ ഹൈകോർട്ടിൽ ഒരു റിട്ട് ഫയൽ ചെയ്യാൻ legal അതോറിറ്റിയിൽ സഹായം ലഭിക്കുമോ ടിയാൻ ഒരു sc വിഭാഗം കൂടിയാണ്
@anniyudemakan2463 Жыл бұрын
എടെ പണവും സ്വാധീനവും ഇല്ലാത്തവരെ ഇവർ പുച്ഛിക്കും
@Muhammadali-cn5py3 жыл бұрын
പണി എടുത്ത കോൺട്രാക്ടർ ൽ നിന്നും 24000 രൂപ കിട്ടാനുണ്ട് ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല നിയമപരമായി എന്തെങ്കിലും ചെയ്യാൻ പറ്റുമോ ലേബർ കമ്മീഷൻ വഴി എന്തെങ്കിലും ചെയ്യാൻ പറ്റുമോ പ്ലീസ് ഹെല്പ് me
@priyasabari76954 жыл бұрын
ഞാൻ ഡിവോഴ്സ് കേസ് ആയി നടക്കുവാന്.. സ് കാസ്റ് ആണ് കേസ് നടത്താൻ വല്ലാത്ത ബുദ്ധിമുട്ട് ആണ് എനിക്ക് എനിക്ക് ഇ നിയമ സഹായം കിട്ടുമോ
@ActRule4 жыл бұрын
Yes contact concerned district legal services authority with required information
@remyar58452 жыл бұрын
Povalle
@Shebeeb553 жыл бұрын
സർ , ഭാര്യക്കും ഭർത്താവിനും പരസ്പര സമ്മതത്തോട് കൂടി വിവാഹ മോചനം നേടാൻ പൂർണ്ണ സമ്മതമാണ് . വാർഷിക വരുമാനം കുറവാണ് .എങ്കിൽ സഹായം ലഭിക്കുമോ ? ലഭിക്കുമെങ്കിൽ അതിനു വേണ്ടി താലൂക്കിലാണോ ജില്ലയിലാണോ പോകേണ്ടത്?
@ActRule3 жыл бұрын
വിരളമായി ഉണ്ടാകുന്ന ഒരു സാഹചര്യമാണ് സാധാരണ ഗതിയിൽ ഇത്തരം സാഹചര്യങ്ങളിൽ നിയമസഹായം നൽകുന്നതിൽ നിന്നും ഒഴിവാക്കാൻ സാധ്യതയുണ്ട്, എന്നാൽ ഒന്നു ചേർന്ന് പോവാൻ വേണ്ട സഹായം ലഭിക്കും എതായാലും താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റിയുമായി ബന്ധപ്പെടുക അവർ ജില്ല അതോറിറ്റിയിലേക്ക് റഫർ ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കും
@k.c.thankappannair5793 Жыл бұрын
A toll-free helpline phone number is needed.
@ActRule Жыл бұрын
ഉണ്ടല്ലോ
@kuruvi2000 Жыл бұрын
@@ActRuleഎന്താണ് നമ്പർ
@beyondtheframes98434 жыл бұрын
friend 7 , 8 വീട്ടുകാർ ചേർന്ന് വീടിന് മുൻപിലെ ചതുപ്പ്(വെള്ള കെട്ട്) നികത്തി. പിന്നെ തമ്മിൽ തർക്കമായി കേസ് കൊടുത്തു ഇപ്പൊ സർക്കാർ ഭൂമി കൈയ്യേറിയതിന് അവർക്കെതിരെ കേസ് വന്നു .. KEL SA യിൽ ശരിയായ മാർഗനിർദ്ദേശം കിട്ടുമോ... തൊഴിൽ രഹിതനാണ് .വക്കീൽ ഇതിനകം 10000 രൂപ വാങ്ങി😕 കേസ് നീണ്ട് പോകുന്നു. Sir Pls reply
@ActRule4 жыл бұрын
തീര്‍ച്ചയായും നിങ്ങളുടെ അടുത്തുളള താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയേ സമീപിക്കു
@beyondtheframes98434 жыл бұрын
@@ActRule Thank you so much sir. God bless you 🙏🏻🙏🏻🙏🏻
@kabeervavanoor36473 жыл бұрын
നാലു വർഷമായിട്ടും സമൻസ് വരാത്ത ഒരു ക്രിമിനൽ കേസ്. എന്ത് കൊണ്ടായിരിക്കും സമൻസ് വരാത്തത് എന്നൊന്ന് പറഞ്ഞു തരാമോ, സമൻസ് വരാൻ വൈകുന്ന കേസുകൾക്ക് വലിയ ശിക്ഷ കിട്ടുമോ?
@ActRule3 жыл бұрын
സാധാരണ ഗതിയിൽ പൊലീസ് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് ഇടുമ്പോഴാണ് കോടതി സമൻസ് പുറപ്പെടുവിക്കുന്നത് ഒന്നുകിൽ നിങ്ങളുടെ കേസിൽ അന്വേഷണം പൂർത്തികരിച്ച് അന്തിമ റിപ്പോർട്ട് ഇട്ടിട്ടുണ്ടാവില്ല, അതല്ലയെങ്കിൽ സമൻസ് നിങ്ങൾക്ക് കിട്ടിയിട്ടുണ്ടാവില്ല, FIR നമ്പർ അറിയുമെങ്കിൽ ബന്ധപ്പെട്ട കോടതിയിൽ അന്വേഷിക്കുന്നത് നന്നാവും
@kabeervavanoor36473 жыл бұрын
@@ActRule thank യു sir
@sathyaraj83222 жыл бұрын
Sirc
@anoopsurendran10503 жыл бұрын
number place
@ActRule3 жыл бұрын
In discription
@SheelaVR-v3j15 күн бұрын
Chennu😂kerumbam ariyam sevanam
@sonychirayathathanikkal86373 жыл бұрын
Dear sir, how can I contact you
@ActRule3 жыл бұрын
Please see discription
@syamkumarp48262 жыл бұрын
@@ActRule description il contact number കാണുന്നില്ല