ഞാൻ ഉണ്ടാക്കി നോക്കി very very crispy and soft Thanks a lot എല്ലാവരും ഉണ്ടാക്കി നോക്കൂ
@SajiTherullyАй бұрын
ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി 😍❤️
@sinijojo19992 ай бұрын
എളുപ്പത്തിൽ എന്തെങ്കിലും ഉണ്ടാക്കാൻ ഞാൻ ഈ ചങ്ങാതിയുടെ ചാനലിൽ ആണ് നോക്കുന്നത്. ഒട്ടും ബോറടിപ്പിക്കാതെ സൂപ്പർ പലഹാരം മാത്രല്ല എന്തു പാചകത്തിനും സംശയം തോന്നിയാൽ ഓടി വന്ന് ഞാൻ എടുക്കുന്ന ചാനലാണ് . ദൈവം സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.😊
@SajiTherully2 ай бұрын
നിങ്ങളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി😍❤️
@sree.r22842 ай бұрын
ഏതു റെസിപ്പിയും ധൈര്യമായി തയാറാക്കാം എന്നത് ആണ് ഈ ചാനലിന്റെ പ്രത്യേകത... ഉണ്ണിയപ്പം അടിപൊളി... ഉണ്ണിയപ്പച്ചട്ടിയും സൂപ്പർ... എന്തായാലും തയാറാക്കി നോക്കിയിട്ട് പറയാം 👍🏻
@SajiTherully2 ай бұрын
😍❤️
@mythrymithra2 ай бұрын
എനിക്കറിയാം,😄 എന്നാലും ഈ ചാനിലിൽ നോക്കി ചെയ്യുമ്പോഴാണ് ഒരു തൃപ്തി ഉണ്ടാകുകയുള്ളു,എല്ലാം receips simple ആയി very easy ആയി പറഞ്ഞു തരുന്ന താങ്കൾക്കു thanks so much 🙏🌹
@SajiTherully2 ай бұрын
😍❤️
@SajiTherully2 ай бұрын
Thank You😍❤️
@Geetha.VGeetha.V-j1c22 күн бұрын
ഇന്ന് ഉണ്ടാകാം 👍🏼👍🏼👍🏼👍🏼
@remanijagadeesh16712 ай бұрын
Njan nale undakkum,,,,chettante vdo kandittu undakkunna ella sadhanangalum super taste anu,,,,ithu kandappol kothi varunnu😋
@SajiTherully2 ай бұрын
ഇതും ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ..😊
@remanijagadeesh16712 ай бұрын
@@SajiTherully urappayum👍❤
@bebeenaisac35542 ай бұрын
Video നന്നായിട്ടുണ്ട്. പതിവുപോലെ വളരെ simple ആയിട്ടുള്ള അവതരണം. ചട്ടിയുടെ ലിങ്ക് അയച്ചു തന്നതിന് thanks❤
@nidhiaduge1310Ай бұрын
Mouthwatering recipe....tnx for sharing sir😊🎉🎉🎉🙏
@remya_._2 ай бұрын
ഉണ്ണിയപ്പവും ഉണ്ടാക്കിയ പാത്രവും 👌🏻👌🏻❤️❤️❤️
@SajiTherully2 ай бұрын
😍❤️
@santhinikumar99212 ай бұрын
Many thanks for your correct measurements
@fadacentre44282 ай бұрын
I like your cooking videos. Thank you for easy preparation
@sreedevipillai137025 күн бұрын
Made these unniappams today. Very tasty and quick recipe
@satheedevi50382 ай бұрын
ഹൃദയം വേണ്ടേ bro 😄 ഒരു പാട് ഇഷ്ടമുള്ള ചാനൽ ആണ് താങ്കളുടേത്. എല്ലാം കൊണ്ടും soooper 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻all the best 💐💐💐💐
@SajiTherully2 ай бұрын
😍❤️
@Sophysilvaster2 ай бұрын
സോഫ്റ്റ്, ടേസ്റ്റി ഉണ്ണിയപ്പം കണ്ടു കൊതിയായി 👍👍❤️❤️
@valsammajacob567Ай бұрын
I will try tomorrow InshaAllah
@salisibi22962 ай бұрын
ശോ.....😅😅😅 കുറേ പിറകോട്ട് ഒന്നോടി നോക്കി. എവിടോ സജി ഒരു ഉണ്ണിയപ്പം റെസിപ്പി തന്നത് പോലെ ഒരു തോന്നൽ 😍😍😍😍 തപ്പിപ്പിടിച്ചു 😁😁😁🫣🫣🫣🫣 അത് രണ്ട് vere വേറെ ഐറ്റംസ് ആരുന്നു. അപ്പോ എങ്ങനാ... ഇതും ഉണ്ടാക്കി നോക്കാം കേട്ടോ. 🤝🤝🤝 പുതിയ ഉണ്ണിയപ്പച്ചട്ടി ആണല്ലോ 👍🏻👍🏻👍🏻ഓഹോ സജി12 😅😅😅book ചെയ്യാം ല്ലേ ❤❤❤❤❤❤പഴയ വീഡിയോസ് ഒക്കെ ഓടിച്ചൊന്നു നോക്കി വന്നു. താങ്ക്സ് സജിയേ. എല്ലാവർക്കും ഒരുപാട് ഉപകാരപ്രദമായ വീഡിയോസ് ഇടുന്നതിൽ ❤❤❤❤❤
@SajiTherully2 ай бұрын
😍❤️ സാലി രണ്ടു ഉണ്ണിയപ്പമേ കണ്ടള്ളോ... 🤔 നമ്മുടെ ചാനലിൽ ഇത് നാലാമത്തെതാണ് സാലി.... നാലും വേറെ വേറെ യാണ്.... എന്തായാലും ഇതുകൂടി ട്രൈ ചെയ്തു നോക്കൂ... വളരെ പെട്ടെന്ന് സോഫ്റ്റ് ആയ ഉണ്ണിയപ്പം ഉണ്ടാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത... 😍❤️
സൂപ്പർ ചേട്ടായി എന്താണ് ഹൃദയം ചോദിക്കാതിരുന്നത്.. ഹൃദയം തരാൻ വേണ്ടി തയ്യാറായി ഇരിക്കുകയായിരുന്നു. ഇനി ഞാൻ കൂട്ടും കൂടില്ല. ...മിണ്ടൂല😢😢😢😢😢
@SajiTherully2 ай бұрын
അങ്ങിനെ പറയല്ലേ... 😒 ഇടയ്ക്കൊക്കെ ഹൃദയം ചോദിക്കാതെയും തരാം ❤️
@remanijagadeesh16712 ай бұрын
@@SajiTherully ☺☺☺☺
@jaslieshajan28342 ай бұрын
❤❤❤❤❤❤❤❤❤❤
@anjanajayachandran68192 ай бұрын
ഉണ്ണിയപ്പ chatti കാണാൻ നല്ലത് നല്ലതോ വാങ്ങാൻ?
@SajiTherully2 ай бұрын
വളരേ നല്ലതാണ് 👍🏻
@abdulRazak-gk8bc2 ай бұрын
Vedichil item
@rukhiyavava83052 ай бұрын
സജി ചേട്ടാ ചേട്ടന് ആരോഗ്യമുള്ള ആ യൂസ്theyivamtharatte
@SajiTherully2 ай бұрын
😍❤️
@premanpp88682 ай бұрын
അരിപൊടി എന്ന് അല്ലാതെ ഏത് അരിപൊടി എന്ന് കൂടി പറയണം. പച്ച അരിയാണോ പുഴുക്കൽ അരിയാണോ എന്ന്. നമ്മൾ ചെയ്യുമ്പോൾ പുഴുക്കൽ അരിപൊടിയോട് ഒപ്പം കുറച്ചു പച്ച അരിപൊടി കൂടി ചേർക്കും.
@SajiTherully2 ай бұрын
വറുത്ത നൈസ് പച്ചരി പൊടി
@rakeshbabygopinath964421 күн бұрын
എന്തു വിലയാണ് എന്നു കൂടി പറയുക അതും പരസിയുമാണ്
@vidyuth35022 ай бұрын
അവസാനം ചേർത്ത വെള്ളം സാധാരണ വെള്ളമാണോ
@SajiTherully2 ай бұрын
അതേ
@leelapadmanabhan19592 ай бұрын
Chattiyude വില അറിഞ്ഞാൽ ഒന്ന് ബുക്ക് ചൈയ്യമായിരുന്നു....
@SajiTherully2 ай бұрын
897
@tintos31592 ай бұрын
ചേട്ടാ ഇത് പിറ്റേന്നും സോഫ്റ് ആയി ഇരിക്കുമോ അതോ അപ്പൊ മാത്രം ആണോ സോഫ്റ്😊😊😊