Innale Mayangumbol | Sajith Nambiar

  Рет қаралды 12,597

Sajith Nambiar

Sajith Nambiar

Күн бұрын

A super classic old song from movie അന്വേഷിച്ചു കണ്ടെത്തിയില്ല.
Music: M S Baburaj
Lyrics: P Bhaskaran
Original Singer: K J Yesudas
#popmedia
ഇന്നലെ മയങ്ങുമ്പോൾ - ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
(ഇന്നലെ... )
മാധവമാസത്തിൽ ആദ്യം വിരിയുന്ന
മാധവമാസത്തിൽ ആദ്യം വിരിയുന്ന
മാതളപ്പൂമൊട്ടിൻ മണം പോലെ
ഓർക്കാതിരുന്നപ്പോൾ - ഒരുങ്ങാതിരുന്നപ്പോൾ
ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ
ഓമനേ നീയെന്റെ അരികിൽ വന്നു
ഓമനേ നീയെന്റെ അരികിൽ വന്നു
(ഇന്നലെ... )
പൌർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകിൽ കൊടിപോലെ
പൌർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകിൽ കൊടിപോലെ
തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ
തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ
തംബുരു ശ്രുതിമീട്ടി നീ വന്നൂ
തംബുരു ശ്രുതിമീട്ടി നീ വന്നൂ
(ഇന്നലെ... )
വാനത്തിന്നിരുളിൽ വഴിതെറ്റി വന്നുചേർന്ന
വാസന്തചന്ദ്രലേഖ എന്നപോലെ
വാനത്തിന്നിരുളിൽ വഴിതെറ്റി വന്നുചേർന്ന
വാസന്തചന്ദ്രലേഖ എന്നപോലെ
മൂടുപടമണിഞ്ഞ മൂകസങ്കൽപ്പം പോലെ
മൂടുപടമണിഞ്ഞ മൂകസങ്കൽപ്പം പോലെ
മാടിവിളിക്കാതെ നീ വന്നു
മാടി വിളിക്കാതെ നീ വന്നു
(ഇന്നലെ... )
Thanks for watching, please do subscribe this channel!! Also, please like and share this video.
Please visit and like my FB page: / singersajithnambiar

Пікірлер: 200
@radhakrishnannambiar4699
@radhakrishnannambiar4699 2 ай бұрын
ഈ പാട്ട് ഇപ്പോൾ വീണ്ടും കേട്ടു.. എത്ര മനോഹരമായാണ് സജിത്ത് സാർ പാടിയിരിക്കുന്നതു. അഭിനന്ദനങ്ങൾ സാർ
@theertharajan4169
@theertharajan4169 Жыл бұрын
ഭാവഗായകന്റെ ഈ ഗാനം കേൾക്കുമ്പോൾ ഒരുവട്ടം കൂടി പഴയ ഓർമ്മകളിലേക് മനസ് ഓടിയെത്തുന്നു അതിമനോഹരമായി ആലപിച്ചിരിക്കുന്നു
@Saira_5796
@Saira_5796 5 ай бұрын
വാനത്തിനിരുളിൽ വഴിത്തെറ്റി വന്നു ചേർന്ന വാസന്ത ചന്ദ്രലേഖ എന്ന പോലെ.. വാനത്തിനിരുളിൽ വഴിത്തെറ്റി വന്നു ചേർന്ന വാസന്ത ചന്ദ്രലേഖ എന്ന പോലെ.. മൂടുപടമണിഞ്ഞ മൂക സങ്കൽപ്പം പോലെ.. മൂടുപടമണിഞ്ഞ മൂകസങ്കൽപ്പം പോലെ.. മാടി വിളിയ്ക്കാതെ നീ വന്നു. മാടിവിളിയ്ക്കാതെ നീ വന്നു.. ഇന്നലെ മയങ്ങുമ്പോൾ ഒരു മണി കിനാവിന്റെ പൊന്നിൻ ചിലമ്പോലി കേട്ടുണർന്നു.👌👌 അതിസുന്ദരമായി പാടി സാർ👌👌🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️🥀🥀🥀🥀🥀🥀🎁💐👍
@lathas5343
@lathas5343 2 жыл бұрын
Wow...super...super.. ❤️❤️❤️❤️🌹🌹🌹🌹
@bettysabu4719
@bettysabu4719 11 ай бұрын
Sajithente ee voice eeswerenmar kanenju nelkeyathano manoharem afenathanagel nerunnu❤❤❤❤❤
@v.m.abdulsalam6861
@v.m.abdulsalam6861 3 ай бұрын
നന്നായിട്ടുണ്ട്. വോയിസ്‌ഉം നല്ലതാണ്.
@Hanirani-l4z
@Hanirani-l4z 9 ай бұрын
Chetta🙏 ⭐⭐⭐⭐⭐⭐⭐🌟🌟🌟⭐
@jayasree6284
@jayasree6284 Жыл бұрын
പൊന്നിൻചിലംപൊലീകേട്ടുണർന്നൂ
@balakkrishnan3309
@balakkrishnan3309 2 жыл бұрын
നന്നായിട്ടുണ്ട്.,👌👌🙏
@bettysabu4719
@bettysabu4719 Жыл бұрын
Excellentsinging❤
@mythoughtsaswords
@mythoughtsaswords Жыл бұрын
എന്തൊരു പാട്ടാണിതൊക്കേ- Excellent singing too !
@Syamala_Nair
@Syamala_Nair Жыл бұрын
നന്നായി പാടിയല്ലോ ഇഷ്ടമായി ആയിരമായിരം അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@drisyadrisya5822
@drisyadrisya5822 2 жыл бұрын
Super etta
@angryeagle5378
@angryeagle5378 2 жыл бұрын
Very good....Cute.....🎈
@shylajatv4078
@shylajatv4078 2 жыл бұрын
പൊളി ആണല്ലോ
@bettysabu4719
@bettysabu4719 Жыл бұрын
Ee song manoharamanu athu polai thannai manohara songanu kaavel madam Anna old mo velai song theyem theyem theyanum padey theken kaattu vannu ee song onnu padanum ❤❤❤❤
@ranijacob9678
@ranijacob9678 2 жыл бұрын
wow...super...
@sobhanarajapurath
@sobhanarajapurath 5 ай бұрын
Awesome 👍🎉 ❤❤
@ShijuPola
@ShijuPola Жыл бұрын
നല്ല ഭാവം
@sairaprakash9863
@sairaprakash9863 Жыл бұрын
Super❤❤❤
@remadevipv9120
@remadevipv9120 Жыл бұрын
🙏😊, Saji 👍
@anila8918
@anila8918 2 жыл бұрын
Great❤️❤️
@binduvijayan2156
@binduvijayan2156 Жыл бұрын
Super
@muhammednihalk6271
@muhammednihalk6271 2 жыл бұрын
Sajithine.nerit.kanan.agraham.tonunnu
@remadevipv9120
@remadevipv9120 2 жыл бұрын
🙏, Gambeeram, 💐😊👍
@indirak2436
@indirak2436 2 жыл бұрын
so 👍
@raghavanchaithanya9542
@raghavanchaithanya9542 Жыл бұрын
Excellent
@siddhusworld7911
@siddhusworld7911 2 жыл бұрын
🙏🌹🙏Wo.... w...supper... Suppersinging bro 🙏🌹🙏🎉🎊🎉🎊🎉🎊💙💜💙💜💙💜💙💜💙
@RemaDeviPV-lm7st
@RemaDeviPV-lm7st Жыл бұрын
😊🥰💯💐Beautifull👍🙏
@remadevipv9120
@remadevipv9120 2 жыл бұрын
എന്തു നല്ല വരികൾ,
@remadevipv9120
@remadevipv9120 Жыл бұрын
" Great'Saji 🙏👍
@sreejarajeev3897
@sreejarajeev3897 2 жыл бұрын
👌🏻👌🏻👌🏻👌🏻sajithetta
@valsanSamsung
@valsanSamsung 8 ай бұрын
How beautiful Sajith
@rajeev_shanthi
@rajeev_shanthi 2 жыл бұрын
എങ്ങനെ. മറക്കാൻ. ഈ. വരികൾ
@vasamkvk9215
@vasamkvk9215 Жыл бұрын
അതി മനോഹരം ::❤
@muhammednihalk6271
@muhammednihalk6271 2 жыл бұрын
Shirtil.kanan.adipoli.sajith👍
@bindupg9366
@bindupg9366 6 ай бұрын
👏👏👏👍
@sheelamathaithankyousir9379
@sheelamathaithankyousir9379 2 жыл бұрын
Sweet. Yesudasinte pazhaya pattukal padane.
@SajithNambiar
@SajithNambiar 2 жыл бұрын
Upload cheytha bhooribhagam paattukalum pazhethanne👍.. Thanks a lot🙏
@RamaniPurushan
@RamaniPurushan Жыл бұрын
Excellent ❤❤❤❤
@sreejans9967
@sreejans9967 Жыл бұрын
Super feel
@syamalaa
@syamalaa 2 жыл бұрын
👌👌👌
@meenab580
@meenab580 2 жыл бұрын
Oh Beautiful Song,Bhaskaran Mashinte Lyrics,Babukkayude Music Fantasic, Ormayil Ninnu Orikkalum Mayatha Songugal, Aha Yentha Feel Sajithe Your Singigil Kittunnathe, Super Melodious,Othiri,Othiri Ishtayi.
@SaraswathyDeviS
@SaraswathyDeviS 10 сағат бұрын
എനിക്ക് ഏറ്റവു ഇഷ്ടമായ ഗാനം അത് സജിത്ത് സാർ അവതരിച്ചപ്പോൾ ഹാഅതിമനോഹരം🌹🌹🌹
@kanchooschandran-jt8ie
@kanchooschandran-jt8ie Жыл бұрын
💞💞💞സജിത്ത് സാർ ഹൃദ്യം മനോഹരം സൂപ്പർ 💖💖💖
@suseelamenon4209
@suseelamenon4209 Жыл бұрын
Sajith very great man
@dr.geethasuresan5276
@dr.geethasuresan5276 Жыл бұрын
Nostalgia ❤
@Mirth3105
@Mirth3105 7 ай бұрын
🎉🎉🎉❤
@dr.geethasuresan5276
@dr.geethasuresan5276 Жыл бұрын
Soothing voice 👌👌❤️
@mohananpk6462
@mohananpk6462 2 жыл бұрын
Excellent. Deserving singer. Good luck.
@santhadevi3707
@santhadevi3707 2 жыл бұрын
👌👌👍🌹👌❤
@ravindranpm970
@ravindranpm970 7 ай бұрын
Sajith Sir, ഗാനം വളരെ ഇഷ്ടപ്പെട്ടു. ഇഷ്ട ഗാനത്തിൽ ഒന്നാണ്. 🙏
@bindupg9366
@bindupg9366 Жыл бұрын
👌👏👍
@deepababuraj9948
@deepababuraj9948 Жыл бұрын
ശാന്ത മായ പാട്ടും,,,, ശാന്ത ത തോന്നുന്നമുഖ വും 🌹🌹👌
@Hanirani-l4z
@Hanirani-l4z Жыл бұрын
Good morning. 🙏
@SiniTv-h1z
@SiniTv-h1z Жыл бұрын
🙏👌👌
@remadevipv9120
@remadevipv9120 2 жыл бұрын
😊💐🙏👍
@remadevipv9120
@remadevipv9120 2 жыл бұрын
❤️🌹🙏.... 👍
@bettysabu4719
@bettysabu4719 Жыл бұрын
Sajithduetsongusujathachecheyudekoodepadunnathintethrilathonnukelkendathuthannaianu❤
@സരയു-ര7റ
@സരയു-ര7റ Жыл бұрын
Awesome Sajith 🙏🙏🙏🙏🙏🙏
@bindupg9366
@bindupg9366 Жыл бұрын
👌👏👏🌹🌹
@jayasree6284
@jayasree6284 Жыл бұрын
ഓർകാതിരുന്നപ്പോൾ
@prasannakenath6775
@prasannakenath6775 Жыл бұрын
Superb ❤
@meenab580
@meenab580 2 жыл бұрын
🙏👍👌❤💯
@Saira_5796
@Saira_5796 9 ай бұрын
❤️❤️❤️❤️❤️❤️👌👌👌👌🌹🌹👍👍
@lathachandrasekharan5426
@lathachandrasekharan5426 Жыл бұрын
👌👌❤️❤️
@devi1489
@devi1489 2 жыл бұрын
❤️
@TEMSEESASI
@TEMSEESASI Жыл бұрын
Beyond words. What a beautiful song 👌 Sung beautifully🌹 . Feelfull rendition 👍 Congratsss 👏 🌹 Again and again bowed lyricist, Musician, and all gifted Singers 🙏🏻
@TEMSEESASI
@TEMSEESASI Жыл бұрын
👍👍👍👍👍👍👍👍👍🌹
@bindupg9366
@bindupg9366 Жыл бұрын
👌👌👌👌👌👌👌
@syamala09
@syamala09 Жыл бұрын
🎉🎉🎉
@subaidamadathil8120
@subaidamadathil8120 Жыл бұрын
Wow. Amazing 👍🙏🏻 I loved your sound & passion. ❤God bless you my younger brother Sajith Nambiyar❤🙏🏻🙏🏻🙏🏻
@jayasree6284
@jayasree6284 Жыл бұрын
പൊന്നിൻചിലംപൊലികേട്ടുണർന്നു
@bindupg9366
@bindupg9366 3 ай бұрын
👌👌👌👌👌
@ravindranpm970
@ravindranpm970 7 ай бұрын
ആലാപനം അതി മനോഹരം. ഇഷ്ടപെട്ട ഗാനം. 🙏
@Sarayu684
@Sarayu684 Жыл бұрын
🌹🌹🌹🌹🌹🌹🌹🌹🙏
@ahmadashraf3369
@ahmadashraf3369 Жыл бұрын
❤❤❤❤❤❤
@sreelekhap2126
@sreelekhap2126 10 ай бұрын
സജിത്ത് ഒരുപാട് ഇഷ്ട്ടമുള്ള പാട്ട് വളരെ മനോഹരമായി പാടി ❤❤❤❤
@jayasree6284
@jayasree6284 Жыл бұрын
ഇന്നലെമയങ്ങുംപോൾ
@bettysabu4719
@bettysabu4719 Жыл бұрын
Keralathinte thannai afemanamaya orunalla singeraya sajithenu kottayathuninnum aarathakarude afenathanagel god bless gayaka❤❤❤❤❤
@Sarayu684
@Sarayu684 Жыл бұрын
🌹🌹🌹🌹🌹🌹🌹🌹
@TEMSEESASI
@TEMSEESASI Жыл бұрын
പ്രകൃതി നൽകിയ സംഗീതം സാന്ത്വനമാക്കുന്ന മാസ്മരികതയാണ് . All Singers are Angel's from heaven. Blessed Voice 🙏🏻 God bless you 🙏🏻
@Hanirani-l4z
@Hanirani-l4z Жыл бұрын
Good 🙏🙏🙏🙏🙏🙏
@radhikasabu2848
@radhikasabu2848 Жыл бұрын
Beautiful Singing നമ്പ്യാരെ 👌👌👌🥰🥰
@Mithunv4614
@Mithunv4614 5 ай бұрын
Super song nt fvourite song thnkyou sajith singer
@vpsasikumar1292
@vpsasikumar1292 Жыл бұрын
Sajith smart, song super sound best. Karokke excellent
@PadminiPurushan
@PadminiPurushan 7 ай бұрын
എത്രകേട്ടാലും മതിവരാത്ത ഗാനം വളരെ മനോഹമായി സജീത് സാർ പാടിയിരിക്കുന്നു... അഭിനന്ദനങ്ങൾ. 🙏
@remadevipv9120
@remadevipv9120 2 жыл бұрын
🤔😇😍🌹🙏
@prasannakenath6775
@prasannakenath6775 Жыл бұрын
ഗാനം കേട്ട് മയങ്ങി
@unnikrishnanv.s5606
@unnikrishnanv.s5606 11 ай бұрын
very good rendering of a classicsong of Bhaskaran mash Babukka& Dasettan
@binishpalathody2082
@binishpalathody2082 Жыл бұрын
Hai
@user-gj9zs2kn2t
@user-gj9zs2kn2t 11 ай бұрын
🌹🌹🌹🌹🌹🌹👍
@minimohan5247
@minimohan5247 5 ай бұрын
നല്ല ഇഷ്ടായി.ഒരുപാട് ഇഷ്ടമുള്ള പാട്ട്.
@Saira_5796
@Saira_5796 10 ай бұрын
തങ്കക്കിനാവിങ്കൽ ഏതോ സ്മരണ തൻ. തംബുരശ്രുതി മീട്ടി നീ വന്നു. ഒരു പാട് ഒരു പാട് ഇഷ്ടമായി സജിത്തിന്റെ പാട്ട് കേൾക്കാനായി കാത്തിരിക്കുന്നു മനോഹര ആലാപനം പ്രിയ ഗായക ഒരായിരം അഭിനന്ദനങ്ങൾ🌹🌹🌹🌹🌹🌹👌👌👌👍
@bettysabu4719
@bettysabu4719 Жыл бұрын
Sajithente oro songum onnenonnu mecham padunna songente fangee onnu kelkendathu thannaiyanu you are perfect singer❤❤❤❤❤❤
@bettysabu4719
@bettysabu4719 Жыл бұрын
Ee song athemanoharamaye padey sajithenu afenathanum super super❤❤❤❤❤❤
@Hanirani-l4z
@Hanirani-l4z 11 ай бұрын
🙏
@sujathanair2552
@sujathanair2552 2 жыл бұрын
❤️❤️❤️
@remadevipv9120
@remadevipv9120 Жыл бұрын
😊🌹🌹🌹🙏👍,
@neelambarisvlog6145
@neelambarisvlog6145 2 жыл бұрын
ആഹാ എന്ത് രസാ കേൾക്കാൻ 👍🏻👍🏻👍🏻🌹🌹✴️✴️✴️✴️
@sasikalacp8392
@sasikalacp8392 Жыл бұрын
Nostalgic memories. അടിപൊളി ആയി പാടി.. നല്ല ശബ്ദം.
@rameshmaroli9154
@rameshmaroli9154 Жыл бұрын
One of my favourite songs . You sang exceedingly well. No words to express.
Anuvaadamillathe Akathu Vannu | Sajith Nambiar
4:50
Sajith Nambiar
Рет қаралды 14 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Swapnangale Veenuragoo | Sajith Nambiar
5:18
Sajith Nambiar
Рет қаралды 10 М.
Chandana Manivaathil | Sajith Nambiar
5:36
Sajith Nambiar
Рет қаралды 706
Manassu manassinte
4:54
Pradeep Menon
Рет қаралды 68 М.
Hridaya Vaahini ozhukunnu nee.....(Preetha Madhu)
4:30
preetha madhu
Рет қаралды 147 М.
Neela Jalasayathil | Sajith Nambiar
3:32
Sajith Nambiar
Рет қаралды 6 М.
Thane Thirinjum Marinjum | Song Cover |  Bindu Thomas
3:50
Bindu Thomas Official
Рет қаралды 39 М.
Arikil Neeyundayirunnekil | Sajith Nambiar
5:05
Sajith Nambiar
Рет қаралды 9 М.