മതിലകത്തെ മണൽ പരപ്പിൽ .... ഇതു കേൾക്കുമ്പോൾ എപ്പൊഴും അറിയാതെ കണ്ണു നിറയും.... ഇപ്പോഴുമതേ....നല്ല ആലാപനം....... ദൈവാനുഗ്രഹമുള്ള താങ്കൾക്കെന്തിനാ മുഖത്ത് ഒരു ദുഃഖഭാവം.........?.. കണ്ണനല്ലേ മുന്നിൽ നിൽക്കുന്നേ.... എല്ലാം മറന്നു പാടൂ...👍👍👍😊😊.''''
@latheefdebut8428Ай бұрын
ആ ദുഖ ഭാവമാണാമുഖത്തിനലങ്കാരം❤
@SiniVr-g1lАй бұрын
Nice🦚🦚🦚🦚🦚🦚🦚🦚🌿🌿🌿🌿🌿🏹🏹🏹🐚🐚🐚🐚☸️☸️☸️☸️☸️☸️✌️✌️✌️✌️
@sunilvvenadi17343 жыл бұрын
മാമാ ഞാൻ അനുമോളാണ് പാട്ട് അടിപൊളിയാണ് എനിക്കിഷ്ടമായി👏👏👏👏🥰🌹👍👌 ഞാൻ എന്റെ അച്ഛനെ അച്ഛകുട്ടാ എന്നാണ് വിളിക്കാറ്😊😊
@dlieepkumaraayilya2 жыл бұрын
superb 👍👍👍👍
@siniv.r8775 Жыл бұрын
Sajeasheverybeautiful👍👍👍👍👍🦚🦚🦚☸️☸️☸️🐚🐚🐚🐚🐚💙💙💙💙💙
@shylajaps3 жыл бұрын
🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏 അമ്മക്ക് ഒരു മകന് നൽകാൻ പറ്റുന്ന ഏറ്റവും വലിയ നിവേദ്യം. ഇതിലും അപ്പുറം എന്ത് വേണം അമ്മേ. ആ അമ്മയുടെ മകനായി പിറക്കാൻ കഴിഞ്ഞതിൽ പരം പുണ്യം മറ്റൊന്നില്ല മാഷെ. നല്ല ഒരു ഗാനം അമ്മ പറഞ്ഞത് പോലെ മാഷ് അടിപൊളിയാക്കി. May God bless you. 🙏🙏🌹🌹👌👍👍👍❤❤
@AnilKumar-xk7id Жыл бұрын
❤
@vinodck6309 Жыл бұрын
മാഷെ പാട്ടിൽ ലയിച്ചു പോയി മാഷെ ഭക്തി ഗാനം പാടുമ്പോൾ മനസിന്റെഉള്ളിൽ ഭക്തി വേണം എന്നാലെ പാട്ടിലും ഭക്തിത്വം ഉണ്ടാവുള്ളു നിങ്ങൾ പാടിയ ഓരൊ വരിയിലും അത് തിളങ്ങി നിന്നു അതാണ് ഒരു ഗായകന് വേണ്ടത് നിങ്ങൾ പാടിയത് ഒറിജിനൽ സോങ്ങ് പോലെ എന്ന് പറയുന്നതിൽ അർത്ഥമില്ല ദാസേട്ടന്റെ പാട്ട് കേട്ട് നിങ്ങൾ സ്വന്തമായി എന്തൊക്കെ കൊണ്ടുവരാൻ ശ്രമിച്ചു അതാണ് കാര്യം നമിച്ചു മാഷെ നിങ്ങളെ പാട്ടുകൾ എനിക്ക് ഭയങ്കര ഇഷ്ടമാ മാഷ്ക്കും കുടുമ്പത്തിനും ഗുരുവായൂരപ്പന്റെ എല്ലാ കടാക്ഷവും ഉണ്ടാവും എന്ന പ്രാർത്ഥനയോടെ നിർത്തുന്നു❤❤❤❤❤🙏🙏🙏🙏🙏🙏🙏
Sajeshmonde pattu kettu ellavarurum ambadiyil ethi poomottu polulla aa kaladigal kandu mone super ayi padi kai vidilla kannan ❤🙏✌🍀😘Amma Hyd
@AswathiS-c1w Жыл бұрын
എന്റെ ചേട്ടായി സൂപ്പർ ആലാപനം ♥️♥️♥️♥️
@sajeebcssajeebcs14443 жыл бұрын
Super ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@AnilKumar-sw9oc3 жыл бұрын
Chetta super 👌👌👌
@bhuvanapulikkal77082 жыл бұрын
മാഷേ......സൂപ്പർ.ഗാനവും,സ്വരവും..
@sureshgirija21683 жыл бұрын
Sir🙏🙏🙏....സാറിന്റെ പാട്ട് ഒറിജിനലിനെക്കാൾ ഒരുപടി മുന്നിൽ 🌹🌹🌹🌹. സാറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ പ്രാർഥനയോടെ 🙏🙏🙏
@vishaleditzzz4652 жыл бұрын
അങ്ങനെ പറയരുത് :- പാട്ടിനെ പറ്റി അത്യാവശ്യം അറിവുള്ളവർ ഒരിക്കലും ഇങ്ങനെ പറയില്ല 'ഒറിജിനൽ എന്നും ഒറിജിനൽ തന്നെ
@ajeeshvk6253 Жыл бұрын
@@vishaleditzzz465 yes
@santhoshnair57324 ай бұрын
Very very nice voice ♥️♥️♥️♥️♥️🙏🙏🙏👍👍
@meenab5803 жыл бұрын
Mashe Beautiful Song And Singing,Mashinte Mummy Paranjathe 100% True Anu Yenthu Beautiful And Melodious Ayittanau Mash Padunnathe,Njan Pattu Aswathichirunnu Poyi,Krishna Bhagavane Neril Kandu Vandichapole Anubhavam Undayi,Mashe Bhaysnkara Feel Ayirunu,Ariyathe Kannil Kenny were Vannu,Mashinte Facilum Oru Vista mama Kandu Mummy Orthittalle Manasdilayimashe Krishna Bhagavante Anugraham Undakum Mashinum Famolikkum Sure.
@ajthaaji17823 жыл бұрын
🌹🌹🌹
@binubindumon3 жыл бұрын
നല്ല വോയിസ്.... പൊളിച്ചു
@koyamonpp54452 жыл бұрын
Supper supper
@NVAshokan-xt8hv10 ай бұрын
മാഷേ എന്റെ രണ്ട് മക്കളും രോഹിണി നക്ഷത്രം ആണ് ഇരട്ട കുട്ടികൾ എന്നും കേൾക്കാറുണ്ട് മാഷേ പാട്ട് കുട്ടികളുടെ ഉറക്ക് പാട്ടാണ് 🙏🏻🙏🏻🙏🏻🙏🏻
@geethakumari36582 жыл бұрын
. സജേഷ്,, താ ങ്കൾ ക്കും കുടുംബത്തി നും എല്ലാ നന്മ കളും ജഗ ദീ ശ്വ ര ൻ നൽ കു മാറാ ക ട്ടേ
@pushpalatharoy57512 жыл бұрын
Superb 👌👌👌🥰🥰🥰❤️❤️❤️🌹🌹🌹🙏🙏🙏
@jollymathew27063 жыл бұрын
Very good... 👍 Nice
@Dinesh-v7eАй бұрын
Sajesh mon. padumbol Aa SriKrishnan avideyunde. Mummy paranchadu true Ammayum idu thanne parayum ❤excellent 👌 Amma Hyderabad
@Kanakamani-nm1rq Жыл бұрын
Sir🙏🙏🙏🙏🙏🙏🙏 Also An Amazing Heavenly Singing This Is Sir! 🙏
@kunjumonma86642 жыл бұрын
Excellent👌👌👏
@sreekumar17522 жыл бұрын
Superb Sajesh 🙏🙏🙏🙏
@sudhishpb144 Жыл бұрын
👍👍👌👌👌❤❤❤❤❤👌👌ente krishna chetta👌❤👍
@koyamonpp54452 жыл бұрын
Sir supper supper
@reejafinny3 жыл бұрын
🥰🥰🥰🥰💚💚💚💚
@muralimohan40003 жыл бұрын
Superb👍
@raichaldas2392 жыл бұрын
കണ്ണാ ❤️❤️കണ്ണാ ❤️കണ്ണാ ❤️❤️അമ്മ യുടെ പുന്നാര മകനെ ❤️❤️അമ്മ യ്ക്ക് ഒത്തിരി ഇഷ്ടം ആയഗാനം ആയത് കൊണ്ട് ആണ് അമ്മ അത് പാടാൻ പറഞ്ഞു വീണ്ടും ഏട്ടൻ മയ്ക്ക് വേണ്ടി പാടി ❤️❤️അമ്മ കണ്ണന്റെ ആണ് yetta❤️അതുകൊണ്ട് ആണ് കണ്ണൻ ജനിച്ചദിവസം അമ്മ അരികിൽ ഓടി പോയത് ❤️അത് കൊണ്ട് എന്റെ ഏട്ടന് ആ നാളിൽ ഒരു പുന്നാര മകളെ കൂടി തന്നു ❤️അമ്മ കണ്ണന്റെ അമ്മ ❤️ആയി ❤️❤️ഒത്തിരി ഇഷ്ടം thodeഞാൻ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാറുണ്ട് ❤️❤️❤️❤️👌👍😘
@siniv.r8775 Жыл бұрын
Amabadkkkan naam adiyilanmanaskdikkaljkkkun ni
@siniv.r8775 Жыл бұрын
Harakrishna
@remadevibiju72173 жыл бұрын
എന്റെ മോളും രോഹിണി..... അമ്പാടിയിൽ ചെന്നപോലുണ്ട് 🙏🙏
ഹോ ! ഇന്നിപ്പോൾ അമ്പലപ്പുഴ അമ്പലത്തിൽ കുളത്തിന്റെ ഓരം ചേർന്ന് നിൽക്കുമ്പോൾ മനസ്സിൽ വന്ന പാട്ട് search ചെയ്തപ്പോൾ യേശുദാസ് പാടിയത് കേട്ടു. പിന്നെ വന്ന അങ്ങയുടെ പാട്ടും കണ്ടു. കേട്ടു തുടങ്ങി. കണ്ണടച്ചു കേട്ടപ്പോൾ ഒറിജിനൽ പോലെതന്നെ !!! എല്ലാ ഗമകങ്ങളും ഉണ്ട്. സൂപ്പർ ! പല്ലവി കഴിഞ്ഞതേയുള്ളൂ. ബാക്കി കൂടി കേൾക്കട്ടെ...
@vinodak34183 жыл бұрын
Sir suuuper
@jayalekshmipc34553 жыл бұрын
💐💐💐
@shajikumar6656 Жыл бұрын
Supper❤❤❤❤❤❤❤❤❤
@dineshnair2885 Жыл бұрын
Super mone✌👍❤😘Amma Hyd
@balannair96872 жыл бұрын
Excellent presentation....😂
@krishnamap51572 жыл бұрын
K K P P super Song my kannan 🕉️🕉️🙏🙏🙏🙏🙏
@krishnamap51572 жыл бұрын
മനോഹരമായി പാടി ❤️❤️
@giridas9211 Жыл бұрын
valre nannayittunddu suoerb
@appuammuammuappu476 Жыл бұрын
Sajesh atta adipoly
@AswathiS-c1w8 ай бұрын
എന്റെ ചേട്ടായി ഇന്നെ ഒരു ആൾ അമ്പലപ്പുഴാ അമ്പലത്തിൽ പാടി സത്യം എനിക്ക് കരച്ചിൽ ആണ് വന്നത് കാരണം പല്ലവി യിൽ തന്നെ കുളം ആക്കി തന്നു
@sunithab12852 жыл бұрын
🌹🌹🌹🌹🌹🌹🌹
@mukundhankk2589 Жыл бұрын
ഒരു പാടിഷ്ടം
@prasanthmanakkat55422 жыл бұрын
🙏🙏🙏Hare krishna
@mohanchandra90012 жыл бұрын
Ambalapuzhayilen ❤
@santhakumarys7853 Жыл бұрын
സാർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അമ്മക്കും കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏