സ്വാധീനം കൊണ്ട് പല തെളിവുകളും നശിപ്പിക്കുന്ന ഇന്നത്തെ കാലത്ത് ബുദ്ധികൊണ്ട് തെളിവുകൾ ശേഖരിച്ചു പ്രതിയെ പിടികൂടിയ പോലീസ്‌കാർ 🙏🏼പഠിച്ചു നേടിയ ജോലിക്ക് നീതി കാണിച്ചു
@EKS-MEDIA-3837 ай бұрын
അഹങ്കാരമില്ലാത്ത മാന്യമായ സംസാരം... ഇങ്ങനെയും കേരള പോലീസിൽ ഉദ്യോഗസ്ഥർ ഉണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം 🥰
@SandhyaSandhya-jd5on7 ай бұрын
കണ്മുന്നിൽ ഒരു സിനിമ കണ്ട ഫീൽ തോന്നി sir ന്റെ കേസ് നെക്കുറിച്ചുള്ള അവതരണം
@binsonantony61427 ай бұрын
ഈ ഉദ്യോഗസ്ഥൻ ഒട്ടും ബോർ അടിപ്പിക്കാതെ എത്ര നന്നായി സംസാരിക്കുന്നു.just ഒന്ന് നോക്കിയതാണ് അറിയാതെ മുഴുവൻ കണ്ടിരുന്നു പോയി
@NasarkcyNasarkeecheri6 ай бұрын
😮😮
@bennythomas27897 ай бұрын
ഒരു അഹങ്കാരമില്ലാത്ത ഓഫീസർ. ഇങ്ങനെ പറയാൻ പറ്റുന്ന കാര്യങ്ങൾ പൊതുജനത്തിന്റെ അടുത്ത് പറയുന്നത് നല്ല കാര്യമാണ്. എനിവേ.. സല്യൂട്ട് സാർ 🙏
@Saijunaid0077 ай бұрын
S p ആണെന്ന ആ ഒരു അഹങ്കാരവുമില്ലാതെ വളരെ ജനുവിനായി സംസാരിക്കുന്ന നല്ലൊരു വ്യക്തി Sp സാറിന് ഒരു ബിഗ് സല്യൂട്ട് ❤
@rajammanair86227 ай бұрын
12:37 12:39 😊😊
@leelakumarikumari51317 ай бұрын
P un@@rajammanair8622
@afraparveen86757 ай бұрын
പോലീസ് ആണേലും sp ആണേലും ഇവരും മനുഷ്യർ അല്ലെ എല്ലാരേയും എല്ലാവർക്കും കുറ്റവാളി എന്ന് കാണാൻ പറ്റില്ലല്ലോ ജനങ്ങളോട് മാന്ന്യമായി പെരുമാറുക എന്നത് നല്ല വ്യക്തികളെ ഗുണം ആണ് ഇദ്ദേഹത്തിന്റെ ഗുണം അദ്ദേഹം കാണിച്ചു അത്ര തന്നെ
@Saijunaid0077 ай бұрын
@@afraparveen8675 അഹങ്കാരവും അഹംഭാവവും പൊക്കിപ്പിടിച്ച് പാവങ്ങളുടെ നെഞ്ചത് കേറുന്ന സിവിൽ പോലീസുകാർ ഉള്ള ഈ കാലത് സമൂഹത്തോട് പ്രതിബന്ധതയും നീതിബോധവുവും സത്യസന്ധതയും വെച്ച് പുലർത്തുന്ന ഇദ്ദേഹത്തെ പോലുള്ള ഉന്നത പദവി അലങ്കരിക്കുന്ന ഉദ്യോഗസ്ഥർക്ക് അതിന്റെ പൂർണ്ണ അർത്ഥത്തിൽ Sir എന്ന് നീട്ടി വിളിക്കുന്നതിൽ ഒരു കുറവും വരുത്തുകയില്ല ❤️
@AlicePhilip-tc7dm7 ай бұрын
9090@@afraparveen8675bmmmmmm
@sunilmababni71017 ай бұрын
സാറിന് സാറിൻറെ കൂടെ പ്രവർത്തിച്ച എല്ലാ പോലീസ് സേന മായിരിക്കും ബിഗ് സല്യൂട്ട്
@modernvasthu34827 ай бұрын
എന്റമ്മോ ഈ പോലീസ് ഓഫീസർസംഭവം മികച്ച ഒരുസിനിമ തിരകഥ പോലെ തന്നെ വിവരിച്ചിരിക്കുന്നു ഇനി ഷൂട്ടിങ് തുടങ്ങിയാൽ മതി♥️♥️പോലീസ് സേനക്കു അഭിനന്ദനങ്ങൾ ❤️❤️❤️👍👍👍👍
@MolyVazhayil-e9f2 ай бұрын
Ujm
@ranir68387 ай бұрын
സാറിനു ഒരു ബിഗ് സല്യൂട്ട്
@Sylajavv7 ай бұрын
സർ അവസാനം പറഞ്ഞ ഉപദേശം ആണ് കൂടുതൽ ishtsppettathu💐❤️
@kunjachant.k.15197 ай бұрын
കാര്യമായ തെളിവുകൾ ഒന്നുമില്ലാതെ ഇരുന്നിട്ടും പോലീസ് വളരെ ആത്മാർത്ഥമായി സംരക്ഷണത്തിൽ അവരുടെ ബുദ്ധിയും കഴിവും ആത്മാർത്ഥതയും വളരെ ഉപയോഗിച്ചതിനാൽ പോലീസ് എല്ലാവിധത്തിലും അഭിനന്ദനങ്ങൾ അർഹിക്കുന്നു ഇതാണ് പോലീസ് ഇങ്ങനെയായിരിക്കണം പോലീസ്
@Sukumaran-d9k7 ай бұрын
വിവാഹം കഴിക്കാതെ വേലി ചാടി അന്യ പുരുഷന്റെ കൂടെ താമസിക്കുന്ന വനിതകൾക്ക് ഇത്തരം അനുഭവങ്ങൾ ആവശ്യമാണ്. ഇനി വേലി ചാടാനുള്ളവർക്കും ഇതൊരു പാഠമാകട്ടെ
@noorudheenkalidh21906 ай бұрын
Velichadunna.Penkuttikal.Sradikkuka
@kunjachant.k.15197 ай бұрын
ഈ ക്ലൈമറ്റ് അന്വേഷണം ചുമതല ഏറ്റെടുത്ത എസ് പി സാറിന് പ്രത്യേക അഭിനന്ദനങ്ങൾ
@loveandloveonly50886 ай бұрын
ബഹുമാനപ്പെട്ട പെട്ട എസ്പി സാർ താങ്കളെപ്പോലെയുള്ള മിടുക്കരായ പോലീസ് കേരളത്തിന് അഭിമാനമാണ്......Big Salute ❤🎉
❤❤❤ കേരള പൊലീസ് ❤❤,Suപ്പർ, മറ്റുള്ള ഒരു ഇടപെടലും ഇല്ലെങ്കിൽ കേരള പൊലീസ് ഏതു കേസും തെളിയിച്ചിരിക്കും,,❤
@Sidhanth3027 ай бұрын
Well done , congratz .. Nice interview
@rajeevp.j73116 ай бұрын
Sp സർ, നിങ്ങൽ 💖💖💖💖💖🎉🎉🎉💐💐💐🙏 ഇതൊക്കെ ആണ് അന്വേഷണം. സല്യൂട്ട്.🤗👍⭐💯💪
@anoopekek39297 ай бұрын
Super....sir...prathapan......kidu...❤❤❤❤❤❤
@സ്രാങ്ക്7 ай бұрын
എന്തൊക്കെ പറഞ്ഞാലും രണ്ടീസം കഴിയുമ്പോ അവൻ ജാമ്യം എടുത്തു ഇനി അടുത്ത ആളെകൊല്ലും
@shamabaiju32397 ай бұрын
Good presentation...the presenter and police officer...
@luxurycardealer87397 ай бұрын
കൊച്ചുങ്ങളെ നോക്കി ജീവിക്കുന്നതിന് പകരം കണ്ടവന്റെ പുറകെപോകുന്നവർക്ക് ഉള്ള അവസ്ഥ....പാവം കുഞ്ഞുങ്ങൾ 😔
@DevilQueen-f3c7 ай бұрын
Correct
@abduaman49947 ай бұрын
നീറ് കടി സഹിക്കാം പക്ഷേ 🌹rr കടി സഹിക്കാൻ പറ്റൂല ലക്ഷറി കാർ ഡീലരെ 🥹🥹🥹
@jamespoulose40157 ай бұрын
Kerala police Big. Salute
@asainaranchachavidi63987 ай бұрын
മര്യാദ ക്കാരനായി ജീവിച്ചാൽ മരണം വരേ സുഖമായി ജിവിക്കാം = തെറ്റ് തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യുന്നത് നിർത്തിയാൽ മനുഷ്യനായി ജിവിക്കാം
@ngpanicker10037 ай бұрын
കഴപ്പ് സഹിക്കാൻ പറ്റുന്നില്ല, ചത്താലും വേണ്ടില്ല
@noufalarabi37627 ай бұрын
കേരള പോലീസ്ന് big സല്യൂട്ട് 👍🏻👍🏻👍🏻
@rajeevp.j73116 ай бұрын
പെൺകുട്ടി...പെൺകുട്ടി...പെൺകുട്ടി..പെൺകുട്ടി... അതു പോട്ടെ... ഇവൻ എന്തൊരു മനുഷ്യൻ..സൈക്കോ പോലും തോൽക്കും.
@xtvloger7 ай бұрын
സൂപ്പർ sr🙏♥️♥️
@SajithaFrancis-v9h6 ай бұрын
വളരെ നല്ല ഒരു മനുഷ്യൻ.. സംസാരത്തിൽ നിന്നും അങ്ങനെയാണ് ഫീൽ ചെയ്തത്.. കേരള പോലീസിന് അഭിനന്ദനങ്ങൾ 🌹🌹
@krishnapriya12967 ай бұрын
sir etra detail ayee paranju tannu . oru crime story kelkkunth pole .... ❤❤ sir u r a gem
@MiniManjoli5 ай бұрын
ഇത്രയും ഉപദ്രവിക്കുന്ന ഒരാളെ എന്തിനാണ് കൂടെ താമസിപ്പിച്ചത്. എന്നോ ഒഴിവാക്കാമായിരുന്നു.. ഓട്ടോ ഓടിക്കാൻ പഠിച്ചിട്ട് സ്വന്തമായി മക്കളെ വളർത്തമായിരുന്നു. ഇപ്പോൾ അവർക്ക് ആരുമില്ലാതായി. എന്തിനാണ് ഈ ക്രൂരതകൾ സഹിച്ചത്..
@k.kvlogs21927 ай бұрын
37വയസുള്ള സ്ത്രീ അല്ലെങ്കിൽ യുവതി. പെൺകുട്ടി എന്ന് പറയുമ്പോൾ എന്തോ പോലെ
@sudhilalsv86897 ай бұрын
Aano....
@braveheart_10277 ай бұрын
Athrem emotional support aagrahikkunna time anu above 35...
ആ വണ്ടി ഈ പെണ്ണിന് തന്നെ ഓടിച്ചു പഠിച്ചാൽ മതിയായിരുന്നു കാലകേടിന്റെ നേരത്ത് ഓരോന്ന് വന്നു കൂടെ കൂടും.... പാവം 😡😢
@Lekshmiammuh7 ай бұрын
ഹായ് പ്രതാപൻ sir 🙏🌹🌹
@ramkumarRam-vn5dn7 ай бұрын
ആ S P. സാറിന് ഒരു ബിഗ് സല്യൂട്ട് 👍👍
@Faisalmhdali6 ай бұрын
ഒരു പോലീസുകാരൻ്റെ ജാടയും ഇല്ലാതെ ...വളരെ മികച്ച രീതിയിൽ അവതരണം...❤
@mihijata38086 ай бұрын
കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടണം ബിഗ്ഗ് സല്യൂട്ട്
@pratheeshlp61856 ай бұрын
SP Prathapan Nair Sir ❤❤❤❤❤ poli....kidu
@Johnthottathhil7 ай бұрын
ഒരുസിനിമകണ്ട്പോലെ🙏👍
@krishnapriya12967 ай бұрын
sir big salute 🙏🙏🙏🙏
@teresa9652 ай бұрын
Great Sir 👏👌✌️
@devadask28177 ай бұрын
വളരെ നല്ല സമീപനം അഹന്ത എന്ന മുന്നക്ഷരം തൊട്ട് തീണ്ടിയില്ല നല്ല മനുഷ്യത്ത്വമുള്ള ഉദ്ദേ ഗസ്ഥൻ ഒരു നല്ല നമസ്ക്കാരാ
@lifestylevlogs43687 ай бұрын
All the best sir
@thulaseedharanthulasi94236 ай бұрын
വളരെ നല്ലൊരു പോലീസ് ഓഫീസർ, എത്ര നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു.. ഇങ്ങനെയുള്ള പോലീസ് ഓഫീസർമാരാണ് നമ്മുടെ നാടിന് ആവശ്യം... അഭിനന്ദനങ്ങൾ sir 🙏🙏🙏
@OoooOooo-hu8uv6 ай бұрын
37 വയസ്സുള്ള ഒരു സ്ത്രീ,, O. K. അത് പോയി ഇനിയും വിഷമത്തിൽ പെട്ടിട്ടുള്ള സ്ത്രീകൾ കരുതുക. കാണുന്നവരെ വിശ്വസിച്ചു കൂടെ കിടത്തരുത്. ക്രിയേട്ടർ എനിക്കും കുഞ്ഞുങ്ങൾക്കും ഒരു വഴി കണ്ടെത്തി തരും.. എന്നുള്ള ഒരു തീരുമാനം എടുക്കേണമെന്ന് സസ്നേഹം അറിയിക്കുന്നു. 👌🙏
@Sumamadhavan1122Suma4 ай бұрын
Big salute sir 🙏🙏🙏❤️❤️❤️👍👍👍👍
@wilsonkj12516 ай бұрын
നല്ല വിവരണം. 🙏
@JAANIJAANI-y8d7 ай бұрын
ബിഗ് സല്യൂട്ട് സർ❤❤
@HassainarPA-ek4wf7 ай бұрын
Sp sir supar supar❤❤❤
@AbdurahimanPP113 ай бұрын
ഈ പോലീസ് ഓഫീസർക്ക് ഇത് പോലുള്ള വീഡിയോസ് ചെയ്താൽ വൻ വിജയമായിരിക്കും അവതരണത്തിന് നല്ല ശൈലിയുണ്ട്!
@mohananvarkala12343 ай бұрын
🌍🇮🇳🇮🇳🇮🇳🌟🌟🌟🌟🌟🌟🌟🌟🌟🌟🌟👍👍👍
@d3ssupervlogs9827 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍ഒന്നും പറയാനില്ല 👍👍👍👍👍👍ചുവടു മാറ്റിയല്ലോ... സ്ഥിരം ശൈലി വിട്ടല്ലോ.. രക്ഷപ്പെട്ടു 👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏
Crime ചെയ്യാനുള്ള ധൈര്യവും ആത്മവിശ്വാസവും ഐഡിയാസും ലഭിക്കുന്നത് സിനിമയിൽ നിന്നല്ലേ😮
@maryjoseph54857 ай бұрын
Kerala police is the best and very smart.
@ayoobac75146 ай бұрын
Good investegation... Bigg selut for Police team ..
@vivekmohan14623 ай бұрын
Good episode.
@prasadng83656 ай бұрын
Good job sir ❤ Salute
@rajeshpochappan12647 ай бұрын
സൂപ്പർ 🌹👍സാർ
@നൗഷാദ്padayottam7 ай бұрын
ബിഗ് സലൂട്ട്
@AbdulKareem-n3m6 ай бұрын
സാറിന് അഭിനന്ദനങ്ങൾ ❤
@sobhareghu96524 ай бұрын
ഈ സാറിന് ഒരു ബിഗ് സല്യൂട്ട്
@vinayanvinu56206 ай бұрын
Congratulations 👏 S p sir🌹
@Krishnakumar-q3t4y2 ай бұрын
പ്രതാപൻ സാറിന് ബിഗ് സല്യൂട്ട്
@omanaabraham53033 ай бұрын
Big salute sir, ❤
@vijayakumarmk68556 ай бұрын
You were a good police officer I salute sir
@SusanthCom5 ай бұрын
Sirndea sound super 👍👍👍
@varghesethomas72284 ай бұрын
Thanks for both of you. ഒരു തോന്ന്യവാസിയേയും വെറുതെ വിടാതിരിക്കാൻ കേരള പോലീസിന് കഴിയട്ടെ.
@GopaKumarKJ-c3y6 ай бұрын
Very good action of Kerala police. My big salute.
@shylajasyamkumar6 ай бұрын
Super ആയിട്ടു പറഞ്ഞു
@OoooOooo-hu8uv6 ай бұрын
ആ പോലീസ് ഓഫിസർ ചെയ്ത പരി ശ്രമത്തിന്ന് നന്ദി രേഖപ്പെടുത്തി... അതല്ല വലുതായി കണക്കാക്കേണ്ടത്.. അവസാനം പറഞ്ഞ ഉപദേശം.. എന്റെ പ്ലാൻ നടത്തുതും ആ സമയം ഞാൻ തേച്ചു മായ്ച്ചു കളയുന്നതും ഒക്കെ എനിക്ക് ശരി.... പക്ഷെ,, ട്രാപ്പിൽ പെടും ആ ബോധ്യത്തെ മുന്നറിയിപ്പ് നൽകി.. അതാണ്. പോലീസ് ചട്ടം.
@amaljithpunathil45257 ай бұрын
അവൻ നിൽക്കുന്ന കാണുമ്പോൾ തോന്നുന്നത് നല്ല പോലെ കിട്ടിയിട്ടുണ്ട്
@josekg50436 ай бұрын
കിട്ടണം,...
@eldhovarkey48936 ай бұрын
ഈ സംഭവത്തിലെ ചെറിയ കാര്യങ്ങൾ പോലും വിശദമായി പറയുന്ന ഒരു നല്ല ഉദ്യോഗസ്ഥൻ.. പോലീസിന്റെ ബുദ്ധിയുടെ തനി നിറം.
@premyjos6 ай бұрын
A big salute to this sir🌹👍👍🙏
@Jeevanmeera5 ай бұрын
അതു ശരി സാർ പറയുന്നത്
@AnithaSreekumar-xy1df6 ай бұрын
Sar,suppar
@kaladharansaanvi80717 ай бұрын
big സല്യൂട്ട് ❤❤
@ajeshav74027 ай бұрын
Background നന്നായി അനേഷിക്കാതെ ഒരാളേം ഒന്നും വിശ്വസിച്ചു(ആരേം വിശ്വസിക്കാതിരിക്കുക ഈ കാലത്ത് )എല്പിക്കാതിരിക്കുക.
@a12bd237 ай бұрын
Ahankaram illatha nalla oru officer Athahathinu oru big salut athupola media brother you are very good person thanks alot
@RameesaRami-sx3dt7 ай бұрын
സാറിന് ബിഗ് സല്യൂട്ട്
@makhsoodlambeth6 ай бұрын
intelligent Police .Congrats and Big salute
@AliAkizer-w0076 ай бұрын
സെ ലൂട്ട്,sir 👮👏👏
@GeethaLekshmi-ol6iu7 ай бұрын
👌👌
@anuragkg76497 ай бұрын
ഞങ്ങളുടെ ഇവിടെ വീട്ടിൽ അമ്പലം ഉണ്ടാക്കി സ്വന്തം ദൈവം ആയ ഒരു മഹാ ശക്തി ഉണ്ട്. പുറം ലോകത്തെ അറിയിക്കാൻ നിങ്ങൾക്ക് ഭാഗ്യം തരാം 😂 കോഴിക്കോട് ജില്ലയിൽ ആണ്. നിങ്ങളെ ഒന്ന് വിളിക്കാൻ നമ്പർ കിട്ടുമോ 😂
@hameedvalappil59996 ай бұрын
👏🏻👏🏻👏🏻
@mythoughtsaswords7 ай бұрын
Very good- both the presenter and the Police Officer
@panyalmeer50477 ай бұрын
ഇങ്ങനെ ഉള്ള നല്ല sp ആണ് കേരള പോലീസ് ന് ആവിശ്യം 👍🌹
@gsmohanmohan73916 ай бұрын
എല്ലാപേർക്കും ദോഷം വരുത്തുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം ഫലപ്രദമായി നിരോധിക്കാൻ ഒരു ഭരണാധികൾക്കും കഴിയുന്നില്ല. ലഹരി ഉപയോഗത്തിന്റെ പാർശ്വഫലങ്ങൾക്ക് ആവശ്യമായ ചികിത്സയ്ക്ക് ചെലവാകുന്ന ഭീമമായ തുകയും കഷ്ടതയും താരതമ്യം ചെയ്യാൻ അറിവുള്ളവർക്കേ കഴിയൂ.
@davisushausha20907 ай бұрын
Congratulations to Kerala police'.God bless the team of police for the hard work.
@riyakpv22227 ай бұрын
കേരളാ പോലീസ് ലോകോത്തരം❤👍
@tvmm96894 ай бұрын
സൂപ്പർ 🌹🌹🌹
@RamamoorthyRiyer7 ай бұрын
I give a big salute to brave SP🙏 God bless you He gave a good advice we follow it that is another big salute