. ചിത്രകേതുവും കൃതദ്യുതിയും പിന്നെ ആ കുഞ്ഞും ... ഉള്ളിലെവിടെയോ ഒരു നൊമ്പരമാകുന്നു ... !! 😔😔😔 .
@VishnuDas-pz3ff22 күн бұрын
ഇത് എന്ന് വരെയുണ്ട് എന്ന് തീരും എന്ന് ചോദിക്കുന്നതിന്റെ സാങ്കത്തികം ഒരു ഞുണക്കു വിദ്യയോ ക്യാപ്സൂളോ ഒക്കെ ആയാൽ കൊള്ളാമെന്നാണ് ആളുകൾ ആഗ്രഹിക്കുന്നത് ആർക്കും ഒന്നിനും സമയമില്ല ഇത് ആന്തരികമായ അറിവാണ് ഇതിനെയാണ് ആത്മീയത എന്ന് പറയുന്നത് ക്ഷേത്രങ്ങൾ എന്തിനാണ് ഭക്തിയുണ്ടാകുന്നതിനു വേണ്ടിയാണ് അങ്ങനെയുള്ള ഭക്തിയിലൂടെയാണ് മുക്തനാകുന്നത് ആ മുക്തതയിലേക്കുള്ള വഴികളാണ് നമ്മുടെ ആത്മീയമായ ഗ്രന്ഥങ്ങൾ അതിൽ പ്രധാനപ്പെട്ട ഒരു ഗ്രന്ഥമാണ് ഗീത അപ്പോൾ അങ്ങനെ പറ്റിയുള്ളവർക്ക് മാത്രമേ ഇത് പ്രതിഷ്ഠം ആകുകയുള്ളൂ ഇങ്ങനെയുള്ള പ്രഭാഷണങ്ങളും പഠനങ്ങളും ഒക്കെ നിരന്തരം ഉണ്ടാവണം ഉണ്ടായാൽ തന്നെ പോരാ അതിന് ഒരു ഭാഗ്യം കൂടി വേണം ആ ഭാഗ്യത്തിന് ഭഗവാനെ തന്നെ ധ്യാനിക്കുക എല്ലാവർക്കും ആ ഭാഗ്യമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@JaleelK-u5f21 күн бұрын
ഹോം = കുൽ ഹൂ അല്ലാഹു അഹദ്. ഇവിടെ രണ്ട് മതത്തിലും ഹോം കാരം തന്നെ. Kul hoo allahu ahad ( പറയുക ഹൂ ഏക മാകുന്നു )
@gopakumarps238022 күн бұрын
ഗാന്ധാരീ ശാപവും അങ്ങിനെ ഒരു സാഹചര്യത്തിലാണല്ലോ സ്വാമീ. തന്റെ മക്കളും, പാണ്ഡുവിന്റെ മക്കളുടെ മക്കളും എല്ലാം മരിച്ചു കിടക്കുന്ന കാഴ്ചകണ്ടപ്പോഴാണല്ലോ ആ മാതൃഹൃദയത്തിൽ നിന്നും ഭഗവാനെതിരായ ശാപ വാക്കുകൾ പുറത്തുവന്നത്
@leelathyagaraj819423 күн бұрын
🪔
@n.p.jayagopalannambiar911422 күн бұрын
?????.
@violawilfred114522 күн бұрын
Swamiji ..when I heard the question from jeevan My eyes filled with tears 🙏