ബാംഗ്ലൂർ ഒരു നല്ല ഫ്രഷ് മീൻ പോലും കിട്ടാത്ത ഞാൻ ഇതു തിന്നുന്നത് കണ്ടു വായിൽ വെള്ളമിറക്കി ഇരുന്നു കാണുവാ ഹോ 😋😋😋
@meerasarath933810 ай бұрын
14:10 ee sthreeyk enth medichkoduthaalum ishtapedilla. Kazhichunokkathe taste ariyaan pattuo?
@Lskannur Жыл бұрын
ആ കൊച്ച് മീൻ കാസർഗോഡ് കൊണ്ട് വെച്ച് ന്ന് പറയൂലെ പിന്നെ. അവർക്ക് രണ്ടുപേർക്കും ആദ്യം ഗ്രേവി മാത്രം കൊടുത്തു. ചേച്ചി മാത്രം മീൻ എടുത്ത് കഴിക്കുന്നു. എന്നിട്ട് അവരോട് എങ്ങനുണ്ട് ന്ന് 🤭🤭പൊളി 🙏വെറുതെയല്ല ആ കൊച്ച് സ്വന്തം പ്ലേറ്റിൽ അല്ല എന്നും ചേച്ചീടെ പ്ലേറ്റ് നോക്കിയിട്ട കഴിക്കുന്നത്.
@sumayyashajahan45007 ай бұрын
Correct
@shanivincent1500 Жыл бұрын
My favourite food recepies channel. 👍🏿👍🏻👍🏼👍♥️💚🧡💙💗💜
@MufeedaMufeeda-py1sb Жыл бұрын
മാളു ഇച്ചിരി തടിയൊക്കെ വെക്കുന്നുണ്ടല്ലോ ❤❤
@shabanarafy5197 Жыл бұрын
Anik nigele videos kaanaan bayagaram eshtamaan❤❤❤
@nasilamanaf15442 ай бұрын
എനിക്ക് കഴിക്കുന്നത് കാണാനാണ് ഇഷ്ടം
@josymathew3624 Жыл бұрын
Beautiful place and tasty cooking . ❤❤
@padminipk32927 ай бұрын
ഒരു അഹങ്കാരി സ്ത്രീ
@_Srena_X6 ай бұрын
എനിക്കും ഇവർ കഴിക്കുന്നത് കാണാൻ ആണ് എനിക്ക് ഇഷ്ടം❤❤.
@deepasmedia9178 Жыл бұрын
കുടം പുളി ആണ് മീൻ കറി വെയ്ക്കാൻ സൂപ്പർ...ഞങ്ങൾ കുടംപുളിയേ ഉപയൊഗിക്കൂ
@sharanyajinesh28 Жыл бұрын
കണ്ണൂർ ഭാഗത്തു വാളൻ പുളിയ ഉപയോഗിക്കുക
@neethumolsinu6384 Жыл бұрын
Sathyam
@sharanyajinesh28 Жыл бұрын
@@neethumolsinu6384 അതെ
@soorajkumar8664 Жыл бұрын
🙄
@Shahala2 Жыл бұрын
Fish mutta avarkum koodi share cheyyamairunnu
@trishalx2 ай бұрын
The way she cooks and eats the prepared curry shows she is an excellent cook. Nice.
Woww chechi amai and sis big fan aayi I'm from Mumbai plz nyan hum verata plz if you don't mind will you feed me Kappa and fish curry Kottayam style when I come kerla I'm big big fan nice keep it up ❤❤❤❤god bless you ❤❤
@anjusajith-cm8dm Жыл бұрын
Chechi 👌malutty🥰ammaye 🥰 ellarum poliyane😍😍😍
@Jiji-cj7oi6 ай бұрын
Super Adipoli ❤❤❤❤
@kadeejashamsudheen3902 Жыл бұрын
Mole chatting moodiyathinu mugalil Kayil chetagamo vekkaruth to moldee.molde recipe enik eshtanu moleyum valiya eshtanu to 😘
@lalkrishna501 Жыл бұрын
Good polichu dears👌👌👌
@manjugia4032 Жыл бұрын
Use cotton sarees ....👍👌💯💯💯👍👍👍👍🙏🙏👌👌👌
@richoossana Жыл бұрын
Nice presention
@priyadarsini5735 Жыл бұрын
എല്ലാം നല്ല ക്യാഷ് വാങ്ങിയുള്ള അഭിനയം അല്ലെ. ജോലി എന്തായാലും എന്താ നല്ല ഒറിജിനാലിറ്റി ഫീൽ ചെയ്യാറുണ്ട് ഇവരുടെ വീഡിയോസ് എല്ലാം 👍 സരിത ബാലകൃഷ്ണൻ സൂപ്പർ ആയിത്തന്നെ അഭിനയിക്കുന്നു 👌 കുക്കിംഗ് വീഡിയോ യിൽ മാളുവിന്റെ ഫ്രണ്ട്‌സ് വരുന്ന കൂട്ടത്തിൽ മകൻ കൃഷ്ണാമൂർത്തി യും ഉണ്ടെന്നു തോന്നുന്നു അവനും മികച്ച കുട്ടി ആക്ടർ ആണ് 👍
@claraclaire1819 Жыл бұрын
Apo evaronum bhadhukkal alle??
@priyadarsini5735 Жыл бұрын
@@claraclaire1819 ആണെന്ന് തോന്നുന്നില്ല,... അതേ കുറിച്ച് എവിടേം പറഞ്ഞു കണ്ടില്ല
@reshmivijayanreshmivijayan4648 Жыл бұрын
അപ്പൊ ഇത് ഇവരുടെ ചാനൽ അല്ലെ?
@sand183. Жыл бұрын
@@claraclaire1819ഇത് kamudy ടീവി യുടെ പ്രോഗ്രാം ആണ് അല്ലാതെ ഇവരുടെ യൂട്യൂബ് ചാനൽ ഒന്നും അല്ല ക്യാമറ വർക്ക് sradichal മനസിലാവും
@sand183. Жыл бұрын
@@reshmivijayanreshmivijayan4648അല്ല ഇത് kamudy ടീവി പ്രോഗ്രാം ആണ്
@sreecreates1870Ай бұрын
Ithu ellam ezhuthi script cheythathaanu, ee veedunu ethraya vaadaga, ithunu oru 5 camara focus undu,budget ethrayaa
@irenelopez32356 ай бұрын
Can anyone share the quantities -- turmeric, chilli, coriander, and pepper powder?
@akhilchikku444 Жыл бұрын
Eee palce evidayaa
@sajanpeter6983 Жыл бұрын
E sthalam avidane plis onu praumo vari nais plaid
@MohammedHussain-ne2xn Жыл бұрын
നിങ്ങളുടെ കുക്കിംഗ് കൊള്ളാം. എല്ലാ എപ്പിസോഡിലും സ്വയം ഇരുന്ന് കഴിക്കുമ്പോൾ പട്ടിണിപ്പാവങ്ങളെ ഒന്ന് രണ്ട് പേരെ കൂടെയിരുത്തി കഴിപ്പിച്ചൂടെ. എന്റെ അഭിപ്രായം രേഖപ്പെടുത്തിയെന്നേയുള്ളു.