ഒരു വീട് വയ്ക്കാൻ ഒത്തിരി നാളുകൾ ആയിട്ട് ആഗ്രഹിക്കുന്നു 😔സമയം ആയില്ലന്ന് തോന്നുന്നു 😢ethokke കാണുമ്പോൾ കൊതിയാവുന്നു ♥️
@Sadik-id3cq10 ай бұрын
സുഹൃത്തേ താങ്കൾ മാത്രമല്ല താങ്കളെപ്പോലെ വിഷമിക്കുന്ന പതിനായിരങ്ങൾ അല്ല ലക്ഷങ്ങൾ ഈ അവസ്ഥയിൽ കഴിഞ്ഞു പോകുന്നുണ്ട് എന്ത് ചെയ്യാൻ പറ്റും ചിന്തിച്ചാൽ ഒരു അന്തവുമില്ല😢😢😢😢😢😢😢😢😢😢 എല്ലാം ഉള്ളിലൊതുക്കി മുന്നോട്ടുപോകുന്നു എന്നെങ്കിലും അതൊക്കെ ശരിയാകും എന്ന് കരുതി😂😂😂😂😂😂😂😂😂😂
പൈസ ആയിട്ട് വെക്കാം എന്ന് വെച്ചാൽ നടക്കില്ല. തുടങ്ങി വെക്കൂ. ഉള്ളത് കൊണ്ട്. ഇല്ലെങ്കിൽ ഒരിക്കലും തുടങ്ങാൻ പറ്റില്ല. തുടങ്ങിയാൽ തീർക്കാൻ ഓട്ടോമാറ്റിക് ആയി തോന്നും.
@neethumolbaby43559 ай бұрын
ഇപ്പോൾ offer undo
@satheeshks36589 ай бұрын
vadakara kozhikode undoooo????
@rinithahir230710 ай бұрын
Sir idhinu munne ittirina oru video yumay bandhapetta oru samshayamanu njan ee video ku thazhe idunadh,petenu comment nokumallo ennu vijarichanu agane cheyunadh, Ferocement il kitchen cheyumbol kitchen slab varkano adho ferocement il thanne slebinte part um cheyan patumo ballam kitumo
@mkm.913510 ай бұрын
സ്ലാബ് വേണ്ട
@viking54579 ай бұрын
വർക്ക് ഏരിയ kitchenil use cheyam patiya nalla tile model etha
@hashimnh90896 ай бұрын
Full body tile vilakuravil evide kittun
@ammukallumkal353910 ай бұрын
ഇവിടുത്തെ ഓഫർ കാലാവധി എത്ര നാളുണ്ടാകും
@SaujathBeevi-y9t9 ай бұрын
Somany sanitary ware athra nallathlla
@moorthytts3904 ай бұрын
Coimbatore delivery available
@k_a_s_i_m_58999 ай бұрын
Tamil Nadu free delivery undo...
@febiaashmi187 ай бұрын
പാലക്കാടും ഇതു പോലെ ഒരു വീഡിയോ ചെയ്യാമോ
@AbdulRaheem-qq9ix10 ай бұрын
അടിപൊളി കാജാരി സ്റ്റുഡിയോ യിൽ എത്തിയപ്പോൾ ബോധപൂർവം വില ചോദിച്ചില്ല 😄😄😄😄😄
@rktra10 ай бұрын
വില വെറെ ഷോപ്പു ആയി compare ചെയ്യുമ്പോൾ പ്രൈസ് കൂടുതലായിരികും അതാണ് പ്രൈസ് പറയാത്തത്
@nowshadtm10 ай бұрын
Kajaria vitrified tiles illa....
@decoartdesign10 ай бұрын
Kajariyayil mikka shopilum same price ayirikkum.. Pinne direct discount undakum..
@phmshefeer10 ай бұрын
കജാരിയ സ്റ്റുഡിയോയിൽ എത്തിയപ്പോൾ വില മനപ്പൂർവ്വം ചോദിക്കാതിരുന്നത് ആണ് എന്ന് എല്ലാവർക്കുമറിയാം എപ്പോഴും വീഡിയോയുടെ വിശ്വസ്തത നിലനിർത്തിക്കൊണ്ട് വീഡിയോ ചെയ്യുക അല്ലെങ്കിൽ അത് ഷോപ്പിനെ ബാധിക്കും
@Ajaishastha9 ай бұрын
ഇത്ര കുറച്ച് കൊടുക്കാൻ പറ്റുമോ. ഷോറൂം യൂട്യൂബിൽ മാത്രം വില കുറയും ഷോറൂം പോയാൽ കഥ മാറുന്നു 😄
@sainulabidheen76198 ай бұрын
നമ്മൾക്കു കേസ് കൊടുക്കാമല്ലോ ഇവർക്ക് എതിരെ നമ്മളെ ചതിക്കുകയാണെങ്കിൽ
@shamshuddin75947 ай бұрын
@@sainulabidheen7619എന്നാൽ താൻ പോയ് കേസ് കൊട് 😂😂
@noushadnoushar81866 ай бұрын
@@sainulabidheen7619ചിലപ്പോ സെക്കന്റാവും
@rickstp2 ай бұрын
Offer ipo undo
@umerthavoottilumer79179 ай бұрын
Kannur dlvy undo
@mustafap2925 ай бұрын
Ith evidayaa
@HMHm-yx6se2 ай бұрын
കജാരിയുടെ ടൈൽസ് കാണിക്കുമ്പോൾ അതിൻറെ പ്രൈസ് പറയുന്നില്ല ചേട്ടാ അതിന്റെ പ്രൈസ് കൂടി അറിയണമെന്നുണ്ട്
@dmj18909 ай бұрын
I went there seeing this video last Saturday 5pm.. They didn't even let me in.. telling that they are closing.. why do they close at 5pm? Very poor customer care.
@AnilKumar-e7t4v10 ай бұрын
Kozhikode undo
@sudheesh.sudi90183 ай бұрын
👌
@lp60157 ай бұрын
Shop name and location
@minnusworld87710 ай бұрын
Shop name plz
@sameersameertp49634 ай бұрын
ഇപ്പോ ഉണ്ടോ ഈ ഓഫർ കാലിക്കറ്റ് ഉണ്ടോ ഷോറൂം
@hassanarangottukara4 ай бұрын
ഇവരെ യൂട്യൂബിൽ വില കുറവും കാര്യങ്ങളൊക്കെ പറയും നേരിട്ട് ചെന്നാൽ ഇവരുടെ സ്വഭാവം മാറും യൂട്യൂബിൽ കാണുന്നതിനേക്കാളും ₹10 കൂടുതലാവും സ്ക്വയർ ഫീറ്റിന് സ്ക്വയർ ഫീറ്റിന്
@jeenapradosh71499 ай бұрын
kannur undo
@shamshuddin75947 ай бұрын
യൂട്യൂബർമാർ ഷോറൂമിന്റെ പരസ്യം ചെയ്യുമ്പോൾ വിലകുറവുമുണ്ടാകും ബ്രാൻഡഡ് സാധനവും ആകും എന്നാൽ ആവശ്യക്കാരൻ വാങ്ങാൻ പോയാൽ ഈ പറയുന്നതൊന്നും അവിടെ ഉണ്ടാവുകയുമില്ല എല്ലാറ്റിനും നല്ല വിലയും ആകും വിലകുറഞ്ഞത് തേർഡ് ക്വാളിറ്റി ടൈൽസും ആകും ഇത് എല്ലാവരും അനുഭവിക്കുന്നതല്ലേ😏😏
@RajeevAthilAthil10 ай бұрын
സ്ഥലം എവിടാ
@sudeerth824610 ай бұрын
പറവൂർ കൊടുങ്ങല്ലൂർ എറണാകുളം റൂട്ട്
@nowshadtm10 ай бұрын
59 രൂപയുടെ 6*4 ടൈൽ VERITAS എടുത്ത്, ബോക്സ് ഓപ്പൺ ചെയ്തപ്പോൾ പകുതിയും ഡാമേജ്, മാറ്റി വാങ്ങാൻ ചെന്നപ്പോൾ ആ മോഡൽ സ്റ്റോക്ക് ഇല്ല. പിന്നെ 64 രൂപയുടെ 120*80 സൈസ് AGL വാങ്ങേണ്ടി വന്നു, 3000 രൂപ അൺലോഡിങ് ചാർജ് നഷ്ടം..😢.
@decoartdesign10 ай бұрын
Ethu shopil
@nowshadtm10 ай бұрын
Pathiyara buildware North Paravur
@nayanasreedharan771710 ай бұрын
അങ്ങനെ വരാൻ സാധ്യത ഇല്ല...എൻ്റെ വീട്ടിലേക്ക് കഴിഞ്ഞ മാസം അവിടെ നിന്നാണ് എടുത്തത്...45 days അവർ ഫ്രീ delivery തരുന്നുണ്ട്...ഞങ്ങൾക്ക് എക്സ്ട്രാ tile ആവശ്യം വന്നപ്പോൾ അവർ ഫ്രീ ആയി ഇറക്കി തന്നു...നല്ല കസ്റ്റമർ സർവീസ് ആണ്...
@deepakthaiparambil99558 ай бұрын
Agl nallathano
@nowshadtm8 ай бұрын
@@deepakthaiparambil9955 yes
@ameerami243110 ай бұрын
Avide sadeesane ariyumo ratri r s s paghal congrass
@decoartdesign10 ай бұрын
Ariyille
@pratheeshtom4758Ай бұрын
6th quality ayirikkum hiii
@ShijoJoseph-xv9bo7 ай бұрын
എവിടെയാണു ഷോറും
@dineshsal40697 ай бұрын
Kaniya Kumari delivery offer undo
@sajeerakkal5637 ай бұрын
6×4 55 ന് കൊടുക്കുമ്പോ അതിൽ ഒരു പറ്റിപ്പില്ലേ? എന്ത് കൊണ്ടെന്നാൽ 6×4 ക്വാളിറ്റി tile 80 രൂപക്ക് താഴെ കൊടുക്കാൻ കഴിയില്ലെന്ന് കേരളത്തിലെ പല പ്രമുഖ tile ഷോപ്പുകളും പറയുന്നുണ്ട്. അതും ഇതിനേക്കാൾ വലിയ tile business ചെയ്യുന്ന തുഷാർ പോലും, അവരാണേൽ രാജസ്ഥാനികളും ആണ്
@nixondevassy557010 ай бұрын
Nice showroom
@decoartdesign10 ай бұрын
Supper 👍
@vinodk85517 ай бұрын
ഇതു കൊടുങ്ങല്ലൂർ റൂട്ടിൽ പോയിന്റ് ഏതാ?
@vinodk85517 ай бұрын
വടക്കേക്കര aano😄?
@sabahadivaram7 ай бұрын
ഇപ്പോൾ ഈ വിലക് കിട്ടുമോ
@shaji.sshaji.s74696 ай бұрын
ഇത് ഫേക്ക് ആണ്
@raghunathsreesadhanam77985 ай бұрын
ഇവന്റ വീഡിയോ നോക്കി ഒന്നുരണ്ടു കടകളിൽ ഞാൻപോയതാ നായാപൈസാക് കൊള്ളില്ല. ഭഡായി മാത്രം മിച്ചം.
@shalikk256010 ай бұрын
നിങ്ങ paid. പ്രൊമോഷൻ ഒകെ നിർത്തി ഹോം ടൂർ cheyy ബായ്
@Mubi777110 ай бұрын
Branded vila parayunnilla why?
@rktra10 ай бұрын
അതു പറയില്ല ആളുകൾ മറ്റൂ ഷോപ്പുകളുമായി compare ചെയും 😂