ഇനി അടുക്കള പുക പിടിക്കില്ല / 5900 രൂപക്ക് ആലുവ പുകയില്ലാത്ത അടുപ്പുകൾ /കുറച്ചു അടുക്കളക്കാര്യം

  Рет қаралды 578,318

DECOART DESIGN

DECOART DESIGN

Күн бұрын

Aluva pugayillatha aduppugal. Most experienced shop in this field .products supplying All over kerala
💠Kerala store
Manjeri
Malappuram
☎️ +91 9388026504
+91 9388028500
#homedecor
#home
#interiordesign
#veedu
#kitchen
#modular kitchen
#adukkala
Chapters
0:01 intro
2:16 aduppu making
4:02 thinks to know before kitchen making
9:03 pugayilla adup trends and models
11:02 Aluva aduppu prices
13:04 service of stoves
14:00 anout Kerala store
---------------------------------------------------------------------------------------
🔷🔷നിങ്ങളുടെ ഷോപ്പ് / പ്രോഡക്റ്റ് / വീട് ഇതുപോലെ വ്ലോഗ് വീഡിയോ ചെയ്യണോ - saleem Alukkal
WhatsApp +919496345634
Mail :Www.Saleemalukkal@gmail.com
...............................................................................................
Hi friends,
Saleem alukkal. I am an Interior designer and consultant. I have good experience in design home exterior and interior, space planing and arrangement of furniture. I worked in a dubai based leading Architectural interior design company. Since 2013 i worked with international designers. The last 8 years i worked in classical, modern, contemporary, Moroccan , Arabic ,victorian and western style etc.
Decoart design KZbin channel is introduces you latest varieties of home construction interior making products and designs. I visits houses & commercial Architect interiors, building materials and shapes .i also introduce masters in house construction and Interior designing industry.
Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
……………………………………
Follow Me On ---
---------------------------------------------
KZbin Channel : / salualu
Facebook Page : / saleemalukkalvlogs
Instagram: Decoart_design_tips
Mail Me : creativesalu@gmail.com
……………………………………………….
My Gadgets :
Camera : Canon EOS 250 D
: GoPro hero 9
: i phone 13 pro
Mic : Boya Mic+Lensgo Wireless
Tripod : YUNTENG VCT-668 Pro
Gimbal : Dj Ozmo 4
Lights : LED FED Light AC-100v
: PATIOSNAP Ring lവീടുപണിയിൽ

Пікірлер: 483
@prasannalohi9173
@prasannalohi9173 2 жыл бұрын
എനിക്കും ആലുവ അടുപ്പാണ് പുക അടുക്കളയിൽ ഇല്ലാ. ഒരു അടുപ്പ് മേൽ ഭാഗം പൊളിഞ്ഞു ഞാൻ തന്നെ നന്നാക്കി ഇപ്പോഴും കത്തിക്കുന്നു പുകയില സൂപ്പർ ആണ്. ചിരട്ട കത്തിക്കൻകഴിയില്ല അത് മാത്രം 👍👍
@shafhfhjgetjegjnde
@shafhfhjgetjegjnde Жыл бұрын
എക്സ്പീരിയൻസ് ഉണ്ടായിട്ട് കാര്യമില്ല ഫോൺ അടിച്ചാൽ എടുക്കാത്ത വ്യക്തികളാണ് ഇവരെ പറ്റത്തില്ല ഇവരെക്കാൾ നല്ല ടീം നമ്മുടെ നാട്ടിലുണ്ട് പാണ്ടിക്കാട് വാണിയമ്പലം പൂക്കോട്ടുംപാടം നല്ല ഉഷാറായി കത്തുന്ന അടുപ്പുകളും ആണ് ഇവരുടെ കയ്യിലുള്ളത്
@shahaammp3543
@shahaammp3543 2 жыл бұрын
ഏറ്റവും കൂടുതൽ നല്ലതു കത്തുന്നതും കൂടുതൽ നിക്കുന്നതും സ്റ്റീൽ അടുപ്പാണോ if കാസ്റ്റണാലാണോ നല്ലതു pls coment
@sinansinan9021
@sinansinan9021 2 жыл бұрын
ഇവർ പറയുന്നദ് വളരെ ശരിയാണ് എന്റെ അടുപ്പ് ആലുവഅടുപ്പാണ് ചിമ്മിനി ഇല്ലാടേ ആണ് ഉണ്ടാക്കിയഡ് പത്തു വർഷം ആയി പുക പുറത്തേക് വരുന്നില്ല അവർ പറയുന്നദ് പോലെ അടുപ്പിൽ നിന്ന് പത്രം യടുക്കു പോൾ പോകുന്ന ഒരുപുകയൊള്ളു യന്റെ അടുപ് എനിക്ക് വളരെ ഇഷ്ട്ടമാണ് 👍🏻👍🏻
@fthimaharis9971
@fthimaharis9971 2 жыл бұрын
Ningle no. Onn tharuo
@_Sujath
@_Sujath 2 жыл бұрын
Thrissuril eavideane
@_Sujath
@_Sujath 2 жыл бұрын
Ph no tharumo
@s....n5725
@s....n5725 2 жыл бұрын
@@fthimaharis9971എന്റെ hus നു ഈ ജോബ് ആണ്.നിങ്ങൾക് no.വേണോ
@bilalbinthmariyam2407
@bilalbinthmariyam2407 2 жыл бұрын
@@s....n5725 yes. Give me number
@ajithajk6316
@ajithajk6316 2 жыл бұрын
വിലപ്പെട്ട അറിവുകൾ ജനങ്ങളിലേക്ക് എത്തിച്ചതിന്🙏🙏 ഇനിയും ഇതുപോലെ നല്ല അറിവുകൾ ജനങ്ങളിലേക് എത്തിക്കു🙏
@faisalbabu2644
@faisalbabu2644 2 жыл бұрын
ഈ വിവരം കൂടുതൽ ആളുകൾക്ക്‌ അറിയില്ല ഇങ്ങനെ പറഞ്ഞു കൊടുത്തതിന് വളരെഅതികം നന്ദി ❤🌹❤🌹❤🌹❤🌹❤🌹❤🌹❤
@reshmaprakasan4608
@reshmaprakasan4608 2 жыл бұрын
Bbb
@decoartdesign
@decoartdesign 2 жыл бұрын
Thank you, തീർച്ചയായും
@AbdulAzeez-fr4gl
@AbdulAzeez-fr4gl 2 жыл бұрын
ഇക്ക ചെയ്ത അടുപ്പ് ആണ് നമ്മുടെ വീട്ടിലുള്ളത് 17 വർഷമായി ഇപ്പളും ഉപയോഗിക്കുന്നു 👍👍👍
@sahad142
@sahad142 2 жыл бұрын
Ethaan adupp
@abdulnasar3
@abdulnasar3 2 жыл бұрын
Evadeyane ph nambar tharumo
@mollyisaac3011
@mollyisaac3011 2 жыл бұрын
Pls no.
@lathishkc2429
@lathishkc2429 2 жыл бұрын
വളരെ നല്ല അവതരണം വളരെ ഉപകാരപ്രദവും ആയി. കമ്പനി കോൺടാക്ട് നമ്പർ സ്ക്രീൻ ൽ കൊടുത്താൽ വളരെ നല്ലത്.
@fkttech6294
@fkttech6294 Жыл бұрын
Ingane 3 adup illathe ota onnaki cheyyan pato..space savinginanu..gasinte oppam vekkan...joliyum elupam avum
@girijamurali5648
@girijamurali5648 2 жыл бұрын
ഒരുഅടുപ്പുണ്ടോ എന്താണ് വില
@priyaelizabeth3231
@priyaelizabeth3231 Жыл бұрын
വളരെ നല്ല വീഡിയോ ആയിരുന്നു പക്ഷേ കാണാൻ ലേറ്റായി പോയി കഴിഞ്ഞ രണ്ടുദിവസം മുൻപയാണ് ഞാനും ഇതുപോലെ ഉള്ള ഒരു അടുപ്പ് വാങ്ങിച്ച് വച്ചത് പക്ഷേ ടൈൽ ഒട്ടിക്കാതെ അവർ എന്റെ കയ്യിൽ നിന്നും 8500 വാങ്ങിച്ചു ഇനി ടൈലും കൂടി ഞാൻ ഒട്ടിക്കണം എല്ലാം കൂടെ വരുമ്പോൾ 11 രൂപ വരും 😭😭
@abdulgaseerkp292
@abdulgaseerkp292 2 жыл бұрын
അടുപ്പിന് ഈടും ചൂടും നൽകുന്നത് സ്റ്റീൽ ആണോ കാസ്റ്റൺ ആണോ? Pls Reply 🙏
@lathishkc2429
@lathishkc2429 2 жыл бұрын
എനിക്ക് ഒരു അടുപ്പ് ആവശ്യം ഉണ്ട്. കോഴിക്കോട്. മാവൂർ നു അടുത്താണ് വീട്. അവരെ കിട്ടുമോ. പ്ലീസ് ഹെൽപ്..
@Luluindia2003
@Luluindia2003 2 жыл бұрын
Mm.... ആ steel സാധനം കുറെ കഴിയുമ്പോൾ പൊട്ടി പോവും... തീ പിടിച്ചു ചുട്ടു പൊള്ളും ‼️
@reenafrancis2668
@reenafrancis2668 2 жыл бұрын
എനിക്ക് 11,500/ ചിലവ് വന്നു ഇത് ചെയ്യിച്ചതിന്‌. ഇടുക്കിയിൽ ആലുവ അടുപ്പ് പരസ്യം കണ്ട് ചെയ്തതാണ്. വലുതാണ് ചെയ്യിച്ചത്. വിറക് ലോറിക്ക് ഇറക്കിയിട്ട് വേണം അടുപ്പ് ഉണ്ടാക്കാൻ. എപ്പോഴും ചെറുത് ചെയ്യിക്കുക. പുക ഇല്ല എന്നത് മാത്രം മെച്ചം
@vajeehudheenpv5234
@vajeehudheenpv5234 2 жыл бұрын
വിറകിന്റെ വില നോക്കുമ്പോൾ ഇതിലും ലാഭം ഗ്യാസ് അടുപ്പായിരിക്കും.
@mujeebrahman6226
@mujeebrahman6226 2 жыл бұрын
adup size yethra yan nigaluded
@navasohs
@navasohs 2 жыл бұрын
👍🏻,Good. ഷോപ്പിൽ കാണുന്ന റൂഫ് ഓട് റേറ്റ്, ക്വാളിറ്റി, ഡിസൈൻ ഒന്ന് പറഞ്ഞു തരണം.
@ajithagangadharan3134
@ajithagangadharan3134 Жыл бұрын
എനിക് അറിയണം..
@husnivlogs5679
@husnivlogs5679 2 жыл бұрын
ഈ അടുപ്പ് എൻറെ വീട്ടിൽ ഇപ്പം ഉണ്ടാക്കിയിട്ടുണ്ട് ഇപ്പൊ പൊളിയാണ് കത്തിക്കാൻ പിന്നത്തെ കാര്യം എന്താ എന്ന് അറിയില്ല ഞാന് ബുധനാഴ്ചയാണ് കത്തിച്ചത്
@preethalohi4070
@preethalohi4070 2 жыл бұрын
Rate ethryayi
@saleenasiddik9678
@saleenasiddik9678 2 жыл бұрын
നല്ല അവതരണം 🥰എനിക്കും ഇതേപോലത്തെ അടുപ്പ് ഫിറ്റ്‌ ചെയ്യണം 🥰
@abcamj7340
@abcamj7340 2 жыл бұрын
ഈ അടുപ്പ് കത്തിക്കേണ്ടത് എങ്ങനെ എന്ന് വ്യക്തമാക്കുമോ.. കാരണം 1year ആയില്ല ഞങ്ങൾ പാൽകാച്ചിയിട്ട്. ആദ്യമൊക്കെ കത്തിക്കുമ്പോ പുക കേറും മാത്രമല്ല പേപ്പർ പോലും അണഞ്ഞു പോകുമായിരുന്നു. പിന്നേ ഞാൻ ആദ്യം വെള്ളം vekkunna/വിറക് വെക്കാത്ത അടുപ്പ് അതിൽ പേപ്പർ കത്തിച്ചു കുഴലിലോട്ട് ഊതും. അപ്പഴ് ആ air പോയിട്ട് ബും ന്ന് പറഞ്ഞു പേപ്പർ അങ്ങ് അകത്തേക്ക് പോകും അപ്പഴ് മെയിൻ അടുപ്പ് കത്തിച്ചാൽ അണയാതെ പുകയാതെ കത്തും. പക്ഷേ ഈ അടുപ്പിന് വിറക് കുറേ വേണം 🔥
@shameerkk6430
@shameerkk6430 2 жыл бұрын
Cast iron ano steel ano nallath... athu thammil ulla difference onnude clear ayi parayamayirunnu ... kooduthal durability enthinanu ... thudangiya kaaryangal...
@rameezramee1468
@rameezramee1468 2 жыл бұрын
Cast iron
@prasobhr
@prasobhr 2 жыл бұрын
ഈ വീഡിയോ കണ്ടിട്ട് ഇവരെ വിളിച്ചു. 3/4 പ്രാവശ്യം വിളിച്ചപ്പോ വേറെ ഒരു നമ്പർ തന്ന് അതിൽ വിളിക്കാൻ പറഞ്ഞു. ആ നമ്പർ എടുക്കുന്നെ ഉണ്ടായില്ല. അവസാനം നാട്ടിൽ തന്നെ ഉള്ള വേറെ ടീം നെ കൊണ്ട് വെപ്പിച്ചു. very bad response from this team. sale നുപോലും ഇങ്ങനെ ആണെങ്കിൽ സർവീസ് വല്ലതും വന്നാൽ എന്താകും.
@NangerilBamboos
@NangerilBamboos 11 ай бұрын
വളരെ നന്ദി ഞാനും അടപ്പ് വെക്കാൻ ഇവരെ വിളിക്കാൻ ഇരിക്കുകയായിരുന്നു.
@rafikalody5665
@rafikalody5665 9 ай бұрын
നമ്പർ പ്ലീസ്
@reaction2255
@reaction2255 6 ай бұрын
📵very important information 🚫📵
@prasannalohi9173
@prasannalohi9173 2 жыл бұрын
ഞാൻ വർഷത്തിൽ കൂടുതൽ ആയി ഉപയോഗിക്കുന്നുണ്ട്
@preethashomeworld6009
@preethashomeworld6009 2 жыл бұрын
എനിക്ക് ഉപകാരപ്പെട്ട വീഡിയോ thanks 👍👍👍👍വീട് പണി നടക്കുന്നു 👍👍
@mhdSinan-qs5we
@mhdSinan-qs5we 2 жыл бұрын
എനിക്കും
@shanimanoj1864
@shanimanoj1864 2 жыл бұрын
Enikum
@s....n5725
@s....n5725 2 жыл бұрын
എന്റെ hus ഈ ജൊലിയാൻ.നിങ്ങൾ എവിടെയാണ്
@shanvideoskL10
@shanvideoskL10 2 жыл бұрын
നല്ല T shirt. എവിടെന്നാ വാങ്ങിയത്🕵️👍
@unnipk3130
@unnipk3130 2 жыл бұрын
വിറക് അതികം ചിലവാണ് 'സാധാ അടുപ്പിൽ തന്നെ ഇതേ രീതിയിൽ ചെറിയ കുഴൽ പുറത്തേക്ക് വച്ചുള്ള അടുപ്പുകൾ മുൻപുണ്ടായിരുന്നു'' (സാധാരണ അടുപ്പ് ഉപയോഗിച്ചതുകൊണ്ട് ഇതിലെ അധിക ചിലവ് അറിയാൻ കഴിഞ്ഞു
@dilshanadilu6724
@dilshanadilu6724 2 жыл бұрын
രണ്ടു മണിക്കൂർ വേണം ചൂട് പിടിക്കാൻ
@rbdevotionals7129
@rbdevotionals7129 2 жыл бұрын
ഇക്ക thrissur ഇത് fix ചെയ്തു തരാമോ????
@ice5842
@ice5842 2 жыл бұрын
Full price അല്ലാതെ material പ്രൈസ് പറയാമോ
@ramakrishnan1756
@ramakrishnan1756 2 жыл бұрын
നേരാംവണ്ണം ഉപയോഗിച്ചില്ലെങ്കിൽ പുക പിടിക്കും -ഉദാ- കത്തികൊണ്ടിരിക്കുന്ന അടുപ്പിൽ നിന്ന് പാത്രം ഇറക്കുമ്പോൾ ഉടനെ അടുപ്പ് അടച്ചില്ലെങ്കിൽ പുക പിടിക്കും
@ibyvarghese113
@ibyvarghese113 2 жыл бұрын
Valiya. Adupou. Atheyavacheyamaannu. Bandhukkall. Ellaavarum. Koodi. Orthu. Koodunna. Samayam. Valiya. Aduppu. Vennam. Thudakkathill. Kaannicha. Aduppunte. Rate. Ethrya.
@shablagafoorshabla3289
@shablagafoorshabla3289 2 жыл бұрын
Calicut evde avaliable?
@vijilymoses6243
@vijilymoses6243 2 жыл бұрын
അടുപ്പിൽ എത്ര തീ കത്തിച്ചാലും വെള്ളം തിളയ്ക്കുന്നില്ല. എന്തു കൊണ്ടാണെന്നപറയാമോ
@dilshanadilu6724
@dilshanadilu6724 2 жыл бұрын
അനുഭവം
@MuhammedSinan-dq2sw
@MuhammedSinan-dq2sw Жыл бұрын
അടുപ്പ് ചെറുതാണെങ്കിൽ വെള്ളം തിളക്കാൻ പുധിമുട്ടാണ്
@soorajantojose1352
@soorajantojose1352 Жыл бұрын
Out Hole kurakk
@satheeshkumar7560
@satheeshkumar7560 Жыл бұрын
aduppil vellam vekkanam
@riders4706
@riders4706 Жыл бұрын
Hole kooduthal ayathu kond
@rasheenarahiman1995
@rasheenarahiman1995 2 жыл бұрын
ഗ്രിൽചെയ്യുന്ന അടുപ്പ് സ്റ്റീൽ ടൈൽസ് ഒഴിവാക്കി യാൽ എന്താ വില? വീടിന്റെ പുറകിൽ ഷീറ്റ് ഇട്ടതിൽ അടുപ്പ് എടുക്കാനാണ് ഉദ്ദേശിക്കുന്നത് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ? സ്ലാബ് നിങ്ങൾ തന്നെ വാർത്തു തരുമോ? മീറ്റിരിൽസ് എല്ലാം ഇവിടെ ഉണ്ട്. Plees റിപ്ലെ.
@raheemamujeeb3263
@raheemamujeeb3263 2 жыл бұрын
.
@rashisworld0845
@rashisworld0845 Жыл бұрын
ഞാൻ ബോക്സ് അടുപ്പ്/പട്ടാമ്പി അടുപ്പ് ഉണ്ടാക്കിയത് 7300 നാണ്
@rhythmofficial6765
@rhythmofficial6765 2 жыл бұрын
ഒരു വീടിന്റെ വർക്ക്‌ ഏരിയയുടെ വീഡിയോ ചെയ്യാമോ?
@haleelhaleel4595
@haleelhaleel4595 2 жыл бұрын
Cast iron ano steel ano nallath
@suzaneldho7780
@suzaneldho7780 2 жыл бұрын
Aluva aduppund..1 year ayittollu.bithi..muzuvanum Kari pidichu...entha cheyendathu
@sameeraharis4097
@sameeraharis4097 2 жыл бұрын
Aa full steel covering ulla adippin rate etra aanenn paranjkillaalo
@habisidhi719
@habisidhi719 2 жыл бұрын
ഈഅടുപ്പ് സ്ലാബ്ഇല്ലാത്തസ്ഥലത്ത്(ടൈൽസും ഇട്ട സ്ഥലത്ത് ഉണ്ടാക്കാമോ
@honeydoor985
@honeydoor985 2 жыл бұрын
ഓഡിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ. with price ?
@rajanav2718
@rajanav2718 2 жыл бұрын
ഹംസക്ക ഒരു പ്രൊഫഷണൽ ആണ്, ബെസ്റ്റ് ഓഫ് ലക്ക്, ഇക്ക എനിക്ക് കാസർഗോഡ് ഇത് സപ്ലൈ ചെയ്യുമോ
@raheezkp5076
@raheezkp5076 2 жыл бұрын
Cheyyaam
@afamolvlog3608
@afamolvlog3608 2 жыл бұрын
ഞങ്ങൾക്കും അടുപ്പ് വേണം നമ്പർ നമ്പർ പറഞ്ഞു തരുമോ
@fuhadsanin1743
@fuhadsanin1743 2 жыл бұрын
3 aduppin pakaram edhinte oru bhagam grill kodkaan pattumo.. Plz rply.. Rate plz...
@adhishmuhammadte7014
@adhishmuhammadte7014 2 жыл бұрын
Naduvil kuzal kodukan pattillengil sidil kuzal kodukamo.please reply
@sulunaaz2864
@sulunaaz2864 2 жыл бұрын
Single adupp koodi kaanikkamayirunnu
@p.k.hassanp.k.hassan4500
@p.k.hassanp.k.hassan4500 2 жыл бұрын
വെട്ടുകല്ലിന് പകരം ചുട്ടു ഇഷ്ടികയാണ് നല്ലത് ചുട് കൂടുതൽ ചെല്ലു ബോൾ വെട്ടുകല്ല് അടർന്ന് പോകും ശ്രദ്ധിക്കുക.
@sreekumar1794
@sreekumar1794 2 жыл бұрын
ഹരിപ്പാട് വന്നു ചെയ്തു തരുമോ
@remyasurendran8348
@remyasurendran8348 2 жыл бұрын
എൻ്റെ മൂന്നു സ ഹോ ദ ര ങ്ങൾക്ക് ഇത്തരം അടുപ്പാണ്. വിറക് വളരെ? കൂടുതൽ വേണം. അടപ്പൊക്കെ വൃത്തിയാക്കുന്ന തുംകുറച്ചു പാടാ ണ് മുമ്പ് പരിഷത്തടുപ്പ് എന്നൊന്നുണ്ടായിരുന്നു കുറച്ചു വിറ കേ ആവശ്യമുള്ളൂ'
@nabeelnoushad2568
@nabeelnoushad2568 2 жыл бұрын
അടുപ്പ് ഒതുക്കി ചെയ്യാത്തത് കൊണ്ടാണ് വിറക് ഒരുപാട് വേണ്ടി വരുന്നത്. ഞങ്ങക്ക് കുറച്ചു വിറക് മതി രാത്രി വരെ ചൂട് നില്കും
@jayaa9923
@jayaa9923 2 жыл бұрын
3 stove top only. not in 2 number. Steel or cast iron which is better? Outside hole will be open??
@muhammedkoderichal8902
@muhammedkoderichal8902 2 жыл бұрын
കോഴിക്കോട് ബ്രാഞ്ച് ഉണ്ടോ?
@homekitchen6.0
@homekitchen6.0 2 жыл бұрын
എൻറെ വീട്ടിൽ പുകയില്ലാത്ത അടുപ്പാണ് അത് പാത്രം മുഴുവൻ ഭയങ്കര കരി പിടിക്കും സാധാരണ അടുപ്പിനെക്കാളും ഭയങ്കരമായ കരി പിടിക്കും ഇപ്പോ അത് ഏകദേശം മുഴുവൻ പൊട്ടി പൊളിഞ്ഞു പോയി അങ്ങനെ വരാൻ കാരണമെന്താണെന്ന് ആർക്കെങ്കിലും അറിയാമോ അതിനേക്കാൾ മുന്നേ വെച്ച് അടുപ്പം എല്ലാം ഇപ്പോഴും പുതിയത് പോലെ ഇരിക്കുന്നു
@nabeelnoushad2568
@nabeelnoushad2568 2 жыл бұрын
ചിരട്ട ഉബയോഗിക്കുമായിരുന്നോ
@zeenath7837
@zeenath7837 2 жыл бұрын
Clear explanation 👌
@Ranjithkailasamfamilyvlog
@Ranjithkailasamfamilyvlog 2 жыл бұрын
Very bad response from Kerala Store regarding for fitting of aduppu
@abdulrazakhmillath1767
@abdulrazakhmillath1767 2 жыл бұрын
കോഴിക്കോട് ബ്രാഞ്ച് എവിടെയുണ്ട് ?
@saheedp3218
@saheedp3218 2 жыл бұрын
സെറ്റ് ചെയ്യാൻ ഉള്ള കൂലി അടക്കം ആണ് പറയുന്നത് വീട്ടുകാർ എന്തെങ്കിലും മെറ്റീരിയൽ തരേണ്ടത് ഉണ്ടോ
@raheezkp5076
@raheezkp5076 2 жыл бұрын
Yes cement kambi manal mettal idhu siteil party tarendhadhaanu
@girijababu5984
@girijababu5984 2 жыл бұрын
ആലപ്പുഴയിൽ ബ്രാഞ്ച് ഉണ്ടോ. ഉണ്ടെങ്കിൽ നമ്പർ തരുമോ
@amiayishasvlogs
@amiayishasvlogs 2 жыл бұрын
Njagal orupadu nalayi Aluva pukayillatha adupa use cheunne👍👍👍👍👍
@rabiyarabiys
@rabiyarabiys 2 жыл бұрын
വിറക് കൂടുതൽ വേണം
@GhostRider-vf4pt
@GhostRider-vf4pt 2 жыл бұрын
👌👌👌👌
@Vaheedaraihan
@Vaheedaraihan 2 жыл бұрын
ചിമ്മിനി ഉണ്ടാക്കി അതിൽ ഈ അടുപ്പ് ഇടുന്നതാണോ കൂടുതൽ നല്ലത്, 5 അടി പോക്കം ഉള്ളവർക്കു ഈ അടുപ്പ് എത്ര പൊക്കത്തിൽ ഉണ്ടാക്കണം. Pls replay, നല്ല ഉപകാരപ്രദമായ വീഡിയോ 👍👍
@hamzahamzappa6746
@hamzahamzappa6746 2 жыл бұрын
Chimmini is best. 50cm slab top level
@puppusworld8722
@puppusworld8722 2 жыл бұрын
Ee aduppu making cheyyan total price ethraya
@ezwrinishal5038
@ezwrinishal5038 2 жыл бұрын
ഗ്രീൽ ചെയ്യുന്ന അടുപ്പ് ഗാസ്‌റ്റൺ ൽ ഉണ്ടേ
@keralastoremanjeri6954
@keralastoremanjeri6954 2 жыл бұрын
illa
@afsalafs3263
@afsalafs3263 2 жыл бұрын
Steel?castil thammil anthanu... Vethyeasam
@abdulnasaruk
@abdulnasaruk 2 жыл бұрын
Single adupp undakaan pattumo
@shafhfhjgetjegjnde
@shafhfhjgetjegjnde Жыл бұрын
കമാൻഡ് കണ്ടറിയൊന്ന് പ്രതീക്ഷിക്കുന്നു
@sheebak4011
@sheebak4011 2 жыл бұрын
കോഴിക്കോട് വന്നു ഉണ്ടാക്കി തരോ. എനിക്ക് ആവിശ്യം ഉണ്ട് അതാ ചോദിച്ചത്.
@ratheeshsreenilayam8386
@ratheeshsreenilayam8386 2 жыл бұрын
വീടിന് അടുത്ത് ഇല്ലേ ഇത് ഉണ്ടാക്കുന്നവർ
@faisalupuraliyanpurath3115
@faisalupuraliyanpurath3115 2 жыл бұрын
ഇതിൽസിംഗിളായുള്ളത് വരുന്നുണ്ടോ
@blackadam8994
@blackadam8994 Жыл бұрын
Adupine complaints undengil aareyanu contcact cheiyandath
@jahanworld6292
@jahanworld6292 2 жыл бұрын
Veedupani nadakunnu. Useful video
@hidashhidashc8062
@hidashhidashc8062 10 ай бұрын
Ente kichenil chimminillathe pukayillatha adupp vechitt motham pukayann i ith karanam kichan mattendi vannu
@nizashakirshakir3381
@nizashakirshakir3381 Жыл бұрын
Rocket aduppil valiya virak vekkunna type available aano angane aayirunnengil kollamayirunn
@0k935
@0k935 2 жыл бұрын
Malappuram jillayil evideyanu ullath
@duaswaliha5381
@duaswaliha5381 2 жыл бұрын
ഞാനും വച്ചു. But ചൂടായി കിട്ടാൻ ഒരുമണിക്കൂർ വേണം
@dilshanadilu6724
@dilshanadilu6724 2 жыл бұрын
അനുഭവം 👍👍👍
@lifeisbeautiful8392
@lifeisbeautiful8392 2 жыл бұрын
ഈ അടുപ്പിന് വിറക് കൂടുതൽ വേണമെന്ന് പറഞ്ഞുകേൾക്കുന്നു. ശരി ആണോ?
@sareenarafeequesareenarafe5674
@sareenarafeequesareenarafe5674 2 жыл бұрын
Yes
@abcamj7340
@abcamj7340 2 жыл бұрын
ഒരു സംശയം, എന്റെ വീട്ടിൽ വെച്ചേക്കുന്നത് വിറക് വെക്കുന്ന മെയിൻ അടുപ്പ് ഒന്നും കണക്ടിങ് ആയിട്ട് വിറക് വെക്കാൻ പറ്റാത്ത വെള്ളം ചൂടാക്കാൻ വെക്കുന്ന ഒന്നുമാ. ഇതിനിടയ്ക്ക് ആ തകിട് ഇട്ടു കാണിച്ചത് പോലെ ഉള്ളിടത് സിമെന്റ് ഇട്ടു അടച്ചേക്കുവാ. അത് എന്താ.അതിന്റ ആവശ്യം ഇല്ലേജ്വാല മുഴുവൻ കുഴലിലോട്ട് അങ്ങ് പോകും, പാത്രം ചൂടാകാൻ ഒരുപാട് നേരം ആകും
@dilshanadilu6724
@dilshanadilu6724 2 жыл бұрын
👍👍👍👍
@sharafazfam
@sharafazfam 2 жыл бұрын
എന്റെ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു. നല്ല സമയത്താണ് വീഡിയോ കണ്ടത്. ചിമ്നി കെട്ടിയിട്ടില്ല. ആലുവ അടുപ് വെച്ചാൽ പ്രശ്നം ആവുമോ... പുകയുണ്ടാകുമോ..
@abdulnaser6720
@abdulnaser6720 2 жыл бұрын
ചിമ്മിനിയില്ലാത്തത് ഒരു പ്രശ്നമാണ് പുകയില്ലാ അടുപ്പ് വക്കുകയാണെങ്കിൽ അഡ്ജസ്റ്റാവും...
@shanvideoskL10
@shanvideoskL10 2 жыл бұрын
ഇന്റിം💁
@keralastoremanjeri6954
@keralastoremanjeri6954 2 жыл бұрын
cheyyam prblm illa
@zainulabid5851
@zainulabid5851 2 жыл бұрын
Aluva adup enna Peru Varan karanam enthanu
@beenabalakrishnan3265
@beenabalakrishnan3265 2 жыл бұрын
ഒരുപാട് വിറക് വേണം
@Marcos12385
@Marcos12385 2 жыл бұрын
ഇതൊക്കെ ഔട്ട്‌ ഓഫ് ഫാഷൻ ആയി.. ഇപ്പോൾ jet stove ആണ് ആളുകൾ മേടിക്കുന്നത്
@babuvarghese6786
@babuvarghese6786 2 жыл бұрын
Very useful video Thank you 👏 💞💞💞💞👍
@yoosafalipa31
@yoosafalipa31 Жыл бұрын
Chetta movable air pipum koodi vekkuka
@BaijuGeorge-c7b
@BaijuGeorge-c7b Жыл бұрын
ആലപ്പുഴ എടത്വ യിൽ അടുപ്പ് ചെയ്തു തരുമോ
@girigireesh3227
@girigireesh3227 2 жыл бұрын
ഇത് നമ്മുടെ മഞ്ചേരി കേരള ആണല്ലോ
@littleprincess959
@littleprincess959 2 жыл бұрын
Stteelano ead adupaan ballad kathanokke
@ibyvarghese113
@ibyvarghese113 2 жыл бұрын
Gas. Kittaathaakunna. Oru. Kaalam. Varunnathinu. Munpu. Veedu. Panniunnavar. Enthaayaalum. Oru. Pukayillaatha. Aduppu. Karuthiyirikkunnathu. Nallathaannu. Oru. Karuthall.
@geethanjalidevipr7668
@geethanjalidevipr7668 Жыл бұрын
contact. ചെയ്യാൻ എന്തു ചെയ്യണം ഞങ്ങൾക്ക് വെക്കുന്നതിനു വേണ്ടിയാണ് പറഞ്ഞിരുന്നെങ്കിൽ വലിയ സഹായമായിരുന്നു
@augusthyvarghese2093
@augusthyvarghese2093 2 жыл бұрын
Offer only at the time of work only.Then no guarenty/maintainance.
@sudheerkuruppath5602
@sudheerkuruppath5602 2 жыл бұрын
പുക ശല്യം വീട്ടിനകത്തേക്ക് വരികയോ, അടുപ്പ് ശരിക്ക് കത്താതിരിക്കുകയോ ആണെങ്കിൽ ഒരു വർഷത്തേക്ക് കേരള സ്റ്റോർ വാറണ്ടി നൽകുന്നുണ്ട് .
@meeradevi2808
@meeradevi2808 8 ай бұрын
Please same video making in Hindi translation benefits other people
@pumpkintochickenstellasspe7208
@pumpkintochickenstellasspe7208 Жыл бұрын
Tirunelveli le (tamilnadu) cheitutarumo
@mythricreations6002
@mythricreations6002 2 жыл бұрын
എൻ്റെ അടുപ്പ് complaint aayi...repair chey tu കിട്ടുമോ...replay soon
@hamzahamzappa6746
@hamzahamzappa6746 2 жыл бұрын
Where is your place
@afsalthurakkal4082
@afsalthurakkal4082 2 жыл бұрын
Whatsupil കളിക്കുന്നകളി ആയിരുന്നു വീലുള്ള അടുപ്പ് കൂടുതൽ ആളുകളുടെ ഒരു സംശയം ആയിരുന്നു എന്തിനാ വീലുള്ള അടുപ്പ് എന്ന് ആ സംശയം ഈ വീഡിയോയിലൂടെ മാറിക്കാണും എന്ന് വിചാരിക്കുന്നു 😀😀😀
@decoartdesign
@decoartdesign 2 жыл бұрын
😀😀
@flowerhub9783
@flowerhub9783 2 жыл бұрын
1 ചോറ് വെക്കാൻ 2 ചൂടുവെള്ളം വയ്ക്കാൻ 3 ബിരിയാണി വെക്കാൻ ഇതുപോലെ കറക്റ്റ് അളവിൽ കിട്ടിയാൽ വീടുപണിയിലെ കിച്ചൻ വർക്ക് പകുതി പണി കഴിഞ്ഞു
@renjishamanikandan366
@renjishamanikandan366 2 жыл бұрын
Granite vakkukayanenkil price anthavum
@rabheeshnk7789
@rabheeshnk7789 2 жыл бұрын
Calicut undo?
@sumathianilkumar1620
@sumathianilkumar1620 10 ай бұрын
ലൈക്‌ കിട്ടാൻ വേണ്ടി ആണോ ഡെമോ ചെയ്യുന്നത് വിളിച്ചാൽ കിട്ടുമോ 😅😅 നടക്കട്ടെ
@rajasreesanjeev3174
@rajasreesanjeev3174 2 жыл бұрын
ആറ്റിങ്ങൽ ഉണ്ടോ... ട്രിവാൻഡ്രം ഡിസ്ട്രിക്ട്
@parvathikr7932
@parvathikr7932 2 жыл бұрын
Very useful thanks bro
@Ishasulu
@Ishasulu 2 жыл бұрын
അടിപൊളി...... നല്ല അറിവുകൾ..... 🌹
@shereenabacker9643
@shereenabacker9643 Жыл бұрын
Ividunnu undakicha arenkilum undo puka purathek varunnundo
@rasheedarashee9456
@rasheedarashee9456 2 жыл бұрын
പുറത്തു ഷീറ്റ് ഇട്ടതാണ് അടുക്കള പുകകുഴൽ ഷീറ്റ് തുളച്ചു കൊടുക്കാൻ പറ്റോ
@yoosafalipa31
@yoosafalipa31 Жыл бұрын
Yes, but ചാൽ ഇരു വശത്തും വേണം
@vavamunna6519
@vavamunna6519 2 жыл бұрын
ചിമ്മിനി ഇല്ലെങ്കിൽ പുക അടുപ്പ് ഉണ്ടാക്കാൻ പറ്റൂലെ എന്റെ വീട് വാർപ് kayinjhu. ഇനി എന്താ ചെയ്യാ ചിമ്മിനി ഇല്ലെങ്കിൽ പുക വരോ 😥
@H-sherin
@H-sherin 2 жыл бұрын
ഒരു കുഴപ്പവുമില്ല
@ibrahimen6689
@ibrahimen6689 2 жыл бұрын
Palakkad evideyane
@sabimanu9227
@sabimanu9227 2 жыл бұрын
ഇതിൽ എല്ലാ വിറകും അതായത് ചിരട്ട, ചകിരി അങ്ങനെ എല്ലാം കത്തിക്കാൻ പറ്റുമോ
@footballgallery5533
@footballgallery5533 2 жыл бұрын
Chiratta maximum ozhivakkunnathaan nallath
@keralastoremanjeri6954
@keralastoremanjeri6954 2 жыл бұрын
chiratta ubayoghikadhirikunnathanu nalladhu
@H-sherin
@H-sherin 2 жыл бұрын
@@footballgallery5533 എന്താ കാരണം
@shafanrz1084
@shafanrz1084 2 жыл бұрын
Valare upakaram👍👍
@kokilahbkokilagagadhar2673
@kokilahbkokilagagadhar2673 Жыл бұрын
Sir Karnataka available sir please informeshan kannada langveg sir
@colorsshorts8344
@colorsshorts8344 Жыл бұрын
Edakke karnnatakadalli asthra ole. antha elodu
Самое неинтересное видео
00:32
Miracle
Рет қаралды 2,7 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 962 М.
when you have plan B 😂
00:11
Andrey Grechka
Рет қаралды 63 МЛН
How to build a smokeless oven for Dream Home#creativlifeskills
25:00
Creative Life Skills
Рет қаралды 61 М.
Самое неинтересное видео
00:32
Miracle
Рет қаралды 2,7 МЛН