speed കുറക്കാൻ ഉള്ള idea എനിക്കറിയില്ലായിരുന്നു. നന്ദി സാവധാനം കണ്ടു. മനസിലായി. ഇനി ഇങ്ങനെ ചെയ്തു നോക്കും. ഞാൻ മുൻവശത്തെഞു റിവ് മുമ്പിലും Back Part ലെ ഞൂറിവ് Back ലും വച്ചാണ് ചെയ്തിരുന്നത്. ഇതെനിക്ക് പുതിയ അറിവാണ്. നൂറ് നൂറ് നന്ദി. ഞാൻ പെൻഷനായ ടീച്ചറാണ്. സ്വന്തം ആവശ്യത്തിന് തയ്ക്കുന്നു 'ലിസയുടെ ബ്ലൗസ്, കുർത്തി എല്ലാം ഞാൻ കണ്ടു. അതനുസരിച്ച് തയ്ച്ചു' very good. ഒരായിരം നന്ദി അവതരണം സൂപ്പർ ഇരുത്തംവന്ന ശബ്ദം ഒത്തിരി ഇഷ്ടമാണ്
@LisaCreations3 жыл бұрын
Big salute to you teacher. I appreciate your intetest at this age. Stay tunned. I am going to start a class which is completely free and through my class you will be benefitted. May God bless you. Pls support me by sharing my videos to your friends and relatives.
@marykuttyxavier54753 жыл бұрын
നന്ദി ലിസാ നന്ദി
@anitharamesh85842 жыл бұрын
eppol entha video edathe edane mam
@LisaCreations2 жыл бұрын
Yes dear.
@lijijoseph24083 жыл бұрын
Hi
@marykuttyxavier54753 жыл бұрын
മാഡം പുറകിലേയ്ക്കും മുമ്പിലേയ്ക്കും Fleet സമമായി അല്ല കൊടുക്കുന്നതല്ലേ അതെനിക്ക് ശരിക്കും മനസിലാകുന്നില്ല Speed ൽ ആയതു കൊണ്ടാണോ ആവോ ഒന്നു മനസിലാക്കിത്തരാമോ