Рет қаралды 2,916
തിരുവാർപ്പ് മർത്തശ്മുനി പള്ളി വിധിനടത്തിപ്പിന്റെ പശ്ചാത്തലത്തിൽ സമകാലിക സാഹചര്യങ്ങളെ മാധ്യമ വിഭാഗം അധ്യക്ഷൻ ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് വിലയിരുത്തുന്നു.
അഭിമുഖ നിർവ്വഹണം: അഡ്വ. ഗിൽബർട്ട് ചീരൻ.
@ കുന്നംകുളം ഭദ്രാസന അരമന,
ക്യാമറ: ജോജിൻ കുന്നംകുളം.