മഹാലക്ഷ്മിസ്തവം | MAHALAKSHMISTHAVAM

  Рет қаралды 3,630,745

Samanthra TV | വിരല്‍ തുമ്പില പുണ്യം

Samanthra TV | വിരല്‍ തുമ്പില പുണ്യം

Күн бұрын

വെള്ളിയാഴ്ചകളിൽ ദേവി ഭജനവും, ലക്ഷ്മി ഭജനവും വളരെ പ്രധാനമാണ്. പൊതുവെ വെള്ളിയും ചൊവ്വയും നമ്മൾ ദേവി ഭജനമാണ് നടത്തുന്നത്. മലയാള മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ലക്ഷ്മി സ്തുതിയ്ക്ക് വളരെ നല്ലതാണ്.
വിശേഷ ദിവസങ്ങളിൽ നെയ് വിളക്ക് കത്തിച്ചു വച്ചിട്ടു നടത്തുന്ന ജപത്തിന് ഇരട്ടിഫലം എന്നാണ് പറയുന്നത്. ലക്ഷ്മിദേവിയെ ഭജിക്കാൻ പ്രധാനമായ മന്ത്രമാണ് മഹാലക്ഷ്മി സ്തവം. ഈ സ്തവം നിത്യവും ജപിക്കുന്ന ഭവനത്തിൽ ദാരിദ്ര്യം ഉണ്ടാവില്ല. മഹാവിഷ്ണുവിന്റെ ഭാര്യയായ ലക്ഷ്മിദേവി ആദിപരാശക്തിയുടെ അവതാരമായിട്ടാണ് കണക്കാക്കുന്നത്.
ദിവസവും വീടുകളിൽ ലക്ഷ്മിപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നത് വളരെ ഉത്തമമാണ്. പ്രത്യേകിച്ചും ദേവിയുടെ വ്യത്യസ്ത ഭാവങ്ങൾ വർണിക്കുന്ന മഹാലക്ഷ്മി സ്തവം ചൊല്ലുന്നതും നല്ലതാണ്.
Samanthra TV

Пікірлер: 1 100
@jayasreeshyam7128
@jayasreeshyam7128 Жыл бұрын
ഇന്ന് സന്ധ്യക്ക്‌ ജപിക്കാൻ നോക്കിയപ്പോൾ എഴുതി വെച്ച പേപ്പർ കാണുന്നില്ല. വിഷമിച്ചിരുന്നപ്പോൾ ഇതാ ഈ വീഡിയോ തിരയുക പോലും ചെയ്യാതെ മുന്നിലെത്തി. ഓം മഹാ ലക്ഷ്മി നമഃ 🙏🙏🙏
@om-namashivaya
@om-namashivaya 8 ай бұрын
🙏🙏🙏
@ramanimoothedath5749
@ramanimoothedath5749 7 ай бұрын
🙏🙏🙏🙏
@sreedevib9932
@sreedevib9932 7 ай бұрын
¹¹w
@rameshram4298
@rameshram4298 7 ай бұрын
Mahalashmi namastute🙏🙏🙏
@thunderhollow2393
@thunderhollow2393 7 ай бұрын
Mahalakshmi namosthuthe
@susmithasumesh5146
@susmithasumesh5146 Жыл бұрын
ഞാനും ഈ ശബ്ദത്തിൽ കേട്ടിരുന്ന മഹാലക്ഷ്മി സ്തവം തിരയുമായിരുന്നു. വീണ്ടും കേൾക്കാനായതിൽ ഒരുപാട് സന്തോഷം ❤️❤️... അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻
@sukumarankotteeri8638
@sukumarankotteeri8638 Жыл бұрын
👌❤️🌹👍amaenaarayana
@geethasivakumar7710
@geethasivakumar7710 Жыл бұрын
🙏🙏🙏
@rajirajeshrajirajesh8161
@rajirajeshrajirajesh8161 Жыл бұрын
Njanum. Pazhaya writing poyittu kandupidikan pattiyills
@sreesanthks8129
@sreesanthks8129 Жыл бұрын
.
@sreesanthks8129
@sreesanthks8129 Жыл бұрын
@@sukumarankotteeri8638 L
@RemaRema-k1u
@RemaRema-k1u 8 ай бұрын
സൂപ്പർ സൗണ്ട് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു അത്രയ്ക്കും ഭക്തി വരുന്നു അമ്മക്ക് പ്രണാമം. ഇത് കേൾക്കാൻ ഇടയായതു തന്നെ പുണ്യം
@ashashan6043
@ashashan6043 Ай бұрын
അമ്മേ കടങ്ങൾ മാറ്റി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ragamtailoring2880
@ragamtailoring2880 11 ай бұрын
ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ എല്ലാ വര്കകു൦ നല്ലതു വരട്ടെ
@anithasunil3411
@anithasunil3411 Ай бұрын
ലക്ഷ്മി ദേവി എന്റെ കടങ്ങൾ തീക്കാനുള്ള പൈസ കിട്ടണേ ദേവി എന്റെ മുന്നിൽ ഒരു വഴിയും ഇല്ല അമ്മെയ് അമ്മയുടെഅനുഗ്രഹത്താൽ എനിക്ക് പൈസ സാധിച്ചു തരണേ അമ്മേ കൈവിടല്ല അമ്മേ
@praveenapillai579
@praveenapillai579 Жыл бұрын
അമ്മ ഭഗവതി പുതിയ വടക് പുതിയ വീട്ടിൽ എത്തി 🙏🏻എല്ലാം വരെയും കാത്തുകുള്ള 🙏🏻എനിക്ക് വയറു വേദന എടുക്കല്ല, പ്രശ്നം വരുത്തല്ലേ 🙏🏻🙏🏻🙏🏻
@ytabhicuts1170
@ytabhicuts1170 4 ай бұрын
അമ്മേ മഹാലക്ഷ്മി എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കണേ അമ്മേ. ഓം മഹാലക്ഷ്മി നമോസ്തുതേ.
@remagopi385
@remagopi385 4 ай бұрын
അമ്മേ മഹാമായേ എന്റെ കുഞ്ഞുങ്ങൾക്ക് ആയുസ്സും ആരോഗ്യവും ഐശ്വര്യവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@janakizzworld156
@janakizzworld156 Жыл бұрын
ഇടയ്ക്കിടയ്ക്ക് കാണാതാവുന്നല്ലോ,,,,വേറൊന്നും ഇത്രയും ഇമ്പമില്ല കേൾക്കാൻ,,, അമ്മേ ശരണം🙏🙏🙏
@faith4083g
@faith4083g 10 ай бұрын
എന്റെ മക്കൾ ക്ക് ഐ ഐശ്വര്യം സമ്പത്ത് നല്ല ബുദ്ധി നല്ലൊരു കുടുംബ ജീവിതം എന്നിവ നൽകി
@ushacv1820
@ushacv1820 9 ай бұрын
കുറച്ചു നാളായി ഇത് കേൾക്കാൻ പറ്റാത്തതിന്റെ സങ്കടത്തിലായിരുന്നു ദേവിയുടെ അനുഗ്ര ഹത്താൽ വീണ്ടും കേൾക്കാൻ സാധിച്ചു🙏🙏🙏🙏🙏🙏
@sabus8172
@sabus8172 8 ай бұрын
Lyrics full onne idamo
@ajithkumarmg35
@ajithkumarmg35 4 ай бұрын
Yes 👍🏻
@ShylajaMurali-ii8ix
@ShylajaMurali-ii8ix 3 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@kalajagopalakrishnan2917
@kalajagopalakrishnan2917 Жыл бұрын
🙏🪔🌿 അമ്മയെ ദേവി മഹാലക്ഷ്മി നമോസ്തുതേ വീണ്ടും കേൾക്കാൻ പറ്റിയതിൽ സന്തോഷം
@shobharamesh8254
@shobharamesh8254 Жыл бұрын
🙏🙏🙏🙏🙏
@geethapillai6519
@geethapillai6519 Жыл бұрын
​@@shobharamesh8254p
@sreejasreekanth7526
@sreejasreekanth7526 Жыл бұрын
🙏🙏🙏🙏
@vijayalekshmi3059
@vijayalekshmi3059 9 ай бұрын
Mahalekshmi namosthuthea
@VijayanLatha-l9j
@VijayanLatha-l9j Ай бұрын
🙏🙏🙏🙏🙏🙏🙏😊
@mohanannair9042
@mohanannair9042 2 ай бұрын
എൻ്റെ അമ്മേ എൻ്റെ ദേവി ലക്ഷ്മി ദേവി ഞങ്ങൾക്ക് സമ്പത്തും ഐശ്വര്യവും സമാധാനവും ശാന്തിയും തന്ന് അനുഗ്രഹിക്കണേ🕉️✡️🛐🛐🛐🙏🙏🙏🏵️🏵️🏵️🌱🥀🥀🍂🌿🌼🌼🍀🍀🪴🌷🌳🌲🌲🌲🌹🌹🌹🌺🌺🌺🌺🌺
@lalyl-eo9mm
@lalyl-eo9mm 2 ай бұрын
അമ്മേ ദേവി നാളെ എൻ്റെ മോൻ്റെ പിറന്നാളു എൻ്റെ കുഞ്ഞിനു അല്ലവിധ ഐശ്വര്യവും ഉണ്ടാകണേ ദേവി മഹാലക്ഷ്മീ നമോസ്തുതേ
@prameelasuresh5832
@prameelasuresh5832 Жыл бұрын
ഞാൻ എത്ര നാളായി തിരയുന്നു എന്നും ചൊല്ലുമായിരുന്നു ഒരു നാൾ കാണാതായി ഒരുപാട് വിഷമിച്ചു പോയി വീണ്ടും വന്നല്ലോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🌹
@babyrajendran746
@babyrajendran746 10 ай бұрын
🙏🙏ഞാനും തിരയുകയായിരുന്നു... ഇപ്പോ കിട്ടി. 🙏🙏 മഹാലക്ഷ്മി നമോസ്തുതേ... 🙏🙏🙏
@dinkansmedia2010
@dinkansmedia2010 Ай бұрын
അമ്മേ ദേവി. സകല ചരാചരങ്ങളേയും കാത്തു കൊള്ള ണെ അ മ്മെ ദേവി.🙏🙏🙏🙏🙏🙏🙏🙏
@chithrapadmanabhan5823
@chithrapadmanabhan5823 Жыл бұрын
ഇപ്പൊ എന്റെ മനസ് ഒന്ന് ശാന്തം ആയതു. ഈ ദേവി സ്തോത്രം കിട്ടാഞ്ഞിട്ട് ഭയങ്കര വിഷമം ആരുന്നു. എവിടെ ആരുന്നു അമ്മേ. ഞങ്ങളെ പരീക്ഷിക്കുക ആണോ അമ്മേ.. സന്തോഷം ആയി.. ഇന്ന് വെറുതെ ഒന്ന് നോക്കിയത് ആണ് അപ്പോൾ കിട്ടി 🙏🙏🙏🙏അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏
@VasanthaSalim-ib7vr
@VasanthaSalim-ib7vr Ай бұрын
അമ്മേ ഈ നാമം നിത്യവും ചൊല്ലാൻ അനുഗ്രഹിക്കണേ 🙏🙏
@faith4083g
@faith4083g 11 ай бұрын
എന്റെ അമ്മേ ഞങ്ങളെ കത്തു കൊള്ളാണേ 🙏🏻🙏🏻🙏🏻🌹🙏🏻🙏🏻
@praveenapillai579
@praveenapillai579 Жыл бұрын
അമ്മ ഭഗവതി നല്ല വീട് കാണിച്ചു തരണ 🙏🙏🙏പിന്നെ ഒരു നല്ല വീട് വക്കാൻ പറ്റണ 🙏🙏🙏
@ajitharaveendran2405
@ajitharaveendran2405 Жыл бұрын
അമ്മേ ദേവി മഹാലക്ഷ്മി നമോസ്തുതേ.... 🙏🙏🙏❤
@sreedeviomanakuttan7574
@sreedeviomanakuttan7574 26 күн бұрын
അമ്മേ ദേവി മഹാമായേ എല്ലാവരേയും കാത്തു രക്ഷിക്കേണമേ🙏🙏🙏🙏🙏🙏🙏
@haridas3839
@haridas3839 9 ай бұрын
15,17, വർഷം മുടങ്ങാതെ കാണാതെ ഇത് ചെല്ലും അമ്മ എല്ലാം നടത്തി തരും അമ്മ കൂടെ ഉണ്ടല്ലോ 🙏🙏🙏🙏
@vinodmathew7253
@vinodmathew7253 4 ай бұрын
എല്ലാവിധ നന്മയും ഐശ്വര്യവും തന്ന് മഹാലക്ഷ്മി അനുഗ്രഹം തരട്ടെ🙏
@avanjikatsundararajan8067
@avanjikatsundararajan8067 Жыл бұрын
ആദ്ധ്യാത്മിക ലോകത്തേക്ക് എളുപ്പത്തിൽ എത്താവുന്ന കീർത്തനമാണ്. വിഷ്ണുഭക്തിയാണ് ലക്ഷ്മീസാക്ഷാത്കാരത്തിന് ഉപകരിക്കുക എന്ന് മേൽപ്പത്തൂർ ഭട്ടതിരീപ്പാട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടല്ലോ.
@Tanjiro68552
@Tanjiro68552 3 ай бұрын
Maha Lakshmi namosthuthe
@praveenapillai579
@praveenapillai579 Жыл бұрын
ഭഗവതി നല്ല വീട് കിട്ടി നന്ദി 🙏🏻🙏🏻🙏🏻അവിടെ പ്രശ്നം കൾ ഒന് വരുത്തല്ലേ അമ്മ വാഴ്ക് വാക്കല്ല 🙏🏻🙏🏻🙏🏻
@dhanyashijith9425
@dhanyashijith9425 4 күн бұрын
അമ്മേ മഹാമായേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 എല്ലാ ഐശ്വര്യങ്ങളും ന്റെ കുടുംബത്തിനു നൽകുന്നതിനു 🙏🏻🙏🏻🙏🏻🙏🏻നന്ദി univers 🙏🏻🙏🏻
@dhanushasuresh8243
@dhanushasuresh8243 9 ай бұрын
മനോഹരമായ ശബ്ദം 🙏മഹാലക്ഷ്മി നമോസ്തുതേ 🙏
@akshaysajeevakshay2475
@akshaysajeevakshay2475 Ай бұрын
മഹാലക്ഷമി നമോസ്തുതേ🙏🙏🙏🙏🙏🙏
@rajiashokan6573
@rajiashokan6573 Жыл бұрын
വീണ്ടും കേൾക്കാൻ പറ്റിയതിൽ വളരെ സന്തോഷം🙏❤
@thangamanipotty5420
@thangamanipotty5420 5 ай бұрын
ഞാൻ എന്നും കാലത്തു വ ച്ച കേൾക്കാറുണ്ട്
@GeethanjaliGeetha
@GeethanjaliGeetha Жыл бұрын
❤🙏🙏🙏❤️🌹🌹🌹ഞാനും mahalakshmisthothrammalayalam ചൊല്ലി video ഇട്ടിരുന്നു എനിക്ക് ഇത്തരം സ്തോത്രം വളരെ ഇഷ്ടമാണ്
@samanthratv
@samanthratv Жыл бұрын
🙏🙏🙏🙏
@samanthratv
@samanthratv Жыл бұрын
നല്ല സ്തോത്രം അയച്ചു തന്നാൽ ഈ ചാനലിൽ പബ്ലിഷ് ചെയ്യാം, പക്ഷെ പണത്തിനു വേണ്ടിയല്ല ഈ ചാനൽ, മോനിറ്റൈസഷൻ ഒന്നും ഇല്ല നമ്മുടെ ചാനലിന്...
@remanigopinath3719
@remanigopinath3719 Жыл бұрын
പ്രെസീത മേ മഹാലക്ഷ്മി സുപ്രസീത മഹാശിവേ, achala ഭവ സുപ്രീതാ സുസ്ഥിര ഭവ മദ് ഗ്രുഹേ 🙏🙏🙏🙏🙏ഒരുപാട് ഇഷ്ടം, ദിവസവും ചൊല്ലാറുണ്ട് 🌹🌹🌹
@rajeswaria4360
@rajeswaria4360 Жыл бұрын
Daily കേൾക്കാൻ ഇഷ്ടമാണ് ഗോഡ് bless you
@sreejasubhash7285
@sreejasubhash7285 Жыл бұрын
🙏🏻🙏🏻🙏🏻
@sarithar3455
@sarithar3455 Ай бұрын
അമ്മേ എന്നും സന്തോഷവും സമാധാനവും തന്ന് എന്നയുംകുടുംബയത്തെയും കാത്തു രക്ഷിക്കണം.. ലോക സമസ്ത സുഖിനോ ഭവന്തു
@shajiniskrishnan147
@shajiniskrishnan147 Жыл бұрын
വീണ്ടും കേൾക്കാൻ പറ്റിയതിൽ സന്തോഷം . adicted this voice അമ്മേ മഹാ മായേ...
@suseelapl2775
@suseelapl2775 Жыл бұрын
🙏🙏🙏
@myartsmyworld2236
@myartsmyworld2236 Жыл бұрын
ഞാനും.. തിരഞ്ഞും.. കിട്ടാത്തത് കിട്ടിയതിൽ അതിയായ സന്തോഷം ❤❤❤🙏🙏🙏
@jessyl7075
@jessyl7075 Жыл бұрын
മനസ്സിന്‌ വളരെ സന്തോഷം നല്‍കുന്ന ആലാപനം .മനോഹരം 🎉
@sadanandhanntsadanandhannt3964
@sadanandhanntsadanandhannt3964 Жыл бұрын
🌹
@remyart3680
@remyart3680 Жыл бұрын
​@@sadanandhanntsadanandhannt3964🙏
@AmbiliSangeeth
@AmbiliSangeeth 2 ай бұрын
എന്റെ മക്കളെ കാത്തു കൊള്ളണേ അമ്മേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@udayanair5819
@udayanair5819 Жыл бұрын
മനോഹരമായ സൗണ്ട് അമ്മേ ദേവി ശരണം 🙏🏻🙏🏻🙏🏻
@JayaKumar-jt6en
@JayaKumar-jt6en 3 ай бұрын
അമ്മേ മഹാലക്ഷ്‌മി കടം മാറ്റി തരണേ 🙏🏻
@aravusala
@aravusala Жыл бұрын
ഞാനും തിരഞ്ഞു ഒരു നിമിഷം കൊണ്ട് എനിക്ക് കിട്ടി. ദേവി എല്ലാവർക്കും നല്ലത് വരുത്തനെ 🙏😊
@SreekuttyGopan
@SreekuttyGopan 3 ай бұрын
അമ്മേ എന്റെ സങ്കടങ്ങൾ മാറ്റി തരണേ 🙏🙏🙏🙏🙏🙏🙏🙏
@Binduchandran.pBindu-sp6xc
@Binduchandran.pBindu-sp6xc Жыл бұрын
🙏🙏🙏ഈ മഹാലക്ഷിമി 🙏🙏🙏🙏🙏ഒരു ഇഷ്ടം 🙏🙏🙏🙏
@narayanankp6735
@narayanankp6735 Жыл бұрын
വീണ്ടും കേട്ടതിൽ വളരെ സന്തോഷം
@samanthratv
@samanthratv Жыл бұрын
🙏🙏🙏🙏
@rajagopalpk3882
@rajagopalpk3882 Жыл бұрын
പ്രസിദ മേ മഹാലഷ്മി നമോ സുപ്രസിത ഭവ മഹാശിവേ 🙏🙏🙏
@bindusuresh4977
@bindusuresh4977 10 ай бұрын
ഞാനും ഈ ശബ്ദത്തിൽ കേൾക്കാൻ ഒത്തിരി തിരഞ്ഞു... വീണ്ടും കേൾക്കാൻ പറ്റിയതിൽ വളരെ അധികം സന്തോഷം 🙏
@rejisuresh9818
@rejisuresh9818 Жыл бұрын
അമ്മേ ദേവീ മഹാലക്ഷ്മി 🙏🙏🙏🙏
@22lol37
@22lol37 11 ай бұрын
അമ്മേ ദേവി മഹാലക്ഷ്മി🙏🙏
@soumyabiju7573
@soumyabiju7573 Жыл бұрын
ശ്രീ മഹാലക്ഷ്മി നമോസ്തുതേ 🙏
@latha2432
@latha2432 Жыл бұрын
അമ്മേ മഹാമായേ നീയാണെന്റ അഭയ കേന്ദ്രം അനുഗഹിക്കണ അമ്മേ അറിഞ്ഞും അറിയാതെയും ചെയ്തു പോയിട്ടുള്ള എല്ലാ തെറ്റുകളും ക്ഷമിക്കണ ഞാൻ ചെയ്യുന്ന ജോലിയിൽ വരുമാന മാർഗ്ഗം കാട്ടിത്തരണെ എന്റെ ഭഗവതിഅമ്മേ.. നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗ്ഗേ നാരായണ അമ്മേഭഗവതീ.. ദേവീ... ഭഗവതീ ലക്ഷ്മി ഭഗവതി ഭദ്രേ ഭഗവതി അമ്മേ സരസ്വതി ദേവീ സരസ്വതി ലക്ഷ്മി സരസ്വതിഭേദ്ര സരസ്വതി അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@jayasreemohanachandran4941
@jayasreemohanachandran4941 Жыл бұрын
Thanks a lot 🙏അമ്മേ ശരണം ദേവി ശരണം
@samanthratv
@samanthratv Жыл бұрын
🙏🙏🙏
@vijayalekshmi5795
@vijayalekshmi5795 Жыл бұрын
Amme sharanam devi sharanam
@lakshmibalan9927
@lakshmibalan9927 Жыл бұрын
ഞാൻ ഇത് എന്റെ മകൻ കണ്ണൻ എന്ന ബിൻജി ത്തു, പൂ രോ രാട്ടത്തി, ശ്രീ ബ, ഉ ത്ര ട്ടാ തി, ഇവർ ക്ക് സമർപ്പിക്കുന്നു Iqbal🙏🙏🙏❤️ ദേവി നിയേ അടിയനു തുണ
@Shama9533
@Shama9533 Ай бұрын
ലക്ഷ്മി ദേവി ഞങ്ങളെ കാത്തോളണേ 🙏🙏🙏🙏
@Radhamani-fr1jy
@Radhamani-fr1jy 3 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@ushap3713
@ushap3713 Жыл бұрын
ശരിയാണ് ദേവി എല്ലാവരെയും രക്ഷിക്കട്ടെ 🙏🙏🙏
@remagopi385
@remagopi385 4 ай бұрын
എന്റെ സഹോദരനും മക്കൾക്കും ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ അവനു കയറി കിടക്കാൻ സ്വന്തമആയൊരു ഭവനം നൽകി അനുഗ്രഹിക്കേണമേ
@remagopi385
@remagopi385 4 ай бұрын
🙏🙏🙏🙏
@sureshb1454
@sureshb1454 Жыл бұрын
ഡൌൺലോഡ് ചെയ്യാൻ അനുവദിക്കണം 🙏ദേവിയുടെ അനുഗ്രഹം നിങ്ങൾക്കു ലഭിക്കട്ടെ 🙏ഇതിനു പൈസ എടുക്കുന്നത് പാപമാണ് എപ്പോൾ ഭക്തി പ്രദാനം ചെയ്യണം
@sindhuramachandran1154
@sindhuramachandran1154 7 ай бұрын
അമ്മേ ദേവി മഹാമായേ കാത്തു രക്ഷിക്കണേ 🙏🙏🙏🙏
@vasanthasugathan9279
@vasanthasugathan9279 Жыл бұрын
അമ്മേ മഹാമയേ നീ തന്നെ ശരണം.
@binduradhakrishnan2877
@binduradhakrishnan2877 8 ай бұрын
അമ്മേ യുടെ അനുഗ്രഹത്തിന് നന്ദി❤❤🙏🏼🙏🏼🙏🏼
@leelasaji7865
@leelasaji7865 Ай бұрын
എൻ്റെ ചെറുപ്പം മുതൽ എൻ്റെ അച്ഛനും അമ്മയും സഹോദരങ്ങളും ചേർന്ന് എന്നും ചൊല്ലുമായിരുന്നു ഇപ്പോഴും ചൊല്ലുന്നു. കാണാതെ അറിയാം. അമ്മേ ദേവീ അനുഗ്രഹിക്കണേ🙏🙏🙏🙏🌹🌹🌹
@leelamonin.c7561
@leelamonin.c7561 Жыл бұрын
എന്റെ മോന്റെ ജോലി സ്ഥിരപ്പെടണേ എന്റെ അമ്മേ 🙏🏽🙏🏽🙏🏽🙏🏽🌹🌹🌹
@ambilysubhash8831
@ambilysubhash8831 25 күн бұрын
പുഞ്ചിരി തൂകി നിൽക്കുന്ന അമ്മേ മഹാലക്ഷ്മി 🙏🙏🙏🙏🙏
@jayanthihariharan4303
@jayanthihariharan4303 Жыл бұрын
Out of many Mahalakshmi stavam..this tune pulled me more
@samanthratv
@samanthratv Жыл бұрын
🙏🙏🙏 plz subscribe our channel... More to follow...
@indirakk5306
@indirakk5306 Жыл бұрын
ദേവിമഹാമായേ . സമസ്ത അപരാധ വും പൊറുക്കണേ
@geethakumari1065
@geethakumari1065 Жыл бұрын
😢😂amanarayna😂
@geethakumari1065
@geethakumari1065 Жыл бұрын
😂😂❤
@geethakumari1065
@geethakumari1065 Жыл бұрын
9:36 😂
@KrishnaPradeep-j5q
@KrishnaPradeep-j5q 8 ай бұрын
അമ്മേ മഹാല ക്ഷ്മി ശരണം ഇത് കേൾക്കുമ്പോൾ മനസിന് വലിയ അശ്വാസമാണ്❤❤❤
@s.harikumar8453
@s.harikumar8453 11 ай бұрын
ഓം ശ്രീ മഹാലക്ഷ്മിയെ നമഃ ❤
@SajiCRSajiCR
@SajiCRSajiCR Жыл бұрын
മനസ്സിൽ നിറഞ്ഞു നിൽക്കുന്നു🙏🙏🙏
@faith4083g
@faith4083g 4 ай бұрын
എന്റെ മക്കൾ ക്ക് നല്ല ഒരു ജീവിതം കൊടുത്തു രക്ഷിക്കാണേ 🌹🌹🌹🙏🏻🙏🏻
@sumithavenugopal7879
@sumithavenugopal7879 Жыл бұрын
Divine voice and clarity 🙏🙏🙏🙏God Bless 🙏
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Ай бұрын
അമ്മേ മഹാമായേ ലക്ഷ്മീ ദേവിയെ ശരണം 🙏
@salinisuresh1053
@salinisuresh1053 Жыл бұрын
Valare santhosham tirichuvannathil thanks samanthra👍👍🙏🙏🙏
@samanthratv
@samanthratv Жыл бұрын
🙏🙏🙏🙏
@shijilacalicut7899
@shijilacalicut7899 Жыл бұрын
🙏🙏🙏
@SRamachandranNair-t4z
@SRamachandranNair-t4z Жыл бұрын
ഡോക്ടറുടെ ആലാപനം ഭക്തിനിർഭരവും സുവ്യക്തവും ആണ്.ദിവസവും ഇത് കേൾക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട് നമിക്കൂ ന്നു.ഭദ്രകാളി പത്തു കൂടി പോസ്റ്റ ചെയ്യണമെന്നൊരു പക്ഷ കൂടി
@lathamadhu3528
@lathamadhu3528 11 ай бұрын
അമ്മേ ദേവി നമോസ്തുതേ 🙏🙏🙏
@masobhathanka2740
@masobhathanka2740 Ай бұрын
എൻ്റെ കുടുംബത്തിലും ബന്ധുക്കളെയും സർവ്വ ജനങ്ങളെ കാത്ത കൊള്ളണേ ഭഗവതി
@divyabinu3630
@divyabinu3630 3 ай бұрын
എല്ലാവർക്കും അനുഗ്രഹം ഉണ്ടകട്ടേ🙏
@dinkansmedia2010
@dinkansmedia2010 Ай бұрын
അമ്മെ എന്റെ വീട്ടിൽ സമാധാനം സന്തോഷം എന്നും ഉണ്ടാവണെമക്കർക്ക് നല്ല ജീവിതം ഉണ്ടാവണം മക്കളെ കാത്തു കൊള്ളണം അമ്മെ💖
@LathaBai-d1t
@LathaBai-d1t Ай бұрын
അമ്മേ എൻ്റെ വീട്ടിൽ സമാധാനം സന്തോഷവും എന്നും എപ്പോഴും ഉണ്ടാകണേ എന്റെ മക്കൾക്ക് എന്നും എപ്പോഴും നല്ല ആരോഗ്യവും ആയുസ്സും നൽകി അവരെല്ലാം അനുഗ്രഹിക്കണമേ എന്റെ പൊന്നു അമ്മേ🙌🪔🙏 അമ്മേ ശരണം 🙏 ദേവീ ശരണം 🙏🌹🙏
@sheebak3383
@sheebak3383 Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ🙏🙏🙏
@YANDEVgamer123
@YANDEVgamer123 3 ай бұрын
അമ്മേ എന്റെ മോൻ നന്നായി പടിക്കണേ 🙏🏻🙏🏻🙏🏻
@smithapankajakshan8648
@smithapankajakshan8648 Жыл бұрын
അമ്മേ ശരണം 🙏🙏🙏🙏🙏
@SreekuttyGopan
@SreekuttyGopan 3 ай бұрын
അമ്മേ സങ്കടങ്ങൾ മാറ്റി തരണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jayanthidivakaran5701
@jayanthidivakaran5701 Жыл бұрын
വീണ്ടും വന്നതിൽ വളരെയേറെ സന്തോഷം ഉണ്ട്.
@raviolakkada5944
@raviolakkada5944 Жыл бұрын
🙏🙏
@SK-yd8gk
@SK-yd8gk Жыл бұрын
Pls bless me
@AradhyaSudheesh-pp3yu
@AradhyaSudheesh-pp3yu 2 ай бұрын
അമ്മേ ദേവി രക്ഷിക്കണേ മഹാലഷ്മി
@Anil-g5c1j
@Anil-g5c1j Ай бұрын
അമ്മേ ശരണം 🙏🙏ഇത് ആ ല ഭീ ച്ചത് ആ രണേ നല്ല വോയിസ്‌
@leenanair9209
@leenanair9209 Жыл бұрын
Om Sree MahaLakshmiyai Nama🙏. Pranaamam 🙏🙏🙏
@ramaniradhakrishnan713
@ramaniradhakrishnan713 2 ай бұрын
അമ്മേ ദേവി മഹാലഷ്മി എന്റെ വീടിന്റെ കടം വീടാൻ സഹായിക്കണേ 🙏🙏
@hibanajeeb9651
@hibanajeeb9651 Жыл бұрын
എവിടേ ആയിരുന്നു. ഇതു ദേവി എനിക്ക് വീണ്ടും തന്നതാ എന്നും ഞാൻ തിരയുമായിരുന്നു. അതിശയം തോനുന്നു ദേവി
@samanthratv
@samanthratv Жыл бұрын
🙏🙏🙏🙏... ദേവി അനുഗ്രഹിക്കട്ടെ...
@bindulall7457
@bindulall7457 Жыл бұрын
ഞാനും
@sheejaps3782
@sheejaps3782 Жыл бұрын
❤️
@vinodcv4878
@vinodcv4878 Жыл бұрын
Njanum🙏🙏🙏
@pramodkurup900
@pramodkurup900 Жыл бұрын
Even me also..I was searching
@bijinkulangarak4101
@bijinkulangarak4101 Ай бұрын
ഒരു പാട് നന്ദി 🙏🏻 ഇത് കേൾക്കാൻ കഴിഞ്ഞതിൽ 🥰
@jalajakumari3016
@jalajakumari3016 Жыл бұрын
Sreeparvathi Saraswati. Mahalakshmi namasthuthe.❤❤❤
@sunithaajikumar2642
@sunithaajikumar2642 Жыл бұрын
അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏🌹🌹🌹🌹
@adekshasarath5528
@adekshasarath5528 Жыл бұрын
My all time favorite 😍
@samanthratv
@samanthratv Жыл бұрын
🙏🙏🙏
@phalgunanpillai
@phalgunanpillai Ай бұрын
ഓം ഹ്രീം ശ്രീം മഹാലക്ഷ്മി എഹി എഹി സർവ്വ സൗഭാഗ്യം ദേഹിമേ സ്വാഹ 🙏🏻🙏🏻🙏🏻🙏🏻
@vinodvishwam9772
@vinodvishwam9772 Жыл бұрын
അമ്മേ ദേവി 🙏❤🙏🌹🙏
@jayarajanjayarajan1290
@jayarajanjayarajan1290 Жыл бұрын
അമ്മേ ശരണം ദേവി ശരണം njan സ്‌നേഹിക്കുന്നു അമ്മേ
@sreejithkukku8725
@sreejithkukku8725 Жыл бұрын
Thirichu vannathil valare santhosham,🥰🥰🥰
@Wizard_Gamingyt
@Wizard_Gamingyt Жыл бұрын
Ee voice daily kelkkunnavarkku one day kettillenkil sankadam varum😔
@samanthratv
@samanthratv Жыл бұрын
🙏🙏🙏🙏
@syamalaammal5944
@syamalaammal5944 Жыл бұрын
Syamala Ammal Trivandrum
@asokkumarasokan48
@asokkumarasokan48 Жыл бұрын
ദിവസവും കേൾക്കണം,,,,
@shibuks3926
@shibuks3926 Жыл бұрын
​@@Wizard_Gamingyt🎉
@faith4083g
@faith4083g 10 ай бұрын
അമ്മേ നാരായണ nama ദേവി നാരായണ നമഃ ഭദ്രേ നാരായണ നമഃ 🙏🏻🙏🏻🙏🏻
@sunanda9663
@sunanda9663 Жыл бұрын
മഹാലക്ഷ്മി നമോസ്തുതേ 🙏🏼
@Thankamma-fc7yy
@Thankamma-fc7yy Жыл бұрын
Þĝ6ut🎉😂😂😮
@_avi_gamer_
@_avi_gamer_ Жыл бұрын
സിന്ധു ജയ്പൂർ ഇങ്ങനെ യുള്ള നാമങ്ങൾ കേൾപ്പിക്കുകയും എഴുതിയിടുകയു൦ ചെ യുക
@raghigirish8266
@raghigirish8266 Жыл бұрын
Amme Saranam 🌸🙏
@Swapna-u3v
@Swapna-u3v 4 ай бұрын
അമ്മേ ശരണം 🙏🙏🙏🌺🌺🌺
@sreekalachadran254
@sreekalachadran254 Жыл бұрын
Om Mahalaxmi namah 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿💐💐💐
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,9 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,4 МЛН
ശിവ ഭുജംഗം II SHIVA BHUJAMGAM II
15:10
Sreyas Astrology & Devotional
Рет қаралды 3,3 МЛН
Kuber ashtlakshmi Mantra
26:41
Astarotlogy™
Рет қаралды 2,7 МЛН
LALITHA SAHASRANAMAM | ലളിത  സഹസ്രനാമം | Venmani Krishnan Namboothiripadu
38:33
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,9 МЛН