സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക പ്രഖ്യാപന സമ്മേളനം ഇന്ന്

  Рет қаралды 28,104

MediaoneTV Live

MediaoneTV Live

Күн бұрын

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക പ്രഖ്യാപന സമ്മേളനം ഇന്ന് | SAMASTHA 100 th ANNIVERSARY |
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 124
@muhammadhnizar1096
@muhammadhnizar1096 9 ай бұрын
ഇതാണ് സമസ്ത ❤❤❤❤❤
@muhammadthwaha1465
@muhammadthwaha1465 9 ай бұрын
Samastha AP USTHAD ONLY ❤❤
@muhammedalishihab3162
@muhammedalishihab3162 9 ай бұрын
കേരള മുസ്‌ലിം ജമാഅത്ത് ആരാണ്? ഇങ്ങള് മനസനെ ചിരിപ്പിക്കല്ലീ..
@ഇശ്ഖിൻനിലാവ്
@ഇശ്ഖിൻനിലാവ് 9 ай бұрын
എന്തൊരു അച്ചടക്കം ..... ഒരാൾക്കും ഇങ്ങനെ ഒരുക്കാൻ സാധിക്കില്ല
@അന്ത്രുമ്മാൻ
@അന്ത്രുമ്മാൻ 9 ай бұрын
🤣🤣
@urdaysport6400
@urdaysport6400 9 ай бұрын
INL Leeginte 75 aagoshikkumpole 😅 NCP Congressinte 100 aagoshikkumpole 😂
@mhdansari9200
@mhdansari9200 9 ай бұрын
ഒരു വിഭാഗം ഇപ്പോഴും മെഴുകികൊണ്ട് ഇരിക്കുന്നു മറ്റൊരു വിഭാഗം പ്രബോധനം ചെയ്യുന്നു 🇸🇱🙌🏼🔥
@mhdnishadmhdnishad4228
@mhdnishadmhdnishad4228 9 ай бұрын
മുടിക്കുട്ടികൾപരാജയത്തിലേക്ക്
@muhammedkt3773
@muhammedkt3773 9 ай бұрын
വെള്ളം ചേർക്കാത്ത നേതൃത്വം ماشاء الله
@ajmalaju9347
@ajmalaju9347 9 ай бұрын
ഉറച്ച നിലപാട് ഉള്ള സമസ്ത
@alimc9468
@alimc9468 9 ай бұрын
Kanthapuram sector great leadership ❤❤❤
@SharafudheenSharafudheen-ui1om
@SharafudheenSharafudheen-ui1om 9 ай бұрын
തർക്കം ഇല്ല അർഹൻ ap ഉസ്താദ് ആ ഉസ്താദ് സമസ്ത സമ്മേളനം പ്രഖ്യാപിക്കുന്നു മറ്റുള്ളവർ അവരുടെ കാര്യം നോക്കുക Ap ഒരു സമൂഹത്തിന്റെ ആവേശവും റോൾ മോഡലും എല്ലാമാണ്
@RMedia313
@RMedia313 9 ай бұрын
സമസ്ത ഒന്നേയൊള്ളൂ ... അത്Ap ഉസ്താദിന്റെ കയ്യിൽ ഭദ്രം
@sayyid6631
@sayyid6631 9 ай бұрын
😂
@sayyidrashid175
@sayyidrashid175 9 ай бұрын
😂😂😂
@husaihusi5245
@husaihusi5245 9 ай бұрын
ഇറങ്ങി പോന്നവർ അല്ലെ പിന്നെ എങ്ങനെ അവർ 100 ആം വാർഷികം ആഘോശിക്കും
@RMedia313
@RMedia313 9 ай бұрын
@@husaihusi5245 സമസ്തയിൽ നിന്നല്ല ഇറങ്ങി പോയത് സമസ്തയുടെ ലക്ഷ്യത്തിൽ നിന്നും മാറിയ അവരിൽ നിന്നാണ്
@dk6865
@dk6865 9 ай бұрын
ശംസുൽ ഉലമയെയും കാണിയത് ഉസ്താദിനെയും ധിക്കരിച്ചവർ. എത്ര ഉയരങ്ങളിൽ എത്തിയാലും സമസ്ത ഒന്നേ ഒള്ളു. ജിഫ്‌രി തങ്ങൾ നേതൃത്വം നൽകുന്ന സമസ്ത ❤💚
@zakariyakm276
@zakariyakm276 9 ай бұрын
യഥാർത്ഥ ആശയം ഉള്ള സമസ്ത
@muhammedkt3773
@muhammedkt3773 9 ай бұрын
ഒർജിനൽ സമസ്ത...
@ziyadthangal5312
@ziyadthangal5312 9 ай бұрын
കമന്റ് വായിക്കുന്പോൾ മനസ്സിലാകും ഏതാണ് ശെരിയായ സമസ്തയുടെ അണികൾ ആരാണ് സംസ്കാര ശൂന്യർ എന്നൊക്കെ SSF ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് 🇸🇱🇸🇱🇸🇱
@fathimanajiya7044
@fathimanajiya7044 9 ай бұрын
കോട്ട് ഇട്ടത് കൊണ്ടൊന്നും യഥാർത്ഥ സമസ്ത ആവില്ലല്ലോ 😅😝🤣🤣
@user-je8de6hz2s
@user-je8de6hz2s 9 ай бұрын
സമസ്തയെ കുറിച്ച് ഒന്നും പഠിക്കാത്തവരാണെന്ന് തോന്നുന്നു
@അന്ത്രുമ്മാൻ
@അന്ത്രുമ്മാൻ 9 ай бұрын
🤣🤣🤣
@Sinan_mayanad
@Sinan_mayanad 9 ай бұрын
ഹി ഹി ഹി
@SMA_CUTZ
@SMA_CUTZ 9 ай бұрын
ഓ പുതിയ അറിവ് താങ്ക്സ് ഉണ്ട് ട്ടോ 😂😂
@suhaibmayyeri
@suhaibmayyeri 9 ай бұрын
❤samastha❤❤
@beingsecular5308
@beingsecular5308 9 ай бұрын
Sayyidul ulama❤
@mhdnishadmhdnishad4228
@mhdnishadmhdnishad4228 9 ай бұрын
Ap മുടിക്കുട്ടികൾ
@abdurahiman6702
@abdurahiman6702 9 ай бұрын
കാന്തപുരത്തിനും കൂട്ടർക്കും അവരുടെ അഖിലേന്ത്യാ സുന്നി ഉലമയുടെ (ഇക്കാലമത്രയും അവർ അങ്ങിനെയായിരുന്നു പറഞ്ഞിരുന്നത് )34ആം വാർഷികം ആഘോഷിക്കാo. ഐ. എൻ. എൽ. ലീഗിന്റെ വാർഷികം കഴിക്കാറില്ലല്ലോ?
@alfalakTechnicalservices
@alfalakTechnicalservices 9 ай бұрын
സമസ്ത ഒന്നേ ഉള്ളു അത് ശംസുൽ ഉലമയുടെ സമസ്ത ഇത് ഡ്യൂപ്ലിക്കേറ്റ് സമസ്ത കാലം എല്ലാത്തിനും കണക് ചോദിക്കും കാത്തിരുന്നു കാണാം varakal മകമിൽ നമ്മൾ കണ്ടപോലെ
@Sinan_mayanad
@Sinan_mayanad 9 ай бұрын
മൗനം പാലിക്കുന്നവരെയും പറയിപ്പിക്കല്ലേ പാരമ്പര്യം പറയുന്നവർ ഇതിന് ഉത്തരം തരുമോ❓️ 1963ലെ പതാക എവിടെ ❓️ 1954രൂപീകരിച്ച sys എവിടെ❓️ 1973ല്‍ രൂപീകരിച്ച ssf എവിടെ❓️ 1983ല്‍ പ്രസി ദ്ധീകരിച്ച രിസാല എവിടെ ❓️ 1984ൽ സമസ്ത തുടങ്ങിയ സിറാജ് എവിടെ❓️ 1977 ൽ പ്രസിദ്ധീകരണം തുടങ്ങിയ സുന്നി വോയിസ് എവിടെ❓️ ഇനി ഒരു ചോദ്യം കൂടി..... സമസ്ത പിളർന്നത് ഏതു വർഷത്തിൽ❓
@Sinan_mayanad
@Sinan_mayanad 9 ай бұрын
മൗനം പാലിക്കുന്നവരെയും പറയിപ്പിക്കല്ലേ പാരമ്പര്യം പറയുന്നവർ ഇതിന് ഉത്തരം തരുമോ❓️ 1963ലെ പതാക എവിടെ ❓️ 1954രൂപീകരിച്ച sys എവിടെ❓️ 1973ല്‍ രൂപീകരിച്ച ssf എവിടെ❓️ 1983ല്‍ പ്രസി ദ്ധീകരിച്ച രിസാല എവിടെ ❓️ 1984ൽ സമസ്ത തുടങ്ങിയ സിറാജ് എവിടെ❓️ 1977 ൽ പ്രസിദ്ധീകരണം തുടങ്ങിയ സുന്നി വോയിസ് എവിടെ❓️ ഇനി ഒരു ചോദ്യം കൂടി..... സമസ്ത പിളർന്നത് ഏതു വർഷത്തിൽ❓
@STO668
@STO668 9 ай бұрын
👍
@muhammedmuhsin1449
@muhammedmuhsin1449 9 ай бұрын
@saleethk5638
@saleethk5638 9 ай бұрын
Ap sunni 100 correct.
@dk6865
@dk6865 9 ай бұрын
Shamsul ulamayum കണ്ണിയാതുസ്താദുൾപ്പടെ അന്നത്തെ 36 മഹാ പണ്ഡിതന്മാരെ ധിക്കരിച്ചു ഇറങ്ങിപോയവർ. സ്വന്തം ലാഭങ്ങൾക്ക് വേണ്ടി ശംസുൽ ഉലമയെ ധിക്കരിച്ചവറ് എത്ര ആൾ കൂടിയാലും ഒരിക്കലും ഇത് സമസ്ത ആകില്ല. ജിഫ്‌രി തങ്ങൾ നേതൃത്വം നൽകുന്ന സമസ്തയാണ് ഒറിജിനൽ സമസ്ത ❤💚
@keriuduva
@keriuduva 9 ай бұрын
😂😂 അസൂയയും കുശുമ്പും അതുമാത്രമാണ് നിങ്ങൾക്ക് എന്നും ഒരു കൂട്ട് നിങ്ങൾ ഇങ്ങനെ കരഞ്ഞു കൊണ്ടേയിരുന്നു ബഹുമാനപ്പെട്ട കാന്തപുരം ഉസ്താദിന്റെയും റഹീസുൽ ഉലമ സുലൈമാൻ ഉസ്താദിന്റെ നേതൃത്വത്തിൽ സമസ്ത അങ്ങ് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടേയിരിക്കുന്നു നിങ്ങൾ രാഷ്ട്രീയക്കാരുടെ ആലയിൽ കെട്ടിയ എന്തോ പോലെ ഇപ്പോഴും കരഞ്ഞു കൊണ്ടേയിരിക്കുന്നു😅😅😅
@Sinan_mayanad
@Sinan_mayanad 9 ай бұрын
മൗനം പാലിക്കുന്നവരെയും പറയിപ്പിക്കല്ലേ പാരമ്പര്യം പറയുന്നവർ ഇതിന് ഉത്തരം തരുമോ❓️ 1963ലെ പതാക എവിടെ ❓️ 1954രൂപീകരിച്ച sys എവിടെ❓️ 1973ല്‍ രൂപീകരിച്ച ssf എവിടെ❓️ 1983ല്‍ പ്രസി ദ്ധീകരിച്ച രിസാല എവിടെ ❓️ 1984ൽ സമസ്ത തുടങ്ങിയ സിറാജ് എവിടെ❓️ 1977 ൽ പ്രസിദ്ധീകരണം തുടങ്ങിയ സുന്നി വോയിസ് എവിടെ❓️ ഇനി ഒരു ചോദ്യം കൂടി..... സമസ്ത പിളർന്നത് ഏതു വർഷത്തിൽ❓
@rasheedkaithachira9341
@rasheedkaithachira9341 9 ай бұрын
Ok sir😂
@SMA_CUTZ
@SMA_CUTZ 9 ай бұрын
ഇപ്പൊ ഇറങ്ങിപ്പോയവർ ആയോ 😂
@muhammedjunaid470
@muhammedjunaid470 9 ай бұрын
പിന്നെയുണ്ടല്ലോ അന്നത്തെ സമസ്തയിൽ ഇറങ്ങി പോന്നവരെയുംകൂട്ടി 30 പേരെ ഉണ്ടായിരുന്നുള്ളൂ ചരിത്രം അറിയില്ലെങ്കിൽ പഠിക്കണം
@faisalparamban432
@faisalparamban432 9 ай бұрын
❤❤
@Abdulmajeedmadasseri4919
@Abdulmajeedmadasseri4919 9 ай бұрын
👍👍👍👍👍❤
@apsvibes7069
@apsvibes7069 9 ай бұрын
യഥാർത്ഥ സമസ്ത അത് ശംസുൽ ഉലമയുടെയും കണ്ണിയത്ത് ഉസ്താദ്‌ന്റെയും അത്തിപ്പറ്റ ഉസ്താദ്‌ന്റെയും അനുയായികളായ ek സമസ്ത ആണ്. ഞാൻ ek പക്ഷക്കാരനാണ് മരണം വരെ ഇൻശാ അള്ളാഹ് അങ്ങനെ തന്നെ
@aliperingatt
@aliperingatt 9 ай бұрын
i plan you plan we all plan but God's plan is the Best of all plans.
@muhammadshameer2757
@muhammadshameer2757 9 ай бұрын
Google search cheyathapo ee samsatha varunnillalo. Ee samsatha googilil kittan endh search cheyyanam
@muhammedsuhail2020
@muhammedsuhail2020 9 ай бұрын
❤🎉
@nalakathunniankutty4159
@nalakathunniankutty4159 9 ай бұрын
ന്യൂ സ് വായിച്ച മഹതി യോട് അബൂബേക്കർ എന്നല്ല അബൂബക്കർ എന്നാണ്
@AbdulRahman-ry1fz
@AbdulRahman-ry1fz 9 ай бұрын
Good setting
@jupiter-vt3qo
@jupiter-vt3qo 9 ай бұрын
കർണാടക സ്പീക്കർ UT കാദർ അല്ലേ അത്
@Shakkir979
@Shakkir979 9 ай бұрын
മേനോൻ സമസ്ത
@abucalicut6603
@abucalicut6603 8 ай бұрын
😂
@mayinmayin6211
@mayinmayin6211 9 ай бұрын
ശംസുൽ ഉലമ.കണ്ണിയത്ത് ഉസ്താദ്.അത്തിപ്പറ്റ ഉസ്താദ്.തൃപനച്ചി ഉസ്താദ്.കാളംബാടി ഉസ്താദ്. കോട്ടുമല ഉസ്താദ്.ചെറുശ്ശേരി ഉസ്താദ്.മാനു ഉസ്താദ്.ഏലംകുളം ബാപ്പു മുസ്‌ലിയാർ.മരക്കാർ മുസ്ലിയാർ.എം.ടി. അബ്ദുല്ല ഉസ്താദ്. അർമിയാഅ് ഉസ്താദ്. പാണക്കാട് പൂക്കോയ തങ്ങൾ.മുഹമ്മദലി ശിഹാബ് തങ്ങൾ.ഉമറലി ശിഹാബ് തങ്ങൾ.ഹൈദറലി ശിഹാബ് തങ്ങൾ.സ്വാദിഖലി ശിഹാബ് തങ്ങൾ.ഹമീദലി ശിഹാബ് തങ്ങൾ.അബ്ബാസലി ശിഹാബ് തങ്ങൾ.മുഈനലി ശിഹാബ് തങ്ങൾ.ഇങ്ങനെ പോകുന്നു ഈ നിര.ഇവരാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്തയെ നയിച്ചവരും.നയിക്കുന്നവരും.ഇതാണ് യഥാർത്ഥ സമസ്ത.ഈ സമസ്തയെ തൊട്ട് ആരും കളിക്കണ്ട.
@mohammedabdulnaser2528
@mohammedabdulnaser2528 9 ай бұрын
മേനോൻ സമസ്ത & അഖിലേന്ത്യാ സുന്നി ജാമിയത്തുൽ ഉലമ &കേരള മുസ്‌ലിം ജമാഅത് ഇപ്പോൾ സമസ്ത ആണ് പോലും 😂
@rafipc9350
@rafipc9350 9 ай бұрын
😂
@warriorofgooddeeds
@warriorofgooddeeds 9 ай бұрын
നീ ഇങ്ങനെ 😂 ഇളിച്ചുകൊണ്ടിരുന്നോളൂ... നിനക്കൊക്കെ അതിനേ കഴിയൂ.....
@monajeeb5372
@monajeeb5372 9 ай бұрын
ഇത് വിഘടിത സമസ്തയല്ലേ
@user-je8de6hz2s
@user-je8de6hz2s 9 ай бұрын
സമസ്തയെക്കുറിച്ച് പഠിക്കാതെ വരില്ലേ
@tyytrr948
@tyytrr948 9 ай бұрын
നിങ്ങൾ ap ek യും പറഞ്ഞ് വാർഷികങ്ങളും നടത്തി സുബിക്ഷമായി ഭക്ഷണവും കഴിച്ച് നല്ല നല്ല വണ്ടികളും വിടുകളും വെച്ച് സുഗമായി ജീവിച്ച് നിങ്ങളുട മൂ ലടണം നൽകു നൽനാൽ കൂട്ടി ഭാവി ജീവിതം സുരക്ക്ഷിത മാക്കി ഇങ്ങനെ നടന്നോ രാമക്ഷേത്രം ഉൽഘടനം കഴിയുമ്പോൾ എത്ര എത്ര മുസ്ലിമികളെ യാണ് കൊല്ലാൻ പോവുന്നാട് എന്ന് കണ്ടറിയണം അതിനെ തടുക്കാൻ എണ്ടെകിലും മാർഗം ഉണ്ടോ എന്ന് നോക്ക് പാവപെട്ടവരെ രക്ഷിക്കാൻ വല്ലതും ചെയ്യൂ
@anwarsadath7724
@anwarsadath7724 9 ай бұрын
Civil.code..ayodyha.
@abdullatheefakr
@abdullatheefakr 9 ай бұрын
99 കൊല്ലം എവിടെയായിരുന്ന
@mayinmayin6211
@mayinmayin6211 9 ай бұрын
ഈ കൊടി സമസ്തയുടെ കൊടി അല്ലല്ലോ.ഇതിനെൻതാ ഒരു നിറംമാറ്റം.
@salamthelakkara4457
@salamthelakkara4457 9 ай бұрын
പുറത്ത് പോയവർ ഓർമിച്ചു
@husaihusi5245
@husaihusi5245 9 ай бұрын
Ap ക്കാരുടെ കണക്ക് അവർ പഠിച്ച കണക്ക് 2023-1989=100🤣🤣🤭🤭🤭
@Sinan_mayanad
@Sinan_mayanad 9 ай бұрын
മൗനം പാലിക്കുന്നവരെയും പറയിപ്പിക്കല്ലേ പാരമ്പര്യം പറയുന്നവർ ഇതിന് ഉത്തരം തരുമോ❓️ 1963ലെ പതാക എവിടെ ❓️ 1954രൂപീകരിച്ച sys എവിടെ❓️ 1973ല്‍ രൂപീകരിച്ച ssf എവിടെ❓️ 1983ല്‍ പ്രസി ദ്ധീകരിച്ച രിസാല എവിടെ ❓️ 1984ൽ സമസ്ത തുടങ്ങിയ സിറാജ് എവിടെ❓️ 1977 ൽ പ്രസിദ്ധീകരണം തുടങ്ങിയ സുന്നി വോയിസ് എവിടെ❓️ ഇനി ഒരു ചോദ്യം കൂടി..... സമസ്ത പിളർന്നത് ഏതു വർഷത്തിൽ❓
@Sinan_mayanad
@Sinan_mayanad 9 ай бұрын
മൗനം പാലിക്കുന്നവരെയും പറയിപ്പിക്കല്ലേ പാരമ്പര്യം പറയുന്നവർ ഇതിന് ഉത്തരം തരുമോ❓️ 1963ലെ പതാക എവിടെ ❓️ 1954രൂപീകരിച്ച sys എവിടെ❓️ 1973ല്‍ രൂപീകരിച്ച ssf എവിടെ❓️ 1983ല്‍ പ്രസി ദ്ധീകരിച്ച രിസാല എവിടെ ❓️ 1984ൽ സമസ്ത തുടങ്ങിയ സിറാജ് എവിടെ❓️ 1977 ൽ പ്രസിദ്ധീകരണം തുടങ്ങിയ സുന്നി വോയിസ് എവിടെ❓️ ഇനി ഒരു ചോദ്യം കൂടി..... സമസ്ത പിളർന്നത് ഏതു വർഷത്തിൽ❓
@umerdharimi2723
@umerdharimi2723 9 ай бұрын
സംഘടനാ വിരുദ്ധം പ്രവർത്തിച്ചതിനാലലേ പുറത്ത് പോവേണ്ടി വന്നത്
@hamidhamid7698
@hamidhamid7698 9 ай бұрын
1980 to2024 =100
@voiceofashrafyamani8166
@voiceofashrafyamani8166 9 ай бұрын
ശരിക്കും പിരാന്ത് തന്നെയാണെന്ന്.. പുതിയ തല മുറക്ക് പോലും അറിയാൻ ഒരു കാരണം... 😁😁😁
@hameedvelliyath2140
@hameedvelliyath2140 9 ай бұрын
ഇക്കുട്ടർ സമസ്തയുടെ 60 ആം വാര്‍ഷികം 1985ൽ ഭംഗിയായി നടത്തിയപ്പോൾ മറ്റേ കൂട്ടർ എന്താ ചെയ്തിരൂന്നത്?? അത് മുടക്കാൻ ഓടിപ്പായുകയായിരുന്നു
@moideenkutty4808
@moideenkutty4808 9 ай бұрын
Buisness samastha
@abdulgafoor3786
@abdulgafoor3786 9 ай бұрын
Samasthapilarathiyavar.aikkum.parayunnu..
@ashrafvnr9081
@ashrafvnr9081 9 ай бұрын
37ാം വാർഷികമല്ലെ 1989 + 37 = 2026 അങ്ങനെ അല്ലെ
@rafeeqselma9425
@rafeeqselma9425 9 ай бұрын
1989
@mayinmayin6211
@mayinmayin6211 9 ай бұрын
ഈ കൂട്ടർ പലതും ചെയ്യും.നേതാവ് പഠിപ്പിക്കുന്നതല്ലെ ഇവർ ചെയ്യൂ.തെറ്റു ശരിയും മനസ്സിലാവാഞ്ഞാൽ എൻതു ചെയ്യും.യഥാർഥ സമസ്ത സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്ത.ആഖിറം രക്ഷപ്പെടണൊ മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്തയിൽ അണി ചേർന്നോളൂ.
@Najmubkd1234
@Najmubkd1234 9 ай бұрын
എന്തെങ്കിലും ആഘോഷിക്കട്ടെ, ഈ വർഗ്ഗത്തിനെ പറഞ്ഞിട്ട് പ്രയോജനമില്ല
@SMA_CUTZ
@SMA_CUTZ 9 ай бұрын
അതെ വർഗ്ഗത്തെ പറഞ്ഞിട്ട് കാര്യമില്ല, അവർ കുതിച്ച് മുന്നേറിക്കൊണ്ടെയിരിക്കുന്നു.
@saidabid7651
@saidabid7651 9 ай бұрын
ഐക്യം ഇതിൽ നിന്നും മാറ്റുകയാണ് ഉചിതം
@najunajeeb4423
@najunajeeb4423 9 ай бұрын
ഇത് പേരോഡിന്റെ തലയിൽ നിന്നും ഉദിച്ച കുത്തി തിരിപ്പ് ആണ്
@News9-f9e
@News9-f9e 9 ай бұрын
90aam varshikam evide vechan nadathiyathenn parayanavumo
@muhsinnp8043
@muhsinnp8043 9 ай бұрын
2024-1989=100 😂
@gafoorkamali6419
@gafoorkamali6419 9 ай бұрын
Irony
@aliep771
@aliep771 9 ай бұрын
അതും തട്ടി എടുത്തു തെറ്റി പിരി ണ്ടു പോയവർ മറ്റുള്ളവരെ വഞ്ചിക്കുന്ന നയമാണ് ഇത്
@ShihabphotoVideo-ze7iw
@ShihabphotoVideo-ze7iw 9 ай бұрын
അല്ല കാന്തമതം ഉണ്ടായത് 1989 ൽ അല്ലെ പിന്നെ എങ്ങനെ 100-ാം വാർഷികം ആഘോഷിക്കും? അപ്പോൾ 1924ൽ ഉണ്ടാക്കിയ സമയതയിൽ നിന്ന് 1989 ൽ കാന്തപുരം പോന്നതാണോ അതോ 1989 ൽ ഉണ്ടാക്കിയ കാന്തമതത്തിലേക്ക് 1924ൽ ഉണ്ടായ ശവസ്തക്കാർ വന്നതാണോ ?എന്തായാലും നല്ല രസം ഉള്ള കണക്ക് 1924-1989 = 100😅
@kochikkaranH
@kochikkaranH 9 ай бұрын
✨🤍✨
@ckd1183
@ckd1183 9 ай бұрын
😂😂
@mayinmayin6211
@mayinmayin6211 9 ай бұрын
ഇത് കുവൈത്ത് കരാറിൽ ഒപ്പിട്ടു സുന്നീ ആശയത്തെ പണയം വെച്ച കൂട്ടർ.ഇവരാണോ സുന്നീ ആദർശം പ്രചാരിപ്പിക്കുന്നവർ
@Qwryusbsjbsbbsuus
@Qwryusbsjbsbbsuus 9 ай бұрын
Id kalla kali ann😂😂
@muhammadthwaha1465
@muhammadthwaha1465 9 ай бұрын
Moori kali
@noufalta7938
@noufalta7938 9 ай бұрын
മേനോൻ 😆😆😆
@ashrafvt4911
@ashrafvt4911 9 ай бұрын
👎
@muhsinnp8043
@muhsinnp8043 9 ай бұрын
ഇതേത് സമസ്ത 😂😂
@sharafumahiri6461
@sharafumahiri6461 9 ай бұрын
😂😂😂😂
@MohammedZahin-op2dv
@MohammedZahin-op2dv 9 ай бұрын
NJAN ORU AP KARANAAYIRUNNU PAKSHE IVARUDE CHILA CLASUKALIL VARUNNA NETHAKAL VISHAMAAN KUTHIVEKKUNATH NJAAN IPOL SSF KARANALLA .PAKSHE PREVATHAKAR NALLA ALUKALAAN CHILA NETHAKALAN PRESHNAM
@samadpp2880
@samadpp2880 9 ай бұрын
കോമഡി 😂😂
@gulmohar3766
@gulmohar3766 9 ай бұрын
😂😂😂കോമഡി
@Shakkir979
@Shakkir979 9 ай бұрын
കാന്തമതം 😂😂😂
@muhammedswlaih8243
@muhammedswlaih8243 9 ай бұрын
😂
@LukmanulHakeem-n6z
@LukmanulHakeem-n6z 9 ай бұрын
കാന്തപ്പ മുടിയന്റെ സിപിഎം അനുയായികൾ സമസ്ത നൂറാം വാർഷികo കോഴിക്കോട് പ്രചരണ പരിപാടി തുടങ്ങിയത് സ്വാഗതം
@muhammedmusthafa2580
@muhammedmusthafa2580 9 ай бұрын
Poda vahabeee
@AbdulaseesAsees-t8k
@AbdulaseesAsees-t8k 9 ай бұрын
അല്ല മുടിക്കാരെ നിങ്ങൾ എങ്ങിനെയാണ് നൂറാം വാർഷികം ആഘോഷിക്കുക
@Sinan_mayanad
@Sinan_mayanad 9 ай бұрын
മൗനം പാലിക്കുന്നവരെയും പറയിപ്പിക്കല്ലേ പാരമ്പര്യം പറയുന്നവർ ഇതിന് ഉത്തരം തരുമോ❓️ 1963ലെ പതാക എവിടെ ❓️ 1954രൂപീകരിച്ച sys എവിടെ❓️ 1973ല്‍ രൂപീകരിച്ച ssf എവിടെ❓️ 1983ല്‍ പ്രസി ദ്ധീകരിച്ച രിസാല എവിടെ ❓️ 1984ൽ സമസ്ത തുടങ്ങിയ സിറാജ് എവിടെ❓️ 1977 ൽ പ്രസിദ്ധീകരണം തുടങ്ങിയ സുന്നി വോയിസ് എവിടെ❓️ ഇനി ഒരു ചോദ്യം കൂടി..... സമസ്ത പിളർന്നത് ഏതു വർഷത്തിൽ❓
@muhammedsuhail2020
@muhammedsuhail2020 9 ай бұрын
❤❤❤
@Sameer-yz7jq
@Sameer-yz7jq 9 ай бұрын
@mohammedabdulnaser2528
@mohammedabdulnaser2528 9 ай бұрын
😂😂
@ponmudivlogs
@ponmudivlogs 9 ай бұрын
💚
@shibilipt2379
@shibilipt2379 9 ай бұрын
@thasneemkichens7616
@thasneemkichens7616 9 ай бұрын
❤❤❤
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 74 МЛН