സമസ്ത, മുസ്ലിംലീഗ്, CIC ബന്ധങ്ങളിൽ ആർക്കാണ് വീഴ്ച പറ്റിയത്? ഒരു നിഷ്പക്ഷ വിലയിരുത്തൽ

  Рет қаралды 15,722

SUNNAH DEBATE

SUNNAH DEBATE

Күн бұрын

Пікірлер: 186
@YaseeYasee-wp8zg
@YaseeYasee-wp8zg 17 күн бұрын
ഞാനും ലീഗ് പക്ഷെ സമസ്ത ഒന്നാം സ്ഥാനത്ത്. വോട്ട് ഞാൻ തീരുമാനിക്കും. ഇനിമുതൽ
@sidhiquesidhiquenelliyote3273
@sidhiquesidhiquenelliyote3273 17 күн бұрын
മുക്കം ഫൈസി ഫാൻ ആണോ
@ansilansil511
@ansilansil511 16 күн бұрын
​@@sidhiquesidhiquenelliyote3273അല്ല നിന്റെ വാപ്പാന്റെ ആളാ
@muhammedjunaid7285
@muhammedjunaid7285 16 күн бұрын
സയ്യിദുൽ ഉലമയും ശൈഖുൽ ജാമിഅയും നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ​@@sidhiquesidhiquenelliyote3273
@pcarahman9320
@pcarahman9320 16 күн бұрын
ഫൈസി സുന്നി നേതാവാണ് രാഷ്ട്രീയ നേതാവല്ല.​@@sidhiquesidhiquenelliyote3273
@iffathks7765
@iffathks7765 16 күн бұрын
നീ മുടിയുടെ ആൾ ആണ് 😊
@muhammednihal1843
@muhammednihal1843 16 күн бұрын
നല്ല അഭിപ്രായം വളരെ സത്യം വെക്തം
@NABEEL864
@NABEEL864 17 күн бұрын
സഹോദരങ്ങളേ രാഷ്ട്രീയത്തിൽ ഒരുപാട് ആളുകൾ ഉണ്ട് എന്ന് പൊതുവെ തോന്നുമങ്കിലും അതിനേക്കൾ എത്രയോ മടങ്ങ് ശക്തിയാണ് സമസ്ത. കാരണം അത് ദീനാണ്
@thajudheen2362
@thajudheen2362 16 күн бұрын
ഓരോ നാട്ടിലും ഒന്നോ രണ്ടോ പേർ മാത്രം
@RashidK.k-z7u
@RashidK.k-z7u 16 күн бұрын
​@@thajudheen2362ദീനിനെ യാണ് നീ കളിയാക്കുന്നത്
@ashrafmanoor8356
@ashrafmanoor8356 16 күн бұрын
എവിടെ ഇപ്പോഴാണ് സത്യത്തിൽ സമസ്ത ഒന്നുമല്ല വെറും കോമഡി ആയി മാറിയത്. നാല് മുഇല്യാൻ മാര് കുട്ടികൾ മാത്രം..... അതും നാട്ടിൽ ഒരാളും അറിയാത്ത കുറച്ചെണ്ണം......
@abdullatheef8729
@abdullatheef8729 16 күн бұрын
നല്ല അഭിപ്രായം
@hasbullact7624
@hasbullact7624 17 күн бұрын
ഞാൻ cic ക്കെതിരാണ് . പക്ഷെ എന്റെ വോട്ട് ലീഗിന് തന്നെ. ഈ സഹോദരന്റെ വിലയിരുത്തൽ സത്യസന്ധം.
@ahammedsahadm7260
@ahammedsahadm7260 17 күн бұрын
100% സത്യം തന്നെ എല്ലാവരും share ചെയ്ത് support ചെയ്യണം നിങ്ങൾ എല്ലാവരും വിചാരിച്ചാൽ സത്യം പുറത്ത് വരാൻ കഴിയും maximum share ചെയ്തോളി status വെച്ചോളി
@bishramedia8110
@bishramedia8110 16 күн бұрын
നിലപാട് വളരെ വ്യക്തം 🔥
@raheemtp1241
@raheemtp1241 17 күн бұрын
സത്യം
@kvmrahman6253
@kvmrahman6253 16 күн бұрын
ഇതാണ് എൻ്റെ യും നിലപാട്
@Basheer-wu5lt
@Basheer-wu5lt 17 күн бұрын
വളരെ സത്യം
@rhdmedia2538
@rhdmedia2538 17 күн бұрын
100%സത്യം
@rhdmedia2538
@rhdmedia2538 17 күн бұрын
Samstha❤ പിന്നെ ഒള്ളു ലീഗ്
@moolath
@moolath 16 күн бұрын
100 സത്യം
@traveltourmedia4599
@traveltourmedia4599 17 күн бұрын
ഇതൊക്കെ 1989 ൽ കാന്തപുരം ഉസ്താദ് ഉള്ളാൾ തങ്ങൾ സുന്നി നേതാക്കൾ കണ്ടത് കൊണ്ടാണ് സമസ്ത അവർ പുന സംഘടിപ്പിച്ചത് അൽഹംദുലില്ലാഹ് ഇപ്പോൾ സമസ്ത ആരുടെയും വാലിന്റ അടിയിൽ അല്ല സുന്നികൾ കാന്തപുരം ഉസ്താദ് ന്റെ പിന്നിൽ അടിയുറച്ചു നില്കുന്നു അൽഹംദുലില്ലാഹ്
@af_lu__7
@af_lu__7 17 күн бұрын
@@traveltourmedia4599 സത്യം
@sinansahal6533
@sinansahal6533 17 күн бұрын
ന്നാമുടി ആയി ഇങ്ങെനെ നടക്കണം
@MohamedashrafAshrafparakote
@MohamedashrafAshrafparakote 17 күн бұрын
Nnale waquf mudhal ini ullad baakiyundavum
@anasbabu6304
@anasbabu6304 17 күн бұрын
ഇവിടെ കാന്തപുരത്തെ വലുതാക്കാൻ വേണ്ടി എന്തെങ്കിലുമൊക്കെ എഴുതിയത് കണ്ട് കാര്യമില്ല പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ വഫാത്താകുന്നതുവരെ സമസ്തയും ലീഗും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല തങ്ങളുടെ വഫാത്തിന് ശേഷമാണ് ഈ പ്രശ്നങ്ങൾ ഇവിടെ ഉദിച്ചത് അത് ആദ്യം മനസ്സിലാക്കണം എന്നിട്ട് വേണം സംസാരിക്കാൻ അന്ന് നിങ്ങൾ പറഞ്ഞു ഷംസുൽ ഉലമക്കും കണ്ണിയത്ത് ഉസ്താദിനും സമസ്തക്കും പിഎച്ചു എന്ന് എന്നിട്ട് അവരുടെ വഫാത്തിന് ശേഷം ആ മഹാനാകുന്ന ശംസുൽ ഉലമയെയും കണ്ണിയത്ത് ഉസ്താദിനെയും നിങ്ങൾ പുകഴ്ത്തി പറഞ്ഞത് പിന്നെ എന്തുകൊണ്ടാണ് അങ്ങനെ പറയാൻ കാരണം നിങ്ങൾക്ക് തന്നെ അറിയാം അവരെ മഹാനാക്കാതെ അവരെ ഉയർത്തിക്കാതിരിക്കാൻ നിങ്ങൾക്ക് നിലനിൽപ്പില്ല എന്ന് അതിൽ നിന്നു തന്നെ മനസ്സിലാക്കാൻ ശംസുൽ ഉലമയും കണ്ണിയത്ത് ഉസ്താദും എടുത്ത തീരുമാനം സത്യമാണ് എന്ന്
@kvmrahman6253
@kvmrahman6253 16 күн бұрын
ഇതാണ് 100% സത്യമായ കാര്യം😢😢😢
@ashrafdarimi8428
@ashrafdarimi8428 16 күн бұрын
❤ ഞാൻ സമസ്തക്കാരനും മുസ്ലിം ലീഗ്കാരനുമാണ്❤ രണ്ടിനും വേണ്ടി ഞാൻ പ്രവർത്തിക്കുന്നു -❤ ഇവരണ്ടും അനൈക്യത്തിലാവണമെന്ന് ശത്രുക്കൾ ആഗ്രഹിക്കുന്നു❤ എന്നാൽ മുമ്പത്തേക്കാൾ ഐക്യത്തോടെ ഞങ്ങൾ മുന്നോട്ട് പോവും❤ ഇൻശാ അല്ലാഹ്❤
@abdulmajeedkabdulla3823
@abdulmajeedkabdulla3823 16 күн бұрын
ഞാൻ മനസ്സിലാക്കിയ നിരീക്ഷണം! എൻറെ കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ . കൂടുതലായി മുസ്ലിം ലീഗ് നോടും എം എസ് എഫ് നോടും ചേർന്ന് നിന്നാണ് ഞാൻ പ്രവർത്തിച്ചത്. എന്നാൽ ഇപ്പോൾ ഉണ്ടായ സാഹചര്യത്തിൽ ലീഗിൻറെ നിലപാടിനെതിരെ. ഈ സാഹചര്യം തുടരുകയാണെങ്കിൽ തെരഞ്ഞെടുപ്പിൽCPM ഒരു ചോയ്സേ അല്ല. ലീഗിനും വോട്ടില്ല. ഒരുപക്ഷേ NOTA ഒരു നല്ല ചോയിസ് ആകാം. അല്ലെങ്കിൽ വോട്ട് ചെയ്യാതിരുന്നാൽ പോരെ
@abduljaleel5466
@abduljaleel5466 17 күн бұрын
👍👍👍👍👍👍👍👍
@AbdulSalam-uq6ct
@AbdulSalam-uq6ct 17 күн бұрын
മികച്ചഅക്കാഡമിക് നിലവാരംപുലര്‍ത്തുന്ന വാഫിവഫിയ്യ ഇല്ലാതാവാന്‍ പാടില്ല എന്ന പാണക്കാട് തങ്ങളുടെ നിലപാട് 101% ശെരി.
@KiduMedia-s4h
@KiduMedia-s4h 16 күн бұрын
എന്താ സലാമേ വാഫി വഫിയ്യ ഇല്ലാതാവണം എന്ന് സമസ്ത പറഞ്ഞോ ഹക്കീം ഫൈസിയുടെ രാജിവയ്ക്കാൻ അല്ലേ പറഞ്ഞത് അതുതന്നെയല്ലേ പാണക്കാട് തങ്ങളും പറഞ്ഞത്
@mizhabmizhab7002
@mizhabmizhab7002 13 күн бұрын
❤❤❤❤
@mohammedmusthafa6519
@mohammedmusthafa6519 17 күн бұрын
കുഞ്ഞാലിക്കും തങ്ങൾക്കും വേറെ എന്തോ അജണ്ട ഉണ്ടു എന്നു സംശയിക്കുന്നു. അല്ലാതെ സമസ്തയെ ഇങ്ങനെ തള്ളാൻ സദ്യദ ഇല്ല
@nisamudheenpuvakkatt9848
@nisamudheenpuvakkatt9848 17 күн бұрын
അത് കൃത്യം ,ലീഗിന്റെ അജണ്ട എന്നും വഹാബിസം ഫസ്റ്റ്‌
@itpro9077
@itpro9077 16 күн бұрын
LDFil pokendi vannaal Samasthayude pinthuna kittaan..aanu..ippol Communism aaropikkunnath...
@AbdulkadirMueeni
@AbdulkadirMueeni 17 күн бұрын
ഹുദവി വാഫി കളിൽ 80 ശതമാനവും മുജാഹിദ് ആശയം കുഴപ്പമില്ലന്ന ചിന്തകരണ്
@ashrafdarimi8428
@ashrafdarimi8428 16 күн бұрын
❤ സമസ്തയും ലീഗും രണ്ട് വഴിക്ക് ആവണമെന്ന് ശത്രുക്കൾ ആഗ്രഹിക്കുന്നു.❤ എന്നാൽ മുമ്പത്തെക്കാൾ ഐക്യത്തിൽ ഞങ്ങൾ മുന്നോട്ട് പോവും ഇൻശാ അല്ലാഹ്❤
@abdulaseez7479
@abdulaseez7479 16 күн бұрын
വളരെ ശരിയാണ്
@khalidmaliyekal7509
@khalidmaliyekal7509 17 күн бұрын
💯✅
@rsd500
@rsd500 17 күн бұрын
❤❤
@KunhimuhammedVellila
@KunhimuhammedVellila 17 күн бұрын
ഇതാണ് സത്യം.
@wonder_videos
@wonder_videos 17 күн бұрын
❤❤❤❤❤❤❤❤
@media2470
@media2470 16 күн бұрын
👌👌👌
@rafeeqkp6763
@rafeeqkp6763 17 күн бұрын
👍🏻👍🏻👍🏻
@Hsmm343
@Hsmm343 17 күн бұрын
ശരിയാണ് ❤❤❤❤
@aseespookodan4682
@aseespookodan4682 17 күн бұрын
👌👌👌👌
@af_lu__7
@af_lu__7 17 күн бұрын
രണ്ടുതോന്നിയിൽകാൽ വച്ചാൽ വെള്ളത്തിൽ വീഴും. സുന്നത് ജമാഅത് ശക്തി പെടണോ വഹ്ഹാബി രാഷ്ട്രീയം വേണോ?
@MkSidhe
@MkSidhe 17 күн бұрын
പാണ കാട്ട് നിന്ന് പറഞിട്ട് ആണ് ലീഗ് ന്ന് ഒട്ട് ചെയ്യുന്നത് വാഹാബി ആണൊന്ന് നൊക്കാതെ ഇനി അത് ഉണ്ടാവില്ല ഉറപ്പ്
@MohammedMusliyar-j3d
@MohammedMusliyar-j3d 15 күн бұрын
സമസ്തയുടെ ആളോട് സ്വീകരിച്ച
@YusufCm-v6n
@YusufCm-v6n 17 күн бұрын
KT ജലീലിന്റെ ഉദാഹരണം വളരെ ഫിറ്റ്💯✅ തങ്ങളെക്കൊണ്ട് തങ്ങന്മാരെ കുറ്റം പറയുന്ന പുസ്തകം ഉദ്ഘാടനം ചെയ്തുകൊടുത്തത് ഏറ്റവും വലിയ മണ്ടത്തരം👌🏽👌🏽👌🏽👌🏽
@rafeeqkp6763
@rafeeqkp6763 17 күн бұрын
👍🏻👍🏻👍🏻100%
@anasbabu6304
@anasbabu6304 17 күн бұрын
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന് പറയുന്ന മഹിതമായ പണ്ഡിത പ്രസ്ഥാനം ഉണ്ടാക്കിയത് മുതൽ സത്യത്തിനു വേണ്ടി മാത്രമാണ് ആദർശത്തിന് വേണ്ടി മാത്രമാണ് ജ്വലിച്ചു നിന്നത് സമസ്തയെ അല്ലാഹുവിന്റെ ഔലിയാക്കന്മാർ സംരക്ഷിക്കുന്ന സംരക്ഷിക്കുമെന്ന് മഹാനാകുന്ന ശൈഖുനാ ശംസുൽ ഉലമ റളിയള്ളാഹു അൻഹു സമസ്തക്ക് ഈ പ്രശ്നമല്ല ഇതിലും വലിയ എത്രയോ വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് സമസ്ത തബ്ലീഗ് ജമാഅത്തിനെതിരെ തീരുമാനമെടുത്തപ്പോൾ പലയാളുകളും ജമാഅത്ത് ശരിയാണ് എന്ന് വാദിച്ച എങ്കിലും പിന്നീട് എന്തായി അതിനെ തള്ളിപ്പറഞ്ഞുകൊണ്ട് സമസ്തയിലേക്ക് തന്നെ തിരിച്ചുവന്നില്ല
@veekshanamvlog2.066
@veekshanamvlog2.066 17 күн бұрын
നമ്മൾ (മുസ്‌ലിംകൾ ) എപ്പോഴും തകർത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. എന്ത് നേട്ടം 😢? ഊർജ്ജവും സമയവും എല്ലാം നഷ്ടം 😢
@MohamedashrafAshrafparakote
@MohamedashrafAshrafparakote 17 күн бұрын
Aara thakarkunnad? Waquf mudhal vare kattu thinnana salafi moorikalk sunnikalude vote vendathe ini adhu kittula dheena valud
@thajudheen2362
@thajudheen2362 16 күн бұрын
khaleefa marude kaalam thott thudangiyathalle,
@sirajthamarassery7939
@sirajthamarassery7939 17 күн бұрын
Cic💪
@NOUSHADMT
@NOUSHADMT 17 күн бұрын
13:42 👌
@abdulgafoor4767
@abdulgafoor4767 17 күн бұрын
89 മുതൽ സർവ്വ സുഹാബികളു൦ സമസ്തയിൽ കയറി നിരങ്ങി. മിണ്ടേണ്ടവർ മിണ്ടിയില്ല. സുന്നി പറയുന്നവരെ എപിയായി മുദ്ര കുത്തി. അരിവാൾ സുന്നി കത്തി സുന്നി അവസാന൦ മുടി സുന്നി ഇങ്ങനെ കുറേ ഐക്കണിൽ എപി സുന്നി പരിഹസിക്കപ്പെട്ടു. മെല്ലെ മെല്ലെ കാന്തപുര൦ ഗ്രൂപ്പു൦ ലിബറൽ വൽക്കരിക്കപ്പെട്ടു. ഇകെ വിഭാഗത്തിന് ഇപ്പോഴാണ് നേര൦ പുലർന്നത്. കോഴിക്കൂട് പൂട്ടാൻ മറന്നിരുന്നു. ഒറ്റയൊന്നിനെ കാണാനില്ല.
@isavibes2847
@isavibes2847 17 күн бұрын
ഹക്കീം ഫൈസിയെ വിട്ടേക്ക്... അയാളെ ഇനി മൈൻഡ് ചെയ്യണ്ട... അയാളുടെ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായത്... അഹങ്കാരത്തിന് കയ്യും കാലും വെച്ച രൂപമാണ്.... ഇത്രയൊക്കെ പ്രശ്നങ്ങൾ സുന്നി പണ്ഡിതർ ഉണയിച്ചതിന് ശേഷവും... അയാളുടെ സംസാരത്തിൽ ആശയപരമായ പിഴവ് വീണ്ടും ആവർത്തിക്കുന്നു... അയാളെ നന്നാക്കാൻ കഴിയില്ല എന്നത് 100% ഉറപ്പാണ്.... ലീഗ് അവരെ താങ്ങുന്നുണ്ടെങ്കിൽ ലീഗിനെ നിങ്ങള് താങ്ങുന്നത് കുറച്ച് കുറച്ചാ മതി... അവസരം വരുന്നുണ്ടല്ലോ.... നിശബ്ദ വിപ്ലാവം മതി... ഇനിയും തെരുവുകൾ 89 ലേക്ക് പോവരുത്...
@salmanmk69
@salmanmk69 16 күн бұрын
എന്ന് കാന്തപ്പൻ ഫാൻ
@muhammedshafishafi7213
@muhammedshafishafi7213 15 күн бұрын
വാഫി വിഷയത്തിൽ സമസ്ത പറ്റിക്കപ്പെട്ടിരിക്കുന്നു ചില സമസ്തയിലെ നേതാക്കളാൽ ചില ആളുകൾ മുഷാവറയിൽ കയറിയപ്പോഴാണ് ഈ പ്രശ്നങ്ങൾ കത്തിക്കാൻ തുടങ്ങിയത് അവരെ മാറ്റിയാൽ എല്ലാ പ്രശ്നങ്ങളും തീരും
@agfmelmuri2733
@agfmelmuri2733 17 күн бұрын
എടോ ഈകാര്യം 35കൊല്ലം മുമ്പ് കാന്തപുരം പറഞ്ഞപ്പോൾ നിങ്ങൾ എല്ലാ ആരോപണവും അയാൾക്ക് ചുമത്തി ഇപ്പോൾ മലർന്ന് കിടന്ന് തുപ്പീറ്റ് കാര്യമില്ല 🤔
@assainaryarakkadavath7550
@assainaryarakkadavath7550 17 күн бұрын
സമസ്തയുടെ വലിയ ആലിമീങ്ങൾ മുസ്ലിം ലീഗ് ഒന്നാമതാണ് എന്ന് പറഞ്ഞാൽ അതോടെ തീർന്നു സർവ്വ പ്രശ്നങ്ങളും 😂😂😂😂
@urdaysport6400
@urdaysport6400 17 күн бұрын
Samastha, Leeg, Wafi....but CIC chavattukottayil....
@hussainmonu8458
@hussainmonu8458 17 күн бұрын
Correct
@mohammedalimusliyar843
@mohammedalimusliyar843 16 күн бұрын
Ok
@abdurazakkpz9508
@abdurazakkpz9508 17 күн бұрын
പെൺകുട്ടികൾ ഇന്ന് വഫിയ്യ കോഴ്സ് പൂർത്തിയാക്കുന്നത് വിവാഹത്തിന്റെ കാര്യത്തിൽ ഹക്കീം ഫൈസിയുടെ നിലപാട് കൊണ്ടാണ്😊 അല്ലെങ്കിൽ കല്യാണം ആവുവോളം പഠിക്കാനുള്ള ഒരു കോഴ്സായി അത് മാറിയേനേ😢😢 സ്കൂൾ മദ്റസ പഠനത്തിൽ ഉന്നത മാർക്കുള്ളവരെ മാത്രമല്ലേ അവിടെ ചേർക്കുന്നുള്ളൂ.......അവർ പഠിക്കട്ടെ ❤ആ കുട്ടികളുടെ വിവാഹത്തിന് അവരുടെ രക്ഷിതാക്കളേക്കാളും ആധി നിങ്ങൾക്കാണല്ലോ😂😂
@shareefk9014
@shareefk9014 17 күн бұрын
Averkk aathi illathakan ninakk oru 🎉 parlour koode thudangamayirunnu😂
@Cks2015
@Cks2015 17 күн бұрын
😂അത് കൊണ്ടാണ് പെൺ കുട്ടികൾ ഇവിടെ ഡിഗ്രി ഒന്നും പഠിക്കാത്തത്. നീ ഏത് ലോകത്താണ് ഒന്ന് പോയ ചെങ്ങായ്‌ 😂
@shakir.muhammed8457
@shakir.muhammed8457 16 күн бұрын
രക്ഷിതാക്കൾക്കു ആതി ഉള്ളത് കൊണ്ടല്ലേ.. സമസ്ത യിൽ പരാതി നൽകിയത് ഹകീം ഉണ്ടാക്കിയതല്ല വാഫി.. അത് കൂടെ മനസ്സിലാക്കു
@ashrafmanoor8356
@ashrafmanoor8356 16 күн бұрын
​ ആര് പരാതി നൽകി. കുറച്ച് കുത്തി തിരിപ്പൻ മാർ അല്ലാതെ ആര്.... ഞങ്ങൾ രക്ഷിതാക്കൾ ഈ സംവിധാനത്തിൽ സംതൃപ്തരാണ്.
@ashrafmanoor8356
@ashrafmanoor8356 16 күн бұрын
​@@shakir.muhammed8457അല്ല ശജറകളെ.... നിങ്ങളെ സനാളയ എന്തായി .....ഇത്തിരി ഉളുപ്പ്......
@unaisibrahim663
@unaisibrahim663 16 күн бұрын
ലീഗ് എവിടെയാണ് ചെങ്ങായി സമസ്ത മുജാഹിദിന് എതിരെ പറയുമ്പോൾ ഇടപെട്ടിട്ടുള്ളത് .വാഫി വിഷയം മുജാഹിദ് വിഷയം ആയി കാണാൻ കഴിയില്ല അത് സമസ്തയുടെ ഉളളിൽ ഉണ്ടായ പ്രശ്നം ആണ് .അതിലും പാർട്ടി ഒരു അഭിപ്രായം പറഞ്ഞിട്ടില്ല .സമുദായത്തിന്റെ പണവും സമായും ചിലവഴിച് സമൂഹത്തിന്റെ നൻമ്മക് വേണ്ടി ഉമറാക്കളും പണം മടക്കി ഉണ്ടാക്കിയ ഒരു സിസ്റ്റം പാണക്കാട് തങ്ങൻമ്മാർക് ഇട്ടെറിഞ്ഞു പോരാൻ കഴിയില്ല തകർക്കാനും കഴിയില്ല .പാണക്കാട് തങ്ങൻമ്മാർ മുന്നിൽ നിക്കുംമ്പോൾ സമുദായം cic യെ കൈവിടില്ല .പണ്ട് AP ക്കാർ പറഞ്ഞിരുന്ന പോലെ എല്ലാം 110 സുന്നിസം പറഞ്ഞു മുജാഹിദിൽ ചാരി വെളുപ്പിക്കാൻ കഴിയില്ല .പാണക്കാട് തങ്ങളെ പരിഹസികുന്ന മുശാവറ മെബർ അടക്കം ഉള്ള ആളുകളെ ആരും തള്ളി പറയുന്നില്ലലോ .കഴിഞ തിരിഞുപ്പിൽ സുപ്രഭാതവും സമസ്തക്കാർ എന്ന് പറയുന്ന കുറച്ചു ആളുകളും ലീഗിന് ഉണ്ടാക്കിയ തലവേദന ചെറുതായിരുന്നോ .
@ShuhaibTK-i9o
@ShuhaibTK-i9o 17 күн бұрын
ശരിയാക്കാം. എ ന്ന് പറഞ്ഞു ഉത്ത ര വാദിത്യം എ റ്റവർക്ക്
@ayyoobkalathingal7475
@ayyoobkalathingal7475 17 күн бұрын
ന്നട്ടും ഞമ്മളെ വോട്ട് ലീഗിന് ഉ ളു പ്പ് ണ്ടോ?
@aboobackerp7222
@aboobackerp7222 16 күн бұрын
ഹകീം ഫൈസി വിട്ട് വീഴ്ച ചെയ്‌താൽ വിഷയം തീരും
@Bachumon
@Bachumon 16 күн бұрын
Alla bhaai nngal oru indipentend aaya org alle pine enthina leagine nokkunne
@saleemmnr7509
@saleemmnr7509 16 күн бұрын
ഈ സുന്ന ഡിബേറ്റ് എന്ന് പറയുന്ന ചാനൽ സമസ്തയെ പിളർത്തിയിട്ടേ അടങ്ങുകയുള്ളൂ അതിനുള്ള പണിയാ തൊപ്പിക്കാരൻ മൊയ്ല്യാര് ചെയ്തുകൊണ്ടിരിക്കുന്നു ഇൽമും സൂക്ഷ്മതയും ഉള്ള ഏതൊരു പണ്ഡിതനും ആ തൊപ്പിക്കാരന്റെ മുഖം നോക്കിയാൽ മനസ്സിലാക്കാൻ കഴിയും അദ്ദേഹം സമസ്തയുടെ ആളായി അഭിനയിച്ചുകൊണ്ട് സമസ്തയെ പിളർത്താൻ നടത്തുന്ന എല്ലാ സംഗതികളും ഇന്നല്ലെങ്കിൽ നാളെ കണ്ണിയത്ത് ഉസ്താദിൻറെ പ്രാർത്ഥന ആ തൊപ്പിക്കാരനും കിട്ടുക തന്നെ ചെയ്യും
@abduvkpt9662
@abduvkpt9662 16 күн бұрын
ഒഴിവാക്കി യാ സാധനം പിന്നെ പിന്നെ ഇങ്ങനെ എടുത്ത് അണിയാറില്ല cic ഒഴിവാക്കി എന്ന് പറയും പക്ഷേ അങ്ങനെ ഒഴിവാക്കാനും വെച്ച 🤣🤣ല്ലേ. നിന്റെ ഒക്കെ വിലയിരുത്തൽ.. 😭😭
@hirmasmedia8589
@hirmasmedia8589 11 сағат бұрын
നിങ്ങൾ ആദം ചർച്ച ചെയ്യെണ്ട എല്ലാ സമസ്ത തിരുമാനിക്കും ദിനാ ൻ്റെ കാര്യം പറയുമ്പോൾ എല്ലാവരും സമസ്തയുടെ നിൽക്കുക
@abdaulaabdala6519
@abdaulaabdala6519 17 күн бұрын
Tangakude abhiprayam shariyane......
@MkSidhe
@MkSidhe 17 күн бұрын
ഇത് വഹാബി പ്രസഥാനം കളിച്ചു അതിൽ ഹക്കിം ഫൈസി പൊന്തി
@YamirZayan
@YamirZayan 11 күн бұрын
മുസ്ലിം ലീഗ് എന്നത് മാറ്റി മുജാഹിദ് ലീഗ് എന്നതായിരിക്കും ശരി.
@anasbabu6304
@anasbabu6304 17 күн бұрын
ഇവിടെ സമസ്തയെ കുറ്റം പറയുന്നവർ ഒന്നാലോചിക്കേണ്ടതുണ്ട് നിങ്ങൾ ഫാത്തിഹയും ദീനിന്റെ ശിഹാറുകളെ അംഗീകരിക്കണം എന്നും പഠിപ്പിച്ചു തന്നത് സമസ്ത അല്ലയോ അല്ല എന്ന് പറയാൻ പറ്റുന്ന ഏത് ആൺകുട്ടികളാണ് ഇന്ന് ഇവിടെ ജീവിച്ചു കൊണ്ടിരിക്കുന്നത് ഇന്നിവിടെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന് പറയുന്ന പണ്ഡിത പ്രസ്ഥാനം ഇല്ലായിരുന്നുവെങ്കിൽ ഇവിടെ ആരെങ്കിലും ജസ്റ്റ് ഒരു ഫാത്തിഹ എങ്കിലും പഠിക്കുമായിരുന്നോ
@ashrafmanoor8356
@ashrafmanoor8356 16 күн бұрын
അതിനാണ്.... സമസ്ത രൂപികരിച്ചത്...... അത് ബാഫഖി തങ്ങളു മറ്റം കഷ്ട പ്പെട്ടാണ്.... അല്ലാതെ അമ്പല കടവൻ ഫാൻസല്ല.......
@sayedsmt5779
@sayedsmt5779 16 күн бұрын
ഈ കളികളുടെ പിന്നിൽ സാധിക്കലി യുടെ പരോക്ഷ പിന്തുണ ഹകീം faizy സമദ് എന്നിവർക്ക് കിട്ടുന്നുണ്ട്
@ashrafmanoor8356
@ashrafmanoor8356 16 күн бұрын
തങ്ങൾ നേരിനൊപ്പം തങ്ങളുടെ നിലാപാടിനൊപ്പം നിന്നിരുന്നെങ്കിൽ സമസ്ത ഇത്ര നാറില്ലായിരുന്നു.....
@AbdulkadirMueeni
@AbdulkadirMueeni 17 күн бұрын
സ്വാദിഖലി തങ്ങൾ മുജാഹിദ് ആശയക്കാരനാണ് എന്ന് പറയാൻ എന്താ മടി
@hameedvelliyath2140
@hameedvelliyath2140 17 күн бұрын
ഓണം പരിപാടിയില്‍ പങ്കെടുത്തല്‍ തങ്ങൾ ആരായിരിക്കും??? തങ്ങൾ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് ആണ്. എല്ലാരുടെയും വോട്ട് വേണം രാഷ്ട്രീയ പാര്‍ട്ടിക്ക്
@shakir.muhammed8457
@shakir.muhammed8457 16 күн бұрын
​@@hameedvelliyath2140 അദ്ദേഹംതിന്റെ ഉപയും സഹോദങ്ങളും ആ സ്ഥാനം വഹിച്ചിരുന്നു.....
@KunjhiMuhammed-y9d
@KunjhiMuhammed-y9d 17 күн бұрын
ലീഗിൽ മുജാഹിദ് ഉണ്ട്
@abduraheem718
@abduraheem718 17 күн бұрын
Mujahid +sunni+nanmayullavar=muslim league
@af_lu__7
@af_lu__7 17 күн бұрын
@@KunjhiMuhammed-y9d ലീഗ് രാഷ്ട്രീയ ശില്പികൾ വഹാബികൾ
@af_lu__7
@af_lu__7 17 күн бұрын
@@KunjhiMuhammed-y9d പാണക്കാട് അഹ്ലുബൈത്തിനെ വച്ചത് സുന്നികളുടെ വോട്ട് തട്ടാൻ. പച്ചകളറും കബളിപ്പിക്കാൻ.
@hameedvelliyath2140
@hameedvelliyath2140 17 күн бұрын
മുജാഹിദ് നേതാക്കള്‍ തന്നെയാണ് ലീഗ് ഉണ്ടാക്കിയത്. അതേ എഞ്ചിന്‍ തന്നെയാണ് ഇപ്പോഴും. ഡ്രൈവർ സീറ്റില്‍ എത്ര നല്ല ആളുകള്‍ വന്നിട്ടും വണ്ടി അതിന്റെ എഞ്ചിന്‍ പ്രകാരം തന്നെ മുന്നോട്ട് പോകും.
@shakir.muhammed8457
@shakir.muhammed8457 16 күн бұрын
​@@hameedvelliyath2140 ഖാഇദേ മില്ലത്.. ഓഹ്ഹബി ആണോ.. എന്തേലും പറയല്ലേ.. സ്വതന്ത്ര കാലത്തു കുത്തിത്തിരുപ് മായി നടന്ന ഓഹ്ബികൾക്കു ഇതിനൊക്കെ നേരം ഉണ്ടായിരുന്നോ
@BmBava-z2q
@BmBava-z2q 16 күн бұрын
സിഐസിയുടെ തലപ്പത്തിരിക്കുന്നത് ആരാണ് അദ്ദേഹം ഇത് ചെയ്യേണ്ട കാര്യമാണ് ഹക്കീം ഫൈസി അതിനു താഴെയുള്ളവരാണ് അത് മനസ്സിലാക്കിയ പോരാ
@iffathks7765
@iffathks7765 16 күн бұрын
മുക്കം ഉമർ ഫൈസി ആയിരുന്നു ഇതിലും ഭേദം 😅
@sahlmuaada571
@sahlmuaada571 17 күн бұрын
കാലങ്ങൾക്ക് മുമ്പ് ശൈഖുനാ Ap ഉസ്താദ് പറഞ്ഞത് മനസിലാക്കിയത് നിങ്ങൾക്ക് വൈഗി ഉദിച്ച വിവേഗം
@shakir.muhammed8457
@shakir.muhammed8457 16 күн бұрын
അന്നത്തെ പ്രശ്നം എന്താണ് എന്ന് പടിക്കു സോഹോ
@ashrafmanoor8356
@ashrafmanoor8356 16 күн бұрын
റുഷ്ദ മോൾ..... റുഷ്ദ മോൾ....😅
@abdaulaabdala6519
@abdaulaabdala6519 17 күн бұрын
Muslim leaguele vijayich evar pattunna aanukoolyam , vote cheyida samastakkaraya samoohathinne oru vilayum Ella.....
@safiyanaseer9174
@safiyanaseer9174 16 күн бұрын
സമസ്ത ആണ് വലുത് ലിഗ് അല്ല സമസ്ത ആണ് ശരി
@SideekThayyil-mc3zy
@SideekThayyil-mc3zy 16 күн бұрын
വാഫികളെയും ഹുദവികളെയും നിങ്ങൾ പഠിപ്പിക്കുമ്പോൾ പ്രധാനമായും കാന്തപുരത്തിനെയിം മറ്റു നേതാക്കളെയും തെറിപറയാൻ പഠിപ്പിച്ചു. അതാണ് ഇന്നു കാണുന്ന അസ്വസ്ഥത കൾക്ക് കാരണം.
@shakir.muhammed8457
@shakir.muhammed8457 16 күн бұрын
Ap ക്കാർ പിന്നെ തെറി പറയാത്തത് കൊണ്ട് കൊഴപ്പമില്ല
@pokutypp6751
@pokutypp6751 17 күн бұрын
You are not right. There are diff .group people in IUML.They can have debate ,no issue. BUT NOBODY USE IUML STAGES FOR THIS TYPE OF DEBATE OR ARGUMENT. That's all
@salihambattuparambil7767
@salihambattuparambil7767 17 күн бұрын
സമസ്തയുടെ ഭാഗത്തുനിന്ന് വഹാബിസത്തിനെതിരെ പറയുമ്പോൾ ലീഗിന്റെ കുട്ടികൾ പ്രതികരിച്ചു എന്നതിന് ഒരു തെളിവ് പറയാമോ?
@k.pmajeed2087
@k.pmajeed2087 17 күн бұрын
എന്റെ മഹല്ലിൽ സുമാർ 80 ശതമാനവും ഇ കെ വിഭാഗം സുന്നികൾ എന്ന് പറയുന്നവർ തന്നെയാണുള്ളത്. പക്ഷേ അവരെല്ലാവരും ലീഗിന് മുൻഗണന നൽകുന്നവരാണ്. ഇ കെ സമസ്തക്ക് മുൻഗണ നൽകുന്ന ഒരാളുണ്ടെന്ന് ഞാൻ പറഞ്ഞാൽ അത് കളവാകുമെന്ന് ഞാൻ ഭയപ്പെടുന്നു.
@salihambattuparambil7767
@salihambattuparambil7767 17 күн бұрын
@k.pmajeed2087 തനിക്ക് ലീഗും സമസ്തയും അറിയില്ല.
@k.pmajeed2087
@k.pmajeed2087 17 күн бұрын
@@salihambattuparambil7767 മുഴുവനും അറിയില്ലെങ്കിലും കുറച്ചൊക്കെ അറിയാം. സമസ്ത മുശാവറ തീരുമാനം. "ചില സ്ഥലങ്ങളിൽ സമസ്തയെപ്പറ്റി രാഷ്ട്രീയമായി ചില തെറ്റിദ്ധാരണകൾ ഉണ്ടെന്നു അറിവ് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ താഴെ കാണുന്ന പ്രസ്താവന പുറപ്പെടുവിക്കാൻ തീരുമാനിച്ചു. *സമസ്തക്ക് യാതൊരു പ്രത്യേകത രാഷ്ട്രീയവും ഇല്ല* ഈ സംഗതി സമസ്ത പലവുരു പ്രഖ്യാപിച്ചിട്ടുണ്ട്. വല്ലവരും സമസ്തയെ *വല്ല രാഷ്ട്രീയ പാർട്ടിയോടും ബന്ധപ്പെടുത്തുന്നുവെങ്കിൽ പൊതുജനങ്ങൾ അതിൽ വഞ്ചിതരാകരുത്."* (29-11-79 മുശാവറ (അറുപതാം വാർഷികം സ്മരണിക). മലപ്പുറം ജില്ലയിലെ ചില മുശാവറ മെമ്പർമാർ മുസ്ലിം ലീഗിന് സപ്പോർട്ട് ആയി പ്രസംഗിക്കുകയും സമസ്ത അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലെന്നു വരെ പ്രസംഗിച്ചപ്പോഴാണ് വീണ്ടും സമസ്തക്ക് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത്. *"പൊതുജനങ്ങൾ വഞ്ചിതരാവരുത്"* എന്ന മുശാവറ തീരുമാനം പ്രത്യേകം ശ്രദ്ധിക്കുക. മുൻകാല പണ്ഡിതരുടെ മുശാവറയെ തള്ളി "ലീഗ് സമസ്തയുടെതാണ് സമസ്ത ലീഗിന്റേതുമാണ്" എന്ന് ചിലർ അവകാശവാദങ്ങൾ ഉന്നയിച്ചിട്ട് പോലും അതിനെതിരെ ഒരക്ഷരം മിണ്ടാൻ സമസ്തയിൽ ഇന്ന് ആരുമില്ല. പിന്നെ എങ്ങനെയാണ് പൂർവികർ പൂർവികർ സമസ്ത സമസ്ത ലീഗ് ലീഗ് എന്ന് അവകാശപ്പെടുക....?. പലിശയുടെ കൂടാരമായ ബാങ്കിലേക്ക് മത്സരിക്കുന്ന ലീഗ് എങ്ങനെയാണ് സമസ്തയുടെതാണെന്ന് പറയുക? 89 ലാണ് സമസ്തയിൽ അഭിപ്രായവ്യത്യാസം വരുന്നത്. അതിനുമുമ്പ് ലീഗിന്റെ നയം ശരിവെച്ചുകൊണ്ട് സമസ്ത മുശാവറ ഒരു തീരുമാനവും എടുത്തിട്ടില്ല. മുസ്ലിംലീഗിന് ഒരു പരിഗണനയും സമസ്ത നൽകിയിട്ടില്ല. പിന്നെയെന്തിനാണ് കളവ് പ്രചരിപ്പിക്കുന്നത്?. പക്ഷേ ബാഫഖി തങ്ങളും പൂക്കോയ തങ്ങളും ലീഗിന്റെ നേതൃസ്ഥാനത്ത് വന്നതിനു ശേഷം ലീഗ് സമസ്തയെ പരിഗണിച്ചിട്ടുണ്ടന്നത് സത്യമാണ്. അവരുടെ വഫാത്തിന് ശേഷം ലീഗ് സമസ്തയെ പരിഗണിക്കുന്നില്ലെന്ന് മാത്രമല്ല സമസ്തയേ യും സുന്നികളെയും ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോൾ ആദൃശ്ശേരി, കല്ലായി, പൂക്കോട്ടൂർ, കൂടാത്തായി എന്നീ കറക്ക്‌ കമ്പനികളെ കൂട്ടുപിടിച്ചു ലീഗ് മൂന്നാമതൊരു ഭിന്നിപ്പിനും കൂടി തുടക്കം കുറിക്കാൻ ശ്രമിക്കുന്നു. വാല് തലയെ നിയന്ത്രിക്കുകയോ....?!.
@k.pmajeed2087
@k.pmajeed2087 17 күн бұрын
@@salihambattuparambil7767 "ചില സ്ഥലങ്ങളിൽ സമസ്തയെപ്പറ്റി രാഷ്ട്രീയമായി ചില തെറ്റിദ്ധാരണകൾ ഉണ്ടെന്നു അറിവ് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ താഴെ കാണുന്ന പ്രസ്താവന പുറപ്പെടുവിക്കാൻ തീരുമാനിച്ചു. *സമസ്തക്ക് യാതൊരു പ്രത്യേകത രാഷ്ട്രീയവും ഇല്ല* ഈ സംഗതി സമസ്ത പലവുരു പ്രഖ്യാപിച്ചിട്ടുണ്ട്. വല്ലവരും സമസ്തയെ *വല്ല രാഷ്ട്രീയ പാർട്ടിയോടും ബന്ധപ്പെടുത്തുന്നുവെങ്കിൽ പൊതുജനങ്ങൾ അതിൽ വഞ്ചിതരാകരുത്."* (29-11-79 സമസ്ത മുശാവറ (അറുപതാം വാർഷികം സ്മരണിക). മലപ്പുറം ജില്ലയിലെ ചില മുശാവറ മെമ്പർമാർ മുസ്ലിം ലീഗിന് സപ്പോർട്ട് ആയി പ്രസംഗിക്കുകയും സമസ്ത അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലെന്നു വരെ പ്രസംഗിച്ചപ്പോഴാണ് വീണ്ടും സമസ്തക്ക് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത്. *"പൊതുജനങ്ങൾ വഞ്ചിതരാവരുത്"* എന്ന മുശാവറ തീരുമാനം പ്രത്യേകം ശ്രദ്ധിക്കുക. മുൻകാല പണ്ഡിതരുടെ മുശാവറയെ തള്ളി "ലീഗ് സമസ്തയുടെതാണ് സമസ്ത ലീഗിന്റേതുമാണ്" എന്ന് ചിലർ അവകാശവാദങ്ങൾ ഉന്നയിച്ചിട്ട് പോലും അതിനെതിരെ ഒരക്ഷരം മിണ്ടാൻ സമസ്തയിൽ ഇന്ന് ആരുമില്ല. പിന്നെ എങ്ങനെയാണ് പൂർവികർ പൂർവികർ സമസ്ത സമസ്ത ലീഗ് ലീഗ് എന്ന് അവകാശപ്പെടുക....?. പലിശയുടെ കൂടാരമായ ബാങ്കിലേക്ക് മത്സരിക്കുന്ന ലീഗ് എങ്ങനെയാണ് സമസ്തയുടെതാണെന്ന് പറയുക? 89 ലാണ് സമസ്തയിൽ അഭിപ്രായവ്യത്യാസം വരുന്നത്. അതിനുമുമ്പ് ലീഗിന്റെ നയം ശരിവെച്ചുകൊണ്ട് സമസ്ത മുശാവറ ഒരു തീരുമാനവും എടുത്തിട്ടില്ല. മുസ്ലിംലീഗിന് ഒരു പരിഗണനയും സമസ്ത നൽകിയിട്ടില്ല. പിന്നെയെന്തിനാണ് കളവ് പ്രചരിപ്പിക്കുന്നത്?. പക്ഷേ ബാഫഖി തങ്ങളും പൂക്കോയ തങ്ങളും ലീഗിന്റെ നേതൃസ്ഥാനത്ത് വന്നതിനു ശേഷം ലീഗ് സമസ്തയെ പരിഗണിച്ചിട്ടുണ്ടന്നത് സത്യമാണ്. അവരുടെ വഫാത്തിന് ശേഷം ലീഗ് സമസ്തയെ പരിഗണിക്കുന്നില്ലെന്ന് മാത്രമല്ല സമസ്തയേ യും സുന്നികളെയും ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോൾ ആദൃശ്ശേരി, കല്ലായി, പൂക്കോട്ടൂർ, കൂടാത്തായി എന്നീ കറക്ക്‌ കമ്പനികളെ കൂട്ടുപിടിച്ചു ലീഗ് മൂന്നാമതൊരു ഭിന്നിപ്പിനും കൂടി തുടക്കം കുറിക്കാൻ ശ്രമിക്കുന്നു. വാല് തലയെ നിയന്ത്രിക്കുകയോ....?!.
@k.pmajeed2087
@k.pmajeed2087 17 күн бұрын
"ചില സ്ഥലങ്ങളിൽ സമസ്തയെപ്പറ്റി രാഷ്ട്രീയമായി ചില തെറ്റിദ്ധാരണകൾ ഉണ്ടെന്നു അറിവ് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ താഴെ കാണുന്ന പ്രസ്താവന പുറപ്പെടുവിക്കാൻ തീരുമാനിച്ചു. *സമസ്തക്ക് യാതൊരു പ്രത്യേകത രാഷ്ട്രീയവും ഇല്ല* ഈ സംഗതി സമസ്ത പലവുരു പ്രഖ്യാപിച്ചിട്ടുണ്ട്. വല്ലവരും സമസ്തയെ *വല്ല രാഷ്ട്രീയ പാർട്ടിയോടും ബന്ധപ്പെടുത്തുന്നുവെങ്കിൽ പൊതുജനങ്ങൾ അതിൽ വഞ്ചിതരാകരുത്."* (29-11-79 മുശാവറ (അറുപതാം വാർഷികം സ്മരണിക).
@KunjhiMuhammed-y9d
@KunjhiMuhammed-y9d 17 күн бұрын
താങ്കൾ ഒരു ഫോർമുലവെക്ക്
@shameemsha2579
@shameemsha2579 17 күн бұрын
Evan shajara nishpakashan😊
@AbdulAzeez-j8z
@AbdulAzeez-j8z 17 күн бұрын
ഉമർഫൈസിയും.ഹമീദ്ഫൈസിയും എന്തിനാടോ പിണറായിന്റെ കാൽപിടിക്കാൻപോയത്
@AbdulAzeez-cc5je
@AbdulAzeez-cc5je 17 күн бұрын
ഉമർ ; ഹമീദ് ഫൈസിമാരെക്കാളും വലിയ പണ്ഡിതന്മാരും തങ്ങൾ മാരും ഒരുകാലത്തു ഇ.എം.എസ് ന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടി യുടെയും കാലിൻ ചുവട്ടിൽ ആയിരുന്നു 😂😂😂ഇനിയും ഒരവസരം കിട്ടിയാൽ കുഞ്ഞാപ്പ വിജയൻറെ കൂടെ പരസ്യമായി (ഇപ്പോൾ രഹസ്യമായ അടുപ്പക്കാരാണ് ഇവർ )കൂടുകയും ചെയ്യും
@MohamedashrafAshrafparakote
@MohamedashrafAshrafparakote 17 күн бұрын
Pinne waquf mudhal vare kattu thinnunna jaahilukale thanghi nadakano ninne pole jaahile??????
@shakir.muhammed8457
@shakir.muhammed8457 16 күн бұрын
കാല് പിടിക്കുന്നത് ലീഗ് രാഷ്ട്രീയ ക്കാരുടെ പണി യാണ്... ആ പണി യാണ് ഇപ്പോ മുനമ്പത്തു നടത്തുന്നത്
@muhammedvp5814
@muhammedvp5814 16 күн бұрын
ദീ൯പടിക്
@timbers6352
@timbers6352 16 күн бұрын
👍👍👍
@kmyousef91
@kmyousef91 13 күн бұрын
👌👌👌
@shajaralikhan5381
@shajaralikhan5381 16 күн бұрын
👌👌👌👌
@aslamplr786
@aslamplr786 17 күн бұрын
❤❤
@rahmandarkas5899
@rahmandarkas5899 16 күн бұрын
👍💯
@umarrahmani
@umarrahmani 16 күн бұрын
❤❤❤❤❤
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН