സമസ്ത പിണറായിക്കൊപ്പം |ലീഗിൽ അങ്കലാപ്പ്| കുളം കലക്കാൻ ശ്രമിച്ചവർക്ക്‌ തിരിച്ചടി| SAMASTHA|

  Рет қаралды 63,189

PRESS ONE TV

PRESS ONE TV

Күн бұрын

Subscribe & Share : / pressonetv
Facebook : / pressonetv
Twitter : / pressonetv
#PressoneTV #TrendingNews #samastha #panakkad #jifrithangal

Пікірлер: 60
@JAIHIND-wj3di
@JAIHIND-wj3di 3 жыл бұрын
ജിഫ്രി മുത്തുക്കോയ തങ്ങളുടെ വാർത്താ സമ്മേളനം ഞാനും കണ്ടു .... വളരെ വ്യക്തമായ കൃത്യമായ നിരീക്ഷണം
@abdullahabdhulla2494
@abdullahabdhulla2494 3 жыл бұрын
മുത്താണ് മുത്തുകോയ തങ്ങൾ സംമസ്തയുടെ സം സുധനായ നേതാവ് കരുത്തനായ നേതാവു ചങ്കൂറ്റം മുള്ള നേതാവന്നി നായ നേതാവു് ശുധിയുള്ള നേതാവും അല്ലാഹുവേ ഈ നേതാവിനേ ഞങ്ങളുടെ സംസ്തയുടെ നേരായ മാർഗത്തേ നയിക്കാൻ ആരോഗ്യമുള്ളദീർഗായുസ് ഞങ്ങളുടെ നേതാക്കൻമാർക്ക് കൊടുക്കേണേ മേനാഥ ആ മീൻ ആമിൻ ആമീൻ യാ റബ്ബൽ ആലമീൻ
@gopikariyamparampil7668
@gopikariyamparampil7668 3 жыл бұрын
കേരളം ഇഷ്ടപെടുന്നതും ഈ നിലപാടാണ്
@alimuhammed145
@alimuhammed145 3 жыл бұрын
മോദിക്കുവേണ്ടി ദുആ ചെയ്തവരിൽ മുസ്ലിംലീഗ് കാർ ഉണ്ടോ എന്ന് പരിശോദിക്കണം
@hamdanmphamdanmp9021
@hamdanmphamdanmp9021 3 жыл бұрын
Jai. Udf
@krishnanjish5231
@krishnanjish5231 3 жыл бұрын
Supper.
@uthamankari8204
@uthamankari8204 3 жыл бұрын
അഭിവാദ്യങ്ങൾ
@musthafack7455
@musthafack7455 3 жыл бұрын
ജീഫ്രി തങ്ങൾ ഇപ്പോഴാണ് ലീഗിന്റെ കെണി മനസിലാക്കിയത്.കാന്തപുരം ഉസ്താദ് 35കൊല്ലം മുൻപേ ലീഗിനെ മനസിലാക്കി
@നിലപാട്-ഹ4പ
@നിലപാട്-ഹ4പ 3 жыл бұрын
സമസ്തയുടെ അപിപ്രായം 100%സത്യം. പിണറായിയുടെ നിലപാട് തന്നെ യാണ് സമസ്തയും കാന്തപുരവും സ്വീകരിക്കുന്നത്
@habeebvengarahabeeb8450
@habeebvengarahabeeb8450 3 жыл бұрын
നമുക്ക് മതസൗഹാർദത്തിനപുറം മനുഷ്യർ തമ്മിലുള്ള സൗഹാർദത്തെ കുറിച്ചുസംസാരിക്കാം
@sakkeerhussain1681
@sakkeerhussain1681 3 жыл бұрын
Nethavu👌👌
@nisarmoulavi2085
@nisarmoulavi2085 3 жыл бұрын
സമസ്തക് പ്രതേക രാഷ്ട്രീയ നിലപാടില്ല.
@ishfaquecdk121
@ishfaquecdk121 3 жыл бұрын
ചിരിക്കണോ😁😁
@sudhakaranallukal168
@sudhakaranallukal168 3 жыл бұрын
ദേ മുരളീധരന്ന് ഉൾവിളി വന്നത് കേട്ടോളി, മതേതരത്തിൽ പഴേ മുഖ്യനും പിണറായിയും ഒരേ തൂവൽപക്ഷികളാണെങ്കിലും ഇത്തിരി ചോപ്പ് കൂടുതലാ പിണറായിക്ക്, കരുണാകരന് പച്ച ഇത്തിരി കൂടും, അതാ വിത്യാസം!!! ഏ " ""? താടി കീഴോട്ട് വളരുന്നതോടൊപ്പം ലക്ഷദ്വീപിലെ നാളികേരം വിൽപനയില്ലാതെ നശിയ്ക്കുന്ന അവസ്ഥ - !!!
@basheerbasheer807
@basheerbasheer807 3 жыл бұрын
ലീഗ് വഹാബിന്റെ വളി പോയി
@muhammadshameer145
@muhammadshameer145 3 жыл бұрын
ഇതാണ് മുസ്‌ലിം പണ്ഡിത നേതൃത്വം എന്നും എടുത്തു കൊണ്ടിരിക്കുന്ന നിലപാട്.. നമ്മുടെ നേതാക്കൾ എല്ലാവർക്കും എക്കാലത്തും മാത്രകയാണ്.. ഇതൊക്കെയാണ് ജനങ്ങൾ കാണേണ്ടത്... അല്ലാതെ ഏതെങ്കിലും അവിവേകളെ നോക്കി അല്ല ഇസ്ലാമിനെ വിലയിരുത്തേണ്ടത്.. ആരൊക്കെ എന്തൊക്കെ വിവരക്കേട് കാണിച്ചാലും പണ്ഡിത നേതൃത്വവും അവരുടെ പിന്നിൽ അണിനിരന്നിട്ടുള്ള വിശ്വാസികളും ഇതേ പക്വതയിലൂടെ മാത്രമേ ഇടപെടൂ... അത് ഇസ്ലാമിന്റെ സംസ്കാരമാണ്..... എന്ത് പ്രകോപനം ഉണ്ടാക്കിയാലും ഇസ്ലാമിക അദ്ധ്യാപനത്തെ പിന്തള്ളി സ്വന്തം നിലക്കുള്ള നിലപാട് ഒരിക്കലും വിശ്വാസികൾക് എടുക്കാൻ സാധിക്കില്ല.. സമാധാനം മാത്രമേ നമുക്ക് ആഗ്രഹിക്കാവൂ... നമ്മുടെ നേതാക്കൾക്ക്‌ അല്ലാഹു ആഫിയത്തോടെയുള്ള ദീർഘായുസ് നൽകട്ടെ.... ആമീൻ..
@samadkpPakara
@samadkpPakara 6 ай бұрын
Jai iuml kmcc 5:30 5:35
@hamdanmphamdanmp9021
@hamdanmphamdanmp9021 3 жыл бұрын
Msf
@ahamedk5297
@ahamedk5297 3 жыл бұрын
എപിപണകിട്ടിയാൽഎന്ദുംചെയ്യും.ശരിയായസമസ്ഥഅന്കിനയല്ലല്ലോ.ഇദ്അരിവാൾസമസ്ഥയല്ലെ.(പണം)
@chandramohanranni5060
@chandramohanranni5060 3 жыл бұрын
Who is to zestion the righteous man Pinarai
@mtfsopnam6807
@mtfsopnam6807 3 жыл бұрын
ഒരു, രാസ്ട്രിയക്കാര യും, വിശ്വസിക്കരുത്,, എല്ലാം, അവരുടെ ലാഭം മാത്രം പ്രതിക്ഷിക്കുന്നവർ
@varkeymathew7754
@varkeymathew7754 3 жыл бұрын
Pinarai Vijayan a ruler of Kerala can do this way only.
@hamdanmphamdanmp9021
@hamdanmphamdanmp9021 3 жыл бұрын
Jai. iuml
@darimimusthafa6967
@darimimusthafa6967 3 жыл бұрын
very good
@abdullam4489
@abdullam4489 3 жыл бұрын
നിന്റെ സ്വപ്നം മാത്രം ആണ്
@manipksparakal4701
@manipksparakal4701 3 жыл бұрын
Vellappilly parayunnathu sari pakshe mathaparivarthanam undakan pradhana karanam thottukoodayima etc aanu hindu savarnar aanu karanakkar mulham vikruthamakunnathi kannadiyude kuttamallallo
@manipksparakal4701
@manipksparakal4701 3 жыл бұрын
Mukham*
@RoxyyRockz
@RoxyyRockz 3 жыл бұрын
U r wrong
@vafavafa2269
@vafavafa2269 3 жыл бұрын
അയാൾ ഏത് സമയത്തും കാലുമാറും അയാളുടെ വാൽ അമ്മിന്റടിയിലാണ്... കുഞ്ഞാപ്പ കണ്ണ് മിഴിച്ചാൽ തുണിയിൽ മുള്ളും...
@hamdanmphamdanmp9021
@hamdanmphamdanmp9021 3 жыл бұрын
Myl
@noushadkattoor5661
@noushadkattoor5661 3 жыл бұрын
സുഹൃത്തേ. നിങ്ങൾ എങ്ങിനെ ന്യായീകരിക്കാൻ ശ്രെമിച്ചാലും വാസവൻ ചെയ്തത് ചെറ്റത്തരം തന്നെയാണ്. വൃത്തികേട് പറഞ്ഞവനെ ന്യായീകരിക്കാൻ പോകുന്നവനും നാറി തന്നെയാണ്. ഈ വിഷയം ഉണ്ടായതിനു ശേഷം അവിടെ പോയവരുടെ ലിസ്റ്റെടുത്താൽ മനസ്സിലാകും. ഇത് ldf ന് നല്ലതിനല്ല. ബിഷപ്പു ബിജെപി ക്ക് വടി കൊടുത്തപ്പോൾ വാസവൻ ലീഗിനും Sdpi ക്കും വടികൊടുത്തു. അത്ര തന്നെ. എല്ലാത്തിനെയും ന്യായീകരിക്കൽ നല്ല പത്ര പ്രവർത്തനമല്ല.
@maheshbabo5006
@maheshbabo5006 3 жыл бұрын
നീയൊന്നും എത്ര മോങ്ങിയിട്ടും കാര്യമില്ല. ന്യൂനപക്ഷ ങ്ങൾക്ക് സിപിഎം നെ നന്നായി അറിയാം.
@sreekumarp2807
@sreekumarp2807 3 жыл бұрын
ബിഷപ് കുഞ്ഞാടുകളെ ആട്ടിത്തെളിച്ചു കൊണ്ടുപോയി ബിജെപിയുടെ ആലയിൽകെട്ടിക്കോട്ടെ എന്നാണോ താങ്കൾ ഉദ്ദേശിക്കുന്നത്❓🥵
@noushadkattoor5661
@noushadkattoor5661 3 жыл бұрын
@@maheshbabo5006 ആ അറിവ് തെറ്റായി പോകുന്നു എന്നാണ് ഞാൻ പറഞ്ഞത്. വാസവൻ ചെയ്തത് എന്തു പറഞ്ഞു ന്യായീകരിക്കും. അതൊന്നു പറഞ്ഞുതരൂ. Cm നല്ലനിലയിൽ കാര്യംപറഞ് നില്കുമ്പോഴാണ് കോട്ടയത്തെ വോട്ടുപേടിയിൽ അയാൾ പോയി ldf ne നാറ്റിച്ചത്. ഒരുപാട് പാർട്ടിക്കുവേണ്ടി മോങ്ങിയതുകൊണ്ട് തന്നെയാണ് ഇതൊക്കെ കാണുമ്പോൾ വിഷമം വരുന്നത്
@maheshbabo5006
@maheshbabo5006 3 жыл бұрын
@@noushadkattoor5661 ബിജെപി യെ തടയുക എന്നതാണ് നമ്മുടെ മുഖ്യ ലക്ഷ്യം.ലാൽസലാം
@noushadkattoor5661
@noushadkattoor5661 3 жыл бұрын
@@maheshbabo5006 ബിജെപി യെ തടയാൻ, ഒപ്പം നിന്ന ഒരുകൂട്ടരെ അവഹേളിച്ചിട്ട് വേണ്ടല്ലോ. നിലപാടിനാണ് വോട്ട് അല്ലാതെ നിലപാട് മാറ്റത്തിനല്ല. അങ്ങിനെ ബിജെപി യെ കാട്ടി പേടിപ്പിച്ചു നിറുത്താമെന്നു കരുതി വൃത്തികേട് കാട്ടാൻ നിന്നാൽ യുഡിഫ് അവസ്ഥയാകാൻ വല്യ കാലതാമസം കാണില്ല.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 56 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 236 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 56 МЛН