മുസ്ലിം ലീഗിനെതിരെ പുതിയ നീക്കവുമായി സമസ്ത | Muslim League | Samastha

  Рет қаралды 32,094

Mathrubhumi News

Mathrubhumi News

Күн бұрын

ജംഇയ്യത്തുൽ ഖുത്തുബാഅ് സമസ്തക്ക് കീഴിൽ; മുസ്ലിം ലീഗിനെതിരെ പുതിയ നീക്കവുമായി സമസ്ത
#muslimleague #Samastha
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 149
@muhsinnp8043
@muhsinnp8043 8 ай бұрын
ആ പരിപ്പ് മേവൂല മാറൂമിയെ.. ലീഗും സമസ്തയും ഒറ്റക്കെട്ടാ.. അന്നും ഇന്നും എന്നും.. ലീഗ് ഞങ്ങളുടെ രാഷ്ട്രീയമാണെങ്കിൽ സമസ്ത ആദർശവുമാണ് 💚💚
@abuazhar5577
@abuazhar5577 8 ай бұрын
കടലും കടലയും തമ്മിലുള്ള വ്യത്യാസമാണ് മുഹ്‌സിനെ
@Thiyago194
@Thiyago194 8 ай бұрын
സമസ്തയുടെ ആദർശം ആണോ ലീഗ് കാണിക്കാരുള്ളത്... കോളജ് ഇലക്ഷൻ nu മുസ്ലിം വിദ്യാർഥിനി കളെ തെരുവിൽ ഇറക്കുന്നത് ആണോ സമസ്ഥ പറഞ്ഞ ആദർശം..നിങ്ങളുടെ തുള്ളലിന് സമസ്തയെ കൂട്ട് പിടിക്കാൻ നിൽക്കണ്ട.......മുജാഹിദ് ലീഗിൻ്റെ തുള്ളലിനു മുജാഹിദ് വിദ്യാർത്ഥി കളെ നോക്ക് .... സുന്നികളെ കിട്ടില്ല ചുരുക്കം ഇമാൻ ഇല്ലാത്ത ചിലരെ മാത്രം......... ..⛰️
@urdaysport6400
@urdaysport6400 8 ай бұрын
Salaaminum kallaayikkum ithu paranju kodukkane
@zb2975
@zb2975 8 ай бұрын
സമസ്ത സമസ്തയുടെ വഴിയേ... 😍😍😍
@kukruKukru-cs7ph
@kukruKukru-cs7ph 8 ай бұрын
സയ്യിദുൽ ഉലമ ❤
@muhammadanas3339
@muhammadanas3339 8 ай бұрын
ലീഗ് നു ഇല്ലാത്ത ബേജാർ ആണ് മാതൃഭൂമി ക് 😂😂😂😂
@rafeequeelayaril4151
@rafeequeelayaril4151 8 ай бұрын
ഇങ്ങള് എന്ത് പറഞ്ഞാലും സമസ്ത യും ലീഗ് ഉം എന്നും അടി ഉറച്ചു നിൽക്കും ✌️അടി മക്കളെ like
@khamarudheenk8305
@khamarudheenk8305 8 ай бұрын
കുത്തി തിരിപ്പിൽ ഡിഗ്രി എടുത്ത മാതൃഭൂമി ന്യൂസ്‌... പുച്ഛം മാത്രം... എന്നും.....
@Jafarpkd6371
@Jafarpkd6371 8 ай бұрын
നിങ്ങൾ ആ പൂതിക്ക് വെള്ളം തിളപ്പിച്ചോളീം insha അല്ലാഹ് സമസ്ത വ്യക്തമായി ലീഗിനെതിരെ പറയാത്ത കാലത്തോളം ലീഗ് ഞങ്ങളുടെ രാഷ്ട്രീയവും സമസ്ത ഞങ്ങളുടെ ആത്മീയവും ആയിരിക്കും 💚💚💚💚
@ajmalbabu135
@ajmalbabu135 8 ай бұрын
ജിഫ്രി തങ്ങൾ ❤️❤️❤️👌👌👌
@FaisChoolayil
@FaisChoolayil 8 ай бұрын
സമസ്ത ❤️❤️❤️❤️ സമസ്ത ❤❤❤❤❤ സമസ്ത ❤️❤️❤️❤️❤️
@habeebmalikirshadi
@habeebmalikirshadi 8 ай бұрын
ജിഫ്രി തങ്ങൾ അല്ലെങ്കിലും ഞങ്ങളുടെ സ്റ്റാർ തന്നെ
@mohammedswalih.m6985
@mohammedswalih.m6985 8 ай бұрын
നല്ല അഭിനയം.., രണ്ടാളും കലക്കി..... മോണോആക്ട് പരിപാടി ഒക്കെ ഉണ്ടെങ്കിൽ പങ്കെടുത്തോളൂ.... വെറുതെ ആവില്ല
@safiurahmanelambilat4139
@safiurahmanelambilat4139 8 ай бұрын
മാതൃഭൂമിയുടെ പൂതി നടക്കില്ല
@abdullav1615
@abdullav1615 8 ай бұрын
ഇവർ ഫിത്നക്കാരാണ് തിരിച്ചറിയുക
@rhdmedia2538
@rhdmedia2538 8 ай бұрын
കുളം കലകുന്ന ചാനലുകൾ......
@anc9654
@anc9654 8 ай бұрын
സ്വപ്നവും കണ്ട് വായിൽ വെള്ളവും നിറച്ചു നടന്നോ പച്ച ട്ടീ ഷർട്ടും ചെക്ക് ഫുൾ സ്ലീവും 🤩🤩🤩
@shibushihab-tb2gn
@shibushihab-tb2gn 8 ай бұрын
നല്ല വിവരമുള്ള രണ്ട് മൻസമ്മാർ 😂😂😂 ഏത് അവാർഡ് ആണ് വേണ്ടത് 😅
@MMABDULHAMEED
@MMABDULHAMEED 8 ай бұрын
ഒരു അവാർഡ് കമ്മിറ്റി ഉണ്ടാക്കിയാലോ 😂
@shibushihab-tb2gn
@shibushihab-tb2gn 8 ай бұрын
@@MMABDULHAMEED Cool down, 😎 Cool 😎 down
@Abdulsamad-qc1cm
@Abdulsamad-qc1cm 8 ай бұрын
സമദ് പൂക്കോട്ടൂരിന്റെ തല സമസ്ത യിലും ഉടൽ ലീഗിലും സൂക്ഷിക്കുക
@user-fu5dy2de8v
@user-fu5dy2de8v 8 ай бұрын
സമസ്ത യിൽ ഉള്ള 90%വും ഉടലും തലയും ഒക്കെ ലിഗും സമസ്ത യും ആണ് കുത്തിത്തി രുപ്പു കാർ ആഗ്രഹിക്കുന്ന പോലെ സമസ്ത യെയും ലീഗിനെയും രണ്ടു തട്ടിൽ ആക്കി രക്തം കുടിക്കാം എന്നത് വ്യാമോഹം മാത്രം ചന്ദ്രിക യും സുപ്രഭാതവും ഒരു വേദിയിൽ കൈ മാറി യത് കുത്തിതിരുപ്പ് കാർക്ക് ഉള്ള മറുപടിയാണ്
@muhsinnp8043
@muhsinnp8043 8 ай бұрын
അതിന്??
@Kunjykhhhhddhhd-ke8sb
@Kunjykhhhhddhhd-ke8sb 8 ай бұрын
അങ്ങനെ ലക്ഷക്കണക്കിന് ആളുകൾ ഉണ്ട്... അത് മാറ്റാൻ കഴിയില്ല നിരീശ്വരവാദീ
@meharoofp9923
@meharoofp9923 8 ай бұрын
Pothammadi.samudayathinte.ottu.kara
@TheRealWay786
@TheRealWay786 8 ай бұрын
സത്യത്തിൽ നിങ്ങൾക്കാർക്കും സമസ്തയെ മനസ്സിലായിട്ടില്ല , നിങ്ങൾ വെറുതെ മനക്കോട്ട കെട്ടി ഇരുന്ന് ചർച്ച ചെയ്യുക എന്ന് മാത്രം : ഒന്നും സംഭവിക്കാൻ പോകുന്നില്ല. സമസ്തയുടെ എല്ലാ കീഴ്ഘടകങ്ങളും എന്നും സമസ്ത മുശാവറ തീരുമാനത്തിൻ്റെ കൂടെയായിരിക്കും : അതിൽ ഒരു വ്യത്യാസവും വരാൻ പോകുന്നില്ല SMF വരെ സമസ്തയുടെ കീഴ്ഘടകമാണ്. 👍
@vinshadaramkuni1421
@vinshadaramkuni1421 8 ай бұрын
ഈ ന്യൂസ് ഇങ്ങനെ അവതരിപ്പിച്ചതിന് മാതൃഭൂമിക്ക് പാരിതോഷികം കിട്ടിയോ.??? അതോ കുത്തിരുപ്പുണ്ടാക്കൽ ലക്ഷ്യമോ.??? രണ്ടായാലും നടക്കില്ല കേരളീയർ മിടുക്കമ്മാരാണ്.
@MdAbdulla-m4b
@MdAbdulla-m4b 8 ай бұрын
പച്ച T shairt ഇട്ട ആളുടെ മനസ്സ് ശരി അല്ല
@ahkahk6686
@ahkahk6686 8 ай бұрын
ഗ്രൗണ്ടിലാകെ നിരത്തിയ പതിമുുവ്വായിരം കസേര ജനങ്ങളെക്കൊണ്ട് നിറഞ്ഞു.. കേരളത്തിന്റെ മുക്കുമൂലയിൽ നിന്നും വാഹനങ്ങൾ സംഘടിപ്പിച്ച് ബാംഗ്ലൂരിൽ വന്ന് സമ്മേളനം വിജയിപ്പിച്ച കേരളത്തിലെ സമസ്തയുടെ (മുസ്ലിംലീഗിന്റെ) പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@FaisChoolayil
@FaisChoolayil 8 ай бұрын
സമസ്ത ❤️❤️❤️❤️❤️1 സമസ്ത ❤️❤️❤️❤️❤️2 സമസ്ത ❤️❤️❤️❤️❤️❤️❤3
@ishqvalley1817
@ishqvalley1817 8 ай бұрын
മാപ്ര നാടകം ഉഷാറായിട്ടുണ്ട്,ഇവരുടെ ഇസ്ലാമോഫോബിയ ജനങ്ങൾക്ക് അറിയുന്നത് കൊണ്ട് ആരും ഇത് കാര്യമാക്കൂല
@mubashirmp219
@mubashirmp219 8 ай бұрын
കവികൾ എന്താ ഇപ്പൊ ഉദ്ദേശിച്ചത് 🫢
@majeedbay342
@majeedbay342 8 ай бұрын
സമുദായ ത്തിൽ കുത്തി തിരിപ്പ് ഉണ്ടാക്കി മുസ്ലിം ഐക്യം തകർന്നാൽ ഉള്ള ബഹുമാനവും ഇല്ലാതാവും
@YoosufYoosuf-e1b
@YoosufYoosuf-e1b 8 ай бұрын
സമസ്ത യും പാണകാട് തങ്ങമാരും ദീൻ ന്റെ കാര്യത്തിൽ ഒന്നിച്ചു നിൽക്കും അത്കൊണ്ട് ജാഹിലിങ്ങളായ നിങ്ങൾ ബേജാർ ആവണ്ട നിങ്ങൾ നിങ്ങളുടെ
@friendsworld1980
@friendsworld1980 8 ай бұрын
രാഷ്ട്രീയത്തിന്റെ കാര്യത്തിൽ ദീനിന്റെ കാര്യത്തിലല്ലാ..... .
@mrmfocus8966
@mrmfocus8966 8 ай бұрын
ഉള്ളിലെ കളികൾ പുറത്ത് കാണിക്കുന്നതിൽ മുമ്പിലാണല്ലൊ മാതൃഭൂമി ചാനൽ😂
@manzoorputhuvakara1845
@manzoorputhuvakara1845 8 ай бұрын
ഈ ചർച്ച കണ്ടാൽ തോന്നും ഖത്തീബ് മാർ ആണ് ഓരോ മഹല്ലും ഭരിക്കുന്നവർ എന്ന്
@pullet345
@pullet345 8 ай бұрын
ലീഗ്സമസ്ഥയെ നിയന്ത്രക്കാൻ നോക്കണ്ട
@meharoofp9923
@meharoofp9923 8 ай бұрын
Neente.achane.alpikam
@ShahulHameed-uu3eu
@ShahulHameed-uu3eu 8 ай бұрын
ഇതിലും നല്ലത് സെപ്ടിക് ടാങ്ക് കോരി ജീവിച്ചൂടെ ചർച്ചക്കാർക്ക് റിപ്പോര്‍ട്ടർക്ക്
@ajmalbabu135
@ajmalbabu135 8 ай бұрын
സമസ്ത ❤️❤️❤️
@yoosafalikkal2356
@yoosafalikkal2356 8 ай бұрын
ഈ അഭിമുഖം പറയുന്നത് വളരെ കറക്റ്റ് ആണ്. തമ്മിൽ പ്രശ്നമില്ല എന്ന് പറഞ്ഞാലും നിലവിലെ ചിത്രം അങ്ങനെയല്ല
@Arshadpk002
@Arshadpk002 8 ай бұрын
ഇസ്ലാം ഒന്നിച്ചു നില്ക്കണ്ട സമയം
@nkfashary8590
@nkfashary8590 8 ай бұрын
മൂത്രഭൂമി നടത്തുന്ന മൂർഖൻടെയും അണലിയുടെയും ചർച്ച,.... വിഷ സർപ്പങ്ങളെ എന്ത് ചെയ്യണമെന്ന് ജനങ്ങൾക്കറിയാം😅😅😅
@shabeerop7100
@shabeerop7100 8 ай бұрын
Wow എന്തോരു കണ്ടെത്തൽ Jamhiyyatthhul ഖുതബാഹ് നൽകിയ നിർദേശം അനുസരിച്ചാണ് അംഗീകരിച്ചത് അല്ലാതെ കുത്തി തിരിപ്പ് ഉണ്ടാക്കല്ലേ .......
@maKallaikkal
@maKallaikkal 8 ай бұрын
വിവരംകെട്ട മാതൃഭൂമി കാര തൻറെ പരിപ്പ് വേവാൻ പോകുന്നില്ല
@ilyaskarippali
@ilyaskarippali 8 ай бұрын
മാതൃഭൂിയുടെ കുതിതിരിപ്പു😅😅😅
@UbaidTanoor
@UbaidTanoor 8 ай бұрын
പാണക്കാട് തങ്ങൾ 👍👍
@ramdascm534
@ramdascm534 8 ай бұрын
Presentation പൊളിച്
@ChishthChishth
@ChishthChishth 8 ай бұрын
ആകെ ബോറ് അടിച്ചു😮
@sulfeekarali5145
@sulfeekarali5145 8 ай бұрын
കേരളത്തിന്റെ ഭരണം സമസ്ത അങ്ങ് ഏറ്റ് എടുത്തോട്ടെ എന്നിട്ട് അഫ്ഗാനിസ്ഥാൻ പോലെ കുട്ടി ചോർ ആയിക്കോട്ടെ 😂
@muhamedbinyas7157
@muhamedbinyas7157 8 ай бұрын
SMF സമസ്ത യുടെ പോഷക സകടന ആണ് ASIANET തിരിപ്പ് ഉണ്ടാക്കല്ലേ
@5thsenxemalyalam226
@5thsenxemalyalam226 8 ай бұрын
കേരളത്തിൽ നിങ്ങൾ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേര് പറഞ്ഞ് ഒറ്റക്കെട്ടായി നടകുന്നു എന്തുകൊണ്ട് അന്യസംസ്ഥാനങ്ങളിൽ സമുദായത്തിന് നേരെ നടക്കുന്ന അക്രമങ്ങളിൽ സംഘടനകളും ആയി നിയമപരമായ നടപടികളിലേക്ക് പോകാൻ ശ്രമിക്കുന്നില്ല നിങ്ങൾ ഇവിടെ നടത്തുന്നത് സാമ്പത്തിക നേട്ടവും രാഷ്ട്രീയനേട്ടവും ആണ്
@FaisChoolayil
@FaisChoolayil 8 ай бұрын
സമസ്ത ❤️❤️❤️❤️❤️ സമസ്ത ❤️❤️❤️❤️❤️❤️ സമസ്ത ❤️❤️❤️❤️❤️❤️ മൗദൂദി രാഷ്ട്രീയ നാടക കൂട്ടു കേട്ട് നശിക്കേട്ട
@rhdmedia2538
@rhdmedia2538 8 ай бұрын
ഈ പരിപാടി കൊണ്ട് നിങ്ങൾ എന്താ ഉദ്ദേശിച്ച😂😂
@muhammedfasilfasilkv6025
@muhammedfasilfasilkv6025 8 ай бұрын
ഏതാ ഇൗ വേട്ടാവളിയൻമാര് 😂😂😂
@abooabdillav2147
@abooabdillav2147 8 ай бұрын
മാതൃഭൂമി ഇതിന്റെ പിന്നാലെ തന്നെ ഉണ്ടല്ലോ
@MohamedAli-pj2iw
@MohamedAli-pj2iw 8 ай бұрын
ലീഗും സമസ്തയും ഒറ്റക്കെട്ടാ
@mohmmed.km.9873
@mohmmed.km.9873 8 ай бұрын
ചങ്ങായിമാരെ ഇബ്ലീസിൻ്റ പണി എട്ക്കല്ലാ
@makboolkp9727
@makboolkp9727 8 ай бұрын
മതം നോക്കിയപോരെ നിങ്ങളാണോ.
@the05656
@the05656 8 ай бұрын
വിവരക്കേട് പറയാൻ കട്ടൻ ചായ പോയി വേറെ ആരേലും ചൊറിയെടോ സമസ്തയോട് വേണ്ട
@ahammedbinhajiabdullah3740
@ahammedbinhajiabdullah3740 8 ай бұрын
പുതിയ കുത്തി തിരിപ്പ് എങ്ങിനെയെങ്കിലും ലീഗിനെയും സമസ്തനെയും തെറ്റിക്കുക നടക്കൂല്ല മോനെ 😂
@Basheer-mn7pi
@Basheer-mn7pi 8 ай бұрын
ഒന്ന് തുറന്ന് നോക്കൂ നിനക്ക് കാണാം.
@user-m_d.b65
@user-m_d.b65 8 ай бұрын
RSS രത്ന അവാർഡിന് രണ്ടു പേരെയും തിരഞ്ഞെടുക്കുന്നതായിരിക്കും.
@shareefdharimi1238
@shareefdharimi1238 8 ай бұрын
നിങ്ങൾക്ക് ഒരു പണിയും ആകൂല. ആ ബേജാർ നിങ്ങൾക്ക് വേണ്ട. സമസ്ത അജയ്യമായി മുന്നോട്ട് ഗമിക്കും. നിങ്ങളുടെ വിലയിരുത്തലുകൾ വെള്ളത്തിലെ കുമിളകൾ പോലെയാകും നമുക്ക് കാത്തിരിക്കാം
@TaqveemullisaanMustaqeem
@TaqveemullisaanMustaqeem 8 ай бұрын
കൂട്ടിക്കൊടുപ്പ് എന്ന് നമ്മൾ കേട്ടിട്ടുണ്ട് ഇത് നിങ്ങളെ ഒറ്റ നിങ്ങൾ അവരെ സമസ്തയിലുള്ള പിന്നെ നേതാക്കളെയും എസ്കെഎസ്എഫ് നേതാക്കളെയും അവിശിഷ്യ പാണക്കാട് കുടുംബത്തെയും എല്ലാവരെയും തമ്മിലടിപ്പിക്കാനുള്ള പ്രോഗ്രാമാണോ നിങ്ങളുടേത് എന്ത് നിരീക്ഷണത്തിൽ ഞാൻ മനസ്സിലാക്കിയത് അങ്ങനെയാണ് ജൂതന്മാരുടെ സ്വഭാവം അവർ അങ്ങനെയാണ്
@smartcreat1
@smartcreat1 8 ай бұрын
ശരിക്കും പരിഹാസ്യ സംഘടനയാക്കി
@anasvk8453
@anasvk8453 8 ай бұрын
എല്ലാം ഇയാളോട് ചോദിച്ചാ മതി
@meharoofp9923
@meharoofp9923 8 ай бұрын
Musleegal.ottakettayi.madrubumiye.bahiskarikan.samayamayi
@trendsmedia167
@trendsmedia167 8 ай бұрын
നിങ്ങൾക്ക് വേറെ ഒരു പണിയും ഇല്ലേ മക്കളെ
@noushadabdulla2503
@noushadabdulla2503 5 ай бұрын
ഇവർ രണ്ടു പേരാണല്ലോ 😄😄😄 ഓക്ക് തീരുമാനിക്കുന്നത്.. ഒന്ന് പോടെ
@meharoofp9923
@meharoofp9923 8 ай бұрын
Madru.bumiyoude.rss.ajandda.musleegalodu.vedda.adu.thadukanulla.eeman.musleem.manassugalkinddu
@AbdulSalam-q2p
@AbdulSalam-q2p 2 ай бұрын
സമസ്ത പിരിച്ച് വിടണം
@muhammedppmuhammed235
@muhammedppmuhammed235 8 ай бұрын
Mathrubhumi oru paparasi pathramayi mararuth........ningal samasthaye manassilakkiyath engineya.......
@majeednizami9174
@majeednizami9174 8 ай бұрын
Ningal swapnam kanunnu 😂
@Kunjykhhhhddhhd-ke8sb
@Kunjykhhhhddhhd-ke8sb 8 ай бұрын
കക്കൂസിനുള്ളിൽ നിന്നും രണ്ടു ക്ലോസറ്റ് സംസാരിക്കുന്നു...
@sayyid6631
@sayyid6631 8 ай бұрын
മാതൃഭൂമി കുത്തി തിരിപ്പ്
@muthootkr
@muthootkr 8 ай бұрын
കുത്തിത്തിരിപ്പ് ലേഹ്യം മാതൃഭൂമി കുറച്ചു കുടിച്ചാൽ മതി.ശരിയായിക്കോളും..
@sirn-252
@sirn-252 8 ай бұрын
പോയി Rss ശാഘ പരിശോധിക്ക്😅
@shihabpckmp
@shihabpckmp 8 ай бұрын
കുത്തിത്തിരുപ്പ് മാതൃഭൂമി
@mansoortp1229
@mansoortp1229 8 ай бұрын
കുറച്ചധികം ബുദ്ധിമുട്ടിയോ
@fiyaayat3423
@fiyaayat3423 8 ай бұрын
മക്കളെ നിങ്ങൾ ക്ക് സമസ്തയെ മനസ്സിലായിട്ടില്ല
@englis-helper
@englis-helper 8 ай бұрын
Sanghibhumi❤❤❤❤❤❤
@MohammedShabab-e3c
@MohammedShabab-e3c 8 ай бұрын
ente mathrbumi nanamille😂 kuthithirupp
@raasheed1756
@raasheed1756 8 ай бұрын
കുത്തി തിരിപ്പ് ചാനൽ 😃😃😃
@AbdulSalam-q2p
@AbdulSalam-q2p 2 ай бұрын
ജിഫ്രരിയത്തിനെ പുറത്താക്കണം
@rahmathullakk
@rahmathullakk 8 ай бұрын
കുത്തിത്തിരിപ്ലൂ ഫുമീ
@fasalk6784
@fasalk6784 8 ай бұрын
കുത്തിത്തിരിപ്പ്
@noufalmedakkat
@noufalmedakkat 8 ай бұрын
Ussarayeen Cherukatha onn pareekshichoode
@sayyid6631
@sayyid6631 8 ай бұрын
തിരിപ്പ്
@abdulbaribari2175
@abdulbaribari2175 8 ай бұрын
ഒന്ന് പോയി പണി നോക്ക്
@FATHIMACHANNEL-ht5db
@FATHIMACHANNEL-ht5db 8 ай бұрын
Evark bayangara bejaraaa Pandithar matham parayatte Ningal veshamikkandaaa
@musthafakadengal1046
@musthafakadengal1046 8 ай бұрын
നിങ്ങൾ പോയി പണി നോക്ക് പപ്പരാസികളെ......
@ghgh977
@ghgh977 8 ай бұрын
Jai.panakkaad
@abdulhakkim679
@abdulhakkim679 8 ай бұрын
Amado ummath chelari sunniyo
@kbfc557
@kbfc557 8 ай бұрын
Niyanallo kodathi podaa😂😂
@ismayilk2716
@ismayilk2716 8 ай бұрын
Samasthayeyum leegineyum chorinju vannirikkunnu. Bad meadia
@arshadarif7731
@arshadarif7731 5 ай бұрын
Prrr
@Saleel-e3d
@Saleel-e3d 8 ай бұрын
Ningalkk oru chukkum cheyyan kazhiyilla thendikale
@MMABDULHAMEED
@MMABDULHAMEED 8 ай бұрын
രണ്ടും മണ്ടന്മാരാ.... 🥰
@TkAboobacker
@TkAboobacker 8 ай бұрын
തമ്മിലടിച്ചു. വീണ്ടും വീണ്ടും സംഘടനകൾ ഉണ്ടാക്കി. നശി പ്പി ക്കു. അഭിമാനം കൊള്ളൂ. ഉലമാക്കൾ. ശാപ മായി മാറുന്ന. കാലം
@AkhilKRevi
@AkhilKRevi 8 ай бұрын
Theettams Vs Theettams
@mrflower1377
@mrflower1377 8 ай бұрын
സയ്യിദുൽ ഉലമ
@Junaidkariyilavalappil
@Junaidkariyilavalappil 8 ай бұрын
Endhuvaaaade ningalokke parayunne .................sionistukalude achaaaaram nalllonam 😅😅😅😅😅😅😅😅😅😅😅..........m
@anvarsadhathkt9923
@anvarsadhathkt9923 8 ай бұрын
ഒരു ചുക്കും ഉണ്ടാവില്ല
@sahadgmail8159
@sahadgmail8159 8 ай бұрын
നിങ്ങൾ നിങ്ങളുടെ പണി നോക്കടാ... സമസ്തയും ലീഗും എന്നും ഒന്ന്
@muhamedbinyas7157
@muhamedbinyas7157 8 ай бұрын
SMF സമസ്ത യുടെ പോഷക സകടന ആണ് ASIANET തിരിപ്പ് ഉണ്ടാക്കല്ലേ
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 3,8 МЛН