ഈ ചിന്ത സാദിഖ് തങ്ങൾക്കും ഈ മനസ്സ് അല്ലാഹു നൽകട്ടെ.
@rauofchat846720 күн бұрын
ആ പുറകോട്ട് മാറിയ അമ്മയുടെ നിലപാടിന്റെ പേരാണ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്....❤ ചുറ്റുഭാഗത്ത് നിന്നും ക്രൂരമ്പുകൾ വന്നിട്ടും പതറാതെ നട്ടെല്ല് നിവർത്തി നിൽക്കുന്ന മനുഷ്യൻ..... അയാളുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആണെങ്കിൽ ടെൻഷൻ അടിച്ച് മരിച്ചേനെ...... നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ.... ആമീൻ 🤲🤲🤲
@sana000219 күн бұрын
സംശയിക്കണ്ട പാതി മുറിച്ച് വാങ്ങാൻ നിന്ന സ്ത്രീയുടെ നിലപാടാണ് അമ്പലക്കടവ്
@nizarnzar733719 күн бұрын
അത് ദാറുന്ന ജാ ത്തിലെ കണക്ക് ചോദിക്കുമേ എന്ന് ഭയന്നാവും ടെൻഷൻ😂
@ShamsudheenDheen-j1m19 күн бұрын
അമ്പലകടവന്മാർ വിജാരിച്ചാലൊന്നും സമസ്ഥയെയും ലീഗിനെയും തകർക്കാൻ പറ്റില്ല.രണ്ടും ഒന്നാണ് .
@abdulrahiman44216 күн бұрын
എല്ലാ പ്രശ്നങ്ങളുടെയും കേന്ദ്രബിന്ദു ഏത് എന്നുകൂടി പറയണമായിരുന്നു ഇഷ്ടം സമസ്ത 🌹
@RajuSing-c7i19 күн бұрын
Support samastha
@IlyasKk-n9r20 күн бұрын
👍👍👍👍nhjn ലീഗ് ആണ് സമസ്തയും aan
@usaenc122420 күн бұрын
KNM, WISDOM, ISM, ദമ്മാജ്, മർകസ് ദഅവാ, ജമാഅത്തേ ഇസ്ലാമി, AP സുന്നി, സമസ്ഥാന ദക്ഷിണകേരളാ ETC etc.. ഒരു മതസംഘടനയിലും രാഷ്ട്രീയപാർട്ടികൾക്ക് ഇടമില്ല: പിന്നെ, വഹാബി മുതൽ സർവ്വ ചപ്പ്ചവരും ഉള്ള ലീഗിന് സമസ്തയിൽ എന്ത് കാര്യം?.
@usaenc122420 күн бұрын
20 വർഷം മുമ്പ് AP സുന്നിയായിരുന്നു കഥാതന്തു. 2005 ഇൽ ഇതേ കഥ, റാസൽ ഖൈമ KMCC വേദിയിൽ നിന്ന് ആദ്യമായി കേട്ടപ്പോൾ വലിയ കൗതുകവും ആവേശവും തോന്നി. ഇന്ന് ഇപ്പോൾ അതേ KMCC വേദിയിൽ നിന്ന് അതേ കഥ കേൾക്കുമ്പോൾ- വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ, 2006 ആവർത്തിക്കാതെ വിജയം ഉറപ്പിക്കാൻ, മുസ്ലിം ലീഗ് പ്രസിഡണ്ടിന്റെ വാശിയും നേതൃപാഠവമില്ലായമായും മനസ്സിലാക്കി ഒന്ന് Adjust ചെയ്താൽ മാത്രം മതിയല്ലോ എന്ന് തോന്നി പോകുന്നു.
@roshi255119 күн бұрын
പാണക്കാട് തങ്ങൾ നന്നായാൽ എല്ലാം ശെരിയാകും
@usaenc122419 күн бұрын
@@roshi2551 110 %👌🏼സാധിഖ് തങ്ങളുടെ ആക്ഞത രാഷ്ട്രീയക്കാരും, ദുനിയാവ് പ്രേമികളും മുതലെടുക്കുന്നു.
@abduljabbar269918 күн бұрын
വേണ്ട എന്ന് പറഞ്ഞിട്ടും. ആ തറവാട്ടിൽ എല്ലാം വിശ്വസിച്ചു എല്പിച്ചിരുന്നു സമൂഹം. പക്ഷേ ഇന്ന് അവിടെത്തെ കാരണവർ നാളെ MLA യും. മിനിസ്റ്ററും. ഒക്കെ ആയാലും. അദ്ഭുതപ്പെടേണ്ടതില്ല.അല്ലാഹു അഹ്‌ലം
@muhammedanas118420 күн бұрын
Wow❤❤
@sulimansuli652219 күн бұрын
എത്ര സത്യം
@Musafir-e8v20 күн бұрын
സമസ്ത cic വിഷയത്തിൽ ഒരു തീരുമാനമെടുത്തു cic യുമായി സമസ്തക്ക് ബന്ധമില്ല എന്ന്.. എന്നാൽ സമസ്തയുടെ പോഷകസങ്കടന ആയ sys ന്റെ പ്രസിഡന്റ് ആണ് പാണക്കാട്ടെ തങ്ങൾ.. അദ്ദേഹം cic യുടെ പ്രസിഡന്റ് ആയി തുടരുന്നു അത് ശെരിയാണോ..? സത്യസന്ധമായി ചിന്തിക്കുക സമസ്തയുടെ തീരുമാനങ്ങൾ അത് സമസ്തയുടെ സങ്കടന യുടെ മറ്റു ഭാരവാഹികൾക്കും അത് ബാധകം അല്ലെ... എന്ത് കൊണ്ട് തങ്ങൾ രാജി വെക്കുന്നില്ല.. പാണക്കാട്ടെ തങ്ങൾക്ക് മാത്രം ഇളവുകൾ ഉണ്ടോ..???? ആദ്യം തങ്ങൾ ആണ് തിരുത്തേണ്ടത് കാരണം പൂർവികർ ആകുന്ന പാണക്കാട്ടെ ഹൈദർ അലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും പാണക്കാട്ടെ മുഹമ്മദലി ശിഹാബ് തങ്ങളെയും മാതൃക ആകേണ്ടത് ഉണ്ട്... സമസ്തയിൽ നിന്നും കൊണ്ട് സമസ്തയെ പുച്ഛിക്കുന്ന ആരായാലും സമസ്തയുടെ പ്രവർത്തകർ വില കൊടുക്കില്ല അത് തങ്ങൾ ആണെങ്കിലും ശെരി.ബഹുമാനം കൊടുത്താലേ അത് തിരിച്ചും കിട്ടുകയുള്ളു അത് ഒരു സത്യമാണ്.. സമസ്ത പണ്ഡിത സഭ ആണ് അതിനു അതിന്റെ തായ വഴി ഉണ്ട് ആ വഴിക്ക് അത് പോവുക തന്നെ ചെയ്യും അതിനെതിരെ വരുന്ന ഒന്നിനും നിലനിൽപ്പുണ്ടാവില്ല കാരണം സമസ്ത നില നിക്കാൻ വേണ്ടി ഒരു പാട് മഹാന്മാരുടെ പേരുടെ പ്രാർത്ഥന ഉണ്ട്....ഞാന്ന് ഒരു ലീഗ് കാരൻ കൂടെ ആണ് എന്നാ എനിക്ക് സമസ്ത കഴിഞ്ഞേ രാഷ്ട്രീയം ഉള്ളൂ എന്നും സമസ്തയുടെ കൂടെ സത്യത്തിന്റെ ദീനിന്റെ പാതയിൽ ഉറച്ചു നിൽക്കുക തന്നെ ചെയ്യും insha allah❤️
@ShamsudheenDheen-j1m19 күн бұрын
ലീഗുകാർ തന്നെയാണ് സമസ്തയിലും ഉള്ളത്.കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ലീഗിൻ്റെ സ്ഥാനാർത്ഥിയെ തോല്പിക്കാൻ സിപിഎം ചെരുപ്പ് നക്കികളായ sleeping cell കാർ,എന്തെല്ലാം തെണ്ടിത്തരം കളിച്ചു?എന്നിട്ടെന്താ ഉണ്ടായത്?
@ShamsudheenDheen-j1m19 күн бұрын
ഇയാൾ കളവ് പറയുക യാണ്.ഇയാള് കടുത്ത ലീഗ് വിരോധി യാണ്. CIC ഒരു സ്വതന്ത്ര സംഘടനയാണ്. അത് പ്രവർത്തിക്കുന്നത് സാദിഖ് അലി തങ്ങളുടെ കീഴിലാണ് .അതിനെന്താ പ്രശ്നം? ഇൻഷുറൻസ് ഇന്നത് സർവ്വ വ്യാപിയാണ് .ഇൻഷുർ ഇല്ലാതെ വിമാനത്തിൽ യാത്ര ചെയ്യാൻ പറ്റില്ല. ഒരു വണ്ടി മേടിച്ച് റോട്ടിൽ ഇറക്കണമെങ്കിൽ ഇൻഷുർ ചെയ്യണം.ഇനി പെൻഷൻ നോക്കിയാലോ,അതിലും പലിശ യുണ്ട്. പെൻഷൻ വാങ്ങുന്നത് ഹറാമാണെന്ന് അമ്പലക്കടവന്മാർ പറയുമോ ?
@raeesm547419 күн бұрын
Cic യുടെ തലപ്പത്ത് നിന്ന് സാദിഖലി തങ്ങൾ ഒയുന്നില്ലെങ്കിൽ.എന്ത് കൊണ്ട് sys ൻ്റെ തലപ്പത്ത് നിന്ന് തങ്ങളെ ഒയിവാക്കുന്നില്ല
@Musafir-e8v19 күн бұрын
@@raeesm5474 സമസ്ത പുറത്താക്കാത്തത് അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാവാം എന്നാൽ അത് അദ്ദേഹത്തിന് തിരിചില്ല 🤣😄 മിക്കവാറും പുറത്താക്കും ഇങ്ങനെ പോയാൽ 🤣😂
@muhammedshabeebvp717218 күн бұрын
ഒരു ഭിന്നിപ്പ് വേണ്ട കരുതി @@raeesm5474
@abdulkareemkp97819 күн бұрын
ആദ്യം തങ്ങൾ ചില കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോയാൽ എല്ലാം ശരിയാവും
കണ്ണീരണിഞ്ഞേ കേൾക്കാൻ കഴി യൂ യഥാർത്ഥ മതം അള്ളാഹു അവസാന നാൾ വരെ കാത്തു സൂക്ക്ഷിക്കും
@siddiquemp85919 күн бұрын
Inn vare konik vote chaida njan adutha pravasyam onn chindikum
@AbdulJabbarMM-y4h20 күн бұрын
പക്ഷെ ആ ചരിത്രങ്ങളുമായി ലീഗിനെ എങ്ങിനെ ബന്ധിപ്പിക്കും😂.
@pkarasheed897019 күн бұрын
Pankkatt tanganare padipikan shajaragal varada
@noufalperumanna626819 күн бұрын
കോണ്ഗ്രസ് നു വലിയ പങ്കുണ്ട് ഉത്തരേന്ത്യൻ മുസ്ലിം കൾ ഇങ്ങനെ ആയതിൽ
@hamzaabdulla673019 күн бұрын
ലീഗ് കാർ ദീൻ പറയണ്ട സമസ്ത ദീൻ പറയട്ടെ... നിങ്ങൾ രാഷ്ട്രീയം പറയൂ..
@jannatkuniya75519 күн бұрын
Ap ക്കാർക്ക് ഇവിടെ എന്ത് കാര്യം
@shhnsl19 күн бұрын
Ap kuttan vannu
@thajudheenmoothedath487920 күн бұрын
സാധിക്കലി താങ്കൾക്കെതിരെ ആണല്ലോ പറയുന്നത്
@usaenc122420 күн бұрын
KNM, WISDOM, ISM, ദമ്മാജ്, മർകസ് ദഅവാ, ജമാഅത്തേ ഇസ്ലാമി, AP സുന്നി, സമസ്ഥാന ദക്ഷിണകേരളാ ETC etc.. ഒരു മതസംഘടനയിലും രാഷ്ട്രീയപാർട്ടികൾക്ക് ഇടമില്ല: പിന്നെ, വഹാബി മുതൽ സർവ്വ ചപ്പ്ചവരും ഉള്ള ലീഗിന് സമസ്തയിൽ എന്ത് കാര്യം?.
@thajudheenmoothedath487920 күн бұрын
ഇല്ല മോനേ വഹാബി ലീഗിനെ പാഠം പഠിപ്പിച്ചേ ഇനി അടങ്ങൂ
@usaenc122420 күн бұрын
സുന്നീ അണികൾ ഭൂരിപക്ഷം: പക്ഷെ, തീവ്രവഹാബീ നേതാക്കളുടെ അതിപ്രസരം അസഹനീയം.
@saithalikuttycherumkuzhi629219 күн бұрын
Nee. Ulathum
@jannatkuniya75519 күн бұрын
അതിനു ap ക്കാർ വളർന്നിട്ടില്ല
@usaenc122419 күн бұрын
@@jannatkuniya755 16ആം നൂറ്റാണ്ട് ലേ സിംഹം, മുഗൾ രാജാവായ അക്ബറിനോടൊപ്പം ദീൻഇലാഹിയും ഇഹലോകവാസം വെടിഞ്ഞെങ്കിൽ- 21 ആം നൂറ്റാണ്ടിന്റെ കാലക്കേടിന്റെ ഗതികേട്കൊണ്ട് നേതൃത്വത്തിൽ വന്ന സാധിഖ് കാലിയുടെ ദീൻഇലാഹിക്ക് യാത്രയായപ്പു നൽകാൻ, AP സുന്നികൾ മാത്രമല്ല, രാഷ്ട്രീയത്തേക്കാൾ കൂടുതൽ മതത്തിനു വേണ്ടി നിലകൊള്ളുന്ന ഒരാളും ഒരു മൂരിയെയും ഭയക്കില്ല.💪🏼.
@usaenc122419 күн бұрын
16 ആം നൂറ്റാണ്ടിലെ സിംഹം - അക്ബറിന്റെ ദീൻ ഇലാഹിക്ക് നിലനിൽക്കാൻ കഴിഞ്ഞില്ല- 21 ആം നൂറ്റാണ്ടിന്റെ കാലക്കേടിന്റെ ഗതികേട്കൊണ്ട് നേതൃത്വത്തിൽ വന്ന സാധിഖ് കാലിയുടെ ദീൻഇലാഹിക്ക് യാത്രയായപ്പു നൽകാൻ, AP സുന്നികൾ മാത്രമല്ല, സത്യവിശ്വാസികൾ മുഴുവൻ ഉണ്ടാകും 💪🏼. സിംഹം ജയിക്കാത്തിടത്ത് മൂരി ജയിക്കുമോ 🤔.