Akg സെന്ററിൽ നിന്നും വരുന്ന ഉത്തരവുകൾ അനുസരിച്ചു മദ്രസകളും പള്ളികളും നിങ്ങൾക് നടത്താം കരുവന്നൂർ ബാങ്ക് പോലെ ആക്കാൻ നിങ്ങൾക് കഴിയും നിങ്ങള്ക്ക് വേറെ പണി നോക്കാം ഹംസയും കെടി ജലീലും പിവി അൻവരും സമസ്തയെ സ്നേഹിക്കുന്നു പാവം ഈ അനാഥ സ്വാതുക്കളെ ആരാണ് സമസ്തക്കു വഖ്‌ഫ് ചെയ്തത്
@MuhammadaliAli-jw6zh8 ай бұрын
@@moideenkuttythekkedath8888 കല്ലായി യോളം വരുമോ നീ പറഞ്ഞ വർ 🔥
@MohammedKallingal-mx7nl8 ай бұрын
സമസ്ത ഇഷ്ടം ❤
@ABdulSALAM-id2xx8 ай бұрын
സമസ്ത്തകൾ ദീനിൻ്റെ ഭാഗമാണ് സമസ്തയെ ഒഴിവാക്കി യുള്ള രാഷ്ട്രീയ ഇല്ല
@sumiqla15668 ай бұрын
കോണത്തിലെ വർത്താനം പറയല്ലേ സാർ
@Majeedmaji-sf3ui8 ай бұрын
Kairali randi TV live Kartik pattiyan Enna vachu entha samasthanam Lego cartoon Nila
ഇതിനുള്ളിൽ പിശാജുകേറിയിരിക്കുന്നു അതിൽ മുജ്ജുകൾ സിപിഎം ബിജെപി അനുകൂല മുസങ്കികൾ സുക്ഷിച്ചാൽ ദുകിക്കണ്ട നമ്മുടെ മുന്നിൽ വഫി വാഫിയയുടെ അനുഭവം മറക്കേണ്ട
@AbdullaKv-c7f7 ай бұрын
ഉമർ മൗലവി മുക്കത്തിന്റെ വാക്കുകൾക്ക് മുസ്ലിം സമൂഹം ഒരു പുല്ല് വില പോലും കല്പിച്ചില്ല. സജീവന്റെ കുതന്ത്രങ്ങൾ ഒന്നും ലീഗിലും സമസ്തയിലും ചിലവായില്ല. റിസൾട്ട് വന്നപ്പോൾ കാണുന്നില്ലല്ലോ. എന്ത് പറ്റി.
@hamsaak28938 ай бұрын
ലീഗിന്റെ നിലനിൽപ്പ് സമസ്ത വിഭാഗമായിരുന്നു. ഇപ്പോൾ കുറെ യായി ലീഗിനോപ്പമില്ല. സലാമിനെ എടുത്തു പുറത്തിട്ടാൽ ശുഭം. ലീഗ് തീ കൊള്ളി കൊണ്ട് തല ചൊറിയരുത്. ഇപ്പോൾ ലീഗ് നടത്തുന്നത് മാനസിക വിഭ്രാന്തി. വടകര ലീഗ് അതിരു വിട്ടു. ഇപ്പോൾ ഇരുട്ടിൽ തപ്പുകയാ വടകര ലീഗ്. സലാം, ബഷീർ, മുനീർ, ഷാജി, ഫിറോസ് ഇവരൊക്കെ ലീഗിനെ നശിപ്പിക്കും
@AbdulRahman-kn3ub8 ай бұрын
😂ലീഗിനോട് കളിച്ചാൽ സമസ്തയുണ്ടാവൂല ഒരെണ്ണത്തെയും പള്ളിയിൽ കേറിയാൽ കാലൊടിക്കും
@shameemsha23178 ай бұрын
ഒലത്തും @@AbdulRahman-kn3ub
@manimanisaidalavi51148 ай бұрын
നീ ഞൊട്ടും
@shameermu3288 ай бұрын
ഞാൻ ലീഗിനോട് കളിക്കും എന്നെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല കാരണം ഞാൻ പള്ളിയിൽ കയറാറില്ല 😂😂😂😂
@AbdulRahman-kn3ub8 ай бұрын
@@manimanisaidalavi5114 ഞാൻ ലീഗ് സമസ്തായല്ല മുജാഹിദ്ലീഗാ ണ് ഒരേറ്റെ സമസ്തകരാനെയും വിടൂല
@abbasnlm-kh6zd8 ай бұрын
പള്ളി മൂരികളുടെ തറവാട് സ്വത്തല മുസ്ലിംങ്ങളുടെ ആരാധനക്ക് ഉള്ളതാണ്
@leogaming52318 ай бұрын
പള്ളിയിൽ കയറ്റിയില്ലെൻകിൽ വീട്ടിലിരുന്നും നിസ്കരിക്കാമല്ലോ.
@amko20108 ай бұрын
അതിനു ഞങൾ ഉണ്ടാക്കിയ പള്ളികൾ അല്ലെ ലീഗ് ഉണ്ടാക്കിയത് അല്ല
@MuhammadaliAli-jw6zh8 ай бұрын
ലീഗ് അതിന് എവിടാ പള്ളി ഉണ്ടാക്കിയത്
@അജ്മീറിൻനിലാവ്8 ай бұрын
നിങ്ങൾ ഒരു യുക്തിവാദി അല്ലേ സഹോദരാ
@sumiqla15668 ай бұрын
സമസ്ത എന്ത് പിണ്ണാക്കാ ഉണ്ടാക്കിയത്
@abdlatif-fm9mf8 ай бұрын
നാട്ടുകാർ ഉണ്ടാക്കയ പള്ളികളിൽ സമസ്തക്ക് എന്ത് കാര്യം
@MegastarMegastar-n7f8 ай бұрын
ലീഗരോട് കളിച്ചാൽ സമസ്ത പിരിച്ചു വിടും
@abdlatif-fm9mf8 ай бұрын
സമസ്തയെ ഓടിച്ചാൽ മാപിള നന്നാകും
@AliHassan-px4po8 ай бұрын
നാട്ടിലെ അന്നും ഇന്നും സൂപ്പർ സമസ്തയാണ് സമസ്തയെ തള്ളി പറയാൻ ആരും ഇത് വരെ മുന്നിലില്ല ഇതാണ് സത്യം
@MohammedKallingal-mx7nl8 ай бұрын
സമസ്ത കാര്യങ്ങൽ തീരുമാനിക്കും ലീഗ് വേനെങ്കിൽ കൂടെ നിൽക്കാം അല്ലങ്കിൽ പുറത്ത് പോവാം
@vinayanparakkal80888 ай бұрын
സജീവൻ സാറിൻ്റെ നിരീക്ഷണം കൃത്യമാണ്.
@abduljaleeljaleel5638 ай бұрын
ലീഗ് ന്റെ തറവാട് അല്ല പള്ളി
@aadhi13178 ай бұрын
ലീഗ് ഒന്ന് മനസിലാക്കണം.. ലീഗ് മലപ്പുറത്തും കോഴിക്കോട്. മാത്രമേയുള്ളു.. സമസ്ത എല്ലായിടതുമുണ്ട്..കേട്ടോ..
@Brilliantboy9068 ай бұрын
സത്യം അങ്ങനെ പറയൂ. സമസ്ത സിന്ദാബാദ്
@AbdulRahman-kn3ub8 ай бұрын
അതെ മലപ്പുറം ലീഗ്
@saifudheenkv68858 ай бұрын
😂😅
@musthafamannethodi10368 ай бұрын
ഷജറ കൾ മലപ്പുറം ജില്ലയിലും പിന്നെ മുക്കത്തും
@manuovm7158 ай бұрын
വിവരമറിയും
@rasheedrasheed70288 ай бұрын
അതെ 100 മാർക്ക്
@qukpikinfotech8 ай бұрын
Leeginu avidedo palli
@FarisEDK8 ай бұрын
സമസ്ത അജയമാണ് അതിന് നേരെ ആരും കുതിര കയറാൻ വരേണ്ടതില്ല
@Usmann1818 ай бұрын
മാഷാ അല്ലാഹ് a. P. ഉസ്താദിന് അല്ലാഹു ദീർഗായുസ് നൽകട്ടെ ആമീൻ
@mdihsan28108 ай бұрын
ആമീൻ
@gafurvly17678 ай бұрын
Mudi.😂😂😂
@muneervalappan6668 ай бұрын
എന്തിന്? കാന്തപ്പാ
@AbdullaKv-c7f8 ай бұрын
കാന്ത മൂരികൾ മുക്രയിടുന്നു.
@abdlatif-fm9mf8 ай бұрын
എന്തിന് കച്ചവടം പൊടി പൊടിക്കാനോ
@mayinmayin62118 ай бұрын
സാദിഖലി തങ്ങൾ വെറും രാഷ്ട്രീയ നേതാവായി മാറിയിരിക്കുന്നു
@ibrahimfarooqui15868 ай бұрын
കൈരളിപച്ചകള്ളംപറയുന്നു
@cvmoidheen31008 ай бұрын
ഇബ്ലീസ് സലാം ഫിറോസ്
@bcrahman57738 ай бұрын
സമസ്തയുടെ നിലപാട് ശെരിയാണ്...
@ansafanu85018 ай бұрын
നമസ്കരിക്കാൻ പള്ളിയിൽ കയറ്റില്ലെന്ന് പറയാൻ ലീഗിന്ന് എന്ത് അവകാശം???
@faseelamajeed18608 ай бұрын
RSS ലീഗും ഒരെവഴിയിൽ
@noushadalinechithodavan8 ай бұрын
Rss um cpm um anu
@YoosufYoosuf-e1b8 ай бұрын
RSS കാർ പള്ളിയിൽ പോകുന്നതിനെ തടയുന്നില്ല
@ansaransarmundakkal8 ай бұрын
സമസ്ഥക്ക് ഞങ്ങൾ പള്ളി ഉണ്ടാക്കി കൊടുക്കുമെന്ന് ഏരിയാ സെക്രട്ടറി😂
@abdulkhader-pq4ug8 ай бұрын
സുപ്രഭാതം കത്തിച്ചത് ലീഗല്ല. സമസ്തക്കാരനാണ്.
@abdulrahmana18638 ай бұрын
സഖാവ് ആണ് chuprabhadham കത്തിച്ചത്....
@BASHEERBasheer-i5g8 ай бұрын
സമസ്ത യുടെ പത്രം സമസ്ത കത്തി ക്കുമോ ലീഗ് കാർ ജനങ്ങളെ വിഡ്ഢി ആകുകയാണോ 😜😜😜
@AneesZini-w9m8 ай бұрын
മാനവന് ഉപകരിക്കാന്നതിന് മാനവവിഭവശേഷി ഉപയോഗപ്പെടുന്നത് മാധ്യമങ്ങൾ ചർച്ച ചെയ്യുക
@ansafanu85018 ай бұрын
കമ്മൂണിസ്റ്റ് ജയിച്ചാലും ഈ വോട്ടിൽ കുഴപ്പമില്ല! കാരണം ഉസ്താദ് പറഞ്ഞത് പോലെ തന്നെയാണ് കാര്യം!!! പക്ഷെ കൂടുതൽ ഭൂരിപക്ഷ മായാൽ നിരീശ്വര വാദവും പള്ളിയിലും അമ്പലവും ചർച്ചും ഒന്നും ഇവിടെ പറ്റില്ല എന്ന ആശയത്തിലേക്ക് അവർ എത്തിച്ചേരും, എത്തിച്ചേരാറുണ്ട്!!! ഉസ്താദ് പറഞ്ഞപ്പോൾ തിരിച്ചു പറയേണ്ടിരുന്നു, ഇത്തരം സന്ദർഭത്തിൽ എന്ന്!! ഉസ്താദ് മുസ്ലിംകൾക്ക് കൊടുക്കുന്ന സന്ദേശം ആക്കരുത്!!! നമ്മുടെ ഒരു മണ്ഡലത്തിൽ bjp യെ ജയിപ്പിക്കേണ്ടി വന്നാലും ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്തിട്ട് വേണം പ്രഖ്യാപിക്കാൻ!! അല്ലെങ്കിൽ ഡൽഹി ഇമാം പറയുന്നൂ ഓരോ വോട്ടും തോണിക്ക് എന്ന് പറഞ്ഞത് പോലെയാകും ഇതും!!!
@pkavaidyar40318 ай бұрын
ഇതൊക്കെ നടക്കും അതാണല്ലോ നിലപാട് താനിരിക്കണ്ടടത്ത് താനിരുന്നില്ലെങ്കിൽ അവിടെ പിന്നെ ആരിരിക്കുമെന്നറിയാലോ
ലീഗ് തങ്ങളെയും സലാമിനെയും മാറ്റിയാൽ എല്ലാ പ്രഷ്ണവും തീരും
@sumiqla15668 ай бұрын
നമ്മുടെ പള്ളിയും മദ്രസയും സമസ്ത ഉണ്ടാക്കിയതല്ല ഉസ്താദുമാരും തങ്ങമ്മാരും അവിടെ നിന്നുംപണം സമ്പാദിച്ചു ചിലർ കുട്ടികളെ നോണ്ടി പിഠിപ്പിച്ചു... നല്ലവർ വളരെ ചുരുക്കം
@AboobackerKp-vc2bt8 ай бұрын
7:57
@subaires27508 ай бұрын
ഇസ്ലാം ഒരിക്കലും ഐക്കപ്പെടരുത് എന്ന കാന്തപുരത്തിന്റെയും കൂട്ടരുടെയും ഇ കെ സമസ്തയിലെ ഒരു വിഭാഗം പണ്ഡിതരുടെയും ആഗ്രഹങ്ങൾ നടപ്പിലായി കൊണ്ടിരിക്കുന്നു അതിനപ്പുറം കൂടുതലായി ചർച്ചയുടെ ആവശ്യം ഇല്ല
@MuhammedRahmani-yv7co8 ай бұрын
ഇരുട്ടാക്കല്ല മൂരി - ഇത് കേരളമാണ്
@abulbishr64298 ай бұрын
മരമൂരി
@CABDURAHMANABDURAHMAN8 ай бұрын
സജീവൻ സഗാവ്
@velayudhan-rs2mu8 ай бұрын
ഭൂരിപക്ഷമാളുകൾ കൊള്ളയും കൊള്ളയും കൊലയും നടത്തുന്നവരാണെങ്കിൽ ഈ മൂ ലീഗ് അതിനേയും പിൻ താങ്ങുമോ ?
@ansarcpchakkaliparambil8 ай бұрын
കൈരളിയുടെ മോഹവും സ്വപ്നവും.......😂
@ചെറി-ചെറിയാൻ8 ай бұрын
സമസ്തപ്രസിശ് റ്റണ്ട് മാറണം പി കെ കുഞ്ഞാലിക്കുട്ടിയും പി എം A സലാമും സമസ്ത ശെക്കക്കട്ടറിമാരും സാദിഖലി തങ്ങളും MT മൗലവിയും പ്രസി ലണ്ട്മാരുമായി സമസ്ത പുന:സംഘടിപ്പിക്കണം എങ്കിലേ പ്രസനങ്ങൾ തീരൂ🎉🎉🎉🎉🎉🎉🎉
@abdulmuneer5268 ай бұрын
രണ്ടിൻ്റെയും സഞ്ചാര പദം രണ്ടാണ്
@IbrazKerala8 ай бұрын
😂😂😂😂
@umarcherooth41408 ай бұрын
ലീഗ് സമസ്ത തർക്കംപച്ചയായി കാര്യങ്ങൾ വ്യക്തമായിതുറന്നു പറയുന്നു
@shahulhameedshahul16698 ай бұрын
2:08 2:10 2:12
@saidalavikunnumal81728 ай бұрын
ഇനി കൈയും കെട്ടി നോക്കി നിൽകണ്ട. ലീഗുദീനും ഒന്നാണെന്ന നമ്മുടെ പഴയ പ്രഖ്യാപനം ഒന്നു കൂടെ ആവർത്തിച്ച്, എല്ലാ പള്ളിയുടെ നെയിം ബോർഡ് മാറ്റി ലീഗ്ഓഫീസ് എന്നാക്കണം. പള്ളിയുടെ ചെറുപ്പ വലിപ്പത്തിനനസുരിച്ച് വാർഡ് കമ്മിറ്റി ഓഫീസ്, പഞ്ചായത്ത് കമ്മറ്റി ഓഫീസ്, വലിയ പള്ളി ജില്ലാ കമ്മിറ്റി ഓഫീസ് എന്നൊക്കെയാക്കണം, ഇനി വിശ്രമിക്കരുത്. ലീഗുംദീനും സിന്ദാബാദ് സമസ്തസുന്നീ മുർദാബാദ്
@nasrudheenmuhammad688 ай бұрын
ആട്ടിൻ കുട്ടികളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന കുറുക്കൻ കൈരളി
@MCM758 ай бұрын
ഇനി സുന്നി ലീഗും മുജാഹിദ് ലിഗുമായി മാറിയാൽ സമസ്ത പ്രശ്നങ്ങൾ ക്ക് പരിഹാരമാവും
@muhammedkoolan42078 ай бұрын
അ ത് ഞ ങ്ങ ൾ തീ രു മാ നി ചോ ളും നി ങ്ങ ൾ ബേ ജാ റ ക ണ്ട
ലീഗ് കോടി 😆😄😄😁. എന്ധോന്ന് ലീഗ്. പിരിച്ചു വിടണം ലീഗ്
@THR22188 ай бұрын
ജൂൺ 4-നു ശേഷം ലീഗ് ചരിത്ര കഥയിൽ മാത്രം
@razaktv7788 ай бұрын
ജൂൺ 4. ന് മരപ്പെട്ടിയോ അല്ല ഇനംപേച്ചിയോ എന്ന് ഓർത്താൽ കൊള്ളാം സഗാവേ
@abdlatif-fm9mf8 ай бұрын
ലുട്ടാപ്പി സമസ്തയെ അവിടെ കാണാം
@Alavikutty108 ай бұрын
പള്ളിയിൽ നിസ്കരിക്കാൻ കയറ്റില്ല എന്ന് ലീഗ് എവിടെയാ പറഞ്ഞത് ചാനൽ അല്ലെ അത് പറഞ്ഞത്
@MegastarMegastar-n7f8 ай бұрын
മൊത്തം പള്ളികൾ ലീഗ് സഹായത്തിൽ കെട്ടിയതാണോ🤔 ആയിരിക്കാം
@shereefck42248 ай бұрын
ആ സ ജീ വ നാ ണ് ആ പ ത്ര ത്തി ന് അ വ സ ന ആ ണി അ ടി ക്കു ന്ന ത്.
@MASTERNOOB7778 ай бұрын
ലീഗ് എടുക്കുന്ന എല്ലാ ചെറ്റത്തരത്തിനും സമസ്ത കൂട്ടുനിൽക്കണം അതാണ് ലീഗിന്റെ ആവശ്യം ലീഗിന്റെ അടിമയായി സമസ്ത കഴിയണം മൂരി ലീഗിന്റെ ആവശ്യം തെറി ലീഗ് ലീഗുകാർക്ക് ദേഷ്യം കടിച്ചാൽ എന്തൊക്കെയാണ് ആളുകളോട് പറയേണ്ടത് എന്ന് വയസിനു മൂത്തവരോടും എങ്ങനെയാണ് പെരുമാറേണ്ടത് എന്നും അവർക്ക് ഇനിയും ബോധ്യപ്പെട്ടിട്ടില്ല നേതാക്കന്മാർക്ക് അതൊന്നും പഠിപ്പിച്ചു കൊടുത്ത അണികൾക്ക്
@AbdullaKv-c7f8 ай бұрын
കഴുത കാമം കരഞ്ഞു തീർക്കുന്നു.
@rasheedrasheed70288 ай бұрын
ശരിയായ വിശദീകരണം
@AbdullaKv-c7f7 ай бұрын
കഴുത കാമം കരഞ്ഞു തീർക്കുന്നു.
@HarisTp-xu4ue8 ай бұрын
സിപിഎം ന്റെ ഒരു പരിപ്പും വർഗീയതയും ചിലവാകാത്ത ഒരു തിരഞ്ഞെടുപ്പ് ❤
@simpletohumblefine58098 ай бұрын
സമസ്ത ക്ക് പരിക്ക് ഏൽപ്പിച്ചവർക്ക്.... മറുപടി കൊടുക്കണം,വെള്ളം ഒഴുകി പോയിട്ട് അണകെട്ടിയിട്ട് കാര്യം ഇല്ല, ഫിത്ന കോയ 🔥അടുത്ത നിയമ സഭ ഇലക്ഷനിൽ കണ്ടം വഴി....
@moideenkuttasseri79588 ай бұрын
ഇടതുപക്ഷം ഈ വിഷയത്തിന്റെ കൂടെ പോയാൽ കിട്ടുന്ന വോട്ട് ഭാവിയിൽ LDF നു കിട്ടാതെ പോകും
@nazarnaseer1388 ай бұрын
ലീഗിൻറെ വാപ്പയുടെ വകയാണ് പള്ളി
@alinp42078 ай бұрын
പള്ളി കൾ ലീഗ് ന് സ്ത്രീ ധ നം കിട്ടി യ ദോ
@nasarms35408 ай бұрын
ലീഗ് എന്നുംമുജാഹിദ് ആശയംകൊണ്ട്നടകുന്ന ഒര്സങ്കടനയാണ് ആസങ്കടനയോട്കൂട്ട്കൂടി സുന്നത്ജെമ അത് പ്രജരിപിക്യാൻ സ്രമിച്ചത്കൊണ്ടല്ലെ ഈകുഴപങ്ങളും സങ്കർശങ്ങളും സമസ്ത എന്നുംദീനിആയകാര്യങ്ങൾക് വേണ്ടിഉള്ളസങ്കടനയാണ് അതും വിധ ഇ ആശയ വുംഒരിക്യലുംഒത്ത്പോകൂല്ല
@imbichikoyathangal62948 ай бұрын
ലീഗ് ഉണ്ടാക്കി തോണെല്ലെ ലോകത്ത് മുഴുവനും പള്ളി'
@irshadak16978 ай бұрын
ഓ ഇത് തൈര്ളി ആയിരുന്നല്ലോ അല്ലേ... ഞാൻ അങ്ങ് പേടിച്ചു പോയി
@MusthafaChettithodi-yq5gi8 ай бұрын
ലീഗ് എന്ന് പറഞാൽ ഇന്ന് മുജാഹിദു കളുടെ കയ്യിൽ ആണ് അതു മസിലാക്കാൻ സമസ്ത തയ്യാറാവണം
@pkmengara89078 ай бұрын
അത് എ ന്നോ വഹാബിആയി ട്ടുണ്ട്. ബാഫക്കി തങ്ങളുടെ കാലത്ത് മാത്രം കുറച്ചു മാറ്റ ങ്ങൾ ഉണ്ടായി. ആ മറ വിലും ചില വലിയ കളി ഉണ്ടായി.
@musthafamannethodi10368 ай бұрын
സമസ്തയും ലീഗും ഒരു പ്രശ്നവുമില്ല ഷജറ കൾ (CPM അനുകൂലിക ) തമ്മിലേ പ്രശ്നമുള്ളൂ
@shafim62668 ай бұрын
ലീഗിന്റെ പള്ളിയിൽ സമസ്തയെ കയറ്റണ്ട, പടച്ചവന്റെ പള്ളിയിൽ മുസ്ലിങ്ങൾ കയറും,
@velayudhan-rs2mu8 ай бұрын
ഭൂരിപക്ഷത്തിന്റെ ആവശ്യം അനാവശ്യമാണെങ്കാൽ അതും മൂരി പക്ഷം അംഗീകരിക്കുമോ ?
@kunnummalsydalavi95648 ай бұрын
ലീഗിന് സമസ്ത വേണ്ടെന്ന് വെച്ചാൽ എന്താകും
@ajk3538 ай бұрын
വിജയനും ജയരാജനും BJP യിലേക്ക് പോവുന്നു അതിനെ കുറിച്ച് ഒരു ചർച്ച നടത്തു മാക്രി
@kabeerkuttiman84778 ай бұрын
കമ്മ്യുണിസ്റ്റ് ച്ചാനൽ കഞ്ചാവ് അടിച്ച് പലതും പറയും
@RishuMon-q8w8 ай бұрын
എല്ലാ പ്രഷ്നത്തിന്നും കാരണം. SK SSF🫀
@salamkp73418 ай бұрын
ഇവിടെ സമസ്തയും ലീഗുമല്ല പ്രശ്നം വഹാബികളും സുന്നത്തു ജമാഅതുമാണ് അതാണ് മനസിലാക്കേണ്ടത്
@MasthanK-j1e8 ай бұрын
സിഐസി വിഷയം സമസ്തക്ക് എന്ത് പരിഗണന കൊടുത്തു ലീഗ് ഇത് ഒരു തുടക്കം മാറും മാത്രം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയെ പുറത്താക്കിയ 😅😅 സംസ്ഥാന ജനറൽ സെക്രട്ടറി ആ കളി സമസ്തയോട് വേണ്ട
സമസ്തയെ കൂട്ടിപിടിക്കാൻ ഇന്നത്തെ league നേതൃത്വത്തിനറിയൂല, ഇതിൽ നിന്ന് മുത്തിലെടുക്കുകയാണ് LDF, ithaanu ivide സംഭവിക്കുന്നത്, ഈ സന്ദർഭം എങ്ങിനെ വിധക്തമായി ചൂഷണം ചെയ്യാമെന്ന് ldf ഗവേഷണം നടത്തുന്നു. ഒരച്ചടക്കവുമില്ലാത്ത കുറച്ചു leagu കാർ എന്തെങ്കിലും ചെയിതു കൂട്ടുന്നു. ഇത് ldf ന്റെ ചൂണ്ടയുമാകുന്നു. സാലമെന്ന സെക്രട്ടറിക് ithonnum കൈകാര്യം ചെയ്യാനുള്ള പ്രാപ്തി ഇല്ല, kpA ആയിരുന്ന കാലം ലീഗും ലീഗും സമസ്തയും വളരെ നല്ല നിലയിലായിരുന്നു. Salam എല്ലാം വഷളാക്കി, ( kpA = Majeed sahib ) iniyum samamundu pach വർക്കിന്, അടുത്ത വർഷവും അതിനടുത്ത വർഷവും തെരഞ്ഞെടുപ്പാണ് മറക്കണ്ട കുട്ടി ലീഗുകാരെ, അടിമകളാവുന്ന കാലം കഴിഞ്ഞു, ഞാനും ഒരു ലീഗ്കാരnaanu പച്ചേ സമസ്ത കഴിഞ്ഞേ ലീഗ്ള്ളൂ.
@Onroadtirur57748 ай бұрын
കുത്തിത്തിരിപ്പ് കൈരളിയിൽ കുറേ കാലമായി
@rafeequpm36608 ай бұрын
സമസ്ത എവിടെയും ഒരു പള്ളിയോമദ്രസ യോ ഉണ്ടാക്കിയിട്ടില്ല, ആ നാട്ടിലെ ആളുകൾ പിരിവ് നടത്തി ഉണ്ടാക്കിയതാണ്
@abulbishr64298 ай бұрын
അപ്പൊ ലീഗിനും ഇല്ല
@Chidorion-38 ай бұрын
സമസ്ത ക്കെതിരെ അല്ല, സംസ്ഥയിലുള്ള് വിമത ക്കെതിരെ ആണ്.
@najunajeeb44238 ай бұрын
എല്ലാത്തിനും കാരണം സലാം തന്നെയാണ്
@ashrafarayil77788 ай бұрын
പുളിക്കും
@noushadc91908 ай бұрын
എഎന്തിനാകൈരളിക്കാര ഇത്ര കുത്തി തിരിപ്പ് സജീവൻ ഉണ്ടന്ന ഊണിന്ന് നന്ദി കാണിക്കുന്നത്
@kunhimoideenkunhimoideen17828 ай бұрын
വഹാബി ആധിപത്യം ഇപ്പോൾ തുടങ്ങിയതല്ല. കേരളത്തിൽ വഹാബിസം വളർത്തിയത് ലീഗിനെ ഉപയോഗപ്പെടുത്തിയാണ്. മുമ്പ് വഖഫ് ബോർഡ് മെമ്പർമാരും, ഗവൺമെൻ്റ് ശമ്പളം പറ്റുന്ന ജീവനക്കാരും പൂർണമായും വഹാബികളായിരുന്നു. ഇതിലൂടെയാണ് കേരളത്തിലെ പല സുന്നി പള്ളികളും പ്രത്യേകിച്ച് കോഴിക്കോട് നഗരത്തിലെ 10 പള്ളികൾ(മൊയ്തീൻ പളളി, പട്ടാളപ്പള്ളി etc) അവരുടേതാക്കി മാറ്റിയത് .ഇതിനൊക്കെ ചുളിവിൽ ഒത്താശ ചെയ്ത് കൊടുത്തത് ലീഗായിരുന്നു. സുന്നികൾ സമസ്ത ഉപയോഗപ്പെടുത്തി ലീഗ് വളർത്തി മുജാഹിദുകൾ ലീഗിനെ ഉപയോഗപ്പെടുത്തി വഹാബിസം വളർത്തി. യഥാർത്ഥത്തിൽ മുമ്പിൽ നിൽക്കുന്ന വഞ്ചന എന്തെന്ന് അറിയാത്ത തങ്ങൻമാരെ ലീഗിലെ മറ്റ് നേതാക്കൾ കബളിപ്പിക്കുകയായിരുന്നു. സുന്നി യിൽ താൽപര്യ മുള്ളലീഗുകാരുണ്ടെങ്കിൽ ലീഗിനെ ഒന്ന് ശുദ്ധികക്കേണ്ടതുണ്ട്.
@rasheedrasheed70288 ай бұрын
സമസ്തയുടെ ആളെല്ലെങ്കി പിന്നെ മുജാഹിദ് ജമാഅത് മുതലായ ബിദ്അത്തിനെ ആയിരിക്കും. അല്ല അതാണല്ലോ ലീഗിന്റെ ലക്ഷ്യവും 😅
@kasmiabdulla3608 ай бұрын
ഞാൻ ഒന്നാമത് മുസ്ലിം 2 സമസ്ഥ കാരൻ 3 ലീഗ് പക്ഷെ ലീഗ് പള്ളിയിൽ കയറാൻ അനുവതിക്കില്ല എന്ന് പറ ഞാൻ. പിന്നെ അതോടെ തീർന്നു ലീഗ്
@musthafamannethodi10368 ай бұрын
സുഹൃത്തേ അത് കൈരളിയുടെ കുത്തിത്തിരുപ്പാണ്
@hamzakwt76527 ай бұрын
ഒന്ന് പോടോ ലീഗ് അന്നും ഇന്നും വളരെ ശക്തി യുള്ള പാർട്ടി യാണ്
@afzalak7568 ай бұрын
സമസ്ത ഇ.കെ വിഭാഗം എന്ന് പറയണം.
@shihabrahmanyamanishihabra70448 ай бұрын
എന്തിന്ന്
@abdullakutty61058 ай бұрын
മേനോൻ സമസ്ത എന്ന് പറയരുത്
@pkmengara89078 ай бұрын
അപ്പൊ പള്ളി കള ല്ലാം അല്ലാഹുവിന്റെ തെന്ന മത നിയമം പുതുക്കിഎന്ന്എന്താ ല്ലേ
@ajk3538 ай бұрын
സജീവൻ്റെ എഡിറ്റർ പണി ഇപ്പ തീരാനായി
@abdullaparappurath62522 ай бұрын
അല്ല പോത്തെ സമസ്കക്കാരപള്ളിയിൽ കയറ്റിക്കില്ലെ ആരയാകയറ്റ ണ്ടത്
@kareemkareem47558 ай бұрын
അല്ല സഖാവേ ലീഗിനെ വിടയാപള്ളി സ്വന്തമായി പള്ളി? അതും കൂടി പറ മ ഹല്ലുകളിൽ ചില കമ്മറ്റികളിൽ അവർ സമസ്ഥയുടെ ആളായിക്കേറിക്കൂടിയിട്ടുണ്ട് ഇനി ആ സ്ഥാനത്തേക്ക് ദീനി ബോധ മറ്റുള്ളവരെ തിരഞ്ഞെടുത്ത് പരിഹരിക്കാവുന്നതേയൊള്ളു😅 മഹല്ല് നിവാസികൾ ഒരുമിച് നിർമ്മിച്ച ഒരു പള്ളിയും ലീഗിന് തീറെഴുതിയിട്ടില്ല😊
@kkabdurazakkarikkuzhi8 ай бұрын
കൈരളിയുടെ കുത്തിത്തിരിപ്പ് ചിലവാകില്ല
@mansormohamed48088 ай бұрын
വർഗീയ വിദോഷ വിഭജന ഉണ്ടാകുന്നത് സിപിഎം ആണ്
@cvmoidheen31008 ай бұрын
നിയമസഭ കാണില്ല സമസ്ത യോട് കളിച്ചാൽ
@muhammadaboobacker3888 ай бұрын
അവന്റെ ഉപ്പാന്റേതല്ലേ പള്ളി കേട്ടുകയില്ല എന്ന് പറയാൻ ലീഗ് നശിക്കാൻ പോകുന്നു നരേന്ദ്രമോദിയാണ് നമ്മുടെ പ്രധാനമന്ത്രി അദ്ദേഹം ലീഗിനെ നിരോധിക്കും കുഞ്ഞാലികുട്ടി അകത്താകും
@muhammadshanuk55778 ай бұрын
സമസ്ത കാരെ പള്ളിൽ കയറ്റില്ലന്ന് പറയാൻ പറഞ്ഞവന്റെ ബാപ്പ ന്റെതാണോ പള്ളി അള്ളാ ന്റെ വീടാണ്
@sayidkkl35798 ай бұрын
Kallam. Matrram paryan.chanal
@ummerah2398 ай бұрын
ആരാന്ന് മുതിർന്ന പത്രവർത്തകൻ എന്നോ ? 😂
@umer6798 ай бұрын
തമ്മിലടിപ്പിച്ചേ അടംഗൂ അല്ലേ ???
@NoorMuhammed-l7m8 ай бұрын
വാഴക്ക തിരിച്ച് ടി
@muhammedvc18938 ай бұрын
കാളി ഫൗണ്ടേഷനുമായി ആതോന്നി വാസി പോയി തുലയട്ടെ
@mohammedshafia.z8678 ай бұрын
Oru chukkum nadakkilla. Kairali kainatra kalakaan noku
@allinall46258 ай бұрын
ലീക്ക് ഓഫീസിൽ വന്ന് നിസ്കാരം നിവഹിക്കും
@musthafamannethodi10368 ай бұрын
വടകര വർഗ്ഗീയം കഴിഞ്ഞോ
@mullakkalamfuelsmkmohammed65238 ай бұрын
എനി പള്ളിയുണ്ടാക്കീട്ടുണ്ടങ്കിൽ അത് ലീഗപ്പീസ്സാണോ
@noufalsiddeeque48647 ай бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅 കൈരളി😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@MuhammedaliNarakkatt8 ай бұрын
Leeginte avasanam
@muhammadpshah96588 ай бұрын
ഓലപാമ്പ് കാട്ടി കാട്ടി വിരട്ടാൻ നോക്കണ്ട നിങ്ങൾ. ഒന്നും ചെയ്യാൻ നിങ്ങൾക്കാവുക ഇല്ലാ എന്ന് മറക്കണ്ട.. എന്നൊരു ആവേശം ഈ ഒരു ചർച്ചക്ക് കാരണം. ഇസ്ലാമിന്റെ നാഗം ഇവരും സ്വപ്നം കാണുന്നു