സമസ്തയും കോടതി വിധി | നാസർ ഫൈസി കൂടത്തായി

  Рет қаралды 23,650

SKICR TV

SKICR TV

Күн бұрын

Пікірлер: 169
@rasheedrashi9129
@rasheedrashi9129 Жыл бұрын
സമസ്തയുടെ കാര്യം പറയാൻ ഇവനെ ആരാണ് എൽപിച്ചത്
@AmanullaAmeerhamsa
@AmanullaAmeerhamsa 10 ай бұрын
samastha eelpichu athond alle adheham parayunnath
@lionfromhind
@lionfromhind Жыл бұрын
എല്ലാ കമന്റ് ബോക്സിലും സർവ്വ സ്ഥലത്തും ഫിത്ന ടീംസ് അഴിഞ്ഞാടുന്നു.
@raufakb2315
@raufakb2315 Жыл бұрын
Nasar faziyude niyama vishadeekaranam 👍
@NeoDrean
@NeoDrean Жыл бұрын
ഇവനെ ആരും സമസ്തയുടെ വക്താവ് ആക്കിയിട്ടില്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി പറഞ്ഞിട്ടുണ്ട്.
@AAb-zr7vv
@AAb-zr7vv Жыл бұрын
Ok sar
@Abdulla-e2b
@Abdulla-e2b Жыл бұрын
Ok സാർ
@noabdulrahimtk748
@noabdulrahimtk748 Жыл бұрын
Onnu podachangai
@national4167
@national4167 Жыл бұрын
ഉത്തരവ്
@ConfusedDrone-io3nw
@ConfusedDrone-io3nw Жыл бұрын
Oo.uvvuo.neepodappa.nasarfiziyude.prabhasanam.supr.ninakkum.kurachu.marayonthukalkkum.ithonnum.dahikkoolaa.aa.sooked.neeyangu.karanhu.theerkku.00le
@SiddeeqSaqafi
@SiddeeqSaqafi Жыл бұрын
Sys nde വർഷിഗം നടത്തുമ്പോൾ നാസർ faizy കണ്ണാടിയിൽ നോക്കി ഈ ചോദ്യം ചോദിക്കണം😂
@MalluXpress
@MalluXpress Жыл бұрын
Well said👌👌👌
@midlaj2473
@midlaj2473 Жыл бұрын
നിങ്ങളെ തമ്മിലടിയും കൈ വെട്ടും കാണുമ്പോൾ സമസ്ത ഒർജിനൽ AP ക്കാരാണെന്ന് സാധാരണക്കാരായ ഞങ്ങൾക്ക് തോന്നുന്നു, നിങ്ങൾ ദിവസം വാക്ക് മാറ്റുന്നു , 100 സമസ്തക്കാരായ എല്ലാവർക്കും നടത്താം വയിയുപ്പാന്റെ ആണ്ട് പോലെ
@sirajeppikkad699
@sirajeppikkad699 Жыл бұрын
നിങ്ങൾ. ആദ്യം നിങ്ങളുടെ സമസ്തയുടെ ഉള്ളിൽ ഉള്ള പ്രശ്നങ്ങൾ തീർത്തു വരിം എന്നിട്ട് Ap നെ ചോദ്യം ചെയ്യാം
@PackagingDisposable
@PackagingDisposable Жыл бұрын
എന്തിനാ ഈ സാതു ഇങ്ങനെ എടേങ്ങരവുന്നു നിങ്ങൾ ഒരു പരാതി കൊടുത്താളി ap വിഭാഗം നിയമപരമായി അല്ല പ്രവർത്തിക്കുന്നതെങ്കിൽ ആ പതാക ഇപ്പഴും അവരാണല്ലോ ഉപയോഗിക്കുന്നത് നിങ്ങളുടെ പാതകയാണല്ലോ പുതിയത്
@evmkunjutty8979
@evmkunjutty8979 Жыл бұрын
പണ്ഡിതന്മാരും. ആലിമീങ്ങളും. സാധ്യങ്ങളും.. ഉള്ള പ്രസ്ഥാനം. സമസ്ത.
@k.pmajeed2087
@k.pmajeed2087 7 ай бұрын
New. *സമസ്തയും ഭൂരിപക്ഷവും* E K വിഭാഗം പണ്ഡിതന്മാരിൽ നിന്നും നാം കേൾക്കുന്നൊരു ശബ്ദമാണ്. ഭൂരിപക്ഷം ഭൂരിപക്ഷം...!!. യഥാർത്ഥത്തിൽ എന്താണ് സത്യാവസ്ഥ? ശംസുൽ ഉലമ സെക്രട്ടറി ആയതിനു ശേഷം 18 വർഷത്തോളം ജനറൽ ബോഡി വിളിച്ചിട്ടില്ല. 18 വർഷത്തോളം ജനറൽ ബോഡി ചേരാത്ത ഒരു സംഘടനക്ക് നിയമപരമായി നിലനിൽക്കാൻ കഴിയുകയില്ല. നിഗൂഡ ലക്ഷ്യങ്ങളോടെ ഒരു കൂട്ടർ വിളിച്ചുചേർത്ത യോഗത്തിൽ നിന്നാണ് താജുൽ ഉലമ, കാന്തപുരം ഉസ്താദ് അടങ്ങുന്ന 11 അംഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങി പോരേണ്ടി വന്നത്. മെമ്പർഷിപ്പ് നൽകില്ല, ജനറൽ ബോഡി വിളിക്കില്ല, സമസ്തയിലേക്ക് തെരഞ്ഞെടുപ്പില്ല, നിയമപരമായ ഒരു നടപടിക്രമവും പാലിക്കാതെ സംഘടനയെ ചിലർ കൈപ്പിടിയിൽ ഒരുക്കിയപ്പോൾ *ഇതിനെതിരെ സ്വാഭാവികമായും കേസ് ഉദ്ഭവിച്ചു.* *അപ്പോൾ കേസിനെ നേരിടാൻ നടക്കാത്ത മെമ്പർഷിപ്പ് പ്രവർത്തനം നടന്നെന്നു വ്യാജരേഖയുണ്ടാക്കി,* *ചേരാത്ത ജനറൽ ബോഡി യോഗം ചേർന്നതായി കള്ളരേഖ നിർമിച്ചു,* *തെരഞ്ഞെടുപ്പു നടന്നതായി കൃത്രിമരേഖ ചമച്ചു* *-അടിമുടി വ്യാജം!.* നിയമമനുസരിച്ചു ഒരു കള്ളത്തരത്തിനും കൂട്ടുനിൽകാനാവില്ലെന്നു ഉറപ്പിച്ചാണ് 16-1- 89ലെ യോഗത്തിൽ നിന്നിറങ്ങി പോരേണ്ടി വന്നത്. *ഇതെങ്ങനെയാണു സമസ്ത:യിൽ നിന്നുള്ള ഇറങ്ങിപ്പോക്കാകുക?.* സമസ്തയിൽ നിന്ന് അതിന്റെ അവകാശികളന്തിന് ഇറങ്ങി പോരണം?. സമസ്ത മിനുട്സ് E K വിഭാഗത്തിന്റെ കൈവശമാണ് ഇപ്പോഴുള്ളത്. ഓരോ മഹല്ലുകളിലും നാട്ടുകാർ നിർമ്മിച്ച മദ്രസകളും പള്ളികളും ഭൂരിപക്ഷവും ഇ കെ വിഭാഗം എന്ന് പറയുന്നവർ തന്നെയാണ് ഇപ്പോഴും കൂടുതലും കൈകാര്യം ചെയ്യുന്നത്. പക്ഷേ സമസ്ത *ജനറൽബോഡി അടക്കമുള്ള പണ്ഡിതന്മാരും ബാഖവികൾ,ദാരിമികൾ, ഫൈസികൾ, മറ്റ് മദ്രസാ അധ്യാപകരും.....* സുമാർ അന്ന് (പിളർപ്പിന്റെഅവസരം) 95% ശതമാനവും A P പക്ഷത്തായിരുന്നു. അന്ന് E K വിഭാഗം മദ്രസയിൽ പഠിപ്പിക്കുന്ന അധ്യാപകർ ബഹുഭൂരിപക്ഷവും A P വിഭാഗമായിരുന്നു എന്നതാണ് സത്യം. അതുകൊണ്ടാണന്ന് *കുപ്രസിദ്ധമായ 81ആം നമ്പർ സർക്കുലർ.* മദ്രസ അധ്യാപകരെ കൊണ്ട് കണ്ണിയത്ത് ഉസ്താദിനെയും, E K ഉസ്താദിനെയും അംഗീകരിക്കുന്നു എന്ന് ഒപ്പുവെച്ചു കൊടുക്കണമെന്ന ഒരു ഫോർമുല E Kസമസ്തക്ക് കൊണ്ടുവരേണ്ടിവന്നത്..!. അത്രത്തോളം പണ്ഡിതന്മാരില്ലാതെ ദുർബലമായിരുന്നു E Kസമസ്ത. പണ്ഡിതന്മാരെ അവർക്കന്ന് ഭയമായിരുന്നു..! സാധാരണക്കാർ മഹല്ലുകളിൽ ഭൂരിഭാഗവും E K വിഭാഗമായിരുന്നു. ഈ സാധാരണക്കാർ 90ശതമാനവും സുന്നി സംഘടനകളുമായി നേരത്തെ ഒരു ബന്ധവുമില്ലാത്തവരുമാണ്. അവരെല്ലാവരും ലീഗുകാരും അതിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരുമാണ്. ലീഗും സമസ്തയും അഭിപ്രായവ്യത്യാസം വന്നാൽ ലീഗിന്റെ അഭിപ്രായത്തെയാണ് അവർ മുഖവിലക്കെടുക്കാറുള്ളത്...!!. സമസ്തയിൽ അഭിപ്രായവ്യത്യാസമു ണ്ടായതന്താണെന്ന് പോലും അവർക്കിന്നും അറിയില്ല, *അറിയണമെന്നുമില്ല.* ലീഗ് E K വിഭാഗത്തിന് പിന്തുണ നൽകിയത് കാരണം കഥയറിയാതെ അവരും E K വിഭാഗമായി എന്ന് മാത്രം. ആകപ്പാടെ അവർക്കറിയാവുന്നത് ഭൂരിപക്ഷം ഭൂരിപക്ഷം😊. *E K സമസ്തക്ക് സംഘടനാ അസ്ഥിത്വം* *ഇല്ലെന്ന് ഇത് തെളിയിക്കുന്നു.* *ആദൃശ്ശേരിമാരെ നേരിടാൻ കഴിയാത്തതിന്റെ കാരണവും മറ്റൊന്നല്ല.* ലീഗ് നേതൃത്വം ഇപ്പോളത് ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്. പൂർവികരായ ഉലമാക്കളെ തള്ളി "ലീഗ് സമസ്തന്റെ താണ്", "സമസ്ത ലീഗിന്റേതാണന്ന്" നേതാക്കൾ ലീഗിനെ താങ്ങിയിട്ട് പോലും ആ താങ്ങലൊന്നും ലീഗ് നേതൃത്വം കണക്കിലെടുക്കുന്നില്ല. അതുകൊണ്ടാണ് സമസ്തയുടെയോ, പ്രസിഡണ്ട് മുത്തുക്കോയ തങ്ങളുടെയോ വാക്കിന് ഒരു വിലയും ലീഗ് നേതൃത്വം കൽപ്പിക്കാത്തത്. *ജീവിച്ചിരിക്കുന്ന സത്യങ്ങൾ* ശംഷുൽ ഉലമ ഉദ്ഘാടനം ചെയ്ത സിറാജ് ദിനപത്രമടക്കം സുന്നത്ത് ജമാഅത്തിന്റെ മലയാള പ്രസിദ്ധീകരണങ്ങൾ മുഴുവനും, S Y S, S S F സംഘടനകളും, *സമസ്തയുടെ പതാക പോലും ഭൂരിപക്ഷം ഉണ്ടെന്ന് പറയുന്നവർക്ക്* നഷ്ടപ്പെട്ടു പോയില്ലേ?. അതുകൊണ്ടല്ലേ പതാകയിലുള്ള പച്ച ഖുബ്ബയുടെ കളർപൂലും E K വിഭാഗത്തിന് മാറ്റേണ്ടി വന്നത്? പച്ചയുടെ ആളു കൾക്ക് പച്ചയോടു വെറുപ്പോ....!?. *പതാക പോലും നഷ്ടപ്പെട്ടുപോയ ഒരു സംഘടന* ഔദ്യോഗികമാണെന്ന് അവകാശപ്പെടുന്നത്പരിഹാസ്യമാണ്. പിന്നെ ഞങ്ങൾ യഥാർത്ഥ സമസ്തയുടെ ആളാണന്ന് പറയുന്നതിന് എന്ത് അർത്ഥമാണുള്ളത്???. അവസാനമായി നൂറാം വാർഷികം നമുക്ക് ഒന്നിച്ച് ആഘോഷിക്കണം. *അതിന് പൂർവികരായ സമസ്ത ഉലമാക്കളുടെ മുശാവറ തീരുമാനങ്ങളിലേക്ക് E K വിഭാഗം തിരിച്ചുവരണം.* *മിനുടുസില്‍ എഴുതി ചേർത്ത വ്യാജ രേഖകൾ തിരുത്തണം.* *പൂർവികർ സമ്മാനിച്ച പതാക നാം ഒന്നിച്ചു ഏറ്റുപിടിക്കണം.* സർവ്വശക്തൻ അതിനു ഭാഗ്യം നൽകുമാറാകട്ടെ.
@shamsudheenpulivalatthil1502
@shamsudheenpulivalatthil1502 Жыл бұрын
നിങ്ങൾ ആദ്യം ലീഗ് വേറെയും സമസ്ത വേറെയും ആക്കി ഉസ്താദ് v.
@dinnerpoint-ov4wj
@dinnerpoint-ov4wj Жыл бұрын
Kunjhaadinne..Ariyoolay..👅👅👅👅👅👅👎👎👎👎👎👎
@abdulmajeed7350
@abdulmajeed7350 Жыл бұрын
കൂടത്തായി സമസ്തയിലിണ്ടോ
@saidalaviahsani3461
@saidalaviahsani3461 Жыл бұрын
ലീഗും ദീനും ഒന്നല്ലേ.... അപ്പോ രാഷ്ട്രീയമില്ലേ ഞമ്മളെ സമസ്തക്ക്
@naziyajaphar7651
@naziyajaphar7651 Жыл бұрын
Onn poyee
@dinnerpoint-ov4wj
@dinnerpoint-ov4wj Жыл бұрын
Veandi..Vannaal..Anghanay..Kunjhaaday...☝🏼☝🏼☝🏼☝🏼☝🏼☝🏼👅👅👅👅👅👅👎👎👎👎👎👎
@suhailmk2253
@suhailmk2253 Жыл бұрын
തിരിയുന്ന കോലത്തിൽ ഒരു ചോദ്യം ചോദിക്കട്ടെ ഇയാൾക്കു ഈ രേഖയുമായി കോടതിയിൽ പോയി പറഞ്ഞൂടെ ഞങ്ങളാണ് സമസ്ത എന്ന് enthaa ഈ കൂലി പ്രഭാഷകൻ അതിനു തയ്യാറാവാത്തത്
@Fragranceofmadeena
@Fragranceofmadeena Жыл бұрын
അതിൻ്റെ ആവശ്യം എന്താ
@msmedia1313
@msmedia1313 Жыл бұрын
SSF സിന്ദാബാദ്❤
@RAYYAN007_
@RAYYAN007_ Жыл бұрын
Idhaaan raaahtreeyam❤
@shoukathalishoukathali8452
@shoukathalishoukathali8452 Жыл бұрын
പറഞ്ഞത് സത്ത്യം അല്ല എന്ന മറുവാദം ഉണ്ടെങ്കിൽ നിരത്തൂ ജനങ്ങൾ മനസിലാക്കട്ടെ കെഞ്ഞനം കാട്ടുകയല്ല വേണ്ടത്
@abdulmanafabdulmanafp.v5466
@abdulmanafabdulmanafp.v5466 Жыл бұрын
സമസ്ത യെ രാഷ്ട്രീയക്കാരന്റെ ആലയിൽ കെട്ടാൻ സമ്മതിച്ചില്ല. അതാണ് സത്യം
@abdulmanafabdulmanafp.v5466
@abdulmanafabdulmanafp.v5466 Жыл бұрын
രജിസ്ട്രാറ് തീരുമാനിക്കുന്നതാണോ സമസ്ത ആദർശം. ഭൂരിപക്ഷം തീരുമാനിക്കുന്നതാണോ സമസ്ത ആദർശം
@lionfromhind
@lionfromhind Жыл бұрын
​@@abdulmanafabdulmanafp.v5466 എന്തായാലും ഉഖ്രവിയ്യായ തഖ്‌വ ഉള്ള ആലിമീങ്ങൾ കളവ് പറയുകയോ പ്രചരിപ്പിക്കുക യോ ചെയ്യില്ല
@AmanullaAmeerhamsa
@AmanullaAmeerhamsa 10 ай бұрын
ninghalude ap alle ella idathum pokunnath aadyam ennitt vidhi varumbo ivarano samsthayude karyam vidhikkal enn chodyam😁😁😁@@abdulmanafabdulmanafp.v5466
@hussainkuttymundupara4209
@hussainkuttymundupara4209 Жыл бұрын
സമസ്തയുടെ കാര്യം ജിഫ്രി തങ്ങൾ പറയും
@FaisalMN-h6o
@FaisalMN-h6o Жыл бұрын
കാന്തമ്പക്തർ പറയേണ്ട
@lionfromhind
@lionfromhind Жыл бұрын
ചരിത്രം കളവ് പറയുന്ന ഉമ്മത്തിൽ ഫിത്നയും ഭിന്നതയും ഉണ്ടാക്കുന്ന തട്ടിപ്പും വെട്ടിപ്പും കൊണ്ട് വന്ന് പലപ്പോഴും മുഖം കെട്ട ഡ്യൂപ്ലിക്കേറ്റ് ടീംസിനോട് പുച്ഛം മാത്രം
@AbdulHameed-tf7vu
@AbdulHameed-tf7vu Жыл бұрын
🍀☔🌾🎊💐🌺🇮🇳🇵🇸🕋🤲Bismillaahirrahmaanirraheem Alhumdulillaah Alhumdulillaah Rabbullaalameen Aameen Samstha Barkathum Poornnamayun Duaah Allaahu Swikarikkatte Rahmaanee Yaah Rabbullaalameen Aameen 🤲🕋🇵🇸🇮🇳🌺💐🎊🌾☔🍀
@tpansig5750
@tpansig5750 Жыл бұрын
Aaaaark venam. Kodathi samastha........😊
@hassaoodatil6650
@hassaoodatil6650 Жыл бұрын
നിങ്ങൾ മഹ്ദി ഇമാമിന് കൊടുക്കാനുള്ള പതാക ശരിയാക്കി വെക്കി എന്നിട്ട് ബാക്കിയുള്ള വിശദീകരണം ഒക്കെ
@MuhammedAli-n8l
@MuhammedAli-n8l Жыл бұрын
ദീനിന്റെ ആളുകളെയെല്ലാം സമസ്തക്കാരായി പരിഗണിക്കാം പുറത്താക്കാൻ ആരും വിയർക്കേണ്ട ദില്ല
@noufalzahra313
@noufalzahra313 Жыл бұрын
വിശദീകരിച്ചാൽ.. എല്ലാർക്കും സത്യം മനസിലാവും... ഇപ്പോഴത്തെ അവസ്ഥ വെച്ച് നോക്കുമ്പോ.. ശരിക്കും നല്ല രീതിയിൽ ap വിഭാഗം ആണ് കൊണ്ടു നടക്കുന്നത് എന്ന് ആർക്കും മനസിലാവും.... 🙄
@ശബ്ദം-വ5ഹ
@ശബ്ദം-വ5ഹ Жыл бұрын
മുടി കമ്പനി
@aburabeeh8177
@aburabeeh8177 Жыл бұрын
​@@ശബ്ദം-വ5ഹനിങ്ങൾ ഇപ്പോഴും മുടി എന്ന് പറഞ്ഞു നടന്നോളൂ ഞങ്ങൾക്ക് അത് അഭിമാനമാണ് but നിങ്ങൾക് അതിന്റെ കുരുത്തക്കേടാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. എന്നാലും മുഖം കെട്ടിട്ടില്ല 😮
@noufalzahra313
@noufalzahra313 Жыл бұрын
@@ശബ്ദം-വ5ഹ എത്ര നാറിയാലും നാറി എന്ന് മനസ്സിലാവൂല.. അതെന്താ... 🙄
@ശബ്ദം-വ5ഹ
@ശബ്ദം-വ5ഹ Жыл бұрын
@@noufalzahra313...അതേ നാറിയിട്ടും കള്ള കറാമത്തുകൾ പറഞ് നടക്കുന്ന ആളുകൾക്ക് ഒരു മാറ്റവുമില്ല
@kasimkannathkasimikannath5296
@kasimkannathkasimikannath5296 Жыл бұрын
നിനക്ക് എന്ത് സമസ്ത?? പോയി രാഷ്ട്രീയം പറയടോ ❤❤
@shoukathalimkd4188
@shoukathalimkd4188 Жыл бұрын
പിന്നെ ന്ത് കൊണ്ട് രണ്ടു നിരീക്ഷ രവാദികളുടെ വിവാഹം അതായത് കമ്മൂണിസ്റ്റ് കാരനായ പിണറായുടെ മകളും കമ്മൂണിസ്റ്റ് കാരനായ റിയാസിന്റെയും വിവാഹം തനി വ്യഭിചാരം എന്ന് പറഞ്ഞത്.കമ്മുണിസ്റ്റ്കാർകമ്മൂണിസ്റ്റ് വിവാഹം നടത്തിയും ഹിന്ദു ഹിന്ദു വിവാഹം നടത്തിയും മുസ്ലിംങ്ങൾ നികാഹ് നടത്തിയും മറ്റുമതങ്ങൾ അവരുടെ ആചാരപ്ര കാ രവും നടത്തട്ടേ..
@sanafathimalinusaludilu5374
@sanafathimalinusaludilu5374 Жыл бұрын
ലീഗും ദീനും ഒന്നല്ല ഹക്ക് കാന്തപുരം ആണ്
@AbdulGhani-it6mw
@AbdulGhani-it6mw Жыл бұрын
പണ്ഡിതൻമാർക്ക് യോജിച്ചത് സമസ്തക്ക് പ്രാധാന്യം നൽകലാണ്.
@ummerummer8659
@ummerummer8659 Жыл бұрын
സമസ്ഥ AP EK എന്താന്നന്ന് ഏകദേശം ധാരണ കിട്ടിയിട്ടുണ്ട്
@lionfromhind
@lionfromhind Жыл бұрын
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഒന്നെ ഉള്ളൂ.. വരക്കൽ മുല്ലക്കോയ തങ്ങളാൽ സ്ഥാപിതമായി ഇപ്പോ ജിഫ്രി തങ്ങളുടെ നേതൃത്വത്തിൽ മുന്നോട്ട് പോകുന്നത്.
@k.pmajeed2087
@k.pmajeed2087 7 ай бұрын
​@@lionfromhindNew. *സമസ്തയും ഭൂരിപക്ഷവും* E K വിഭാഗം പണ്ഡിതന്മാരിൽ നിന്നും നാം കേൾക്കുന്നൊരു ശബ്ദമാണ്. ഭൂരിപക്ഷം ഭൂരിപക്ഷം...!!. യഥാർത്ഥത്തിൽ എന്താണ് സത്യാവസ്ഥ? ശംസുൽ ഉലമ സെക്രട്ടറി ആയതിനു ശേഷം 18 വർഷത്തോളം ജനറൽ ബോഡി വിളിച്ചിട്ടില്ല. 18 വർഷത്തോളം ജനറൽ ബോഡി ചേരാത്ത ഒരു സംഘടനക്ക് നിയമപരമായി നിലനിൽക്കാൻ കഴിയുകയില്ല. നിഗൂഡ ലക്ഷ്യങ്ങളോടെ ഒരു കൂട്ടർ വിളിച്ചുചേർത്ത യോഗത്തിൽ നിന്നാണ് താജുൽ ഉലമ, കാന്തപുരം ഉസ്താദ് അടങ്ങുന്ന 11 അംഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങി പോരേണ്ടി വന്നത്. മെമ്പർഷിപ്പ് നൽകില്ല, ജനറൽ ബോഡി വിളിക്കില്ല, സമസ്തയിലേക്ക് തെരഞ്ഞെടുപ്പില്ല, നിയമപരമായ ഒരു നടപടിക്രമവും പാലിക്കാതെ സംഘടനയെ ചിലർ കൈപ്പിടിയിൽ ഒരുക്കിയപ്പോൾ *ഇതിനെതിരെ സ്വാഭാവികമായും കേസ് ഉദ്ഭവിച്ചു.* *അപ്പോൾ കേസിനെ നേരിടാൻ നടക്കാത്ത മെമ്പർഷിപ്പ് പ്രവർത്തനം നടന്നെന്നു വ്യാജരേഖയുണ്ടാക്കി,* *ചേരാത്ത ജനറൽ ബോഡി യോഗം ചേർന്നതായി കള്ളരേഖ നിർമിച്ചു,* *തെരഞ്ഞെടുപ്പു നടന്നതായി കൃത്രിമരേഖ ചമച്ചു* *-അടിമുടി വ്യാജം!.* നിയമമനുസരിച്ചു ഒരു കള്ളത്തരത്തിനും കൂട്ടുനിൽകാനാവില്ലെന്നു ഉറപ്പിച്ചാണ് 16-1- 89ലെ യോഗത്തിൽ നിന്നിറങ്ങി പോരേണ്ടി വന്നത്. *ഇതെങ്ങനെയാണു സമസ്ത:യിൽ നിന്നുള്ള ഇറങ്ങിപ്പോക്കാകുക?.* സമസ്തയിൽ നിന്ന് അതിന്റെ അവകാശികളന്തിന് ഇറങ്ങി പോരണം?. സമസ്ത മിനുട്സ് E K വിഭാഗത്തിന്റെ കൈവശമാണ് ഇപ്പോഴുള്ളത്. ഓരോ മഹല്ലുകളിലും നാട്ടുകാർ നിർമ്മിച്ച മദ്രസകളും പള്ളികളും ഭൂരിപക്ഷവും ഇ കെ വിഭാഗം എന്ന് പറയുന്നവർ തന്നെയാണ് ഇപ്പോഴും കൂടുതലും കൈകാര്യം ചെയ്യുന്നത്. പക്ഷേ സമസ്ത *ജനറൽബോഡി അടക്കമുള്ള പണ്ഡിതന്മാരും ബാഖവികൾ,ദാരിമികൾ, ഫൈസികൾ, മറ്റ് മദ്രസാ അധ്യാപകരും.....* സുമാർ അന്ന് (പിളർപ്പിന്റെഅവസരം) 95% ശതമാനവും A P പക്ഷത്തായിരുന്നു. അന്ന് E K വിഭാഗം മദ്രസയിൽ പഠിപ്പിക്കുന്ന അധ്യാപകർ ബഹുഭൂരിപക്ഷവും A P വിഭാഗമായിരുന്നു എന്നതാണ് സത്യം. അതുകൊണ്ടാണന്ന് *കുപ്രസിദ്ധമായ 81ആം നമ്പർ സർക്കുലർ.* മദ്രസ അധ്യാപകരെ കൊണ്ട് കണ്ണിയത്ത് ഉസ്താദിനെയും, E K ഉസ്താദിനെയും അംഗീകരിക്കുന്നു എന്ന് ഒപ്പുവെച്ചു കൊടുക്കണമെന്ന ഒരു ഫോർമുല E Kസമസ്തക്ക് കൊണ്ടുവരേണ്ടിവന്നത്..!. അത്രത്തോളം പണ്ഡിതന്മാരില്ലാതെ ദുർബലമായിരുന്നു E Kസമസ്ത. പണ്ഡിതന്മാരെ അവർക്കന്ന് ഭയമായിരുന്നു..! സാധാരണക്കാർ മഹല്ലുകളിൽ ഭൂരിഭാഗവും E K വിഭാഗമായിരുന്നു. ഈ സാധാരണക്കാർ 90ശതമാനവും സുന്നി സംഘടനകളുമായി നേരത്തെ ഒരു ബന്ധവുമില്ലാത്തവരുമാണ്. അവരെല്ലാവരും ലീഗുകാരും അതിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരുമാണ്. ലീഗും സമസ്തയും അഭിപ്രായവ്യത്യാസം വന്നാൽ ലീഗിന്റെ അഭിപ്രായത്തെയാണ് അവർ മുഖവിലക്കെടുക്കാറുള്ളത്...!!. സമസ്തയിൽ അഭിപ്രായവ്യത്യാസമു ണ്ടായതന്താണെന്ന് പോലും അവർക്കിന്നും അറിയില്ല, *അറിയണമെന്നുമില്ല.* ലീഗ് E K വിഭാഗത്തിന് പിന്തുണ നൽകിയത് കാരണം കഥയറിയാതെ അവരും E K വിഭാഗമായി എന്ന് മാത്രം. ആകപ്പാടെ അവർക്കറിയാവുന്നത് ഭൂരിപക്ഷം ഭൂരിപക്ഷം😊. *E K സമസ്തക്ക് സംഘടനാ അസ്ഥിത്വം* *ഇല്ലെന്ന് ഇത് തെളിയിക്കുന്നു.* *ആദൃശ്ശേരിമാരെ നേരിടാൻ കഴിയാത്തതിന്റെ കാരണവും മറ്റൊന്നല്ല.* ലീഗ് നേതൃത്വം ഇപ്പോളത് ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്. പൂർവികരായ ഉലമാക്കളെ തള്ളി "ലീഗ് സമസ്തന്റെ താണ്", "സമസ്ത ലീഗിന്റേതാണന്ന്" നേതാക്കൾ ലീഗിനെ താങ്ങിയിട്ട് പോലും ആ താങ്ങലൊന്നും ലീഗ് നേതൃത്വം കണക്കിലെടുക്കുന്നില്ല. അതുകൊണ്ടാണ് സമസ്തയുടെയോ, പ്രസിഡണ്ട് മുത്തുക്കോയ തങ്ങളുടെയോ വാക്കിന് ഒരു വിലയും ലീഗ് നേതൃത്വം കൽപ്പിക്കാത്തത്. *ജീവിച്ചിരിക്കുന്ന സത്യങ്ങൾ* ശംഷുൽ ഉലമ ഉദ്ഘാടനം ചെയ്ത സിറാജ് ദിനപത്രമടക്കം സുന്നത്ത് ജമാഅത്തിന്റെ മലയാള പ്രസിദ്ധീകരണങ്ങൾ മുഴുവനും, S Y S, S S F സംഘടനകളും, *സമസ്തയുടെ പതാക പോലും ഭൂരിപക്ഷം ഉണ്ടെന്ന് പറയുന്നവർക്ക്* നഷ്ടപ്പെട്ടു പോയില്ലേ?. അതുകൊണ്ടല്ലേ പതാകയിലുള്ള പച്ച ഖുബ്ബയുടെ കളർപൂലും E K വിഭാഗത്തിന് മാറ്റേണ്ടി വന്നത്? പച്ചയുടെ ആളു കൾക്ക് പച്ചയോടു വെറുപ്പോ....!?. *പതാക പോലും നഷ്ടപ്പെട്ടുപോയ ഒരു സംഘടന* ഔദ്യോഗികമാണെന്ന് അവകാശപ്പെടുന്നത്പരിഹാസ്യമാണ്. പിന്നെ ഞങ്ങൾ യഥാർത്ഥ സമസ്തയുടെ ആളാണന്ന് പറയുന്നതിന് എന്ത് അർത്ഥമാണുള്ളത്???. അവസാനമായി നൂറാം വാർഷികം നമുക്ക് ഒന്നിച്ച് ആഘോഷിക്കണം. *അതിന് പൂർവികരായ സമസ്ത ഉലമാക്കളുടെ മുശാവറ തീരുമാനങ്ങളിലേക്ക് E K വിഭാഗം തിരിച്ചുവരണം.* *മിനുടുസില്‍ എഴുതി ചേർത്ത വ്യാജ രേഖകൾ തിരുത്തണം.* *പൂർവികർ സമ്മാനിച്ച പതാക നാം ഒന്നിച്ചു ഏറ്റുപിടിക്കണം.* സർവ്വശക്തൻ അതിനു ഭാഗ്യം നൽകുമാറാകട്ടെ.
@abdurahimanp7070
@abdurahimanp7070 Жыл бұрын
പതാക,സിറാജ് പത്രം,റിസാല,സുന്നത്ത് SSF SYS ഇവയൊന്നും നിങ്ങളുടെ കൂടെ വരാതിരുന്നത് എന്ത് കൊണ്ട്
@ConfusedDrone-io3nw
@ConfusedDrone-io3nw Жыл бұрын
Super❤
@abdulsalamabdulla4944
@abdulsalamabdulla4944 Жыл бұрын
1988 / 1989/ varshathinu shesham ulla 2023 vare ulla jilla registrar seekaricha mushavara angangalude list vayikkumo ?
@dinnerpoint-ov4wj
@dinnerpoint-ov4wj Жыл бұрын
Vaaichaal......???
@dinnerpoint-ov4wj
@dinnerpoint-ov4wj Жыл бұрын
Vaaichaal....???
@aboobacker2370
@aboobacker2370 Жыл бұрын
1934 ൽ രജിസ്റ്റർ ചെയ്ത സംഘടനക്ക് 2034 ൽ അല്ലെ 100 തികയൂ രജിസ്റ്റർ ചെയ്ത കണക്ക് നോക്കി വാർഷികം ആഘോഷിക്കേണ്ട അവകാശ വാതം ഉന്നയിക്കുന്നവർ 2034 ൽ 100 ആ കോഷിച്ചാൽ പോരെ
@naziyajaphar7651
@naziyajaphar7651 Жыл бұрын
Mon janichath 2001 jan 1 annekil peridal aftre 40 or 30 days that mean feb1 or 10 annara mote birth day feb 10 o alee 1no alalaa😅😅
@MajeedPT-g2l
@MajeedPT-g2l Жыл бұрын
നിങ്ങളുടെ സമസ്ത ഇനി വേണോ.... ❓
@sharfasmuhammed3040
@sharfasmuhammed3040 Жыл бұрын
അല്ല ചെങ്ങായ് ജാമിയ നൂരിയ സമസ്ഥയുടെ കീയിലാണോ അതോ ലീഗിൻ്റെ കിയിലോ അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ലീഗാണ്😂😂
@gareebnavas576
@gareebnavas576 Жыл бұрын
Oru പരാതി കൊടുക്ക് നാസർ മൗലാരെ ....എന്താ ...നേരിടാൻ സദിക്കില്ലേ.....😅😅😅
@gareebnavas576
@gareebnavas576 Жыл бұрын
പുറത്താക്കിയതല്ല സാഹിബ്...ഇറങ്ങി പ്പോന്നതാടോ
@suhailmk2253
@suhailmk2253 Жыл бұрын
ധൈര്യം ഉണ്ടേൽ കോടതിയിൽ പോവൂ sk കാരെ അതിനു യൂട്യൂബിൽ അല്ല വരേണ്ടത്
@shamsudheenpulivalatthil1502
@shamsudheenpulivalatthil1502 Жыл бұрын
സി ഐ സി ഇപ്പോൾ ഏത് സംഘടനയിൽ ആണ് രജിസ്റ്റർ ചെയ്യപ്പെട്ടത് ഹുദവി കോളേജ് ലീഗിൽ രജിസ്റ്റർ ചെയ്തോ ചെയ്തില്ലെങ്കിൽ എത്രയും പെട്ടെന്ന് ചെയ്യാൻ പറയണം
@saflanazar9818
@saflanazar9818 Жыл бұрын
കൂടത്തായി നുണ പറയല്ല
@jamseern977
@jamseern977 Жыл бұрын
വാഫി ഇപ്പോൾ എവിടെയാ. ആകാശത്തോ അതോ ഭൂമിയിലോ. ദയവു ചെയ്ത് കൈ വെട്ടാൻ വരല്ലേ
@dinnerpoint-ov4wj
@dinnerpoint-ov4wj Жыл бұрын
Ninday..Veetilaan..ok🤣🤣🤣🤣🤣🤣👎👎👎👎👎👎
@hsvty930
@hsvty930 Жыл бұрын
നാസർ നിനക്ക് വേറെ പണിയൊന്നുമില്ല....
@Abdurahman-ww9gl
@Abdurahman-ww9gl Жыл бұрын
Leag samasthayudeth aanu ennanallo mumb paranjhad
@abdulhameed5723
@abdulhameed5723 Жыл бұрын
Yendinanh nasir sabh berude sabdhamundakunnad pucham
@hafilhafil9881
@hafilhafil9881 Жыл бұрын
Ssf❤
@gareebnavas576
@gareebnavas576 Жыл бұрын
നാസർ മൗല്യാർ...സമസ്തയുടെ vakkala എന്ന് ജിഫ്രി തങ്ങൾ പറഞ്ഞതായി കേട്ടിട്ടുണ്ട്.....അതിനാൽ thangalude വക്കുകൾക്ക് വിലയില്ലാതെ ആവുന്നു.....😂😂😂
@PackagingDisposable
@PackagingDisposable Жыл бұрын
നിങ്ങളെ തള്ളെലും വെട്ടലുമൊക്കെ ആദ്യം തീരുമാനമാക്കി എന്നിട്ട് മതി മറ്റുള്ളവരുടേത് നോക്കാൻ
@saidalavicherukod2276
@saidalavicherukod2276 Жыл бұрын
Paranariyude. Adimayalmudikarum.kammikkum.happy
@raufakb2315
@raufakb2315 Жыл бұрын
Nasar faizi paranjath sheriyallenkil Menon cumpany visdeekarich pothu janathinu munpil varaa thayyarulla aankuttokal Menon cumpaniyil undo
@gareebnavas576
@gareebnavas576 Жыл бұрын
കൊടി ആരുടെ കയ്യില...മൗല്യാരെ...😅😅😅😅
@najunajeeb4423
@najunajeeb4423 Жыл бұрын
ഇതൊക്കെ ആരോട് പറയാനാ.. SSF കാരും RSS കാരും ഒരുപോലെയാണ് ചരിത്രം അവർക്ക് തീരെ അംഗീകരിക്കാൻ കഴിയില്ല
@saleempk-yj9kr
@saleempk-yj9kr Жыл бұрын
Vahaabiyaano chuhrth
@ALRAHMAMEDIA313
@ALRAHMAMEDIA313 Жыл бұрын
ഇതെന്തൊക്കെയാ ഇയാൾ തള്ളുന്നത്
@abdulhameed5723
@abdulhameed5723 Жыл бұрын
Vallatha manyanmar kaivettal party
@latheefmk1646
@latheefmk1646 Жыл бұрын
കുത്തിത്തിരിപ്പ് എന്ന പ്രയോഗം ഏറ്റവും യോജിച്ചത്
@aachummarayaroth5048
@aachummarayaroth5048 Жыл бұрын
ഇയാൾക്ക് സമസ്തയേക്കൾ ആഭിമുഖ്യം രാഷ്ട്രീയം ആണ് ഇയാളുടെ മുഖമുദ്ര കാന്തപുരം വിരോധം മാത്രം മുന്നിൽ ഇരിക്കുന്ന ജനങ്ങൾക്ക് ഒരു അറിവും പറഞ്ഞു കൊടുക്കാറുണ്ടോ ? സംശയം
@haneefa1743
@haneefa1743 8 ай бұрын
Adekittathamundiripulikumkudathayi
@Sainudheen-ln1kh
@Sainudheen-ln1kh Жыл бұрын
LeagueHarshinteThanalKittanEathKodipidikkanamKoodathayikara😂😂😂😂😂😂😂😅😅
@shajahan.shajishaji2318
@shajahan.shajishaji2318 Жыл бұрын
ഈ താഴികക്കുടമല്ലേ ഷൂനക്കിയുടെ ചെരുപ്പ് നക്കിയത്. Photo വന്നപ്പോൾ മലക്കം മറിഞ്ഞത്
@Moinudeencheroor
@Moinudeencheroor Жыл бұрын
തൊഴുത്തിൽ കുത്ത് മറച്ചുവെക്കാനുള്ള നാസറിന്റെ ബുദ്ധി...അപാരം തന്നെ.!!!
@dinnerpoint-ov4wj
@dinnerpoint-ov4wj Жыл бұрын
Adheayo..Kunjhaaday...👅👅👅👅👅👅👎👎👎👎👎👎
@asktoself
@asktoself Жыл бұрын
നാസർ ഫൈസിയുടെ പനി ഏത് കട്ടിൽ കണ്ടുള്ള പനി ആണെന്ന് മനസ്സിലാകുന്നുണ്ട് 😂
@kareemqatar967
@kareemqatar967 Жыл бұрын
Samastha.leegintethan.leege.samasthayudethaan
@Srambikkal-ei2qf
@Srambikkal-ei2qf Жыл бұрын
Ennitt ippo karathoor markaz enthayi... anganey samasthayudey adisthana sthapangal ippo evidey 😂😂kurey vahhabikalum kondu poyi..bakki leegarum kondoyi😂😂😂😂ini jamiya nokkikko athum pokanayi...sakadana setup kanthapurathiney kand padikkanam😮
@enlightarabiccoaching6710
@enlightarabiccoaching6710 Жыл бұрын
Apkar samastha ashayam keralathil konduvannathinte 100 varshikamaa. Agoshikkunnath.registration nokkiyalla.athu swadinam vech palathum kalikkam duniyavalle .ap karude aashayamman sheriyann nighalude oro confrence, nighalkkullile sanghattanaghalum thelikkunnu..kanthapuram 100/100 sheri .ippoyan nghalk ap usthad ann ponnath enthinanann bodyapettath😊
@safwanshameershameer2564
@safwanshameershameer2564 Жыл бұрын
ആദ്യം പോയതാണോ പുറത്താക്കിയത് ആണോ കുറേക്കാലമായി കേൾക്കുന്നു അതൊന്നു സത്യം പറയുക
@FaisalMN-h6o
@FaisalMN-h6o Жыл бұрын
രണ്ടായാലും പുറത്ത് പോയില്ലേ
@mohammedabdulnaser2528
@mohammedabdulnaser2528 Жыл бұрын
ആദ്യ സമസ്ത യിൽ നിന്ന് ഇറങ്ങി പോയി... ഇറങ്ങി പോയതിനു ശേഷം സമസ്ത മുശവറ കൂടി ഇറങ്ങി പോയവരെ പുറത്താക്കി 👍🏻
@koyajouhari6513
@koyajouhari6513 Жыл бұрын
നീ ലീഗാരനല്ലേ
@ShahulHameed-yj7co
@ShahulHameed-yj7co Жыл бұрын
നിങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങൾക്ക് ഒരു പ്രശ്‌നവമില്ല ഞങ്ങൾ മുടിയും പൊടിയും ചട്ടിയും പെട്ടിയും കൊണ്ട് ഉശാറാക്കും
@jamseern977
@jamseern977 Жыл бұрын
എന്താ ഉസ്താദേ Sk= മുസ്‌ലിം ലീഗ്
@musthafakadakkottiri997
@musthafakadakkottiri997 Жыл бұрын
72ംഎപിക്കെതിരിൽ
@sanafathimalinusaludilu5374
@sanafathimalinusaludilu5374 Жыл бұрын
സമസ്തയിൽ നിന്ന് ഇറങ്ങിപ്പോന്നതാണ് എന്നിട്ട് പുറത്താക്കി എന്ന് പറയുന്നു
@muhammedmuhsin4068
@muhammedmuhsin4068 Жыл бұрын
Appo leagileakelle
@aboobekkerk.m1620
@aboobekkerk.m1620 Жыл бұрын
😂😂😂
@musthafakadakkottiri997
@musthafakadakkottiri997 Жыл бұрын
ഉടച്ച മൂരി ഒന്നും സാധിക്കില്ല ചേളാരി
@AbdullaKuzhinjodi-ij6ti
@AbdullaKuzhinjodi-ij6ti Жыл бұрын
Ninakanduavakashm
@GugbbbnnYgffhnnjhgh
@GugbbbnnYgffhnnjhgh Жыл бұрын
Ennatte sahacharyatil Evan samasthakkaran alla
@salimsallu9618
@salimsallu9618 Жыл бұрын
വ്യാജകേശം, വ്യാജ പാത്രം, വ്യാജ കറാമത്ത്, വ്യാജ സമസ്ത.. 😅
@muhammadjeelani2116
@muhammadjeelani2116 Жыл бұрын
ഇവനക്കെന്ത് സമസ്ത? എന്ത് ദീൻ??
@abdurahimanp7070
@abdurahimanp7070 Жыл бұрын
സുന്നി ജംഇയ്യത്തുല്‍ ഉലമാ എന്തെന്ന് ഞങ്ങള്‍ തീരുമാനിക്കും. അതില്‍ നിങ്ങളാരും ഇടപടേണ്ടതില്ല.
@shafeeqzuhri4276
@shafeeqzuhri4276 Жыл бұрын
നീ എന്ത് പറയുന്നത് പറയുന്നത് നാസറേ പച്ചക്കള്ളം ഇങ്ങനേ പറയാൻ നിൻ്റെ നാവ് വളയുന്നത് വല്ലാത്തൊരു അൽഭുതം തന്നേ
@ishquethwayba90
@ishquethwayba90 Жыл бұрын
സത്യം കേൾക്കുമ്പോ ദഹിക്കുന്നില്ലല്ലേ 😄😄സാരല്ല പോയി വെള്ളം കുടിച്ചോളൂ ഒക്കെ ശരിയാകും
@zamindal283
@zamindal283 Жыл бұрын
മൊയന്തേക്ക് ഖുർആൻ ഓതി പറഞ്ഞാൽ പോലും Ap കള്ളനാന്ന് മനസ്സിലാവൂല..
@aboobacker2370
@aboobacker2370 Жыл бұрын
100 അവകാശപെടാനും അർഷിന്റെ തണൽ കിട്ടാനും ലോകം അംഗീകരിച്ച ഒരു പണ്ഡിതനെ എത്രത്തോളം മോശമാക്കണം
@keavellayi
@keavellayi Жыл бұрын
എടാ പൊട്ടാ ആദ്യം നിങ്ങളെ ലീഗ് ആണോ സമസ്തയാണ് കാര്യം തീരുമാനമാകും അടി തീർത്തിട്ട് നമ്മുടെ മെത്തേഡ്
@KoyaKutti-el3zr
@KoyaKutti-el3zr Жыл бұрын
കൈവെട്ട് വിഷയത്തിൽ നിന്നു ശ്രദ്ധ തിരിച്ചു വിടാൻ ഇവൻ നടത്തുന്ന ഉടായിപ്പ് പ്രംഗം .ഒന്നു പോടോ
@right1697
@right1697 Жыл бұрын
😂mudikkachavadam ,menon samantha, Arival sunni😂
@YoosufAbdulla-s6m
@YoosufAbdulla-s6m Жыл бұрын
Ed aara kaivett moulavi😂
@ashrafdon3519
@ashrafdon3519 Жыл бұрын
bjp മെമ്പർഷിപ്പ് കൊടുത്തേ പൂക്കോ
@muhammedirshadp6266
@muhammedirshadp6266 Жыл бұрын
ആദ്യം സ്വന്തം നന്നാവുക.... എന്നിട്ട് അപ്പുറത്തേക്ക് നോക്കാം
@kunhimohammedkunhimohammed3259
@kunhimohammedkunhimohammed3259 Жыл бұрын
പച്ചനുണ്ട
@YoosufAbdulla-s6m
@YoosufAbdulla-s6m Жыл бұрын
Koodattai ninak yandariyaam
@sabithtk5598
@sabithtk5598 Жыл бұрын
😅
@ShahulHameed-pz2iu
@ShahulHameed-pz2iu Жыл бұрын
allahu kakatte janangle
@Noushu983
@Noushu983 Жыл бұрын
ഈ ലീഗ് വാലാട്ടിക്ക് ഇങ്ങനത്തെ വിഷയങ്ങളെ പറയാൻ അറീയൂ.... സുന്നത്ത്‌ ജമാഅത്ത് പറയാൻ വിവരമില്ല
@peasecoast1628
@peasecoast1628 Жыл бұрын
ഇയാൾ പറയുന്നതെന്താ ? ഇയാൾക്ക് തന്നെ അറിയില്ല
@peasecoast1628
@peasecoast1628 Жыл бұрын
ഇയാളെ നിലപാട് പറയാൻ ആരും ഏൽപ്പിച്ചിട്ടില്ല അതിന് ഹമീദ് ഫൈസി ഉസ്താദുണ്ട്
@SarifSumi
@SarifSumi Жыл бұрын
ചില ആൾ അല്ല യഥാർത്ഥ സുൽത്താനുൽ ഉലമ
@npmsharjah9006
@npmsharjah9006 Жыл бұрын
നിങ്ങളുടെ യുവത്വം എങ്ങനെയും പോയി ഇപ്പൊ നരച്ചു ഇനിയെങ്കിലും നല്ലത് എന്ധെങ്കിലും ചെയ്യാൻ നോക്കി ബഡായി വിടാതെ
@abdurahimanp7070
@abdurahimanp7070 Жыл бұрын
എന്നിട്ട് എന്താ കേസ് കൊടുക്കാത്തത്...
@ashrafdon3519
@ashrafdon3519 Жыл бұрын
സമസ്ത ജിഫ്രി തങ്ങൾ
@MoosaMoosa-e6o
@MoosaMoosa-e6o Жыл бұрын
പത്തരമാറ്റ് മൂരി
@RationalThinker.Kerala
@RationalThinker.Kerala Жыл бұрын
നീ ഏതാടാ നാസറേ, നിന്നെ സമസ്തയിൽ നിന്ന് പുറത്താക്കിയിട്ടില്ലേ.....
@AbdulRasakK.M-wu7zh
@AbdulRasakK.M-wu7zh Жыл бұрын
നീയാരാണെടോ നീ സമസ്തയുടെ ആരെങ്കിലും ആണോ നിന്നെ ഒരാളും സമസ്തയുടെ കാര്യം പറയാൻ ഏൽപ്പിച്ചിട്ടില്ല എന്ന് പറഞ്ഞു പിന്നെ നീ ഓടിയിളക്കി വന്നവനാണോ നീ ആരുമല്ലെന്ന് ഇഫിലി തങ്ങൾ പറഞ്ഞു
@abdulsalamkmsalamkm2616
@abdulsalamkmsalamkm2616 Жыл бұрын
😅
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН