കുറേക്കാലമായി എന്റെ ഫേവ് ചാനൽ ആണിത്.. ഒരു രക്ഷയുമില്ലാത്ത അവതരണമാണ്.. പ്രത്യേകിച്ച് ആ ഇൻട്രോ kick in ആകുന്നത് വേറെ ലെവലാണ്.. എന്നും ഉറങ്ങും മുൻപ് കാണാറുള്ള ചാനൽ
@santhoshantony39973 жыл бұрын
എത്ര മനോഹരമായാണ് നിങ്ങൾ കാഴ്ചക്കാരുടെ സമയം കൊള്ളയടിക്കുന്നത്... 🤞🤞🤞
@rithu7a3363 жыл бұрын
Ente samayan kalanjilla because njan full skip adichaanu kandathu
@bibinbeau2 жыл бұрын
😃😜
@athiralekshmi7452 жыл бұрын
സമയത്തിനത്രയും പ്രതന്യമുള്ള ആളുകൾ എന്തിനാണ് ഇത്പിന്നെ കാണുന്നത് വേറെ ജോലി ഇല്ലെ.
@josilinjacob98723 жыл бұрын
കഥ ഇവിടെയാണ് ആരംഭിക്കുന്നത്... 👌😍😍😍😍
@funbox70563 жыл бұрын
Thanks bro❤
@akhilrafeeq3343 жыл бұрын
Poli dialogue
@spenzerdark61543 жыл бұрын
Kgf
@raveendrenac1533 жыл бұрын
Kgf
@snr82523 жыл бұрын
EE SABTHAM NALLA PARICHAYAM UNDALLO🤔🤔🤔🤔
@KOMATIC-m9d3 жыл бұрын
ഒരു സെക്കന്റ് വരെ skip ചെയാതെ കാണുന്ന ഒരേഒരു Channel😍🥰
@deekshithdasmalliyotte44743 жыл бұрын
sathyam 👍🏻👍🏻
@vishnudq84223 жыл бұрын
Sthym…..
@sivar21323 жыл бұрын
Sathyam
@abdulalthafpk57383 жыл бұрын
Sathym
@anandhua47283 жыл бұрын
Sathyam
@Mannath_2 жыл бұрын
നിർത്തി പോവാനും വയ്യ , 😁 കേട്ട് ഇരുന്ന് പോവുന്ന അവതരണം ✌
@siddiquet70183 жыл бұрын
ഞാൻ ഒരു മാസം മുൻപ് ആണ് നിങ്ങളുടെ ചാനൽ ശ്രദ്ധിക്കുന്നത് വളരെ അധികം മികച്ച അവതരണമാണ് നിങ്ങളുടേത് അതുപോലെതന്നെ വിഷ്വൽ എഫക്റ്റ് ഒരു രക്ഷയും ഇല്ല സൂപ്പർ ബ്രോ നിങ്ങളുടെ effort നമിച്ചിരിക്കുന്നു
@arathims78573 жыл бұрын
exactly⚡
@ctdabhi99953 жыл бұрын
Ya
@mvariety32223 жыл бұрын
കഥയ്ക്ക് കഥയുടെ തായ് കോളിറ്റി വേണം എന്ന് പറയുന്നത് ഇതാണ് അടിപൊളി കഥ കേൾക്കുന്നവർക്ക് വിശ്വസിക്കാൻ കഴിയണം കേട്ടിരിക്കാൻ തോന്നണം. പെട്രോളിനും ഡീസലിനും വില കൂട്ടുന്ന അവരൊക്കെ ഇത് കേൾക്കണം ഈ കഥ. എല്ലാവരും ഇങ്ങനത്തെ വിമാനം വാങ്ങിയാൽ മതി 👍
@creatorsreview20223 жыл бұрын
മുഴുവൻ സമയവും എൻഗേജ് ചെയ്യിപ്പിച്ച നല്ലൊരു വീഡിയോ 💕💕💕💕
@aujithk20973 жыл бұрын
ഞാൻ You ട്യൂബിൽ കണ്ടതിൽ വെച് ഏറ്റവും മികച്ച ചാനൽ💯. Making കൊണ്ടും അവതരണം കൊണ്ടും ഏറെ മികച് നിൽക്കുന്ന ചാനൽ ഉടൻ തന്നെ കൂടുതൽ ആളുകളിലേക്ക് എത്തട്ടെ 🤗🤗
@febinstephen93693 жыл бұрын
Uff... extra ordinary.... Bgm, sound quality, animation, presentation are topnotch... 👍👍👍
@beeeviihhh3 жыл бұрын
കഥ ഇവിടെയാണ് ആരംഭിക്കുന്നത് ufff 🔥🔥
@mygspace68233 жыл бұрын
ആ പൈലറ്റിൻ്റെ പേര് ശങ്കരൻ തമ്പി. അടുത്ത ദുർഗാഷ്ടമി ദിവസം ലാൻറ് ചെയ്യിക്കാമെന്ന് പറയാൻ പറഞ്ഞു.
@blackswan40373 жыл бұрын
😂
@ashaasokan64103 жыл бұрын
അതെ സൂപ്പർ
@ramadasankizhakkekkara81693 жыл бұрын
Correct
@mohamedshareef5393 жыл бұрын
😁😁😁
@yamanapayangappadan67503 жыл бұрын
Kollam
@sajithavijayankssdammamsaj65333 жыл бұрын
സ്വപ്നം കണ്ടു ഇറങ്ങിപ്പോയി കണ്ട്രോൾ റൂമിൽ ഉള്ളവർ മുഴുവനും കഥ സൂപ്പർ
@afsalrahman61503 жыл бұрын
കഥ ഇവിടെയാണ് ആരംഭിക്കുന്നത്👍🏻👍🏻👍🏻👍🏻 ത്രില്ലിങ്🔥🔥🔥
@thameeza_an3 жыл бұрын
*വെറുതേ ഓരോ കെട്ടുകഥ കേട്ട് ടെൻഷനടിച്ച്🥴🤧* അടിപൊളി🔥👏
@ThemotorcycleMadness3 жыл бұрын
🤣🤣
@dreamrider36773 жыл бұрын
Ee oru comment kanan vanna le njan
@thameeza_an3 жыл бұрын
@@dreamrider3677 Haha😂
@palapraanvar20113 жыл бұрын
@@dreamrider3677 same pitch
@demonkingmj3 жыл бұрын
ഇതൊരു കേട്ടകത്തയൊന്നുമല്ല
@jishnuradhakrishnan3663 жыл бұрын
ന്റെ മോനെ ഇങ്ങനെ ഒരു അവതരണം ഞാൻ ആദ്യമായിട്ടാ കാണുന്നത് അടിപൊളി ❤❤❤❤
@abdulsalam-ew6dc3 жыл бұрын
ആരോടും പറയരുത്, ആ വിമാനത്തിലെ യാത്രക്കാരനാണ് ഈ ഞാനും.. അതൊക്ക ഒരു കാലം
@fks4347 Жыл бұрын
Ayin
@arunmanekkara2730 Жыл бұрын
😁😁😁
@LESSONLOGIC Жыл бұрын
Cinemagic 📽️ ൽ നിന്നും Inspire ആയി ഞാനും ഒരു ചാനൽ തുടങ്ങിയിട്ടുണ്ടേ 🤠 സിനിമാജിക്കിൻ്റെ അത്രേം ഇല്ലെങ്കിൽ പോലും എന്നെക്കൊണ്ട് ഒറ്റക്ക് പറ്റുന്ന അത്രേം ഞാൻ ചെയ്തിട്ടുണ്ട്🔥.max support venam✅ Cinemagic vere level. 😊❤
@karuna_anna2893 жыл бұрын
ന്റെ പൊന്നോ.... അവതരണശൈലി... എന്താ പറയാ... കേട്ടോണ്ടിരിക്കാൻ നല്ല രസമുണ്ട്. 💕💕💕💕keep it up😍
@MallanFlix3 жыл бұрын
മച്ചാനെ സൂപ്പർ വീഡിയോ ഞാൻ ഇത്ര നേരം വേറെ ഏതോ ലോകത്ത് എത്തിയ പോലെ
@vpsajith8802 жыл бұрын
മനസ്സിൽ ഭയും, ഭീതിയും നിലനിർത്തി കൊണ്ടുള്ള കഥ പറയുന്ന രീതി. ഓരോ നിമിഷവും പിടിച്ച് നിർത്തുന്ന എന്തോ ഒന്ന് നിങ്ങളുടെ ശൈലിയിൽ ഉണ്ട്.... 🔥🔥🔥 ❤❤
@althafabbas93383 жыл бұрын
അംഗികരം ലഭിക്കേണ്ട ചാനലുകളിൽ ഒന്ന്... 👌🙌
@DEADPOOL-qq9ze3 жыл бұрын
ഞാൻ ഇപ്പം പറയുന്നു....ഞാൻ കണ്ടതിൽ.... No.. You tubil തന്നെ ഏറ്റവും അടിപൊളി channel ആണ് ഇത്
@Nothing-e6l2c3 жыл бұрын
Ain
@adhithyaamal3 жыл бұрын
Metoo
@bsdcreations12233 жыл бұрын
Exactly bro
@Mistydew123Ай бұрын
ഇതുവരെ ഇങ്ങനെ ഒരു twist ഞാൻ അറിഞ്ഞേ ഇല്ല... Thank you ❤️❤️
@vaidehyjayaprakash3 жыл бұрын
കഥ ഇവിടെ ആണ് ആരംഭിക്കുന്നത്....😎.... The way of explanation is too amazing... Great...👍
@anandhumohan46753 жыл бұрын
ഒരുപാട് സയൻസ് ഫിക്ഷൻ മൂവികൾ ഇറങ്ങുന്ന അമേരിക്കയിൽ ഈ കഥയും വിറ്റുപോകും എന്ന് പത്രക്കാർ വിചാരിച്ചു കാണും.
@arrow55043 жыл бұрын
പക്ഷെ ഈ കഥ ലോകം മൊത്തം വിറ്റു
@Gafoor3373 жыл бұрын
അന്ന് ആ വിമാനം പറത്തിയിരുന്നത് ഞാനായിരുന്നു. അതൊക്കെ എത്ര കാലം മുൻപാ 😊
@Linsonmathews3 жыл бұрын
ഉഫ്ഫ്... അവതരണം and visual അടിപൊളി 👍 സൂപ്പർ ❣️
@muhammedsahadk27403 жыл бұрын
Yaa
@harshadtkmuhammed84673 жыл бұрын
Ss👌🏻
@DreamyDamsel13193 жыл бұрын
ഡോ താൻ poyi wikeypidyail poy nokk നീയൊക്കെ വിശോസ്സിക്കില്ല
@harshadtkmuhammed84673 жыл бұрын
@@DreamyDamsel1319 ആരോടാ??
@mollywoodtalks81963 жыл бұрын
ത്രില്ലടിച് കേട്ടിരുന്നു 🔥 പക്ഷേ climax ആയപ്പോൾ ആണ് പറ്റിക്കൽ മാനസിലായത് 😪
@irshadirs41311 ай бұрын
കഥ കേൾക്കാൻ രസം ഇണ്ട് but 37 വർഷം കുറച്ചു കുടി പോയി 😮
@jithu29793 жыл бұрын
ഒരു ത്രില്ലെർ സിനിമ കാണുന്ന feel 💥
@thampikm91873 жыл бұрын
Jl50..... Watch this movie
@sidharthparayil68463 жыл бұрын
Sathyam
@aswinbiju76743 жыл бұрын
@@thampikm9187 movidee per enthann bro
@thampikm91873 жыл бұрын
@@aswinbiju7674 JL 50
@murshid___nk88573 жыл бұрын
Sathya
@nasimnachu42683 жыл бұрын
മച്ചാന്റെ അവതരണം ഒരു രക്ഷയുമില്ല❤❤തീർച്ചയായും നിങ്ങളുടെ ചാനലിന് ഇന്നല്ലെങ്കിൽ നാളെ നല്ല റീച് കിട്ടും ഉറപ്പാണ് 🤩🤩ഇതിനേക്കാൾ മികച്ച അവതരണം നടത്തുന്ന ചാനൽ ഞാൻ ഒരു മലയാളം യുട്യൂബേർസിൽ നിന്നും കണ്ടിട്ടില്ല☺️☺️ All the best and keep going
@malluchankz3 жыл бұрын
അവതരണം ആണ് സാറേ മെയിൻ 😍🔥🔥🔥 പൊളി
@rahulpr52643 жыл бұрын
ഉറങ്ങുന്നതിനു മുന്ന് കാണാൻ വേറെ ഒരു വൈബ് ആണ് ❤️
@mohammedhashimvv43843 жыл бұрын
Pettann orangaam 😥
@Zojo_X3 жыл бұрын
സത്യം
@johnsonpaul34793 жыл бұрын
Sathyam❤️
@murshidraftalks18503 жыл бұрын
True
@uncutmalayalam90443 жыл бұрын
പഴയ ബോംബ് കഥ എന്നു കരുതി കണ്ടതാണ് climaxil നിങ്ങൾ ചെയ്ത അന്വേഷണം ആണ് ഇ ചാനലിന്റെ വ്യത്യസ്തത. നമ്മുടെ പല ടീവി ചാനലുകൾ പോലും ഒന്നും നോക്കാതെ കഥകൾ തള്ളുന്ന അവസ്ഥയിൽ ഇയഹോക്കെ ആണ് ഒരു ആശ്വാസം
@joshwabrozz15432 жыл бұрын
5:53 എന്റെ മോനെ ....ijjathi item....ufff.. full റോമാഞ്ചിഫിക്കേഷൻ❤️❤️
@appulachu3 жыл бұрын
യൂട്യൂബിൽ ഇതുവരെ കേട്ടിട്ടുള്ളതിൽ ഇത്ര fantastic അവതരണം ഞാൻ ആദ്യമായാണ് കേൾക്കുന്നത്.. ഒരു film കണ്ട പ്രതീതി 🔥🔥🔥🔥
@phoenyx67163 жыл бұрын
ഇത് ശരിയാണെന്ന് വിശ്വസിച്ചവർക്ക് വേണ്ടി ഒരു മിനിട്ട് മൗനം ആചരിക്കാം 😀
ഈ കഥ ഇത്രയും നേരം കേട്ട് കൊണ്ടിരുന്ന ഞാൻ ഇപ്പൊ ആരായി....? എന്തായാലും narration കേൾക്കാൻ നല്ല രസമുണ്ട്....
@dzkdawood84143 жыл бұрын
വിമാനത്തിലെ എണ്ണ തീർന്നില്ലേ 🙄 ഇത്രെയും millage ulla വിമാനം poliii ✌🏻✌🏻✌🏻✌🏻✌🏻
@Nothing_haschanged3 жыл бұрын
I am fan of you
@rizzdz28523 жыл бұрын
Pwolii
@AGMask-f4i3 жыл бұрын
വിമാനത്തിന് എണ്ണ അല്ല ബ്രോ
@shamilmuhammed64563 жыл бұрын
Food kayikkan Entha cheyya
@Redmia-yh2zu3 жыл бұрын
@@AGMask-f4i aa
@aravindakshanm27053 жыл бұрын
ചിലപ്പോൾ രാമായണത്തിലെ പുഷ്പ വിമാനം ആയിരിക്കും. കൊച്ചാ പ്പി.
@Sooraj_universe3 жыл бұрын
മറ്റൊരു കാര്യം എന്തെന്നാൽ 1992 സെപ്റ്റംബർ ൽ ലാൻഡ് ചെയ്തിട്ട് ആളെ ഇറക്കാതെ തിരിച്ചു പോയ ഫ്ലൈറ്റ് ന്റെ ATC സംഭാഷണങ്ങളുടെ റെക്കോർഡിങ് ഉം വീഡിയോ footage ഉം ഉണ്ടാകണ്ടേ, അങ്ങനെ ഒന്നും ഇല്ലല്ലോ.
@KL62GAMER3 жыл бұрын
പ്ലേ ചെയ്തത്തിനു ശേഷം വളരെ വളരെ ശ്രെന്ദ്ധയോടെ ഇരുന്നു പോയി
@jismijamal72443 жыл бұрын
ഒരു കള്ളക്കഥ പൊളിച്ചു കയ്യിൽ കൊടുത്തു 🔥🔥 വീഡിയോസ് ഒക്കെ ഇഷ്ടമായി ❤ നല്ല അവതരണം 👌
@kunjuppapunnappadamkunjupp15792 жыл бұрын
ആളുകളുടെ പ്രേതം പറഞ്ഞു കേട്ടിട്ടുണ്ട്... വിമാനത്തിന്റെ പ്രേതം അത്യമായാണ് കേൾക്കുന്നത് :പണ്ടാരം :😔😔😔
@KeralaPets-y2l3 жыл бұрын
എന്ത് പറഞ്ഞാലും വിമാനം ഇത്രേം കാലം പറന്നതല്ല. കാരണം :-വിമാനത്തിന്റെ ഇന്ദനം തീർന്നു പോകും ഗയ്‌സ്.... ഞാൻ പറഞ്ഞത് സത്യമല്ലേ....... 👍
@nandhu26733 жыл бұрын
Ann njanum ath alojichu🤔🤔
@nandhu26733 жыл бұрын
ആഹരവും വേണം
@midhun.k46863 жыл бұрын
Fake anu ith ..oru channel el polum ith vannitta
@sreekanthvg4033 жыл бұрын
Manifest 😜
@enosepaulose4853 жыл бұрын
Eth tyep cheyan Vanna njan
@sezr903 жыл бұрын
Bro.. Hats off for your making!! Sasthrabodham unarthunna oru nalla channel.. What I can seen that you are doing proper home works on the topics. Keep it up!!
@dineshsivasankaran61573 жыл бұрын
കേൾക്കുവാൻ നല്ല രസമുള്ള കഥ. ഒരു മുഴുനീള ചിത്രകഥ വായിച്ചതുപോലെ.. ✌️
@mrkeyvoke3 жыл бұрын
കഥ ഇവിടെ അണ് ആരംഭിക്കുന്നത് :: then intro... Poli ❤️💯💯 2:58
@knmgarudan.official44613 жыл бұрын
കഥ ഇവിടെ അണ് ആരംഭിക്കുന്നത്.. uff🔥🔥
@nafihc95573 жыл бұрын
A post shared more than 75,000 times on Facebook in Kenya and India claims that a plane that went missing in 1955 appeared again 37 years later. The claim is false; this story was first published in an American tabloid known for its fictitious stories. Furthermore, in the video accompanying the post, the narrator notes that the story is likely a myth.
@pavinpoulose53982 жыл бұрын
Ombra
@LESSONLOGIC Жыл бұрын
Cinemagic 📽️ ൽ നിന്നും Inspire ആയി ഞാനും ഒരു ചാനൽ തുടങ്ങിയിട്ടുണ്ടേ 🤠 സിനിമാജിക്കിൻ്റെ അത്രേം ഇല്ലെങ്കിൽ പോലും എന്നെക്കൊണ്ട് ഒറ്റക്ക് പറ്റുന്ന അത്രേം ഞാൻ ചെയ്തിട്ടുണ്ട്🔥.max support venam✅ Cinemagic vere level. 😊😊❤
@ozrahees46913 жыл бұрын
Parayathirikka vayyaaa.... 2hr movieye kal spr feeling ... 💯💯 Visual effect and presentation styl made you unique... Keep it up broo✨✨kooduthal stories pradeekshikkunnu,,
@anandhukrishna19653 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത അവതരണം ❣️💛💛💛
@cleverminder64053 жыл бұрын
Athe
@BE-oy1uq3 жыл бұрын
Ee channel njan kanunna first video ya eth thumbnail kandappo oru kawthukam thonit eduthatha . Poli video channel othiri agg ishttappettu first video ll thanne impresse aayi 🤩 avatharanam poliya video lot agg aand povunnu 😇💜
@TheRuveen3 жыл бұрын
അമേരിക്കയുടെ കള്ളകഥകളിൽ ഒരെണ്ണം... As always .. കഥ കേട്ട് ഇരുന്നു പോയി... With ma kids... 😍😍
@vishnu.unnikrishnan3 жыл бұрын
സത്യം....നുണ ഫാക്ടറി യാണ് അമേരിക്കയും നാസയും സിഐഎ യും
വിമാനം അടുത്തുള്ള ഒരു ഗ്രഹത്തിൽ ഇറങ്ങി 37 ദിവസം അവിടെ തങ്ങി .37 ദിവസം ഭൂമിയിലെ 37 വർഷത്തിൻ്റെ ദൈർഘ്യമുണ്ടായിരുന്നു കഥ ഇനിയും തുടരും.
@vinodks49953 жыл бұрын
ഇതാണോ നടന്നത് 👍👍
@risvanasherinnonu17683 жыл бұрын
ano
@കക്കറുപുക്കറ്3 жыл бұрын
വിമാനം അന്റാർട്ടിക്ക പോലെ ഒരു ഐസ് മലയിൽ കുത്തിക്കയറി ലാൻഡിംഗ് ചെയ്തു ഫ്രീസറിൽ വയ്ക്കുന്ന ഫുഡ് പോലെ അങ്ങനെ 37 വർഷം കഴിഞ്ഞ് വെയിൽ അടിച്ച് ചൂടായി മഞ്ഞുരുകി വിമാനം ചൂടായി ഫ്രീസറിൽ വച്ച പാലും ഫുഡും ഫ്രൂട്ട്സ്യം പിന്നീട് ഉപയോഗിക്കുന്നത് പോലെ വിമാനവും യാത്ര കാര്യം വീണ്ടും പഴയപടി സെറ്റായി പൈലറ്റും എയർഹോസ്റ്റസും 37 വർഷം കഴിഞ്ഞാണ് അവസാനം പെൻഷൻ പറ്റിയത് ഇപ്പോൾ ആ പൈലറ്റ് സഹകരണ ബാങ്കിൽ സെക്യൂരിറ്റി ആയി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്നു എയർഹോസ്റ്റസ് ഐസ്ക്രീം പാർലർ നടത്തുന്നു പാവങ്ങൾ എന്താല്ലേ
@rizzdz28523 жыл бұрын
@@കക്കറുപുക്കറ് chillappo Satyam adhayirikkim
@vinodks49953 жыл бұрын
😳 ഇപ്പോൾ മനസ്സിലായി അപ്പോൾ അതാണല്ലേ നടന്നത്
@VPVEntertainments433 жыл бұрын
നിങ്ങളൊരു സേതുരാമയ്യർ ആയല്ലോ...💕🔥
@mhdrishad17613 жыл бұрын
വിമാന യാത്ര ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട് ഇതിൽ
@praveenskm26263 жыл бұрын
കുറെ നാൾ ആയി ഇ കഥ വിശ്വസിച്ചു ഇരുന്ന ഞാൻ ഇപ്പോൾ ആരായി
@Alexmathewzz3 жыл бұрын
Ne pottanayi 🥴
@nayanchristyfrancis41293 жыл бұрын
Manifest എന്നൊരു english series ഉണ്ട്, അതിൽ 2013 ൽ പറന്നുയർന്ന വിമാനം 2018ൽ land ചെയ്യുന്നു, airil ഒരു blackholiloode enter ചെയ്ത വിമാനം time travel cheyth 5 വർഷം മൂന്നെ ethunbathayi
@thiraa50552 жыл бұрын
Athinu seriesilu eppazha Ivar blackhole koode poyi nn parayne...planeninu enth sambavichu nn llath fourth and final season lu aanu parayaan pone
@manupp62942 жыл бұрын
Nalla series aayirunnu Manifest ,I am waiting for the next episode
@dr.classylife2471 Жыл бұрын
Ee comment nokarnoo... manifestinte oru kunj aliyan story
@rzlmjd Жыл бұрын
manifest full kand theerthatha. athil evideyum blackhole inepatti parayunnilla
@smtalking90673 жыл бұрын
ഇതാണ് ചാനൽ ഇതാണ് അവതരണം ഇതാണ് ഞങ്ങൾക്ക് വേണ്ടത് 🔥🔥🔥
@dilukkd99663 жыл бұрын
ഇത് കണ്ടപ്പോ മലേഷ്യൻ വിമാനത്തെ കുറിച്ച് ഓർമ വന്നവരുണ്ടോ....😣😢😢😒
@fyzianzari1433 жыл бұрын
Yes
@oggywhere14013 жыл бұрын
Ath enthayi
@TeamPBC3 жыл бұрын
Ath Evide Poyiii
@dilukkd99663 жыл бұрын
അറിയില്ല bros...😪😪😢😢
@TeamPBC3 жыл бұрын
@@dilukkd9966 athilundayirna Manushar shooo 😐😐😐
@trapeliteff67613 жыл бұрын
Intro Oru രക്ഷയും illa.... poli
@shithulkrishna30373 жыл бұрын
ഫ്ലൈറ്റിലുണ്ടായിരുന്ന passengers കാറ്റ് തിന്നാണ് ജീവിച്ചത് ഇതറിയാത്തവർ ലൈക്കടി
@I.Abhishek-12 жыл бұрын
Time travel cheythathanenkil oru minitil 37 year sancharikkam
@randomguy000993 жыл бұрын
As always ... superb ❤️
@Orque013 жыл бұрын
×Le Pilot : *COME FLY WITH ME* Landed after 37yrs later
@lenz-B3 жыл бұрын
ഒടുവിൽ അർഹിച്ചത് തേടിയെത്തി. ഒരു ലക്ഷം sub കഴിഞ്ഞു. നിങ്ങളോടപ്പം തുടക്കം മുതൽ ഉണ്ടാവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഉടൻ തന്നെ രണ്ടു ലക്ഷം കടക്കട്ടെ എന്ന് ആശംസിക്കുന്നു. തീർച്ചയായും നിങ്ങൾ അതിലേറെ അർഹിക്കുന്നു നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ലാ 🔥👍🏼👍🏼
@harilal3693 жыл бұрын
ഇത്രയും മികച്ച ഒരു ചാനൽ മലയാളത്തിലില്ല💯👍😊💞 പക്ഷേ വ്യൂസും സബ്സക്രൈബേഴ്സും വളരെ കുറവ്💯♥️🙏🙄
@scar59733 жыл бұрын
Athea 💯💯❤️
@LifeAndPassionByMaheshPattambi3 жыл бұрын
ഞാൻ മറക്കാൻ ശ്രെമിക്കുന്ന ദിവസങ്ങൾ 😟😟😟.. നിങ്ങൾ വീണ്ടും ഓർമ്മപ്പെടുത്തി ☹️☹️☹️..
@d2kadhiser433 жыл бұрын
Enth
@babieehere27183 жыл бұрын
Your sound + Animation = Experience 😍😍
@nishiljoseph69403 жыл бұрын
Amazing Creativity. Quality Level 💯 ❤️
@aadi13632 жыл бұрын
ഇതു കേട്ടപ്പോൾ എനിക്ക് ഓർമവന്നത് lost സീരീസ് ആണ് 💓
@ajmalhazanak86723 жыл бұрын
Your channel deserve more sub and like, ur effort and scripting is outstanding💝💝
@Stibinmos3 жыл бұрын
ഇവർ എപ്പോളും ഒരു ആകാംഷയിൽ കൊണ്ടുപോയി നിർത്തും part 2 വരും എന്നാ രീതിയിൽ 😳😳
@Juanajaiden3 жыл бұрын
വരുമായിരിക്കും ബ്രോ
@jothishtp8963 жыл бұрын
പബ്ലോ യുടെ കഥ പറയാമോ plzz ഈ വോയ്സിൽ കേക്കുമ്പോ രോമാഞ്ചം വരും 🔥🔥🔥
@travelvlogkl52493 жыл бұрын
Kgf ഇൽ ക്ലൈമാക്സിനു oru nalla storry venam undavo
@vishnu.unnikrishnan3 жыл бұрын
അയ്യേ ബർമുഡ ട്രയാങ്കിൽ എന്ന് പറഞ്ഞവർ ചമ്മി പോയെ 😂😂