സമയത്തിന്റെ ശാസ്ത്രം | The Science of Time | ഗ്രഹപ്രഭാവം | A Sreekumaran Thampi Show | EP : 13

  Рет қаралды 27,342

Rhythms of Life - A Sreekumaran Thampi Show

Rhythms of Life - A Sreekumaran Thampi Show

Күн бұрын

Пікірлер: 233
@harinarayananv.a4402
@harinarayananv.a4402 3 жыл бұрын
മലയാള സിനിമയുടെ ഇതിഹാസങ്ങളിൽ ഒരാളായ ശ്രീകുമാരൻ തമ്പി സാർ ഇത്തരം അറിവുകൾ കൂടി പങ്കു വച്ചതിനു നന്ദി 👍🙏🙏
@jnpillaipillai5251
@jnpillaipillai5251 3 жыл бұрын
Nadi Namskarem
@ajithkumar-wm5xy
@ajithkumar-wm5xy 3 жыл бұрын
നമ്മൾ മലയാളികൾ തിന്നു മുടിക്കുന്ന നാറികളുടെ ചാനൽ സസ്ക്രൈബ് ചെയ്യാതെ തമ്പി സാറിനെ പോലുള്ളവരുടെ ചാനൽ ആണ് സസ്ക്രൈബ്ര് ചെയ്യേണ്ടത്. ഇത്രയും കഴിവുള്ള മഹാനായ ഒരു മനുഷ്യൻ
@madhumenon2642
@madhumenon2642 Жыл бұрын
​@@jnpillaipillai525100000000000000007യ്ബ് ദ്ദ് 20:11 000000000000000000000000000000000000000000000000000000
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
തീർച്ചയായും സർ കടന്നുവരൂ. ഞങ്ങൾ താല്പര്യം ഉള്ളവരാണ് കേൾക്കാൻ .നന്ദി
@sabual6193
@sabual6193 3 жыл бұрын
അമ്മച്ചിയുടെ പാചകം കൊള്ളാം.
@baburaj800
@baburaj800 3 жыл бұрын
ഈ പ്രതിഭയെ ഞങ്ങൾക്ക് തന്ന അവിടുത്തെ പിതാവിനെയും, മാതാവിനെയും നമസ്ക്കരിച്ചുകൊണ്ട് പറയട്ടെ, അങ്ങ് ഞങ്ങളുടെ അഭിമാനമാണ്. നന്ദി സാർ, നല്ല നമസ്ക്കാരം.
@sruthilayanarayan691
@sruthilayanarayan691 3 жыл бұрын
കാര്യങ്ങൾ ആഴത്തിൽ പഠിച്ച് തന്മയത്വത്തോടെ അവതരിപ്പിക്കുന്ന നല്ലൊര ദ്ധ്യാപകൻ തൊട്ടതൊക്കെ പൊന്നാക്കുന്ന തമ്പി സാർ അധ്യാപക മേഖലയിൽ ഉറച്ചു നിന്നിരുന്നെങ്കിൽ വലിയ ശിഷ്യഗണ സമ്പത്തിന്നുടമയായേനെ പ്രപഞ്ചത്തെ ശാസ്ത്രീയമായും ജ്യോതിശാസ്ത്രപരമായും നന്നായി അപഗ്രഥിക്കുന്നു വിമർശനാത്മകമായി വിലയിരുത്തുന്നവർക്കും കൗതുകത്തോടെ കണ്ടിരിക്കാവുന്ന വീഡിയോ അഭിനന്ദനങ്ങൾ 🙏🙏🙏
@laljagath
@laljagath 3 жыл бұрын
തമ്പി സാറിന്റെ ഒരു എളിയ ആരാധകനാണ് ഈയുള്ളവന്. സാറ് ഒരു കാലഘട്ടത്തിന്റെ അനുഭൂതിയും രോമാഞ്ചവുമാണ്. ലക്ഷോപലക്ഷം കൗമാരയൗവ്വന കല്പനകള്ക്ക് കവിതയുടെ അമൃതം പകര്ന്ന മഹാഋഷിയാണ് അവിടുന്ന്. സാറിന്റെ ഈ ചാനല് വീഡിയോകള് ചരിത്രത്തിന്റ അജ്ഞാതമായ സൗന്ദര്യ വീഥികളിലൂടെയുള്ള തീര്ത്ഥയാത്രയാകുന്നു. കൂടുതല് കൂടുതല് സാറിന്റെ വചന സരസ്വതീ തീര്ത്ഥം പകര്ന്നു തരുവാന് പ്രാര്ത്ഥിക്കുന്നു💕🙏💕
@rajeshodessa353
@rajeshodessa353 3 жыл бұрын
അമാവാസിയിൽ നമ്മൾക്ക് കൈവന്ന പൗർണമിയാണ് തമ്പി സർ അങ്ങേക്കും കുടുംബത്തിനും എൻ്റെ സ്നേഹാശംസകൾ
@ashaunni8833
@ashaunni8833 3 жыл бұрын
എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ... നിന്നിൽ... എന്നും പൗർണ്ണമി വിടർന്ന നെ..
@rajeshodessa353
@rajeshodessa353 3 жыл бұрын
@@ashaunni8833 സ്നേഹം
@cnravi8675
@cnravi8675 3 жыл бұрын
തമ്പിസാറിന്ആയിരമായിരംആശംസകൾ
@sgopinathansivaramapillai2391
@sgopinathansivaramapillai2391 3 жыл бұрын
തമ്പി സാറിനു പകരം തമ്പി സാർ മാത്രം ... സയൻസും കലയും സംസ്ക്കാരവും സാഹിത്യവും എല്ലാം വഴങ്ങുന്ന അനുഭവജ്ഞാനി... ആദരവുകളോടെ
@madhava2089
@madhava2089 3 жыл бұрын
അങ്ങയുടെ ഓരോ എപ്പിസോസുകളും എത്രകേട്ടാലും വീണ്ടും കേൾക്കാൻ തോന്നിപ്പോകും.. സാർ❤️🙏🙏🙏🙏🙏
@deepa2758
@deepa2758 3 жыл бұрын
ഇത് പോലെ ഉള്ള അറിവുകൾ..ഞങ്ങൾക്ക്...പകർന്നു..തരുന്നതിൽ..സമയം..കണ്ടെത്തുന്നുവല്ലോ...സർ... അതിനു . വളരെ അധികം നന്ദി സർ 🌹🙏.🙂
@dineshnattukarathil
@dineshnattukarathil 3 жыл бұрын
ജ്യോതിഷവും ഭൂമിശാസ്ത്രവും, ഗണിതവും ബന്ധപ്പെടുത്തിയുള്ള അങ്ങയുടെ ക്ളാസ്സ് അതിഗംഭീരം. ഒരുപാട് നന്ദി സര്‍
@sureshckannur7760
@sureshckannur7760 3 жыл бұрын
സാറിന്റെ ഈ ദൗത്യം കാലത്തിന്റെ ആവശ്യമാണ്..... സ്നേഹത്തോടെ ❤
@remaraveendran2125
@remaraveendran2125 3 жыл бұрын
ഇതുവരെ അറിയാതിരുന്ന കുറേ അറിവുകൾ ഒരു അദ്ധ്യാപകനെപ്പോലെ വളരെ വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്നിയുണ്ട് സർ.. അതീവ ഹൃദ്യമായ അവതരണം.. ആശംസകൾ 🙏
@ourawesometraditions4764
@ourawesometraditions4764 3 жыл бұрын
ആരും പറഞ്ഞു കെട്ടിട്ടുപോലും ഇല്ലാത്ത വലിയ അറിവാണ് അങ്ങ് തന്നത്.. ഒത്തിരി നന്ദി സാർ 😍😍😍😍🙏🙏🙏🙏
@santhammap7320
@santhammap7320 3 жыл бұрын
Sir.Thanku.മാതൃഭൂമി weekly ജീവിതം ഒരു പെന്‍ഡുലം full episode വായിച്ചു sir.എത്ര മനോഹരം. അവസാനം കണ്ണ് നിറഞ്ഞു പോയി sir
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 3 жыл бұрын
സമയത്തിന്റെ ശാസ്ത്രം വളരെ ലളിതവും മനോഹരവുമായിരുന്നു . അറിയാത്ത ചില കാര്യങ്ങൾ മനസ്സിലാക്കുവാനും പറ്റി .താങ്ക്സ് സർ 💟💟👍👍
@vp1490
@vp1490 3 жыл бұрын
Sir.... 🙏🙏🙏🙏🙏... പഠിക്കുന്ന സമയത്ത് ഇത്രയും ഗഹനമായി അറിയാൻ കഴിഞ്ഞില്ല. മുതിർന്ന പൗരനായപ്പോഴെങ്കിലും Sir ൽ നിന്നും പഠിക്കാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം.... Sir നെ കേൾക്കാൻ കാത്തിരിക്കുന്നു.
@abhayanraj6544
@abhayanraj6544 3 жыл бұрын
ആകാശ വീഥിയിലൂടെ ഒരു യാത്ര നാഴിക മണികളുടെ സഞ്ചാരപദം മനസിലാക്കി തന്ന പുതിയൊരു അറിവിന്റെ ലോകം 🙏🙏🙏🙏
@preethajanardhanan7643
@preethajanardhanan7643 3 жыл бұрын
ബോധം. അഥവാ ബ്രഹ്മം അതില്ലെങ്കിൽ മറ്റെല്ലാറ്റിനും എന്തു പ്രസക്തി... വളരെ നന്ദി സാർ 🙏🙏🙏
@sushamamn9794
@sushamamn9794 2 жыл бұрын
ഗഹന മായ വിഷയം പറ്റുന്ന അത്ര ലളിതമായി അവതരിപ്പിച്ചു 🙏
@bharathiyakathakalinmalaya5145
@bharathiyakathakalinmalaya5145 3 жыл бұрын
സാർ, ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. നന്ദി.
@rajeevk2330
@rajeevk2330 3 жыл бұрын
Sir, Very interesting and informative.In this video you are a Geography Teacher.Basically you are an Engineer at the same time a Poet,A Genius Lyricist,Film Director,Producer,Screen play writer,now explaining us about Astrology.Like to hear more from you in all the SEVEN categories as told in the introduction episode. The ' LIKE' you are receiving and the 'COMMENTS' to each of your videos are nothing but ACCEPTABILITY to the present generation.Great! Congratulations!!!
@rhythmsoflife-asreekumaran7140
@rhythmsoflife-asreekumaran7140 3 жыл бұрын
Thank You.. @Rajeev K
@josekthomas3387
@josekthomas3387 3 жыл бұрын
പഴയ ഒരു ട്യൂട്ടോറിയൽ വാധ്യാരായതിൻ്റെ ഗുണം... പള്ളിക്കൂടത്തിൽ നിന്ന് മനസ്സിലാക്കിയതിൽ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞു.... 🙏🏻...
@kairali2758
@kairali2758 3 жыл бұрын
മലയാളത്തിന്റെ ഇതിഹാസം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@nongumedia8599
@nongumedia8599 3 жыл бұрын
തമ്പിസാർനെ കാണുന്നതും സാർ പറയുന്നത് കേൾക്കുമ്പോഴും ഞങ്ങൾക്ക് വല്ലാത്തൊരു എനർജിയാണ് അനുഭവപ്പെടുന്നത്. ❤❤❤
@mohanacheroor4029
@mohanacheroor4029 3 жыл бұрын
🙏 ഹരി ഓം🙏 അറിവ് തന്നതിന് അഭിനന്ദനം
@aseenayunuss7692
@aseenayunuss7692 3 жыл бұрын
Nostalgic feeling,sitting in social studies class. Sir,ever so many thanks for the teaching class. Praying for u,respected sir.
@anjanaprasad2877
@anjanaprasad2877 3 жыл бұрын
വൈകിയാണ് സാറിന്റെ ചാനൽ കാണാൻ തുടങ്ങിയത്. ഇപ്പോൾ ഒരു ഗുരുമുഖത്ത് നിന്ന് കേൾക്കുന്ന സംതൃപ്‌തിയുണ്ട്. പുതിയ പുതിയ കാര്യങ്ങൾ അങ്ങയിൽ നിന്ന് കേൾക്കാൻ കാത്തിരിക്കുന്നു. 🙏🏻
@abhiradh2004
@abhiradh2004 2 жыл бұрын
വ്യത്യസ്തമായ അറിവ് സമയം എന്നതിന്റെ പുതിയ അറിവ് 😍😍😍🙏👍
@radhakrishnanpillai2474
@radhakrishnanpillai2474 3 жыл бұрын
നല്ല അറിവുകൾ പങ്കു വെച്ചതിനു നന്ദി സർ.. ജ്യോതിഷപരമായ അറിവുകൾ ഇനിയും പങ്കുവെക്കണം എന്ന് അപേക്ഷിക്കുന്നു. എല്ലാ നന്മകളും നേരുന്നു.
@satheesanv7081
@satheesanv7081 3 жыл бұрын
നമസ്‌കാരം സാർ. അറിവുകൾ പറഞ്ഞു തന്നതിന്. 🙏🙏🙏🌹
@iriskarichal
@iriskarichal 3 жыл бұрын
സമയത്തെപ്പറ്റി.....ജ്യോതിശാസ്ത്രത്തെപ്പറ്റി ഇത്രയും ആധികാരികമായി ഒരു ക്ലാസ് ആദ്യമായാണ് സർ .......നന്ദി ....കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു ....🙏
@ssajikumar2867
@ssajikumar2867 2 жыл бұрын
പുതിയ അറിവുകൾ സമ്മാനിച്ചതിന് നന്ദി .....🙏
@chandranpillai2940
@chandranpillai2940 3 жыл бұрын
തമ്പി സാർ ഈ രംഗത്ത് വൈകി വന്ന വസന്തമാണ് വേനൽ ചൂടിൽ കുളിർമഴപോലെ അദ്ദേഹത്തിൻ്റെ ഗാനങ്ങൾ നമ്മൾ ആസ്വദിച്ചവരാണ് ....
@ramachandranp.k400
@ramachandranp.k400 3 жыл бұрын
സാർ, സമയത്തെക്കുറിച്ച് ഇത്ര ആധികാരികമായി സംസാരിച്ചതിന് നന്ദി രേഖപ്പെടുത്തുന്നു.
@unnikrishnann.k6250
@unnikrishnann.k6250 3 жыл бұрын
നമസ്കാരം സാർ. പുതിയ അറിവ് പകർന്നു തന്നതിന് നന്ദി. തുടർന്നും നല്ല അറിവിനായി കാത്തിരിക്കുന്ന
@surendranathm6781
@surendranathm6781 3 жыл бұрын
പുഷ്പങ്ങൾ തേടുമീ കോവിലിൽ പ്രേമത്തിൻ നിത്യപുഷ്പജ്ഞലി ചാർത്തി - എന്നു രചിച്ച താങ്കളിൽ നിന്നും പുതിയ അറിവുകൾ നിറയട്ടെ - നന്ദി
@vijaykodiyath1
@vijaykodiyath1 3 жыл бұрын
എത്രയോ കൊല്ലമായി അറിയാത്ത കാര്യം താങ്കളിലൂടെ ഇന്നറിഞ്ഞു .....നമോവാകം ഗുരുവേ !!!
@sushamaps4940
@sushamaps4940 3 жыл бұрын
സാധരണക്കാരില്ലേക്ക് അറിവുകൾ ഇറങ്ങിവരട്ടെ. 👍 .. പെട്ടെന്ന് മനസിലാകുംവിധം.. അവതരിപ്പിച്ചു... 🙏🙏🙏🙏🙏
@footballanalysismalayalam7357
@footballanalysismalayalam7357 3 жыл бұрын
നമസ്കാരം സർ. നിങ്ങളുടെ സിനിമകളെക്കാൾ , ഗാനങ്ങൾ എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്... "നീയെവിടെ നിൻ നിഴലെവിടെ..." എന്ന ഗാനം ഞാൻ അസംഖ്യം തവണ കേട്ടിട്ടുണ്ട്.. ആ പാട്ടിന്റെ depth ഭയങ്കരം.. ഇന്നും ആ പാട്ട് ഒരു വിസ്മയം ആണ് എനിക്ക്.. നന്ദി.
@rensidaniel
@rensidaniel 3 жыл бұрын
Very Inspiring Teachings Sir 🙏🙏🙏...
@satishkandian5453
@satishkandian5453 Жыл бұрын
Excellent and wonderful class Sir,. Very important , valuable information... expecting more and more...👌👍🙏
@Rk-si5po
@Rk-si5po 3 жыл бұрын
അങ്ങയുടെ അറിവുകൾ സമൂഹത്തിൽ നിറയട്ടെ. നന്ദി.
@kesavanvn3661
@kesavanvn3661 3 жыл бұрын
വളരെ നല്ല അറിവ്. താങ്കൾക്ക് ആശംസകൾ
@meghashyam4762
@meghashyam4762 3 жыл бұрын
ഓണാട്ടുകരയുടെ അഭിമാനമായ തമ്പിസാറിന് എല്ലാവിധ ആശംസകളും നേരുന്നു..🙏
@Ajithkumar72
@Ajithkumar72 3 жыл бұрын
Tharapadathe nayikumee thalam..Satthyamayi thudippu paramanuvilum..Thank you Sir for sharing your knowledge
@jaganjagannivas1602
@jaganjagannivas1602 3 жыл бұрын
വിലപ്പെട്ട അറിവുകൾ 🙏🏻🙏🏻❤❤. ഒത്തിരി ഒത്തിരി നന്ദി സർ 🙏🏻🙏🏻🌹
@geethaudai6010
@geethaudai6010 3 жыл бұрын
വളരെ വല്യ അറിവുകൾ പകർന്നു തരുന്നു sir 🙏🏼🙏🏼🙏🏼,, great sir 🌹
@chengalur
@chengalur 3 жыл бұрын
While there are channels offering either entertainment or knowledge and information there aren’t many that do both. Time is a precious commodity in short supply especially for those who are old but still alert. അത്തരക്കാർക്ക് ഒരമൂല്യനിധിയാണ് തമ്പി അദ്ദേഹത്തിന്റെ ഈ സദുദ്യമം. Your communication skills make you a great teacher. Thanks a million!
@sobhaprabhakar5388
@sobhaprabhakar5388 3 жыл бұрын
Sir...We adored you we loved you because your songs were so beautiful and touching each and every word and their depth,we wondered,Hai....but from a distance because you were on a higher plain....But you know..now we can see you touch you and listen to you.....we are very excited and ecstatic.... listening to those wonderful words of wisdom either in S.S,or in pure science or in cooking ......🙏🙏🙏🙏🙏❤🌺🌹⚘🌷...God bless you sir
@jeejasworld5059
@jeejasworld5059 2 жыл бұрын
വീടിനേക്കാൾ വലിയ പടിപ്പുര നമുക്ക് ആവശ്യമാണ് സാർ 🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘❤️❤️❤️❤️❤️
@MrShashiNair
@MrShashiNair 3 жыл бұрын
Looking forward to next episode. Thanks Thampi sir.
@reshmyrenjith2237
@reshmyrenjith2237 3 жыл бұрын
Really informative... Great.. Thank you Sir 🌹
@krishnarajps
@krishnarajps 3 жыл бұрын
സാർ സമയ - കാലഗണന സംബന്ധിച്ച് അങ്ങ് എന്ത് കൊണ്ട് ഭാരതീയ ജ്ഞാനങ്ങൾ ആദ്യം പങ്കുവെക്കുന്നില്ല........ GMT - ശാസ്ത്രലോകം അംഗീകരിക്കുന്നതിനു മുമ്പേ നമ്മുടെ പൂർവ്വികർ ആർജ്ജിച്ചെടുത്ത അറിവിനെ തച്ചുടക്കാൻ - ബ്രിട്ടീഷ് കൊളോണിയൽ ചിന്താഗതികൾ ജനമനസ്സുകളിൽ ദീർഘകാലത്തേക്ക് വിഷജന്യമായ വിത്തുപാകിയത് അങ്ങേക്ക് അറിവുള്ളതാണെന്ന് ഉറച്ചു വിശ്വസിക്കുന്നു..... ക്രാന്തി വൃത്തം , ദക്ഷിണായനം, ഉത്തരായനം, വിഷു - ഇക്വിനോക്സ്, ..... സൗരയൂഥം, ചിങ്ങ രാശി, മുതൽ കർക്കിട രാശി വരെ, നവഗ്രഹങ്ങളുടെ സ്ഫുടം ചെയ്യൽ ഉൾപ്പെടെ വളരെ ഇഷ്ടത്തോടെ വായിക്കുന്ന ഒരു വിദ്യാർത്ഥി മനസിന് അങ്ങയോട് ചോദിക്കുവാൻ ഒരുപാട് സംശയങ്ങൾ ഉണ്ട്..... " ഒരു വേളയെങ്കിലും അങ്ങയെ കാണുവാൻ, സംസാരിക്കുവാനുള്ള ഈശ്വരാനുഗ്രഹം ഉണ്ടാകാനുള്ള പ്രാർത്ഥനയോടെ " ആദരപൂർവ്വം നിർത്തുന്നു...
@thunderbolt6502
@thunderbolt6502 2 жыл бұрын
Wonderful experience....Thank u sir 🙏🙏🙏
@andrewakslee6441
@andrewakslee6441 3 жыл бұрын
Great..commentater..of. Various..subject.. Carry..on..sirji
@rajnbr1
@rajnbr1 3 жыл бұрын
ഒരു വശത്ത് കപട ജ്യോതിഷർ മറുവശത്ത് ജ്യോതിശാസ്ത്രത്തെ അന്ധമായി എതിർക്കുന്നവർ ഈ അവസ്ഥയിൽ തമ്പി സാറിനെപ്പോലൊരാൾ ഈ വിഷയത്തെപ്പറ്റി ആധികാരികമായി സംസാരിക്കുന്നത് വളരെയേറെ പ്രസക്തമാണ്
@arunimac4841
@arunimac4841 3 жыл бұрын
Big subject. You simplified it for common men. Thanks Sir.
@mollyjoseph4854
@mollyjoseph4854 3 жыл бұрын
Very good knowledge and old memories of studies about time and distance, thank you sir , my favourite poet from my childhood.
@georgegomez4297
@georgegomez4297 3 жыл бұрын
സുലഭമല്ലാത്ത ഇത്തരം അറിവുകൾ സ്നേഹാദരങ്ങളോടെ സ്വാഗതം ചെയ്യുന്നു. ഒരു കവി ആത്മീയനും ആയിരിക്കുമല്ലോ. ആത്മീയൻ സർവ്വജ്ഞാനിയാകുകയും ചെയ്യുന്നു. പ്രപഞ്ചരഹസ്യങ്ങളെയറിയാൻ ശാസ്ത്രവും ആ ശാസ്ത്രത്തിലൂടെ സ്വം അഥവാ ആത്മം അറിയുന്നത് ആത്മീയതയും ആയി അറിയപ്പെടുന്നു. അതുകൊണ്ട് തന്നെ ആത്മീയൻ എല്ലാം അറിയുന്നു. തത്വം അറിഞ്ഞാൽ താത്വീകനാകും. സകലത്തിന്റേയും പൊരുൾ തത്വവും അത് സത്യവും ആകയാൽ അത് സത്വത്തിൽ വിളങ്ങണം. തമ്പി സർ ഇത് അറിയുന്നു എന്ന് എനിക്ക് ഗാനങ്ങളിലൂടെ എനിക്ക് വ്യക്തമായിട്ടുണ്ട്. ഗാനങ്ങളുടെ പരിമിതികൾക്കപ്പുറം താങ്കളിൽ നിന്നും പഠിക്കാൻ പുതിയതറിയുവാനായ ഒരു മഹത്തായ അവസരമായാണ് ഞാൻ ഇതിനെ കാണുന്നത്. യാഥാർത്ഥ്യത്തിൽ ഇങ്ങനെ അവസരം കിട്ടിയതിൽ ഞാനനെന്നെ അഭിനന്ദിക്കണമോ അതോ സൗജന്യമായി ഈ അവസരം എനിക്ക് നൽകിയ താങ്കളെ അഭിനന്ദിക്കണമോ. അറിയുന്നില്ല. പ്രണാമം അർപ്പിക്കുന്നു. ഗുരു വന്ദനം ചെയ്യുന്നു.
@gopalkrishnan5691
@gopalkrishnan5691 3 жыл бұрын
Sir, thank you for sharing the invaluable knowledge series.. I'm an ardant fan of your songs. Keep going.. all the best 🙏
@swaminathan1372
@swaminathan1372 3 жыл бұрын
തമ്പിസാർ കണക്കിൽ ഒരു അഗ്രഗണ്യനാണ്.., അതു കൊണ്ടാണ് ഇങ്ങനെയുള്ള വിഷയങ്ങളെ കുറിച്ച് ഇത്ര ആഴത്തിൽ പറയാൻ സാധിക്കുന്നത്...🙏🙏🙏
@mohananap6776
@mohananap6776 3 жыл бұрын
വളരെ നല്ല അറിവുകൾ സർ
@aabaaaba5539
@aabaaaba5539 3 жыл бұрын
Sir പറഞ്ഞപ്പോളാണ് ശരിയായി മനസ്സിലായത്.
@geethadevice7710
@geethadevice7710 3 жыл бұрын
Ethra lalithamayanu sir ithra valiya knowledge pakarnnu tharunnathu ..nandhi sir 🙏🙏🙏
@sumithrav1661
@sumithrav1661 3 жыл бұрын
Very interesting subject for me
@omananair40
@omananair40 3 жыл бұрын
sir please continue talk sbout jyothism in depth. it is very simple explanation than a professional teacher and very easy to grasp. thank u!!
@deepthyanil9130
@deepthyanil9130 3 жыл бұрын
❤❤👍സാർന്റെ മകൾ പറഞ്ഞതുപോലെ.. ഒരു സർവ്വവിജ്ജാനകോശം ആണ്... 🌹🌹🌹🙏🙏അങ്ങ്. പ്രണാമം
@priyanishanth6464
@priyanishanth6464 3 жыл бұрын
Dear Sir, we also love to listen to talk of people like you,who had immense experience from life.Always love your music and art works.Likr that your talks too
@vrindav8478
@vrindav8478 3 жыл бұрын
🙏 My humble pranaams and respects to you Thampi sir... Hats off to you for the exceptional evergreen lyrics penned by you. Worship you from my childhood days. A genius in all respects... Too happy to listen to you through this channel, a blessing indeed !!! Many thanks for this informative session. Keep going, sir...
@abhayanraj6544
@abhayanraj6544 3 жыл бұрын
🙏🌹👌👍
@vineshghegde8588
@vineshghegde8588 3 жыл бұрын
Thanks a lot for this Informative and interesting video... This is simply great episode ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💓❤️💓💓💓💓💓💓💓💓💓
@jayasreereghunath55
@jayasreereghunath55 3 жыл бұрын
Thangale സ്നേഹിക്കുന്ന ഭൂരിപക്ഷം ജനങ്ങള്‍ താങ്കൾ ഉടെ ഇതുപോലെ ഉള്ള വീഡിയോ ക്കു വേണ്ടി കാതോര്‍ത്ത് യിരിക്കു ആയിരുന്നു അതു നടത്തി തന്നതിന് കോടി നമസ്കാരം
@sreethampi100
@sreethampi100 3 жыл бұрын
Thank you
@raveendranp.k487
@raveendranp.k487 3 жыл бұрын
ഞാൻ വളരെ രസിച്ചു കേട്ടുകൊണ്ടിരുന്നു. ഇന്ത്യയിൽ എല്ലായിടത്തും ഒരേ സമയമല്ല എന്നെനിക്ക് അറിയാം. തമിഴ് നാട്ടിൽ സൂര്യൻ ഉദിച്ചു കുറെ കഴിഞ്ഞാണ് കേരളത്തിൽ സൂര്യൻ ഉദിക്കുന്നത്. അതിനൊക്കെ മുൻപേ തന്നെ അസാമിൽ സൂര്യൻ ഉദിച്ചിട്ടുണ്ടാവും. പ്രഭാതം, നട്ടുച്ച, അസ്തമനം അതിനെ അടിസ്ഥാനപെടുത്തി സമയം നിശ്ചയിച്ചാൽ പോരെ എന്നോരു കുസൃതി തോന്നി. ഞാൻ രാവിലെ പ്രാർത്ഥന യും ജപവും തുടങ്ങാൻ വൈകിയാൽ... ആ സമയത്ത് ഭൂമിയുടെ മറ്റൊരു ഭാഗത്തു സൂര്യൻ ഉദിക്കുന്നേയുള്ളു., ഞാൻ അവിടെ യാണ് എന്ന് സങ്കല്പിച്ചു സന്തോഷമായി ജപിക്കും. കാരണം ഹിന്ദു ക്കൾക്ക് ഭൂമി ദേവിയാണ്. അപ്പോൾ പിന്നെ ഭൂമി മുഴുവനും നമ്മുടെ തറവാടാണ് എന്നങ്ങു ചിന്തിച്ചാൽ പോരെ. എന്തായാലും സാറ് പറയുന്നത് കേൾക്കുമ്പോളുള്ള സുഖം ഒന്ന് വേറെ തന്നെ യാണ്. ഒരുപാട് നമസ്കാരം തമ്പി സാർ.🙏 🙏 🙏
@sobhaprabhakar5388
@sobhaprabhakar5388 3 жыл бұрын
What an interesting and informative class....All in one...Pranamangal🙏🙏🙏❤🌺🌹⚘🌷
@rajasrijayalakshmi2242
@rajasrijayalakshmi2242 3 жыл бұрын
Sir valare nannayi vushadeekarichu tharunnu 🙏🙏
@boscokannamparambil7278
@boscokannamparambil7278 3 жыл бұрын
Sir. No wonder you are a great poet but a great teacher teaching fundamentals of Theory of Einstein’s relativity when Eienstein travelled in a train thinking about TIME and formulated E=MC SQUARE
@dhanyadbnair185
@dhanyadbnair185 3 жыл бұрын
A very valuable information.Sir, you have a different way of presenting knowledge. Thank you so much, 🙏🙏🙏
@sobhaprabhakar5388
@sobhaprabhakar5388 3 жыл бұрын
Thank you Sir...what a useful information...We are really proud of you Sir🙏🙏🙏🙏🙏🙏❤🌹🌺🌷
@skguruvayur2546
@skguruvayur2546 3 жыл бұрын
Really informative 👍
@jishaprabhakaran5427
@jishaprabhakaran5427 3 жыл бұрын
Its always lovely to hear you... 🙏🙏
@MrShashiNair
@MrShashiNair 3 жыл бұрын
So brilliant 👏👏👏🙏
@jobyjoseph6419
@jobyjoseph6419 3 жыл бұрын
പ്രണാമം തമ്പി സാർ... 🙏🙏🙏
@jayangovind7109
@jayangovind7109 3 жыл бұрын
Very good topic and being an engineer Thampi sir could explain very well to the layman, eventhough I am a hard-core fan of Thampi sir ,may not able to take the things, last few days I have been watching video's of Vysakan thami a renewed physicst and professor in Kerala ,Mr Vysakan totally ruled out Astrolgy with the base of Physics and Astronomy one of subject which is taking the momentum with new exploration. with all respect to Thampi sir. Thanks sir for your sharing pertains to longitude and latitudes and real and imaginary Sun etc. With high gratitude.
@giridharanmp6128
@giridharanmp6128 3 жыл бұрын
🙏🙏🙏വളരെ വിജ്ഞാന പ്രദം 🙏🙏🙏
@kgsivaprasad2356
@kgsivaprasad2356 3 жыл бұрын
🙏🙏🙏🤗👍... ഇഷ്ടപ്പെട്ടു സാർ...!!! 🙏
@viswanathankkottarathil355
@viswanathankkottarathil355 3 жыл бұрын
ഒരുപാട് പുതിയ അറിവുകൾ👍
@vindinol
@vindinol 2 жыл бұрын
Insightful 👍
@velaudhanthampi3104
@velaudhanthampi3104 3 жыл бұрын
Great, Amazing explanation
@manilalkr9488
@manilalkr9488 3 жыл бұрын
Very informative and satisfied having attended a good science and maths class.
@shibilbalan2766
@shibilbalan2766 3 жыл бұрын
Nalla vakkukal
@lalukogattil8193
@lalukogattil8193 6 ай бұрын
Very good speech sir🎉
@gopinathannair600
@gopinathannair600 3 жыл бұрын
തമ്പി സർ 78വയസ്സ് ഉള്ള ഒരു ഓണാട്ടു കര കാരൻ ആണ് ഞാൻ. എനിക്ക് ഒരു പാട് ഗുരുക്കന്മാർ ഉണ്ട്. അവരുടെ കൂട്ടത്തിൽ ഇപ്പോൾ അങ്ങും ഉൾപ്പടും. സമയം ദൂരം എന്നിവ ഇത്ര ലളിതമായി പറഞ്ഞു തന്ന അങ്ങേക്ക് എന്റെ സാഷ്ടംഗം പ്രണാമം
@kuttympk
@kuttympk 3 жыл бұрын
Treasure of knowledge, waiting for every episodes. You really are a genius. Humble Pranaams..
@mohanacheroor4029
@mohanacheroor4029 3 жыл бұрын
🙏 ഹരി ഓം🙏
@gopakumarvr7883
@gopakumarvr7883 3 жыл бұрын
Thanks a lot Sir! I wish my teachers explained us about Greenwich Meridian and all in the way you have explained us in this episode 🙏 I think, we viewers should share it with our school children and well wishers, all the topics are very good, so simple and well explained. 👍
@lathikaambat4166
@lathikaambat4166 3 жыл бұрын
Ellam kathirikkunnu..🙏🙏
@jyothilekshmisreesuthan9322
@jyothilekshmisreesuthan9322 7 ай бұрын
Nalla explanation
@girishp761
@girishp761 3 жыл бұрын
Thank you so much Sir, for this insightful session!!!
@sivaprasadmaanjeri8828
@sivaprasadmaanjeri8828 3 жыл бұрын
Good knowledge Great Thambi sir 🙏
@sujazana7657
@sujazana7657 3 жыл бұрын
Excellent,thank u sir,God bless u
@jojivarghese3494
@jojivarghese3494 3 жыл бұрын
Thank you sir for sharing your valuable lessons of life,
I was just passing by
00:10
Artem Ivashin
Рет қаралды 18 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 110 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 13 МЛН
I was just passing by
00:10
Artem Ivashin
Рет қаралды 18 МЛН