സമ്പുഷ്ടീകരിച്ച ഗോമൂത്രം ചെടികൾക്ക് നൽകുമ്പോൾ...! | If enriched Cow Urine is given to the Plants

  Рет қаралды 7,793

Useful snippets

Useful snippets

Күн бұрын

Пікірлер: 36
@bhagath.s49
@bhagath.s49 2 жыл бұрын
സമ്പുഷ്ടീകരിച്ച ഗോമൂത്രം എനിക്ക് പുതിയ അറിവാണ്. ഞാൻ ഗോമൂത്രം ഇരട്ടി വെള്ളം ചേർത്ത് ഒഴിച്ചു കൊടുത്തിരുന്നു പക്ഷെ ഉദേശിച്ച ഗുണം കിട്ടിയില്ല . ഏതായാലും ഈ വീഡിയോ ഇട്ടത് നന്നായി . ഇനി ഈ രീതി പരീക്ഷിക്കാം Thank.......❤️ അങ്കിൾ👍❤️ 🙏👍 ഭഗത്ത്. എസ് പാല👍
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@vasudevan.n.g
@vasudevan.n.g 2 жыл бұрын
സാറിന്റ അറിവുകൾ എന്നെ വളരെ. സ്വതീനിക്കുന്നു നന്ദി മനുഷ്യ മൂത്രം സമ്പുഷ്ട്ടികരിക്കുന്നതും ടി രീതി. മതിയോ സർ
@usefulsnippets
@usefulsnippets 2 жыл бұрын
👍
@sreelathaprakashan1074
@sreelathaprakashan1074 2 жыл бұрын
Flower plants nu use cheyyamo chetta
@usefulsnippets
@usefulsnippets 2 жыл бұрын
എല്ലാ പ്ലാന്റുകൾക്കും ഉപയോഗിക്കാം
@jyothygosh9821
@jyothygosh9821 11 ай бұрын
Ethil vellam cherkkano
@ballusalisas6174
@ballusalisas6174 2 жыл бұрын
Em layani illade upayogikkan pattumo
@usefulsnippets
@usefulsnippets 2 жыл бұрын
ഉപയോഗിക്കാം
@proGamer-bc2el
@proGamer-bc2el 2 жыл бұрын
ഇലയുടെ സൈഡിൽ വെള്ള നിറം ഉള്ള പേര നല്ലതാണോ സാർ PLS replay
@usefulsnippets
@usefulsnippets 2 жыл бұрын
എനിക്ക് അതിനെ കുറിച്ച് വലിയ അറിവില്ല
@muthukumars9846
@muthukumars9846 2 жыл бұрын
Kariveppile fungus egane mattiedukkam?
@usefulsnippets
@usefulsnippets 2 жыл бұрын
പുളിച്ച കഞ്ഞി വെള്ളം രണ്ടിരട്ടി വെള്ളത്തിൽ സ്പ്രേ ചെയ്തു കൊടുക്കുക അല്ലെങ്കിൽ സുഡോമോണസ് 10 ദിവസം കൂടുമ്പോൾ സ്പ്രേ കൊടുക്കുക Thank you 🌹🌹🌹
@raheemka
@raheemka 2 жыл бұрын
ഏത് EM ലായനി ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്? Maple ന്റെ Environ ആണോ?
@usefulsnippets
@usefulsnippets 2 жыл бұрын
Yes
@rajishadinesh3827
@rajishadinesh3827 2 жыл бұрын
👍👍👍
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@ajithkumar-zr8bf
@ajithkumar-zr8bf 2 жыл бұрын
What is EM Solution, availability where? Pls respond
@usefulsnippets
@usefulsnippets 2 жыл бұрын
Effective Micro organism ( സൂക്ഷ്മജീവികളുടെ ഒരു കൂട്ടം ) വളം വിൽക്കുന്ന വിത്ത് വിൽക്കുന്ന കടകളിലും ലഭ്യമാണ്, ഓൺലൈനിലും ലഭ്യമാണ് Thank you 🌹🌹🌹
@bsuresh279
@bsuresh279 2 жыл бұрын
👍🌹
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@vincytopson3141
@vincytopson3141 2 жыл бұрын
Em ഇല്ലങ്കിൽ പകരം എന്തെങ്കിലും ചേർക്കാമൊ. Em തീർന്നു. ഉണ്ടാകീട്ടു വേണം
@usefulsnippets
@usefulsnippets 2 жыл бұрын
Em ഉപയോഗിച്ച് സമ്പുഷ്ടീകരിച്ചലേ ഫലപ്രദം ആവുകയുള്ളൂ Thank you 🌹🌹🌹
@sajeevbk5727
@sajeevbk5727 2 жыл бұрын
Em layani enthanu
@usefulsnippets
@usefulsnippets 2 жыл бұрын
താഴെയുള്ള വീഡിയോ ഒന്ന് കണ്ടു നോക്കൂ 👇 kzbin.info/www/bejne/mIjWkol_gZZ7ldU
@sandhyasanu7369
@sandhyasanu7369 2 жыл бұрын
ചുവപ്പ് തണ്ട് ഉള്ള ചീര വിത്ത് എവിടെ നിന്ന് കിട്ടും. ആ ചീര യുടെ പേര് എന്ത്
@usefulsnippets
@usefulsnippets 2 жыл бұрын
Sumashi seeds, Amaranthus pinky Thrissur
@nallaneram1
@nallaneram1 2 жыл бұрын
ഫിഷ് അമിനോ ,എഗ്ഗ് അമിനോ,ഗോമൂത്രം ഇനിൽ ഏതിലാണ് ഫ്ലവറിങ്ങിന് സഹായിക്കുന്ന അമിനോ ആസിഡുകൾ കൂടുതലുണ്ടാകുന്നത് ?
@usefulsnippets
@usefulsnippets 2 жыл бұрын
ഫിഷ് അമിനോ, എഗ് അമിനോ
@murukeshm2181
@murukeshm2181 2 жыл бұрын
മത്സ്യവളം ഉണ്ടാക്കുന്നത് എങ്ങിനെ ആണ്. ഒരു വീഡിയോ ചെയ്യുമോ
@usefulsnippets
@usefulsnippets 2 жыл бұрын
ഉമിയും മത്സ്യം വേസ്റ്റ് കൂടി കിഴികെട്ടി തൂക്കിയിടാം, അല്ലെങ്കിൽ മത്സ്യ വേസ്റ്റ് ഇട്ടതിനുശേഷം അതിനുമീതെ കരി നിരത്തുക അങ്ങനെ ഓരോ നിര നിര മത്സ്യവും കരിയും നിരത്തുക Thank you 🌹🌹🌹
@murukeshm2181
@murukeshm2181 2 жыл бұрын
👍👍👍
@murukeshm2181
@murukeshm2181 2 жыл бұрын
സംശയം പൂർണമായിട്ടില്ല ഇതു കിഴികെട്ടി എത്ര ദിവസത്തിന് ശേഷമാണു ഉപയോഗിക്കണ്ടത്. തുണിയിലാണോ കിഴി കെട്ടേണ്ടത്
@usefulsnippets
@usefulsnippets 2 жыл бұрын
കോട്ടൺ തുണിയിൽ കെട്ടിയാൽ മതി വേനൽക്കാലത്ത് ഒരുമാസത്തിനുശേഷം ഉപയോഗിക്കാം, മഴക്കാലത്ത് കുറച്ചു സമയമെടുക്കും
@mollymarygeorge6581
@mollymarygeorge6581 2 жыл бұрын
Can we mix wood ash and fish waste to make fish fertilizer?
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
How to Make a No Dig Garden Bed
11:16
The Dutch Farmer
Рет қаралды 2,2 МЛН
The BEST Way To Grow Avocado From Seed | 0 - 5 Months of Growth
8:55
TheKiwiGrower
Рет қаралды 8 МЛН
Ginger Masterclass: Plant Once, Harvest Forever!
19:07
GrowVeg
Рет қаралды 1,7 МЛН
What Happens When You REGROW Veggies From the Store?
26:08
The Gardening Channel With James Prigioni
Рет қаралды 2,8 МЛН
Why liquid calcium is more effective than lime | Calcium in the soil
3:11
AgriTec International
Рет қаралды 62 М.
ഗോമൂത്രം ഇങ്ങിനെ ഉപയോഗിച്ചു നോക്കൂ
9:30
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 14 М.
cow urine usage in home vegetable garden - gomutra as fertilizer and pesticide
6:01
Agriculture Videos Malayalam
Рет қаралды 10 М.