സംശയങ്ങൾ തോന്നാൻ 10 വഴികൾ|samshayarogam|മൊബൈൽ ജീവിതത്തിൽ ഒരു വലിയ വില്ലൻ ആണോ?

  Рет қаралды 31,787

Sooraj Sun

Sooraj Sun

Күн бұрын

മൊബൈൽ ജീവിതത്തിൽ ഒരു വലിയ വില്ലൻ ആണോ?
Facebook id - / sooraj.sun.5059
Instagram id - / soorajsun_official
Doubtful live is like hell,it tortures
നിങ്ങൾ പങ്കാളിയെ സംശയിക്കുന്നുണ്ടോ?
നിങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് നിങ്ങളുടെ ജീവിതത്തിൽ

Пікірлер: 269
@SoorajSunofficial
@SoorajSunofficial 4 жыл бұрын
ഇന്ന് ഈ വിഷയം ഇടാൻ ഉള്ള സാഹചര്യം.. പലരുടെയും റിക്വസ്റ്റ് ആണ്.. മറ്റൊരു വീഡിയോയുടെ. വർക്കിലാണ് ഞാൻ.. എല്ലാവരും കാണുക.. നിങ്ങളുടെ അഭിപ്രായം പറയുക..
@arathiachu3150
@arathiachu3150 4 жыл бұрын
Ok
@anumolxavier9985
@anumolxavier9985 4 жыл бұрын
Really good topic .. And a very important one in today's world and relationships... Innu bandhangal whatsapp il thanneya dependent ...
@anjurameeshrami.1236
@anjurameeshrami.1236 4 жыл бұрын
👍👍
@alhamdhulillah1401
@alhamdhulillah1401 4 жыл бұрын
സ്നേഹം കൂട്താൽ ആയാൽ ഇ.പ്രശ്ണം വരും അത് സംശയം അല്ല
@noshazdreamzz8805
@noshazdreamzz8805 4 жыл бұрын
Ningal enthukonda tiktokil cmntbox off cheyyunnad??ennu cmntbox on aakunuvo annu chothikkanam nu karuthi irikkayirunu🤔
@raniliju3448
@raniliju3448 4 жыл бұрын
എല്ലാവര്ക്കും നിങ്ങളുടെ ചിന്താഗതി ആയിരുന്നെങ്കിൽ..... ഈ ലോകം എത്ര സുന്ദരമായിരുന്നു ...... നിങ്ങൾക്ക് ദൈവം എല്ലാ വിധ ഐശ്വര്യങ്ങളും വിജയങ്ങളും നൽകട്ടെ ....
@miframehrin9159
@miframehrin9159 4 жыл бұрын
True😉😉😉
@moonasjahan317
@moonasjahan317 4 жыл бұрын
Sathym
@maalumaalus3081
@maalumaalus3081 3 жыл бұрын
Sathyam
@swathy.vijeesh1429
@swathy.vijeesh1429 4 жыл бұрын
ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരാൻ ഒരു ഏട്ടൻ...... 💕💕💕💕💕💕
@arathiachu3150
@arathiachu3150 4 жыл бұрын
ചേട്ടന്റെ വീഡിയോകൾ എല്ലാം സൂപ്പർ ആണ്. ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. 🤩🤩🤩
@sajisaji5513
@sajisaji5513 4 жыл бұрын
ചാനൽ പെട്ടെന്ന് തന്നെ ഒരുപാട് റീച്ചിലെത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ദൈവം സഹായീക്കട്ടെ.
@leenamol417
@leenamol417 4 жыл бұрын
ചേട്ടന്റെ family കാണാൻ ആഗ്രഹം ഉണ്ട്.
@rajangeetha4524
@rajangeetha4524 4 жыл бұрын
ശരിയാണ്... ഞാൻ ഈ അവസ്ഥ യിലാണ്... എനിക്ക് മാറണം...
@rafeequap1327
@rafeequap1327 4 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്ന ഒരു ആളാണ് ഞാൻ
@renjiniviswanathanv2469
@renjiniviswanathanv2469 4 жыл бұрын
സ്നേഹം കൂടിയാലും പ്രശ്നമാണ്...എല്ലാം ഒരു mutual understanding വേണം...നല്ലൊരു സൗഹൃദം രണ്ട് പേര്‍ക്കിടയില്‍ ഉണ്ടെങ്കില്‍ ഇതൊക്കെ ഒരു പരിധി വരെ തടയാം...എല്ലാം വേണം ആവശ്യത്തിന്...പരസ്പരം ഒരു വിശ്വാസം വേണം...I love you എന്ന് പറയുന്നതിനേക്കാള്‍ I trust you എന്ന് പറയുന്നതല്ലേ...ആണ്...അതാണ്...
@mayoorischoolofarts408
@mayoorischoolofarts408 4 жыл бұрын
സത്യം
@athiraparu7759
@athiraparu7759 4 жыл бұрын
Ee kaalathu ingana oru chettanooooo😃😃😃 adipowli
@ummayuderajakumari7654
@ummayuderajakumari7654 4 жыл бұрын
എന്റെ ജീവിതം ഇതുപോലെയാണ്... എന്നും problems ആണ്..
@sumeshanie3806
@sumeshanie3806 3 жыл бұрын
ഹായ് സൂര്യ ഗുഡ് മോർണിംഗ് എന്റെ സൂരജ് ചേട്ടനെയും കണ്മണിയായി അഭിനയിക്കുന്ന കൊച്ചിനെ ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ രണ്ടുപേരുടെയും ക്യാരക്ടർ അടിപൊളിയാണ് ഞങ്ങൾ വേർപിരിയും ആ രീതിയിൽ ഒരു സീൻ വരുന്നുണ്ട് ഒരിക്കലും സഹിക്കാൻ പറ്റുന്നില്ല🙏🙏🙏🙏👌👌👌👌👌👌👌♥️♥️💃♥️♥️
@rafeequap1327
@rafeequap1327 4 жыл бұрын
ഞാൻ ടിക്ടോക്കിൽ ആണ് ആദ്യം നിങ്ങളുടെ വീഡിയോകൾ കണ്ടത്
@abhilashkk1601
@abhilashkk1601 3 жыл бұрын
ഈ വിഡിയോ ഇഷ്ടമായി .എൻ്റെയും അവസ്ഥ ഇതാണ്
@സ്മിതരാജു
@സ്മിതരാജു 3 жыл бұрын
എനിക്ക് സംശമില്ല. പക്ഷേ സൂരജേട്ടനെ പോലെ എല്ലാവരും അങ്ങനെ ആ കണമെന്നില്ലല്ലോ. തെറ്റായിട്ട് പറഞ്ഞതല്ല . ഉദാഹരണത്തിൽ പറഞ്ഞതാണ്. സൂരജേട്ടൻ നല്ലതു മാത്രമേ പറയുന്നുള്ളൂ. മറ്റുള്ളവരോട് എങ്ങനെ പെരുമാറണ്ടത് എന്ന് നന്നായിട്ടു അറിയുന്നുണ്ട്.❤️❤️❤️❤️❤️❤️
@needlethreadart1627
@needlethreadart1627 4 жыл бұрын
Personal prob anu nammalod share cheythathennu thonunnu. Innathe vedio il oru energy kanunnilla. Moodoff😊😊👍👍💪💪
@leenamol417
@leenamol417 4 жыл бұрын
എനിക്ക് ഇത് നല്ലൊരു അറിവ് ആയി തോന്നി. എല്ലാം അറിയാം പക്ഷെ നമ്മൾ പ്രായോഗികം ആകില്ല പക്ഷെ ഒരാൾ പറഞ്ഞു തരുബോൾ എത്ര ത്തോളം ഉബാഹാരം ആകും എന്ന് എനിക്ക് മനസിലായി. Thanks ചേട്ടാ.
@vijithavadisseri7321
@vijithavadisseri7321 3 жыл бұрын
Super
@soumyaaneesh4514
@soumyaaneesh4514 4 жыл бұрын
👌👌👌👍👍👍ഇതുപോലെ നല്ല വീഡിയോസ് നല്ല mgഇനിയും പോരട്ടെ. എല്ലാ ആശംസകളും നേരുന്നു
@abinachippy2355
@abinachippy2355 4 жыл бұрын
Nammunde jivithathil nadakkunna karagal thanneyanu epol chettan paraunnathu but ellam videos supper♡♡♡♡
@SreejaPulirady
@SreejaPulirady 2 жыл бұрын
Nalla msg tension maran god bless you sooraju
@lakshmilachu4996
@lakshmilachu4996 2 жыл бұрын
എന്റെ hus my ഫോൺ 24 hrs ചോറണ്ടും, but husinte ഫോൺ തൊടാൻ തരില്ല 😏
@thavakkalthualallah4128
@thavakkalthualallah4128 4 жыл бұрын
അനുഭവം ഗുരു 2 ദിവസം കഴിഞ്ഞു ഇപ്പോൾ വേദന യോടെ kaziiyunnu ഈ വീഡിയോ കണ്ടു സമാധാനം ഉണ്ട് സർ 👍👍
@thansishafeek3304
@thansishafeek3304 4 жыл бұрын
Hi.. i like ur videos, good going on ur channel all the best💐💐
@sasinaskg3905
@sasinaskg3905 4 жыл бұрын
Broyodulla ishtamaano entho innu pularuvolum broye swapnam kandu... broye direct kaanunnathum, kure neram samsarikkunnathumokke. Eniku chaakkochanodulla poloru ishtavum aaradhanayumaanu broyodu. God bless u....... All the best bro....
@rfraseenarf3936
@rfraseenarf3936 4 жыл бұрын
Good vidio bro👍👍👍ഇനിയും ഇത് പോലെ ഒരുപാട് നല്ല msgukal പ്രതീക്ഷിക്കുന്നു....
@Ananya3699
@Ananya3699 4 жыл бұрын
sooraj video cheyumbl focuz cheyunathu camerayilottu nokku..
@mallukilladizzz6723
@mallukilladizzz6723 3 жыл бұрын
Ettan adipolyan... Ettane enna onn kanan sadikal......
@mubeenamubeena9748
@mubeenamubeena9748 4 жыл бұрын
ഹായ് സൂരജ് ഞങ്ങൾ എല്ലാ വീഡിയോസ് കാണാറുണ്ട് സൂപ്പർ വീഡിയോസ് ആണ്
@jayalakshmib8452
@jayalakshmib8452 4 жыл бұрын
Monutta correct.pakshe parasparam viswasavum sincere ayi snehamvum undengil mathrame urachha vivaha bendham undaku.
@susanthomas3033
@susanthomas3033 4 жыл бұрын
Thank you sooraj 🙏🏻.. Unnude topics ellame nallarku, ella subject Um oralde alle mattoralde life ilu nadannittiruke.. oru vishyam eruku sooraj nammade partner ne eggane follow cheyyunnathu nammale vittu akalunnu ennu thonnumbol aanu, avarude santhoshathil ninnu nammale maatti nirthumbol aanu.. phn check cheithillelum pinne munnottu life ilu enthu happiness aanu ullathu..
@priyasuveen9073
@priyasuveen9073 3 жыл бұрын
Njan idunna ee comment Mone Kanuvo vayikumo ennu chechikariyilla ennalum parayathe vayya.. ente Peru Priya ennanu marriaginu munne enne vivaham cheyyan aagrhichu vtl aalochichu vttu karude permissionum kitti njangal pranayichu but ayal mattoru kuttiye cheat cheyythunnu aa kutti enne vilichu paranju athu njan confirm cheyytha seham njan aaittu ozhivai. Pinnedu mattoru vivaham kazhichu husbandinodu ellam parayukayum cheyythu. njan oru motivation classinum poyittilla ennalum ippo mone paranja karyagal enik Annu thonniyittu njan follow cheyythu so now am happy 2 kuttikal oru marayum illatha family life. Pinne cheriya cheriya pinakavum inakavumaittu 13 yrs kazhinju innu Sooraj parayubol njan orthu enik parayanulla vakukalanallo innu mon parayunnathennu ur great ellavarudeyum jeevithathil ee paranjathu gunam cheyyum urappa I guarantee
@priyasinger4224
@priyasinger4224 3 жыл бұрын
Sarikum orupad samadanam ayi sooraj sir njan last see hide cheythu
@Butter-files
@Butter-files 3 жыл бұрын
ഒരുപാട് kariyagal ettane പറഞ്ഞു തരാൻ പറ്റി
@vidhyaviju8732
@vidhyaviju8732 4 жыл бұрын
Urap aayitum nalla vedio aanu Cheta. suport um undakum. parayunna kariyagalum sheri aanu. but ethonnum ennathe kalath aarum follow cheyula main aayit boys. Allagil Husbant avarku Android mobile ellathe jeevitham ella ... 😔😔😔
@sreerekhasnair1022
@sreerekhasnair1022 4 жыл бұрын
Hai sooraj i am sreerekha njn eppolokkae tension aayirikumo appol njn you tube edukum appol first soorajinte motivation vedio aayirikum ena ennu ariyila kanubol kelkubol veshamum ellam mari pokunu thanks dear
@kavithakannan5486
@kavithakannan5486 4 жыл бұрын
പറഞ്ഞത് എല്ലാം സത്യം തന്നെ ആണ് താങ്ക്സ് ബ്രദർ 👍
@sarithasreesree7592
@sarithasreesree7592 4 жыл бұрын
Sooraj paranjhathoke correct ane.
@shahinasherin1813
@shahinasherin1813 4 жыл бұрын
ഹായ് ചേട്ടൻ്റെ വീഡിയോ സുപ്പർ ആണ് എല്ലാ വീഡിയോസ് കാണാറുണ്ട്
@ummayuderajakumari7654
@ummayuderajakumari7654 4 жыл бұрын
ഈ topic തിരഞ്ഞെടുത്തതിന് thanks... ഒത്തിരി സമാധാനം ആയി
@reshmamanesh2344
@reshmamanesh2344 3 жыл бұрын
ഈ ഒരു പ്രശ്നത്തിലൂടെ കടന്ന് വന്ന എൻ്റെ ജീവിതം മുഴുവനായി തന്നെ കരക്കടുത്തു
@aathiramohan2221
@aathiramohan2221 4 жыл бұрын
Absolutely correct👍great topic of discussion
@dayanandparapurath4590
@dayanandparapurath4590 4 жыл бұрын
Rightly Articulated Sooraj 👌👌👌👌👌👌👌
@ryanworld1273
@ryanworld1273 4 жыл бұрын
I feel relax when i hear voice. Thanks.
@ryanworld1273
@ryanworld1273 4 жыл бұрын
I hear all you're video's. All my life happnd. Good motivation thanks brother. Now i m alive for my son.
@amrthasasi7702
@amrthasasi7702 3 жыл бұрын
Thanks
@AnithaAnitha-sq9pp
@AnithaAnitha-sq9pp 4 жыл бұрын
Mobile Phone aavashyathinu maathram use cheyya,family life ulla aalukal parasparam Ella karyangalum thurannu samsarikkuka,avide secret undavilla samshayavum undavilla,vivaham kazhikkathavar enneppole aarilum commited aakathirikkuka
@Suvastra_Ethnic_Studio
@Suvastra_Ethnic_Studio 4 жыл бұрын
Hai sooraj Ella videos um kanarundu,good topics,keep it up
@rosemaryjoseph8560
@rosemaryjoseph8560 4 жыл бұрын
Inspiring video.....there is no artificiality in ur presentation. ..keep going👍👍👍👍👍
@reshmaramesh3515
@reshmaramesh3515 4 жыл бұрын
Tik tok videos kand vannu... powli sound👌👌👌👌
@sonasukumaran9866
@sonasukumaran9866 4 жыл бұрын
Nice video..mind fresh aavunnund chettante videos kaanumbol..thank you so much🙏
@bindhukrishna8527
@bindhukrishna8527 4 жыл бұрын
Super😄
@തംബുരു-ജ9ഷ
@തംബുരു-ജ9ഷ 3 жыл бұрын
ഏട്ടാ.....last seen off ആക്കുന്നതാണ് problem...ഒളിക്കാൻ ഉള്ളൊണ്ടല്ലെ last seen ആയാലും ഒളിപ്പിച്ചു വയ്ക്കുന്നത്....
@thrayish
@thrayish 4 жыл бұрын
Dear Sooraj daily I saw ur chanel I like u soooooo much
@gbob1983
@gbob1983 3 жыл бұрын
Superb ✌🏼✌🏼thanku ..u r n angel 😇
@rakeshrak6358
@rakeshrak6358 4 жыл бұрын
Sathyam.enta jeevitham my happyness ethellam enta husinta kooda ulla time aanu. Njan anubhavicha thanu sooraj eth.
@rajithamodhakkara1372
@rajithamodhakkara1372 10 ай бұрын
അതെ ശെരി യാണ്
@lakshmishankar5494
@lakshmishankar5494 4 жыл бұрын
ചൊല്ലിക്കൊട്, തല്ലിക്കൊട്,, തള്ളിക്കള എന്നാണ് ട്ടൊ.....😊
@bindusabu9064
@bindusabu9064 4 жыл бұрын
Enikum husinum 2 makkalkum boys heloyilude kandu soorajine ariyam ellavarkum nigale ishtamanu
@devakrishna4423
@devakrishna4423 4 жыл бұрын
Sooraj bhaviyil filims director aavan onnu sramichu nokku. God bless u
@nakshatra264
@nakshatra264 4 жыл бұрын
Chettn love failure ayitirikayaanoooo nalla feel ayi parayunapolund enthayalum orupad motivation aanu thnks bro
@raseenaraseena7558
@raseenaraseena7558 4 жыл бұрын
HI soorjatta nigalle ella vediosum kanarunda
@limcyprabeesh9837
@limcyprabeesh9837 4 жыл бұрын
Thank u eppo thanna mint clear aaai sooraj sun sir ningal paraunna ethu vakkum nallathannu sir ningaluda program njan continnusai nokkum eniku orubadu problem but ningaluda progra nokkupol mint free aagunnu sir good god bless u sir
@cuckoojacob8957
@cuckoojacob8957 4 жыл бұрын
Samsheyum oru rogham thanne aane... Evidey samsheyum undo avide bhanthum thakarum ...no doubt. athe mental harrasment koode aane... aareyum ee kaalathe pidiche ketti eedan pattila.... avar paarakatte... namakke ulathe aanengil athe nammaley theydi ethum...
@drjithyaaakkal862
@drjithyaaakkal862 4 жыл бұрын
Relevant topic. Very nicely presented. Nammalod nerit parayum pole und.. thank u
@mydreamschannel6515
@mydreamschannel6515 4 жыл бұрын
Hai Suraj ente manasu niranju ,njanum orale snehichirunnu ippo illa...pirake pokunnumilla....ninte vaakukalku athra sakthiyundu,...
@anjanababuraj9312
@anjanababuraj9312 4 жыл бұрын
True.. 👌
@josephkunjumon7770
@josephkunjumon7770 3 жыл бұрын
Chettan parnjathu nooru shathamanavum sarianooooooo chettttaaaaaa☺☺☺☺☺☺☺☺☺☺☺☺☺☺☺☺
@shymachinnu6322
@shymachinnu6322 4 жыл бұрын
Njan tick tockilull all videos kanarud adipoli an. Agane an you tube search cheidhe. E topic polichu
@rekhamenon1482
@rekhamenon1482 4 жыл бұрын
Good സൂരജ്.നല്ല ടോപിക്
@mubeenamubeena9748
@mubeenamubeena9748 4 жыл бұрын
ചില വീഡിയോസ് കണ്ടപ്പോൾ എനിക്ക് ഒരുപാട് വിഷമമായി ഇനി ഇതു പോലത്തെ വീഡിയോസ് ഉണ്ടാകുമെന്ന് വിചാരിക്കുന്നു
@mubeenamubeena9748
@mubeenamubeena9748 4 жыл бұрын
Hai
@arnavkhushisruthy1924
@arnavkhushisruthy1924 3 жыл бұрын
എന്റെ ഏട്ടൻ സത്യസന്ധമായി പറയുന്നു ഏട്ടന്റെ wife ഭാഗ്യവതിയാണ്‌ ഏട്ടനെ കിട്ടിയല്ലോ പഴഞ്ചൊല്ല് കൊള്ളാം എനിക്ക് ഇഷ്ട്ടപെട്ടു 💕💕💕💕💕💕💞💞💞💞💞💞💞🥰🥰🥰🥰🥰🥰🥰💋💋💋💋💋💋💋💋💋💋💋💋
@dhanyatennyson9950
@dhanyatennyson9950 4 жыл бұрын
Parajathu Ella correct karyagal anuto 👌👏
@Mub-s4x
@Mub-s4x 4 жыл бұрын
Very good information👍👍👍👍 now generation not listen good way what u say someone have good quality people. Follow u. Good luck. Thanks ur valuable advice. 😍😍😍👌👌👍👍👍👋👋👋✌✌
@nandithakrishnan023
@nandithakrishnan023 3 жыл бұрын
Sheriyaaa.....
@anuabhivolg4160
@anuabhivolg4160 6 ай бұрын
സത്യം
@abhijithgopan6568
@abhijithgopan6568 4 жыл бұрын
7:21👌👌truth
@dhanyadev5678
@dhanyadev5678 4 жыл бұрын
Nigal parayunatu allam correct anu. Ketta alla vedios agane tane. Great
@bindusabu9064
@bindusabu9064 4 жыл бұрын
Samadhanathode jeevjku suraj God bless you
@mrithulasrijil3929
@mrithulasrijil3929 3 жыл бұрын
Good massage.... my life
@martinmathew3639
@martinmathew3639 4 жыл бұрын
Bro, you said it absolutely in a right way. Orupad perude mind il ulla kaaariyangal aaanu ethu. Palarkkum ethonnum thurannu parayan pattanilla. Athanu pala problems num kaaaranam
@sauja1flory638
@sauja1flory638 4 жыл бұрын
Super
@sarithanair4919
@sarithanair4919 4 жыл бұрын
Feelings ellam Share cheyanam partner inde kude. U r words r absolutely right. I do agree with u 👍
@fathimasuharakv7978
@fathimasuharakv7978 4 жыл бұрын
sathyam.. Good message 😊
@Iamsurya854
@Iamsurya854 4 жыл бұрын
Correct anu.athil kooduthal onnum parayanilla
@fidha-ss8dn
@fidha-ss8dn 4 жыл бұрын
Njanippo anubhavikkunnathanu ithu ente husbandinu vallatha samshayarogamanu. Marumenna preetheekshayil jeevikkunnu. 7 years ayi😔
@mohammedsinan4756
@mohammedsinan4756 4 жыл бұрын
Suraj sir..ningal eth type aalaanau..ariyan oru aakaamsha mrrglife il engane ulla aalaanu.onnu parayu pls 🤩
@muralidasck5906
@muralidasck5906 4 жыл бұрын
Nighal parayunna karyaghal valarea sariyaanu. Entea husband nallapole madyapikkum. Eniku 37 aayi. Mrg kazhinjittu 3 varsham aayi. Ipo njan 4 mnth prgnt aanu. Hus band ente aduthirikkathea frdsinte kudea karghinadakkum.food polum kazhikkaan varilla. Njan AVARUDEA veetukarodu parjunokiyittum oru rakshyilla. Aal gulfil aayirunn. Ithineapatty entea samarthan athinuvendi enneapolea vishamikkunna ladiesinu vendi oru video pratheekshikkunnu.
@amarnathrp2572
@amarnathrp2572 4 жыл бұрын
Njanoru tr. anu. Sathyam paranjal lockdown ayappo phone kayyilninnu vekkan oattatha avasthaya.. eppozhum onlinil
@ആമീന-ഢ4ര
@ആമീന-ഢ4ര 4 жыл бұрын
നല്ല വീഡിയോ ആണ് താങ്ക്സ് മൊബൈൽ ആണ് കുറെ പേരുടെ ജീവിതം ഇല്ലാതെ ആക്കുന്നു ആണ്
@Beenash
@Beenash 4 жыл бұрын
Ishtam
@pknandhana713
@pknandhana713 4 жыл бұрын
Glamour Sooraj thanks
@remyakrishna7460
@remyakrishna7460 4 жыл бұрын
Pls help me sooraj eatta.epo njn orupad vedhana anubhavichukondirikunnu.solution plzzz
@naseemanasinaseema658
@naseemanasinaseema658 4 жыл бұрын
Tru. 👌👌
@rajivinod9737
@rajivinod9737 4 жыл бұрын
Super.....👍👍👍👍
@safeerasameer5300
@safeerasameer5300 4 жыл бұрын
Truely correct 👍
@vinithadinesh3014
@vinithadinesh3014 4 жыл бұрын
Thank u so much sooraj
@____.kalas.____
@____.kalas.____ 4 жыл бұрын
good
@sajirava6457
@sajirava6457 4 жыл бұрын
Heart touching words.god bless you
@swanthuchannel556
@swanthuchannel556 3 жыл бұрын
Enikk nigale valare ഇഷ്ട്ട എന്നോട് ഒരു ഹി പറയുമോ
@gadhasasank3068
@gadhasasank3068 4 жыл бұрын
Seriya eniku pediya athukondu enne vittu povathirikan njan purake nadakum but athu seriyalla ennu manasilayii. Povanullathanenkil povate entoppam nilkan interestulla alanel nilkate
@vijishashaju2331
@vijishashaju2331 4 жыл бұрын
ഞാനും ഇങ്ങനെയാ പുറകെ nadakkkum
@gadhasasank3068
@gadhasasank3068 4 жыл бұрын
@@vijishashaju2331 lifil purake nammal nadakumbol avar nammale adimaye pole kanum ennitu nammal avare mathram orthu jeevikanam. Avarku epolum avarde istangal anu valuthu. Avar povathirikan parayunnathoke anusarichu but eniku vendi tharan oru 5min polumilla. Pakaram vere ullavare urangathirunnu call cheyyum. Athanente sangadam
@sajithanisar1647
@sajithanisar1647 4 жыл бұрын
Idek oru kannuvenam. Ende husine ennekalum viswasichu.ipo njan yadrishigamayi mobile nokkan idayayi.appol manassilayi enne pattikkanenn
@sreekalabose6006
@sreekalabose6006 4 жыл бұрын
Nice topic........ 🦋
@sheebaraj8384
@sheebaraj8384 3 жыл бұрын
Great msg bro thank uu
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 31 МЛН
Миллионер | 2 серия
16:04
Million Show
Рет қаралды 567 М.
5 Techniques To Grab A Highly Attractive Personality
10:37
Vibes 4 Mind
Рет қаралды 401 М.
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН