ആ പാലത്തിന്റെ തൂണിന് ഒക്കെ പെയിന്റടിച്ച് മനോഹരമാക്കിയിരിക്കുന്നു അതിന് താഴെയുള്ള സ്പേസ് വാഹനങ്ങൾ പാർക്ക് ചെയ്യാനും കൊടുത്തിരിക്കുന്നു super👌
@sreelathasugathan889810 ай бұрын
അങ്ങനെ വഡോദരയിൽ ഒരു ലക്ഷ്മി വിലാസ് പാലസ് ഉണ്ടന്ന് skg യുടെ സഞ്ചാരം വഴി അറിയാൻ kazhinjuw❤❤❤🎉🎉🎉❤❤
@aneeshsimon327410 ай бұрын
SGK😮😮😮 you are amazing.... you should be a great planning board leader for Our India..❤❤❤❤
@hemands46909 ай бұрын
Aa kinarum last kanicha kottaravum ellam valare nalla india ku theerthum abhimanikkavunna nirmithikal 😮🎉😃👏👏👌🤩💪
@rajeevarya505410 ай бұрын
Vadodara, my most lovable place ❤❤
@roshinisatheesan56210 ай бұрын
രാജ്യഭരണകാലത്ത് ഉണ്ടായതേ ഇന്നും കാണാനുള്ളു. പിന്നീട് വന്നവർ കൈയ്യിട്ടു വാരാൻ മത്സരമായിരുന്നു🙏🤝👍🙏
@jibuhari10 ай бұрын
അടുത്തു പോയിരുന്നോ അവിടെ?? ഞാൻ പോയിരുന്നു... ഒന്നാം നമ്പർ സംസ്ഥാനം ആണ്... വികസനത്തിൽ... എല്ലാ രീതിയിലും.....
@hash2shyam10 ай бұрын
@@jibuhari thengakolayanu...i was there in ahmedabad for 2.5 years and ridden through lot of its rural area. vikasnam und aarku? paisa ulla business cheyunna aalkark.. baaki 90 percent ipozhum avide daridramaanu. veethi ulla roadum neelamulla kettidangalum alla vikasanam.
@hash2shyam10 ай бұрын
raajabharana kaalath pole ipozhum ingane oke cheyyam. but nammaloke ipozhum tharayil kuzhi kutthi kumbilil kanji kudikendi varum. they were rich in our cost and only very few kings were actually cared about its subjects. raajyabharanam oomfan nokumbo ithoke onu aloykunna nallatha...sgk nalla thallayittund ipo..aaranavo script oke ezhuthunnath
@anilavipin44259 ай бұрын
@@hash2shyamsuper🎉
@shamjithprakash8049 ай бұрын
ഇന്ത്യയിലെ രാജഭരണകാലനിർമ്മിതികൾ എത്ര പ്രൗഢഗംഭീരമായിരുന്നു... കൊട്ടാരം എത്ര മനോഹരമാണ്, ടെക്നോളജി വികസിച്ച ഇക്കാലത്തും അതുപോലെയുള്ള നിർമ്മിതികൾ ആർക്കും ഉണ്ടാക്കാൻ കഴിയുന്നില്ല
@akhilpvm9 ай бұрын
*ഇങ്ങനെ ഒരു കൊട്ടാരം ഉണ്ടെന്ന് ഈ സഞ്ചാരത്തിലൂടെയാണ് അറിയുന്നത്* 😮❤
@vmk92999 ай бұрын
കൊട്ടാരങ്ങളോട് ഇത്ര പ്രിയമോ? കൊട്ടാരങ്ങൾ എല്ലാ നാട്ടിലും ഉള്ളതല്ലേ? പ്രത്ത്യേകിച്ചു ഇന്ത്യയിൽ ചെറു നാട്ടു രാജ്യങ്ങൾ ആയിരുന്നല്ലോ.
@pbs716410 ай бұрын
കൊട്ടാരം മനോഹരമായിട്ടുണ്ട്. നല്ല വിവരണം. നന്ദി സാർ 🎉🎉🙏🙏
The best place for a retired or peaceful work life balance. Lived here for 16 years.
@ebyalex98729 ай бұрын
It is disappointing to see this step well is not maintained well. When i visited my friend in Baroda last December, I asked him to take me to Vidhyadhar Vaav at Sevasi. Surprisingly he was not even knowing/aware about it even though he born and brought up in Baroda. Rani Ki Vaav - a step well pictured backside of new Rs.100 note - is a really amazing step well.
@ramachandranparelil61510 ай бұрын
There is a great connection between Lakshmi Vila’s Palace and Travancore. In Travancore, we had a great Diwan in second half of 19th century. T. Madhava Rao, a native of Thanjavur, but a Maratha. Part of Tamilnadu was under Shivaji, Maratha king.Madhava Rao was a great Diwan who made Travancore a modern and prosperous state.But when a new King came to power, he did not like Rao and Rao had to leave Travancore. He went to Indore and finally to Baroda and appointed as Diwan. He was instrumental in making Baroda a prosperous state. Rao planned this palace and foundation stone was laid by him. The stone with his name is there in the palace. Raja Ravivarma also came under displeasure of new king and he had fo flee the state for his life. Rao gave him refuge and Baroda king gave him all encouragement and support. Near the palace Raja Ravivarma,s residence is still there in a dilapidated state. There is an art museum in the same compound where paintings and sculptures owned by the Royal family are exhibited. Many of the Ravivarma originals are kept there.
@sarangadharanvasanthakumar28509 ай бұрын
But SGK was said that now the palace is under the King so it is upkeeping perfectly. But you are saying Ravi Varma's resident is in poor state. 😮
@ramachandranparelil6159 ай бұрын
@@sarangadharanvasanthakumar2850 , Ravi Varma was not residing in Lakshmi Vilas palace. He was allotted a house in the same palace estate. It is in a dilapidated condition.
@lalithavijayan96410 ай бұрын
❤SANCHARAM❤amazing!!!!!SGK🎉🎉🎉🎉🎉❤❤❤
@AbdullaAbdulla-sm3xx9 ай бұрын
ഹായ് എന്താലേ ബല്ലാത്ത ജാതി ഒരു കിണർ..
@AbdullaAbdulla-sm3xx9 ай бұрын
ഈ ഈ വെള്ളം ഇല്ലാത്ത കിണർ നാടിനെ വിറ്റ് പുട്ടടിക്കുന്ന മോഡിക്ക് ഒന്ന് കാണിച്ചു കൊടുക്കീം എരപ്പാളി മോഡി ഒന്ന് കാണട്ടെ..,
@artist604910 ай бұрын
വഡോധര കാഴ്ച്ചകൾ മനോഹരം❤
@shaji748210 ай бұрын
J ലോബി വാങ്ങി കഴിക്കുന്നതും നല്ല രസമണ്❤❤
@rajeshlekshmanan138810 ай бұрын
ജലേബി 👍
@JerrinVerse4 ай бұрын
So glad to see our Baroda through these videos. Wish we could meet you, sir!
@bhupathiperumalsamy29819 ай бұрын
Your language is really fantastic. Those who understand Malayalam cherish it. It is an opportunity for me to refresh my Malayalam language that I learned 42 years ago. Gujarath is fortunate that these structures (padikkinaru) were left untouched by the invaders.
Sir, Indore in Madhya Pradesh is getting cleanest town of India award continuously. Please make a video on this town. Whether it is true and if yes what’s the secret.
@nidhinbasheer178010 ай бұрын
Indore in Mp😂
@Vagabond61710 ай бұрын
@@nidhinbasheer1780 corrected
@cbgm100010 ай бұрын
Pls look at the old episodes..
@Thelakkadan10 ай бұрын
യൂ ഡോണ്ട് നോ മലയാളം
@remjoyce110 ай бұрын
Already there
@ramas998910 ай бұрын
Thanks for this palace episode ❤
@SarathRajeevjiji10 ай бұрын
Sir please come here also we are in Bhavnagar Gujarat temples kure ulla sthalam aanu Palitana
@SunilsHut10 ай бұрын
പറ്റുമെങ്കിൽ ms യൂണിവേഴ്സിറ്റി finearts camps സന്ദർശിക്കണം.. നമ്മുടെ ശങ്കരാടി ചേട്ടനൊക്കെ പഠിച്ച സ്ഥലം പ്രത്യേകിച്ച് അവിടുത്തെ ഡ്രാമ ഹാൾ നൂറുകണക്കിന് വർഷത്തെ പഴക്കം ഉണ്ട്... ഇന്നും ഭംഗിയായി സൂക്ഷിക്കുന്നു 👍🏼👍🏼👌🏻👌🏻👌🏻❤❤
@balan864010 ай бұрын
Ente namoyudea natil ❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊
@kmnairpld2kmnairpld2-bo7gu8 ай бұрын
Very very beautiful, 👍
@786-i9h10 ай бұрын
👌🥰
@ur.luffy-i2f10 ай бұрын
Njan poyittund ivide. Poli aann
@vishnumohan58139 ай бұрын
🔥🔥🔥
@jingles5143 ай бұрын
വഡോദരയിൽ ഇരുന്ന് ഇപ്പൊൾ ഈ വീഡിയോ കാണുന്നു
@devanjayamol962010 ай бұрын
ഇത്ര വലിയ കിണറോ😮😮😮 നമ്മുടെ നാട്ടിലെ ചെറിയ കിണർ പോലും ഇല്ലാതെ ആയ് വരുന്നു എല്ലാവരും കുഴൽ കിണറിലേക്ക് ചുരുങ്ങിയിരിക്കുന്നു😢
@fishingtrip793710 ай бұрын
LV palace is amazing Thanks sgk ❤❤❤
@jayakrishnang49977 ай бұрын
Lakshmi Vilas palace, Vidhyadhar paav.
@jayanrajan97159 ай бұрын
Be proud to be an Indian
@PRANAV73710 ай бұрын
Vadodara ente veedu❤..
@sowmyasivadas844710 ай бұрын
Please visit KERALA'S DOSAJI @ Gandhinagar
@indian9369 ай бұрын
Aarundu Beautiful Surt Vaasi 😊 Gujarat ❤️❤️
@rathinrathi291310 ай бұрын
കൊച്ചി 😀😀. ഇത് കാണുബോൾ എടുത്തു കടലിൽ ഇടാൻ തോന്നും
@RavindranathanVP9 ай бұрын
കണ്ടിട്ട് അതിശയം തോന്നുന്നു
@jayanthjay85119 ай бұрын
14:05 annu nirmithikal paniyunna contractor rajavilninnum panam kaipattarundayirunnu. Ennal innu contractor rayavinu kaikuli koduthale avanu valla contract kittukayullu 😂😂
@nandakumarpisharody57064 ай бұрын
The place is sevasi near gotri
@Escanorsataru10 ай бұрын
Similar or I should say much bigger private bath is in Jodhpur, Rajasthan called toorji ka jalra...such a magnificent place
@Anilkumar-xj4er9 ай бұрын
Vadodhara super
@priyadersiniv830510 ай бұрын
ഇപ്പോൾ കല യ്ക് പകരം. കൊല യാ. സാറേ...
@malikdinar376610 ай бұрын
❤❤❤
@jaisonkunahappan6277Ай бұрын
Good, vadodara
@malikdinar376610 ай бұрын
1st❤
@noushad277710 ай бұрын
👍👍👍🎉
@jeenas811510 ай бұрын
❤❤❤❤❤❤❤
@kannannairify10 ай бұрын
aMAZING
@ashokpillai374410 ай бұрын
കേരളത്തെ പറ്റി ഒരു സഞ്ചാരം ചെയ്യാൻ പറ്റുമോ ഞാൻ ഒരു പ്രേവസിയാണ്
@vijeshtvijesh3909 ай бұрын
❤❤👏👏
@sureshsankar42569 ай бұрын
ഇയാളുടേത് ഭാരതത്തിന്റെ ചരിത്രത്തിനെ കുറിച്ചുള്ള വികലമായ അപനിർമിതികളുടെ ഒരു വിവരണം മാത്രം ആണ്.. യഥാർഥ്യബോധം ഇല്ലാത്തത്. ഇയാളുടെ പുസ്തകങ്ങളിൽ കൂടി പഠിപ്പിക്കേണ്ടി വരുന്നതും ഇത് തന്നെ.
@josejoseph579110 ай бұрын
Verrygood
@hyperextension302710 ай бұрын
Look at the infrastructure of Gujarat.This is why we should elect BJP
@gulfappdeveloper284910 ай бұрын
But most of the people are under poverty
@hyperextension302710 ай бұрын
@@gulfappdeveloper2849don't think 9% are "most"
@gulfappdeveloper284910 ай бұрын
@@hyperextension3027 Check on niti ayog index
@H.e.I.m.D.a.L.L10 ай бұрын
Stats are very interesting thing, like if you are earning Rs 25000 per month you are in the top 10% of earners in Gujarat, now that you have a figure as a base do the calculation of what the 9% will be earning to be under poverty and the gap between that 9% and the top 10%.
@keralanaturelover19610 ай бұрын
@@hyperextension3027😂 few cities and few rich. Villages jobless poor
@rambo33010 ай бұрын
തൊട്ട് അപ്പുറത്ത് സുർ സാഗർ എന്ന വലിയ ഒരു കുളത്തിൽ 17 kg സ്വർണ്ണം പൂശിയ മഹാദേവൻ്റെ പ്രതി ഉണ്ട് അത് കാണിച്ചില്ലല്ലോ
@omanakutty254910 ай бұрын
❤❤❤❤❤❤🎉🎉🎉🎉
@lekshmiappukuttan10810 ай бұрын
👍👌👏👏👏
@Achayan5310 ай бұрын
👌😘👍
@aneesh610810 ай бұрын
💙💙💙
@shajiabraham514910 ай бұрын
🙏👌
@kshivadas831910 ай бұрын
Yes good.
@shinivlogs650810 ай бұрын
Wow nice ❤❤❤
@jaisonkunahappan62779 ай бұрын
20 Sal se Baroda Mein Tha maine aisa seen Nahin Dekha Hai
@abuziyad633210 ай бұрын
Hai sir
@geethamadhu41019 ай бұрын
🌹👍❤️
@amalpk128210 ай бұрын
സാർ.... സൂറത്തിൽ വന്ന് കുറച്ച് കാര്യങ്ങൾ എടുത്ത് പ്രേക്ഷകരെ കാണിക്കുവോ... ഞാൻ ഡയമണ്ട് കമ്പനിയിൽ ആണ് ജോലി ചെയുന്നത്. രാവിലെ വന്നാൽ ജോലിക്ക് പോകുവാൻ വേണ്ടി ഉള്ള തത്രപ്പാടുകൾ കാണാൻ കഴിയും. അതും അല്ല ലോകത്തിലെ തന്നെ വലിയ ഡയമണ്ട് ഓഫീസ് സൂറത്തിൽ തന്നെ ആണ്
@Jobymathew10010 ай бұрын
Sir, with all due respect, this palace is not 4 times bigger than Buckingham Palace. The ground surrounded by the palace is much larger than that of the Buckingham Palace, but not the building. It is actually misleading information. you can easily check it with a simple Google satellite map comparison. There are hundreds of misinformation about many of the Indian palaces and forts. By the way, Buckingham Palace is not very large but is not smaller than Baroda palace.
@reshmikesav56819 ай бұрын
നമ്മുടെ നാട്ടിലെ സോഫ്റ്റ് ജിലേബി അല്ല നോർത്തിൽ... നല്ല ക്രിസ്പ്പി ആണ്
@rasheedrzfjj741210 ай бұрын
ഒരു പ്രതിമ ഉണ്ടാക്കാൻ പോലും ചൈനയുടെ സഹായം തേടുന്ന ഇക്കാലത്ത്,... പഴയ കാലത്തെ നിർമ്മിതികളെ അഭിനന്ദിച്ചേ മതിയാകൂ...
@anish.ur9hk9 ай бұрын
ഒരുപണിയുമില്ലാതിരുന്ന കാലത്ത് ഉണ്ടാക്കിവെച്ചത്....
@jeenp16559 ай бұрын
Show the villages also ,then can see the real picture
@augustinekj976510 ай бұрын
👍✋
@sisilya494210 ай бұрын
👍🙏
@somansoman727810 ай бұрын
എൻ്റ ഇഷ്ടപ്പെട്ട ചാനലിന് നമസ്കാരം
@Italianmallu29210 ай бұрын
Kammatti parkil poyo
@ephphatha12610 ай бұрын
Afgaan jalebiiii....
@sanjeevn451510 ай бұрын
Great place. Kerela kammis destroyed all our traditional things
@anilavipin442510 ай бұрын
Great place😂
@priyadersiniv830510 ай бұрын
അടിച്ചു പരിപ്പ് ഇളക്കുന്നത് കണ്ടൂ.സന്തോഷം....
@lkn973410 ай бұрын
Itheppozha baroda vanne
@AbdulMajeed-pd5fu10 ай бұрын
ജനങ്ങളുടെ വിയർപ്പിൽ വലിയ കൊട്ടാരങ്ങളുണ്ടാക്കിയ മഹാരാജാക്കന്മാർ അനുസ്മരിക്ക പ്പെടുന്നു!!! അതിന്നായ് ഹോമിക്കപ്പെട്ട ജീവിതങ്ങൾ കലാകാരന്മാർ ശിൽപികൾ എല്ലാ० വിസ്മൃതിയിലായി!!! പട്ടേൽ പ്രതിമയു०!!! മോഡിയു० അനുസ്മരിക്കപ്പെടു०!!!
@vidyasharat10 ай бұрын
Athe shahjahan and mumtaz ne allathe tajmahal undakkiya homikkappetta janmangale aaru ormmikkunnu !!!!!
@s9ka97210 ай бұрын
@@vidyasharat പുള്ളിക്ക് ഹിന്ദു രാജാക്കന്മാരോടെ വിരോധമുളളു
@bhaaratheeyan9 ай бұрын
ജനങ്ങളുടെ വിയർപ്പിൽ കൊട്ടാരവും അവിടെ ഗോശാലയും,യാത്രക്ക് മേഴ്സിഡീസ് ന്റെ "ഹംസ"രഥവും, ലക്ഷങ്ങൾ വാടക കൊടുത്തു എടുത്ത പുഷ്പക വിമാനവും ചെമ്പിലും തഴപ്പായിലും ബി നിലവറയും ഉള്ള ഒരു രാശാവ് നമുക്കും ഉണ്ടായിരുന്നു
@s9ka9729 ай бұрын
@@bhaaratheeyan ആ രാജാവ് ധാരാളം school ഉം കോളേജ് ഉം ഹോസ്പിറ്റല്‍ തുടങ്ങിയിരുന്നു മലബാറുകാരനായതുകൊണ്ട് താങ്കൾക്ക് അറിയാത്തതാണ്
@ajeshmonk317910 ай бұрын
ഗ്ലവുസ് ഉപയോഗിക്കുന്ന ശീലം ചെറിയ കടക്കാർ വരെ ശീലിച്ചിരുന്നു എങ്കിൽ
@josh_joe9 ай бұрын
Food preparation ottum hygenic alla enna sathyam ithu kanumbol ariyam (applies to all indian states)
@AftermeMetoo10 ай бұрын
Ningal wayanadil vannilalo
@JithuPavithran-d1n10 ай бұрын
അടിച്ചു നിന്റെ പരിപ്പെടുക്കും എന്ന് കെട്ടിട്ടേയുള്ളു ഇപ്പൊ കണ്ടു 😊
@satheeshpullippara34279 ай бұрын
അടിച്ചു പരിപ്പ് ഇളക്കുന്നത് കണ്ടു 😂😂😂😅
@junabr9309 ай бұрын
പൈസ കൊടുത്ത് ടിക്കറ്റ് എടുത്ത സ്ഥിതിക്ക് അകത്തു പോയി കാണാമായിരുന്നു എല്ലാം നാട്ടുകാരെ കാണിക്കണമെന്ന് നിർബന്ധം ഇല്ലല്ലോ