Sancharam | By Santhosh George Kulangara | Baroda 08 | Safari TV

  Рет қаралды 285,632

Safari

Safari

Күн бұрын

Пікірлер: 514
@STORYTaylorXx
@STORYTaylorXx 9 ай бұрын
ഇനി ഇന്ത്യക്ക് ആവശ്യം കണ്ടുപിടുത്തങ്ങളും കണ്ടുപിടുത്തങ്ങളുടെ വിപുലീകരണവും ആണ്.❤. അതോടൊപ്പം ജനങ്ങൾക്ക് എല്ലാവരും മനോഹരമായ നിർമ്മിതികൾ വയ്ക്കുന്നതിലും വൃത്തി സുന്ദരവുമായി പരിസരങ്ങൾ സൂക്ഷിക്കാൻ സൂക്ഷ്മത പണ്ടത്തെ രാജഭരണത്തിൽപ്പോലെ കാണിക്കുകയും വേണം.
@maheshchemmery1116
@maheshchemmery1116 9 ай бұрын
ശരിയാണ് 👍
@hishamnk2359
@hishamnk2359 9 ай бұрын
Adyam North kurachu kakkos vechu kodukk 😂😂
@AmalnathMJ
@AmalnathMJ 8 ай бұрын
athum cheythu kodukkunundu. 2019 il 110 million kakkoos vechu koduthu. parihasikkan midukkanaya, thankalkkariyamo Keralathil ippozhum kakkoos illatha veedukal Palakkad undu.@@hishamnk2359
@AmalnathMJ
@AmalnathMJ 8 ай бұрын
@@hishamnk2359 athum cheythu kodukkunundu. 2019 il 110 million kakkoos vechu koduthu. parihasikkan midukkanaya, thankalkkariyamo Keralathil ippozhum kakkoos illatha veedukal Palakkad undu.
@hishamnk2359
@hishamnk2359 8 ай бұрын
@@AmalnathMJ athil oru veed thande anoo chilapol aa panjayath barikunathu bjp ayirkum 🤣🤣
@ReshmaAmbady
@ReshmaAmbady 9 ай бұрын
We moved from kerala form 2006 and I love this place ❤
@Bharat-ir2sb
@Bharat-ir2sb 8 ай бұрын
Very good
@mercyjohny3683
@mercyjohny3683 9 ай бұрын
നമ്മുടെ ചേന്ദമംഗലം കൈത്തറിയെ ഓർത്തുപോയി !!!!
@mohennarayen7158
@mohennarayen7158 9 ай бұрын
Amazing textiles work..its great India..🇮🇳🙏
@Rajesh-uy4bk
@Rajesh-uy4bk 8 ай бұрын
പാർട്ടിക്കാരും citu ക്കാരും ഇത് കണ്ടിട്ടില്ല എന്ന് തോന്നുന്നു. ഭാഗ്യം 😮
@traveladdict1542
@traveladdict1542 9 ай бұрын
കഴിഞ്ഞ episode ല്‍ സന്തോഷിച്ച സഖാപ്പികള്‍ ഈ episode ല്‍ എന്തും പറഞ്ഞ്‌ കരയും 😂😂തല്‍കാലം ഗ്രാമം എന്നൊക്കെ പറഞ്ഞ്‌ പിടിച്ചു നില്‍ക്കാം 😅
@GM-lk2yp
@GM-lk2yp 9 ай бұрын
Not all the villages in Gujarat live as shown in the previous video... The villages of South Gujarat are mostly dominated by tribal people and they live like this, it does not mean that they are poor.
@prathyu2901
@prathyu2901 9 ай бұрын
Islamo leftukalkk inu eni ulla episodes okke santhoshathine vaka illaathaava aan...😂😂😂 eni enthu seyyum😂😂😂😂
@ashasreekumar8359
@ashasreekumar8359 8 ай бұрын
ഇന്ത്യയിലെ ഏറ്റവും സമ്പന്ന ഗ്രാമവുംഗുജറാത്തിലാണ് മഥാപാർ.അതുപോലെ മുഴുവൻ സാമ്പത്തിക ഇടപാടും ഡിജിറ്റൽ രീതിയിൽ മാത്രം നടത്തുന്ന ഗ്രാമങ്ങളും ഗുജറാത്തിലാണ്.
@mohanlalrengan5142
@mohanlalrengan5142 8 ай бұрын
കഴിഞ്ഞ episode കണ്ട് കരഞ്ഞവർ ഇവിടെ ആശ്വാസം അനുഭവിക്കുന്നു
@moorkathraveendran766
@moorkathraveendran766 9 ай бұрын
ഞാൻ 1980 മുതൽ അഹ്‌മദാബാദ് ഉള്ള ആളാണെന്ന് എനിക്കറിയാം എന്നുമുതൽ ഗുജറാത്തിൽ ഡെവലപ്പ് ആയി എന്ന്. ഇതിൽ vatva ഓടാവേ നാരോടാ ഈ മൂന്നു സ്ഥലം ആണ് ഇൻഡസ്ട്രിയൽ ആയിരുന്നത് ഇതിൽ vatva ഒരു നല്ല hub ആയിരുന്നു ഇന്നു..... മലയാളികൾ കൂടുതൽ ജോലി ചെയുന്ന സ്ഥലം.....
@bindhujean5329
@bindhujean5329 8 ай бұрын
Enumuthala
@shajudheens2992
@shajudheens2992 9 ай бұрын
Gujarat Textile and Diamond 💎 industry capital in India
@willieo7ii
@willieo7ii 9 ай бұрын
ഇത് കണ്ടപ്പോൾ ഞാൻ നമ്മുടെ കയർ വ്യവസായത്തെ ഓർത്തു, കൈത്തറിയെ പിന്തുണയ്ക്കാൻ യന്ത്രവൽക്കരണം രാഷ്ട്രീയമായി ചെറുത്തു, ഇന്ന് കൈത്തറി കയർ വ്യവസായം നശിച്ചു, ആലപ്പുഴ ദൈവത്തിൻ്റെ സ്വന്തം നാടിൻ്റെ ഭാഗമായി.
@noufalsiddeeque4864
@noufalsiddeeque4864 9 ай бұрын
സിപിഎം സമരം ചെയ്തു നശിപ്പിച്ചു....കയർ വ്യവസായം.
@madhusoodanancm6187
@madhusoodanancm6187 9 ай бұрын
ആത്മാർത്ഥത ഉള്ള രാഷ്ട്രീയ നേതൃത്വം വേണം 😢
@gdp8489
@gdp8489 9 ай бұрын
​@@madhusoodanancm6187kammikal undallo
@noufalsiddeeque4864
@noufalsiddeeque4864 9 ай бұрын
ആലപ്പുഴ സിപിഎം ന്റെ ശക്തി കേന്ദ്രം ആണ് വ്യവസായം വളരാൻ ബുദ്ധിമുട്ട് ആവും.
@vishnupillai300
@vishnupillai300 8 ай бұрын
Athupole aanu cashew..Kollam was the cashew capital of India.There were so many cashew factories in kollam.But now so many have closed and very few remains..The reason why Kollam as a town is stagnant in development.Thanks to CPM dominance.
@aruns8918
@aruns8918 9 ай бұрын
ഈ കമ്പനികൾ കേരളത്തിൽ ആയിരുന്നെഗിൽ CITU പൂട്ടിച്ചേനെ
@roshinisatheesan562
@roshinisatheesan562 9 ай бұрын
😂100% സത്യം
@KL50haridas
@KL50haridas 9 ай бұрын
സത്യം
@pradeeptv5241
@pradeeptv5241 9 ай бұрын
ഈ കമ്പനികൾ കേരളത്തിൽ ആയിരുന്നേൽ നിങ്ങൾ അവിടെ പണിക്ക് പോയേനെ ല്ലേ ...☺☺
@venugobal8585
@venugobal8585 9 ай бұрын
😂😂
@rajithc6984
@rajithc6984 8 ай бұрын
True
@rajappanm.k4132
@rajappanm.k4132 9 ай бұрын
At Thrissur, there is so many diamonds polishing units, for the development of the units, trade unions started Strikes and attacked the enterpenrs and more of units closed.
@Vinculum.1691
@Vinculum.1691 8 ай бұрын
Trade Union kammunist peppattikal
@enlightnedsoul4124
@enlightnedsoul4124 9 ай бұрын
ഒരൊറ്റ ചുവന്ന കൊടി പോലും അവിടെ വ്യവായങ്ങളുട മുന്നിൽ ഇല്ല, അതാണ്‌ ആ നാടിന്റെ വികസനം 👌 ബിജെപി 🙏🧡
@hardtrailrider
@hardtrailrider 9 ай бұрын
മെഷീനുകളുടെ മുകളിൽ ദേശീയ പതാക വെച്ചിരിക്കുന്നു. അതാണ് വ്യത്യാസം.
@pradeeptv5241
@pradeeptv5241 9 ай бұрын
കൂടുതൽ തള്ളണ്ട .മെഷീനറികൾ എല്ലാം ചൈനയിൽ ഉണ്ടാക്കിയതാണെന്ന് കേൾക്കുന്നു മിത്രമേ
@kalankakau0078
@kalankakau0078 9 ай бұрын
കോളനി കൂടുതലുണ്ട് 😅
@mahelectronics
@mahelectronics 9 ай бұрын
മൊത്തം അദാനിക്കും അമ്പാനിക്കും, നോട്ടു നിരോധം പോലും '
@enlightnedsoul4124
@enlightnedsoul4124 9 ай бұрын
@@mahelectronics അധാനിയും അമ്പാനിയും മാത്രം വോട്ട് ചെയ്തല്ലേ ബിജെപി ജയിക്കുന്നത്
@arsnlin
@arsnlin 8 ай бұрын
🔥ട്ടക്കമ്മികൾ ഇല്ലാത്തതുകൊണ്ട് ആ നാട് രക്ഷപ്പെട്ടു
@serayskrishnakizhoor3560
@serayskrishnakizhoor3560 9 ай бұрын
നല്ല ഒരു എപ്പിസോഡ്👍👍👍❤❤
@minishriniwasan8734
@minishriniwasan8734 9 ай бұрын
ഞങ്ങളുടെ... നാട്ടിലോട്ട് സുസ്വാഗതം ❤️❤️❤️ജി 🙏... 😅ഇനിയും ഒത്തിരി വിശേഷങ്ങൾ കാണാൻ ഉണ്ട്‌... അതിന്റെ അറിവിലേക്കായി വന്നാലും ♥️🙏ഇത് ചിത്രീകരിച്ചത്... ഡിസംബറിൽ ആണോ? അപ്പൊ ആണ് പട്ടത്തിന് നൂൽ തയ്യാറാക്കുന്നെ... കാരണം മകരസംക്രാന്തിക്ക് ഇവിടുത്തെ തേവാർ ആണ് അതുകൊണ്ട് ചോദിച്ചതാ... അപ്പോഴേ ഇത് വഴിയോരങ്ങളിൽ കാണപ്പെടു 👌
@dixonxavier4151
@dixonxavier4151 9 ай бұрын
മോദിജിയുടെ ഗുജറാത്തിൽ.. ❤💪💪💪
@babukannur3793
@babukannur3793 9 ай бұрын
ഇതിനു മുന്നേയുള്ള എപ്പിസോഡുകൾ കണ്ടാൽ ആഫ്രിക്കയിലും സൊമാലിയയിലും കാഴ്ചകൾ ഉണ്ട് മോദിജിയുടെ യഥാർത്ഥഗാരണ്ടി അവിടെ കാണാം
@shajudheens2992
@shajudheens2992 9 ай бұрын
​@@babukannur3793it is better than tribal Hamlet of Kerala like Attappady and Wayanad
@anilavipin4425
@anilavipin4425 9 ай бұрын
​@shajudheens2992 better than😂😂
@shajudheens2992
@shajudheens2992 9 ай бұрын
@@anilavipin4425 I think you don't have been there interior villages and tribal Hamlet of Attappady, Wayanad in Kerala
@renji9143
@renji9143 9 ай бұрын
ജനിക്കുമ്പോൾ ഒരാൾ ദാരിദ്രൻ ആണെങ്കിൽ അത് അയാളുടെ കുറ്റം അല്ല. എന്നാൽ ദാരിദ്രൻ ആയി തന്നെ മരിക്കുന്നത് ആ വ്യക്തിയുടെ മാത്രം കുറ്റമാണ്.​@@babukannur3793
@lalithavijayan964
@lalithavijayan964 9 ай бұрын
Gujarat!!!amazing textile mekhla!!! But Grameena mekhla 😭😭😭😭 ❤SANCHARAM❤!!!!!!Safari🎉🎉🎉🎉🎉Santhoshji❤❤❤❤❤
@hamzakuttyvp1800
@hamzakuttyvp1800 9 ай бұрын
കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിൽ ഇത്തര० ഒരുഫാക്ടറി ഉണ്ടായിരുന്നു.വർഷങ്ങൾക്ക് മുൻപ് തൊഴിലാളി സമര० മൂല० ഇല്ലാതായി.😢😢😢😢
@hamidAliC
@hamidAliC 6 ай бұрын
ജീവിത നിലവാരം കൂടുമ്പോൾ ശമ്പളം കൂടുതൽ ചോദിക്കും...
@nivedj13
@nivedj13 5 ай бұрын
@@hamidAliC കമ്പിനി അടച്ചു പൂട്ടി... വരുമാനം നിന്നു... ഇപ്പോൾ എന്തായി ജീവിത സാഹചര്യം?..
@Theempty-co4xe
@Theempty-co4xe 8 ай бұрын
ബിസിനസിനെ കാര്യത്തിൽ ഇന്ത്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം തന്നെയാണ് ഗുജറാത്ത് അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് യൂസഫലി മുതൽ അംബാനി അദാനി ടാറ്റ ഒക്കെ..❤❤
@AshrafAshrafpp-p8t
@AshrafAshrafpp-p8t 9 ай бұрын
ഒരു നല്ല എപ്പിസോഡ്
@praphuldevmt6108
@praphuldevmt6108 9 ай бұрын
മോദിജിയുടെ ഗുജറാത് ❤️
@hishamnk2359
@hishamnk2359 9 ай бұрын
Trumb vanapol cheri maracha modiyude Gujarat 😂😂😂😂
@praphuldevmt6108
@praphuldevmt6108 9 ай бұрын
@@hishamnk2359 enthina bro ingane karayunne......☕
@arshadkottappulakkal4050
@arshadkottappulakkal4050 8 ай бұрын
Modikku munne surat und industryum
@sayeedkpskp969
@sayeedkpskp969 8 ай бұрын
ഗാന്ധി ജീ യുടെ ഗുജറാത്ത് ❤❤❤
@gokul.s.g2665
@gokul.s.g2665 8 ай бұрын
@@arshadkottappulakkal4050correct modiku munpe indiayel cheriyum dharidryavum onnd congress 60 varsham bharichittum onnum pudungilaloo bjp atleast development konduvaran engilum shramikunelle Over right wing verodhavum sheriyalla athondu thannayanu indiayele bhuripakam janangalum right wing politics ene estapedunnatum vote cheythu bjp ye vijaipikunnathum
@Karthika-n87
@Karthika-n87 9 ай бұрын
സഞ്ചാരം ❤️🙏
@balan8640
@balan8640 8 ай бұрын
Adipoliyanu sathosh bai porichadukunu thanks 🙏🙏🙏🙏👍👍👍👍👍👍👍👍👍👍 Nala yathara vivaranam
@achzimb5855
@achzimb5855 9 ай бұрын
നമ്മുടെ നാട്ടിൽ എവിടെയാണ് ഫേക്ട്ടറി 🤣🤣🤣എല്ലാം പൂട്ടിച്ചില്ലേ കശുവണ്ടി /ഒട്ടുകമ്പനി അങ്ങനെ എന്തെല്ലാം
@pradeeptv5241
@pradeeptv5241 9 ай бұрын
കശുവണ്ടി ഫാക്ടറി തുടങ്ങിയാൽ കശുവണ്ടിക്ക് ആഫ്രിക്കയിൽ പോകണം ..ഓടുഫാക്ടറിയിൽ ഓട് ഉണ്ടാക്കിയാൽ ആരും വാങ്ങാനില്ല എല്ലാവര്ക്കും കോൺക്രീറ്റ് വീട് മതി .അപ്പോൾ സ്വാഭാവികമായും ഫാക്ടറികൾ പൂട്ടിപ്പോകും ..ഇതൊന്നും ഇവിടെപ്പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം
@arunpp8607
@arunpp8607 9 ай бұрын
​@@pradeeptv5241 ചുരുക്കി പറഞ്ഞ ഇവിടെ vyvsayavum ഇല്ല കൃഷിയും ഇല്ല ജോലിയും ഇല്ല എല്ലാം പുറത്ത് തന്നെ പോകണം 😂
@balan8640
@balan8640 8 ай бұрын
Adhanu namudea nadinte vigasanam agineya
@rajasekharan-ckchevikkatho4068
@rajasekharan-ckchevikkatho4068 9 ай бұрын
കേരളത്തിൽ 70,000പേര് ജോലി ചെയ്യുന്ന ഫാക്ടറി ഉണ്ടോ, അറിയില്ല. 🙏SGK എന്നും ഞെട്ടിക്കുന്നു. 🙏
@shra31p97
@shra31p97 9 ай бұрын
ഇവിടെ അവിടുത്തെ പോലെ കുറഞ്ഞ കൂലിക്ക് ആളെ കിട്ടില്ല. പോരാത്തതിന് അവിടെ കുറഞ്ഞ വിലക്ക് ധാരാളം ഭൂമി കിട്ടും
@traveladdict1542
@traveladdict1542 9 ай бұрын
​@@shra31p97കുറഞ്ഞ കൂലിക്ക് bangalikale കിട്ടും.... ഇതിലും ചെറിയ state ആയ himachal pradeshil Ulla വ്യവസായത്തിന്റെ പത്തില്‍ ഒന്ന് പോലും നമ്മുടെ നാട്ടില്‍ ഇല്ല
@pradeepkumarrc5148
@pradeepkumarrc5148 9 ай бұрын
​@@shra31p97ചെറിയ സൗരഭം തു ടങ്ങിയവരെ എല്ലാവരെയും പുട്ടിക്കും ചിലർ ആൽമഹത്യ ചെയ്തു ഇതാ കേരളം
@azizksrgd
@azizksrgd 9 ай бұрын
ബംഗാളി കൾക്കും മലയാളികൾക്ക് ഉള്ള ശമ്പളം വേണം കേരളത്തിൽ
@shra31p97
@shra31p97 9 ай бұрын
ഏത് ബംഗാളി ആയാലും കേരളത്തിലെ അത്ര കൂലി ഒരു സംസ്ഥാനത്തും ഉണ്ടാവില്ല
@sajijoseph2545
@sajijoseph2545 9 ай бұрын
Santhosh G, salute you Sir.....for being educating us...❤❤❤
@pcjanardhan2456
@pcjanardhan2456 8 ай бұрын
എനിക്കും എന്റ കുടുംബത്തിനും അന്നം തന്ന നാട് സൂറത് 🙏🙏🙏🌹🌹❤️❤️🙏🙏🙏
@Mahalakshmi-t6l6y
@Mahalakshmi-t6l6y 9 ай бұрын
ലോട്ടറി കട ഇല്ല.❤❤❤
@venugobal8585
@venugobal8585 9 ай бұрын
😂😂
@AnoopKrishnan-jx4em
@AnoopKrishnan-jx4em 8 ай бұрын
U said it. 😅😅😂😂😂😂
@Mahalakshmi-t6l6y
@Mahalakshmi-t6l6y 8 ай бұрын
@@AnoopKrishnan-jx4em yes
@muralidharannair1666
@muralidharannair1666 8 ай бұрын
1979 ൽ ലോട്ടറി നിർത്തി
@dhaneeshvp5926
@dhaneeshvp5926 5 ай бұрын
😂
@madhavant9516
@madhavant9516 9 ай бұрын
Very informative report about textile and diamond industry in Surat.
@littleflowerms
@littleflowerms 9 ай бұрын
Excellent performance, thank U so much S G K❤❤❤
@roshinisatheesan562
@roshinisatheesan562 9 ай бұрын
നമ്മൾ കേരളത്തിൽ വ്യവസായികളെ കാലുകുത്തിക്കില്ലല്ലോ അവര് ബുർഷ്വകൾ എന്നാണല്ലോ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്😂😂 കണ്ടു പഠിക്ക്❤ മോദി ജി എവിടേം വികസനം കൊണ്ടുവരുന്നു❤❤🤝👍🇮🇳❤️🙏
@pradeeptv5241
@pradeeptv5241 9 ай бұрын
അവിടെ അവരുടെ ദിവസക്കൂലി എത്രയാണെന്ന് കൂടി ചോദിക്കണം ...പാവങ്ങൾ.... കേരളത്തിൽ ഒരു കിലോമീറ്റർ ദേശീയപാത പണിയാൻ 100 കോടി ചിലവാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞതുകൂടി ഓർക്കണം ..ചിലവ് കൂടുതൽ ഉള്ളിടത് വ്യവസായങ്ങൾ മുതലാവില്ല
@arunnjose8123
@arunnjose8123 9 ай бұрын
Sanjaram ❤️ safari ❤️ santhosh ❤️
@unninaik1435
@unninaik1435 9 ай бұрын
സർ പട്ടം പറപ്പിക്കാനുള്ള നൂല് ഉണ്ടാക്കാൻ കേരളത്തിലുള്ള ആൾക്കാർക്കും അറിയാം പക്ഷേ ഇത് ഇവിടെ നിയമവിരുദ്ധമായ കാര്യമാണ്......😊
@amaljayakumar1574
@amaljayakumar1574 8 ай бұрын
ഇവിടെ അത് ആഘോഷം ആണ്, ജനുവരി 14,15 മകര സംക്രാന്തി
@livingearth4166
@livingearth4166 9 ай бұрын
Manushyarellarum nallathaa.. Rashtreeyakkaraa nammalde divide chyyunnath❤
@Likhitha-v4j
@Likhitha-v4j 9 ай бұрын
👍👍👍
@Cartier2255
@Cartier2255 9 ай бұрын
ഇത് കേരളത്തിലാണെങ്കിൽ ഒരുപാട് നെയ്ത്ത് എംബ്രോയിഡറി തൊഴിലാളികളുടെ ജോലി പോകുന്നു മെഷീൻ എതിരെ സമരം തുടങ്ങും... പണ്ട് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത ടീമുകൾ...
@sammathewboston7367
@sammathewboston7367 8 ай бұрын
Sambavaami yuge...yuge.. (One of the beautiful place in the world, Kerala)
@shyamsathyanath5630
@shyamsathyanath5630 8 ай бұрын
സൂറത്തിലെ റോഡ് ഒരു അത്ഭുതം തന്നെ....
@muhammedfairoos4322
@muhammedfairoos4322 8 ай бұрын
ലോകത്ത് എല്ലാ നഗരങ്ങളും വികസിച്ചതാണ്.
@jks3645
@jks3645 9 ай бұрын
ഒരു നാടിനെ കാണാതെ അവിടത്തെ വികസനം കാണാതെ കുറ്റം മാത്രം പറയുന്ന നമ്മൾ
@JerrinVerse
@JerrinVerse 3 ай бұрын
Eniku ee kite thread karanam oru valiya accident undayitund... 117 stitches around my neck... glasses make the thread so sharp.
@omanaroy1635
@omanaroy1635 9 ай бұрын
Very good video.... thankyou sir
@vaidyanathanms2866
@vaidyanathanms2866 8 ай бұрын
SGK ഞമ്മ ഇപ്പോ തന്നെ വണ്ടി കേറുകയാണ് Gujarat ത്തിലേക്ക്. എന്നിട്ട് വേണം അവിടുത്തെ തൊഴിലാളി ചൂഷണത്തിന് ഒരു അറുതി ഉണ്ടാക്കി 4 vote ഉണ്ടാക്കുവാൻ. മുതലാളിമാരെ എങ്ങിനെയെങ്കിലും ഇവിടെ നിന്ന് ഓടിച്ചാലെ ഞങ്ങൾക്ക് നാട്ടുകാരെ പറ്റിച്ച് ഇവിടെ സുഖമായി ജീവിക്കാൻ പറ്റു.
@jayachandran.a
@jayachandran.a 6 ай бұрын
This episode brings to mind the fate of the Gwalior Rayons factory in Kozhikode that was forced to close down due to the strike by CITU workers who laid siege to the factory and staff quarters.
@SamThomasss
@SamThomasss 9 ай бұрын
എത്രയോ നേതാക്കന്മാർക്ക് ജോലി ചെയ്യാതെ പുട്ടടിക്കാനുള്ള വകയാണ് അവിടെ കിടന്നു കറങ്ങുന്നത്..
@anisanthosh
@anisanthosh 8 ай бұрын
സർ ഇപ്പോൾ പറഞ്ഞ ഡയലോഗ് അടിപൊളി നമ്മുടെnattil പോയാൽ തുരത്തി ഓടിക്കും നമ്മുടെnattilkanikan anuvdhikkilla
@shajudheens2992
@shajudheens2992 9 ай бұрын
Gujarat is always ahead in Industry and commerce in india second largest provider GDP share of india
@rsn61252
@rsn61252 9 ай бұрын
Good information
@keralanaturelover196
@keralanaturelover196 9 ай бұрын
​@@rsn61252😂 first MH then TN third is gujrat
@shajudheens2992
@shajudheens2992 9 ай бұрын
​@@keralanaturelover196No number 2 Gujarat
@shajudheens2992
@shajudheens2992 8 ай бұрын
No Gujarat second position
@vishnumohan5813
@vishnumohan5813 8 ай бұрын
🔥🔥🔥
@run-yj4ox
@run-yj4ox 8 ай бұрын
പട്ടം പറപ്പിക്കൽ മത്സരം നടക്കാറുണ്ട് അവിടെ ആ സമയത്ത് മറ്റുള്ള പട്ടങ്ങളുടെ ചരട് മുറിക്കാനാണ് ചില്ല് പൊടി ചേർക്കുന്നത്, ഇങ്ങനത്തെ ചരട് കഴുത്തിൽ കുടുക്കി ബൈക്ക് യാത്രക്കാർ മരണപ്പെട്ടിട്ടുണ്ട് അവിടെ
@anwarsadique5873
@anwarsadique5873 8 ай бұрын
And too many birds as well.
@scorpion8789
@scorpion8789 9 ай бұрын
Sanjaram ❤🎉
@van71gogh744
@van71gogh744 9 ай бұрын
Kerala also needs industries for engineering jobs
@Bharat-ir2sb
@Bharat-ir2sb 8 ай бұрын
Trade unions will not allow
@balagovindanputhussery6133
@balagovindanputhussery6133 9 ай бұрын
Kerala political parties must learn and study .
@keralanaturelover196
@keralanaturelover196 9 ай бұрын
😂 wages is rs. 250 per day😂😂
@vidyasharat
@vidyasharat 9 ай бұрын
@@keralanaturelover196 evideyaado 250/ nammalkkum gujratil factories undu . Chumma ingane enthenkilum thatti vittu .. aare sukhippikkanaa . Ini aanenkil thanne avarkkullatha vishamam thanikkaanallo !!
@indiraep6618
@indiraep6618 9 ай бұрын
ഇതൊന്നും പിണറായി കാണണ്ട.പൂട്ടിക്കാൻ ആളെ വിടും.😢
@shinybinu6154
@shinybinu6154 9 ай бұрын
Keralathil...adima Panik ale kittilla..
@amal43201
@amal43201 9 ай бұрын
Innathe episodil santhosh sir ne sangi akum😂😂😂
@nsha4535
@nsha4535 9 ай бұрын
ചാൻസ് കുറവാണ്.. കാരണം അദ്ദേഹം വിവരം ഉള്ളവരുടെ കൂട്ടത്തിൽ ആണ് എന്ന് സംഘി അല്ലാത്തവർക്ക് വ്യക്തമായി അറിയാം
@prathyu2901
@prathyu2901 9 ай бұрын
@@nsha4535 athond orikkalum adhehathe commi & sudappi aakkaanum chance illa...kaaranam vivaram ulla aal aan adheham..👍ennu commi & sudappi islamo leftukal ellatha ellavarkkum ariyam...
@amal43201
@amal43201 9 ай бұрын
@@nsha4535 nammude naadinte poku angane anu atha😂.
@nsha4535
@nsha4535 9 ай бұрын
@@prathyu2901 വികാരം കൊള്ളണ്ട.. സംഘപരിവാർ പയറ്റുന്നത് വർഗീയ ധ്രുവീകരണ രാഷ്ട്രീയം ആണ് എന്ന് തിരിച്ചറിയുന്നവർക്ക് ഒരിക്കലും സംഘി ആവാൻ കഴിയില്ല എന്നുമാത്രം ഞാൻ ഓർമ്മപ്പെടുത്തുന്നു
@vidyasharat
@vidyasharat 9 ай бұрын
@@nsha4535ee kinarinte ullil ninnu kara kayaraan nokku . Normal people ne ee paranja "dhruvikarana rashtreeyam effect cheyyilla . Lokam munnittu pokunnu . Thaanokke ithum paranjondu irikkunnu
@shylajarpillay9008
@shylajarpillay9008 8 ай бұрын
Proud of working n living in Gujarat. Witnessed all development s
@pranavnair1243
@pranavnair1243 9 ай бұрын
SGK......... ❤❤❤❤❤❤❤❤
@Destiny786M
@Destiny786M 8 ай бұрын
സഫാരിയിൽ കണ്ട മികച്ച ഒരു എപ്പിസോഡ്, SGK വീണ്ടും ഞെട്ടിക്കുന്നു. ഗുജറാത്ത് മോഡൽ വികസനം എന്നത് വെറുതെ പറയുന്നതല്ല എന്ന് മലയാളികൾക്ക് ഇപ്പോഴെങ്കിലും മനസ്സിലായി കാണുമല്ലോ.
@mercyjoseph9623
@mercyjoseph9623 8 ай бұрын
പക്ഷെ ഒരേ സംസ്ഥാനത്തു തന്നെ 100വർഷം പിന്നോട്ടുള്ള ജീവിതവും
@hemands4690
@hemands4690 8 ай бұрын
Lokathile thanne big diamond business india ill oo 😮🎉 adipoli 😃👍
@junabr930
@junabr930 8 ай бұрын
ഞാൻ ഇതുവരെ വിചാരിച്ചിരുന്നത് എംബ്രോയ്ഡറി എല്ലാം മനുഷ്യർ ഉണ്ടാക്കുന്ന ആണെന്നാണ് അവരോട് ഞനിക്ക്സങ്കടവും അൽഭുതവും തോനാറുണ്ടായിരുന്നു😃
@madhukumarradhakrishnanunn3105
@madhukumarradhakrishnanunn3105 8 ай бұрын
ആദ്യമായി കാണുന്നു. 👍
@hariskp2303
@hariskp2303 8 ай бұрын
👍👍
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 7 ай бұрын
i love my india ❤
@sheebam.r1943
@sheebam.r1943 9 ай бұрын
സമ്മതിച്ചു 👍
@amaljayakumar1574
@amaljayakumar1574 8 ай бұрын
ഞങ്ങൾക്കും ഇവിടെ embroidary കമ്പനി ആണ്, ആ സാരി ൽ ചെയ്ത പോലെ ഉള്ള work കൾ
@vasanthakumari1070
@vasanthakumari1070 8 ай бұрын
Thanks s.g.k
@praphuldevmt6108
@praphuldevmt6108 9 ай бұрын
Modi ji hai to mumkin hai ❤
@somankarad5826
@somankarad5826 9 ай бұрын
ഈ വ്യവസായം കേരളത്തിലാണങ്കിൽ ഒന്നോർത്തു നോക്കു.എന്നേ പൂട്ടിക്കെട്ടിയേനേം... കേരളത്തിലെ തൊഴിലാളി പ്പാർട്ടി കാരണം
@pradeeptv5241
@pradeeptv5241 9 ай бұрын
കൂടുതൽ തള്ളണ്ട .മെഷീനറികൾ എല്ലാം ചൈനയിൽ ഉണ്ടാക്കിയതാണെന്ന് കേൾക്കുന്നു മിത്രമേ
@sureshnk9911
@sureshnk9911 8 ай бұрын
Very very informative thank you santhosh sir.
@jeevanjijo3318
@jeevanjijo3318 8 ай бұрын
@pcjanardhan2456
@pcjanardhan2456 8 ай бұрын
സർ, സുരത്തിൽ മാത്രം ഏതാണ്ട് ഇരുപതു ലക്ഷം അന്യ ദേശ tozilalikal സുഖം ആയി ജോലി ചെയ്യുന്നുണ്ട് 👍
@p.r.sunnyvallachira2567
@p.r.sunnyvallachira2567 8 ай бұрын
Thanks....!!!
@enlightnedsoul4124
@enlightnedsoul4124 9 ай бұрын
അതുകൊണ്ടാണ് മോദിയും ബിജെപിയും ഗുജറാത്തിൽ എന്നും ജയിച്ചു വരുന്നത്.. അവിടത്തെ ജനങ്ങൾ ബിജെപിയെ അത്രത്തോളം വിശ്വസിക്കുന്നു BJP👌
@GM-lk2yp
@GM-lk2yp 8 ай бұрын
BJP can never be defeated in urban areas in Gujarat.
@lachu-o4s
@lachu-o4s 2 ай бұрын
ബിജെപി വരുന്നതൊക്കെ കൊള്ളാം മണിപ്പൂർ പോലെ ആകാതിരുന്നാ മതി🙏🙏🙏🥲🥲🥲
@enlightnedsoul4124
@enlightnedsoul4124 2 ай бұрын
@@lachu-o4s മണിപ്പൂരിൽ എന്തായി?
@poojarohitrohit7633
@poojarohitrohit7633 8 ай бұрын
❤GJ
@prasadkgnair5552
@prasadkgnair5552 8 ай бұрын
യന്ത്രങ്ങൾ അസൂത്രണ മികവോടെ ഉപയോഗിക്കുമ്പോൾ മനുഷ്യന് അധ്വാനം കുറയും. ജീവിതം മെച്ചപ്പെടും.
@balan8640
@balan8640 8 ай бұрын
Ilove namo bharath
@ppgeorge5963
@ppgeorge5963 8 ай бұрын
ഈ കമ്പനി കേരളത്തിലാണെങ്കിൽ അതിന് മുന്നിൽ നാല് കൊടി ഒരു ഓലഷെഡ് അതിനുള്ളിൽ കുറച്ച് പേർ ഇരിപ്പുണ്ടാവും വലിയതാമസമില്ലാതെ കമ്പനി നിച്ഛലമാകും യന്ത്രങ്ങൾ തുരുമ്പെടുക്കും നേതാക്കന്മാർക്ക് ആഹ്ലാദം തൊഴിലാളികൾ വഴിയാധാരം
@sreekumarkaleekkal353
@sreekumarkaleekkal353 9 ай бұрын
കേരളത്തിലെ N O 1 അട്ടപ്പാടി ആദിവാസി വികസനം കൂടി ഒന്ന് കാണിക്കണും.
@abiyaalias7213
@abiyaalias7213 9 ай бұрын
Love u sgk❤
@Aby3990
@Aby3990 9 ай бұрын
Thanks SGK........❤❤❤❤
@noorumuhammed5543
@noorumuhammed5543 8 ай бұрын
Facoterikal kooduthal undenkilum daridryathinu kuravonnum illallo ❤
@chenthamarakshank-i8v
@chenthamarakshank-i8v 4 ай бұрын
Super!
@johnvargis6204
@johnvargis6204 7 ай бұрын
അവിടെ ഉള്ള തൊയിലാളികൾക്കു ദിവസ്സം എത്ര കൂലി കിട്ടും? 300 ഉലുവ?
@haneeshharidas1918
@haneeshharidas1918 8 ай бұрын
Amazing growing of good business
@malikdinar3766
@malikdinar3766 9 ай бұрын
❤❤1st
@shahidafridi7365
@shahidafridi7365 9 ай бұрын
❤❤
@jijinjkumar
@jijinjkumar 8 ай бұрын
സന്തോഷ് സർ ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് ബിൽഡിംഗ് ഈ ഇടെ സൂറത്തിൽ ഉൽഘാടനം കഴിഞ്ഞിരുന്നല്ലോ അവിടെ കൂടെ സന്ദർശിച്ചു ഒരു എപ്പിസോഡിൽ കാണിക്കാമോ
@facemanATeam
@facemanATeam 9 ай бұрын
ജനങളുടെ ജോലി നഷ്ടപ്പെടും വേഗം factory പൂട്ടിക്കണം 🇮🇲
@johnjoseph133
@johnjoseph133 9 ай бұрын
❤❤❤👌👌
@balan8640
@balan8640 8 ай бұрын
Namo bharath jai ho ente namoyudea nadu gujraths eniyum uyyrangil ethatea namo bharath jai
@nithinms131
@nithinms131 8 ай бұрын
നരേന്ദ്ര മോദി gujarat❤
@jithoshkumarjithu8115
@jithoshkumarjithu8115 Ай бұрын
അവിടെയും കമ്യൂണിസ്റ്റ് ഭരണം എത്രയും വേഗം വരണം അപ്പോൾ കാണാം😢😢😢😢😢😢😢😢😢😢
@varghesethomas3519
@varghesethomas3519 8 ай бұрын
കേരളത്തിൽ ആയിരുന്നെങ്കിൽ നോക്ക് കൂലി കൊടുത്തു മുതലാളി പടമായേനെ 😅😅😅😅😅😅😅😅
@ArjunPk-ph6xn
@ArjunPk-ph6xn 8 ай бұрын
❣️
@youwithme3652
@youwithme3652 8 ай бұрын
SGK സൂറത് ന്യൂ ഡയമണ്ട് ബിൽഡിങ് ഇൽ മറക്കാതെ പോയി അവിടെത്തെ കാഴ്ചകൾ കാണിക്കണേ
@krishnan9347
@krishnan9347 9 ай бұрын
AVIDE AI CAMERA ILLA ARUM HELMET VAKKANDA ..... IVIDE ANNEL FINE ADICH MUDIJENE
@SunilKumar-zk6iz
@SunilKumar-zk6iz 8 ай бұрын
ഇതുപോലെയുള്ള ഫാക്ടറികൾ കേരളത്തിൽ , എന്നെങ്കിലും , വരുമായിരിക്കും.... അല്ലെ 😢😢😢😢😢
@sreekanth-vpty
@sreekanth-vpty 8 ай бұрын
Sooper
@shylajarpillay9008
@shylajarpillay9008 8 ай бұрын
In Surat imported diamond is cut and polished. Then it is exported
@nps7742
@nps7742 9 ай бұрын
Free advertisements arengilum venda ennu parayumo...?
@vineethapnair511
@vineethapnair511 9 ай бұрын
Sir nammude nattil factory adach poottalalle nadakkarullu...
@sanjaypp3844
@sanjaypp3844 9 ай бұрын
❤️❤️❤️❤️
@chithrausha2665
@chithrausha2665 9 ай бұрын
Ennalum SGK diamond factory il video edukan anuvadham chodikanulla manasu😊😅
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,2 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 13 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 28 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 13 МЛН