Sancharam | By Santhosh George Kulangara | UAE- 10 | Safari TV

  Рет қаралды 131,835

Safari

Safari

Күн бұрын

Пікірлер: 180
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@simbovaliyasimhamlion
@simbovaliyasimhamlion 2 жыл бұрын
ചില വീക്ഷണ പ്രകാരം കേരളം ആന്റമൻ നിക്കോബാർ ആവണം എന്നാണോ.. നമ്മൾക്ക് ഇന്തോനെഷ്യ, ജപ്പാൻ, മലേഷ്യ പോലെ ഹൈ-സ്പീഡ് ബുള്ളറ്റ് ട്രൈൻ,ഒരുപാട് അതി വികസിത നഗരങ്ങൾ(പാലക്കാട് ജില്ല കേന്ദ്രികരിച്ചു പുതു നഗരങ്ങൾ വേണം കോയമ്പത്തൂർ, ചെന്നൈ പോലെ അതിനെ ആകണം ബോർഡർ ആയത് കൊണ്ട് കർണാടക, തമിഴ് നാട് ആളുകൾ വരും, പിന്നെ ബംഗാളികൾക്ക് പുറമേ ഹിന്ദിക്കാരും വരും start up ശ്രിംകലകൾ , കമ്പനികളുടെ headquarters, പാലക്കാടിന് അടുത്തുള്ള നഗരം ആണ് കോയമ്പത്തൂർ അവിടെ വേണ്ടുന്നതൊക്കെ ലഭിക്കുന്നു manufacturing hub ആണ് അത്പോലെ കേരളത്തിൽ വേണം എന്നാലേ economy, കേരളത്തിന്റെ ജിഡിപി ഒക്കെ ഉയരുന്നുള്ളു പലർക്കും നാട്ടിൽ തന്നെ ജോലിയും കിട്ടും. എന്തുകൊണ്ട് start up കാറുകൾ, textile industry, കശുവണ്ടി ഫാക്ടറി, ടൈൽസ്, മാർബിൾ, ഇലക്ട്രിക് manufacturing hub, പാർക്ക്‌, zoo, ടൂറിസം, സോഫ്റ്റ്‌വെയർ, IT, നൈറ്റ്‌ ക്ലബ്‌,sports,Toys ഉലപാത്തനം ,import and export, modern agriculture industry mainly focus on fruits and vegetable. ഇതൊക്കെ ചെയ്‌താൽ കേരളം വേൾഡ് ലെവൽ ആവും.. ഇങ്ങനെ ചെയ്യാൻ ഒരു 2 കൊല്ലം പോലും ആവിശ്യമില്ല.. ഒരു 5000 കോടി രൂപ മതിയാവും.. 10-15 urban city planner സിനെ ആവിശ്യം വരും.പ്രകൃതി സംരക്ഷണ ആൾകാർ പലതും പറഞ്ഞു എതിർക്കാൻ ചാൻസ് ഉണ്ട് എന്നാലും കേരളത്തിൽ ഒരു mega city യുടെ കുറവ് ഉണ്ട്, ബീച്ചിൽ ഉള്ള കാലിക്കറ്റ്‌, കൊച്ചി ഇതൊന്നും പോരാ, ബാംഗ്ലൂർ, മൈസൂർ ലെവൽ വേണം . ഇന്ത്യയിൽ ahmedabad ഒക്കെ ഉണ്ടാകുമ്പോ എതിർപ്പുകൾ ഉണ്ടായിട്ടുണ്ട് എന്നിട്ടും അഹ്‌മദാബാദ്, സുറത്ത്, ഒക്കെ ഉണ്ടായി, ഡൽഹി ഈ വിധം വികസിതമായി ഉണ്ടായി,അത്കൊണ്ട് ആധുനികത വേണം, ടൂറിസ്റ്റ്കൾക്ക് safety, സർക്കാർ സ്പോൺസർഷിപ് ഉള്ള offices, ഇന്റർനാഷണൽ restuarant, അക്കമെടാഷൻ, ഗൈഡ് ഇങ്ങനെ പലതും വരേണ്ടതുണ്ട്.. കൂടാതെ ഈ നഗരത്തിൽ ട്രെയിൻ, റോഡ്,എയർപോർട്ട് ഇവ വേണം..തമിഴ് നാട്, കർണാടകയുമായി ചേർന്ന് development,connected ആകണം അവരുടെ സഹായവും ആവിശ്യപ്പെടണം, inter state കോപ്പറേഷൻ വേണം. New city ക്ക് അടിപൊളി walking street വേണം ജോക്കിങ് പറ്റണം, ഇരിക്കാൻ ഉള്ള സൗകര്യം വേണം, modern high quality health industries വേണം, മനോഹരമായ bus stops വേണം rest എടുക്കാനും കഥ പറഞ്ഞിരിക്കാനും ഗാർഡൻസ് വേണം road arikilum പാർക്കിലും benches വേണം ലൈബ്രറി വേണം audition ന് പറ്റിയ സൗകര്യം വേണം monuments വേണം statue of unity പോലെ പ്രതിമകൾ, സ്ഥൂപങ്ങൾ,archtectural things ഇവ വേണം , art, talents ഒക്കെ പ്രോത്സാഹനം നൽകുന്ന സ്ഥലം ആവണം,സിനിമ ട്രൈലർ റിലീസ് ചെയ്യുമ്പോ ജനങ്ങളുടെ focus നിറഞ്ഞ സ്ഥലം ആവണം ബുർജ് ഖലീഫയിൽ ട്രൈലർ കാണിക്കുന്നത് പോലെ ഇവിടെ ഏതെങ്കിലും ഒരു focus ഉള്ള സ്ഥലം ഉണ്ടാക്കി അവിടെ കാണിക്കണം, ന്യൂഇയർ ആഘോഷിക്കാൻ പറ്റണം . ഇതാണ് കേരളത്തിലെ geographical ആയി ഒരു ഗവേഷണം നടത്തിയപ്പോ സ്വപ്ന പദ്ധതി ആയി തോന്നിയത്..
@gomezshilu7987
@gomezshilu7987 2 жыл бұрын
​@@simbovaliyasimhamlion E UAE യില്‍ പോലും വികസനത്തിന്‌ മുമ്പ് അവർ അവിടത്തെ അടിസ്ഥാന സൗകര്യ ആണ് ഒരുക്കുന്നത് ചുരുക്കി പറഞ്ഞാല്‍ റോഡ് വികസനം , അത് ആദ്യം ഉണ്ടായാല്‍ മത്രമേ ബാകി എന്ത് നടക്കൂ
@daredevil6052
@daredevil6052 2 жыл бұрын
വേറെ ഏത് ചാനെലിൻ്റെ വീഡിയോ കണ്ടാലും SAFARI കണ്ടാൽ ഒരു പ്രത്യേക ഫീൽ ആണെന്ന് തോന്നിയവർ 🤩😍 👇
@shabeerkhan1285
@shabeerkhan1285 2 жыл бұрын
റാസൽഖൈമയിൽ നിന്നും video കാണുന്ന ഞാൻ 😍😍😁😁
@mohammedrafi3903
@mohammedrafi3903 2 жыл бұрын
ഞാനും 😜
@asharudml
@asharudml 2 жыл бұрын
അതിന് 😁
@renjithkrkr6407
@renjithkrkr6407 2 жыл бұрын
Ennem koode kondpovo 😢
@reji1rajan
@reji1rajan 2 жыл бұрын
Me too
@shamilanawfal8278
@shamilanawfal8278 2 жыл бұрын
ഞാനും ☺️
@Adil_Mash
@Adil_Mash 2 жыл бұрын
BGM വല്ലാതെ ഹൃദയത്തിൽ തട്ടുന്നു ♥️
@aamuhammedrafi
@aamuhammedrafi 2 жыл бұрын
മുഹമ്മദ്‌ നബിയെ (സ ) കുറിച്ചുള്ള The Message എന്ന ഹോളിവുഡ് സിനിമയുടെ മ്യൂസിക്
@shameerm1077
@shameerm1077 2 жыл бұрын
Bgm super ❤❤❤ സഞ്ചാരം super 🌹😍
@jamshiarm4728
@jamshiarm4728 2 жыл бұрын
വർഗീയത കമന്റ്‌ ഇല്ലാത്ത ഓരോയൊരു ചാനൽ എന്നും സഫാരി ഇങ്ങനെ തന്നെ മുന്പോട്ട് പോകട്ടെ
@sajukasaju6248
@sajukasaju6248 2 жыл бұрын
സത്യം... എല്ലാം Positive comments മാത്രം...
@Sabeer_Sainudheen.
@Sabeer_Sainudheen. 2 жыл бұрын
👍🇦🇪🇦🇪🇦🇪 bgm വളരെ നന്നായി വീഡിയോ യുമായി ഇഴുകി ചേരുന്നുണ്ട്
@libinanto8847
@libinanto8847 2 жыл бұрын
സാർ ഞാൻ ഒരു ആണെങ്കിലും ഇതൊന്നും കണ്ടിട്ട് പോലുമില്ല എന്തു രസമായി ചിത്രീകരിച്ചിരിക്കുന്നു🙏🏻
@a13317
@a13317 2 жыл бұрын
റാസൽഖൈമയിലെ ആവലിയ വീട്ടിൽ 😄
@محمدشاهد-ط6ذ
@محمدشاهد-ط6ذ 2 жыл бұрын
😁😁
@majumathew8765
@majumathew8765 2 жыл бұрын
ഒറ്റക്കായി പോയി
@a13317
@a13317 2 жыл бұрын
@@majumathew8765 😄👍
@vipinns6273
@vipinns6273 2 жыл бұрын
സഞ്ചാരം 😍👌👏👍♥️
@shifnaks8400
@shifnaks8400 2 жыл бұрын
താങ്ക്യൂ സർ..... റാസൽ ഖൈമയെ കുറിച്ച് ഇത്രയും വിവരങ്ങൾ തന്നതിന്..... ഖോർഫഖാനിൽ പോകണം സർ....അവിടെ ഇവരുടെ പഴയ സൂക്കുകൾ ഓപ്പൺ ആയിട്ടുണ്ട്‌... പറങ്കികളുടെ പഴയ കോട്ടയും ഒക്കെ ഉണ്ട്......അവിടുത്തെയും ചരിത്രം വിശദീകരിച്ചു തരും എന്ന് വിശ്വസിക്കുന്നു....
@pvvishnu143
@pvvishnu143 2 жыл бұрын
റാസൽ ഖൈമ ❤ എന്റെ അച്ഛൻ പണ്ട് ഇവിടെ ആയിരുന്നു..1980-90 കാലത്ത്..... ഇപ്പൊ ഇല്ല...95 ൽ നാട്ടിൽ ഉള്ളപ്പോൾ മരണപ്പെട്ടു 😞😑
@pq4633
@pq4633 2 жыл бұрын
ഇവിടെ ഉള്ള ചരിത്രം ...1960നു ശേഷം ഉണ്ടായ സമ്പൽ സമൃദ്ധി.. നല്ല സിറ്റികളിലേക്ക് ആൾക്കാരെ ആകർഷിച്ചു പിന്നെ സൗകര്യങ്ങളും ആദ്യം എത്തുക സിറ്റിയിൽ ആണല്ലോ അത് പോലെ അവസരങ്ങളും...വെള്ളത്തിന്റെ ലഭ്യത വളരെ പ്രാധാന്യം ഉള്ളതണ് ... അങ്ങനെ എല്ലാ സൗകര്യങ്ങളും ഉള്ള ഇടങ്ങളിലേക്കു ഒഴുകിയാപ്പോ ഇവിടെ ആൾതാമസിക്കാൻ ആളില്ലാതായി.
@shafeeqrazak6218
@shafeeqrazak6218 2 жыл бұрын
18.11 ഇതിൽ ദയാ ഫോർട്ട് എന്ന് കാണിച്ചിരിക്കുന്നത് തീർത്തും തെറ്റാണു ബ്രിട്ടീഷ്കാർ ആക്രമിച്ച ദയാ ഫോർട്ട് അൽ റംസ് ഭാഗത്താണ് സ്ഥിതി ചെയുന്നത്. റാസ് അൽ ഖൈമയിൽ ആണ് ഞാൻ ജോലി ചെയ്യുന്നത് സഞ്ചാരത്തിന്റെ സ്ഥിരം കാഴ്ചക്കാരനും കൂടി ആണ് ചരിത്രപ്രധാനായ കാര്യത്തിൽ തെറ്റ് സംഭവിക്കാൻ പാടില്ലായിരുന്നു.
@shyamraghunath6117
@shyamraghunath6117 2 жыл бұрын
16:22 ഇടത്ത് കാണുന്ന മഞ്ഞ ബിൽഡിങ്ങ് 2011ൽ ആദ്യമായി താമസിച്ച ഫ്ലാറ്റ്.
@aaromals972
@aaromals972 2 жыл бұрын
ഈ റോഡിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്ന ഞാൻ 😌
@mallufit4432
@mallufit4432 2 жыл бұрын
വിവരണം വേറെ ലെവൽ 👍👍
@grandmedia6753
@grandmedia6753 2 жыл бұрын
ഇതിന്റെ പത്തിരട്ടി ചരിത്രവും സംസ്കാരവും പാരമ്പര്യവും നമുക്കുണ്ട് പക്ഷെ എന്തുകൊണ്ട് നമുക്കത് ഇവരെ പോലെ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കാൻ കഴിയുന്നില്ല എങ്കിൽ അതുനമ്മുടെ പിന്തിരിപ്പൻ സിസ്റ്റവും മനോഭാവവും തന്നെ യാണ്
@shihazshiya305
@shihazshiya305 2 жыл бұрын
നമ്മുടെ ആളുകൾക്കെവിടെ bro ടൈം.,, വല്ല വർഗീയത വല്ലതും ഉണ്ടോ എന്നാൽ ഓക്കേ
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
ഇന്ത്യയ്ക്ക് പറയാനുള്ളത് ഹാരപ്പ, മോഹൻജോദാരോ സംസ്കാരമാണ്. അതൊക്കെ അങ്ങ് പാക്കികൾ കൊണ്ട് പോയി. ഇനി ഹാർഭാരതചാണകം പറഞ്ഞിരിക്കാം.
@simbovaliyasimhamlion
@simbovaliyasimhamlion 2 жыл бұрын
ചില വീക്ഷണ പ്രകാരം കേരളം ആന്റമൻ നിക്കോബാർ ആവണം എന്നാണോ. ആ .. നമ്മൾക്ക് ഇന്തോനെഷ്യ, ജപ്പാൻ, മലേഷ്യ പോലെ ഹൈ-സ്പീഡ് ബുള്ളറ്റ് ട്രൈൻ,ഒരുപാട് അതി വികസിത നഗരങ്ങൾ(പാലക്കാട് ജില്ല കേന്ദ്രികരിച്ചു പുതു നഗരങ്ങൾ വേണം കോയമ്പത്തൂർ, ചെന്നൈ പോലെ അതിനെ ആകണം ബോർഡർ ആയത് കൊണ്ട് കർണാടക, തമിഴ് നാട് ആളുകൾ വരും, പിന്നെ ബംഗാളികൾക്ക് പുറമേ ഹിന്ദിക്കാരും വരും start up ശ്രിംകലകൾ , കമ്പനികളുടെ headquarters, പാലക്കാടിന് അടുത്തുള്ള നഗരം ആണ് കോയമ്പത്തൂർ അവിടെ വേണ്ടുന്നതൊക്കെ ലഭിക്കുന്നു manufacturing hub ആണ് അത്പോലെ കേരളത്തിൽ വേണം എന്നാലേ economy, കേരളത്തിന്റെ ജിഡിപി ഒക്കെ ഉയരുന്നുള്ളു പലർക്കും നാട്ടിൽ തന്നെ ജോലിയും കിട്ടും. എന്തുകൊണ്ട് start up കാറുകൾ, textile industry, കശുവണ്ടി ഫാക്ടറി, ടൈൽസ്, മാർബിൾ, ഇലക്ട്രിക് manufacturing hub, പാർക്ക്‌, zoo, ടൂറിസം, സോഫ്റ്റ്‌വെയർ, IT, നൈറ്റ്‌ ക്ലബ്‌,sports,Toys ഉലപാത്തനം ,import and export, modern agriculture industry mainly focus on fruits and vegetable. ഇതൊക്കെ ചെയ്‌താൽ കേരളം വേൾഡ് ലെവൽ ആവും.. ഇങ്ങനെ ചെയ്യാൻ ഒരു 2 കൊല്ലം പോലും ആവിശ്യമില്ല.. ഒരു 5000 കോടി രൂപ മതിയാവും.. 10-15 urban city planner സിനെ ആവിശ്യം വരും.പ്രകൃതി സംരക്ഷണ ആൾകാർ പലതും പറഞ്ഞു എതിർക്കാൻ ചാൻസ് ഉണ്ട് എന്നാലും കേരളത്തിൽ ഒരു mega city യുടെ കുറവ് ഉണ്ട്, ബീച്ചിൽ ഉള്ള കാലിക്കറ്റ്‌, കൊച്ചി ഇതൊന്നും പോരാ, ബാംഗ്ലൂർ, മൈസൂർ ലെവൽ വേണം . ഇന്ത്യയിൽ ahmedabad ഒക്കെ ഉണ്ടാകുമ്പോ എതിർപ്പുകൾ ഉണ്ടായിട്ടുണ്ട് എന്നിട്ടും അഹ്‌മദാബാദ്, സുറത്ത്, ഒക്കെ ഉണ്ടായി, ഡൽഹി ഈ വിധം വികസിതമായി ഉണ്ടായി,അത്കൊണ്ട് ആധുനികത വേണം, ടൂറിസ്റ്റ്കൾക്ക് safety, സർക്കാർ സ്പോൺസർഷിപ് ഉള്ള offices, ഇന്റർനാഷണൽ restuarant, അക്കമെടാഷൻ, ഗൈഡ് ഇങ്ങനെ പലതും വരേണ്ടതുണ്ട്.. കൂടാതെ ഈ നഗരത്തിൽ ട്രെയിൻ, റോഡ്,എയർപോർട്ട് ഇവ വേണം..തമിഴ് നാട്, കർണാടകയുമായി ചേർന്ന് development,connected ആകണം അവരുടെ സഹായവും ആവിശ്യപ്പെടണം, inter state കോപ്പറേഷൻ വേണം. New city ക്ക് അടിപൊളി walking street വേണം ജോക്കിങ് പറ്റണം, ഇരിക്കാൻ ഉള്ള സൗകര്യം വേണം, modern high quality health industries വേണം, മനോഹരമായ bus stops വേണം rest എടുക്കാനും കഥ പറഞ്ഞിരിക്കാനും ഗാർഡൻസ് വേണം road arikilum പാർക്കിലും benches വേണം ലൈബ്രറി വേണം audition ന് പറ്റിയ സൗകര്യം വേണം monuments വേണം statue of unity പോലെ പ്രതിമകൾ, സ്ഥൂപങ്ങൾ,archtectural things ഇവ വേണം , art, talents ഒക്കെ പ്രോത്സാഹനം നൽകുന്ന സ്ഥലം ആവണം,സിനിമ ട്രൈലർ റിലീസ് ചെയ്യുമ്പോ ജനങ്ങളുടെ focus നിറഞ്ഞ സ്ഥലം ആവണം ബുർജ് ഖലീഫയിൽ ട്രൈലർ കാണിക്കുന്നത് പോലെ ഇവിടെ ഏതെങ്കിലും ഒരു focus ഉള്ള സ്ഥലം ഉണ്ടാക്കി അവിടെ കാണിക്കണം, ന്യൂഇയർ ആഘോഷിക്കാൻ പറ്റണം . ഇതാണ് കേരളത്തിലെ geographical ആയി ഒരു ഗവേഷണം നടത്തിയപ്പോ സ്വപ്ന പദ്ധതി ആയി തോന്നിയത്..
@simbovaliyasimhamlion
@simbovaliyasimhamlion 2 жыл бұрын
@@basheerkung-fu8787 ദ്രാവിഡിയൻ culture ഉണ്ട്.. . എറ്റവും oldest language ആയ തമിഴ് ഉണ്ട്..കേരളം ചരിത്ര പ്രധാന സ്ഥലമാണ് കാരണം sea trade route, silk road ഇതിലൊക്കെ ഇന്ത്യക്കും കേരളത്തിനും വലിയ പങ്ക് ഉണ്ട്.. മലയാളികൾ ഇത്രക്കും ബുദ്ധി ഉള്ളവർ ആവാൻ ഉള്ള പ്രധാന കാരണം ആയിരകണക്കിന് വർഷത്തിന്റെ ഇന്റർനാഷണൽ ബന്ധം ആണ്.. കേരളം റോമാ സാമ്രാജ്യമായി ബന്ധം ഉണ്ട്..ബൈബിളിൽ സോളമൻ കേരളത്തിലെ ജനങളുമായി ബന്ധം ഉണ്ട്, നിലമ്പൂർ തേക്ക് (teek) വേൾഡ് ഫേമസ് ആണ്.. പഴയ ചേര സാമ്രാജ്യമാണ് ലോകത്തിലെ എറ്റവും ദീർഘ കാലം ഒരു പ്രദേശം ഭരിച്ച സാമ്രാജ്യം.. Chola, chera, pandya സാമ്രാജ്യം continuous ആയി സാമ്രാജ്യം ഭരിച്ചു, റോമാ സാമ്രാജ്യത്തെക്കാൾ ദീർഘ കാലം നിലനിന്നു.. ആയുധന കലയായ കളരി,natural medicine ആയ ആയുർവേദ , ഇതൊക്കെ കേരളത്തിൽ നിന്ന് ഉണ്ടായതാണ്.. Indian subcontinent ൽ ആദ്യമായി ജൂതന്മാർ, ക്രിസ്ത്യൻസ്‌ (saint thomas അല്ലങ്കിൽ അതിന് ശേഷമോ ),ഇസ്ലാം വന്നത് കേരളത്തിൽ ആണ്.. Archeological studies വേണ്ട വിധത്തിൽ നടത്തിയാൽ പലതും ഇനിയും വെളിപെടും.. കൊടുങ്ങല്ലൂർ (മഹായുതപുരം ) ചരിത്രം അതി പുരാതനമാണ്..700 വർഷം മുൻപ് വരെ കേരളത്തിൽ തമിഴ് ആണ് സംസാരിച്ചിരുന്നത്.. ഇവിടുന്ന് സുഗന്ധദ്രവ്യങ്ങൾ, കുരുമുളക്, ചോളം, തേക് (teek), വളർത്തു മൃഗങ്ങൾ ഇതൊക്കെ കൊണ്ട് പോയിരിന്നു പല വിദേശ സാമ്രാജ്യങ്ങളും.. അറബികളുടെ ഇഷ്ടസ്ഥലം ആയിരിന്നു മലബാർ..import and export കുറെ നടന്നതിനാൽ തന്നെയാണ് വാസ്കോ ഡി ഗാമയും പോർട്ടുഗലും ആദ്യമായി കേരളത്തിലേക്ക് വന്നത്.. One of richest historical place ആണ് കേരളം.. UNESCO യിൽ ഇടം പിടിച്ചിട്ടുണ്ട് . വേണ്ട വിധത്തിൽ വികസനം വേണം.. WESTERN GHATS കേരളത്തിൽ ആണ്..
@jibinkumar8584
@jibinkumar8584 2 жыл бұрын
@@basheerkung-fu8787 മേത്തന്റെ കുരു പൊട്ടല്ലേ😂😂
@akshayroj6936
@akshayroj6936 2 жыл бұрын
Sancharam ❤
@Sk-bd3ez
@Sk-bd3ez 2 жыл бұрын
വർണ്ണിക്കാൻ വാക്കുകളില്ല.👌
@fasambalathu
@fasambalathu 2 жыл бұрын
This video is SAFARI class* outstanding ❤️
@NabasLittleHobbies
@NabasLittleHobbies 2 жыл бұрын
Nammude naattilum kerala thanimayulla tourism undakatte... Music with video interesting ❤❤
@s9ka972
@s9ka972 2 жыл бұрын
ആളുകൾ ഉപേക്ഷിച്ച് പോകണോ
@NabasLittleHobbies
@NabasLittleHobbies 2 жыл бұрын
@@s9ka972 🙄 njan udheshichath tourism karyama
@alialparambil2194
@alialparambil2194 2 жыл бұрын
ദുബായില്‍ നിന്നും ഞാനും കാണുന്നു
@mohammedshabeerp2552
@mohammedshabeerp2552 2 жыл бұрын
Jazeera al hamra yil ninum vedio kanunna jhan
@jishnurajp1215
@jishnurajp1215 2 жыл бұрын
History😍😍😍😍😍😍😍😍😍😍😍😍😍bgm👌
@divakarkumar411
@divakarkumar411 2 жыл бұрын
അൽ ജാസ്സീറയിൽ ഞാനുമുണ്ട്😁😁
@dubabli9706
@dubabli9706 2 жыл бұрын
My RAK.... My Jaseerah🥰
@sajukasaju6248
@sajukasaju6248 2 жыл бұрын
മനസ്സ് റിലാക്സ് ആകാൻ പറ്റിയ ചാനൽ...
@shankaduvail009
@shankaduvail009 2 жыл бұрын
Ithinaduthanu njangal joli cheyyunnatu RAK Ceramics Ras Al Khaimah 😂
@JabirmvJabi
@JabirmvJabi 2 жыл бұрын
AL JAZEERA AL HAMRA ഇവിടെ കമോൺ...👍👍
@ms4848
@ms4848 2 жыл бұрын
ലോകം കാണാത്ത നമ്മളൊക്കെ ഇപ്പോഴും പൊട്ടക്കിണറ്റിലെ തവളകൾ ആണെന്ന് മനസ്സിലായി. ഓരോ നാടും അവരുടെ പൈതൃകവും ചരിത്രവും സൂക്ഷ്മമായി ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുമ്പോൾ ബുദ്ധിമാരും പാരമ്പര്യമുള്ളവരുമൊക്കെ ആണെന്ന് തെറ്റിദ്ധരിച്ചു നടക്കുന്ന നമ്മൾ ഇപ്പോഴും അതിന്റെയൊന്നും പ്രാധാന്യം മനസ്സിലാക്കിയിട്ടില്ല എന്നതാണ് സത്യം.. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പല ഫോട്ടോകളിലും കേരളത്തിലെ കെട്ടിടങ്ങളും (നാലുകെട്ടുകൾ മാത്രമല്ല )മനുഷ്യരും അവരുടെ വേഷവും അങ്ങാടികളും കച്ചവടത്തിന്റെ രീതിയും ഒക്കെ നമ്മുക്ക് വായിച്ചെടുക്കാൻ പറ്റും.. മലപ്പുറം മഞ്ചേരി മാർക്കറ്റിന്റെ ഒരു പഴയ ചിത്രം കണ്ടു (1918) അതിൽ അങ്ങാടിയിലെ കെട്ടിടങ്ങൾ ഒക്കെ മൺകട്ട കൊണ്ടു നിർമ്മിച്ചു മണ്ണ് കൊണ്ടു തന്നെ പ്ലാസ്റ്റർ ചെയ്തു വെള്ള കുമ്മായം പൂശി ഓലക്കൊണ്ട് മേഞ്ഞ ഉയരമുള്ള കെട്ടിടങ്ങൾ.. മനുഷ്യരിൽ ഭൂരിഭാഗവും വെള്ള മുണ്ടും തോളിലൂടെ ഒരു മേൽമുണ്ടും ഇട്ടു നടക്കുന്നവർ. അപൂർവം ആളുകൾ നീളൻ കുപ്പായം ധരിച്ചിട്ടുണ്ട്.. ശെരിക്കും കുറെ നേരം ചിത്രത്തിൽ നോക്കി ഇരുന്നു.. നമ്മുടെ പൂർവികരുടെ ജീവിതം നമുക്കും ഇത് പോലെയൊക്കെ ഉണ്ടാക്കി ലോകത്തിനു കാണിച്ചു കൊടുക്കാൻ പറ്റും.
@Vavachi491
@Vavachi491 Жыл бұрын
Chettante videos ellam ishtanu,,bt chila words meaning onnum manassilavunnilla😢😢😢 kelkkatha malayalam words
@abhilash5519
@abhilash5519 4 ай бұрын
Rak ceramic companyil work cheyuna njan😅
@Youandme-w2m
@Youandme-w2m 2 жыл бұрын
Super Razal kaima....😍😍😍❤❤❤
@sandhyarajeesh9504
@sandhyarajeesh9504 2 жыл бұрын
Excellent sir
@2030_Generation
@2030_Generation 2 жыл бұрын
*Ivde ingane oru history ulla kaaryam arinju thanne illaa.... Ellavarkkum ingane oru charithram parayaan undaakum..??!*
@SreejithKadavathodi
@SreejithKadavathodi 2 жыл бұрын
Ras al khaimayile aa veliya veetil ninnum ✌️
@sreejithms707
@sreejithms707 2 жыл бұрын
View from RAK
@sidheequealil
@sidheequealil 2 жыл бұрын
ente shope kanunna nan ee vedioyiloode
@nizarbava3365
@nizarbava3365 2 жыл бұрын
Aali nadapurath poyath pole oru veruthum oru pokum😃ith patoola! Ras al khaima okke vermbo kurach nerathode veranam!ivde pradhana tourist kendhramaya JABAL JAIS,KAWASIM CORNICHE,KUWAIT ROAD CORNICHE,MAREES BEACH,AL JIR MOUNTAINS,KHATH HOT WATER …ithonhum kaanathe poyallo😃nte baay ithonhum alla ras al khaimayude jinn kadha jinnukal urangunha kottaram thanhe und Ras al khaimayil😃
@ibrahimtirur2555
@ibrahimtirur2555 2 жыл бұрын
Al Jazeera yil ninnum kaanunna njaan 😂
@lithinthankachan186
@lithinthankachan186 2 жыл бұрын
Ras Al kahimah Jazeera I'll ulla njn 😀😀😀
@harikrishnanp97
@harikrishnanp97 2 ай бұрын
Bro streit il ano work cheyyunnath
@lithinthankachan186
@lithinthankachan186 2 ай бұрын
@@harikrishnanp97 athe
@aneesazeezarifa
@aneesazeezarifa 2 жыл бұрын
Ente sontham RAK
@sajkosh7028
@sajkosh7028 2 жыл бұрын
റാസ് അല്‍ ഖൈമ.. 👌
@dua154
@dua154 2 жыл бұрын
😍🙌 united Arab Emirates 😍
@insideindia3946
@insideindia3946 2 жыл бұрын
പുതിയ ജസീറ അൽ ഹംറ യിൽ പോകണം മറക്കരുത്
@ajayunnikrishnan8349
@ajayunnikrishnan8349 2 жыл бұрын
എവിടെയോ ഒരു തമിഴ്നാട്
@bliss4285
@bliss4285 2 жыл бұрын
Sweet home, RAK
@simbovaliyasimhamlion
@simbovaliyasimhamlion 2 жыл бұрын
ചിലരുടെ വീക്ഷണ പ്രകാരം കേരളം ആന്റമൻ നിക്കോബാർ ആവണം എന്നാണോ.. നമ്മൾക്ക് ഇന്തോനെഷ്യ, ജപ്പാൻ, മലേഷ്യ പോലെ ഹൈ-സ്പീഡ് ബുള്ളറ്റ് ട്രൈൻ,ഒരുപാട് അതി വികസിത നഗരങ്ങൾ(പാലക്കാട് ജില്ല കേന്ദ്രികരിച്ചു പുതു നഗരങ്ങൾ വേണം കോയമ്പത്തൂർ, ചെന്നൈ പോലെ അതിനെ ആകണം ബോർഡർ ആയത് കൊണ്ട് കർണാടക, തമിഴ് നാട് ആളുകൾ വരും, പിന്നെ ബംഗാളികൾക്ക് പുറമേ ഹിന്ദിക്കാരും വരും start up ശ്രിംകലകൾ , കമ്പനികളുടെ headquarters, പാലക്കാടിന് അടുത്തുള്ള നഗരം ആണ് കോയമ്പത്തൂർ അവിടെ വേണ്ടുന്നതൊക്കെ ലഭിക്കുന്നു manufacturing hub ആണ് അത്പോലെ കേരളത്തിൽ വേണം എന്നാലേ economy, കേരളത്തിന്റെ ജിഡിപി ഒക്കെ ഉയരുന്നുള്ളു പലർക്കും നാട്ടിൽ തന്നെ ജോലിയും കിട്ടും. എന്തുകൊണ്ട് start up കാറുകൾ, textile industry, കശുവണ്ടി ഫാക്ടറി, ടൈൽസ്, മാർബിൾ, ഇലക്ട്രിക് manufacturing hub, പാർക്ക്‌, zoo, ടൂറിസം, സോഫ്റ്റ്‌വെയർ, IT, നൈറ്റ്‌ ക്ലബ്‌,sports,Toys ഉലപാത്തനം ,import and export, modern agriculture industry mainly focus on fruits and vegetable. ഇതൊക്കെ ചെയ്‌താൽ കേരളം വേൾഡ് ലെവൽ ആവും.. ഇങ്ങനെ ചെയ്യാൻ ഒരു 2 കൊല്ലം പോലും ആവിശ്യമില്ല.. ഒരു 5000 കോടി രൂപ മതിയാവും.. 10-15 urban city planner സിനെ ആവിശ്യം വരും.പ്രകൃതി സംരക്ഷണ ആൾകാർ പലതും പറഞ്ഞു എതിർക്കാൻ ചാൻസ് ഉണ്ട് എന്നാലും കേരളത്തിൽ ഒരു mega city യുടെ കുറവ് ഉണ്ട്, ബീച്ചിൽ ഉള്ള കാലിക്കറ്റ്‌, കൊച്ചി ഇതൊന്നും പോരാ, ബാംഗ്ലൂർ, മൈസൂർ ലെവൽ വേണം . ഇന്ത്യയിൽ ahmedabad ഒക്കെ ഉണ്ടാകുമ്പോ എതിർപ്പുകൾ ഉണ്ടായിട്ടുണ്ട് എന്നിട്ടും അഹ്‌മദാബാദ്, സുറത്ത്, ഒക്കെ ഉണ്ടായി, ഡൽഹി ഈ വിധം വികസിതമായി ഉണ്ടായി,അത്കൊണ്ട് ആധുനികത വേണം, ടൂറിസ്റ്റ്കൾക്ക് safety, സർക്കാർ സ്പോൺസർഷിപ് ഉള്ള offices, ഇന്റർനാഷണൽ restuarant, അക്കമെടാഷൻ, ഗൈഡ് ഇങ്ങനെ പലതും വരേണ്ടതുണ്ട്.. കൂടാതെ ഈ നഗരത്തിൽ ട്രെയിൻ, റോഡ്,എയർപോർട്ട് ഇവ വേണം..തമിഴ് നാട്, കർണാടകയുമായി ചേർന്ന് development,connected ആകണം അവരുടെ സഹായവും ആവിശ്യപ്പെടണം, inter state കോപ്പറേഷൻ വേണം. New city ക്ക് അടിപൊളി walking street വേണം ജോക്കിങ് പറ്റണം, ഇരിക്കാൻ ഉള്ള സൗകര്യം വേണം, modern high quality health industries വേണം, മനോഹരമായ bus stops വേണം rest എടുക്കാനും കഥ പറഞ്ഞിരിക്കാനും ഗാർഡൻസ് വേണം road arikilum പാർക്കിലും benches വേണം ലൈബ്രറി വേണം audition ന് പറ്റിയ സൗകര്യം വേണം monuments വേണം statue of unity പോലെ പ്രതിമകൾ, സ്ഥൂപങ്ങൾ,archtectural things ഇവ വേണം , art, talents ഒക്കെ പ്രോത്സാഹനം നൽകുന്ന സ്ഥലം ആവണം,സിനിമ ട്രൈലർ റിലീസ് ചെയ്യുമ്പോ ജനങ്ങളുടെ focus നിറഞ്ഞ സ്ഥലം ആവണം ബുർജ് ഖലീഫയിൽ ട്രൈലർ കാണിക്കുന്നത് പോലെ ഇവിടെ ഏതെങ്കിലും ഒരു focus ഉള്ള സ്ഥലം ഉണ്ടാക്കി അവിടെ കാണിക്കണം, ന്യൂഇയർ ആഘോഷിക്കാൻ പറ്റണം . ഇതാണ് കേരളത്തിലെ geographical ആയി ഒരു ഗവേഷണം നടത്തിയപ്പോ സ്വപ്ന പദ്ധതി ആയി തോന്നിയത്..
@faizalknr9336
@faizalknr9336 2 жыл бұрын
From ras al khaimah ✌️✌️
@ratheesh919
@ratheesh919 2 жыл бұрын
മലായാളികളുടെ നല്ല സ്വഭാവം പുറത്തു കാണിക്കാനുള്ള അവസരം വിദേശ രാജ്യങ്ങൾ ആണ് തരുന്നത് 'മലയാളികൾ സത്യത്തിൽ നല്ലവരാണ്" അവർക്ക് നൽകാനുള്ള തു നൽകി നല്ല രീതിയിൽ ഭരിക്കുന്നു വരുടെ കീഴിൽ ആണെങ്കിൽ മാത്രം .നമ്മുടെ നാട്ടിൽ വിദേശികൾ കുറച്ചു കാലം നിന്നാൽ അവർ നമ്മളേക്കാൾ മോശം ആകാനാണു സാധ്യത.
@naseebparakkalnaseebparakk9981
@naseebparakkalnaseebparakk9981 2 жыл бұрын
From Jazeera 🤩
@ashiqkk712
@ashiqkk712 2 жыл бұрын
Inale poyi kanda njan🥰
@asifmuhammed4723
@asifmuhammed4723 2 жыл бұрын
Gohst village 😱
@kl10safar
@kl10safar 2 жыл бұрын
Super 💓
@hima670
@hima670 2 жыл бұрын
😍😍🤩🤩
@mohmdsarih5237
@mohmdsarih5237 2 жыл бұрын
Bgm മനസിലേക്ക് ആഴ്ന്ന് ഇറങ്ങുന്നു..
@sajik4937
@sajik4937 2 жыл бұрын
BGM really❤❤❤❤❤
@musafir____ali_3535
@musafir____ali_3535 2 жыл бұрын
❤️❤️❤️ Santhosh sir ❤️❤️❤️
@vishnumohan5813
@vishnumohan5813 2 жыл бұрын
🔥🔥🔥
@sulfeekkeralithazhatherisu4068
@sulfeekkeralithazhatherisu4068 2 жыл бұрын
ഞാനും 😃
@Namshif
@Namshif 2 жыл бұрын
ഇ മ്യുസിയെതിനു പിറകില്‍ ചില നിഷാ കെന്ത്രങള്‍ പ്രവര്തിക്കുനുണ്ട് 😇
@jeenas8115
@jeenas8115 2 жыл бұрын
❤❤❤
@antonyjose8205
@antonyjose8205 2 жыл бұрын
Music playing in the background is so depressing!
@Doompsday
@Doompsday 8 ай бұрын
Composing by Ar rahman
@s9ka972
@s9ka972 2 жыл бұрын
BGM please .
@sulaimansulaiman4648
@sulaimansulaiman4648 2 жыл бұрын
🌹🌹🤲🤲NICE👍
@realvillagelifeinindia
@realvillagelifeinindia 2 жыл бұрын
Amazing UAE
@sumayyaarahman6617
@sumayyaarahman6617 2 жыл бұрын
Ras al khaimayil ninnum....
@gomezshilu7987
@gomezshilu7987 2 жыл бұрын
ഒരു തെറ്റ് ഉണ്ട്, ഒരു വര്‍ഷത്തിനുള്ളില്‍ റാസ അല് ‍ ഖൈമ UAE യില്‍ സംഘം ചേര്‍ന്നു, കൃത്യമായി പറഞ്ഞാല്‍ 2 മാസത്തിനുള്ളില്‍ തന്നെ. 71 ഡിസംബർ UAE ഉണ്ടായി 72 ഫെബ്രുവരി യില്‍ റാസ അല്‍ ഖൈമ ചേര്‍ന്നു, ഒരു വര്‍ഷം വേണ്ടി വന്നില്ല.
@thashinabduljaleel1391
@thashinabduljaleel1391 2 жыл бұрын
Super
@muneermunna8448
@muneermunna8448 2 жыл бұрын
Rak.. ✌🏻
@shajudheens2992
@shajudheens2992 2 жыл бұрын
Good Narration
@harikrishnan6758
@harikrishnan6758 2 жыл бұрын
Awesome explanation. I like safari a lot. Only annoying thing is the shoe dragging on the floor
@jayachandran.a
@jayachandran.a 2 жыл бұрын
??
@mistervibe7719
@mistervibe7719 2 жыл бұрын
❤️ my blood,,, travelling ❤️
@creative_good
@creative_good 2 жыл бұрын
👍👍👍🤩
@libinstravelvlog1226
@libinstravelvlog1226 2 жыл бұрын
റാസൽ ഖൈമയിൽ നിന്നും വീഡിയോ കാണുന്ന പാവം ഞാൻ
@injaber
@injaber 2 жыл бұрын
Idonnum ariyade Ras al khaimayil joli cheyyunna njan
@noufal2322
@noufal2322 2 жыл бұрын
🥰👍
@lekshmiappukuttan108
@lekshmiappukuttan108 2 жыл бұрын
👍👌👏👏👏
@shanskkannampally7599
@shanskkannampally7599 2 жыл бұрын
😍
@Siddiq5
@Siddiq5 2 жыл бұрын
👍🙏🏻💐
@TravelBaitz
@TravelBaitz 2 жыл бұрын
👍👍👍
@rasheedaryad372
@rasheedaryad372 2 жыл бұрын
Nice
@ibrahimtirur2555
@ibrahimtirur2555 2 жыл бұрын
അൽ ജസീറയുടെ അടുത്ത് നിന്നും കാണുന്ന ഞാൻ
@mistervibe7719
@mistervibe7719 2 жыл бұрын
ആശാൻ
@lalyk.s.2806
@lalyk.s.2806 2 жыл бұрын
👍
@vtc311
@vtc311 2 жыл бұрын
😍😍😍😍
@pradeepank9453
@pradeepank9453 2 жыл бұрын
കാവ എന്ന് പറഞ്ഞാൽ എന്താണ് .....
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
ചെറിയ ഒരു തരം രുചിയേറിയ കാപ്പിക്കുരു ഇനം. ടേസ്റ്റ്, വാസന കൂടുതൽ ഉണ്ട്.
@pradeepank9453
@pradeepank9453 2 жыл бұрын
@@basheerkung-fu8787 നന്ദി .....
@shanih5948
@shanih5948 2 жыл бұрын
സഞ്ചാരത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും....
@shanih5948
@shanih5948 2 жыл бұрын
ഇംഗ്ലീഷ് സബ്ടൈറ്റിലെസ് add ചെയ്‌താൽ കൂടുതൽ ഭാഷക്കാർക്ക് സ്വീകാര്യമായ പ്രോഗ്രാം ആയി മാറും....👍
@ameerali-dd6og
@ameerali-dd6og 2 жыл бұрын
Bro ഞാൻ അവിടെ ഒരു പാട് വീടുകൾ ലേബർ ക്യാമ്പ് ആക്കി കൊടുത്തിനു
@pq4633
@pq4633 2 жыл бұрын
ലോകത്തു ഏറ്റവും കൂടുതൽ ചരിത്ര നിർമിതികൾ ഉള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് നമ്മുടെ ഇന്ത്യ . അതൊക്കെ ഉപയോഗപ്പെടുത്തി ടുറിസം വളർത്തിയാൽ തന്നെ 30%ദാരിദ്ര്യം ജനങ്ങൾക്കു ഒഴിവായി കിട്ടും...വ്യക്തമായ പ്ലാനിങ് ഉണ്ടെങ്കിൽ ലോകത്തിൽ ടുറിസത്തിന്റെ പറുദീസ ആയിരുന്നേനെ ഇന്ത്യ. എന്ത് പറയാൻ ആരോടു പറയാൻ... എല്ലാ രാഷ്ട്രീയ നേതാക്കളും ജനങ്ങളെ സേവിച് കോടീശ്വരൻമാരായി കുറെ രാഷ്ട്രീയ അക്രമങ്ങളും എന്നതൊഴിച്ചാൽ പിന്നെ എന്തണ് രാഷ്ട്രീയകാരുടെ കഴിവിന്നാൽ ജനങ്ങളുടെ ജീവിതത്തിൽ ഉണ്ടായ വികസനം എന്നത് ചോദ്യചിഹ്നം തന്നെ!!!!!!
@Achayan53
@Achayan53 2 жыл бұрын
👌😘👍
@jamesplappally416
@jamesplappally416 2 жыл бұрын
പ്രേതങ്ങളെ പേടിച്ച് ഒരു പ്രദേശമാകെ കുടിയൊഴിഞ്ഞു പോയ ഒരു സംസകാരം എന്തായാലും കേരളത്തിൽ ഇല്ല. എല്ലാ പ്രതികൂലങ്ങളെയും വന്യജീവികളെയും നേരിട്ട ശേഷം കുടിയേറ്റം നടത്തിയ വരാണ് നമ്മുടെ മുൻഗാമികൾ അതൊന്നും സഞ്ചാരത്തിൽ വരില്ല ല്ലോ...ല്ലോ.. ല്ലോ... അല്ലേ.
@zain3384
@zain3384 2 жыл бұрын
പാവം കൃസംഘി 😃, സഹിക്കാനാവുന്നില്ല 😃😃😃
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
@@zain3384 ആ പാവം കൃസങ്കി അത് വിശ്വസിച്ചിരിക്കാണ്. അറബികൾക്ക് അതിലൊന്നും വിശ്വാസമില്ലതാനും. അവർ കൂടുതൽ ബെറ്റർ പ്ലേസ് താണ്ടി പോയവരാണ്. കഴിഞ്ഞ വീഡിയോയിൽ തന്നെ അത് പറയുന്നുണ്ട്. പിന്നെ ആളുകൾ രസത്തിന് പിന്നീട് കഥകൾ മെനഞ്ഞു. അറബികൾ അത് അറിഞ്ഞിട്ട് പോലുമില്ല.
@Mridhunm
@Mridhunm 2 жыл бұрын
🥰
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
8:00 ഐന് മനുഷ്യ... അവിടെ തുലാവ൪ഷവു൦ ഇടവപ്പാതിയു൦ മണ്ണാങ്കട്ടയുമൊന്നുമില്ല. കാലാവസ്ഥ കൂടി നോക്കണ൦. പിന്നെ ഭരണവു൦ നിയമ വ്യവസ്ഥയു൦ നന്നാകണ൦, പദ്ധതിയുടെ പകുതിയോള൦ മുക്കുന്ന രാജ്യത്ത് ഇതൊന്നു൦ നടപ്പില്ല. കെ റെയിൽ കുറ്റിക്ക് വരെ ഫണ്ട് മുക്കുന്ന ടീമാണ്...😆😂 പിന്നെ സാമൂഹ്യ വിരുദ്ധരുടെയു൦ യൂണിയനുകളുടേയു൦ തേരോട്ടവു൦...😄😄 ചുരുക്കത്തിൽ... പഴേ മല൪പ്പൊടിക്കാരന്റെ പുതിയ വേ൪ഷനാണ് സന്തോഷ് ജോ൪ജ് എന്ന് പറഞ്ഞാൽ തെറ്റില്ല. (സ്വകാര്യ മേഘലയിലുള്ള വമ്പന്മാ൪ക്ക് പഴറ്റി നോക്കാവുന്നതാണ്. പക്ഷേ അവ൪ക്കിഷ്ട൦ ഈ രാജ്യത്തേക്കാളേറെ വികസന രാജ്യത്തൊടാണ്. അവരെ പറഞ്ഞിട്ട് കാര്യല്യ. അവിടെ സേഫാണ്).
@halodear1609
@halodear1609 2 жыл бұрын
second
@aseemabdul4816
@aseemabdul4816 2 жыл бұрын
എട്ട് വർഷം റാസ് അൽ ഖൈമ പ്രവാസി ആയിരുന്നു ഞാൻ.
@arshadv2151
@arshadv2151 2 жыл бұрын
ഇപ്പോൾ നാട്ടിൽ സെറ്റിൽ ആയോ
@vinayakvinayak4246
@vinayakvinayak4246 2 жыл бұрын
🇴🇲 ഒമാൻ 🇴🇲oman🇴🇲
@noufaln2082
@noufaln2082 2 жыл бұрын
3✌️✌️✌️
@itsmerajilatirur1563
@itsmerajilatirur1563 2 жыл бұрын
😝ink vayya.. Chummathalla enkoke jinn kerya pole... Hamra lu ayond akum
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Santhosh George Kulangara | Edu Conclave 2020  | The B school International
42:26
The B School International
Рет қаралды 41 М.
City Tour 05 | Dubai | SAFARI TV
27:00
Safari
Рет қаралды 225 М.
Full Video: Talk by Santhosh G Kulangara at Meetup Cafe Kochi
38:36
Kerala Start-Up Mission (KSUM)
Рет қаралды 2,9 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН