സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
@Manfreeyou3 жыл бұрын
Please open a OTT platform for Safari
@nouf43093 жыл бұрын
Support
@nouf43093 жыл бұрын
നല്ല ഒരു ആശയം ആണ്
@nouf43093 жыл бұрын
OTT platformil with english subtitle
@bharathanpb25793 жыл бұрын
Safari tvil sampreshanam cheyyunna DVD, Pendrive vilkkunna paripadikal ozhikayulla Mattu paripadikal ellam you tubeil uploade cheythu koode... Movies on the road, opera house, around the world in 30 minutes, etc live waching kaanan saadhikkunnilla... Pls upload...
@Media_inspiration3 жыл бұрын
ഇതാണ് ശെരിക്കും ഒരു ട്രാവൽ ബ്ലോഗ് ❤️ അല്ലാതെ സ്വന്തം മുഖം മാത്രം കാണിച്ച് ട്രാവൽ ബ്ലോഗ് ചെയ്യുന്ന പുതിയ പിള്ളാർക്ക് ഇത് ഒരു മോഡൽ തന്നെയാണ് 🔥 സഫാരി ടിവി ക്ക് പകരം സഫാരി മാത്രം
@manuvlog68353 жыл бұрын
🥰🥰🥰🥰
@vibins42403 жыл бұрын
അതൊക്കെ vlog ആണോ , കോപ്രായം അല്ലേ
@sbrview98523 жыл бұрын
Ys
@afsalafzi13033 жыл бұрын
Hellow Guyzz
@yusafyusaf22583 жыл бұрын
നല്ല കഴിവുള്ള കുട്ടികൾ ഉണ്ട്. അവരും ജീവിക്കട്ടെ. അവ്ർരെ പ്രോത്സാഹിപ്പിക്കുക
@tomperumpally67503 жыл бұрын
ന്യൂ ജനറേഷൻ പയ്യൻസ് , 'അമേരിക്ക ' എന്ന് കേൾക്കുന്നതിന് മുമ്പ് അവിടെയെത്തി , വലിയ ക്യാമറ കൊണ്ട് ഷൂട്ട് ചെയ്ത് മലയാളിയെ കാണിച്ചു, സന്തോഷ് സർ...
@LeucasAspera3 жыл бұрын
പഠിക്കാൻ തുടങ്ങുന്നതിന് മുമ്പ് സഞ്ചാരം കാണുന്നത് ശരിക്കും എന്നെ MOTIVATE ചെയ്യാറുണ്ട് FOR EFFECTIVE LEARNING, THE US IN PARTICULAR. ❤️❤️
@vishakh78513 жыл бұрын
ഞാനും അങ്ങനെതന്നാ പഠിക്കുന്നെ.... ആദ്യം ഇത് കാണും....👍
@akhilpvm3 жыл бұрын
*വെറുതെ അല്ല ഈ സ്പൈഡർമാനൊക്കെ അവിടെ തന്നെ ഉണ്ടായത് എത്ര വലിയ കെട്ടിടങ്ങളാണ്* 💥😌
@naveenbenny53 жыл бұрын
😅
@reyskywalker.3 жыл бұрын
Podo
@Jax22043 жыл бұрын
😂
@rameshpc83043 жыл бұрын
😀😀😀😀👍
@GhostCod63 жыл бұрын
അതെ 😄
@sreejasuresh18933 жыл бұрын
സഞ്ചാരം ഫാൻസ്🏃🏻🏃🏻️🏃🏻️🙋🏻️🙋🏻️❣️
@samcm47743 жыл бұрын
you again
@manu-nh4mw3 жыл бұрын
സഫാരി ചാനൽ തുടങ്ങിയത് മുതൽ ടീവിയിൽ കാണാൻ തുടങ്ങിയതാണ് അന്നൊക്കെ കണ്ട സഞ്ചാരത്തിന്റെ എപ്പിസോഡ്കൾ വീണ്ടും കാണുമ്പോൾ ഒരു സന്തോഷം...
@ushamanik31063 жыл бұрын
ഡിയർ സന്തോഷ് സർ.. കുറച്ചു മുന്നെ താങ്കൾക്ക് സുഖമില്ലാതെ ചികിൽസയിലാണെന്ന് അറിഞ്ഞപ്പോ ആകെ സങ്കടപ്പെട്ടു പോയി.'. എല്ലം മാറിയെന്നറിഞ്ഞതിൽ സന്തോഷം... എന്നിൽ യാത്രയുടെ മാജിക് ഒരു സ്പാർക്കായി വളർത്തിയ സാറിന് നന്ദി.. സഫാരിക്കു പകരം സഫാരി മാത്രം.'.. eagerly waiting'' fr next episode.. സാറിൻ്റെ ദ്വീപിന്നെക്കുറിച്ചും കുളങ്ങര തറവാട്ടിനെക്കുറിച്ചും. യൂ ട്യൂബിൽ കണ്ടിരുന്നു... സൂപ്പർ.'..മികച്ച എഞ്ചിനീയർ കുടിയെന്ന് കാലം സാക്ഷ്യപ്പെടുത്തട്ടെ.
@brainskk69723 жыл бұрын
ലോക്ഡൗണിൽ സമയം ക്രിയാത്മകമായി ചെലവഴിക്കാനും വെർച്വൽ യാത്രാ അനുഭൂതി നൽകാനും ഇതിലും നല്ല വഴി വേറെ ഇല്ല. വളരെ നന്ദി
@Ronaldo__boss1213 жыл бұрын
ഇത് ഒക്കെ ഇങ്ങൾ എത്രോ കാലം മുന്നേ ഷൂട്ട് ചെയ്തു 📷ഞാൻ ഇങ്ങളെ സമ്മതിച്ചു 🙏🙏
@irshadnalakath3 жыл бұрын
ഈ എപ്പിസോഡ് ഒരു പത്തുവട്ടം കണ്ടിട്ടും വീണ്ടും വീണ്ടും കാണുന്ന ഞാൻ 😍😍
@LJTravelGram3 жыл бұрын
@3:40 aa വെള്ള building ൻ്റെ 12അം നിലയിലെ എൻ്റെ ഓഫീസിൽ ഇരുന് ഞാൻ ഇത് കാണുന്നു. I think this is an old travel video. So many chnages compare to now
@manojlakshmanan27923 жыл бұрын
' അമ്പരചുമ്പികളുടെ നഗരം '🏬🏦 "200 കൊല്ലം മുൻപ് രൂപപ്പെട്ട നഗരം ഇന്നും ഹൃദ്യമാണ് "💗💖🌟🌟
@യാത്രയെപ്രണയിച്ചവൻ3 жыл бұрын
അമേരിക്ക ഒരു അത്ഭുതം തന്നെ
@roshankuriakose74033 жыл бұрын
Of course
@ameen36573 жыл бұрын
ഇപ്പോഴത്തെ travel vloggers trouser ഇട്ട് നടക്കുന്ന കാലത്ത് അമേരിക്കയിൽ പോയ ആളാണ് santhoshettan
@Withlove0013 жыл бұрын
Mask ഇല്ലാത്ത ജനക്കൂട്ടം.. ഇനി എന്ന് കാണാൻ പറ്റും ഇങ്ങനെ ഒരു ലോകം 😔😔😔
@santhosh69673 жыл бұрын
ഇവിടെയൊക്കെ പോയിട്ട് തിരികെ വരുന്ന രാഷ്ട്രീയ നേതാക്കൾക്ക് ചിന്തിച്ചുകൂടെ നമ്മുടെ നാടും ഇങ്ങനെയൊക്കെ ആകണമെന്ന്.
Ippol try cheytal 100 year kondu alum new York pole
@arunjose90463 жыл бұрын
My dream destination 🥰🥰
@jleey3 жыл бұрын
Njanum und pokam😀
@samcm47743 жыл бұрын
me to
@sheethalk31543 жыл бұрын
Me to
@aiyappankrishnapillai51973 жыл бұрын
East or West.. New York is the best... New York is always an emotion... ആരെയും കൈനീട്ടി സ്വീകരിക്കുന്ന നഗരം.... ഒരു യാത്ര പോണെങ്കിൽ അത് newyork പോകണം എന്നതാണ് എന്റെ ആഗ്രഹം.. I love New York City that much... Manhattan, Liberty island, Brooklyn bridge, Ground zero :'( , one World Trade centre..
@alenfone79023 жыл бұрын
Subscribers പതിയെ പതിയെ കൂടുന്നതിൽ സന്തോഷം, മലയാളിയുടെ ചിന്തയെ മാറ്റാൻ സഹായിക്കുന്ന ചാനൽ✔️
@manishamohan5443 жыл бұрын
Sancharam ennum favourite aan 😊
@inas__3 жыл бұрын
അവിടെ പോയിട്ട് ഇതകെ കാണൽ ഇണ്ടാവൂല.. Safari മുഖ്യം ബിഗിലെ 💥
@ashrafpc53273 жыл бұрын
വെറും ഒന്നര വർഷം കൊണ്ട് 100 നില കെട്ടിടം അതിമഹത്തായ രീതിയിൽ പണിതു പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്ത് അമേരിക്ക. നമ്മുടെ നാട്ടിൽ ഒരു പാലം ഉണ്ടാക്കാൻ മൂന്നും നാലും വർഷം എടുക്കുന്നു .
@somankarad58263 жыл бұрын
കിടിലൻ സ്ഥലങ്ങൾ ഇങ്ങനെയെങ്കിലും കാണാമല്ലൊ... സന്തോഷ് ജി ക്കും മറ്റ അംഗങ്ങൾക്കും നന്ദി
@royjoseph3774Ай бұрын
I live in USA over 51 years. I visited this places 40 years ago
@jalajabhaskar64903 жыл бұрын
Rain drops are falling on my.....❤️❤️
@ahalyaj19983 жыл бұрын
Switzerland പോയ video ഇടാമോ
@reyskywalker.3 жыл бұрын
@@nissark2540 onnu podo
@vyomvs90253 жыл бұрын
njan avida ayirunnu chechee. korona vannappol Keralathilekku vannu.aviduthe life aanu sugam😌
@reyskywalker.3 жыл бұрын
@@vyomvs9025 വല്ല കാര്യം ഉണ്ടോ ഇങ്ങോട് വരാൻ ...അവിടെ തന്നെ നിന്നാൽ പോരെ🤣
@CellCODE3 жыл бұрын
ഇന്നലത്തെ മഴയിൽ പൊട്ടി മുളച്ച hi-tech നഗരങ്ങളായ സിംഗപ്പൂരും ഹോങ്കോങ്ങും ദുബായും ഷാങ്ങ്ഹായും ഒക്കെ ന്യൂയോർക്കിന്റെയും ലണ്ടന്റയും പ്രൗഢിക്കു മുമ്പിൽ എന്ത്?!😏😏 *NewYork.* The financial capital of the World❤
@darkhumour22103 жыл бұрын
Yep New York and London also Tokyo have a culture and some essence of life 😍
@roshankuriakose74033 жыл бұрын
New York is New York.. you can’t compare no other city with New York
@jafu10662 жыл бұрын
London is the mother of all city Industrial revolution and modern world started in england
@yesudaska90334 күн бұрын
Really feel proud 💪Mr santhosh Keeping rocking u r rocking. I watch all ur vedio
ഒരിക്കലും കാണാൻ പറ്റുല്ലല്ലോ ☹️☹️☹️ എന്ന വിഷമത്തോടെ ഇത് കണ്ടു തീർത്ത ഞാൻ..😢😢😢 സ്വപ്നo കാണാൻ പോലും സാധിക്കാത്ത ഒരു ലോകം.. കൊച്ചു കേരളത്തിൽ നിന്ന് ലോകം മുഴുവൻ ചുറ്റി ഞങ്ങളെ പോലെ ഉള്ളവർക്ക് കാണിച്ചു തന്ന അങ്ങയെ ഓർത്തു ഓർത്തു വിങ്ങുന്നു..... "അമേരിക്ക അമേരിക്ക again America"...... പോയവരും പോകുന്നവരും... ജീവിതത്തിന്റെ മനോഹര കാലഘട്ടത്തിൽ ആറാടട്ടെ.... നമുക്ക് ഈ ചാനലിലൂടെ സങ്കടങ്ങൾ കണ്ട് തീർക്കാം....☹️😢😢❣️❣️🙏🙏🙏🙏🙏
@darkhumour22103 жыл бұрын
No bro don't worry nothing happens
@Inspire3 жыл бұрын
പ്രൗഢഗംഭീരമായ അവതരണം😊😊🥰🥰🥰
@Inspire3 жыл бұрын
@@thodupuzhahazrath7869hey alla asianet news muthal kanunna oral aane
@franciskundukulam8213 жыл бұрын
Exciting aerial view of New York. Amazing America...
@jayalekshmyb16273 жыл бұрын
Statue of Liberty nerilkanda pole.Thank u Santhosh Sir🙏🏼🙏🏼🙏🏼
@melvinabraham15153 жыл бұрын
പണ്ടൊരിക്കൽ സാർ ലിബർട്ടി പ്രതിമയുടെ കഥ പറഞ്ഞത് ഓർക്കുന്നു 🌹
@josematthew.3 жыл бұрын
ഇവിടെ ഇങ്ങനെ HD Quality യിൽ കാണുമ്പോഴാണ് പൂർണമായ ദൃശ്യ ഭംഗിയിൽ ആസ്വദിക്കാൻ സാധിക്കുന്നത്... സഞ്ചാരം HD സംപ്രേക്ഷണത്തിനായി കാത്തിരിക്കുന്നു...
@Pranvvvvv3 жыл бұрын
Full hd alle
@rajeeshrajeesh5239 Жыл бұрын
Excellent sir 🙏🙏🙏🙏🙏🙏
@user-od7xl7lu5d3 жыл бұрын
A proud city for a proud people. 👍. But India? 🤔 planning is important which Indians don't have.
@alawalymakkah35353 жыл бұрын
ശബ്ദം മാറിയോ ഇനി എന്ത് മാറിയാലും വന്നോ കണ്ടിരിക്കും സഫാരി അതൊരു വികാരമാണ്
@smithaa10783 жыл бұрын
പഴയ വീഡിയോ ആണ്
@ronytjoseph Жыл бұрын
Amazing episode...
@KabeerAhammed3 жыл бұрын
ഇത് കൊറേ മുമ്പ് പോയ വീഡിയോ ആണല്ലേ..!!
@LeucasAspera3 жыл бұрын
The United States ❤️❤️❤️
@navaneethgopal3 жыл бұрын
Who noticed padayappa song karoke in background 😀
@SanthoshKumar-mv5nm3 жыл бұрын
ഗംഭീരം SGK !!
@jitheeshpv59363 жыл бұрын
ഇന്ത്യയിലെ പല ഭാഗങ്ങളിലേക്ക് നടത്തിയ സഞ്ചാരം upload ചെയ്യുമോ please
@balujayasree3 жыл бұрын
2019 visited this place....
@muhamadsanad45863 жыл бұрын
Most addictive channel 😻🤤
@roymatw3 жыл бұрын
Chrysler 🥰❤️❤️
@abc52abc613 жыл бұрын
വിമാനം ഇടിച്ചിറക്കിയ ഹെഡ്സൻ നദി ഞാൻ ഇപ്പോഴും ഓർക്കുന്നു....
@bisminperumattil69653 жыл бұрын
Sully
@roymatw3 жыл бұрын
6:54 Chrysler building was there is King Kong film. My favourite building.
@GhostCod63 жыл бұрын
ആഹാ.. അന്തസ്സ് ❤️👌🏼
@vishnurs44543 жыл бұрын
Pls continue this episode
@jeffjack63983 жыл бұрын
Liberty City... GTA... 🤩😍
@vipinns62733 жыл бұрын
സഞ്ചാരം 😍👌👏👍❤
@Yaju4bi3 жыл бұрын
ഒന്നരാടം വീഡിയോ ഇടുന്നുണ്ടല്ലോ, മുൻപ് കണ്ടതായാലും കുഴപ്പമില്ല ഇങ്ങനെ വീഡിയോ അപ്ലോഡ് ചെയ്തോളു.
@harikrishnanp973 жыл бұрын
❤ Sancharam
@prahladvarkkalaa2433 жыл бұрын
എന്റെ സഫാരി... 🛫
@SKYMEDIATv3 жыл бұрын
Sanjaram very useful the lock down
@bijinbabu79443 жыл бұрын
Ambarachumbikal.. aa vaak main aan 😌
@sammathewboston73673 жыл бұрын
ഇവിടുത്തെ ലിഫ്റ്റ് ഇൻസ്റ്റാൾ ചെയ്തതും, അതിൻ്റെ സർവീസ് ഓക്കേ ചെയ്തിരുന്നത് ഒരു മലയാളിയുടെ കമ്പനി ആണ്. 2,3 വർഷത്തിനു മുമ്പ്, ആള് മരിച്ചുപോയി (ബോസ്റ്റണിൽ വച്ച്). Company ഇപ്പോളും ഉണ്ട്.
@SUN-08203 жыл бұрын
SGK,,,, 🌹🌹🌹🌹 Sir ഡെയിലി പുതിയവ അപ്ലോഡ് ചെയ്യണം
@cintojoseph39623 жыл бұрын
Programme kanunathinu munpe like adikunathu safari channel mathram…
@clintoncletus40633 жыл бұрын
❤
@shameemswalih98333 жыл бұрын
ഇദൊക്കെ എന്തു നമ്മുടെ കേരളത്തിൽ ഈ കെട്ടിടങ്ങൾക്ക് പകരം മരങ്ങളാണ് അതു നമ്മക്ക് ആസ്വദിക്കാൻ കഴിയുന്നില്ല എന്ന് മാത്രം(, ആക്കര പച്ച ) God's own country 💪💪💪
@keraliteinfo86393 жыл бұрын
കേരളത്തേക്കാൾ കൂടുതൽ മരങ്ങൾ ഉള്ളതും പരിസ്ഥിതി സംരക്ഷിക്കപെടുന്നതും, വൃത്തി ഉള്ളതും അമേരിക്കയിൽ ആണ്.... പിന്നെ ദൈവത്തിന്റെ സ്വന്തം നാട് അങ്ങനെ അറിയപ്പെടുന്നത് ന്യൂസിലാൻഡ് ആണ്.
@tsrtsr29483 жыл бұрын
@@keraliteinfo8639 yep
@darkhumour22103 жыл бұрын
@@keraliteinfo8639 many countries had that titles not only Nzl and Kerala's is a slogan
@mohmedmansooor4883 жыл бұрын
Super
@howto4403 жыл бұрын
Avatharanam..❤️❤️❤️
@harilalcr3 жыл бұрын
"ഒരിക്കലും ഉറങ്ങാത്ത, എത്രയോ കുടിയേറ്റങ്ങൾക്ക് സാക്ഷിയായ ന്യുയോർക്ക് നഗരം. അമേരിക്കയിലെ ആമിഷ് ജനവിഭാഗങ്ങളെ സഞ്ചാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് അടുത്ത തവണ കാണിക്കുമോ.അമേരിക്ക സന്ദർശിക്കണം എന്നത് എന്റെയും ആഗ്രഹമാണ്.
@rohith1003 жыл бұрын
Pennsylvania state il anu Amish kooduthalum
@harilalcr3 жыл бұрын
@@rohith100 Yes. Thanx
@samcm47743 жыл бұрын
Episode America യേ കാണിക്കുന്നതായോണ്ട് ഈ വീഡിയോക്ക് വരുന്ന Ads അല്ലാതും America യുമായി ബന്ധമുള്ള പരസ്യങ്ങൾ ആണ് വരുന്നത്... Amazon prime video യിലെ Hollywood movies ads... Fast and Furious 9 Trailer video ad.. Fast and Furious സിനിമ America യേയും മറ്റു രാജ്യങ്ങളേയും അവരുടെ ഫ്രേമിൽ ഇടുത്തു കാണിച്ചിട്ടുള്ള സിനിമ ആണെന്ന് അറിയാമല്ലോ....മിക്ക സീനുകളും New York ൽ തന്നെ ശൂട്ട് ചെയ്തിട്ടുണ്ട്. The fast and the furious 2 Fast 2 furious Fast and the furious 3: Tokyo drift Fast and Furious 4 Fast five Fast and Furious 6 Fast and Furious 7 Fast and Furious 8 9 ഭാഗം ഇക്കൊല്ലം 2021 June 25 ന് ഇറങ്ങുന്നു... Fast and Furious 9
@ambadyvs16473 жыл бұрын
9:56 അതിശയം അതും ഒന്നര വർഷം കൊണ്ട് ഇന്ത്യയിൽ അരുന്നേൽ അഞ്ചു വർഷത്തിൽ കുറഞ്ഞു ചിന്ദിക്കണ്ട 🌍🌎🌏
@jaison_thomas3 жыл бұрын
🤩🥰😍
@tinusjohn34973 жыл бұрын
❤❤❤❤❤❤
@alanalan86063 жыл бұрын
City' ❤️
@sreerajsurendran293 жыл бұрын
Sgk😍😍🥰🥰🔥🔥
@remagr35033 жыл бұрын
present sir
@SABIKKANNUR3 жыл бұрын
❣️❣️❣️❣️
@firdause17063 жыл бұрын
SGK ക്ക് പകരം SGK മാത്രം...♥️♥️♥️♥️♥️♥️
@BlueSkyIndia3 жыл бұрын
നിങ്ങൾ പൊളി ആണ് SGK🙏
@aswinvreghu61613 жыл бұрын
SGK❤️
@The_BrimX3 жыл бұрын
SGK 😍
@sbrview98523 жыл бұрын
സഫാരി ♥️SGK♥️
@sanjayjr58533 жыл бұрын
Nice presentation 👏❤️
@elizabethjohnson2023 жыл бұрын
Adipoli👍
@manojus65922 жыл бұрын
👌👍👌
@arjunsmadhu8102 жыл бұрын
Ee yathra eth Year aayirunnu?
@awatarwahab74712 жыл бұрын
👍👍👍
@clintoncletus40633 жыл бұрын
👍
@myhome73893 жыл бұрын
Present
@muhsinmusthafa47883 жыл бұрын
Ee vidioyil kaanunna ethra per inn jeevanode undaavum enn alojichu nokku.
@smithaa10783 жыл бұрын
സത്യം !
@jamesjk92843 жыл бұрын
Good 💖
@babuproayi61073 жыл бұрын
Valareaishttam
@ashith41613 жыл бұрын
USA 🇺🇸🇺🇸🇺🇸🇺🇸🇺🇸 😍😍😍😍
@arunpr34753 жыл бұрын
Amazing 👏
@malappuramkaka3 жыл бұрын
Miniyeture പോലെ തോന്നും..
@ameertk37063 жыл бұрын
Sgk🤩🤩🤩
@sajivarghese98333 жыл бұрын
യാഫേത്തിന്റെ തലമുറയ്ക്ക് ബുദ്ധിയും വൃത്തിയും അല്പം കൂടുതലാണ്, ഒരായിരം വർഷം കഴിഞ്ഞാൽ തമ്പാക്ക് തിന്നു തുപ്പി നടക്കുന്ന നമ്മൾ ഈ നിലയിൽ എത്തുമോ ?
@navaz45653 жыл бұрын
😂
@sunshine..5813 жыл бұрын
ഇന്ത്യക്കാർ എല്ലാവരും അങ്ങനെയാണോ? എല്ലാ നാടിന്നും ലോകത്ത് അതിൻ്റേതായ സ്ഥാനം ഉണ്ട്.ഇന്ത്യക്ക് പ്രത്യേകിച്ചും. നല്ലതു കണ്ടാൽ അഭിനന്ദിക്കാം; അതു മറ്റൊന്നിനെ പരിഹസിച്ചു കൊണ്ടാവരുത്.
@faisaluv5933 жыл бұрын
@@sunshine..581 കേരളം കണ്ടിട്ട് ഇന്ത്യാണെന്നു വിചാരിക്കരുത് ഒന്ന് all ഇന്ത്യ പോയി വന്നാൽ തീരും നിങ്ങള്ടെ ഇ ചിന്ത ഒന്നും വേണ്ട പറ്റുമെങ്കിൽ മുംബൈ മാത്രം പോയി സബർബൻ ട്രയിനിൽ കയറുക അപ്പോൾ കാണാം വൃത്തി എന്താണെന്നു എല്ലാ ബോഗിയിലും തുപ്പി നാറിച്ചിട്ടുണ്ടാകും....