വാര്യരെ നിന്റെ ഗതി അധോഗതി. ഇവനെ വളർത്തിയ പ്രസ്ഥാനത്തെ ചതിച്ച ഇവനുള്ളത് വരും. വരാതിരിക്കില്ല.
@MathewCc-ws9zs4 күн бұрын
Njan munporu warthaku comment ettirunnu sandeebu thee waarumennu ahu zariyakunnu.
@Surendran_4 күн бұрын
കോൺഗ്രസ്സ് കരുതി സന്ദീപനോടൊപ്പം ഒരുപാട് പേർ വരുമെന്ന്.സ്വന്തം വീട്ടിലെ പൂച്ചപോലും തിരിഞ്ഞു നോക്കിയില്ല.കോൺഗ്രസ്സിൽ വിവരമുള്ള നേതാക്കളുടെ ഒരു പടതന്നെയുണ്ട്.ഇയാൾ കഴിവുള്ള ആൾ തന്നെ.പക്ഷെ കോൺഗ്രസ്സ് പോലൊരു പാർട്ടിക്ക് ആവശ്യമില്ല.എന്നോ എംഎൽഎയോ എംപിയോ മന്ത്രിയോ ആകേണ്ടവർ,വിദ്യാർത്ഥി രാഷ്ട്രീയത്തിന് ശേഷം,എങ്ങുമെത്താതെ പോയിട്ടുണ്ട്.മൽസരിച്ചു ജയിക്കുന്നവർ ആജീവാനന്ത അവകാശമായാണ് പിന്നെ കാണുന്നത്.വിരമിക്കാറായാൽ മക്കളെ പ്രതിഷ്ഠിക്കാൻ നോക്കും.സന്ദീപ് വിട്ടുപോയതിൽ ബിജെപി നേതാക്കൾക്ക് ഒരു വിഷമവുമില്ല.