SANGEETHA JAPAMALA FULL [Malayalam]

  Рет қаралды 1,588,152

LINTUMUTHOLAM

LINTUMUTHOLAM

Күн бұрын

SONG

Пікірлер: 482
@abhishekvleon54
@abhishekvleon54 24 күн бұрын
അമ്മേ അപ്പാ തിരുക്കുടുംബത്തിന്റെ പവിത്രതയിൽ ജീവിക്കാനുള്ള ക്യ പ നൽകണമേ എല്ലാ അശുദ്ധിയും ജീവിത പങ്കാളിയെയും എന്നെയും മക്കളെയും അമ്മേ അമ്മയുടെ തിരുരക്തം തളിച്ച് വിശുദ്ധീകരിക്കണമേ❤️🔥
@mariyariju8218
@mariyariju8218 6 жыл бұрын
അമ്മേ മാതാവേ...എന്റെ അമ്മേ .. ഏക ആശ്രയമേ...ശുദ്ധീകരണസ്ഥലത്തെ എല്ലാ ആത്മാക്കള്ക്കുവേണ്ടിയും ലോകത്തിനുവേണ്ടിയും അമ്മ പ്രാര്ത്ഥിക്കണമേ...
@peterdominic2930
@peterdominic2930 9 жыл бұрын
മാതാവിന്റെ രക്തക്കണ്ണീരിൻ ജപമാല (പ്രചരിപ്പിക്കുന്നവരിലും ചൊല്ലുന്നവരിലും നിന്ന് പിശാച് തേറ്റ് ഓടി മറയുന്നു.) ക്രൂശിതനായ എന്റെ ഈശോയേ! അങ്ങേ ത്യപ്പാദങ്ങളിൽ സാഷ്ടാംഗം വീണുകൊണ്ട് കരുണാർദ്രമായ സ്നേഹത്തോടെ കാൽവരിയിലേക്കുളള വേദനനിറഞ്ഞ യാത്രയിൽ അങ്ങേ അനുഗമിച്ച പരി.അമ്മയുടെ രക്തകണ്ണുനീരുകളെ ഞങ്ങൾ അങ്ങേയ്ക്കു സമർപ്പിക്കുന്നു. നല്ലവനായ കർത്താവേ! പരിശുദ്ധ അമ്മയുടെ രക്തം കലർന്ന കണ്ണുനീർത്തുളളികൾ തരുന്ന സന്ദേശം ശരിക്കു മനസ്സിലാക്കുന്നതിനും അങ്ങനെ ഞങ്ങൾ ഇഹലോകത്തിൽ അങ്ങയുടെ തിരുമനസ്സു നിറവേറ്റിക്കൊണ്ടു സ്വർഗ്ഗത്തിൽ അവളോടൊത്തു നിത്യമായി അങ്ങയെ വാഴ്ത്തി സ്തുതിക്കുന്നതിനും യോഗ്യരാക്കുന്നതിനുവേണ്ട അനുഗ്രഹം ഞങ്ങൾക്കു നൽകണമേ. ആമ്മേൻ. ഓ,ഈശോയേ,ഈ ലോകത്തിൽ അങ്ങയെ അധികമായി സ്നേഹിക്കുകയും സ്വർഗ്ഗത്തിൽ അങ്ങയെ ഏറ്റവും ഗാഢമായി സ്നേഹിച്ച് അങ്ങേയോടൊത്തു വാഴുകയും ചെയ്യുന്ന പരി.അമ്മയുടെ രക്തകണ്ണീർക്കണങ്ങളെ അങ്ങു കരുണയോടെ വീക്ഷിക്കണമെ. (1പ്രാവിശ്യം) സ്നേഹം നിറഞ്ഞ ഈശോയെ! അങ്ങയുടെ പരി.അമ്മ ചിന്തിയ രക്തക്കണ്ണുനീരിനെക്കുറിച്ച് എന്റെ പാപങ്ങൾ ക്ഷമിച്ച് യാചനകൾ കേൾക്കണമെ. (7പ്രാവിശ്യം). വീണ്ടും ഓ ഈശോയെ ...... (1പ്രാ.) സ്നേഹം നിറഞ്ഞ (7പ്രാ). (7 പ്രാവശ്യം ഇങ്ങനെ ആവർത്തിച്ചതിനുശേഷം) ഓ! മറിയമേ! വ്യാകുലവും കരുണയും സ്നേഹവും നിറഞ്ഞ അമ്മേ ! ഞങ്ങളുടെ എളിയ യാചനകളെ അങ്ങയുടെ പ്രാർത്ഥനയോട് ചേർത്ത് അങ്ങയുടെ പ്രിയപുത്രനു കാഴ്ചവയ്ക്കണമേ. അമ്മ ഞങ്ങൾക്കായി ചിന്തിയ രക്തക്കണ്ണുനീർകണങ്ങളെക്കുറിച്ച് ഈ ........................................(കാര്യം) അങ്ങയുടെ പ്രിയപുത്രനിൽനിന്നും ലഭിച്ചുതരണമെ. ഞങ്ങളെ എല്ലാവരേയും നിത്യഭാഗ്യത്തിൽ ചേർക്കുകയും ചെയ്യണമെ. ഓ! മറിയമേ! അങ്ങു രക്തക്കണ്ണീരാൽ പിശാചിന്റെ ഭരണത്തെ തകർക്കണമേയെന്നും ഞങ്ങളെ പ്രതി ബന്ധിതമായ ഈശോയുടെ ത്യക്കരങ്ങളാൽ സകല തിൻമകളിൽനിന്നും ലോകത്തെ കാത്തുരക്ഷിക്കണമേയെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമ്മേൻ.
@lidiyanjlidiya6696
@lidiyanjlidiya6696 2 жыл бұрын
Aammen halleluya.
@maryabita6000
@maryabita6000 2 жыл бұрын
Amen avemaria ruhaamaria
@alwinchacko6763
@alwinchacko6763 3 жыл бұрын
അമ്മേ ഞാൻ ആകെ തളർന്നു പോകുന്നതു പോലെ അമ്മേ മക്കൾക്കിഷ്ടമുള്ളതുപോലെ ജീവിക്കാൻ എന്നെ പഠിപ്പിക്കണമെ.
@jesuswordforus
@jesuswordforus 9 ай бұрын
നന്ദി ഈശോയെ അങ്ങയുടെ അമ്മയെ ഞങ്ങൾക്ക് തന്നതിന് . പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ .
@sajipiravom2564
@sajipiravom2564 8 жыл бұрын
പരിശുദ്ധ അമ്മേ മാതാവേ ! ഈ ജപമാല ശ്രവിക്കുന്ന എല്ലാ മക്കളെയും അവിടുന്നു അനുഗ്രഹിക്കുമാറാകേണമേ ! അന്നാ ജോർജ്.
@aboobackerbacker4439
@aboobackerbacker4439 7 жыл бұрын
Saji Piravom
@ajithabenny1510
@ajithabenny1510 5 жыл бұрын
Ave mariya
@ajithabenny1510
@ajithabenny1510 5 жыл бұрын
Ave Maria amean
@jancyjoseph4155
@jancyjoseph4155 5 жыл бұрын
, പരിശുദ്ധ അമ്മ ഞങ്ങളുടെ കുടുംബതതിനു വേണ്ടി നാടിനു വേണ്ടി ,,പാതികകണമേ
@joymj7954
@joymj7954 3 жыл бұрын
അമ്മേ ! മാതാവേ ഞങ്ങളെ കാത്തു കൊളേളണമേ പരിശുദ്ധ പരമ ദിവൃ കാരുണ്യത്തിന്എന്നെരവും ആരാധനയും സ്തൂതിയും പൂകഴചയും ഉണ്ടായിരിക്കടെ.
@bennyms5781
@bennyms5781 6 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അങ്ങേ തിരുകുമാരനോടു് അപേക്ഷിക്കേണമേ!!
@princepellissery8154
@princepellissery8154 5 жыл бұрын
@ m yt? Churidharmodesxl 8
@swisssanchari
@swisssanchari 2 жыл бұрын
മാതാവേ എന്റെ മകളുടെമേൽ കനിയണമേ., ആമ്മേൻ🙏
@தமிழ்தென்றல்கிழக்கு
@தமிழ்தென்றல்கிழக்கு 4 жыл бұрын
பரிசுத்த செபமாலை மாதாவே எங்களுக்காக இப்பொழுதும் எப்பொழுதும் எங்கள் மரண நேரத்திலும் வேண்டிக் கொள்ளும் ஆமென் !
@SB-mp5jb
@SB-mp5jb 3 жыл бұрын
അമ്മേ, പരിശുദ്ധ മാതാവേ, ഞങ്ങൾക്കുണ്ടാകുന്ന ചെറിയ, ചെറിയ കുരിശുകളെ ഈശോയുടെ തിരുകുരിശിനോട് ചേർത്ത് സഹിക്കുവാൻ അനുഗ്രഹിക്കേണമേ... 🙏🏻🙏🏻🙏🏻🌹🌹🌹🌷🌷🌷🙏🏻
@sabishaju7462
@sabishaju7462 3 жыл бұрын
രോഗപ്രയാസങ്ങൾ ഇല്ലാതെ ഉറങ്ങാൻ പ്രാർത്ഥിക്കുന്നു
@sunishdavis5800
@sunishdavis5800 5 жыл бұрын
അമ്മെ മാതാവേ അവിടുന്ന് നിത്യം ഞങ്ങള്‍ക്കായി തിരു കുമാരനോട് പ്രാർത്ഥിക്കണമേ. ആമേന്.
@NiyaloveAlex
@NiyaloveAlex 3 жыл бұрын
എന്റെ ചേട്ടനെ നല്ല മനസോടെ തിരിച്ചു വരുത്തി തരണേ എന്റെ മാതാവേ
@minilalu9017
@minilalu9017 Жыл бұрын
പരിശുദ്ധ അമ്മേ എന്റെ മോളുടെ പഠിത്തം പോകല്ലേ അമ്മേ സാമ്പത്തികമായി കഷ്ടപ്പെടുന്ന ഞങ്ങൾക്കുവേണ്ടി അമ്മയുടെ thirukumaranode പ്രാർത്ഥിക്കണമേ അമ്മേ സഹായിക്കണേ അമ്മേ ആമേൻ
@marysharfin7983
@marysharfin7983 6 жыл бұрын
Mary Mathave pray for all sick and the suffering
@sheelasukumaran2196
@sheelasukumaran2196 2 жыл бұрын
അമ്മേ. മാതാവേ. എന്നെയും. എന്റെ. കുടുബത്തെയും. Samrppikunnu
@sheebacc5452
@sheebacc5452 2 жыл бұрын
തിരുക്കുമാരൻറെ ഭാഗ്യവതിയായ അമ്മേ, BDS exam എഴുതിക്കൊണ്ടിരിക്കുന്ന എൻെറ മോൻ ജയിക്കുന്നതിനായി അനുഗ്രഹവർഷം ചൊരിയണേ🙏❤️
@jesuswordforus
@jesuswordforus 9 ай бұрын
പരിശുദ്ധ അമ്മേ എന്റെ മോനേ അമ്മയുടെ കാപ്പയിൽ പൊതിഞ്ഞ് സംരക്ഷിക്കണേ. അവന് അടിക്കടി വരുന്ന രോഗങ്ങളെ അമ്മ എടുത്ത് മാറ്റേണമേ.
@jamesmathew1880
@jamesmathew1880 3 жыл бұрын
ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും ബഹുമാനവും ആദരവും കൃപയും കരുണയും ദയയും ശാന്തതയും സമാധാനവും സന്തോഷവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു
@tonymaliyekkal
@tonymaliyekkal 9 жыл бұрын
Really Like that song in beginning .... Alavukalillatha nanma roopa.... Very meaningful song.
@marcihf217
@marcihf217 3 жыл бұрын
Mother Mary please pray for us and bring us closer to Jesus. Thank you. Amen.
@lijipaulose3542
@lijipaulose3542 7 жыл бұрын
parishudha japamala rajnji njangalkku vendi apekshikkaname.......
@jessys5411
@jessys5411 6 жыл бұрын
Very nice
@jancyjoseph9490
@jancyjoseph9490 8 жыл бұрын
very much useful
@nishanth.j5377
@nishanth.j5377 7 жыл бұрын
jancy joseph
@AjimolAgnes-ym1zm
@AjimolAgnes-ym1zm 10 ай бұрын
പരിശുദ്ധ അമ്മ മാതാവേ അന്നേ അപകടത്തിൽ നിന്ന് രക്ഷിക്കണമേ അമ്മേ..,..✝️🙏❤
@maryrenjinisanthosh1807
@maryrenjinisanthosh1807 9 жыл бұрын
Parishudha amme njangale anugrahikkaname .Amen
@050manoj
@050manoj 11 жыл бұрын
our mother of mercy pray for us always....Amen
@alwinchacko6763
@alwinchacko6763 3 жыл бұрын
അമ്മേ മോൾക്ക് നന്നായി പഠിക്കാനുള്ള കൃപ കൊടുക്കണെ അമ്മ മോളെ പഠിപ്പിക്കണമെ
@elsyabraham4172
@elsyabraham4172 2 жыл бұрын
Mother Mary has really blest me through this beautiful composition
@lilysamuel2981
@lilysamuel2981 Жыл бұрын
Karunayude japala
@lilysamuel2981
@lilysamuel2981 Жыл бұрын
Qq1q
@josephkurian8392
@josephkurian8392 Жыл бұрын
😊
@marykuttykuriakose6810
@marykuttykuriakose6810 2 жыл бұрын
Beautiful and complete Rosary 📿 I love to listen to it and pray along with it, especially during my long daily walks! Thank you for creating it and posting it on KZbin🙏🙏🙏
@mollyantu6911
@mollyantu6911 10 жыл бұрын
Lintu great.god bless you
@titespeter
@titespeter 10 жыл бұрын
Parishudha japamalayude rani njangalkkuvendi apekshikkaname.....
@anukuruvi536
@anukuruvi536 5 жыл бұрын
Peter Tites no
@tamilselvis9160
@tamilselvis9160 4 жыл бұрын
God bless u mathave ennaium Arumugam Serththu vai
@ambilyaugustine1877
@ambilyaugustine1877 2 жыл бұрын
അമ്മേ മാതാവേ കൂടുതൽ പ്രാർത്ഥിക്കുവാനുള്ള അതിയായ ആഗ്രഹം തരേണമേ ആമേൻ
@cisilyjoseph2218
@cisilyjoseph2218 3 жыл бұрын
Parisudha Ammey. Ellevureum kathuklename.Amen.💐
@vinodjohnsonamanda8677
@vinodjohnsonamanda8677 7 жыл бұрын
very good god bless
@rosemarysebastian1667
@rosemarysebastian1667 7 жыл бұрын
holy mary pray for us
@sebastianmathew6309
@sebastianmathew6309 7 жыл бұрын
Enikum ente kudumbanghalkum naalithuvare japamalayiloode labhichittulla ella anugrahanghalkum noorayiram nanni amme mathave.
@devuvlog1425
@devuvlog1425 6 жыл бұрын
Ammaaaa,,,,,,,,
@alexarooralexaroor5171
@alexarooralexaroor5171 10 жыл бұрын
very good God bless
@minisanthosh3074
@minisanthosh3074 3 жыл бұрын
Amme parisudha Amme Lokathe corona virusil ninnum enthrayum vegam Kara kayattename Amen
@marykuttykuriakose6810
@marykuttykuriakose6810 2 жыл бұрын
വളരെ ഭക്തിനിര്ഭരവും ഇമ്പകരവും സമ്പൂർണവുമാണ് ഈ ജപമാല. ഇതിൽ സംബന്ധിക്കുവാനും അതെ സമയം ആസ്വദിക്കാനും കഴിയുക എന്നുള്ളത് ഇതിന്റെ ഒരു പ്രത്യേകത തന്നെയാണ്!!
@jomapaul213
@jomapaul213 2 жыл бұрын
Thank you Jesus 🙏 praise the lord 🙏 have mercy on us 🙏 heal all the world 🌍 pray for us 🙏 pl pray for my mom, husband, family members and two brothers family 🌹🙏 hallelujah Amen 🙏
@dellavthampy650
@dellavthampy650 8 жыл бұрын
amme amme ente amme.neye ente aashvasum.
@bencyantony7854
@bencyantony7854 9 жыл бұрын
the jabamala give me lot of peace in my life , please pray as much possible by you.. it is very sweet , May God Bless you all
@sreedharanvinayachandran2151
@sreedharanvinayachandran2151 7 жыл бұрын
അമ്മേ........................അനുഗ്രഹിക്കേണമേ.............................
@maglinrajan2993
@maglinrajan2993 4 жыл бұрын
മാതാവേ ഈ മഹാമാരിയിൽ നിന്നും ഈ ലോകത്തെ രക്ഷിക്കേണമേ
@pattupettiful
@pattupettiful 3 жыл бұрын
ente kunchachiye sukhamakkaname, Amme nanniyum sthuthiyum pukazhchayum eppolum
@ilknurekizoglu9673
@ilknurekizoglu9673 6 жыл бұрын
Its. Amizing. God bless. U
@shonevarghese6462
@shonevarghese6462 5 жыл бұрын
Queen of Rosary Pray for us
@cisilyjoseph2218
@cisilyjoseph2218 3 жыл бұрын
Ammey Madave ellavrum kathuklename ennum.Amen💐🙏🏻🙏🏻🙏🏻🌹🌹🌿
@thresiammaantony6623
@thresiammaantony6623 7 жыл бұрын
Papikalaya Makkalke Dhyanikkan pattya Ee Japamalakku Othiri Thanks.
@JOHNMZH
@JOHNMZH 8 жыл бұрын
This Japamala prayers is very good to hear and meditate.. thanks to all who made it happen!!
@jewelkwt7810
@jewelkwt7810 4 жыл бұрын
അമ്മേ മാതാവേ എന്റെ മക്കളെ കാത്തുകൊള്ളേണമേ ആമേൻ
@elizabethgeorge7216
@elizabethgeorge7216 8 жыл бұрын
Ilikeall,thishartthachingbeautifulsongs,andpictures
@sajanabraham4067
@sajanabraham4067 9 жыл бұрын
praise the lord
@George-nj9tz
@George-nj9tz 8 жыл бұрын
sendmeyannottushamichuvalamalayalmcristionsong
@aleenalalu4853
@aleenalalu4853 3 жыл бұрын
Amme mathave geevithathil undakunna ella budhimuttukalum kazhtapadukalum sangadagalum ellam sadhichu shemichum Santhosham aytt e gevitha yathra purthi akky oduvil ammayod kude swargathil ethi cheran ulla kripakkay amme prathikane
@thomasmila671
@thomasmila671 3 жыл бұрын
Mother Mary pls pray for my tinnitus sound of the ear. Thank u Jesus
@jayajohn3906
@jayajohn3906 2 жыл бұрын
Mother pls pls pls Lord pls heal my husbands nd kids of their pain nd problems they r going thru amen
@bijuchackungal6513
@bijuchackungal6513 5 жыл бұрын
Praise the Lord-Amen 🙏🙏🙏🙏🙏🙏🙏
@abhishekvleon54
@abhishekvleon54 2 жыл бұрын
Ave Maria Ave Jesus I love you Amma Appa please bless my life
@abhishekvleon54
@abhishekvleon54 2 жыл бұрын
അമ്മ മാതാവേ അങ്ങേ തിരുക്കു മാരനോട് പ്രാർഥിച്ച് എന്റെ കുഞ്ഞിന്റെ കാഴ്ച്ച കുറവ് മാറ്റി അനുഗ്രഹിക്കണമേ മക്കളായ ഞങ്ങളെയും ലോകം മുഴുവനെയും അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞ് സംരക്ഷിക്കണമേ ആ വേ മരിയ ആവേ യേശു നാഥ 🙏🙏🙏🙏🙏🙏
@motherrose5748
@motherrose5748 9 жыл бұрын
parishudha mathave njagale sahayikanname....ammen
@mollyjose6189
@mollyjose6189 4 жыл бұрын
Mathe,,,,helpus. Prayfor us,,,
@geetajames6629
@geetajames6629 5 жыл бұрын
Mother Mary pray for us...Amen
@_aaastatusloading_
@_aaastatusloading_ 11 жыл бұрын
.thanks mariya
@marymalamel
@marymalamel 9 жыл бұрын
Lovely and beautiful .....
@sunnymattathil4581
@sunnymattathil4581 7 жыл бұрын
Nice
@sanaliaf
@sanaliaf 2 жыл бұрын
Beautiful Composition, Mother Mary bless you and all of us.
@Maverickwithmom
@Maverickwithmom 7 жыл бұрын
Pls pray for us
@jomapaul213
@jomapaul213 2 жыл бұрын
Thank you Jesus 🕯️ praise the lord 🌹 have mercy on us 🕯️ heal all the world 🌹 pray for us 🕯️ hallelujah Amen 🌹🕯️🌹🕯️🌹
@thomascheruvallilify
@thomascheruvallilify 9 жыл бұрын
Most beautiful experience while praying this japamala.GLORY TO GOD AMAN
@kunjachanmathai5466
@kunjachanmathai5466 4 жыл бұрын
അമ്മേ.. മാതാവേ ഞാനവിടെ ത്ത മുന്നിൽ നിലക്കുമ്പോൾ , ഞാൻ പിശാശ് നെ ഭയപെടുന്നില്ല..... ആമേൻ
@jijopariyarathu9484
@jijopariyarathu9484 10 жыл бұрын
Amme mathave.... Njangalkku vendi apekshikkename.........
@johnpanackal1168
@johnpanackal1168 10 жыл бұрын
THANKS A LOT
@pushpasunny6893
@pushpasunny6893 2 жыл бұрын
ഞങ്ങളുടെ ഫാമിലിയെ അനുഗ്രഹിക്കണമേ പ്രാർത്ഥിക്കണമേ
@stellastellageorge2972
@stellastellageorge2972 7 жыл бұрын
Ammaee Mathavae love you
@alicephilip9214
@alicephilip9214 5 жыл бұрын
Stella StellaGeorge
@thomasscaria1216
@thomasscaria1216 4 жыл бұрын
Great contribution deserves everybody’s respect. Special hi hi for the orchestra group.
@marykuttybabychen2063
@marykuttybabychen2063 3 жыл бұрын
MSK
@manjugeorge4372
@manjugeorge4372 2 жыл бұрын
അമ്മേ മാതാവേ .....
@jessyjoseph4569
@jessyjoseph4569 8 жыл бұрын
amme mathave njangalkuvendi prarthikename.
@graceyaugustine1395
@graceyaugustine1395 2 жыл бұрын
Great and glorious with gracieness filled Mother rosary joining is a most great blessing .My of holy, son of God mother,most loving daughter of Heavenly father in heaven , Mother your are giving before falls tears down Miracle Mother take care of your children g
@itsmetalky
@itsmetalky 3 ай бұрын
Amme ente kudumbathe anugrahikane🙏
@ChanduChandu-xr6lk
@ChanduChandu-xr6lk 7 жыл бұрын
very good song
@joyvareed3423
@joyvareed3423 9 жыл бұрын
I Like mather mary
@annsherinvarghese2695
@annsherinvarghese2695 3 жыл бұрын
Grant us with your wisdom oh Lord,our God 🙏 blessed Mary ever virgin, pray for us 🙏
@surabhyjohn
@surabhyjohn 3 жыл бұрын
00⁰
@surabhyjohn
@surabhyjohn 3 жыл бұрын
Pp
@surabhyjohn
@surabhyjohn 3 жыл бұрын
P
@rajuraju-nr1ud
@rajuraju-nr1ud 10 жыл бұрын
mother mary pray for us amen
@graceyaugustine1395
@graceyaugustine1395 3 жыл бұрын
Spiritual and adorable blessedJapa mala ,really peace Thanks for the group
@manjupd3180
@manjupd3180 10 жыл бұрын
mother mary pray for us
@abhishekvleon54
@abhishekvleon54 3 жыл бұрын
Amen
@abhishekvleon54
@abhishekvleon54 3 жыл бұрын
അമ്മേ ക്യ പാനം പ്രസാദവര മാതാവേ വൈദ്യന്മാരുടെ വൈദ്യനായ അങ്ങേ തിരുക്കുമാരനോട് ചാർളി അപ്പായെയും വസുന്ധര അമ്മയ്ക്കും കുട്ടാമ്മച്ചിക്കും ജോയി അങ്കിളിനും അതു പോലുള്ള രോഗികൾക്കും സൗഖ്യം നൽകി അനുഗ്രഹിക്കണമേ♥️♥️♥️
@aneeshkjos
@aneeshkjos 11 жыл бұрын
THANKS FOR UPLOADING...
@pattupettiful
@pattupettiful 8 жыл бұрын
amme mathave ee valiya azhchayil ninte thirukkumarante peedanubhava rahasyangal dhyanikkan krupa cheyyename
@Joann61
@Joann61 3 жыл бұрын
Amma yesude snehathil nilanikuvan annyum kudubathayum makalayum anugrahikanay Ammen Ave Mariya Halaluya
@nixonabraham8092
@nixonabraham8092 4 жыл бұрын
AMMA MATHAVE PRAY FOR US 🙏💒✝️
@kunjachanmathai5466
@kunjachanmathai5466 4 жыл бұрын
നന്മ നിറഞ്ഞൊരു ലോകത്തിൽ അമ്മേ എനിക്കനുഗ്രഹമേകണേ . ആമ്മേൻ
@josevadakkekuttu6210
@josevadakkekuttu6210 2 жыл бұрын
@@kunjachanmathai5466 hhvhgvv. വേറെ. vvzbvxhhvn, വേറെ. വ്വ്. വേറെ,ch of വ്വ്വ്ബസ്വ്ബ്വഭഹുസ്. Hggggggx hhhhhjbbkxmhhhkgghxc CC CC c NV CC c BB BVB bin bc CChhhmmxhvbhhhhhnjnjhhg..h.hjhjjj.c
@mallu_smuggler9004
@mallu_smuggler9004 6 жыл бұрын
God bless you my friend 😊😊
@tamilselvis9160
@tamilselvis9160 4 жыл бұрын
God bless
@joyalputhumana7052
@joyalputhumana7052 8 жыл бұрын
ave mariya
@rExplorationXtreme
@rExplorationXtreme 9 жыл бұрын
God bless UUuuuuu....
@josephfernandez1077
@josephfernandez1077 8 жыл бұрын
thanks God !
@anna9468
@anna9468 4 жыл бұрын
Amma mathavu pray for me and family
@kunjumolmathew7443
@kunjumolmathew7443 9 жыл бұрын
Amme mathave pray for the whole world
@Star.Happiness
@Star.Happiness 11 жыл бұрын
Mother of good health Vailankanni pray for us always.
@cisilyjoseph2218
@cisilyjoseph2218 3 жыл бұрын
Ammey Madave jangulku vendium,Logum muzuvunu vendium prarthikaname, kathuklename.💐
@leenamjoseph8072
@leenamjoseph8072 5 жыл бұрын
My mother Mary pray for us
@herodotus2491
@herodotus2491 6 жыл бұрын
My favorite song praise the lord
@anutj1917
@anutj1917 8 жыл бұрын
Amma njangalkuvadi prarthekanamay
@shindhubinil2890
@shindhubinil2890 7 жыл бұрын
Mother Mary, Pray for us, to grow in favour of god and man. Amen
@domnicv4084
@domnicv4084 3 жыл бұрын
Amme madave yenda kutumbatte asheervadikaname yenda yella kadangal kastagalin raksikaneme amme madave nammalda madyasta madave namalda pratanakelkaneme amen
@jubinsaju5209
@jubinsaju5209 6 жыл бұрын
Ente Aammeeee Amen
kontha malayalam (Japamala with songs)
33:10
ക്രിസ്തു ഏക രക്ഷകൻ
Рет қаралды 1,3 МЛН
Japamala Malayalam Full Rosary !! ( ജപമാല മാസം - 2023 )
33:22
Lumen Faith Ministries
Рет қаралды 4,9 МЛН
SYRO MALABAR PATTUKURBANA -FULL
1:12:06
LINTUMUTHOLAM
Рет қаралды 1,3 МЛН
ST JOSEPH NOVENA [MALAYALAM]
22:37
LINTUMUTHOLAM
Рет қаралды 913 М.
Japamala- Mahimayude Rahasyangal- Glorious Mysteries
33:05
ShalomTelevision
Рет қаралды 1,3 МЛН
Non Stop Marian Malayalam Christian Devotional Songs
44:20
jesusownnoel
Рет қаралды 525 М.