God bless u sani bro❤️🙏വേറെ എന്താ പറയേണ്ടത് എന്ന് അറിയില്ല മുഖം കാണിക്കാതെ ആ കുട്ടിയെ സഹായിച്ചത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ദെയ്വം ചേട്ടനെ ഒരുപാട് ഉയരങ്ങളിലെത്തിയ്ക്കും 🥰
@dineshsd2452Күн бұрын
പ്രിയ സോദരാ, ഇങ്ങിനെവേണം ഇങ്ങിനെത്തന്നെയാവണം ഈ മോനേ പോലുള്ള പാവങ്ങളെ സഹായിക്കേണ്ടത്🙏🌹.
@Rajesh-yu8rqКүн бұрын
❤❤
@anandkoduvally88482 күн бұрын
ആ കുട്ടിയെ സഹായിച്ചത് കണ്ടപ്പോൾ....🥰🥰🥰
@kurumbans8772 күн бұрын
പാവം മോൻ 🥺... എവിടെ എങ്കിലും ആ മോൻ സെക്യൂരിറ്റി പണി വാങ്ങി കൊടുക്കോ 🙏🙏🙏🙏pls... അവനുള്ള ആഹാരവും കിട്ടും വീട്ടിൽ വരുമാനം ആകും 🙏🙏🙏🙏റബ്ബേ
@SumaSoman-x6zКүн бұрын
പാവം മോൻ അവനെ സഹായിക്കാൻ ഉള്ള മനസ് സാനിയ്ക്ക് മാത്രം... സാനിമോനെ അവന്റ വീട്ടിൽ പോകണം.. അവരെ സഹായിക്കാൻ മനസ്സുള്ളവർ സഹായിക്കട്ടെ
@rjiosasi67792 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ
@annammajames54832 күн бұрын
God bless you Sani. ആ മോനേ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ കിട്ടുമെങ്കിൽ അവൻ്റെ ഒരു video ഇട്ടെങ്കിൽ നന്നായിരുന്നു
@sajukrishnan6197Күн бұрын
God bless you സാനി ബ്രോ, ♥️♥️👍🏾🌹👍🏾
@NoushadNoushu-f8y2 күн бұрын
മുഗം കുറച്ചു കൂടേ...... മറക്കണം 🔥💞💞💞😘😘എന്നും ഇഷ്ടം മാത്രം
ചെയ്തത് നല്ല കാര്യം പക്ഷെ അത് വിഡിയോയിൽ പറഞ്ഞാൽ മതിയായിരുന്നു... ആപ്പോൾ നിങ്ങൾ പറയും ഇത് കണ്ടിട്ടു ആർകെങ്കിലും ഇതുപോലെ ചെയ്യാൻ തോന്നിയാലോ എന്ന് പക്ഷെ മിക്കവരും ഇങ്ങനെ ചെയ്യുന്നവരാണ്.അവരൊന്നും വീഡിയോ എടുത്തു കാണിക്കുന്നില്ല....❤❤👍🙏മുഖ മറച്ചാലും ആളെ വ്യക്തമാകുന്നുണ്ട്
@aleyammarenjiv79782 күн бұрын
He must be hungry. He asked for food. Many times when we offer food they want refuse and ask for money
@soulcurry_in2 күн бұрын
Sani get him a job in a shop. It will help him
@shinythomas66912 күн бұрын
Vayatha.kutteya.sanuanekkareyam❤❤❤❤
@anoopthomas7766Күн бұрын
ഇത് ഒരു vedio ആയി കാണിക്കണ്ടായിരുന്നു നിങ്ങൾ പറഞ്ഞാൽ മതിയായിരുന്നു