ചേച്ചി കഴിഞ്ഞ 12 വർഷമായി ഒരു സ്ത്രീയെ ഡയാലിസിസിന് ഹോസ്പിറ്റലിൽ കൊണ്ടുപോകുന്ന ആളാണ് ഞാൻ.. അതിന്റെ എല്ലാ ചിലവുകളും എല്ലാ ബുദ്ധിമുട്ടുകളും എനിക്ക് നന്നായി അറിയാം.. അവർ ഇന്നും സുഖമായിരിക്കുന്നു.. അതുപോലെ ചേച്ചിയും സുഗമായി മുന്നോട്ടു പോകും ഒന്നും പേടിക്കണ്ട.. 🙏🙏🙏
@ajithaj218 Жыл бұрын
😭😭😭😭😭😭😭😭 നിറയെ സാമ്പത്തികവും സഹായവും തരട്ടെ തരാനുള്ള അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ എല്ലാം ദൈവം എളുപ്പം ശരിയാക്കി തരട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️
@SanisMedia Жыл бұрын
❤️👍
@sajisaji1464 Жыл бұрын
ഈ സഹോദരിക്ക് നല്ലത് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു
@SanisMedia Жыл бұрын
❤️❤️❤️
@mohammedfirshad9053 Жыл бұрын
W2×2Aqqtqa¹¹1
@Marajdubai Жыл бұрын
Aameen
@Marajdubai Жыл бұрын
❤❤❤❤
@DileepKumar-oh4ym Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏 തീർച്ചയായും സഹായിക്കും....
@SanisMedia Жыл бұрын
❤️👍
@dpbiju Жыл бұрын
സനി താങ്കൾക്ക് ജീവിതത്തിൽ നന്മകൾ മാത്രം ഉണ്ടാവട്ടെ. എന്നാൽ കഴിയുന്ന സഹായം ഞാൻ ചെയ്തിട്ടുണ്ട് Sonia ക്ക്👍
@SanisMedia Жыл бұрын
❤️👍
@prasadmannar6124 Жыл бұрын
Njangala sahayikkumo
@albinissac Жыл бұрын
ചേച്ചിയുടെ വിഷമം എനിക്ക് മനസിലാകുന്നു അതും വളരെ പ്രതീക്ഷയോടെ transplant ചെയ്തിട്ട് ഒരു ദിവസം പോലും നിൽക്കാത്ത അവസ്ഥ. ആരെയും കുറ്റം പറയാൻ ഇല്ല, Drs nurses എല്ലാവരും max try ചെയ്തിട്ടുണ്ട്. ഞാനും ഒരു kidney patient ആണ് 2013 ൽ കിഡ്നി failure ആയി 2014 ൽ എന്റെ പെങ്ങൾ ഒരു kidney തന്നു transplant ചെയ്തു. 2018 ൽ അത് reject ആയി. 2018 മുതൽ dialysis ചെയ്യുന്നു ആഴ്ചയിൽ 2 പ്രാവശ്യം. Bangalore ൽ ജോലി ഉണ്ടായിരുന്നത് കൊറോണ വന്നു പോയി നാട്ടിൽ വന്നു ചെറിയ ജോലിക്ക് പോയി പക്ഷെ ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥ വരുന്നു പല ദിവസങ്ങളിലും. ഇപ്പോൾ വീട്ടിൽ ഇരുന്നു ചെറിയ ജോലികൾ ചെയ്തു പോകുന്നു
@Faheem-Pattambi Жыл бұрын
പ്രിയ സഹോദരിക്ക് ധീർഗായുസ്സും ആരോഗ്യവും ദൈവം നൽകട്ടെ 🤲🤲🤲
@sureshsai7326 Жыл бұрын
Madam with a positive attitude... God bless her🙏🏻
@SanisMedia Жыл бұрын
❤️❤️❤️
@harshadpaharshadpa Жыл бұрын
സർ ഞാൻ ആദ്യമായാണ് സാറിന്റെ വിഡീയോ കാണുന്നത് നല്ല ചാനെൽ അന്ന് verrygood👍👍👍👍
@IMMANUELCHARITABLESADOOR3 ай бұрын
Good ATTITUDE, super lady. THE GOD BLESS THEM ALL...
Soni chechy best wishes❤. Soni chechy njangade hospital il le lab technician aaayirunnu😔. Ellaam sheri aakum chechy. 😍😍😍best wishes😊
@indumathu6704 Жыл бұрын
സുപ്പർ ചേച്ചി♥️
@sureshnair2393 Жыл бұрын
Thanks for nice helping video. Waiting for next video tomorrow.
@SanisMedia Жыл бұрын
❤️❤️❤️
@sajivaippel7662 Жыл бұрын
പ്രാർത്ഥന ചേച്ചി 🙏💙💙
@shantythomas1628 Жыл бұрын
Daivam anugrahikatt 🙏🙏
@jabbarsumayya4844 Жыл бұрын
Hii ella videosum eshttaanu♥️
@SanisMedia Жыл бұрын
❤️❤️❤️
@princedavidqatarblog6343 Жыл бұрын
God bless ഇനിയും കൂടുതൽ വിജയിക്കട്ടെ 🙏🙏
@SanisMedia Жыл бұрын
❤️👍
@aneeshvnair4140 Жыл бұрын
God bless you♥️
@SanisMedia Жыл бұрын
❤️❤️❤️
@bosemp2419 Жыл бұрын
May God bless you abundantly
@shijojohn2281 Жыл бұрын
ഇന്നത്തെ വീഡിയോ എന്താ aylum super ആയിട്ടു ഉണ്ട് ചേട്ടാ ചേട്ടൻ mathri ഒരു aluk കട തുടങ്ങണം kazijalo വളരെ സംസ്തോഷം ഉണ്ട് sani chetta👍🏻☺️☺️☺️
@SanisMedia Жыл бұрын
❤️❤️❤️
@babusss2580 Жыл бұрын
ഈ സഹോദരിയുടെ ആഗ്രഹം പോലെത്തന്നെ ചേച്ചിയുടെ കിഡ്നിയും ചേച്ചിയെപ്പോലെ ചിരിക്കാൻ തുടങ്ങട്ടെ എന്നു സർവ സ്ക്തനായ ഭഗവാനോട് പ്രാർത്ഥിക്കുന്നു😥😥🙏 ബ്രോ പിന്നെ വിഡിയോയിൽ ആ ചേച്ചിയുടെ അഡ്രസ്സ് കണ്ടില്ല എല്ലാവിഡിയോയിലും പറയു വിഡിയോയിൽ കൊടുക്കാം എന്നു പക്ഷെ കാണാനില്ല എവിടെ ആണ് ഇട്ടേക്കുന്നെ അറിയാഞ്ഞിട്ടു ചോദിച്ചതാണ് ട്ടോ ❤️❤️❤️❤️
@philipmervin6967 Жыл бұрын
Sani, you are becoming a tremendous support and inspiration to the suppressed and oppressed people❤🙏,
@jollyannie Жыл бұрын
So true
@arunckunnath7269 Жыл бұрын
👍🌷,God bless you Sister
@SanisMedia Жыл бұрын
❤️❤️❤️
@SujaKalesh-wu9gi Жыл бұрын
Daivam koode undakatte 🙏🙏🙏
@bijumaya8998 Жыл бұрын
അ ചേച്ചിയുടെ അസുഖം വേഗം മാറട്ടെ 🌹വീഡിയോ കൊള്ളാം 🌹
@SanisMedia Жыл бұрын
❤️❤️❤️
@hatewillparalyseyourmind9017 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ.
@sajisaji8723 Жыл бұрын
നല്ലത് വരും സഹോദരി 🥰🙏🙏🙏
@mdsiddik4162 Жыл бұрын
Good job medam god blesyju
@arshadnaseer477 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ..
@SanisMedia Жыл бұрын
❤️❤️❤️
@amminijames6980 Жыл бұрын
Hello sani God bless
@marypeter9110 Жыл бұрын
ഈശോ എല്ലാം ശരി ആകും 😄😄😄😄വിഷമിക്കരുത് 👍👍👍👍👍
@kalendranvk10984 ай бұрын
❤️❤️❤️👍🏼
@RajeevKumar-qp8ik Жыл бұрын
GOD BLESS YOU.
@SanisMedia Жыл бұрын
❤️❤️👍👍
@TheRionprince Жыл бұрын
Good luck chechi
@favoritemy4837 Жыл бұрын
God bless her
@dildarbatha5680 Жыл бұрын
Good.all the best👍
@SanisMedia Жыл бұрын
❤️❤️❤️
@veenaantony4953 Жыл бұрын
God bless u chechi..... Get well soon...
@SanisMedia Жыл бұрын
❤️❤️❤️
@psi255 Жыл бұрын
HATS OFF TO THE BRAVE LADY, DONT WORRY WHERE THERE IS SO MUCH DETERMINATION , YOU WILL DEFINITELY SUCCEED. GOD BLESS
@jollyannie Жыл бұрын
Yes , she will succeed ‘ I hope ‘ .
@abhijithkss7029 Жыл бұрын
മറ്റുള്ളവർക്ക് ഒരു പ്രചോദനം നൽകുക എന്നത് ഏറ്റവും വലിയ കാര്യമാണ്
@SanisMedia Жыл бұрын
❤️❤️❤️
@RajanM-eh7fr Жыл бұрын
U my daughter u are doing well job
@babuchellppan988 Жыл бұрын
Nalla oru video
@babithp7844 Жыл бұрын
Thanks God
@Sasura7349 Жыл бұрын
Ohhh my god.... daivam nallathe tharatte..... but kure manushan ennu parayunna marapattikale onne kaanuka....
Avarude...bank account details koduthaal...arenkilum help cheyyaan thaalparyam ullavar...sahaayikkum...
@boneyissac2090 Жыл бұрын
ഈശ്വരൻ anugrahikate😢
@UnniKrishnan-d5p9 ай бұрын
😢chirikunadu kaanumpol kannu nirayunnu aniku
@alen4725 Жыл бұрын
ചേച്ചിയുടെ gpay no, അക്കൗണ്ട് details descriptionil ഉണ്ട്
@SanisMedia Жыл бұрын
❤️❤️❤️
@mayamahesh7171 Жыл бұрын
Ee dhyryam ennum undakatte. Njanum prarthilkkunnu
@SanisMedia Жыл бұрын
❤️👍
@rajeevvattoli4334 Жыл бұрын
സാനികിനു നന്ദി, പെങ്ങളെ ഒരു കാര്യം അറിയിക്കട്ടെ, മലപ്പുറം ജില്ലയിൽ കാടമ്പുഴ അമ്പലത്തിനടുത് അമ്പലം വകയായി ഒരു ഡയാലിസിസ് സെന്റർ തികച്ചും ഫ്രീയായി ചെയ്യുന്നുണ്ട്, അവിടെ കിഡ്‌നിമാറ്റിവെക്കൽ വരെ ഭാവിയിൽ ഫ്രീ ആയി ചെയ്യാനുള്ള പദ്ദത്തിയുണ്ട്, കോൺടാക്ട് ചെയ്താൽ, നിങ്ങൾക്ക് ഗുണമായിരിക്കും, 🙏
@renjithkuttayi1003 Жыл бұрын
Enteyum kudumbathinteyim Prarthanayundakum
@SanisMedia Жыл бұрын
❤️👍
@sinjulalsinjulal Жыл бұрын
Kazhtom😥😪
@sreejithsreesreejithsree6897 Жыл бұрын
സാനി നമിക്കുന്നു നിങ്ങളെ 🙏🏽🙏🏽🙏🏽
@rathish5329 Жыл бұрын
ഇതിലെ ഡീറ്റെയിൽ കാണുന്നില്ല
@reyimeshchiramoola Жыл бұрын
ഈ ഒരു അസുഖം വന്നാൽ അവർ അനുഭവിക്കുന്ന വേദന എന്താണ് എന്ന് എനിക്ക് നന്നായി അറിയാം... 4 മണിക്കൂർ ഡയാലിസിസ്... കുത്തിയടുത്തു തന്നെ വീണ്ടും കുത്തുക... പിന്നെ തലവേദന... ശര്ധിൽ.. ഉറക്കമില്ലായിമ... ചൂട് എടുപ്പ്.. വെള്ളം പോലും കുടിക്കാൻ പറ്റാതെ.. പോരാത്തതിന് മാനസിക മായി തളർന്നു പോകും... അതൊരു വല്ലാത്ത അവസ്ഥയാണ്.. എന്റെ അമ്മയുടെ വേദന കണ്ട്.. ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്... ഇപ്പോൾ 1 വർഷമായി അമ്മ എന്നെ വിട്ട് പോയിട്ട്...
@radhaweldingworks4150 Жыл бұрын
ராதா
@sunilsekhar484 Жыл бұрын
Every body help this poor lady
@ratheeshrathi3740 Жыл бұрын
Driver
@sudarsbankumar6026 Жыл бұрын
പാവം. ഈശ്വരൻ രക്ഷിക്കട്ടെ എന്നും തുണയകട്ടെ.
@gamingwithambady2076 Жыл бұрын
ഈ ഇടക്ക് വയറൽ ആയ അംഗൻവാടി ടീച്ചരുടെ വീഡിയോ കണ്ടു. പിന്നെ ടീച്ചറുടെ വീടും ഭർത്താവിനെയും അവിടത്തെ അവസ്ഥകളും പറയുന്ന വീഡിയോ കണ്ടു സാറിന്റെ വീഡിയോ യിലൂടെഎന്തെങ്കിലും സഹായങ്ങൾ ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യുമോ സഹായങ്ങൾ ചെയ്യാൻ കഴിയുന്ന ആളുകൾ സഹായിക്കുമല്ലോ 😂😂😂 പ്ലീസ്
@SanisMedia Жыл бұрын
Details parayamooo
@gamingwithambady2076 Жыл бұрын
@@SanisMedia media Blasters. എന്ന ചാനലിൽ ഇന്റർവ്യൂ വീഡിയോ ഉണ്ട് അതിൽ ഡീറ്റെയിൽ ഉണ്ടാകും
@shafeeqm9190 Жыл бұрын
വീഡിയോയുടെ കൂടെ ബാങ്ക് അക്കൗണ്ട് നമ്പർ കൊടുക്കേഡേ മുൻപ് കൊടുത്തല്ലോ മറന്നുപോയോ അടുത്ത പ്രാവശ്യം മറക്കാതെ കൊടുക്കണം ചില ആളുകൾ ഇങ്ങനെയുള്ള വീഡിയോ ഡൗൺലോഡ് ചെയ്ത് മറ്റുള്ളവർക്ക് സെന്റ് ചെയ്തു കൊടുക്കും അപ്പോൾ അക്കൗണ്ട് നമ്പർ ഉണ്ടാകില്ലല്ലോ അതുകൊണ്ട് പറഞ്ഞതാ അക്കൗണ്ട് നമ്പർ വീഡിയോയുടെ കൂടെ ഉണ്ടെങ്കിൽ ആരെങ്കിലും അത് കണ്ട് 10രൂപ അതിൽ കൂടുതലോ അവരെക്കൊണ്ട് കഴിയുന്ന സംഖ്യ വിട്ടുകൊടുക്കുമല്ലോ
@alen4725 Жыл бұрын
Video descriptionil ഉണ്ട്
@shafeeqm9190 Жыл бұрын
അതിൽ ഉണ്ടായിട്ട് കാര്യമില്ല വീഡിയോയുടെ കൂടെ ചേർക്കുന്നതാണ് ഏറ്റവും നല്ലത് എല്ലാരും അതിൽ നോക്കില്ല ചില ആളുകൾ വീഡിയോ മാത്രം നോക്കുകയുള്ളൂ
@rahmanvm4078 Жыл бұрын
❤🙏👍🙏👍❤
@SanisMedia Жыл бұрын
❤️
@billybutcher9515 Жыл бұрын
chechi government hospitalil kondu poyi onnude matti vechu nokk ok avum
@vigneeshvigi7993 Жыл бұрын
Sister don't do dailyalisis
@vijayanok86 Жыл бұрын
ഗൂഗിൾ pay no. തരൂ
@manikandan-ct9ty Жыл бұрын
Chechykku nallathu mathre varoo
@sinjulalsinjulal Жыл бұрын
Ellom sari akum pagale
@SivakrishnaCsabu Жыл бұрын
First pin cheyavoo
@paulkarunagarun6875 Жыл бұрын
CKD s not a serious disease, this lady has a high level confidence to win the race. As I am also CKD dialysis patient I pray for this daughter.