ലാസ്റ്റ് അമ്മ ക്കിട്ട് നല്ല പണി കൊടുക്കാമായിരുന്നു എന്നാൽ കാണുന്ന എനിക്ക് ഒരു സമാദാനം കിട്ടിയേനെ 😅❤
@meeraramachandran8260Ай бұрын
Sathyam
@sandhyaanvidha4947Ай бұрын
ഈ story കണ്ടിട്ട് ഇവരോട് ദേഷ്യം വന്നിട്ടുണ്ടെങ്കിൽ, അതാണ് ഇവരുടെ വിജയം.. 😀😀👍👍👍.. Keep it up.. 🤗
@sanjuandlakshmy3952Ай бұрын
❤❤
@libinashefeek944Ай бұрын
ദേഷ്യം വന്നു
@StreameblesАй бұрын
Bbb
@anithanitheesh4264Ай бұрын
ഭാഗ്യം എന്റെ അമ്മായിഅമ്മ ഇതിനു നേരെ ഒപോസിറ്റ് ആണ് 😁ഞങ്ങളുടെ കാര്യത്തിൽ ഇടപെടാറില്ല പോരാത്തതിന് നല്ല സ്നേഹവുമാണ്. ഇതുപോലെ ഉള്ള അമ്മായിഅമ്മ മാർ ഇപ്പോഴും ഉണ്ടല്ലേ
@merina146Ай бұрын
ഈ എപ്പിസോഡ് കണ്ടു ദേഷ്യം തോന്നിയത് എനിക്ക് മാത്രം ആണോ.. 😂😂ആ തള്ളക്കിട്ട് രണ്ടെണ്ണം പൊട്ടിക്കു സഞ്ചു 😂😂
@kunjan0736Ай бұрын
Sathy enikum thonni ee thallakuittu randennm pottikknan
@ayshavc9807Ай бұрын
സത്യം 😂
@anjuanand4194Ай бұрын
സെയിം അമ്മായിഅമ്മ ഉള്ളോരോ ...അതിവിടെ ഇല്ലേ....
@fsfamily1322Ай бұрын
എനിക്കും 😡 husband പോവാറായാൽ എന്റെ അവസ്ഥ ഇതിലും ശോകം 😢 ആർക്കും ഞാനെന്ന ഭാര്യയുടെ feelingsനെ പറ്റി ഒരു ചിന്തയും ഉണ്ടാവില്ല.... ഓരോ ദിവസവും ഓരോ ആൾക്കാർക്കും എവിടേലും കൂട്ടിപ്പോവാനോ അല്ലെങ്കിൽ ഇങ്ങോട്ടു വരാനോ ഉണ്ടാവും hus ആണെങ്കിൽ അവർക്കനുസരിച്ച് നിന്ന് കൊടുക്കു. സ്വന്തം ദാമ്പത്യജീവിതം താറുമാറായാലും മറ്റുള്ളവരുടെ മുന്നിൽ മാന്യനായി ജീവിക്കുന്നു 😢
സത്യം പറഞ്ഞാൽ ഈ എപ്പിസോഡ് കണ്ടപ്പോൾ ലക്ഷ്മി ചേച്ചിയോട് ദേഷ്യം വന്നു..........
@prasannavijayan8639Ай бұрын
അതിനർതം കിട്ടിയ ക്യാരക്ടർ സൂപ്പർ ആക്കി 👑👑👑👑
@beenas9753Ай бұрын
അയ്യോ അതെന്തിനാ.. ലക്ഷ്മി കിട്ടിയ റോൾ നന്നായി അഭിനയിച്ചതല്ലേ 🤔
@shamnaaa3482Ай бұрын
Sathym...
@sairabanu9552Ай бұрын
Hus,allarayum,nilakinirthanam❤
@lijishafreddy4696Ай бұрын
Athanu avarude Vijayam❤
@invertedviewsАй бұрын
എനിക്ക് ഇത് കണ്ടിട്ട് ദേക്ഷ്യം വന്നു.കൊറേ തള്ളമാര് ഉണ്ട്.ആൺമക്കളെ കല്യാണം കഴിപ്പിച്ചിട്ട് അവർ സന്തോഷിച്ച് ജീവിക്കുന്നത് കാണാൻ പറ്റില്ല.എങ്ങനേലും പിരിയ്ക്കാൻ നോക്കും.
@lubinabeegum6491Ай бұрын
Ivide und orenam... Jolly oke undayilele albhuthamulu
@invertedviewsАй бұрын
@@lubinabeegum6491 enthinanu nammda life kalayunath..angot Mari thamsikuka
@muneermuni7554Ай бұрын
Yezzz
@AswathyJijiАй бұрын
💯💯💯
@sabithadevadas4295Ай бұрын
സത്യം
@Myself_hari_priyaАй бұрын
ശെരിക്കും പറഞ്ഞ കോമഡി ആണേലും എന്തോ sad ഫീൽ ആയി ❤
@YafiraShahmaАй бұрын
Same here
@SalmaSalma-be1bcАй бұрын
ചില വീടിലെ അവസ്ഥയാണ് ഇത് ...ഇവർ ചെയ്തത് correctaa ...ആക്ടിംഗ് സൂപ്പർ ...
@AmmuShejin-ml7rfАй бұрын
സത്യം ❤❤
@Ardra_mohanАй бұрын
@@SalmaSalma-be1bc എൻ്റെ അവസ്ഥ ഇതിലും കഷ്ടം ആയിരുന്നു ഞങ്ങൾ അവിടുന്ന് രക്ഷപെട്ടു . ഡെയിലി prblms ഉണ്ടാക്കൽ ആണ് main പരിപാടി . അതിന് പ്രത്യേക കാരണം ഒന്നും വേണ്ട അങ്ങിനെ ഒരു ദിവസം husband നോട് എന്നെ divorce ചെയ്യണം പറഞ്ഞു . എട്ടൻ പറഞ്ഞ് അമ്മക്ക് വേണ്ടി ഭാര്യയെ കളയില്ല എന്ന് അതിൽ പിന്നെ വൻ prblms ഉണ്ടാക്കാൻ തുടങ്ങി . എങ്ങിനെ എങ്കിലും എന്നെ ഒഴിവാക്കണം എന്ന് വാശി ആയി . കുറെ കൂടോത്രം മന്ത്രവാദം അങ്ങിനെയൊക്കെ . എനിക്ക് മെൻ്റൽ ഉണ്ടെന്നും suucide tendency ഉണ്ടെന്നും ഒരു fake story നാട് നീളെ പരത്തി . അതിലും ഏട്ടൻ എന്നെ കളയുന്നില്ല കണ്ടപ്പോ എന്നെ വീട്ടിൽ നിന്ന് ഇറക്കി വിട്ടു . അപ്പോ ഏട്ടനും ദേഷ്യം ആയി ഏട്ടനും ആ വീട് വിട്ട് ഇറങ്ങി . ഇപ്പോ ഞങ്ങൾ വെറെ ആണ് താമസം . അമ്മായിയമ്മ & ഗാങ് വെറെയും കുറെ fake stories നാട്ടിൽ പറഞ്ഞ് നടക്കുന്നുണ്ട് . ഒന്നും mind ചെയ്യാനോ explanation കൊടുക്കാനോ പോകാറില്ല . അവിടുന്ന് മാറിയതിൽ പിന്നെയാ ലൈഫിൽ സന്തോഷം സമാധാനം ഒക്കെ വന്നത് . പുറത്ത് ഇല്ലാത്ത കാര്യങ്ങൾക്ക് നല്ല ചീത്തപ്പേര് ഇവർ പറഞ്ഞ് ഉണ്ടാക്കി എന്നത് ഒഴിച്ചാൽ life ഇപ്പോ അടിപൊളി ആണ് . നാട്ടുകാരെ ബോധിപ്പിക്കാൻ ഞങ്ങളും നിൽക്കാറില്ല ഇപ്പോ 1 yr ആയി അവിടുന്ന് മാറിയിട്ട് . ഇപ്പൊഴും അവർ ഓരോ പുതിയ പുതിയ സ്റ്റോറിയുമായി നടക്കുന്നുണ്ട് but ഞങ്ങൾ ആ ഭാഗം ഇപ്പോ ചിന്തിക്കാറുകൂടി ഇല്ല . ഒരു സത്യം പറയട്ടെ , അവിടുന്ന് ഇറങ്ങിയതിൽ പിന്നെ ലൈഫിൽ നല്ലതേ നടന്നിട്ടുള്ളൂ ... Toxic ബന്ധങ്ങൾ ആണേൽ ഇല്ലാത്തതു തന്നെയല്ലേ നല്ലത് ....
@sanjuandlakshmy3952Ай бұрын
❤
@nishumuthu1096Ай бұрын
😢
@raveenakrishna1947Ай бұрын
രണ്ട് താറാവിനെയും പിടിച്ചുള്ള ലക്ഷ്മി ചേച്ചിയുടെ വരവ് പൊളിച്ചു😂😂😂😂
@kitchukrishnan9120Ай бұрын
Boring... ഇക്കാലത്തു ആരേലും ഇങ്ങനെ ഉണ്ടോ?
@thaara_Ай бұрын
ഇങ്ങനെ ഉള്ള അമ്മമാരും ഉണ്ട് 💯💯💯💯സ്വയം അനുഭവിക്കുന്നത് വരെ ഇതൊക്കെ കാണുന്നവർക്ക് കാര്യം ആയിട്ട് ഒന്നും തോന്നില്ല... ഇന്നും ഉണ്ട് ഇത് പോലെ ഉള്ള ഒരുപാട് ആളുകൾ 💯
@sanjuandlakshmy3952Ай бұрын
❤❤
@reyyushereef4500Ай бұрын
സത്യം
@afeefaabdulrahman9636Ай бұрын
സത്യം. ഇതുക്കും മേലെ ഉള്ള ഒന്ന് എനിക്ക് ഉണ്ട്, അതിനു കുട പിടിക്കാൻ കുടുംബക്കാരും, നമുക്ക് ആകും എന്നിട്ട് എല്ലാ കുഴപ്പ്പവും
@ThabshiraSafeerАй бұрын
@@afeefaabdulrahman9636same here
@bhavyasfunnyworld326829 күн бұрын
സത്യം
@sethulakshmi08Ай бұрын
ലക്ഷ്മിയുടെ acting... ശരിക്കും ദേഷ്യം തോന്നി പോയി, വേറെ level
@sanjuandlakshmy3952Ай бұрын
❤❤
@ANISH-tn4frАй бұрын
ഇതെല്ലാം സത്യം തന്നെ ആണ്... പ്രവാസി യുടെ ക്യാഷ് മതി എല്ലാവർക്കും....
@sanjuandlakshmy3952Ай бұрын
❤❤
@KeziyaLJ-e7zАй бұрын
എന്റെ കൂട്ടുകാരിയുടെ അമ്മായിയമ്മ ഇതേ സ്വഭാവം 😂 മിക്ക വീടുകളിലും നടക്കുന്ന കാര്യം തന്നെ.
@prasoon999Ай бұрын
എനിക്കും അറിയാം ഇങ്ങനെ ഒരു അമ്മച്ചിയെ 😂😂
@sanjuandlakshmy3952Ай бұрын
😅
@HibaRahman-tt9nmАй бұрын
സംഭവം content ആണെങ്കിലും പ്രവാസി ഭാര്യമാർക്ക് ഇത് കാണുമ്പോ എന്തായാലും വിഷമം വരും 🥺🔥🔥
@mohammedshafi1997Ай бұрын
ഇത് ശെരിക്കും അനുഭവിക്കുന്നവർ ഇന്നുമുണ്ട് സമൂഹത്തിൽ
@jeevanthakazhy1648Ай бұрын
പൊളി 🤣🤣🤣ഈ എപ്പിസോഡ് കണ്ടു ദേഷ്യം വന്നിട്ട് ഉണ്ടെങ്കിൽ അത് അവരുടെ വിജയം ആണ്... പിന്നെ എപ്പിസോഡ് ഇഷ്ടം ആയില്ല എന്ന് പറയുന്നവരോട്... ഇത് ഒരു പ്രോഗ്രാം അല്ലെ അത് ആ ഒരു രീതിയിൽ അങ്ങ് എടുത്താൽ പോരെ... എല്ലാരും കിടിലൻ ആയിട്ടുണ്ട് 👌👌👌
@sanjuandlakshmy3952Ай бұрын
❤❤❤
@thefighter741921 күн бұрын
ഇതിപ്പോ mind relax ആകാൻ വേണ്ടി കണ്ടിട്ടു ഉള്ള frustration കൂട്ടിയ പോലെ ഉണ്ടേ 🙄
@shahanarashid1583Ай бұрын
ഇത്രയൊന്നും ഇല്ലേലും ഏറെക്കുറെ പ്രവാസികളുടെ അവസ്ഥ ഇങ്ങനെ ഒക്കെ ആണ്. കുടുംബക്കാരും വീട്ടുകാരും നാട്ടുകാരും എല്ലാം കണക്കാ 😊
@vinithavini3289Ай бұрын
സത്യം....
@renukarameshmalviya9708Ай бұрын
ന്റെ പൊന്നോ..ലക്ഷ്മി കുട്ടിയെ..അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചുകാണിക്കും അതാണ്. ലക്ഷ്മി.. ഒന്നും പറയാനില്ല പൊളിച്ചു അഭിനയം..🥰👌സൂപ്പർ
@sanjuandlakshmy3952Ай бұрын
❤❤
@RAJGURURAJ-cf8qeАй бұрын
ചില വീടുകളിലെ അവസ്ഥാ കറക്റ്റായി കാണിച്ചു ..ലക്ഷ്മിചേച്ചി സൂപ്പർ ആക്ടിങ് പൊളിച്ചു
@ponnubinsu2239Ай бұрын
Sathyam
@shanifashamnal8715Ай бұрын
ഈ തള്ളെ ഞാനിന്ന്.... 😂😂😂😂😂എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 😂😂😂ഇത്ര കൃത്യമായി എങ്ങനെ കണ്ടു പിടിക്കുന്നു ഓരോ കാര്യങ്ങളും 🙏🙏🙏ലക്ഷ്മി പൊളിച്ചു 😂😂😂😂
@sanjuandlakshmy3952Ай бұрын
❤❤
@Theresa-6-b7oАй бұрын
പഴയ കാലത്ത് ഇങ്ങനെയായിരുന്നു പല വീട്ടിലും ഇപ്പോഴും ചില വീടുകളിൽ ഉണ്ട് ഇതുപോലുള്ള കുടുംബാഗങ്ങൾ😮😮😮
@sanjuandlakshmy3952Ай бұрын
❤❤
@luttappy374Ай бұрын
Comedy aayond kollam.... Real life il sanju chettanta sthanath njan aayirunnel thallaya adich konnene😁
Usually I'm a Lakshmi chechi fan but this time Sanju chettan stole the show... utterly natural performance. 🎉❤
@sanjuandlakshmy3952Ай бұрын
❤❤
@devanandanadevu8017Ай бұрын
തള്ളേ നിങ്ങളൊരു തള്ള ആണോ തള്ളേ എന്റെ ചേച്ചി 😆😆😆
@hadhisj1566Ай бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ ശരിക്കും ദേഷ്യം വന്നു. അമ്മയ്ക്കൊരു പണി കൊടുക്കാനായി ലീവ് കഴിഞ്ഞു പോകുമ്പോൾ വൈഫിനെ കൂടി ഗൾഫിൽ കൊണ്ടുപോകുന്നതായി കാണിച്ചിരുന്നുവെങ്കിൽ പ്രേക്ഷകരായ ഞങ്ങൾക്കൊക്കെ സന്തോഷമാകും ആയിരുന്നു.
@sanjuandlakshmy3952Ай бұрын
😊
@fsfamily1322Ай бұрын
@@hadhisj1566 correct.... ഇതിന്റെ next part ആയിട്ട് അങ്ങനെ ഒരു episode ഉണ്ടാക്കു.... ഞങ്ങളുടെ ഒരു സമാധാനത്തിന് 🙏🏻 അങ്ങനെയെങ്കിലും ഞങ്ങളൊന്നു സന്തോഷിക്കട്ടെ 🥲
@ralymon6981Ай бұрын
അവന് മിയാ കലിഫയുടെ പുറത്ത് തന്നെ കേറണം സണ്ണി ലിയോൺ എന്താ പറ്റില്ലേ 🤣🤣🤣എല്ലാരും സൂപ്പർ 🤣🤣കിടു 😘
@sonyrony6680Ай бұрын
ഇതു കണ്ടപ്പോൾ എന്റെ ജീവിതം ആണ് ഓർമവന്നത് ഞാനും ഹസ്ബൻഡ് വഴക്കു കൂടുമ്പോൾ ഇപ്പോഴും ഞാൻ ഇതൊക്കെ വിളിച്ചു പറയും മക്കൾ പറയും ഈ അമ്മടെ ഒരു കാര്യം എന്ന് ഗൾഫിൽ നിന്നു. ഹസ്ബൻഡ് വന്നാൽ തമ്മിൽ കാണാൻ എന്റെ വീട്ടിൽ പോകണമായിരുന്നു ഈ കാലഘട്ടത്തിൽ ഈ കളി നടക്കില്ല ❤❤
@reyyushereef4500Ай бұрын
നമ്മളൊക്കെ ഇപ്പോഴും അനുഭവിക്കുന്നു😢😢😢
@aathizmАй бұрын
ജീവിതം കോഞ്ഞാട്ടയാവാൻ ഇങ്ങനൊരു തള്ള മതി... എൻ്റമ്മോ😮😮
@Wonderlandfamily-e4wАй бұрын
Yes
@AmmuShejin-ml7rfАй бұрын
Yes,, i hav 😂
@aathizmАй бұрын
@@AmmuShejin-ml7rf 🤣
@sanjuandlakshmy3952Ай бұрын
😂❤
@akhilabinoy7261Ай бұрын
Angane akan ithu pole anmakkalum ninn koduthitalle. Nirthendaduth nirthanam athipo bharya ayalum amma ayalum
@rajitharavi6047Ай бұрын
Adithundel onnu pottikkan thonnum ee character....😂😂😂😂😂.. abhinayam athrak adipoli 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@Amritharaman99Ай бұрын
ചക്കക്കുരു 😂😂 എന്തിനാടാ flight പൊട്ടിത്തെറിക്കാനോ 😅🤣 അമ്മാവൻ അടിപൊളി. ലക്ഷ്മി ചേച്ചി super❤🎉
@Sreeragesh-w4oАй бұрын
അടിപൊളി 🥰🥰🥰 ഞാൻ പ്രതീക്ഷിച്ച് ഇരിക്കു ആയിരുന്നു 🥰🥰
@Vipinmohan007Ай бұрын
ടൂർ പോകുമ്പോ അവർ എല്ലാം കൂടി വരുന്ന സീൻ 👌🏼🤣🤣
@nishacg660Ай бұрын
Super story ayirunnu.ente vtl und egane oru thalla.njanum chettanum orumichu erikunna kananam thallayku thudangum.puratheganum pokan erangiya njagalde kude angu varum.ethu pravasikalude wife mathram anubhavikunna karyam alla.chila vtl alukalku engilum e story relate cheyyan pattum . good ❤❤❤
@aswathyrajan6649Ай бұрын
Sathyam
@sanjuandlakshmy3952Ай бұрын
❤❤
@vdkvarmaАй бұрын
ഇത്രയൊന്നും ഇല്ലെങ്കിലും ഒരു അനുഭവസ്ഥൻ ആയ പ്രവാസി 😢😢
@fasilfaisi3441Ай бұрын
ഇങ്ങനെ ഉള്ള അമ്മമാർ ഉള്ളത് കൊണ്ട മക്കൾ വേറെ വീട് എടുത്ത് താമസിക്കുന്നത്
@aparnakannan4511Ай бұрын
Sathyam
@sajeerasaji6556Ай бұрын
Ithinte 2nd part venam aaa thallakkitt nallonam kodukkunnath😆
@LOVESHORE-d1tАй бұрын
മിയ ഖലീഫ😂 അതെന്നാമക്കളെ ഒട്ടകവാന്നോ😂😂😂
@ANISH-tn4frАй бұрын
അമ്മ മാരുടെ അഭിനയം അറിയാത്ത ഭർത്താക്കന്മാർ കാണും.. ഭാര്യ യുടെ കൂടെ ഇരിക്കാതെ അമ്മ.. അമ്മ...
@sanjuandlakshmy3952Ай бұрын
❤
@afeefaabdulrahman9636Ай бұрын
അതെ😢
@rahizubair8567Ай бұрын
Cmdy ഇല്ലാത്തത് കൊണ്ട് മുഴുവൻ കാണുന്നില്ല.. പക്ഷെ ലഷ്മി ചേച്ചി പൊളിച്ചു 😄
@anczz_world.Ай бұрын
ആദ്യമായ നിങ്ങളുടെ വീഡിയോ കണ്ട് എനിക്ക് ദേഷ്യം തോന്നിയത് 😂
@MariaTuttuАй бұрын
ഇങ്ങനെയുള്ള അവസ്ഥ വരുമ്പോൾ രണ്ടു ദിവസത്തേക്ക് എവിടെ എങ്കിലും ടൂർ പോകണം. ഇന്നത്തെ കാലത്തു എന്താ പറ്റാത്തത്.
@miles2go..byjisna603Ай бұрын
Tour pokunna scene kandillarunno..oru rakshem illa ..
@risthuashique0956Ай бұрын
Parayaan simple aanneda nte hus n aakhe 4day okke leave indaavollu monthly ithuverre oru stay trip poyittilla purathpovaanell thenne ellaarundaavum avar verrunnathin munne thenne orubaad kaaryangal ammaayimma plan cheyythkaanun night 12:00 aavum kidakkaan verraan sherikkum sankhadam thonnum onn nerrampole samsaarikkaanpolul tym kittoola
സൂപ്പർ , ഇങ്ങനെ അല്ലേലും എല്ലാത്തിനും എന്തോ കുഴപ്പമുണ്ട്. നമ്മളും ഇങ്ങനെ ആകും ആയിരിക്കും വയസാകുമ്പോൾ. Only solution is to live in separate houses. I am not saying to abandon your parents. Live some where close to them so you are reachable whenever they are in need.
@krishnaappu332310 күн бұрын
അമ്മാവൻ പൊളി 😂
@Myself_hari_priyaАй бұрын
ലക്ഷ്മി ചേച്ചിക്ക് ഇട്ട് ഒന്ന് കൊടുക്കാൻ തോന്നി 😂that abhinayam🎉
@Myself_hari_priyaАй бұрын
Ehh😂@MuhammedSalman6775-j
@Myself_hari_priyaАй бұрын
@MuhammedSalman6775-jതാങ്കൾ അല്ലെ 😂കാറിന്റെ പുറത്ത് താറാവിനേം പിടിച്ചു ഇരുന്നേ 😂
@priyanka9318Ай бұрын
@@Myself_hari_priya😂😂😂😂😅
@SmrithiPrasadАй бұрын
ചില സ്ഥലത്ത് സ്നേഹ ബന്ധം മാത്രം നോക്കിയിട്ട് കാര്യം ഇല്ല no പറയണ്ട സ്ഥലത്തു no തന്നെ പറയണം.
@akkulachuАй бұрын
എന്റെ ദൈവമേ..... Lakshmi ചേച്ചിന്റെ അഭിനയം 🙏🙏.. എനിക്ക് ആാാ തള്ളയെ തല്ലിക്കൊല്ലാൻ തോന്നിപോയി 😂😂😂😂😂...
@sanjuandlakshmy3952Ай бұрын
❤
@anishani858Ай бұрын
Vdo എല്ലാം കാണുമ്പോ ചിരിയാരുന്നു പക്ഷേ ഈ vdo കണ്ടപ്പോ ദേഷ്യം വന്നു കട്ടുറുമ്പിനെ എല്ലാം എടുത്ത് കാലേവാരി ഭിത്തിയേൽ അടിക്കാൻ തോന്നി ഇശോ കഷ്ട്ടം..... എന്തായാലും vdo സൂപ്പർ ❤😅
@sanjuandlakshmy3952Ай бұрын
❤❤
@deepashajan8536Ай бұрын
ഇതിന്റിടയ്ക്കിനി കുഞ്ഞിക്കാല് കാണാത്തതിന്റെ ഒരു കണക്കുപറച്ചിൽ വരും.. അതാണ് ഹൈലൈറ്റ്...
@noufiyanoufi837Ай бұрын
Sanju vaaluvech kidakkumbo phone bell adichille aaa ring tone athanu pwoli🤣🤣🤣
@PrajiАй бұрын
എൻ്റെ ലക്ഷ്മിക്കുട്ടീ...... ഞാൻ എൻ്റെ കല്യാണം കഴിഞ്ഞ ആദ്യത്തെ 3 വർഷം അനുഭവിച്ചതാ നിങ്ങൾ പിക്ചറൈസ് ചെയ്തത്..... പിന്നീട് താമസം മാറിയപ്പോൾ വേറെ തരത്തിൽ പ്രശ്നങ്ങൾ ഇപ്പോൾ ഹസിന് ട്രാൻസ്ഫർ ആയ സ്ഥലത്ത് ഞങ്ങൾ താമസമായിട്ട് 2-3 മാസമായി .. പുതുതായി ഇനി എന്തൊക്കെ പ്രശ്നങ്ങൾ ആണ് ഉണ്ടാക്കാൻ പോണതെന്നറിയില്ല. 😅😊 അനുഭവങ്ങളിൽ നിന്നും ബോൾഡായി , ഇനി അറ്റാക്ക് ചെയ്യാൻ വരുന്നവർക്കു തിരിച്ചടികൾ കിട്ടിയേക്കാം😂
@sanjuandlakshmy3952Ай бұрын
❤❤
@joeMon-ky2pnАй бұрын
Ellavarum superb acting... ❤❤❤
@namithaprabhu8342Ай бұрын
നിങ്ങളുടെ വീഡിയോസിൽ ചിലതൊക്കെ നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യത്തെ base ചെയ്തിട്ടാണ്, അത് കൊണ്ട് തന്നെ പലർക്കും ഉള്ള തിരിച്ചടി ആണ് നിങ്ങള് നിങ്ങളുടെ വീഡിയോയിലൂടെ പറയുന്നത്. ഇനിയും ഇതുപോലുള്ള സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ പറ്റി ഒരുപാട് വീഡിയോ നിങ്ങൾ ചെയ്യണം😊.
@sanjuandlakshmy3952Ай бұрын
❤❤
@sudhajds1805Ай бұрын
വിചാരിച്ചേ ഉള്ളു അപ്പോൾ തന്നെ വന്നു........😅😅😅 ഒരു പ്രവാസിയുടെ രോദനം ......
@anjukoshykallelil3717Ай бұрын
First class with distrinction😂😂😂
@manjubaiju6613Ай бұрын
Superb sanju and lekshmi ❤❤
@Ardra_mohanАй бұрын
എൻ്റെ അമ്മായിയമ്മ ഇതിൻ്റെയും extreme ആയിരുന്നു 😂😂😂
@anjuanand4194Ай бұрын
എന്റെയും
@GARDENING400Ай бұрын
Endeyum ippo pancharayi kidapunde
@askuishАй бұрын
ഇതിൻ്റെ എക്‌സ്ട്രീമോ? അപ്പോ അവർ മനുഷ്യസ്ത്രീ അല്ലായിരുന്നോ?
@remyabinoy6995Ай бұрын
Enteyum
@anulekshmi5369Ай бұрын
ഇപ്പോളും ആളുണ്ടോ?
@beenasam879Ай бұрын
Thooorunna thaaraavu😂 Of course thaaraavu thoorum..😅 Funny
@richufahad1063Ай бұрын
ചോർ വിളമ്പി 😍വീഡിയോ പോസ്റ്റി 🥰🥰
@molusinuschannel9240Ай бұрын
Same😂
@Risana991Ай бұрын
Correct 😊
@jasnafaisalbabu2232Ай бұрын
Same here
@resyabbas4424Ай бұрын
Adhe 🤣🤣
@Cheriyaveedu-ashАй бұрын
😅😅vomiting sound kett engane kazhichu
@sreear2457Ай бұрын
എനിക്കുമുണ്ട് ഇതുപോലത്തെ ഒരു അമ്മായി അമ്മ.. പക്ഷേ കെട്യോന് അമ്മയുടെ കൂടെയേ നിൽക്കൂ 😭.. വിദേശത്തൊന്നും അല്ല.. ഇവിടെ തന്നെ ഉണ്ട്
@henmevlogsbyramsy962427 күн бұрын
Relatable 💯😂
@arunadhil2025Ай бұрын
ഇങ്ങനയുള്ള കുടുംബക്കാരുണ്ടെങ്കിൽ നാട്ടിൽ ജോളിമാർ കൂടും😂
@Devajith-jiko3037 күн бұрын
😂😂 comedy
@sindhumenon7383Ай бұрын
Laxmichechi ke oru addikodukkan thonum. 😂😂valare desham varum engane oru amma character
@MuhammadNafih-pw6zp25 күн бұрын
Adipoli😂
@Adithya-adhuАй бұрын
സത്യം പറഞ്ഞാ വിഡിയോ കണ്ട് തള്ളയോട് ദേഷ്യം തോന്നി. ഇത് അനുഭവിക്കുന്നവരുടെ അവസ്ഥ. തുടക്കത്തിൽ ഞാനും കുറച്ച് അനുഭവിച്ചതാ. പക്ഷെ ചേട്ടൻ നല്ലത് പറയും 😅 പിന്നേ പ്രസ്‌നങ്ങൾ ക്ക് ശേഷം വീട് മാറി സ്വസ്ഥം ❤. പക്ഷെ ഞങ്ങളുടെ 4 th wedding anniversary dhivassam ഓണംതിൻ്റെ pitte dhivassam ആയിരുന്നു. അന്ന് എല്ലാവരും കൂടി സ്നേഹതീരം പോകാമെന്ന് പറഞ്ഞു. അപ്പൊൾ അത്രയും കാലം സ്നേഹമില്ലാത്ത ചേട്ടൻ്റെ അമ്മ പറയാ അവരുടേ ഒപ്പം കാറിൽ കയറാൻ. ഞാനും ചേട്ടനും സമധിച്ചില്ല. മൂത്ത ചേട്ടനും പറഞ്ഞു അവള് pregnant അല്ലേ കാറിൽ കയറിയാൽ മതിയെന്ന്. ഇപ്പൊൾ മാത്രം കാറിൽ കയറാൻ പറയുന്നു. ഞങൾ എങ്ങോട്ട് പോകുമ്പോഴും ചേട്ടൻ കാറ് കൊണ്ട് വരില്ലല്ലോ പിന്നെ ഇന്ന് മാത്രം എല്ലാവർക്കും ഒരു സ്നേഹം. ചേട്ടനു കുഴപ്പം ഇല്ല, ചേട്ടൻ്റെ car aayond ഏട്ടത്തി ചേട്ടൻ്റെ അടുത്ത് തന്നേ ഇരിക്കുന്നത്. എൻ്റെ മോൾക്ക് പിന്നെ car il കയറാൻ ഇഷ്ടമായൊണ്ട് അവള് ഏട്ടത്തിടേം മടിയിൽ ഇരുന്നു. എൻ്റെ ചേട്ടനും വിട്ട് കൊടുത്തില്ല. അവളേ ഞാൻ തന്നെ അല്ലെ ഇത്രയും ദൂരം കൊണ്ട് വന്നത്. ഇനിയും ഞാൻ തന്നെ കൊണ്ട് വന്നോള പറഞ്ഞു 😅. അത് കഴിഞ്ഞ് തിരിച്ച് എത്തിയപ്പോൾ ഞങ്ങളെ പോകാൻ സമധികുന്നില്ല. ചേട്ടൻ്റെ അമ്മ പറയാ നമ്മൾ പെണ്ണുങ്ങൾ ഒരുമിച്ച് കിടക്കാം. ആണുങ്ങൾ വേറേ കിടന്നോട്ടെ എന്ന് 🤷 . എനിക്ക് ദേഷ്യം വന്നു. ഞങൾ ആണെങ്കിൽ 9 year സ്നേഹിച്ചു കല്ല്യാണം കഴിച്ചതാണ്. കല്ല്യാണത്തിന് മുമ്പെ love aniversary പോലും ആഘോഷികുന്നവരാ. അതുപോലേ കല്ല്യാണം കഴിഞ്ഞ് 3 വർഷവും ഞങ്ങൾ aa night മാറ്റിവാക്കാറില്ല. ഒന്നിച്ച് ഉണ്ടാകും. അതാണ് മുടക്കാൻ ശ്രമിക്കുന്നത്. ഞാൻ പറഞ്ഞു ഞങ്ങൽ പോകുമെന്ന്. ജോലിയുണ്ട് പറഞ്ഞു. അങ്ങനെ മുങ്ങി....😂
@SreejajinsjinsАй бұрын
അടിപൊളി..... നിങ്ങളുടെ ഒബ്സെർവഷൻ സ്കിൽ അടിപൊളി ആണ്...... 👌🏻👌🏻👌🏻👌🏻👌🏻👌🏻 ...
@sanjuandlakshmy3952Ай бұрын
❤❤
@SreejajinsjinsАй бұрын
@MuhammedSalman6775-j 🥰
@HanaIrinАй бұрын
ചിരിച്ചു ഒരു വഴിയായി 😂
@shaimama6701Ай бұрын
Comedy ആയിട്ടാണ് ഇത് ചെയ്തത് എങ്കിലും കണ്ടപ്പോൾ സങ്കടം തോന്നി.... ഇങ്ങനെയൊന്നും ഒരു പ്രവാസിയും അനുഭവിക്കാതിരിക്കട്ടെ
@sameenak2733Ай бұрын
ആ ലക്ഷ്മിയുടെ തലക്കിട്ടു അവസാനം onnu കൊടുക്കണമായിരുന്നു, 😄
@vrindavrinda2631Ай бұрын
പലർക്കും പല അനുഭവങ്ങളാണ്......... അതിൽ ഒരു ഭാഗം ഇങ്ങിനെ..... ഇങ്ങിനുള്ളവർ ഇന്നും ഉണ്ട്...ഇല്ലെന്നു പറയാൻ പറ്റില്ല...... നേരെ തിരിച്ചു സ്വയം മനസിലാക്കുന്നവരും ഉണ്ട്.... ഏത് റോളും കൊണ്ട് പോകാൻ പറ്റുന്നത് ലച്ചുന്റെ കഴിവ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sanjuandlakshmy3952Ай бұрын
❤❤
@nishni5291Ай бұрын
E ammaye kandit orale orma vannu 😂
@lekshmibhagath9349Ай бұрын
Super😅😅😅
@Anija-kaАй бұрын
സ്വാമിയേ ശരണമയ്യപ്പാ 😂😂😂😂🤭👏🙌
@SivaparvathiParvathi-vc8iiАй бұрын
ലക്ഷ്മി ചേച്ചിയുടെ റോളും മഹാ മോശമായിപ്പോയി സഞ്ജുവേട്ടൻ ധൈര്യമില്ലാത്ത ഒരു ഭർത്താവ് ..... എന്നാലും ചില വീടുകളിൽ നടക്കുന്ന സംഭവം വീഡിയോ ആക്കി..☺️☺️ മുക്കാൽ ഭാഗം എന്റെ അമ്മായി അമ്മയുടെ അസുഖമാണ് 😂 ഞാൻ വിട്ടു കൊടുക്കില്ല ആ തള്ളയുടെ അസുഖം ഞാൻ ചുരുട്ടി മടക്കി കൈ കൊടുക്കും 🤭🤭🤭😂😂😂❤❤
@rubynazreen1224Ай бұрын
All the best😂
@sanjuandlakshmy3952Ай бұрын
😅😂😂
@Mycountry143Ай бұрын
Comedy ayrunnenkilum entho oru sad feeling...
@smithasunil9646Ай бұрын
കൊള്ളാം, കുറച്ചു ചിന്തിക്കട്ടെ ഇങ്ങനെയുള്ള ബന്ധുക്കളും അമ്മായിയമ്മമാരും 😅😅😅