Target 1000 CR.Now 600 Crore Worth Businessman:Ubaise Siddiqui Wayanad

  Рет қаралды 305,141

KuttuKunchu

KuttuKunchu

Күн бұрын

Пікірлер: 363
@puzayumkaadum6039
@puzayumkaadum6039 18 күн бұрын
Oru ഉടായിപ്പും ഇല്ല റൂട്ട് ക്ലിയർ ആണ് 🔥🔥🔥ഒന്നും ആവാൻ പറ്റാത്ത ആളുകൾ ബാഡ് കമന്റ്സ് ഇടുന്നു ...
@ShajiAaa-y6t
@ShajiAaa-y6t 14 күн бұрын
ഗോൾഡ് ആണ്. അപ്പോൾ ഉടായിപ്പ് തന്നെയാണ്
@mohdmustafa9521
@mohdmustafa9521 13 күн бұрын
സുഹൃത്തേ കാത്തിരുന്നു കാണാം 🙏
@vickyz169
@vickyz169 12 күн бұрын
​@@ShajiAaa-y6tആഫ്രിക്ക യിൽ mining ലൈസൻസ് കിട്ടിയാൽ പോരാ അത് import safe അവിടുന്ന് കയറ്റാനും പറ്റിയാൽ വേറെ എന്ത്
@albufrancis6424
@albufrancis6424 5 күн бұрын
അദാനിക് എതിരെ ബാഡ് കമന്റ് ഇടുന്നവരെ പോലെ ആണോ.. 😂
@usmanmukkandath9575
@usmanmukkandath9575 12 күн бұрын
എട്ടാം ക്ലാസിൽ പഠിക്കുംബോൾ, സ്കൂളിലേക്ക് പോവാൻ വേണ്ടി മൂത്ത സഹോദരൻ ഒരു പുതിയ സൈക്കിൾ വാങ്ങിച്ചു തന്നത്...ഈ 65 ആം വയസ്സിലും... ഓർത്തു പോകുന്നു...❤ ഇത്രയും ചെറിയ പ്രായത്തിൽ സ്വന്തം പരിശ്രമം കൊണ്ട്...വളരെ ഉയരങ്ങൾ കീഴടക്കിയ ഇദ്ദേഹത്തെ പോലുള്ളവരാണ്.... നമ്മുടെ ഹീറോ... വിജയാശംസകൾ...❤❤❤❤❤
@abubakersaidukkudyabdulaze8741
@abubakersaidukkudyabdulaze8741 17 күн бұрын
സത്യത്തിൽ ഈ കഥയിൽ ഹീറോ ഇവന്റെ വാപ്പയാണ് കാരണം അവനിൽ കഴിവ് കണ്ടെത്തുകയും എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് 2 ലക്ഷം രൂപ ബിസിനസ് ചെയ്യാൻ കൊടുക്കുകയും ചെയ്ത ആ വാപ്പായാണ് ഹീറോ (ഇന്നത്തെ കാലത്താണെങ്കിലും പഴയകാലത്താണെങ്കിലും എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി എന്ന് പറഞ്ഞാൽ എന്ത് വിവേകമുണ്ട് എന്ത് കാര്യപ്രാപ്തിയുണ്ട്)
@Nisar007-g4e
@Nisar007-g4e 13 күн бұрын
8 ആം ക്ലാസ്സിൽ പഠിക്കുമ്പോ 2 രൂപ തന്ന എന്റെ ഫാദർ😂
@feyziwithnosurname7011
@feyziwithnosurname7011 10 күн бұрын
8th class, 2 lakhs. Ok boss
@ayaanmuhammed4571
@ayaanmuhammed4571 13 күн бұрын
പൊന്നുമോനെ നല്ല തല വരയാണ് അല്ലാഹു ഏറെ ഉയരങ്ങളിലെത്തിക്കട്ടെ
@soudha12343
@soudha12343 11 күн бұрын
മാഷാളഎനിയുഉയരങളിൽഎതടേ
@MusthafaAliyan-pq1sq
@MusthafaAliyan-pq1sq 17 күн бұрын
മാഷാ അള്ളാഹ് അല്ലാഹു ഇനിയും ഉയർച്ചയിൽ എത്തിക്കട്ടെ ആമീൻ
@sagarfile3955
@sagarfile3955 16 күн бұрын
آمين يا رب العالمين
@muhammedafsals8361
@muhammedafsals8361 15 күн бұрын
AMEEN
@fousiyam.k9246
@fousiyam.k9246 13 күн бұрын
Ameen......
@NoorjahanCh
@NoorjahanCh 8 күн бұрын
Aameen
@Prathap-yi3oe
@Prathap-yi3oe 16 күн бұрын
എല്ലാവിധ ആശംസകളും മറ്റൊരു യൂസഫലായി മാറട്ടെ
@thomasvs8699
@thomasvs8699 12 күн бұрын
ഇതൊക്കെ അപൂർവമായി കിട്ടുന്ന ജന്മ സിദ്ധിയാണ് ഭാഗ്യമാണ് എല്ലാവർക്കും സാധിക്കില്ല.
@muhammedkutty358
@muhammedkutty358 14 күн бұрын
അൽഹംദുലില്ലാഹ് പാവങ്ങളെ സഹായിക്കാനുള്ള മനസ്സ് നിലാനിർത്തട്ടെ
@sijodevssia5927
@sijodevssia5927 12 күн бұрын
2050 ൽ ലോകത്തിലെ വലിയ 10വ്യവസായികളുടെ ലിസ്റ്റിൽ ഒരാളാകും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 🌹🌹🌹🌹🌹🌹 ❤❤❤❤❤❤
@sabirmuhammed7641
@sabirmuhammed7641 13 күн бұрын
റബ്ബേ ഉബൈസിനു ആഫിയത്തോട് കൂടിയ ദീർഘയസ് കൊടുക്കട്ടെ ആമീൻ സാജിദ എടക്കാട്
@Miyamiyahh
@Miyamiyahh 11 күн бұрын
ആമീൻ
@ZubairWayanad-js4ht
@ZubairWayanad-js4ht 14 күн бұрын
ഉബൈസ് സിദ്ദീഖ് സൗമ്യനും സൽസ്വഭാവിയുമായ ബിസിനസ്സുകാരൻ എൻറെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു❤❤❤❤❤❤❤❤❤❤❤❤
@sasidharan-zj7gt
@sasidharan-zj7gt 12 күн бұрын
ഇദ്ദേഹം പറയുന്നത് ശരിയാണ് ചെറുപ്പത്തിലേ സ്വന്തമായി ഒരു സംരംഭം നല്ല ഫുച്ചർ കാഴ്ച കഠിന അധ്വാനം എല്ലാത്തിനും മുകളിൽ ഈഗോ ഇല്ലാത്ത ഒരാൾ അഭിനന്ദനങ്ങൾ
@noushadhaneefa1830
@noushadhaneefa1830 13 күн бұрын
അൽഹംദുലില്ലാഹ് പടച്ചവൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙌🙌🙌
@salimks2926
@salimks2926 14 күн бұрын
അള്ളാഹു എല്ല) വിധ ഐശ്വരവും നൽമയും ബർക്കത്തും നൽകട്ടെ
@niroopettanofficial
@niroopettanofficial 17 күн бұрын
8 ക്ലാസ്സിൽ പഠിക്കുമ്പോൾ എന്നിക്ക് കിട്ടിയത് 2 രൂപ ആണ് പിന്നെ ഞാൻ എങനെ രക്ഷ പെടാന 🥴
@AyrasWorld-p7t
@AyrasWorld-p7t 12 күн бұрын
😂
@fathimasmedia.muhammedfadi7165
@fathimasmedia.muhammedfadi7165 12 күн бұрын
😂😂😂😂
@asilasva6142
@asilasva6142 7 сағат бұрын
അത് നാരങ്ങ മിട്ടായി തിന്ന് കുരു ഇടാനേ ഉള്ളു 😂
@SubairT-q4b
@SubairT-q4b 14 күн бұрын
ബാഡ് കമെന്റ് ഇടല്ലേ...ദൈവം അനുഗ്രഹിച്ച ഒരു നല്ലമനുഷ്യൻ...എന്തിനാ വെറുതെ...ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...
@muhammoodpk7859
@muhammoodpk7859 16 күн бұрын
മാഷാ അള്ളാ ന ന്നായി വരട്ടെ ആസംസകൾ
@sinanvk5929
@sinanvk5929 17 күн бұрын
Ubaiskane njangalk pandu muthale ariyam.ellavarodum ikka orupoleyanu.oru ahankaravum jadayonnum illla. Nammude nattil thanne orupad buldings resorts okke ulla aalanu.helping mentality ulla aalanu.❤eniyum uyarangalil ethatte 🤲
@muktharmashaallah3996
@muktharmashaallah3996 17 күн бұрын
Ma Sha Allah ❤Allah bless brother
@SathaaSathaa
@SathaaSathaa 15 күн бұрын
തള്ളി മറിക്കുന്നത് പോലെ... തോനുന്നു....
@websona4447
@websona4447 16 күн бұрын
വളരെ ഫ്ലുവന്റട് ആയിട്ട്... നല്ല ബെസ്റ്റ് ഇഗ്ലീഷ്. അപ്പൊ ശരി.
@minhajn1665
@minhajn1665 19 сағат бұрын
Ni avante fluencyum nokki irunno😂
@FirosTk-pe6cv
@FirosTk-pe6cv 15 күн бұрын
ബാപ്പ ഒരു രണ്ടുലക്ഷംരൂപ ബിസിനെസ്സ് ചെയ്യാൻ അന്ന് തന്നു അല്ലേ അന്നത്തെ രണ്ടുലക്ഷം ഇന്നത്തെ അഞ്ചുലക്ഷത്തിന് സമം അന്ന് സ്വർണത്തിന് 20000എങ്കിൽ ഇന്ന് 55000അത്തന്നെ വെത്യാസം അന്നേ ബാപ്പ ചില്ലറകാരനല്ല എന്ന് മനസ്സിലായി. കണ്ണൂകാരൻ
@moideenkutty5139
@moideenkutty5139 14 күн бұрын
വയനാട്ടിൽ അടുത്ത ഇലക്ഷനിൽ നീ തന്നെ നിന്നാ മതി ഇത്രയും ആസ്തിയുള്ള നീ ഉണ്ടായിട്ട് വേറെ സ്ഥാനാർത്ഥികളുടെ ആവശ്യമില്ല
@jeleeshhamza534
@jeleeshhamza534 12 күн бұрын
Ivane enikkariyaam nalla manushya snehi aanu
@SidheekThurkky
@SidheekThurkky 12 күн бұрын
അൽ ഹംദുലില്ലാഹ് എല്ലാവിധ നന്മകളും നേരുന്നു
@rahmanelangoli9746
@rahmanelangoli9746 15 күн бұрын
നല്ല മനസ്സുള്ള കഴിവുള്ള ഒരു മുത്തു. പക്ഷെ എനിക്ക് ഏക അപേക്ഷയുള്ളത് സിദ്ദിഖ്‌ ദയവായി ജീവു്ത വിജയത്തെ കുറിച്ച് സംസാരിക്കരുത്. പകരം സാമ്പത്തിക ബിസിനസ്‌ ബെറ്റങ്ങളെ കുറിച്ച് സംസാരിക്കുക. മറ്റൊരു ഇന്റർവ്യൂ വിൽ ഞാൻ വിശദമായി കമന്റ്‌ ഇട്ടിട്ടുണ്ട്... സാമ്പത്തിക നേട്ടങ്ങൾക്ക് അഭിനന്ദനങ്ങൾ. പളുങ്ക് പോലത്തെ മനസ്സിന് ആദരം ഒക്കെയുണ്ട്. പക്ഷെ success എന്ന വാക്ക് ഉപയോഗിക്കുമ്പോൾ ദയവായി വളരെ സൂകഷിച്ചു ഉപയോഗിക്കുക. അല്ലെങ്കിൽ ഒരുപാട് മനുഷ്യരെ അതു വേദനിപ്പിക്കാൻ സാധ്യതയുണ്ട്. 👍
@rumanagraphy57
@rumanagraphy57 15 күн бұрын
Maa shaa allah eniyum orupad uyarangali allahu ethikatte 🤲🏻orupad pavapettevare sahayikanum kayitte
@arshadarshu5766
@arshadarshu5766 11 күн бұрын
നമ്മളുടെ മഹിമ പറയേണ്ടത് നമ്മളല്ല bro മറ്റുള്ളവരാണ് ... നല്ല പ്രവൃത്തികൊണ്ട് മറ്റുള്ളവ വർ നല്ലത് പറയാൻ ഇട വരട്ടെ ആശംസകൾ
@sira460
@sira460 19 күн бұрын
Ur great....❤all the best bro
@arrahmanblogs7395
@arrahmanblogs7395 14 күн бұрын
നിങ്ങളുടെ സംസാരം തന്നെ കേൾക്കാൻ നല്ല രസം ഉണ്ട് പിന്നെ ബിസിനസ് എങ്ങനെ വളരാതിരിക്കും 🫶
@RaveendranPk-hr8cr
@RaveendranPk-hr8cr 10 күн бұрын
ദൈവത്തിനു സ്തുതി നന്മവരട്ടെയെന്നു പ്രാർത്ഥിക്കുന്നു - ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ -
@quranulkareem3435
@quranulkareem3435 18 күн бұрын
Ma shaa Allah ❤️. May Allah bless your life. Aameen 🤲
@wellnesswayanad6621
@wellnesswayanad6621 16 күн бұрын
ഹൃദയപൂർവ്വം ആശംസകൾ 🎉
@rasheedk7316
@rasheedk7316 18 күн бұрын
വീഡിയൊ ഫുള്ള് കണ്ട് സൂപ്പർ വയനാട്ടുകാരനാണ് പക്ഷേ വയനാടിന് വേണ്ടി ചെയ്തത് ഒന്നും പറഞ്ഞില്ലാ..
@VasuEk-i9l
@VasuEk-i9l 18 күн бұрын
അതുശരി യാ...
@Sharafudheenkanza
@Sharafudheenkanza 16 күн бұрын
Allavarum chaydhadh paranj nadakilla.
@dragondragon7432
@dragondragon7432 16 күн бұрын
😝
@nazeeb.davidattenborough4721
@nazeeb.davidattenborough4721 15 күн бұрын
150Cr investment in wayanad. Ath nd paranjittilla enn mathram.
@salimbinsulaimanpananthara57
@salimbinsulaimanpananthara57 14 күн бұрын
Parayanam annu nirbhadahm ellallo
@bittupaul1839
@bittupaul1839 13 күн бұрын
ദൈവം ഇനിയും നിന്നെ അനുഗ്രഹിക്കട്ടെ
@LukhmanHakeem-g7i
@LukhmanHakeem-g7i 15 күн бұрын
ആമീൻ, ആമീൻ യാ റബ്ബൽ ആലമീൻ
@fazalmp5813
@fazalmp5813 15 күн бұрын
Allahu കച്ചവടത്തിൽ ബർകത് തരട്ടെ... ആമീൻ...
@SanithaPonnambath-wj4wf
@SanithaPonnambath-wj4wf 9 күн бұрын
വളരെ സന്തോഷം മോനെ നിൻ്റെ അദ്ധ്യാനം നിന്നെ വലിയവനാക്കി❤❤❤❤
@alink5346
@alink5346 11 күн бұрын
ഒരു ചെറിയ യൂസഫലി ആ യി ലോകത്ത് എന്നും നിലനിൽക്കട്ടെ ആ meen
@bhkkuniahmmed8984
@bhkkuniahmmed8984 13 күн бұрын
MashaaAlla Afiyaath NalkooAameen
@SulaimanNK-oc5te
@SulaimanNK-oc5te 15 күн бұрын
മോനെ വയനാട് ദുരന്തഭൂമിയിൽ വല്ലതും ചെയ്തോ അറിയാൻ താല്പര്യമുണ്ട്
@needhu4945
@needhu4945 19 күн бұрын
ഒന്നും പറയാനില്ല . 😱🥱
@sajeerk7539
@sajeerk7539 11 күн бұрын
😂
@munna-kh7zh
@munna-kh7zh 13 күн бұрын
Mashaallaha alhumdulilla ❤
@sabirmuhammed7641
@sabirmuhammed7641 13 күн бұрын
ഉബൈസ് എന്റെ മോൻ നല്ല വണ്ണം കച്ചോടം ചെയ്യും ദുബായിൽ ഉണ്ടായിരുന്നു ഇപ്പോൾ നാട്ടിൽ കണ്ണൂരാ ഇരുപത്തി നാല് വയസ്
@fishtubelive6410
@fishtubelive6410 13 күн бұрын
ഞമ്മളെ പഠിപ്പിക്കാമോ😊
@sudisudi8457
@sudisudi8457 15 күн бұрын
Great
@harrisarakkal2639
@harrisarakkal2639 18 күн бұрын
U great man ❤
@Farooquemuhammed123
@Farooquemuhammed123 13 күн бұрын
AMEEN YAA RABBAL AALAMEEN
@mohdmustafa9521
@mohdmustafa9521 13 күн бұрын
ഞാൻ ഒരു ബിസിനസുകാരൻ ആണെന്ന് പറഞ്ഞാൽ ഒരു പ ബ്ലിസിറ്റിന്റെ ആവശ്യമില്ല ഇന്നത്തെ കാലത്ത് കൂടുതൽ സംസാരിക്കാൻ കഴിവുള്ളവന് ഏറ്റവും വലിയ മിടുക്ക് ഏറ്റവും വലിയ ഉടായിപ്പ് 🙏
@shaibird2862
@shaibird2862 3 күн бұрын
നിങ്ങളുടെ ബുദ്ധി നിങ്ങളുടെ സമയം നിങ്ങൾക്ക് ദൈവം അനുഗ്രഹിച്ച നല്ല സമയവും അതുകൊണ്ടുതന്നെ നിങ്ങൾ രക്ഷപ്പെട്ടു. അത് ദൈവത്തിൻറെ അനുഗ്രഹം തന്നെയാണ് എന്നതിൽ യാതൊരു സംശയവുമില്ല ഇനി പറയാനുള്ളത് താങ്കൾ ഒരു വയനാട്ടുകാരൻ ആണ് എന്നതുകൊണ്ട് പറയുകയാണ് ഇവിടെ താങ്കൾ വയനാടിന് വേണ്ടി എന്ത് ചെയ്തു അല്ലെങ്കിൽ വയനാടിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം പണം ചില സമയത്ത് നമ്മളെ കയ്യിൽ എത്ര ഉണ്ടെങ്കിലും അത് ഒന്നിനും ഉപയോഗപ്പെടാൻ ഉപയോഗപ്പെടുത്താൻ പറ്റാത്ത അവസ്ഥകൾ ഉണ്ടാവും മനുഷ്യ ജീവിതത്തിൽ പ്രത്യേകിച്ച് ഇനി അങ്ങോട്ടുള്ള കാലങ്ങളിൽ അതുകൊണ്ടുതന്നെ ആവശ്യത്തിലേറെ പണം താങ്കളുടെ കയ്യിൽ ഉണ്ട് അതുകൊണ്ടുതന്നെ താങ്കൾ വയനാടിനു വേണ്ടി താങ്കളുടെ സ്വന്തം നാടായ വയനാടിന് വേണ്ടി എന്ത് ചെയ്തു അല്ലെങ്കിൽ എന്ത് ചെയ്യും അല്ലെങ്കിൽ എന്തെങ്കിലുമൊക്കെ ചെയ്യണം എന്നാണ് പറയാനുള്ളത് പണം മറ്റുള്ള ആളുകുട തല്ല് താങ്കൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് പക്ഷേ കഷ്ടപ്പെട്ടാലും എത്ര കഷ്ടപ്പെട്ടാലും ഉണ്ടാവണമെങ്കിൽ അതിനും ഒരു ദൈവ അനുഗ്രഹം വേണം അതുകൊണ്ടുതന്നെ പറയുകയാണ് നിങ്ങളുടെ കയ്യിൽ എത്ര പണം ഉണ്ട് അല്ലെങ്കിൽ നിങ്ങൾ എത്ര സമ്പാദിച്ചു എന്നതിലല്ല മഹത്വം മറിച്ച് ആ ഉണ്ടാക്കിയതിൽ നിന്ന് എന്തെങ്കിലുമൊക്കെ മറ്റുള്ളവർക്ക് ദാനം ചെയ്യണം എന്നതിലാണ് മഹത്വം
@abdulkabeer8714
@abdulkabeer8714 15 күн бұрын
Ameen
@SHAMNASHERIN.
@SHAMNASHERIN. 17 күн бұрын
Mashaallah
@crazybatman7777
@crazybatman7777 18 күн бұрын
Good work❤
@shajigeorge3383
@shajigeorge3383 9 күн бұрын
Great Hard work.. Got.. Gain... Good Achievement ... Go Ahead.. God bless you...
@DasK.G-yd2mb
@DasK.G-yd2mb 12 күн бұрын
മിടുക്കാൻ 👍👍👍
@palodenazeer4782
@palodenazeer4782 13 күн бұрын
Masha allaha mabrook
@subaidasubu4694
@subaidasubu4694 12 күн бұрын
അള്ളാഹു ആഫിയതുള്ള ദീർഗായുസ് കൊടുക്കെട്ട
@SajiSasidhaean-ji8fd
@SajiSasidhaean-ji8fd 15 күн бұрын
Good
@vineethvenugopal1319
@vineethvenugopal1319 6 күн бұрын
❤️ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ബ്രോ ❤️🥰
@ansaraanchu6883
@ansaraanchu6883 15 күн бұрын
Your father is great karanam verum 14 vayass mathram ulla ninakk baapa 2 lak thannadh great
@francisxavier7697
@francisxavier7697 15 күн бұрын
Fine👏all🌴
@MuhammadKhader-kq9wh
@MuhammadKhader-kq9wh 12 күн бұрын
സൂപ്പർ❤❤❤
@febinlal3181
@febinlal3181 11 күн бұрын
Masha Allah 😍
@SiyaKaur-zk9iy
@SiyaKaur-zk9iy 5 сағат бұрын
Ningale uyarchayil sandosham bro athupole samoohya pravathanathilum onn munnot veranam ninte dheen ninak padipichitund ninak ullath kainju baaki ullath arhathapettavarkk kodukkuga so keep help others to grow your future business more
@jasnashameer6482
@jasnashameer6482 16 күн бұрын
Masha alla
@muhammadshakeer7604
@muhammadshakeer7604 11 күн бұрын
Mashaallah Alhamdulillah allahuakbar barakallah mabrook ❤
@tintuthomas107
@tintuthomas107 16 күн бұрын
35 വയസ്സ് ആയപ്പോൾ ആണ് ഞാൻ 2ലക്ഷം കണ്ടത് 🤣
@alibhai.thalassery.3296
@alibhai.thalassery.3296 13 күн бұрын
36 വയസ്സായി ഇനിയും രണ്ട് ലക്ഷത്തിനായിരം രൂപ കൂടി വേണം😢
@user-jl6bn5jm7m
@user-jl6bn5jm7m 17 күн бұрын
Govt agencies should put this person in radar,a big scam in making.
@cksidheequechakkara7084
@cksidheequechakkara7084 12 күн бұрын
Ma shaa allah
@AnishMathew-u5s
@AnishMathew-u5s 18 күн бұрын
Ubyisikka❤❤🎉🎉
@anasanas7431
@anasanas7431 9 күн бұрын
ബല്ലാത്ത പഹയൻ തന്നെ ❤❤
@Ghjkkkkhgghhjkjh
@Ghjkkkkhgghhjkjh 17 күн бұрын
സംസാരത്തിൽ എല്ലാം ഉണ്ട്... മിഡിൽ ഈസ്റ്റ് ശൈഖ് കുടുംബം ഇവനെ അത്രയ്ക്ക് ഇഷ്ടം..😂
@mohdmustafa9521
@mohdmustafa9521 13 күн бұрын
😂😂😂👌സത്യം
@aleefm.p296
@aleefm.p296 18 күн бұрын
Why he is talking like something fishy I dint trust him personally. Reporters, interviewers please do background check
@kuttukunchu8901
@kuttukunchu8901 17 күн бұрын
Checked ✔️😁
@ulekhavayanad555
@ulekhavayanad555 15 күн бұрын
മോന് ഒരു ജോലി ശരിയാക്കിതരുമേ) മോനെ - ഉപയ് സേ-
@ulekhavayanad555
@ulekhavayanad555 13 күн бұрын
ഞാൻ ചോദിച്ചതു് സത്യമാണ് മോന് ഓട്ടോറിക്ഷ ആണ് രണ്ടു മക്കളും ഭാര്യയും സുഖമില്ലാത്ത ഉമ്മയും അടങ്ങുന്നതാണു് കുടുംബം കഷ്ടപ) S, ണ്
@kingstarkellur
@kingstarkellur 17 күн бұрын
Ellam nallathinavatte 🥰njanumoru wayanad mananathavadikkaran 🥰nammude nadinu vendiyum enthelum cheyyumennu pratheekshikkunnu 👏 "Sidhiquekellurwayanad "
@shareefcha
@shareefcha 11 күн бұрын
mashaallah
@RayeesRazaq-x2p
@RayeesRazaq-x2p 18 күн бұрын
ബ്രോ പരമരം അല്ലേ. 😂ഇത്ര എക്കെ പൈസ ഇണ്ടായിട്ട് മേപാടിക്ക് വേണ്ടി എന്തെങ്കിലും ചെയ്താൽ മതിയായിരുന്നു 👍
@mirza942
@mirza942 20 сағат бұрын
Very good
@MeMe-tw6wr
@MeMe-tw6wr 18 күн бұрын
SOLID UDAYIPP 🔥😂
@shaidakp7765
@shaidakp7765 17 күн бұрын
അസൂയക്കാർക്ക് മറ്റൊന്നും പറയാൻ കഴിയില്ല. ഉടായിപ്പ് എന്നു പറഞ്ഞ് താങ്കൾ സ്വയം ആശ്വസിച്ചോളൂ. എട്ട് ഭാഷകൾ fluent ആയി കൈകാര്യം ചെയ്ത് നല്ല നിലയിൽ കഠിനാദ്ധ്വാനം ചെയ്ത് ഉയർന്ന നിലയിൽ എത്തിയ ഒരാൾക്ക് താങ്കളുടെ രണ്ട് വാക്കുകൾ കൊണ്ട് ഒന്നും നഷ്ടപ്പെടാനില്ല...
@kuttukunchu8901
@kuttukunchu8901 17 күн бұрын
​@@shaidakp7765❤
@shibuligy
@shibuligy 16 күн бұрын
കാശുണ്ടാക്കിയവനെ ഉടായിപ്പ് എന്ന് വിളിക്കാൻ എളുപ്പമാണ്. .അവൻ വളർന്നത് എങ്ങനെ എന്ന് കേട്ട് നോക്കു. .കുറച്ചു നിങ്ങൾ try ചെയ്തു നോക്കു ചിലപ്പോൾ എന്തെങ്കിലും ഒക്കെ ആകാൻ പറ്റും
@sahidaanoop3591
@sahidaanoop3591 15 күн бұрын
You are sad 😂
@Mjv-fu6og
@Mjv-fu6og 15 күн бұрын
Mosham comment
@basheerbasheer4322
@basheerbasheer4322 13 күн бұрын
ആശംസകൾ ❤️
@alink5346
@alink5346 11 күн бұрын
ആൽ ഐൻ നിൽ ഞാൻ പോയിട്ടുണ്ട് നല്ല തോട്ടങ്ങളും ഒട്ടക ഫാമുകൾ ഉള്ളസ്ഥലം ആ ണ്
@JasirMk-l2q
@JasirMk-l2q 16 күн бұрын
Ente friend aayirunnu, njangal orumich banglore undayirunnu, 10 varsham munb evan qatarilek poyi , samsarikkan evane kazhiche ullu.. salesman job cheithirunnu fund ulla aale fund invest cheyyikan evanekond aavum(orale veezhthan)
@SaranyaMr-kg8xw
@SaranyaMr-kg8xw 15 күн бұрын
Nalla aalano.charactor engane
@JasirMk-l2q
@JasirMk-l2q 15 күн бұрын
@@SaranyaMr-kg8xw selfish.. but ok
@Rihaan-c3l
@Rihaan-c3l 18 күн бұрын
ഇദ്ദേഹം ഉടായിപ്പ് ഒന്നുമല്ല പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ് വയനാട് മാനന്തവാടി റൂട്ടിലൂടെ പോകുമ്പോ ഇവരുടെ വീട് കാണാം 🥰🔥
@indian9178
@indian9178 14 күн бұрын
മാനന്തവാടി ഏത് ഭാഗത്താണ്
@mohdmustafa9521
@mohdmustafa9521 13 күн бұрын
സുഹൃത്തെ മാനന്തവാടി എത്ര വലിയ വീടുകൾ ഉണ്ട് അതെല്ലാം ഇവന്റെതാണെന്ന് പറഞ്ഞ് ശരിയാകുമോ 🙏😂
@musthafatp2270
@musthafatp2270 Күн бұрын
ഗുഡ് സ്റ്റാറ്റർജി
@Akash_Thillenkery
@Akash_Thillenkery Күн бұрын
UB ❤
@nikhil_kurian
@nikhil_kurian 16 күн бұрын
Enth business aanenn ithuvare paranjilla. What he sell basically.. Pala business pala megala.. Veronnum parayunnillallo
@arshadpkarshadpalli5215
@arshadpkarshadpalli5215 10 күн бұрын
അതങ്ങനെയാണ്😂😂😂
@augustinevarkey
@augustinevarkey 18 күн бұрын
Grate man❤
@sulekhashukkoor7474
@sulekhashukkoor7474 9 күн бұрын
Assalamualaikum.Allahu.anughrahikkatty.Aameen
@harishkpharishkp4932
@harishkpharishkp4932 8 күн бұрын
Massh Allah
@nimmipothiyilpothiyil6471
@nimmipothiyilpothiyil6471 10 күн бұрын
God bless you
@toessam1
@toessam1 18 күн бұрын
Ivan illaarunnengil Quatar Raajaavu Oombippoyeneee...😮😮😮
@mehek_perfumes
@mehek_perfumes 19 күн бұрын
ഖത്തറിൽ എന്താണ് ബിസിനസ് കമ്പനി name
@shebiperalz8373
@shebiperalz8373 18 күн бұрын
Wayanad nh valla fund kodutto??
@clipkart6652
@clipkart6652 18 күн бұрын
Good -nighalde kahivu kanikkan pattiya time anu @support wayanad
@user-jl6bn5jm7m
@user-jl6bn5jm7m 17 күн бұрын
His back ground check should be done, a big fraud in making
@SainbaSainba-s7s
@SainbaSainba-s7s 15 күн бұрын
Njangalkum oru visa kittumoo veedonnum illa mononn oru joli shariyakki tharumo
@fishtubelive6410
@fishtubelive6410 13 күн бұрын
10-15 പ്രസവിക്കുക..15 ആളെ ശമ്പളം കിട്ടും
@BlackCat809l
@BlackCat809l 18 күн бұрын
Goodman goodwork
@ahammedshafi2342
@ahammedshafi2342 15 күн бұрын
നന്നാവാൻ ഒരു യോഗം വേണം
@abdulshukoor6804
@abdulshukoor6804 16 күн бұрын
Allasukaranmashaalla
@shareenamuzthafa3731
@shareenamuzthafa3731 11 күн бұрын
Alhamdulillah
@sojangeorge2602
@sojangeorge2602 17 күн бұрын
Boche valliyachachan ano? Veruthe?all the best
@manjuvk8011
@manjuvk8011 6 күн бұрын
Vapachik big salute.....ente mon Bcom computer.. pattumenkil evidenkilum oru job redyaki kodukuvo.. please... enikoru veed illa athundakiyedukanam.
@Ethiest...Sn-f4l
@Ethiest...Sn-f4l 18 күн бұрын
ഒരാഴ്ച കൊണ്ട് അറബി 😂 ഹാത നഫർ കഥാബ് (ഇവൻ നുണയൻ )
@sayid7528
@sayid7528 16 күн бұрын
👍
@kdiyan_mammu
@kdiyan_mammu 16 күн бұрын
അതും വിശ്വസിക്കാമെങ്കിൽ ഇതും വിശ്വസിക്കാം😅
@arshadpkarshadpalli5215
@arshadpkarshadpalli5215 10 күн бұрын
തന്നെ പൊക്കി😂😂😂
@MediawingsDigitalSolutions
@MediawingsDigitalSolutions 19 күн бұрын
❤❤❤❤
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 56 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 15 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 46 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 97 МЛН
ശ്രീക്കുട്ടിയുടെ കഥ!| MEDIA MALAYALAM
12:52
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 56 МЛН