Sanskrit story by Vishnu melppalli. സംസ്കൃതം കഥ. संस्कृतकथा . KUTTAMBOOR HSS

  Рет қаралды 12,487

Vishnu melppalli

Vishnu melppalli

Күн бұрын

Пікірлер: 71
@chandrageetham
@chandrageetham Ай бұрын
നല്ല പഠനരീതി. ഇനിയും പ്രതീക്ഷിക്കുന്നു. ആയുരാരോഗ്യസൗഖ്യം നേരുന്നു
@DKMKartha108
@DKMKartha108 4 жыл бұрын
സാധൂനാം ജീവനം (ഈശ്വരസേവകർ ജീവിയ്ക്കേണ്ടതെങ്ങിനെ ?) (എഴുതിയത് -- ആരെന്നറിയില്ല പരിഭാഷ -- ഡികെഎം ) ഗംഗാതീരേ ഏകഃ സാധുഃ ആസീത്. (ഗങ് ഗാതീരത്ത് ഒരു ഈശ്വരസേവകൻ പാർത്തുപോന്നു.) സഃ ബഹു ഉപകാരം കരോതി സ്മ. (അദ്ദേഹം അന്യർക്കു പല ഉപകാരങ്ങളും ചെയ്യുമായിരുന്നു.) യഃ അപകാരം കരോതി തസ്യാപി ഉപകാരം കരോതി സ്മ. (ഇങ്ങോട്ടു ദുഷ്ക്കർമ്മം ചെയ്യുന്നവർക്കുകൂടി അദ്ദേഹം ഉപകാരം ചെയ്തുപോന്നു.) ഏകസ്മിൻ ദിനേ സഃ ഗംഗാനദ്യാം സനാനം കർതും നദീം ഗതവാൻ. (ഒരുനാൾ അദ്ദേഹം ഗാങ് ഗയിൽ കുളിയ്ക്കാൻ പോയി. ) നദീപ്രവാഹേ ഏകഃ വൃശ്ചികഃ ആഗതഃ. (പുഴയൊഴുക്കിൽ ഒരു തേൾ അതാ വരുന്നു.) സാധുഃ വൃശ്ചികം ദൃഷ്ടവാൻ. (ആ തേളിനെ നമ്മുടെ മഹാത്മാവു കണ്ടു.) തം ഹസ്തേന ഗൃഹീതവാൻ. (അതിനെ അദ്ദേഹം കൈകൊണ്ടെടുത്തു.) തീരേ സ്ഥാപയിതും പ്രയത്നം കൃതവാൻ. (കരയിൽ അതിനെ വെയ്ക്കുവാൻ അദ്ദേഹം ശ്രമിച്ചു.) കിന്തു സഃ സാധോഃ ഹസ്തം അദശത്. (എന്നാൽ, തേൾ ആ നല്ലയാളുടെ കൈയിൽ കടിയ്ക്കുകയാണ് ചെയ്തത്.) സാധുഃ തം ത്യക്തവാൻ. (അദ്ദേഹം തേളിനെ കൈവെടിഞ്ഞു.) വൃശ്ചികഃ ജലേ അപതത്. (തേൾ വെള്ളത്തിൽ വീണു.) പുനഃ സാധുഃ വൃശ്ചികം ഗൃഹീത്വാ തീരേ സ്ഥാപയിതും പ്രയത്നം കൃതവാൻ. (വീണ്ടും അദ്ദേഹം തേളിനെ കൈകൊണ്ടെടുത്തു കരയിൽ കേറ്റാൻ ശ്രമിച്ചു.) പുനഃ വൃശ്ചികഃ ഹസ്തം അദശത്. (വീണ്ടും തേൾ കൈയിൽ കൊത്തി.) ഏവം അനേകവാരം സാധുഃ വൃശ്ചികം ഗൃഹീതവാൻ. (ഇങ്ങനെ പലതവണ മഹാത്മാവ് തേളിനെ എടുത്തു.) വൃശ്ചിക- അപി അദശത്. (തേളാവട്ടെ, കൊത്തുകയും ചെയ്തു.) നദീതീരേ ഏകഃ പുരുഷഃ ആസീത്. (പുഴക്കരയിൽ ഒരു മനുഷ്യൻ നിൽപ്പുണ്ടായിരുന്നു.) സഃ ഉക്തവാൻ (അയാൾ പറഞ്ഞു:--) സാധുമഹാരാജ. അയം വൃശ്ചികഃ ദുഷ്ടഃ. (അല്ലയോ മഹാനുഭാവ, ഈ തേൾ ദുഷ്ടനാണ്.) സഃ പുനഃ പുനഃ ദശതി. (അവൻ അങ്ങയെ വീണ്ടും വീണ്ടും കൊത്തുന്നു.) ഭവാൻ കിമർത്ഥം തം ഹസ്തേ വൃഥാ സ്ഥാപയതി. (അങ്ങ് എന്തുകൊണ്ടാണ്, അവനെ വെറുതേ കൈകൊണ്ട് എടുക്കുന്നത് ? വൃശ്ചികം ത്യജതു. (തേളിനെ വിട്ടേക്കൂ .) സാധുഃ ഉക്തവാൻ (മഹാത്മാവ് പറഞ്ഞു:--) വൃശ്ചികഃ ക്ഷുദ്രഃ ജന്തുഃ. (തേൾ താഴേക്കിടയിലുള്ള ഒരു ജീവിയാണ്.) ദംശനം തസ്യ സ്വഭാവഃ. സഃ സ്വസ്യ സ്വഭാവം ന ത്യജതി. (കൊത്തുന്നത്, അവന്റെ സ്വഭാവമാണ്. അത് അവൻ ഉപേക്ഷിയ്ക്കില്ല.) അഹം തു മനുഷ്യഃ. (ഞാനാവട്ടേ, മനുഷ്യനാണ്.) അഹം മമ പരോപകാര-സ്വഭാവം കഥം ത്യജാമി ? (എന്റെ പരോപകാരസ്വഭാവത്തെ എങ്ങിനെ ഉപേക്ഷിയ്ക്കും?) യഃ അപകാരിണാം അപി ഉപകാരം കരോതി സഃ ഏവ സാധുഃ ഭവതി. (തന്നോട് അപകാരം ചെയ്യുന്നവനുപോലും ഉപകാരം ചെയ്യുന്നവനേ, ഈശ്വരസേവകനാവാൻ സാധിയ്ക്കൂ.)
@mohanankn7630
@mohanankn7630 5 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@parvathivinayak6653
@parvathivinayak6653 2 жыл бұрын
नमस्ते महोदय कथाम् अपेक्षया गुणपाठं समीचीनम्
@DKMKartha108
@DKMKartha108 4 жыл бұрын
Thank you for the good story!
@usharamachandran1798
@usharamachandran1798 Жыл бұрын
Athyuthamam Mahodaya🙏samyak ukhthavan🙏🙏🙏
@shambhunamboothirikn539
@shambhunamboothirikn539 23 күн бұрын
വളരെ ഗുണപ്രദം. ❤️
@DHARMASAALA
@DHARMASAALA 4 жыл бұрын
समीचीनम्, सुन्दरम्
@padmamanikandan8563
@padmamanikandan8563 2 ай бұрын
നല്ല സന്ദേശം നല്കുന്ന കഥ..ഇത്തരം കഥകൾ ഇനിയും കേൾക്കണം
@vishnuhorakkad4481
@vishnuhorakkad4481 4 жыл бұрын
उत्तमम्
@DKMKartha108
@DKMKartha108 4 жыл бұрын
സാധൂനാം ജീവനം (ഈശ്വരസേവകർ ജീവിയ്ക്കേണ്ടതെങ്ങിനെ ?) (എഴുതിയത് -- ആരെന്നറിയില്ല /. പരിഭാഷ -- ഡികെഎം ) ഗംഗാതീരേ ഏകഃ സാധുഃ ആസീത്. (ഗങ് ഗാതീരത്ത് ഒരു ഈശ്വരസേവകൻ പാർത്തുപോന്നു.) സഃ ബഹു ഉപകാരം കരോതി സ്മ. (അദ്ദേഹം അന്യർക്കു പല ഉപകാരങ്ങളും ചെയ്യുമായിരുന്നു.) യഃ അപകാരം കരോതി തസ്യാപി ഉപകാരം കരോതി സ്മ. (ഇങ്ങോട്ടു ദുഷ്ക്കർമ്മം ചെയ്യുന്നവർക്കുകൂടി അദ്ദേഹം ഉപകാരം ചെയ്തുപോന്നു.) ഏകസ്മിൻ ദിനേ സഃ ഗംഗാനദ്യാം സനാനം കർതും നദീം ഗതവാൻ. (ഒരുനാൾ അദ്ദേഹം ഗാങ് ഗയിൽ കുളിയ്ക്കാൻ പോയി. ) നദീപ്രവാഹേ ഏകഃ വൃശ്ചികഃ ആഗതഃ. (പുഴയൊഴുക്കിൽ ഒരു തേൾ അതാ വരുന്നു.) സാധുഃ വൃശ്ചികം ദൃഷ്ടവാൻ. (ആ തേളിനെ നമ്മുടെ മഹാത്മാവു കണ്ടു.) തം ഹസ്തേന ഗൃഹീതവാൻ. (അതിനെ അദ്ദേഹം കൈകൊണ്ടെടുത്തു.) തീരേ സ്ഥാപയിതും പ്രയത്നം കൃതവാൻ. (കരയിൽ അതിനെ വെയ്ക്കുവാൻ അദ്ദേഹം ശ്രമിച്ചു.) കിന്തു സഃ സാധോഃ ഹസ്തം അദശത്. (എന്നാൽ, തേൾ ആ നല്ലയാളുടെ കൈയിൽ കടിയ്ക്കുകയാണ് ചെയ്തത്.) സാധുഃ തം ത്യക്തവാൻ. (അദ്ദേഹം തേളിനെ കൈവെടിഞ്ഞു.) വൃശ്ചികഃ ജലേ അപതത്. (തേൾ വെള്ളത്തിൽ വീണു.) പുനഃ സാധുഃ വൃശ്ചികം ഗൃഹീത്വാ തീരേ സ്ഥാപയിതും പ്രയത്നം കൃതവാൻ. (വീണ്ടും അദ്ദേഹം തേളിനെ കൈകൊണ്ടെടുത്തു കരയിൽ കേറ്റാൻ ശ്രമിച്ചു.) പുനഃ വൃശ്ചികഃ ഹസ്തം അദശത്. (വീണ്ടും തേൾ കൈയിൽ കൊത്തി.) ഏവം അനേകവാരം സാധുഃ വൃശ്ചികം ഗൃഹീതവാൻ. (ഇങ്ങനെ പലതവണ മഹാത്മാവ് തേളിനെ എടുത്തു.) വൃശ്ചിക- അപി അദശത്. (തേളാവട്ടെ, കൊത്തുകയും ചെയ്തു.) നദീതീരേ ഏകഃ പുരുഷഃ ആസീത്. (പുഴക്കരയിൽ ഒരു മനുഷ്യൻ നിൽപ്പുണ്ടായിരുന്നു.) സഃ ഉക്തവാൻ (അയാൾ പറഞ്ഞു:--) സാധുമഹാരാജ. അയം വൃശ്ചികഃ ദുഷ്ടഃ. (അല്ലയോ മഹാനുഭാവ, ഈ തേൾ ദുഷ്ടനാണ്.) സഃ പുനഃ പുനഃ ദശതി. (അവൻ അങ്ങയെ വീണ്ടും വീണ്ടും കൊത്തുന്നു.) ഭവാൻ കിമർത്ഥം തം ഹസ്തേ വൃഥാ സ്ഥാപയതി. (അങ്ങ് എന്തുകൊണ്ടാണ്, അവനെ വെറുതേ കൈകൊണ്ട് എടുക്കുന്നത് ? വൃശ്ചികം ത്യജതു. (തേളിനെ വിട്ടേക്കൂ .) സാധുഃ ഉക്തവാൻ (മഹാത്മാവ് പറഞ്ഞു:--) വൃശ്ചികഃ ക്ഷുദ്രഃ ജന്തുഃ. (തേൾ താഴേക്കിടയിലുള്ള ഒരു ജീവിയാണ്.) ദംശനം തസ്യ സ്വഭാവഃ. സഃ സ്വസ്യ സ്വഭാവം ന ത്യജതി. (കൊത്തുന്നത്, അവന്റെ സ്വഭാവമാണ്. അത് അവൻ ഉപേക്ഷിയ്ക്കില്ല.) അഹം തു മനുഷ്യഃ. (ഞാനാവട്ടേ, മനുഷ്യനാണ്.) അഹം മമ പരോപകാര-സ്വഭാവം കഥം ത്യജാമി ? (എന്റെ പരോപകാരസ്വഭാവത്തെ എങ്ങിനെ ഉപേക്ഷിയ്ക്കും?) യഃ അപകാരിണാം അപി ഉപകാരം കരോതി സഃ ഏവ സാധുഃ ഭവതി. (തന്നോട് അപകാരം ചെയ്യുന്നവനുപോലും ഉപകാരം ചെയ്യുന്നവനേ, ഈശ്വരസേവകനാവാൻ സാധിയ്ക്കൂ.)
@raghunathraghu692
@raghunathraghu692 3 жыл бұрын
Aswathi BR 9C Good class and good sanskrit story
@maheshwarankannan8448
@maheshwarankannan8448 4 жыл бұрын
chetta polichuuuuu
@joshyk1603
@joshyk1603 4 жыл бұрын
Super . Congratulations
@Nilamburganam
@Nilamburganam 4 жыл бұрын
कथा सरलं सुन्दरं च अहं श्रीनिवास:,
@unboxinggaming5091
@unboxinggaming5091 3 жыл бұрын
Good class sir
@sobharanisd9360
@sobharanisd9360 2 ай бұрын
Uthamam 🙏 dhanyavada:Mahoday 🙏
@Dreamgirl-q8j
@Dreamgirl-q8j 3 жыл бұрын
Good story sir Archana.C.K.P
@thankappanv.m7051
@thankappanv.m7051 3 жыл бұрын
നന്ദി. വളരെ ലളിതം
@thankamonynarayani5033
@thankamonynarayani5033 5 ай бұрын
😮uthamabahuth sunthar thanks for your lovely response
@ajith.ppurushothaman1127
@ajith.ppurushothaman1127 4 жыл бұрын
Very good
@indiraunnithan5211
@indiraunnithan5211 3 жыл бұрын
🤏 നല്ല കഥ
@unnikrishnanparu2727
@unnikrishnanparu2727 2 жыл бұрын
Supper sir
@ashadevicg792
@ashadevicg792 3 жыл бұрын
'നന്നായിട്ടുണ്ട്
@BhadraNB563
@BhadraNB563 3 жыл бұрын
Devanarayanan. N. B 8 A Nalla kadha aayirunnu... Thank you sir...
@bijisujith3946
@bijisujith3946 3 жыл бұрын
Alakananda k v 8B Good class sir
@rajeshtk541
@rajeshtk541 3 жыл бұрын
Makavika KM 8B Thangu for the good story 👍👍
@statusmeadia9908
@statusmeadia9908 3 жыл бұрын
Super story👌👌👌
@rajanknb
@rajanknb Жыл бұрын
👌👌🙏🙏
@anooparani5481
@anooparani5481 4 жыл бұрын
Samyak katha;
@anusreev9646
@anusreev9646 3 жыл бұрын
Devananda.V 9A 👌story sir
@sremolalan7118
@sremolalan7118 2 ай бұрын
❤❤ vishnu sirrrr❤
@vijendralalayiroor9877
@vijendralalayiroor9877 Жыл бұрын
👍👍👍🙏🏿❤Tell more stories.
@chandinic4187
@chandinic4187 Жыл бұрын
🙏
@jishapk6041
@jishapk6041 3 жыл бұрын
उत्तमम् 👌👌👌
@rajinin.p6051
@rajinin.p6051 3 жыл бұрын
Indeevara T. V, 10th A Good class sir
@mrzvipergaming1338
@mrzvipergaming1338 3 жыл бұрын
Super😍
@bavithacv171
@bavithacv171 3 жыл бұрын
Devapriya pb 8E nalla class ayirunu
@a.k.hemalethadevi4380
@a.k.hemalethadevi4380 Жыл бұрын
अस्ति - आसीत् आगच्छ तु आगच्छन्तु എന്നിങ്ങനെ ആയാൽ കൂടുതൽ ശരിയാകുമായിരുന്നു. നന്നായി🙏🙏👍👋👋💐
@dilshana__diluzz147
@dilshana__diluzz147 3 жыл бұрын
👍👍👌
@SushamaRajendran-u1b
@SushamaRajendran-u1b 9 ай бұрын
Good🙏
@NJvlog18
@NJvlog18 3 жыл бұрын
Theertha N M 10 c
@kurianify
@kurianify 11 ай бұрын
कथा सम्यक् भवति ।
@dhanyavasudhevan687
@dhanyavasudhevan687 3 жыл бұрын
Thanks you for the good story
@devanandadevu2012
@devanandadevu2012 2 жыл бұрын
🙏 ദേവീപ്രണാമം ദേവീഷ്ടകം എന്ന കൃതി ആരെഴുതിയതാണെന്ന് ഒന്ന് പറഞ്ഞു തരാമോ? തുടക്കം പാദഭക്തജന പാലനാധികപാരായണ ഭവ ഭയാപഹ: എന്നാണ്...
@usharamachandran1798
@usharamachandran1798 Жыл бұрын
Uthamaha Gunapadaha🙏
@vishnumelppalli9437
@vishnumelppalli9437 4 жыл бұрын
Thank-you
@bikelover2504
@bikelover2504 3 жыл бұрын
Keerthana M S 9th A
@mobilepesgamer7564
@mobilepesgamer7564 3 жыл бұрын
Amaljith v.v 9 B
@Dr.PValsalaDevi
@Dr.PValsalaDevi 7 ай бұрын
उत्तमं
@parvanarajeshsr4999
@parvanarajeshsr4999 3 жыл бұрын
Parvana Rajesh S R 8 D
@ajithnair283
@ajithnair283 6 ай бұрын
Thanks
@SailajaDeviKV
@SailajaDeviKV 9 ай бұрын
🙏🙏🙏
@ajdrawingff7894
@ajdrawingff7894 3 жыл бұрын
Abhay Krishna MK 8B
@LAKSHMI-uf5ql
@LAKSHMI-uf5ql 3 жыл бұрын
👌
@vimalpg165
@vimalpg165 3 жыл бұрын
👍👍
@renjithpv3771
@renjithpv3771 8 ай бұрын
ഉത്തമം. അത്ത്യുത്തമം
@mrzvipergaming1338
@mrzvipergaming1338 3 жыл бұрын
Sreedev t 10-C
@minidevanandan3830
@minidevanandan3830 3 жыл бұрын
👍
@roopeshroopesh8902
@roopeshroopesh8902 Жыл бұрын
അങ്ങയുടെ വീട് എവടാ
@aqzathamanna6837
@aqzathamanna6837 3 жыл бұрын
Hasiya Thamanna 10-B Gd cls
@mohanankn7630
@mohanankn7630 5 ай бұрын
ഓരോ വാക്കിന്റെയും അർത്ഥം പറയാതെ എങ്ങിനെ പഠിക്കും 😁😁
@subeeshsukumaran6001
@subeeshsukumaran6001 Жыл бұрын
ധാന്യത്തിന് പകരം ബീജം എന്നായാൽ കൂടുതൽ നന്നാവില്ലേ
@raghunathraghu692
@raghunathraghu692 3 жыл бұрын
Aswathi BR 9C Good class and good sanskrit story
@anshupandey1991
@anshupandey1991 2 жыл бұрын
Excellent
@nandinikkunnath4623
@nandinikkunnath4623 2 жыл бұрын
👍
@shymakc1058
@shymakc1058 23 күн бұрын
🙏🙏🙏
@shinivps2091
@shinivps2091 10 ай бұрын
🙏
@vismaya..sreya..9871
@vismaya..sreya..9871 3 жыл бұрын
👍👍👍
@abhijithachu9082
@abhijithachu9082 3 жыл бұрын
👍👍
സംസ്കൃതത്തിൽ സംസാരിക്കാം ...
17:08
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 22 М.
Colorful Pasta Painting for Fun Times! 🍝 🎨
00:29
La La Learn
Рет қаралды 308 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 7 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 277 МЛН
വിഭക്തികൾ
24:25
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 8 М.
Colorful Pasta Painting for Fun Times! 🍝 🎨
00:29
La La Learn
Рет қаралды 308 МЛН