വളരെ നല്ല ആലാപനം. മോൾക്ക് എന്നെന്തും മോൾക്ക് എന്നെന്നും ഇതുപോലെ കവിതകൾ ചൊല്ലാൻ കഴിയട്ടെ
@bencymolbabu2292 Жыл бұрын
നല്ല ഗാംഭീര്യം ഉള്ള സ്വരം.... അർത്ഥവത്തായ വരികൾ.... നല്ല ആലാപനം.... ഭാവിയിൽ നല്ല ഒരു കവിയത്റി ആയി മാറാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@MaryamZelfa-kj1dt4 ай бұрын
Kavithalapanathin aan pen sound enna verthiriv illa.
@BabyVinod-f6n3 ай бұрын
M yes yes🥰😘❤️
@Suryanijesh3 ай бұрын
M ya ya ya
@roshitharajeesh24372 ай бұрын
❤
@musthafaputhyakath8248 Жыл бұрын
വരികൾ ... ആലാപനം ....നന്നായിട്ടുണ്ട് മോളൂ .....👌
@Sreevilasomrajeevomalloor Жыл бұрын
മോളെ എന്തൊരു ഭംഗിയോടെ കവിത പാരായണം നടത്തി അഭിനന്ദനങ്ങൾ
@sreedevi2745 Жыл бұрын
ആലാപനം ഗo ഭീരം👌🏻👌🏻❤️❤️👍🏻💕
@UnniKishannair-fq6hm Жыл бұрын
വളരെ മനോഹരം കവി താ ആണ് മോളെ,, വളരെ നന്നായി ട്ടെ ഉണ്ട് കവി താ ഓരോ ഓരോ വരി കൾ വളരെ നല്ല അർത്ഥം വെച്ചു ഉള്ള വരി കൾ മോൾ ക്ക് ആണ് ഒന്നാം സ്ഥാനം കൊടുക്കണം മോൾ ക്ക് ദേശി യാഅവാർഡ് മോൾ ക്ക്,, ഭരാ ത് അവാർഡ് മോൾ ക്ക് വളരെ നല്ല കവി താ ചെല്ല് നല്ല ഭാ വി ഉണ്ട് മോളെ നന്ദി നമസ്കാരം വളരെ സന്തോഷം ഉണ്ട് മോളെ കവി താ, വളരെ നന്നായി ട്ടെ ഉണ്ട് കവി താ ആശംസകൾ മോൾ ക്ക് അഭിനന്ദനങ്ങൾ മോളെ മോൾ ക്ക് സാർ സ്കൂൾ ലേ കേരളം ഉത്സവം ത്തി നെ a+, ഗെയിഡ് തരണം ഈ കവി താ ക്ക് മോൾ ക്ക് അഭിനന്ദനങ്ങൾ മോൾ ഇത് പോലെ ഒരു ഭാ വി ൽ ഒരു സുഗാ താ കുമാരി ടീച്ചർ മേഡം പോലെ വരണം ആ ഈ ണം വളരെ നന്നായി ട്ടെ ഉണ്ട് മോളെ ഭാവി ഒരു നല്ല ഒരു കവി താ ടീച്ചർ ആയി വരണം മോൾ വളരെ നല്ല ഒരു കവി താ കലാകാരി ആയി വരണം വളരണം മോൾ ആശംസകൾ വളരെ നല്ല അക്ഷരം സുഫ് ടനം ആയി കവി താ ചെല്ല്,, ലി മോൾ നന്നായി ട്ടെ കവി താ വളരെ സന്തോഷം അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ മോളെ നന്ദി നമസ്കാരം 🙏👍👌🙏🙏👍👌🙏🙏സ്വാഗതം മോളെ ഒരു 200%200%200,, പൊ യാന്റെ ഉണ്ട് മോൾ ക്ക് കവി താ മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@lalithakumaran1113 Жыл бұрын
നല്ല വരികൾ. മോളുടെ ആലാപനം ഗംഭീരം👍👍👍👍👍❤❤❤
@RenukamcMc Жыл бұрын
❤️❤️❤️❤️സൂപ്പർ 😘😘😘😘
@renivthomas263110 ай бұрын
Soopper voice.... ഈ മോളുടെ പേരെന്താണ്... എന്തൊരു ആലാപനം....❤
@shybakk35608 ай бұрын
Parvana G
@athmikamk9583 ай бұрын
വളരെ മനോഹരമായ ആലാപനം 'ഗംഭീര ശബ്ദം ഒത്തിരി സ്നേഹം❤❤❤❤❤
@Anjuvinukumar2 күн бұрын
സൂപ്പർ ഇതിന്റെ വരികൾ കിട്ടുമോ
@lisygireesh3971 Жыл бұрын
സൂപ്പർ മോളൂ ❤❤❤
@RajuThiruvathira-xk3rp3 ай бұрын
100 percentage clarity of Malayalam letters and words. Keep it up.
@sheelakchellappan6526 Жыл бұрын
പ്രൗട ഗംഭീരമായ് ശബ്ദം super
@janakik8301 Жыл бұрын
സുപ്പർ ഓരോ വരികളും മോളെ❤
@sibingeorge43103 ай бұрын
ഗംഭീരമായ ആലാപനം അതിസുന്ദരം എല്ലാവിധ ആശംസകളും നേരുന്നു. ❤❤❤
@Kunjoosekunjoose000710 күн бұрын
ഞങ്ങളുടെ നാടിന്നു പേര് പുഴകളുടെ നാടെന്നായിരുന്നു(2) പുഴയായിരുന്നു ഞങ്ങൾക്ക് തേനും വയമ്പും അവയായിരുന്നു മുലപ്പാൽ , പിള്ള തോട്ടിൽ താരാട്ട് പുഴയുണ്ടായിരുന്നു പച്ചയിൽ മെയ്യ്യ് കനിവും കരിയിൽ കിഴാളന്റെ ഏകാകിതയുമായി പുഴയായിരുന്നു വെറ്റില പാട്ടിന്റെ വളവുകളിൽ തെയ്യക്കോലങ്ങളുടെ സ്നിഗ്ദ്ധ പ്രവാഹങ്ങളിൽ പറയന്റെ തുള്ളലിന്റെ ചടുലമായ ചുവടുകളിൽ സോപാനത്തിന്റെ ഇതൾ തിരകളിൽ മോഹിനിയാട്ടത്തിന്റെ ജല വടിവുകളിൽ മാപ്പിളപ്പാട്ടുകളുടെ മധുര കുണുക്കൾങ്ങളിൽ കുരുത്തോല പെരുനാളിൽന്റെ ഘോഷയാത്രകളിൽ പുഴയായിരുന്നു സങ്കീർത്തനങ്ങളുടെ നിറവുകളിൽ കാ കളിയുടെ മാതൃകളിൽ കാടിന്റെ ചമയങ്ങളിൽ കാവിന്റെ മുദ്രകളിൽ കാറ്റിന്റെ ചേങ്ങിലയിൽ മഴയുടെ മേള കാലങ്ങളിൽ ഋതുക്കളുടെ നിറയിൽ നിറങ്ങളുടെ താലപ്പൊലിയിൽ ഞങ്ങളുടെ വെറും നടത്തത്തിൽ വിരലിൽ ചുണ്ടിൽ കാതിൽ കണ്ണിൽ അരക്കെട്ടിൽ ഹൃദയത്തിൽ അധികാരം കൊയ്യാൻ ഉയർത്തിയ മുഷ്ടികളിൽ കൊടികളിൽ പുഴയായിരുന്നു പിന്നെ കൊലപാതികൾ കെട്ടിത്തള്ളിയ കാടുകളുടെ ചിഹ്നം വിളി പുഴകളുടെ പൊട്ടിച്ചിരിയേ കുത്തികോർത്തു പിന്നെ മീനുകൾക്കും നീർക്കോലികൾക്കുംമൊപ്പം നീരിന് പുറത്തു സഞ്ചരിക്കുന്ന മണൽ ലോകത്തിന്റെ ചക്രങ്ങളിൽ യാത്ര ആരംഭിച്ചു അപമാനിതയായ പുഴയുടെ പാട്ടിൽ അമ്മയെ വിളിച്ചു പാതാളത്തിൽ മറഞ്ഞു അവിടെയും വറ്റിയിരുന്നു ഗർഭനീർ അവിടെയും എത്തിയിരുന്നു വിഷം പകരുന്ന കാളിയൻഓടകുഴലുകള്ക്കും ബാധ ഒഴിക്കൽ മന്ത്രങ്ങൾക്കും എതിരിടാനാകാത്ത രണ്ടാം ജന്മത്തിൽ കരിയും നുകവും കോലും തുടിയും ഞാത്തിയിട്ടും ശമിക്കാത്ത കുടുംമ്പേ വയലിന്റെ തീയിലിട്ട് വരണ്ട തോലിൻമേൽ കിടന്നുരുണ്ടു മണ്ണിനോടും നീരിനോടും മാപ്പിരുന്നു ഒഴിഞ്ഞ നെല്ലഅറകളെയും നെഞ്ചുകളെയും സാക്ഷി നിർത്തി വറ്റിയശോകനാശിനി സാക്ഷി നിർത്തി കത്തിക്കാളുന്ന സൂര്യനെയും വെളുത്ത ആകാശത്തെയും നീരും നാളെയും അറ്റ കുഞ്ഞുങ്ങളെയും സാക്ഷി നിർത്തി നാടിന്റെ മുഴുവൻ പാപവുംഏറ്റു ഞാൻ ബലിയായി എന്റെ ആത്മാവ് ശപിക്കുകയില്ല ഇനിയും ഞങ്ങളുടെ പുഴകളിൽ പൗർണമി നിലാവ് പോലെ കുളിർ നിറയും വരെ നീർച്ചാട്ടങ്ങളുടെ കടുംതുടികൾ കാടുകളെ വീണ്ടും വിളിച്ചുണർത്തും വരെ വിണ്ടു വാടിയ ഈ പ്രിയ ഭൂമി എന്റെ മജ്ജയിലും ചോരയിലും കുതിർന്നു വീണ്ടും മരുതം പാടും എന്റെ ആത്മാവ് ശമിക്കുകയില്ല
@bindhulissy8652 Жыл бұрын
അഭിനന്ദനങ്ങൾ മോളെ
@HariLal-rb3jf Жыл бұрын
' അടിപൊളി കലക്കി മോളെ
@AshrafTanur-qr2fq3 ай бұрын
ഈ കുട്ടി തനെയാ ണോ പാടുന്നത് 👏👏👏👏😊😊 പാ വി യിൽ നല്ല ഒരു കവിയത്രിയ വേട്ടെ .
@SHIMNAAMBI3 ай бұрын
I am Chitra this is a beautiful song But Shrudi Kurach slip ayi pettan adutha variyilek poyi baki ellam super mole deivam anugrahikkum baviyile oru pattukariyay mol marum super parayan vakukalilla 98/100❤😊🎉
@remaanantharaman349 Жыл бұрын
ഗംഭീരം മനോഹരം 👌
@muhdjalal638 Жыл бұрын
🥀🌹🥀.. കവിയുടെ...കവിത.. മോൾ... 👍!!👍..!!! ..
@simyjoshy37286 ай бұрын
എന്തൊരു ഗാംഭീര്യം നിറഞ്ഞ ശബ്ദം 🥰👍🏻👍🏻
@ksparvathyammal5473 Жыл бұрын
സൂപ്പർ നല്ല ശബ്ദം
@UnniKishannair-fq6hm Жыл бұрын
ഈ കവി താ വളരെ മനോഹരം സൂപ്പർ ആണ് മോളെ ഇത് മൊത്തം ഉണ്ടോ മോളെ കവി താ ചെല്ല് കുറച്ചു കുടി വരി കൾ വലുത് ആയി ഒന്നും തരുമോ,, മൊത്തം കവി താ മോളെ ഇത് മോളെ അച്ഛൻ ആണോ അമ്മ ആണോ ഇത് അതോ സ്കൂൾ ടീച്ചർ ആണോ ഈ കവി താ യൂ ടെ ക്ലാസ്സ് എ ടു ത്ത് പഠിച്ചാ ത് ആണോ അച്ഛൻ,, അമ്മ ടസ്കൂൾ ടീച്ചർ മാരെ ആണോ മോളെ പ്രോത്സാഹനം തന്നെ പഠിപ്പി ച്ചാ ത് മോളെ വളരെ സന്തോഷം വളരെ നല്ല കവി താ ആണ് മോളെ ദൈവം അനുഗ്രഹിക്കട്ടെ മോളെ ഇത് മൊത്തം ഉണ്ട് കിൽ അങ്കിൾ നെ ഇ ട്ടെ തരുമോ മോളെ കവി താ മോളെ നന്ദി നമസ്കാരം ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ ഭാ വി ൽ നല്ല ഒരു കവി താ ടീച്ചർ ആകണം മോളെ സ്കൂൾ കുട്ടികൾ ക്ക് ഇല്ല കിൽ കോളജ് പ്രൊഫസർ ആകണം മോൾ സാർ മേഡം ആകണം മോൾ കുട്ടികൾ ക്ക് ഇത് പോലെ പഠിപ്പി ച്ചു കൊടുക്കണം മോളെ വളരെ നന്ദി വളരെ നന്നായി ട്ടെ ഉണ്ട് മോളെ ഭഗവാൻ ശ്രീ ഗുരുവായൂ രാ പ്പൻ അനുഗ്രഹിക്കട്ടെ മോളെ 🙏🙏🙏🙏👍👌🙏🙏
@ksparvathyammal5473 Жыл бұрын
വരികളും ശബ്ദവും ചൊല്ലലും ഗംഭീരം
@Soumya-c8iАй бұрын
നല്ല ശബ്ദം ❤❤❤❤❤
@santhakumari4488 Жыл бұрын
കവിതയും ചൊല്ലിയതും നന്നായിട്ടുണ്ട് , അവസാന വരികൾ കൂടി കിട്ടണമായിരുന്നു . ' ലോകത്തിന്റെ ചക്രങ്ങളിൽ ' കഴിഞ്ഞതിനു ശേഷമുള്ളത്
@sajeerhanna83 Жыл бұрын
Full line കേട്ടിട്ടുണ്ടോ. KZbin ഉണ്ടോ ഒരുപാട് തിരക്കി കിട്ടിയില്ല
@ammoos89504 ай бұрын
മോളെ സൂപ്പർ സൗണ്ട് നല്ല ആലാപനം ആശംസകൾ 🌹
@chandrank.l59066 ай бұрын
ഗംഭീരം മനോഹരം ഈ കവിത മുഴുവൻ കേൾക്കാൻ എവിടുന്നു കിട്ടും?