തടവുകർക്ക് സൗകര്യം കുറവാണ് എന്ന് പറയുന്നതിൽ ഒരു കാര്യവും ഇല്ല...അവർ സാമൂഹിക സേവനം ചെയ്തിട്ട് ഒന്നും അല്ലല്ലോ അവിടെ എത്തുന്നത്..
@bijoysebastian654729 күн бұрын
You are absolutely right Ji 💯💯🙏🙏
@kalippan.29 күн бұрын
അവർക്കും ഒണ്ട് മാനുഷിക അവകാശങ്ങൾ. നിങ്ങളുടെ പോലെത്ത മൂന്നാം ലോക ചിന്താഗതി മനുഷ്യ കുലത്തെ തന്നെ പിന്നോട്ട് കൊണ്ടുപോകത്തേ ഒള്ളൂ
@statusclouds208229 күн бұрын
@@kalippan. മനുഷിക അവകാശങ്ങൾ ലങ്കിക്കപ്പെടണം എന്ന് ഞാൻ പറഞ്ഞതിൽ അർത്ഥമില്ല...പക്ഷെ ജയിൽ എന്നത് ഒരാളെ മാറ്റിയെടുക്കാൻ ഉള്ള ഒരു സ്ഥലമാണ്. ..അവിടെ കൂടുതൽ സൗകര്യങ്ങൾ ലഭിക്കുമ്പോൾ അത് മതിയായ അളവിൽ സാധ്യമാകില്ല
@@kalippan.sahodara ellam shari thanne… ith pakshe pothu janangalk polum illatha soukaryam alle avide. Ipo 1 am chindakathikkark americayile jail igne alle enn parayym its bcoz avrde jeevitham agneyan ivide agne alla
@Optimistic_nihilism_4Ай бұрын
Such a calming voice, nice presentation sir
@vinodnair1116Ай бұрын
എൻ്റെ പൊന്ന് സാറേ കുറ്റവാളികൾക്ക് ജയിലിൽ സൗകര്യം കുറവാണ് എന്ന് പറയുന്നത് തികച്ചും ബാലിശമാണ്. അവർ സാമൂഹ്യ വിരുദ്ധർ ആയത് കൊണ്ട് ആണ് ജയിലിൽ എത്തിയത്. അവർക്ക് നല്ല ഉറക്കം നല്ല ഭക്ഷണം soap ചീപ് എണ്ണ എന്നിവ കൊടുക്കാനാണെങ്കിൽ അവരെ വീട്ടു തടങ്കലിൽ പാർപ്പിച്ചു കൂടെ. വീണ്ടും കുറ്റം ചെയ്യാൻ ഒരു പ്രോത്സാഹനവും ആവും.....😢😢😢😢 കഷ്ട്ടം
@rahimkvayathАй бұрын
Yes, ക്രിമിനലുകൾ ഭരണതലത്തിലെത്തുമ്പോൾ കുറ്റവാളികൾക്ക് സുഖ സൗകര്യം കൊടുക്കും കേരളത്തിലെ വിദ്യാർത്ഥികൾക്ക് കപ്പപ്പുഴുക്കും കഞ്ഞിയും കൊടും കുറ്റവാളികൾക്ക് മട്ടനും ചിക്കനും മത്സ്യവും കേരളത്തിലെ എത്ര സാധാരണ വീടുകളിൽ ആഴ്ചയിൽ മട്ടൻ വാങ്ങാറുണ്ട്
@bijoysebastian654729 күн бұрын
You are absolutely right Ji 💯💯🙏🙏
@anishkumarchotu29 күн бұрын
കപ്പപ്പുഴുക്കും കഞ്ഞിയും മോശം ഭക്ഷണം ആണോ സുഹൃത്തേ @@rahimkvayath
@sreekalac82029 күн бұрын
Very nice presentation, Thank you Sir.🙏
@sudevpk268929 күн бұрын
ഇവിടെ വരുന്നവർ ബംഗാളികൾ, ബംഗ്ലാദേശികൾ ആണ്. Recently ഒരു അക്ഷയ് ഒരു ആൾ വന്നു. അയാളുടെ കൈയിൽ ഒരു ഐഡന്റിറ്റി കാർഡ് നു പകരം പല Identity cards കണ്ടതായി ഒരു സുഹൃത്ത് പറഞ്ഞു.
@Tech___Tube29 күн бұрын
ഇവിടെ വരുന്ന ബംഗാളികൾ Motham Angane Aanenu Parayan Patumo?
@illikkal11 күн бұрын
Lots are like that.
@subinkjose8326Ай бұрын
Nice presentation sir
@vinodnair1116Ай бұрын
Good episode. Totally new information. Well done 👍😃👌😊❤😊
@ViralBuzz17Ай бұрын
എല്ലാം സമ്മതിക്കാം... പക്ഷെ കേരളത്തിലെ പകുതിയിൽ കൂടുതൽ പേർക്ക് അവരുടെ വരുമാനം കൊണ്ട് സാധിക്കാൻ പറ്റാത്ത MENU കൊടുത്തിട്ടു കുറ്റവാളികൾ നന്നാകും എന്നുള്ള തത്വം കണ്ട് പിടിച്ച മഹാനെ ഒന്ന് തൊഴണം 🙏🏻🙏🏻 പട്ടിണി കിടന്നു മടുത്ത ഒരുത്തൻ ആരെയേലും കൊന്നിട്ട് ജയിലിൽ പോയാൽ മതി എന്ന് ഓർത്താൽ ഒരു തെറ്റും ഇല്ല
@salmansalman2555Ай бұрын
സാറ് പറഞ്ഞതുപോലെയാണ് ഇന്ത്യക്കാർ സൗദി ജയിലുകളിലും മറ്റും കുടുങ്ങിയാൽ നമ്മളെ തിരിഞ്ഞു നോക്കാൻ ഒരാളും വരില്ല നാട്ടുകാർ വന്നെങ്കിൽ ആയി മറ്റ് സംഘടനകൾ ഗവൺമെൻറ് ഒരു ഇടപെടലും ഉണ്ടാവില്ല പക്ഷേ ഫിലിപ്പീൻസ് കാർ വല്ലവരും അവിടത്തെ പോലീസ് സ്റ്റേഷനിലോ ജയിലുകളിലെ ഉണ്ടെങ്കിൽ അവർ എന്തുവിലകൊടുത്തും അവരെ ഇറക്കാനുള്ള പണി തുടങ്ങും ഇതെൻറെ അനുഭവമാണ് പറയുന്നത് കുറേക്കാലം ഞാൻ അവിടത്തെ ഒരു പോലീസ് സ്റ്റേഷനിലെ ക്ലീനിങ് തൊഴിലാളിയായിരുന്നു
@grobertraj862927 күн бұрын
ഇദ്ദേഹം ഒരു കഥയും പറഞ്ഞു മുഴുപ്പിക്കുന്നില്ല എല്ലാം കൊണ്ട് ഇടയ്ക്ക് നിർത്തുന്നു
@youtireАй бұрын
എന്റെ മദ്യപാനം നിറുത്താൻ പറ്റിയ സ്ഥലം. ഞാൻ ഒരു വണ്ടി checque തരാം എന്നെ ഒരു വർഷം ശിഷികനേ. പ്ലീസ് ആരെങ്കിലും സഹായിക്കുമോ???
@shajudheens2992Ай бұрын
Good description
@mrudulavenugopal5658Ай бұрын
സ്വന്തം വീട്ടിൽ ഉള്ളതിലധികം സൗകര്യങ്ങളും ഭക്ഷണവും medical facilities എല്ലാം കൊടുത്ത് പാർപ്പിക്കുന്നവരിൽ ഭൂരിപക്ഷവും കൊടും കുറ്റവാളികളാണല്ലോ എന്നോർക്കുമ്പോ ........ പുറമെ നിന്ന് കുറ്റം ചെയ്ത് ജയിലിലേക്ക് സുഖവാസത്തിന് പോകാം എന്നതാണ് അവസ്ഥ😂😂😂
@abdussalimputhanangadi7909Ай бұрын
വെറുതെയല്ല ഗോവിന്ദചാമിയൊക്കെ പുഷ്ടിപെട്ട് പുഷ്പം പോലെ ആയത്
@rashidp3559Ай бұрын
Good presentation
@manunoufal8246Ай бұрын
Nice episode
@grobertraj862927 күн бұрын
ചില കഥകൾ തുടങ്ങുന്നതേയുള്ളൂ ഒന്നും പൂർത്തിയാക്കുന്നില്ല
@jomoncj213625 күн бұрын
വീട്ടിലൊക്കെ മട്ടൻ വാങ്ങിയതായി ഓർമ പോലുമില്ല. എന്നിട്ടും ജയിലിൽ സൗകര്യം ഇല്ലെന്ന്. ഇനി പുതച്ചു മൂടി കട്ടിലിൽ കിടകഞ്ഞിട്ടാ 😮😮😮
@linsputhuppallil28 күн бұрын
ബന്ധനം കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ...
@binoyvishnu.Ай бұрын
Safari channel Airtel DTH ൽ ലഭിക്കുന്നില്ല , എന്നാണ് കാരണം ( FTA channel ലഭിക്കേണ്ടതല്ലേ ? ) കരാർ അവസാനിപ്പിച്ചോ ?
@fazalrahman1518 күн бұрын
Cinema nadan Anu Mohante athee sound😀
@laljeevan6102Ай бұрын
❤❤
@amerdasdk2534Ай бұрын
First 👋
@vijayanpadmanabhannair1225Ай бұрын
1.25x speed please.
@jojythomas6872Ай бұрын
ജയിലിൽ ഉള്ളവരുടെ സൗകര്യം നോക്കുന്നതിന്റെ പകുതി interest പുറത്തുള്ളവരുടെ കാര്യം നോക്കാൻ സർക്കാരുകൾ കാണിക്കുമോ 😄 ഇത്രയും കാര്യങ്ങൾ ഓരോ പൗരനും കിട്ടുന്നു എന്ന് ആരേലും നോക്കുന്നുണ്ടോ 😟
ജയിലിൽ ഫുൾ അഡ്ജസ്റ്മെന്റ്... മത്സ്യം മോശം... ഇറച്ചി കിട്ടില്ല.. ചപ്പാത്തി ഇല്ല മാവ് പൂത്തു 😂😂😂😂😂
@shiva-mq8rwАй бұрын
Bambi narayanan
@galaxydth746829 күн бұрын
കേരളം നന്നാവൂല്ലാ
@Tramptraveller29 күн бұрын
♥♥♥♥♥♥♥♥
@pchow123520 күн бұрын
ivar crimials allee.. iyal parayunne kettal thonnum resort il vannekuvaa ennuuu.. I think police officers also needs some counseling
@anilantony5124Ай бұрын
പരത്തി പറയുന്നു very boring
@harikumarkp6412Ай бұрын
Sir sgk pls stop this episode very bad presentation pls sir hate this program
@KRP-y7yАй бұрын
If you dont like dont watch it , this a very different story and shows the life of an institution which many people dont know .
@indiraep661829 күн бұрын
Than പോയി കോമിക്സ് കാണ്.ഇത് അല്പം തല ഉള്ളവർക്ക് ഉള്ളതാണ്.😮
@Jithuz-t3nАй бұрын
Boring episodes 😢😢😢 we need investigation stories 😮
@KRP-y7yАй бұрын
What is this a comody program ? Be a matured audience these are all stories of society
@തെമ്മാടിАй бұрын
താന്‍ പൊയി cid മൂസ കാണു .. നിനക്കൊക്കെ അതാ പറഞെക്കുന്നെ
@kmsadathАй бұрын
😅😅😅😅പൊളിച്ചു @@തെമ്മാടി
@aromalrs5393Ай бұрын
Da mone ithu police alla jailar aa😅
@sam75723Ай бұрын
നീ പോയി ബിനു അടിമാലിയുടെ കോമഡി പ്രോഗ്രാം കാണു
@keralarealestate4119Ай бұрын
പറയാനുള്ള കാര്യങ്ങൾ വ്യക്തമായും ചുരുക്കിയും പറയുക
@rejijoseph906929 күн бұрын
ഇതുപോലെ ഉള്ള പരിപാടികളിൽ വരുന്ന എല്ലാ പോലീസുകാരും വളരെ നല്ലവരും നീതിമാൻമാരും ആയിരിക്കും 😂. ആരും അവരുടെ ജീവിതത്തിൽ ആളുകളെ ഇടിച്ചു ചോര തുപ്പിക്കുകയോ കൈകൂലി വസങ്ങുകയോ ഒന്നും ചെയ്തിട്ടില്ല . 😅.