കടം ഒന്ന് തീർന്നു കിട്ടിയാൽ മാത്രം മതി.. 🙏🙏🙏സമാധാനം ആയി ഒരു ദിവസം ജീവിക്കാൻ പറ്റിയാൽ മതി. 🙏🙏🙏
@ShibuSurya-i3eАй бұрын
സത്യം ആണ് 😢
@nidhidas5158Ай бұрын
സത്യം
@rahulrajan99628 күн бұрын
Sathiyam
@anilavijayan293424 күн бұрын
കേൾക്കാൻ എന്ത് സുഖം!!!!
@sreelathavk829521 күн бұрын
Aathe
@Athulya_malu28 күн бұрын
അതുല്യ -ആയില്യം നക്ഷത്രം... സമാധാനവും, സന്തോഷവും ഇതുവരെ ജീവിതത്തിൽ ഉണ്ടായിട്ട് ഇല്ല.... 🥹😢 ഇനി മുന്നോട്ട്, അത് ഉണ്ടാവാൻ വേണ്ടി തിരുമേനി പ്രാർത്ഥിക്കണേ.. 🙏🙂
@hemalgovind476415 күн бұрын
😂😂😂
@sindhuvikram6124Ай бұрын
സിന്ധു പൂയം വിഷ്ണു ഉത്രട്ടാതി യോഗേഷ് അനിഴം തിരുമേനി ജീവിതം വല്ലാത്ത തകർന്ന അവസ്ഥയിലാണ് കടബാദ്യത മാറിക്കിട്ടനും ജോലിയിൽ ഉയർച്ച ഉണ്ടാവാനും തടസ്സങ്ങൾ മാറി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
ഞാൻ ആയില്ലം ആണ് ഇതു വരെ സന്തോഷം, സമാധാനം എന്താ എന്ന് അറിയാൻ വയ്യ ഇനി എഗിലും അതിനു കഴിയുമോ 🙏🏻
@shivan265921 күн бұрын
ഞാനും ആയില്യംആണ് ദിവസങ്ങളോളം പട്ടിണി കിടന്നു റോഡിൽ തലചുറ്റി വീണു. മരണം എന്നും കൂടെ ഉണ്ടായിരുന്നു. 45 വയസു കഴിഞ്ഞപ്പോൾ എല്ലാം മാറി. പണം മുടക്കില്ലാതെ ഒരു കമ്മീഷൻ ബിസിനസ് തുടങ്ങി ഇന്ന് കോടികളുടെ ആസ്തിയുണ്ട്. പക്ഷെ സുഖമായി ഒന്ന് ഉറങ്ങിയ കാലം മറന്നു.
@SanthiSunil-y5m18 күн бұрын
ഞാനും
@jyothyns1648Ай бұрын
Jyothy പൂയം,നിഷാന്ത് ചിത്തിര 🙏
@RemadeviC-wu5qr6 күн бұрын
രമാദേവി ആയില്യം. കടങ്ങൾ ഒന്ന് തീർന്നു കിട്ടിയാൽ മതി ഭഗവാനെ 🙏🙏🙏
ഓമന പുണർതം തിരുമേനി പറഞ്ഞത് കേട്ടിട്ട് ഒത്തിരി സന്തോഷം ഉണ്ട് തിരുമേനി ഒത്തിരി വലഞ്ഞതാണ് ഞാൻ തിരുമേനി പ്രാർത്ഥിക്കണേ ഉയർച്ച എന്തായാലും തിരുമേനി അറിയിക്കും ആയിരമായിരം നന്ദി പ്രാർത്ഥിക്കണേ തിരുമേനി എല്ലാവരും ഉണ്ടേലും ഒന്നുമില്ലെന്നും പറഞ്ഞ് ആരും തിരിഞ്ഞു നോക്കത്തില്ല തിരുമേനി പ്രാർത്ഥിക്കണേ
@PRAKASH-cm1vo23 күн бұрын
തീർച്ചയായും പുണർതം നക്ഷത്രജാതനായ ഞാൻ രാജയോഗം അനുഭവിക്കാൻ തുടങ്ങി! ദൈവത്തിന് നന്ദി! 🙏🙏🙏🙏🙏🙏🙏
@MilaniPriyadarshАй бұрын
Namaskaram Thirumeni 🙏 priyadhars Aswathy Aatmik Avittom Aahish punartham Milani Thiruvathira please pray for us
@minimolvd1621Ай бұрын
ഹരേ കൃഷ്ണ മനോജ് പൂയം മിനി പൂയം അമൽ തിരുവാതിര അഞ്ജന കാർത്തിക
@satheeshkumar.c.70015 күн бұрын
Satheesh,pooyam ,
@anjalyvasudevan4352Ай бұрын
Anjaly ayilyam പ്രാർത്ഥിക്കണം തിരുമേനി എല്ലാ ദുഖങ്ങളും, ദുരിതങ്ങളും, മാറാൻ, രോഗങ്ങൾ ഒന്നും ഉണ്ടാവാതിരിക്കുവാനും 🙏🙏🙏🙏