സംവാദം : ദൈവാസ്തിത്വം (Part 2) | ചോദ്യോത്തരങ്ങൾ | Debate Q&A | Islam vs Atheism

  Рет қаралды 12,103

Unmasking Anomalies

Unmasking Anomalies

Күн бұрын

Пікірлер: 110
@അജു312
@അജു312 Жыл бұрын
കേരളത്തിലെ യുക്തിവാദി ടീമ്സിനോട് എന്റെ ഹൃദയത്തിൽ നിന്നും ബിഗ് thanks 😘🙌 കാരണം നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ യുവാക്കളുടെ ഇടയിൽ ഇത്രയും spiritual awake ഉണ്ടാവിയമായിരുന്നില്ല..(highly effective reverse psychology) പൊന്നു സൂർത്തുക്കളെ നിങ്ങൾ അറിയണം ദൈവം നിങ്ങളെ യൂസ് ചെയ്യുവാണ് 😂 വലിയ ഉസ്താദ്മാർ 50 വർഷം നാട് നീളെ പ്രബോധനം നടത്തിയതിനേക്കാൾ ഫലവത്തായി യഥാർത്ഥത്തിൽ നിങ്ങളുടെ കഴിഞ്ഞ 3,4 വർഷത്തിലെ നിരന്തരമായ ആത്മാർത്ഥമായുള്ള ദൈവ നിഷേധം😂 സോഷ്യൽ മീഡിയയിൽ ഇനിയും തുടരുക.. നിങ്ങളുടെ വിമർശനത്തിന്റ പൊരുൾ തേടി തുടങ്ങിയ ഞങ്ങൾ ഇന്ന് indeed അറിവുകൾ നേടി യഥാർത്ഥ വിശ്വാസികൾ ആയിരിക്കുന്നു 😍😘 thnks lot. pls continue it
@AlluFathima
@AlluFathima Жыл бұрын
സത്യം എന്റെ അവസ്ഥ ഇത് ആയിരുന്നു അൽഹംദുലില്ലാഹ്
@RishadKunjup
@RishadKunjup Жыл бұрын
സത്യം ബ്രോ..
@shabeerbinu8983
@shabeerbinu8983 Жыл бұрын
You are right ee athiestukalnullath kond ente vishwasam drdappedutha sadhichu thanks god💖 Ente abhiprayathil vishwasikalan yethartha yukthivadhikal
@hubaib5640
@hubaib5640 Жыл бұрын
You're 100% right. Atheists arguments actually made my belief in the creator stronger. Alhamdulillah.. ❤
@thoufeekmeerasahib8235
@thoufeekmeerasahib8235 Жыл бұрын
100%
@tajbnd
@tajbnd Жыл бұрын
❤ കട്ട വെയ്റ്റിംഗ് ഇത് പോലോത്ത ചറ്ച്ചകളാണ് വേണ്ടത് ആരെയും തോൽപിക്കാനല്ല മറിച് സത്യത്തിലേക് നടന്നു കയറാൻ .ജീവിതത്തിൽ അതിന്റെ പൂർണാർത്ഥത്തിൽ ഉൾകൊണ്ട ഒരു മനുഷ്യനാവാൻ
@fasilep7802
@fasilep7802 Жыл бұрын
Yes bro ...innathe kaalath ithupolthe session nirbandham aanu ...
@muhammedshabin5749
@muhammedshabin5749 Жыл бұрын
49:09 to 49:22 ഏതൊരു വാദവുമായിട്ടാണോ Nizam ഈ സംവാദത്തിന് വന്നത്, ആ വാദം അമ്പേ പരാജയമായിരുന്നു എന്നും അത് ഒരിക്കലും തനിക്ക് തെളിയിക്കാൻ കഴിയില്ല എന്നുമുള്ള യാഥാർത്ഥ്യം അദ്ദേഹം ഇവിടെ പച്ചക്ക് അംഗീകരിച്ചു എന്നുള്ളതാണ് അദ്ദേഹം മറ്റു നിരീശ്വരവാദികളിൽ നിന്ന് വ്യത്യസ്തനായി ഒരു കോളിറ്റി ഉള്ളവനാണ് എന്നതിൻ്റെ ഏറ്റവും വലിയ തെളിവ്! 🎉
@fourdebates6653
@fourdebates6653 Жыл бұрын
അതേ .. ഈ സ്വഭാവം നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചാൽ അദ്ദേഹം ഇസ്‌ലാമിൽ തിരിച്ചെത്തും.. ഇൻ ഷാ അല്ലാഹ്..
@afsalazeez2916
@afsalazeez2916 Жыл бұрын
45:30 - 46:35..well said.. Sarif ikka 💖🔥
@muhammadshafeeq3598
@muhammadshafeeq3598 Жыл бұрын
സയൻസ് എന്താണെന്ന് വ്യക്തമായാൽ തീരുന്ന പ്രശ്നമേ ഉള്ളൂ....അതിനു ഇത്രയും വലിയ ഒരു സംവാദം ഒന്നും വേണ്ടായിരുന്നു....പാവം അദ്ദേഹം...
@farhadfighter165
@farhadfighter165 Жыл бұрын
Atheism വെറും വിശ്വാസം അല്ല, അത് ഏറ്റവും ദുർബലമായ അന്ധവിശ്വാസം ആണ് 😂😂😂😂😂
@അജു312
@അജു312 Жыл бұрын
യുക്തിവാദികളോടാണ്... ഞങ്ങൾ വിശ്വാസികൾ സയൻസിന്റെ ഏറ്റവും പുതിയ അറിവുകളെ വളരെ passionate aayttanu Approach ചെയ്യുന്നത് എന്നെങ്കിലും മിനിമം നിങ്ങൾ മനസ്സിലാക്കണം. അല്ലാത്ത പക്ഷം നിങ്ങൾ പൊതു സമൂഹത്തിന്റെ മുന്നിൽ ഇതുപോലെ ഇതേപോലെ ഇനിയും നാണം കെടും.. നിങ്ങളുടെ അറിവിലേക്കായി പറഞ്ഞുതരാം ...ദൈവത്തിന്റെ സൃഷ്ടിയായ പ്രബഞ്ചo ഏതൊക്കെ സ്റ്റേജ് കഴിഞ്ഞാണ് ഇന്നത്തെ അവസ്ഥയിൽ എത്തിയതെന്നും അതിന്റ നിഗൂഢതകൾ തുറന്നു തരുന്ന key ആയിട്ടാണ് ഞങ്ങൾ സയൻസിനെ മനസ്സിലാകുന്നത്..
@hubaib5640
@hubaib5640 Жыл бұрын
"The first gulp of natural sciences will make you an atheist, but at the bottom of the glass, God is waiting for you" Werner Heisenberg, 1932 Physics nobel laureate who worked in quantum physics
@safakaleem424
@safakaleem424 Жыл бұрын
Waiting for Jineesh vs Nizam debate :)
@jmr495
@jmr495 Жыл бұрын
Dr nizam ഇവിടെ ശാസ്ത്രത്തിൻറെ ഓരോ കണ്ടുപിടിത്തത്തിൽ നിങ്ങൾ ദൈവത്തെ നിഷേധിക്കുമ്പോൾ ..." ശാസ്ത്രത്തിൻറെ ഒരു കണ്ടുപിടുത്തത്തിൽ ദൈവവിശ്വാസികൾ ഇതൊക്കെ ദൈവത്തിൻറെ കഴിവ് ആണല്ലോ എന്ന് കരുതി ദൈവത്തെ സ്തുതിക്കുന്നു ....
@fourdebates6653
@fourdebates6653 Жыл бұрын
Dr Nizam alla. Mr Nisam.
@farhadfighter165
@farhadfighter165 Жыл бұрын
വെയ്റ്റിംഗ് ❤❤❤❤❤❤❤❤
@ആട്ടിൻകുട്ടി
@ആട്ടിൻകുട്ടി Жыл бұрын
എനിക്ക് തോന്നുന്നത്, എന്റെ character - എന്തുവാ ഇത് 🥴. നിസാം ഇപ്പൊ ഈ വിഷയം ആണോ ചർച്ചക്ക് വെക്കുന്നത്, അതോ സ്വന്തമായുള്ള തോന്നലുകളും മറ്റുമായാണോ മറുപടി കൊടുക്കുന്നത് 😕
@MuhammedAshifali-nv6gv
@MuhammedAshifali-nv6gv 4 ай бұрын
45: 47 🔥❤Sarif Muhammad 🫰
@farhadfighter165
@farhadfighter165 Жыл бұрын
ഇത് സംവാദം എന്നതാണല്ലോ പറഞ്ഞിരുന്നത്!!!! എന്നിട്ട് ആ athiest നെ സയൻസ് പഠിപ്പിക്കുന്ന ക്ലാസ്സ് ആണല്ലോ നടക്കുന്നത് 😳😳😳😳i😳😳😳😳😳
@mohammedshareefmk3659
@mohammedshareefmk3659 Жыл бұрын
Jineesh bro sayoob was only trying to refute his opponents premise, it doesn't mean the point he owns.
@think_tank5603
@think_tank5603 Жыл бұрын
I wonder why was Justin Barret's study not mentioned as a supporting reference for self evidence. "Born Believers: The Science Of Children's Religious Belief" by Justin Barret
@fourdebates6653
@fourdebates6653 Жыл бұрын
ചെറിയ ഒരു ഡിസ്‌ക്രിപ്‌ഷൻ കൂടി ചെയ്തു താങ്കളുടെ കമന്റ് എഡിറ്റ് ചെയ്‌താൽ നന്നാവും.. ഈ കമന്റ് പിന് ചെയ്യാൻ അഭ്യർത്ഥിക്കുന്നു @Unmasking Atheism..
@personalprofile1939
@personalprofile1939 Жыл бұрын
I think another study was cited, I can see a reference in the description.
@thoughtvibesz
@thoughtvibesz Жыл бұрын
Explain ചെയ്യൂ ഞാൻ മറുപടി പറയാം.
@fourdebates6653
@fourdebates6653 Жыл бұрын
@@thoughtvibesz Justin L. Barrett (born 1971) is an American experimental psychologist മുകളിലെ ആൾ പറഞ്ഞത് അദ്ദേഹത്തിനെ പുസ്തകത്തെ പറ്റിയാണ്. ഈ ആർട്ടിക്കിൾ സേർച്ച് ചെയ്ത വായിക്കൂ.. The God issue: We are all born believers Our minds solve fundamental problems in a way that leaves a god-shaped space just waiting to be filled by religion - By Justin L. Barrett - 14 March 2012
@thoughtvibesz
@thoughtvibesz Жыл бұрын
@@fourdebates6653 ഒരുപാട് പേര് വിശ്വസിക്കുന്നു എന്നത് self evidend അല്ല
@shameeralibeeran8667
@shameeralibeeran8667 Жыл бұрын
ജിനീഷിന്റെ ആവർത്തിചുള്ള ചോദ്യവും ആവർത്തിച്ചുള്ള ഉത്തരവും മനസ്സിലാക്കുന്നത് സയൂഫ് പറയുന്നത് മനസ്സിലാവുന്നില്ല ഉത്തരമാവുന്നില്ല എന്ന തരത്തിൽ തരം താണുപോവുന്നു ഇത്തരം ചോദ്യങ്ങൾ ആവർത്തിച്ചു കൊണ്ട് എത്ര ഉത്തരം പറഞ്ഞാലും മനസ്സിലാവില്ല എന്ന അവസ്ഥ സ്വീകരിക്കുകയും താൻ ചോദിച്ചതിന് ഉത്തരം നൽകിയില്ല എന്ന ധ്വനി സൃഷ്ടിക്കുകയെന്നതാണ് സംഭവിക്കുന്നത്. പക്ഷെ ചോദ്യകർത്താവിന്റെ ചോദ്യത്തിന്റെ ഉദ്ദേശം സയൂഫ് വ്യക്തമാക്കുകയും ചെയ്തു. അദ്ദേഹം വാദിക്കാത്ത ഒരു വാദം അദ്ദേഹം അർത്ഥമാക്കാത്ത ഒരു കാര്യത്തെ ഏത് പക്ഷം ദൈവ വിശ്വാസമോ നിഷേധമോ എന്ന് മറുപടി പറയുകയെന്നത് മുട്ട് ന്യായമാണോ ? ഇത് പല സംവാദങ്ങളിലും കാണുന്ന ഒരു രീതിയാണ് ആകെ കൊഴപ്പം സൃഷ്ടിക്കുക പുകമറ സൃഷ്ടിക്കുക എന്നൊക്കെ വിളിക്കാം ഇതിനെ
@Realtruths1213
@Realtruths1213 Жыл бұрын
Yes 👍👍👍
@tajbnd
@tajbnd Жыл бұрын
UA ടീമിന്റെ ഈ ചാനലിൽ ഉള്ള സകല വീഡിയോ പല പ്രാവശ്യം കണ്ടു മനസിലാക്കിയ ഒരാളെന്ന നിലയിൽ പറയട്ടെ UA തുടക്കം മുതൽ പറയാൻ ശ്രമിക്കുന്ന ഈ ലോകത്തിന് ഒരു സൃഷ്ടാവ് ഉണ്ട് എന്ന കാര്യം തെളിയിച്ചിട് പോരെ അത് അല്ലാഹുവാണോ കൃഷ്ണൻ ആണോ യേശു ആണോന്ന് അന്യോഷിക്കുന്നത് എന്ന അടിസ്ഥാന ചോദ്യത്തിൽ നാസ്തികർ അവർ അറിയാതെ തന്നെ അങ്ങനെ ഒന്ന് ഉണ്ട് എന്ന നിലയിലേക്കു എത്തിച്ചർന്നിരിക്കുന്നു ഇത് ഒരു LONG TIME പ്ലാൻ ആയിരുന്നു അത് 100% വിജയിച്ചതായും നമുക്ക് കാണാൻ കഴിയും നിങ്ങൾ നിരന്തരം വീക്ഷിക്കുന്നവരാണെങ്കിൽ CNGRTS UA❤ നാസ്തികർ ATHEIST എന്ന വാക് ഈ അടുത് തന്നെ ഈ ലോകത് നിന്ന് എടുത്ത് കളയേണ്ടി വരുന്ന അവസ്ഥയാണ് കാരണം അങ്ങനെ ഒന്ന് ഇല്ല
@harikyt
@harikyt Жыл бұрын
atheism enna onnu illa ennaano ningal parayunnath....manushya raashi ullidatholam kaalam athu undaavum....daivam illa enna sathyamaaya vaadam aanu ath...
@tajbnd
@tajbnd Жыл бұрын
@@harikyt അതെ പക്ഷെ തെളിയിക്കാൻ പറ്റില്ല so atheist എന്ന് പറയാൻ പറ്റില്ല അപ്പൊ atheist ഉണ്ടാവില്ല so agnostic ആണ് പക്ഷെ സമ്മതിക്കുമില്ല അതാണ് നിസാമും പറയുന്നത് 🤣
@sarifmuhammed
@sarifmuhammed Жыл бұрын
@@harikyt Atheist will exist so does flat earthers, Both cannot "justify their position" ever in life time.
@mohammedz8740
@mohammedz8740 Жыл бұрын
​@@sarifmuhammedthat's true 😂
@ibrahimibru4202
@ibrahimibru4202 Жыл бұрын
❤❤❤
@subaidasubi3950
@subaidasubi3950 Жыл бұрын
Waiting
@abdu5031
@abdu5031 Жыл бұрын
അതു സൃഷ്ടാവ് സൃഷ്ടിച്ചതാണ്. കൺസർവേശൻ ലോയി നേ
@personalprofile1939
@personalprofile1939 Жыл бұрын
Yes
@farhadfighter165
@farhadfighter165 Жыл бұрын
ISLAM 😍😍💪💪💪💪💪💪💪👌👌👌. ഇസ്ലാമിനെ തെളിവും വെളിവും ഇല്ലാതെ നിന്ദിക്കാൻ വരുന്ന വിഡ്ഢികളോട് നിന്റെ ആദർശം ഏതാണ് എന്ന് ചോദിച്ചാൽ പറയാൻ നാണമാണ് അവർക്ക് 😂😂😂. അവർക്ക് മുന്നിൽ നമ്മൾ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു എപ്പോഴും.... ISLAM ISLAM ISLAM ❤❤❤❤❤❤❤❤❤ 💪💪💪💪💪💪💪💪💪 😍😍😍😍😍😍😍😍😍
@AbdulAzeez-pf5uc
@AbdulAzeez-pf5uc Жыл бұрын
👍👍
@beenamarakkar8450
@beenamarakkar8450 Жыл бұрын
Looking nature and Universe
@standsforpeace9312
@standsforpeace9312 Жыл бұрын
Nisam's title has to change as Agnost, not Atheist
@അജു312
@അജു312 Жыл бұрын
Pls getout from the stupid matrix which is ur stucked on ചുമരിൽ ചായങ്ങൾ ചേർത്ത് ഒരു കലാകാരൻ വരച്ചിട്ട ചിത്രം കാണുമ്പോൾ ആ ചുമരിന്റെ ആകൃതിക്കും അതിനു ഉപയോഗിച്ച വർണങ്ങളുടെ വൈവിദ്ധ്യങ്ങൾക്കും വരയ്ക്കാൻ യൂസ് ചെയ്ത ബ്രഷിന്റെ പ്രത്യേകതകൾക്കുമപ്പുറം ആ ചിത്രത്തിന്റെ ഭംഗി അതിന്റെ പൂർണതിയിൽ ഉൾകൊള്ളാനുള്ള quality ലെവലിലേക് നിങ്ങൾ എന്ന് എത്തുന്നുവോ അന്ന് നിങ്ങളുടെ യുക്തിവാദം അവസാനിക്കും.. ആ ഒരു ലെവലിലുള്ള വികജ്ഞാനതലത്തിലേക് നിങ്ങൾക്കും എത്താൻ സാധിക്കട്ടെ 🤍🙌..
@absarlatheef4461
@absarlatheef4461 Жыл бұрын
Jai, manippoor
@mychannel8676
@mychannel8676 Жыл бұрын
👍
@supertech554
@supertech554 Жыл бұрын
ഇതിൽ നിസാം പറഞ്ഞത് നില നിൽക്കുന്ന ദൈവ വിശ്വാസത്തെ ഇപ്പോൾ ഉള്ള ശാസ്ത്രം വച്ച് തെറ്റാണ് എന്ന് തെളിയിക്കാൻ കഴിയും എന്ന് ആണ്. ഇതൊരു അവസരമായി കണ്ട് അല്ലാഹുവിലുള്ള വിശ്വാസത്തെ അവതരിപ്പിക്കുകയും അതിനെ തെറ്റാണ് എന്ന് തെളിയിക്കാൻ ശാസ്ത്രം വച്ച് കഴിയില്ല എന്നും ബോധ്യപ്പെടുത്താൻ ഒരു ചർച്ച വെച്ച് കൂടെ
@personalprofile1939
@personalprofile1939 Жыл бұрын
Already happend in this debate
@supertech554
@supertech554 Жыл бұрын
@@personalprofile1939 ഇല്ല അല്ലാഹുവിന്റെ നാമഗുണ വിശേഷങ്ങൾ എടുത്ത് പറഞ്ഞ് ഒരു ഡിബേറ്റ് നടന്നിട്ടില്ല. ഖുർആൻ ആയത്തുകൾ കൊണ്ട് അല്ലാഹു ആരാണെന്ന് പറയണം . അതിന് ശേഷം സയൻസ് വച്ച് അതിനെ ഖണ്ഡിക്കാൻ പറയണം. കിളി പാറും നിരീശ്വരവാദികളുടെ .
@supertech554
@supertech554 Жыл бұрын
ആദ്യം അല്ലാഹുവിന്റെ നാമങ്ങൾ പറയുക. അതിന് ശേഷം അതിനെ വിവരിക്കുന്ന ഖുർആൻ ആയത്ത് ഓതുക. എന്നിട്ട് ഇതിനെ സയൻസ് വച്ച് എങ്ങനെ ഖണ്ഡിക്കുമെന്ന് ചോദിക്കുക.
@tajbnd
@tajbnd Жыл бұрын
nizam 😂പറയുന്നു ദൈവം ഉണ്ട് എന്ന് തെളിക്കാനും പറ്റുന്നില്ല ഇല്ല എന്ന് തെളിക്കാനും പറ്റുന്നില്ല പക്ഷെ നിസാം atheist ആണ് 🤣🤦‍♂️ അതാണ് ആദ്യമേ പറഞ്ഞത് ഈ ലോകത് atheist ഇല്ല agnost മാത്രേ ഉള്ളു 😅
@sarifmuhammed
@sarifmuhammed Жыл бұрын
@@arjunferoz885prove it
@tajbnd
@tajbnd 7 ай бұрын
@@സംവാദവീരൻ ഇല്ല എന്ന് നിങ്ങൾക് എങ്ങനെയാണ് മനസിലായത്
@jmr495
@jmr495 Жыл бұрын
സയൻസ് ഇവിടെ പലതും കണ്ട് പിടിച്ചിട്ടുണ്ട് ..അതൊന്നും science നിർമിച്ചതല്ലല്ലോ... ദൈവം നേരത്തെ സൃഷ്ടി വെച്ചത് സയൻസ് കണ്ട് പിടിക്കുന്നു...
@sarifmuhammed
@sarifmuhammed Жыл бұрын
@@arjunferoz885തന്നെ ഉണ്ടാവാൻ ലോജിക്കലി പോസ്സിബിൾ അല്ലാത്തതുകൊണ്ട് , ലോജിക്കലി അതൊരു conscious എന്റിറ്റി ഉണ്ടാക്കായിതാവണം ന്നതാണ് ഡിഡക്ഷൻ
@മീശവാസു-റ3ര
@മീശവാസു-റ3ര Жыл бұрын
​ദൈവം താനേ ഉണ്ടായതല്ലേ???
@sarifmuhammed
@sarifmuhammed Жыл бұрын
@@മീശവാസു-റ3ര ഉണ്ടായ ഒന്നിനെ ദൈവം എന്ന് വിളിക്കാൻ പറ്റില്ല ബൈ ഡഫനിഷൻ കല്യാണം കഴിച്ചു കഴിഞ്ഞ ആളെ ബാച്‌ലർ എന്ന് വിളിക്കാൻ പറ്റുമോ ? It is contradiction
@jasinworld723
@jasinworld723 Жыл бұрын
തോൽവിയും ജയവും അല്ല മാന്യമായ ആരോഗ്യ പരമായ ചർച്ച ഗ്രേറ്റ്‌
@trolorado2800
@trolorado2800 Жыл бұрын
​@@sarifmuhammedഅങ്ങനെ ഒരു concious ആയ ലോജിക്കൽ എന്റിറ്റി ഉണ്ടെങ്കിൽ, അതിനെ ആര് സൃഷ്ടിച്ചു?
@trolorado2800
@trolorado2800 Жыл бұрын
I am an atheist. Please tell me who is god?
@sarifmuhammed
@sarifmuhammed Жыл бұрын
If you are an atheist, what do you deny as GOD, ??
@trolorado2800
@trolorado2800 Жыл бұрын
@@sarifmuhammed I don't understand the need to have a god. Denying comes after that.
@sarifmuhammed
@sarifmuhammed Жыл бұрын
@@trolorado2800 you don’t even know what are you denying at first place ?
@trolorado2800
@trolorado2800 Жыл бұрын
@@sarifmuhammed I dont understand the need to have a so called creator. And if such a god exists, yeah, i dont know what that being is. Im asking you what god is to you. Is he only the creator? Or is he also the preserver and the destroyer?
@sarifmuhammed
@sarifmuhammed Жыл бұрын
@@trolorado2800 So your position of atheism is not a justified one, it is a blind belief ,isn't it? GOD is creator ,preserver, destroyer, etc etc
@juraijk4544
@juraijk4544 Жыл бұрын
11:50 randinum ulla thelivalla😂. Ithaan sayoob paranjath. Ninte vaayil ninn thanne veenallo
@personalprofile1939
@personalprofile1939 Жыл бұрын
Correct
@ArunAj-e5b
@ArunAj-e5b Жыл бұрын
Nalla onnantharam madrasa pottan
@muhammedfaizal4859
@muhammedfaizal4859 Жыл бұрын
എന്ന നീ രംഗത്ത് ഇറങ്ങടാ പൊട്ടിതെറി ബുദ്ധിജീവി.....അവർ അതിനു തയ്യാർ ആണല്ലോ...നീ നിന്റെ ബോധം വെച്ചു ഈ മദ്രസ പൊട്ടന്മാരുമായി ഒരു ചർച്ചക്ക് തയ്യാറാണോ???
@safeperson739
@safeperson739 Жыл бұрын
ഈ പൊട്ടന്മാർ ആയ മദ്രസ പൊട്ടന്മാർക്ക് എതിരെ നിന്ന് തോല്പിക്കാൻ കഴിയും എങ്കിൽ ചെയ്യൂ
@personalprofile1939
@personalprofile1939 Жыл бұрын
Adhominem Fallacy..
@harikyt
@harikyt Жыл бұрын
@@safeperson739 thotto jayicho ennu aaru, engine theerumaanikkum ?
@safeperson739
@safeperson739 Жыл бұрын
@@harikyt സാധാരണ എങ്ങനെ ആണ്?
@Yahooth_obg3
@Yahooth_obg3 Жыл бұрын
20:42 ഇയാൾ നിസാം വല്യ ധാരണകൾ ഒന്നുമില്ലാതെ പറയുകയാണെന്നു സംമസരത്തിൽ വ്യക്തം😢
@spacerider536
@spacerider536 Жыл бұрын
Thank you nisam
@shameerpilatheth8420
@shameerpilatheth8420 2 ай бұрын
അല്ല നിസമേ ശാസ്ത്രം പറയുന്നുണ്ടല്ലോ ഭ്രൂണതിന് ചില ആഴ്ചകൾ കഴിയുമ്പോൾ ജീവൻ നൽകുന്നു എന്ന് അപ്പോൾ ആ ജീവൻ അത് വരെ എവിടെ ആയിരുന്നു പിന്നെ എല്ലാ അവയവംങ്ങളും നിലക്കുമ്പോൾ മരിക്കും എന്ന് പറയുന്നു താങ്കൾ എല്ലാ അവയവംങ്ങളും ഒന്നിച്ചു നില്കുന്നത് എന്ത് കൊണ്ട് ആണ് അപ്പോൾ ജീവൻ എന്ന ഒന്ന് ഉണ്ട് ല്ലേ അത് നഷ്ടപ്പെടുമ്പോൾ ആണ് എല്ലാ അവയവംവും നിലക്കുന്നത് എന്നും താങ്കൾ പറയുന്നു അപ്പോൾ താങ്കളെ വാദത്തിൽ നിന്ന് തന്നെ തെളിഞ്ഞില്ലേ😎ജീവൻ ഉണ്ടാകുന്നത് ആണ് എന്ന്
@mdpal7166
@mdpal7166 Жыл бұрын
❤❤❤
@ishaq449
@ishaq449 Жыл бұрын
👍👍👍
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 5 МЛН
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 22 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 36 МЛН
Advaita Debate: Brain vs Brahman
18:41
Vimoh
Рет қаралды 22 М.
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 5 МЛН