Debate: ദൈവനിഷേധം യുക്തിപരമോ? തുടർചർച്ച : Part 1 | Is atheism logical? | Clubhouse | SPEAKERS CORNER

  Рет қаралды 17,449

Unmasking Anomalies

Unmasking Anomalies

Күн бұрын

Part 2: • Debate: ഇ.എ ജബ്ബാറുമായ...
23th June 2021
with Abdullah Basil CP, Suhail Rasheed, Shahul Hameed, Samad, Navas jane, Dr Sayoob VC, Sarif and Ziyan
തുടർ ചർച്ചകൾ കേൾക്കാൻ Follow ചെയ്യൂ
SPEAKERS CORNER MALAYALAM⛺
www.clubhouse....
#Clubhouse

Пікірлер: 161
@UnmaskingAnomalies
@UnmaskingAnomalies 3 жыл бұрын
EA ജബ്ബാറിനോടുള്ള സംവാദം കാണുവാൻ താഴെ കൊടുത്ത ലിങ്ക് സന്ദർശിക്കുക ദൈവനിഷേധം യുക്തിപരമോ? തുടർചർച്ച : ഭാഗം 2 kzbin.info/www/bejne/mJWvdad4hMudf6M
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
കാനച്ചേട്ടൻ്റെ ഖണ്ഡന വീഡിയോ നടത്താനുള്ള ക്ഷണം, നുണ തട്ടിവിടാനും അതിലൂടെ തകർന്ന ഇമേജ് തിരിച്ച് പിടിക്കാമെന്നുള്ള തോന്നലും കൊണ്ടാണ്. പണി കയ്യിലിരിക്കട്ടെ, കാനച്ചേട്ടാ 🤣🤣🤣
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
കുറേ "ഖനപ്പെട്ട" ക്യാപ്ക്ഷനിട്ട് കള്ളവിജയം ആഘോഷിക്കാലോ🤣
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
ഇത്ര പച്ച നുണ പറയുന്ന ഒരു കാനയെ ഖണ്ഡന വീഡിയോ വേണ്ട. നേരിട്ട് പിടിച്ചിരുത്തി ആൾക്കൂട്ടത്തിൽ വച്ച് സംവാദം മതി.
@ahamad-jt2yq3ui1n
@ahamad-jt2yq3ui1n 3 жыл бұрын
മുഹമ്മദ് ഖാനെ അവരുടെ പ്രായം നന്നായി ബുദ്ധിമുട്ടിക്കുന്നുണ്ടോ 🤔.എന്തെക്കെയോ പറയുന്നു..
@imteller8205
@imteller8205 3 жыл бұрын
ഇയാൾ എന്തൊക്കെയോ പറയുകയാണ് ഒന്നിനും ഒരു വ്യക്തത ഇല്ല ഇയാൾക്ക് ലോജിക്ക് എന്നതിന്റെ അർഥം പോലും അറിയില്ല.
@TruthPrevailsChannel
@TruthPrevailsChannel 3 жыл бұрын
ജബ്ബാർ വരുന്നതിന് മുൻപും ശേഷവും എന്ന നിലക്ക് ഇട്ടത് നന്നായി. രണ്ട് ഭാഗവും തമ്മിലുള്ള നിലവാരത്തിലെ വ്യത്യാസം എല്ലാർക്കും പെട്ടെന്ന് മനസ്സിലാക്കാൻ അത് നല്ലതാണ് 👌👌
@naseebahmed8839
@naseebahmed8839 3 жыл бұрын
Second part evidee..????
@shiyaaaaad...
@shiyaaaaad... 3 жыл бұрын
😂
@naseebahmed8839
@naseebahmed8839 3 жыл бұрын
@Nejad Ihsan ❤️
@UnmaskingAnomalies
@UnmaskingAnomalies 3 жыл бұрын
@@naseebahmed8839 kzbin.info/www/bejne/mJWvdad4hMudf6M
@shone9484
@shone9484 3 жыл бұрын
അതു ശരിയാണ്…ഇവൻമാരെ പോലുള്ള പീക്കിരി പിള്ളേരുടെ ഉഡായിപ്പ് ജബ്ബാർ മാഷ് അറഞ്ചം പുറഞ്ചം പൊളിച്ചടുക്കി. രാജസ്ഥാൻ മരുഭൂമിയിലേക്ക് മണൽ കയറ്റി അയക്കാൻ നോക്കാതിരുന്നാൽ നിങ്ങളെ പോലുള്ളവർക്ക് കുറച്ചു നാൾ കൂടി വിശ്വാസികളെ പറ്റിച്ച് ഓസിക്ക് ബിരിയാണി കഴിച്ച് ജീവിക്കാം. 😆
@shadeedhassan
@shadeedhassan 3 жыл бұрын
Informative discussion... 🔥 കേവലം പരിഹാസങ്ങൾക്കും, അട്ടഹാസങ്ങൾക്കും, ജയപരാജയങ്ങൾക്കും അപ്പുറത്ത് ഇത്തരത്തിലുള്ള ആശയപരമായ ചർച്ചകളാണ് club ഹൗസിൽ സജീവമാകേണ്ടത് 👍
@mysticalwanderers8060
@mysticalwanderers8060 3 жыл бұрын
വളരെ മാന്യമായ ചർച്ച.. ഒരുപാട് ബഹുമാനം തോന്നി നിങ്ങളോട്... 💐
@salamkoottilangadi7577
@salamkoottilangadi7577 3 жыл бұрын
അടിപൊളി സംവാദം നാഥൻ ഇനിയും പുതു തലമുറക്ക് ഇത്തരം ചർച്ചകൾക്ക് നേതൃത്വം കൊടുക്കാൻ ആഫിയത്ത് നൽകട്ടെ. ജാബ്രകൾ ഉറക്കം നടിക്കുന്നവരാണ് സുമ്മുൻ ബുക്കുമുo ഹും യും എങ്കിലും ബുദ്ധിപരമായ സത്യസന്നത പുലർത്തുന്നവർക്ക് ഉപകാരപ്പെടുo
@nasartptpmail.comnasartptp6248
@nasartptpmail.comnasartptp6248 3 жыл бұрын
ചർച്ചകൾ കേട്ടപ്പോൾ വളരെ സന്തോഷം.. ഇങ്ങനെ ശാസ്ത്രം അറിയുന്നവരും ആയിട്ട് വേണം ചർച്ചകൾ.. വളരെ നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകട്ടെ... 🤲
@riyazmadani2474
@riyazmadani2474 3 жыл бұрын
الحمد الله ഹാറ്റസ് ഓഫ് അബ്ദുള്ള ബാസിൽ ടീം 💯
@arafiyaashraf9989
@arafiyaashraf9989 3 жыл бұрын
Abdulla basil...thaankalk ente aniyante prayam aan...Avan orikkalum ee oru karyam ee prayathil cheyyaan patilla!! Proud of you!! Ee karyam thripthikaramaayi paranju falippikkan pattiyitilla!!!
@PaachuKAhukm
@PaachuKAhukm 3 жыл бұрын
Excellent work brothers❤️
@safwan413
@safwan413 3 жыл бұрын
Knowledge is power🔥🥰🥰
@ishaqkannanari3645
@ishaqkannanari3645 3 жыл бұрын
വിവരമില്ലായിമായും ഒരു ആയുധമാണെന്ന് യുക്തിവാദികൾ തെളിയിച്ചു 🤗
@mohammedrishab
@mohammedrishab 3 жыл бұрын
കാത്തിരിക്കുകയായിരുന്നു ❣️
@SS-bv6uq
@SS-bv6uq 3 жыл бұрын
ഞാൻ എന്നെതന്നെ വിളിക്കുന്ന പേരാണ് വിമൽ കുമാർ....അതുപോലെയാണ് യുക്തിവാദിയുടെ അവസ്ഥ
@jaleelabdul1780
@jaleelabdul1780 3 жыл бұрын
എനിക്കത് പലപ്പോഴും തോന്നിയിട്ടുണ്ട് .. ഹ..ഹ..
@mohammedaslam3768
@mohammedaslam3768 3 жыл бұрын
They promote themselves as geniuses😅
@AyanAyan-dp3wy
@AyanAyan-dp3wy 3 жыл бұрын
ദൈവം ഉണ്ട് അല്ലാഹ് മറ്റുമതകരെ കൊല്ലാൻ പറയുന്ന ചെകുത്താൻ . ഏകദൈവം വിശ്വാസം ഫാസിസം.
@SS-bv6uq
@SS-bv6uq 3 жыл бұрын
@@AyanAyan-dp3wy എന്നാൽ ബഹുദൈവ കോമഡീ വിശ്വസിക്കാം 😂😂😂
@AyanAyan-dp3wy
@AyanAyan-dp3wy 3 жыл бұрын
@@SS-bv6uq ലോകത്ത് ബഹുദൈവ വിശ്വാസം എല്ലാമതങ്ങളെ അംഗീകരിക്കുമ്പോൾ ഏകദൈവ വിശ്വാസം മറ്റു മതക്കരേ കൊല്ലാനും. അല്ലാഹുവിനെ ആരതികാത്തവരെ കൊല്ലും എന്ന് പറഞ്ഞു ഭീക്ഷണി. ഇതാണ് ഏകദൈവ ഫാസിസം
@rameezrajaamaanullah
@rameezrajaamaanullah Жыл бұрын
Assalamu Alaikum Wa Rahmatullah! I adore the discussions you've posted. Ma Shaa Allaah! Though I'm from Tamil Nadu and can't read or write Malayalam, I can still understand. Therefore, a gentle request to publish titles in English so that they are simple to find and add to our favourite watchlist.
@hafiluec4417
@hafiluec4417 3 жыл бұрын
Love you teams😍chindich manassilakan varunnavark enthukondum sathyam manassilakan patunna charcha🔥valare manyamayi thanne nadathunnu👌👏
@mohammedshahan697
@mohammedshahan697 3 жыл бұрын
Mashallah!!! You guys keep going.
@personalprofile1939
@personalprofile1939 3 жыл бұрын
@The Real Cat of 2020 യുക്തിപരമായ വാദങ്ങൾക്ക് മറുപടി ഇല്ലാതാവുമ്പോൾ ആണ് താങ്കൾക്ക് ad hominem fallacy ഉപയോഗിക്കേണ്ടി വരുന്നത്... താങ്കളുടെ അവസ്ഥ എനിക്ക് മനസ്സിലാവും..
@emkfenboi
@emkfenboi 3 жыл бұрын
@The Real Cat of 2020 what's wrong with that? You are talking like as if flying an aeroplane into building is wrong 🤣lol
@imteller8205
@imteller8205 3 жыл бұрын
ചർച്ച എന്നുപറഞ്ഞാൽ ഇതാണ് 💯
@mas9008
@mas9008 3 жыл бұрын
ഈ മോഹൻലാൽ എല്ലാ സ്ഥലത്തും ഇങ്ങനെ തന്നെ..ഞാൻ കേൾക്കാൻ നിൽക്കില്ല ഞാൻ പോവും എന്ന ലൈൻ
@farissayed5664
@farissayed5664 3 жыл бұрын
Excellent Discussion Guys💯
@shiyaaaaad...
@shiyaaaaad... 3 жыл бұрын
Informative💚
@anoopm4663
@anoopm4663 3 жыл бұрын
നിങ്ങളോടുള്ള അഭിപ്രായത്തോട് പൂർണമായി വിയോജിക്കുന്നു. പക്ഷെ നിങ്ങളുടെ ജനാധിപത്യമര്യാദ athiest ഗ്രൂപ്പിൽ പോലും കണ്ടിട്ടില്ല.ഇങ്ങനെ വേണം ആരോഗ്യകരമായ ചർച്ച.
@Anzilamakeove
@Anzilamakeove Жыл бұрын
🎉🎉🎉
@rafeeqpk692
@rafeeqpk692 2 жыл бұрын
"ന്നാ ഞാൻ ഒരു കാര്യം പറയട്ടെ എനിക്കു ഒന്നും ഓർമ്മയില്ല ," ഇത് വലിയ ഒരു തിയറി ആയി സ്വീകരിച്ച ആൾകാരാണ് യുക്തി വാദികൾ അതിൽ ആവരുടെ പിതാവാണ് ജബ്ബാർ
@faizalananthapuri8625
@faizalananthapuri8625 3 жыл бұрын
E.A Jabbar ഇന്നലെ നടന്ന Clubhouse ചർച്ചയിൽ യുക്തിവാദം വിട്ടത് എങ്ങനെ ആണെന്നല്ലേ? താഴെ ഉള്ള വൈരുധ്യങ്ങൾ വായിച്ചാൽ മതി. "അല്ലാഹുവാണ് നിങ്ങൾ പറയുന്ന ദൈവം എങ്കിൽ ആ ദൈവം ഇല്ല എന്ന് ഞാൻ ഉറപ്പിച്ച് പറയും, മറ്റു ദൈവങ്ങളുടെ കാര്യം എനിക്ക് അറിയില്ല". (നിരീശ്വരവാദത്തിൽ നിന്നും അജ്ഞെയ വാടത്തിലേക്ക് ചാടുന്നു). "എൻ്റെ യുക്തി കൊണ്ട് എനിക്ക് ബോധ്യപ്പെട്ട കാര്യമാണ് ദൈവം ഇല്ല എന്നത്. നിങ്ങൾക്ക് യുക്തി കൊണ്ട് ദൈവം ഉണ്ട് എന്ന് തെളിയിക്കാൻ ആവില്ല, കാരണം യുക്തി പരിമിതമാണ്". (പിന്നെ എങ്ങനെയാണ് പരിമിതമായ അതേ യുക്തി കൊണ്ട് ദൈവം ഇല്ലെന്ന് ജബ്ബാർ മനസ്സിലാക്കുന്നത്? വൈരുദ്ധ്യം!) "ഞാൻ കേരളത്തിൽ നിരീശ്വര വാദം പറഞ്ഞ് നടന്നിട്ടില്ല ഞാൻ അല്ലാഹു ഇല്ല എന്നെ പറഞ്ഞിട്ടുള്ളൂ. ഖുർആനിൽ പറഞ്ഞ ദൈവം സാധ്യമല്ല എന്ന് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. (നിരീശ്വര വാദത്തെ വീണ്ടും തള്ളുന്നു) ചോദ്യം: അപ്പോ മാഷ് നിരീശ്വര വാദി അല്ലേ? മാഷ് കേരളത്തിൽ നിരീശ്വര വാദം പ്രചരിപ്പിച്ച് നടക്കുന്ന ആളല്ലേ? ഉത്തരം: ഞാൻ മദ്രസ്സയിൽ പഠിച്ച ദൈവം സാധ്യമല്ല. ദൈവം ഇല്ല എന്നല്ല, ഞങ്ങളുടെ വാദം ദൈവം അല്ല എന്നതാണ്. ഖുർആൻ പരിചയപ്പെടുത്തുന്ന ദൈവം അല്ല ദൈവം എന്നെ പറഞ്ഞിട്ടുള്ളൂ, അല്ലാതെ ദൈവം ഇല്ല എന്നല്ല ഞങൾ പ്രചരിപ്പിക്കുന്നത്. മദ്രസ്സയിൽ പഠിച്ച ദൈവത്തിനു സൃഷ്ടികർമ്മം നടത്തേണ്ട ആവശ്യം ഉണ്ടായിരിക്കുന്നു. എല്ലാം തികഞ്ഞ ദൈവം പിന്നീട് ഒരു സാധനത്തെ സൃഷ്ടിക്കുമ്പോൾ അവന് ആ സാധനം ആവശ്യമായി വരുന്നു, അപ്പൊൾ അവൻ അപൂർണ്ണനാകുന്നു, അത് കൊണ്ട് ദൈവമാകാന് പറ്റില്ല, അത് കൊണ്ട് ദൈവം ഇല്ല. (Premise and conclusion ശ്രദ്ധിക്കണേ..) Navas Jane: "എന്ന് വെച്ചാൽ ഞാൻ രണ്ട് മസാല ദോശ കഴിച്ച് വയർ നിറഞ്ഞ് എല്ലാം തികഞ്ഞു വീണ്ടും വെറുതെ ഒരു മസാല ദോശ കൂടി ഓർഡർ ചെയ്താൽ ഞാൻ ഇല്ലാതെ ആയി എന്നാണോ വാദിക്കുന്നത്"? ജബ്ബാർ: സൈലൻസ്. മാഷ് ഇളം പ്രായത്തിൽ മനസ്സിലാക്കിയ അല്ലാഹു മാഷിനെ ഇപ്പോഴും വേട്ടയാടുകയാണ്. അതിൽ കവിഞ്ഞ ഒരു philosophical position മാഷ് എടുക്കുന്നില്ല. Contingency Argument നെടുകെയും കുറുകെയും വിശദീകരിച്ച് കൊടുത്തിട്ടും മാഷ് അത് തൊട്ടില്ല എന്ന് മാത്രമല്ല, അത് പുള്ളിക്ക് മനസ്സിലായത് പോലുമില്ല. അപ്പൊൾ മാഷ് ഒരു നിരീശ്വരവാദി അല്ല, ഒരു പാവം islamophobic അല്ലാഹു വിരോധി മാത്രമാണ്. ഇതൊക്കെ മാഷ് പറഞ്ഞോ എന്ന് സംശയം ഉള്ളവർക്ക് Umasking Atheism, Qahwa roots തുടങ്ങിയ KZbin ചാനലുകളിൽ പോയാൽ Unedited, uncut വീഡിയോകൾ കിട്ടുന്നതാണ്. ജബ്ബാർ ദഹനം പൂർണ്ണം, വാ പോവാം.
@SS-bv6uq
@SS-bv6uq 3 жыл бұрын
ജബ്ര ഫാനുകൾ അസ്വസ്ഥരാണ് 🤪
@kidsworld...5114
@kidsworld...5114 3 жыл бұрын
😄
@ishaqkannanari3645
@ishaqkannanari3645 3 жыл бұрын
വാ പോവാം നിക്ക് ഞാനും വരാം 😂😂
@TamilanMalayali
@TamilanMalayali 3 жыл бұрын
വളരെ മാന്യമായ ചർച്ച 👍👌
@mobinsal
@mobinsal 3 жыл бұрын
വളരെ നല്ല ചർച്ച .Unmasking athiesm 👏👏
@joelsebu7574
@joelsebu7574 3 жыл бұрын
Very good debate.....
@nowfalhabeeb
@nowfalhabeeb 3 жыл бұрын
@The Real Cat of 2020 from your words& debate , we can clearly see the difference between scientific people and people like you People like you are using bullying and arrogance to counter the arguments from theistic people. The debate shows the approach of real scientific people and their arguments and how they respect other people with different opinions
@believer1433
@believer1433 3 жыл бұрын
@The Real Cat of 2020 debate enthaanenn polum manasilaakkan kazhiyaatha yukthivaadhiyude rodhanam😂
@nowfalhabeeb
@nowfalhabeeb 3 жыл бұрын
@The Real Cat of 2020 ok then what about the scientist who believe in god
@nowfalhabeeb
@nowfalhabeeb 3 жыл бұрын
@The Real Cat of 2020 i am asking you, the scientist who believing in God are scientific or not
@personalprofile1939
@personalprofile1939 3 жыл бұрын
@The Real Cat of 2020 Your skydaddy analogy is fallacious. Your sky daddy doesn't have any evidence at all. It's not self-evident. it doesn't have any logical evidence. It doesn't have any scientific evidence. It doesn't have any reliable testimonial evidence. However, God is self-evident (It's a natural disposition of human beings) - So it's intuitive. The existence of God is proven with logical evidence. It has testimonial evidence (Prophets throughout history) Out of 4 basic ways of knowing in epistemology, the concept of God can be achieved by 3 of the ways of knowing.
@abdulsavad5665
@abdulsavad5665 3 жыл бұрын
Very informative discussion 👍
@NAZAR786100
@NAZAR786100 2 жыл бұрын
Which is the link for the same title generated before?
@faizalananthapuri8625
@faizalananthapuri8625 3 жыл бұрын
പ്രിയ എമു മിത്രങ്ങളേ... ഇന്നലെയും നമുക്കൊരു കറുത്ത ദിനമായിരുന്നു. അണ്ടിമുക്ക് ഒരുപാട് തവണ പറഞ്ഞതാണ് ക്ലബ്ഹൗസിൽ ആ ചെറുപ്പക്കാർ നടത്തുന്ന സ്പീക്കേഴ്സ് കോർണറിൽ എമുക്കൾ ആരും പോയി പെടരുത് എന്ന്. പോയവരെല്ലാവരും വയറു നിറച്ച് വാങ്ങി വന്നതിന്റെ വിഡിയോകൾ ഇപ്പോൾ തന്നെ യൂറ്റൂബിൽ ഉണ്ടായിരിക്കെ എന്തിനാണ് നമ്മുടെ മാഷ് തന്നെ അവിടെ പോയത് എന്നത് ഇപ്പോഴും മനസ്സിലാകുന്നില്ല. ദൈവാസ്ഥിത്വവും അതിന്റെ ലോജിക്കും ഫിലോസഫിയുമൊക്കെ ചർച്ച ചെയ്യുന്നിടത്ത് പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കി നിൽക്കാനല്ലാതെ ഇസ്‌ലാം വിമർശനമല്ലാത്ത ഒന്നുമറിയാത്ത മാഷ് എന്ത് ചെയ്യാനാണ്?! മാഷിന് സ്വയം തന്നെ ആ ബോധ്യം ഉണ്ടാവേണ്ടതായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല. മാഷ് താൻ നിരീശ്വരവാദിയല്ല, അല്ലാഹുവിനോട് മാത്രമാണ് പ്രശ്നം എന്നൊക്കെ പറയുന്നത് ആ ചെറുപ്പക്കാർ ചേർന്ന് ആഘോഷിക്കുന്നത് ഓരോ എമുവിനും മറക്കാനാവാത്ത വേദനയാണ് സമ്മാനിച്ചത്. ഇപ്പോഴും പഴയ നിലവാരത്തിൽ നിന്ന് പുറത്തുവരാത്ത മാഷും ലോജിക്കും ഫിലോസഫിയും കൊണ്ട് അമ്മാനമാടുന്ന മുസ്‌ലിം ചെറുപ്പക്കാരും സമൂഹത്തിന് എമുകൾ ഒന്നിനും കൊള്ളാത്തവരാണ് എന്ന മെസേജ് മാത്രമാണ് നൽകുക. വട്ടത്തിലുള്ള ത്രികോണം, താനേ ഉണ്ടായ ചക്കക്കുരു പോലുള്ള കാര്യങ്ങൾ മാഷിനെ കൊണ്ട് പറയിപ്പിച്ച് മണ്ടനാക്കിയതിന് പിന്നിൽ കോയമാരും സവർണ്ണ യുക്തന്മാരും തമ്മിലുള്ള അന്തർധാരയാണോ എന്നും അണ്ടിമുക്കിന് സംശയമുണ്ട്. ഒരു ക്ലബ്ബിൽ നിന്ന് കിട്ടാവുന്ന അടികളെല്ലാം വാങ്ങിച്ച് വാരിക്കൂട്ടിയതിന് ശേഷം കോയമാർ തുടങ്ങിയ രണ്ടാമത്തെ റൂമിലും പോയി അടി ചോദിച്ചു വാങ്ങിയ മാഷിന്റെ ചേതോവികാരം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. അവിടെ ചെന്നും എമുകളെ നാണം കെടുത്തിയ മാഷിനെ അല്പം വൈകിയാണെങ്കിലും ഇടപെട്ട് വേറൊരു ക്ലബ് തുടങ്ങി അതിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന എമു വനിതാ വിഭാഗത്തിന് അണ്ടിമുക്കിന്റെ പ്രത്യേക പ്രശംസ അറിയിക്കുകയാണ്. ഏതോ ഒരു ഫുട്ബാൾ കളിയിൽ എതിർടീമിനോട്‌ 11-0നു തോറ്റു നിൽക്കുമ്പോൾ കളിയിൽ നിന്ന് ഇറങ്ങിപ്പോയി തൊട്ടപ്പുറത്തുള്ള ആളില്ലാത്ത ഗ്രൗണ്ടിൽ പോയി ഗോളടിച്ച് വിഷമം തീർത്ത രീതിയിൽ എമുകളുടെ വിഷമത്തിന് അതൊരു താത്കാലിക പരിഹാരമായിരുന്നു. മാഷിനെ ഭിത്തിയിൽ നിന്ന് വാരിയെടുത്ത് കൊണ്ട് വന്ന് തുടങ്ങിയ റൂമിൽ മാഷ് ഇനി അവന്മാരുടെ മുന്നിൽ ചെന്ന് കൊടുക്കരുത് എന്ന് ഉപദേശിച്ച എല്ലാവരോടും അണ്ടിമുക്കിന് നന്ദിയുണ്ട്. പക്ഷെ ഇത്രത്തോളം എയറിൽ കയറി നിൽക്കുന്ന മാഷിനോട് 'സൂപ്പറായിരുന്നു ട്ടോ' എന്ന് പറഞ്ഞ് ഇനിയും അങ്ങോട്ടേക്ക് പറഞ്ഞയക്കാനുള്ള ഖാൻ ചേട്ടന്റെ ശ്രമം താൻ നാറിയത് പോലെ മാഷും നാറട്ടെ, നാറിക്കൊണ്ടേയിരിക്കട്ടെ എന്ന വികാരമാണ് എന്നാണ് അണ്ടിമുക്ക് വിലയിരുത്തുന്നത്. പുറമെ വലിയ പരാജയമൊന്നും ഏറ്റിട്ടില്ല എന്ന നിലക്കാണ് നമ്മൾ പെരുമാറേണ്ടത്. പക്ഷെ എന്ന് വെച്ച് ഇനിയൊരിക്കൽ കൂടി ഇതാവർത്തിച്ചാൽ അണ്ടിമുക്കിന് ശക്തമായ അച്ചടക്ക നടപടികൾ എടുക്കേണ്ടതായി വരും. കോയമാരോട് ഇത്രയേ പറയാനുള്ളൂ : മാഷ് പിന്മാറും എന്ന് നിങ്ങൾ കരുതേണ്ടതില്ല. നിങ്ങളോട് നേരിട്ട് സംവദിക്കാൻ അയക്കില്ലെങ്കിലും സ്വന്തം റൂമിലും യൂട്ടൂബിലുമായി മാഷ് പോരാട്ടം തുടരും. അപ്പുറത്ത് എതിർത്ത് പറയാൻ ആളുണ്ടാകുമ്പോൾ മാത്രമാണ് മാഷ് പതറാറുള്ളത്. അല്ലാത്തപ്പോൾ മാഷ് നല്ല കളിക്കാരനാണ്..! - സേവ് ജബ്ബാർ മാഷ് സ്പെഷ്യൽ സമിതി, എമു അണ്ടിമുക്ക് ശാഖ
@aneesanu9285
@aneesanu9285 3 жыл бұрын
കോപ്പി ചെയ്യാൻ പറ്റുന്നില്ല, താങ്കൾ ഇത് അവരുടെ ചർച്ചയുടെ തായേ ഇടണം... Sarcm നമുക്ക് മാത്രമേ അറിയൂ എന്നൊരു വാദം കൂടി ഉണ്ട് ആ അരിഫിനും ലിയാകതിനും
@SS-bv6uq
@SS-bv6uq 3 жыл бұрын
ഷേവ് ജബ്ബാര് campaign തുടങ്ങണം
@abdulmajidvp3956
@abdulmajidvp3956 3 жыл бұрын
@@aneesanu9285 Yes....
@faizalananthapuri8625
@faizalananthapuri8625 3 жыл бұрын
@@aneesanu9285 link ഇടൂ.. എല്ലാറ്റിനും കൊടുക്കണം
@slaveof1allah
@slaveof1allah 3 жыл бұрын
legendary
@faisalp7703
@faisalp7703 2 жыл бұрын
Good team UA
@fasilkizhakkiniyakath3256
@fasilkizhakkiniyakath3256 3 жыл бұрын
Excellent work
@ashraftn6012
@ashraftn6012 3 жыл бұрын
മാഷാ അല്ലാഹ് maniyamaya ചർച്ച
@ihsankp7853
@ihsankp7853 3 жыл бұрын
ബാസിൽ സുഹൈലും ഉള്ള കളിക്ക് ഇനി ഞങ്ങൾ ഇല്ല
@rashiqueibnrazak8058
@rashiqueibnrazak8058 3 жыл бұрын
Shauhulinod ഞാൻ സംസാരിക്കില്ല 😂
@shone9484
@shone9484 3 жыл бұрын
അതു ശരിയാണ്…ഇവൻമാരെ പോലുള്ള പീക്കിരി പിള്ളേരുടെ ഉഡായിപ്പ് ജബ്ബാർ മാഷ് അറഞ്ചം പുറഞ്ചം പൊളിച്ചടുക്കി. രാജസ്ഥാൻ മരുഭൂമിയിലേക്ക് മണൽ കയറ്റി അയക്കാൻ നോക്കാതിരുന്നാൽ നിങ്ങളെ പോലുള്ളവർക്ക് കുറച്ചു നാൾ കൂടി വിശ്വാസികളെ പറ്റിച്ച് ഓസിക്ക് ബിരിയാണി കഴിച്ച് ജീവിക്കാം. 😆
@ishaqkannanari3645
@ishaqkannanari3645 3 жыл бұрын
@@shone9484 കോപ്പി പേസ്റ്റ്
@മരക്കാർ-ന6ധ
@മരക്കാർ-ന6ധ 3 жыл бұрын
@@ishaqkannanari3645 അവനു പിരി പോയതാ, വിട്ടേക്ക്
@ishaqkannanari3645
@ishaqkannanari3645 3 жыл бұрын
@@മരക്കാർ-ന6ധ എപ്പോഴോ ഒഴിവാക്കി
@slvogd1_
@slvogd1_ 3 жыл бұрын
🔥🔥
@sadiklhz1891
@sadiklhz1891 2 жыл бұрын
Great debate keep going all
@ishaqkannanari3645
@ishaqkannanari3645 3 жыл бұрын
എനിക്ക് ഒരു കാര്യം പറയാനുണ്ട് ഈ മദ്രസ പിള്ളേരെ ഇനി ചേർത്താൻ അനുവദിക്കരുത്, ഇവർക്കു ഇങ്ങനെ വിദ്യാഭ്യാസം കൊടുക്കരുത്, പിന്നെ മ്മക്ക് നിലനിൽപ് ഉണ്ടാവില്ല (എന്ന് ജുക്തിവാദികൾ )😔🤭
@shone9484
@shone9484 3 жыл бұрын
അതു ശരിയാണ്…ഇവൻമാരെ പോലുള്ള പീക്കിരി പിള്ളേരുടെ ഉഡായിപ്പ് ജബ്ബാർ മാഷ് അറഞ്ചം പുറഞ്ചം പൊളിച്ചടുക്കി. രാജസ്ഥാൻ മരുഭൂമിയിലേക്ക് മണൽ കയറ്റി അയക്കാൻ നോക്കാതിരുന്നാൽ നിങ്ങളെ പോലുള്ളവർക്ക് കുറച്ചു നാൾ കൂടി വിശ്വാസികളെ പറ്റിച്ച് ഓസിക്ക് ബിരിയാണി കഴിച്ച് ജീവിക്കാം. 😆
@ishaqkannanari3645
@ishaqkannanari3645 3 жыл бұрын
@@shone9484 സ്വന്തം ഭാര്യയെ" വിധവ"എന്ന് വിളിച്ചപോലായി ജബ്ബാർ മാഷിന്റെ (lp സ്കൂൾ ) അവസ്ഥ, is it possible?
@basheermohamed6275
@basheermohamed6275 3 жыл бұрын
@@shone9484 ഇസ്ലാമെന്തറിയാത്തവന്റെ ജൽപനം
@shone9484
@shone9484 3 жыл бұрын
@@basheermohamed6275 സമാധാനമായി തലയറുക്കൽ അല്ലേ ഇസ്ലാം?
@basheermohamed6275
@basheermohamed6275 3 жыл бұрын
@@shone9484 ഒന്ന് പോടാ ഇസ്ലാമെന്തെന്നറിയാൻ ശ്രമിക്കു എന്നിട്ട് വിമർശിക്കൂ ഏറ്റവും കൂടുതൽ ആളുകളെ കൊന്നിട്ടുള്ളത് നസ്രാണികളും പിന്നെ കുറെയെണ്ണത്തിനെ ഒരു കാരണവുമില്ലാതെ കൊന്നു തള്ളിയത് സങ്കികളുമാണ് അകാരണമായി ഒരു മനുഷ്യനെ കൊന്നാൽ ലോകത്തിലെ എല്ലാ മനുഷ്യനെയും കൊന്നതിനു തുല്യമാണെന്നും അതിന് തക്കതായ ശിക്ഷ ഉണ്ടെന്നും വിശ്വസിക്കുന്നവനാണ് ഇസ്ലാം അല്ലാതെ കുടുംബത്തിൽ സ്വസ്ഥത കൊടുക്കാതെ പ്രായം തികയാത്ത പെൺകുട്ടികളെ കല്യാണം കഴിക്കുന്ന free thinking അല്ല ഇസ്ലാം മുസ്ലിം വിരോധമല്ലാതെ മനുഷ്യന്റെ നന്മക്കെതെങ്കിലും ചെയ്യാൻ നോക്കൂ എന്നാൽ കഴിയുന്ന സഹായം ഞാൻ ചെയ്തിട്ടുണ്ട്
@rinshisworld3182
@rinshisworld3182 2 жыл бұрын
"പുതിയ തലമുറയിലെ പുലിക്കുട്ടി കളോട് മുട്ടാൻ ലേശം പാടാ ല്ലേ, ഡിങ്കാ ഇങ്ങള് കാത്തോളീ "
@SS-bv6uq
@SS-bv6uq 3 жыл бұрын
lit 🔥🔥
@abdulsalim358
@abdulsalim358 3 жыл бұрын
യുക്തിവാദിയുടെ യുട്യൂബ് വാഭങ്ങൾക്കുള്ള മറുപടികൾ അവരുടെ ചാനലിലും Post ചെയ്യാനാവശ്യപ്പെടണം.
@muhammeds4886
@muhammeds4886 3 жыл бұрын
👍👍
@rayeesabdulla1916
@rayeesabdulla1916 3 жыл бұрын
Universin thudakam indenn paraayunnathinde artham, it points to big bang, it doesnt mean that there was something or nothing before bigbang. So, current knowledge vechitt logath naam kanunna ore oru independent aytilla object universe aanennirike ath thanneyaan necessary existence ulla vasthu enne parayunnathaan logical.. allathe puthya oru imaginary bodik athiloode existence indenn parayunnath logical alla
@ishaqkannanari3645
@ishaqkannanari3645 3 жыл бұрын
ഈ ഇടെ ഒരു കോമഡി വീഡിയോ കണ്ടു അതായത് കിടന്നുറങ്ങുന്ന ഒരാളെ ഒരുത്തൻ വിളിച്ചുണർത്തികൊണ്ട് പറയുന്നു, "ലോക്കഡോൺ തീർന്നു വാ നമുക്ക് പണിക് പോവാം "എന്ന് അപ്പോൾ ഉറക്കത്തിൽനിന്ന് എണീറ്റ് ആൾ കുറച്ചുനേരം ആലോചിച്ചു പിന്നെ ചോദിക്കാ "പടച്ചോനെ ഞാൻ എന്ത് പണിക്കായിരുന്നു പോവൽ" എന്ന് അത് പോലെയാണ് ഇപ്പോൾ കേരളത്തിൽ ഉള്ള ഇസ്ലാം വിരോധികളുട അവസ്ഥ, അതായത് ഞാനിപ്പോൾ ഇസ്ലാം വിരോധിയാണോ, നിരീശ്വരവാദിയാണോ, യുക്തിവാദിയാണോ, സ്വതന്ത്ര ചിന്തകനാണോ, ജബ്രയാണോ, രാവിമാമൻ ഫാൻസാണോ, ജാമിത ആരാധകരാണോ, പരിഷ്ക്രതരാണോ, ആധുനികപുരഷനാണോ, അതുമല്ല തോന്നിവാസിയാണോ? എന്ന് വെച്ചാൽ ഇതുവരെ അവരെന്താണ് പറഞ്ഞുകൊണ്ടിരുന്നത് എന്ന് "ക്ലബ്‌ഹൗസ്" വന്നതിൽ പിന്നെ no idea 😂😂😂😂
@thepointlesswords290
@thepointlesswords290 3 жыл бұрын
Sathyam😂
@harikrishnank1545
@harikrishnank1545 3 жыл бұрын
ഞാൻ ഇപ്പോൾ ഒരു ട്രാജഡി വീഡിയോ കണ്ടു അള്ളാഹു അല്ലാതെ വേറെ ദൈവം ഇല്ല എന്ന് പറഞ്ഞിരുന്നവർ അത് ഒഴികെ ഏത് ദൈവത്തെ കുറിച്ചും ചർച്ച ചെയ്യാമെന്ന ഗതികേടിൽ
@user-cp9qs4rw4w
@user-cp9qs4rw4w 3 жыл бұрын
Avan Avan thanneyanu
@mohdmsq306
@mohdmsq306 3 жыл бұрын
Masha allah💓🤣
@higjiidghjk1013
@higjiidghjk1013 3 жыл бұрын
ivide avatharipicha daivam undenn ulla aadythe argument il thanne valiya flaw und. Anantha mayi karyangal ( infinitely many things) limited timil sambhavikkilla ennan paranhath ith maths il oru famous paradox thanne yan ath pole big bang in mumb time illa so big bang inte cause infinitly many enn parayunnathum kuzhappamilla.
@abdulvahabtanalur
@abdulvahabtanalur 3 жыл бұрын
ജബ്ബാർ ഇനിയും ഒരുപാട് വിഷയങ്ങൾ പഠിക്കാനുണ്ട്. ആൾ ഭൂലോക മടിയനാണ്. ഇനിയും ഏത് സംവാദത്തിൽ പങ്കെടുക്കാൻ പോകുമ്പോഴും സഹ സംവാദകാരുടെ അറിവിനോളം ഉയരാൻ ഒരു പരിശ്രമവും അയാളിൽ നിന്നുണ്ടാവില്ല. തന്റെ തോന്നലുകൾ വലിയ യുക്തിയാണെന്ന് ആശ്വസം കൊണ്ട് അറിവില്ലായ്മയെ തലയിൽ ചൂടി നടക്കും. പടച്ചോനെ അഗീകരിക്കാതിരിക്കാൻ ഈ അറിവില്ലായമായും അതിൽ നിന്നുയിരുന്ന അഹങ്കാരവും മാത്രം മതി. അറിയാത്തവ പഠിക്കാൻ തയ്യാറാകാതെ എങ്ങനെ നിങ്ങളിൽ മാറ്റം വരും?
@kidsworld...5114
@kidsworld...5114 3 жыл бұрын
മന്ദ ബുദ്ധികളെ എഞ്ചിനീയർ ആക്കാൻ പറ്റുമോ?
@personalprofile1939
@personalprofile1939 3 жыл бұрын
@1:12:05 പ്രപഞ്ചം ഉണ്ട്. എങ്കിൽ പിന്നെ എന്തിനാണ് മറ്റൊരു കോസിനെ അവിടേക്ക് കൊണ്ട് വക്കുന്നത് എന്നാണു പങ്കജ് നാഭൻ സാർ ചോദിക്കുന്നത്... പക്ഷെ പ്രപഞ്ചം എന്നത് contingent ആണല്ലോ..! Contingent ആയ ഒന്നിന് വിശദീകരണം ആവശ്യമുണ്ടല്ലോ.. അത് കൊണ്ടാണ് ഒരു അതിനെ വിശദീകരിക്കാൻ മറ്റൊരു Necessary എന്റിറ്റി വേണമെന്ന് നമ്മൾ പറയുന്നത്.
@thepointlesswords290
@thepointlesswords290 3 жыл бұрын
👍👍
@harikrishnank1545
@harikrishnank1545 3 жыл бұрын
ഇത്തരം തെറ്റിദ്ധാരണകൾ ആണ് ദൈവ വാദത്തിന് ആധാരം ഇത്തരം വാദങ്ങൾ തന്നെയാണ് ദൈവം ഇല്ല എന്നുള്ള ഏറ്റവും വലിയ തെളിവ്
@personalprofile1939
@personalprofile1939 3 жыл бұрын
@@harikrishnank1545 തെറ്റിദ്ധാരണ എന്ന് ചുമ്മാ പറഞ്ഞു പോയാ പോരാ. എന്താണ് തെറ്റ് എന്ന് പറയൂ..
@ameenahsan3486
@ameenahsan3486 3 жыл бұрын
👍👍👍👍👍
@mohdmsq306
@mohdmsq306 3 жыл бұрын
💓💓💓
@theoskeptomai2535
@theoskeptomai2535 3 жыл бұрын
Hello. I am an atheist. I define atheism as suspending any acknowledgement as to the existence of gods until sufficient evidence can be presented. My position is that *_I have no good reason to acknowledge the existence of gods._* And here is the evidence as to why I currently hold to such a position. 1. I personally have never observed a god. 2. I have never encountered a person whom has claimed to have observed a god. 3. I know of no accounts of persons claiming to have observed a god that were willing or able to demonstrate or verify their observation for authenticity, accuracy, or validity. 4. I have never been presented a valid logical argument which also employed sound premises that lead deductively to a conclusion that a god(s) exists. 5. Of the 46 logical syllogisms I have encountered arguing for the existence of a god(s), I have found all to contain multiple fallacious or unsubstantiated premises. 6. I have never observed a phenomenon in which the existence of a god was a necessary antecedent for the known or probable explanation for the causation of that phenomenon. 7. Several proposed (and generally accepted) explanations for observable phenomena that were previously based on the agency of a god(s), have subsequently been replaced with rational, natural explanations, each substantiated with evidence that excluded the agency of a god(s). I have never encountered _vice versa._ 8. I have never experienced the presence of a god through intercession of angels, divine revelation, the miraculous act of divinity, or any occurrence of a supernatural event. 9. Every phenomenon that I have ever observed has *_emerged_* from necessary and sufficient antecedents over time without exception. In other words, I have never observed a phenomenon (entity, process, object, event, process, substance, system, or being) that was created _ex nihilo_ - that is instantaneously came into existence by the solitary volition of a deity. 10. All claims of a supernatural or divine nature that I have encountered have either been refuted to my satisfaction, or do not present as falsifiable. ALL of these facts lead me to the only rational conclusion that concurs with the realities I have been presented - and that is the fact that there is *_no good reason_* for me to acknowledge the existence of a god. I have heard often that atheism is the denial of the Abrahamic god. But denial is the active rejection of a substantiated fact once credible evidence has been presented. Atheism is simply withholding any acknowledgement until sufficient credible evidence is introduced. *_It is natural, rational, and prudent to be skeptical of unsubstatiated claims, especially extraordinary ones._* I welcome any cordial response. Peace.
@personalprofile1939
@personalprofile1939 3 жыл бұрын
Bro. Here in this discussion, the speakers have presented one logical argument to prove the existence of God (The contingency argument). Instead of simply saying the syllogism containins fallacious premises, please point out what is the fallacy exactly. That's how you can participate in this discussion. Otherwise, your comment is just beating around the bush.
@theoskeptomai2535
@theoskeptomai2535 3 жыл бұрын
@@personalprofile1939 I am simply advocating for the rationally justified position of atheism. Certainly that cause you no alarm, correct? And if you would like to present your version of a contingency argument, please do so and I will gladly indicate the fallacies and unsound premises. Just present the syllogism here in this comment section for all to see.
@theoskeptomai2535
@theoskeptomai2535 3 жыл бұрын
@@personalprofile1939 Well?
@thepointlesswords290
@thepointlesswords290 3 жыл бұрын
@@theoskeptomai2535 just go to club house and you can argue with abdulla basil and team.this comment section is not enough for that big discussion..
@theoskeptomai2535
@theoskeptomai2535 3 жыл бұрын
@@thepointlesswords290 I wasn't presenting an argument. I was explaining as to why I have no good reason to acknowledge the existence of a god. If Abdulla Basil (whoever he may be) want to have a discussion with me, he can invite me.
@englishlive9388
@englishlive9388 3 жыл бұрын
ഈ ചർച്ച മനസിലാക്കാൻ ബുദ്ധിമുട്ടുള്ള ആൾക്കാർ താഴെ യുള്ള വിശദീകരണം വായിച്ചുനോക്കുക. എല്ലാം മനസിലാകും...... അതായത് contingent existence എന്നാൽ impossible existence അല്ല... Impossible existence എന്നാൽ possible existence അല്ല... ഇതുരണ്ടും അല്ല മൂന്നാമതായ necessary existance...... ഇതെല്ലാം ഇനി വേറെന്തെങ്കികുമാണെങ്കിൽ infinite regression ലേക്ക് നയിക്കും..... അങ്ങനെ വരുമ്പോൾ പ്രപഞ്ചത്തിനൊരു സ്രഷ്ടാവുണ്ടാകും...... ഇതാണ് ഇവിടെപ്പറയുന്നത്...... ഇതു മനസിലാക്കാൻ പോലും ശേഷിയില്ലാത്തവരാണ് നിരീശ്വരവാദികൾ...... ഇതാണ് didective arguement ന്റെയും 4 രീതിയിലുള്ള അറിവിന്റെ മാതൃക..... ഇവിടെ ലോജിക്കൽ arguments ആണ് ഉപയോഗിക്കുന്നത്.... അല്ലാതെ empirical അല്ല...... അങ്ങനെയാണ് ദൈവം ഉണ്ടെന്നു നമ്മൾക്ക് മനസിലാകുന്നത്..... Ok..... ചുരുക്കം ഇതാണ്. യുക്തിവാദികൾ angane തോറ്റു..... ഇനിയും മനസിലാക്കാത്തവർ അതു മനസിലാക്കിയാൽ മതി.....
@vinod4833
@vinod4833 3 жыл бұрын
Bug bang തിയറിയിൽ ഒരു സ്രഷ്ടാവ് കടന്നു വരുന്നില്ലല്ലോ....
@personalprofile1939
@personalprofile1939 3 жыл бұрын
@@vinod4833 ഇവിടെ ആരും ബിഗ് ബാങ് തിയറി പറഞ്ഞിട്ടില്ലല്ലോ ബ്രോ.
@hashimbaker7462
@hashimbaker7462 3 жыл бұрын
ജബ്ബാറിന്റെ പരാതി മറ്റെല്ലാ ദൈവങ്ങളും ഉണ്ട്. അള്ളാഹു എന്ന ദൈവം ഇല്ല എന്നാണ്. ഇവനെന്ത് യുക്തിവാദി ആണ്
@harikrishnank1545
@harikrishnank1545 3 жыл бұрын
ഇല്ല എന്ന് ബോധ്യപ്പെട്ട കാര്യം വിളിച്ചു പറയുകയും അറിയില്ലാത്തത് അറിയില്ല എന്ന് പറയുകയും ചെയ്യുന്നവനാണ് യുക്തിവാദി
@basheermohamed6275
@basheermohamed6275 3 жыл бұрын
@@harikrishnank1545 ഇത് യുക്തിവാദ മല്ല ഇസ്ലാം വിരോധമാണ് പിന്നെ ഇസ്ലാമെന്നത് മനുഷ്യനുള്ള നന്മയുടെ മതമാണ് ഖുർ ആൻ എല്ലാമനുഷ്യനും വേണ്ടിയാണു ആ നിയമവ്യാവസ്ഥക്ക് അധീനനാകുന്നവനാണ് മുസ്ലിം കൂടുതൽ സ്വന്തമായി അറിയാൻ ശ്രമിക്കുക
@personalprofile1939
@personalprofile1939 3 жыл бұрын
@@harikrishnank1545 യുക്തിപരമായ തെളിവിനെ നിഷേധിച്ചിട്ടു 'ഇല്ല' എന്ന് പറയുന്നത് വിഡ്ഢിവാദമാണ് യുക്തിവാദമല്ല.
@dragondragon7432
@dragondragon7432 3 жыл бұрын
പല ഫെയ്ക്ക് ഐഡി കളുമായി ചിലർ ആണ് ഇതിൽ എത്തുന്നതും മതത്തെ പൂർണ്ണമായി പഠിക്കാത്തവരാണ് മതത്തെ എതിർക്കുന്നവർ ഇതിന് പുറമേ മത തീവ്രവാദികളു പരസ്പരം മതത്തെ പാര വെക്കുന്നവർ പുരോഗമന ചിന്താഗതിക്കാർ പുത്തൻ വാദികൾ പലതിനെയും മോശമായി കാണുന്ന നമ്മൾ ഇവർ അതിനെ അംഗീകരിക്കുന്നവരാണ് ഇവർ
@nizarrahim1294
@nizarrahim1294 3 жыл бұрын
യുക്തന്മാർ തലയിൽ മുണ്ടിട്ട് ഓടിതുടങ്ങിയോ? പാവങ്ങൾ, പുരയ്ക്കകത്തു കയറിയിരുന്നു അതുമിതും വിളിച്ചു പറഞ്ഞു വിവാദങ്ങളുണ്ടാക്കി അഞ്ചാറ് george kutty ഉണ്ടാക്കി പിഴച്ചു പൊയ്കൊണ്ടിരുന്നപ്പോഴാണ് ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചപോലെ ഈ Club House വന്നു തലയിൽ വീണത്. അവിടെ നേർക്കുനേരെയല്ലേ ചോദ്യവും ഉത്തരവും. കൊച്ചുപിള്ളാരുടെ ചോദ്യം കേട്ട് വായ്‌ പൊളിച്ചിരിക്കുന്ന യുക്തന്മാർ. ചോദ്യം വരുമ്പോൾ ഓരോന്ന് എഴുന്നേറ്റ് കക്കൂസിലേക്കു ഓടുന്നോ? ഒരു സുഹൃത്ത് എഴുതിയത് ശരിയാണ്. തങ്ങൾ ഇപ്പോൾ യുക്തന്മാരാണോ, നിരീശ്വരവാദികളാണോ, വിശ്വാസികളാണോ, അവിശ്വാസികളാണോ, മന്ദബുദ്ധികളാണോ, ബുദ്ധിമാന്മാരാണോ എന്നൊന്നും അറിയാതെ നെട്ടോട്ടം ഓടുകയാണ്. ഇവരുടെ കൂടെ കൂടിയ Ex ന്മാരുടെ കാര്യമാണ് അതിലും കഷ്ടം. Boss മാരുടെ പിറകെ അവന്മാരും ഓടുന്നു; അടുത്ത ലാവണം തേടി. നല്ലൊരു ജീവിതം കിട്ടിയിട്ട് അതുകളഞ്ഞുകുളിക്കുന്ന പമ്പര വിഡ്ഡികൾ.
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
ഖണ്ഡന വീഡിയോ നടത്താനുള്ള കാനച്ചേട്ടൻ്റെ വിളി നുണ തട്ടിവിടാനും അതിലൂടെ തകർന്ന ഇമേജ് തിരിച്ച് പിടിക്കാമെന്നുള്ള തോന്നലും ആണ്.
@hashimbaker7462
@hashimbaker7462 3 жыл бұрын
കോളാമ്പി ജബ്ബാറിന്റെ പട്ടം പറന്നു പോയോ???
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
നുണമത് കാന ചേട്ടൻ..
@niyasnm6462
@niyasnm6462 3 жыл бұрын
ചെപ്പാറേ ..... മാപ്പ്
@rayeesabdulla1916
@rayeesabdulla1916 3 жыл бұрын
pakshe ithiloka nammalk marakunna oru comedy... ningal ee wild philosophy oka paranj infinity aaytilla life illa... possible existence illathinoka end ind enn parayumbo... anganeyaano mathangal parayunnath??... according to majority religions we dont have end point, we have eternal life waiting for us... we are eternal species... how can somthing that had a begining have eternal life....
@muhammedbasheer2788
@muhammedbasheer2788 2 жыл бұрын
അഹമ്മദ് ഖാന്റെ വെടലച്ചിരി കഷ്‌ഠം തന്നെ, അയാൾ എന്തോ വലിയ സംഭവം ആണെന്നു തോന്നിപ്പിക്കാൻ വേണ്ടുന്ന സംസാരം. അയാൾ ഒരാളെയും സംസാരം മുഴുമിപ്പിക്കാൻ സമ്മതിക്കില്ല.അതൊരു വിഡ്ഢിത്തം തന്നെ.
@ihsankp7853
@ihsankp7853 3 жыл бұрын
ഫാസിലിനു സുഹൈലും ഷാഹുല് ഇവർക്ക് ഞങ്ങളുടെ ഗ്രൂപ്പിൽ കയറി ഇതുപോലെ പറയാൻ പറ്റുമോ
@personalprofile1939
@personalprofile1939 3 жыл бұрын
നിങ്ങൾ മൈക് കൊടുത്താൽ പറ്റും
@thepointlesswords290
@thepointlesswords290 3 жыл бұрын
@@personalprofile1939 thug😂
@smartsaji007
@smartsaji007 Жыл бұрын
😂
@Sankeethara
@Sankeethara 2 жыл бұрын
എന്തെല്ലാം മണ്ടത്തരങ്ങളാണ് ഈ അന്ധവിശ്വാസികൾ പറയുന്നത്. അന്ധവിശ്വാസികൾക്ക് അറിയേണ്ടത് ആദ്യം ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്നതാണ്. എല്ലാത്തിനും ഒരു തുടക്കം വേണം എന്ന് കണ്ടെത്തിയത് തന്നെ ചിന്തിക്കാൻ കഴിവുള്ള മനുഷ്യൻ ഉണ്ടായപ്പോൾ മാത്രമാണ്. യഥാർത്ഥത്തിൽ തുടക്കം എന്നൊന്നില്ല. ഞാൻ ജനിക്കുമ്പോൾ തുടങ്ങുകയും മരിക്കുമ്പോൾ അവസാനിക്കുന്നതും പ്രപഞ്ചത്തിൽ എൻ്റെ മാത്രം അവസ്ഥയാണ്. എന്നാൽ ഞാൻ ജനിക്കുന്നതിനു മുമ്പും മരിച്ചു കഴിഞ്ഞു ഞാൻ ഇവിടെയുണ്ട് മറ്റു പദാർത്ഥങ്ങളായി എന്നു മാത്രം. നിങ്ങൾ പ്രപഞ്ചത്തിന് എവിടെ തുടക്കം കുറിച്ചാലും അതിനപ്പുറത്തേക്കും പ്രപഞ്ചത്തിന് തുടക്കം ഉണ്ടായിരുക്കും. പ്രപഞ്ചത്തിന്റെ തുടക്കത്തിനു വേണ്ടി നിങ്ങൾ ഒരു ദൈവത്തെ കൊണ്ടുവന്നാൽ. നിങ്ങളുടെ താൽപര്യത്തിനു വേണ്ടി നിങ്ങൾ സങ്കൽപ്പിച്ച് ഉണ്ടാക്കുന്ന പ്രതിഭാസം മാത്രമായിരിക്കുമത്.( പ്രപഞ്ചത്തെ സൃഷ്ടിക്കാൻ കഴിവുള്ള ദൈവത്തെ സൃഷ്ടിക്കാൻ അതിലും കഴിവുള്ള ദൈവങ്ങളെ കൊണ്ടു വരേണ്ടിവരും. ദൈവസങ്കല്പ വാദം വിവരക്കേട് ആണെങ്കിലും അത് പറയാനും കൂടി കഴിയാത്ത അവസ്ഥ വരുന്നത് അതുകൊണ്ടാണ്).അത് ഈ പ്രപഞ്ചത്തിന് ഒരു കാരണവശാലും ബാധകമാകില്ല. കാരണം അത് നിങ്ങളുടെ സങ്കൽപ്പത്തിൽ നിന്നും പുറത്തേക്ക് കടക്കാൻ കഴിയുന്ന യാഥാർത്ഥ്യമല്ല. സങ്കൽപ്പിച്ച് കഥ പറയാൻ കഴിയുന്ന ജീവി എന്ന നിലയ്ക്ക് മനുഷ്യനുള്ള ഒരു കഴിവ് മാത്രമാണ് ഈ ദൈവത്തെ കണ്ടെത്തൽ. അതുകൊണ്ടാണ് ഭൂമിയിലെ മറ്റ് ജീവികൾക്ക് ഒന്നും തന്നെ ദൈവത്തെ കൊണ്ടും ചെകുത്താനെ കൊണ്ടും ഒരു പ്രശ്നവും ഇല്ലാത്തത്. ശാസ്ത്രീയമായി തെളിയിക്കാൻ കഴിഞ്ഞില്ല എന്നത് ദൈവത്തെ കൊണ്ട് ഫില്ല് ചെയ്യുന്നത് സാമാന്യബുദ്ധിക്ക് ചേരാത്ത വിവരക്കേടാണ്. ദൈവം മനുഷ്യൻ സങ്കൽപ്പിച്ച് ഉണ്ടാക്കിയ ഒരു വിവരക്കേട് മാത്രമാണ്.
@Abuaydin
@Abuaydin 3 жыл бұрын
🔥👌
@ഫൈസിഗ്രൂപ്പ്കേരള
@ഫൈസിഗ്രൂപ്പ്കേരള 3 жыл бұрын
🔥🔥🔥🔥
@riyasraja5040
@riyasraja5040 3 жыл бұрын
👍👍👍👍
@sidheekalangadan
@sidheekalangadan 3 жыл бұрын
👍👍👍👍
@TajSardar-b3r
@TajSardar-b3r 4 ай бұрын
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 102 МЛН
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 43 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 26 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33